Chakkappazham 2│Comedy Series│EP# 427

  Рет қаралды 380,828

Flowers Comedy

Flowers Comedy

Ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2 #chakkappazham

Пікірлер: 422
@Badboyssss0022
@Badboyssss0022 Ай бұрын
കണ്ണീർ സീരിയൽ പോലെ ആക്കാതെ പഴയ പോലെ കോമഡി ആയി തിരിച്ച് വരുന്നത് നല്ലതായിരിക്കും
@Sellu-sk8gm
@Sellu-sk8gm Ай бұрын
Yes correct 👍
@jalajamanyks5922
@jalajamanyks5922 Ай бұрын
3:21 True.Kuunjunni problem is unwanted, please avoid such things and make it comedy.get rid of Damayanthi
@rejani19
@rejani19 Ай бұрын
Very correct
@sumathikutty496
@sumathikutty496 Ай бұрын
Yes
@user-yl9mr9zh3u
@user-yl9mr9zh3u Ай бұрын
No
@user-lk3tl3qg2u
@user-lk3tl3qg2u Ай бұрын
pudiyadayi vanna chechi vandann ullavar like adi
@gayathrirajan6120
@gayathrirajan6120 Ай бұрын
Athe ozhivaakkanam
@shimnaameen3907
@shimnaameen3907 Ай бұрын
Ah nayinte mole oyi akanm
@hassannazeer3752
@hassannazeer3752 Ай бұрын
ആ കിള്ളവി ഒഴിവാക്കി കള്ളന എപ്പിസോഡ് പഴതു പോലെ പോവും
@muhammedfaris4496
@muhammedfaris4496 Ай бұрын
Athinte character set alla
@GADJET4U
@GADJET4U Ай бұрын
Enthuadey ​@@shimnaameen3907
@hrhomedesigns
@hrhomedesigns Ай бұрын
Flowers ന്റെ സ്ഥിരം പരിപാടി,ഒരു പ്രോഗ്രാമി നെ നല്ല രീതിക്ക് കൊണ്ടുവന്നു അവസാനം കൊണ്ട്‌ നശിപ്പിക്കും 😂
@girijavenugopal5212
@girijavenugopal5212 Ай бұрын
Sathyam👍
@sreekutty4603
@sreekutty4603 Ай бұрын
Sathyam💯💯💯
@gamingwithkuttusan
@gamingwithkuttusan Ай бұрын
Epozhum comedy aayi vekkan patto vellapozhum ithum vende uppum mulakum anghane alle
@fairoozfairu2534
@fairoozfairu2534 Ай бұрын
Crct bro 😅
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo Ай бұрын
ചക്കപ്പഴത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി
@Nidash601
@Nidash601 Ай бұрын
ഈ കണ്ണീർ പരമ്പര എല്ലാം മാറി നല്ല ഒരു എപ്പിസോഡിന് ആയി കാത്തിരിക്കുന്നവർ എത്രപേരുണ്ട് 🥰🥰👍👍👍👍👍👍👍
@rushdafathima8903
@rushdafathima8903 Ай бұрын
Njanund😢😢😢😢😢avarude karachil kanumbol enikum karachil verunnu😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sathyabhamank7302
@sathyabhamank7302 Ай бұрын
പഴയ സുമേഷിന്റെ കുത്തിത്തിരുപ്പ് മിസ്സ്‌ ചെയുന്നു ആ എപ്പിസോഡ് ആയിരുന്നു നല്ലത് ഇതു ഭയങ്കര ബോർ ആണ് 😢
@JameelaSiddique-ff7sb
@JameelaSiddique-ff7sb Ай бұрын
Alla
@ALEX-kr8du
@ALEX-kr8du Ай бұрын
Flowers ചാനലിൻ്റെ ഓരോ പ്രോഗ്രാമുകളും എട്ടു നിലയിൽ പൊട്ടുകയാണ്....😅😅😅
@BichooBhay
@BichooBhay Ай бұрын
Damayenthi venda ennullavar comment and like
@parvathimanoj3957
@parvathimanoj3957 Ай бұрын
Venda
@s.jcreations9298
@s.jcreations9298 Ай бұрын
ഇപ്പോൾ മുഴുവൻ പ്രശ്ങ്ങളോട് പ്രശ്നങ്ങൾ തന്നെ, പഴയ ചിരിയും തമാശയും ഇപ്പോൾ ചക്കപ്പഴത്തിൽ ഇല്ല.😢😮
@maryanivanlivero6783
@maryanivanlivero6783 Ай бұрын
Waiting for old chakapazham
@rahdrasheed1428
@rahdrasheed1428 Ай бұрын
Correct
@Thommanz67
@Thommanz67 Ай бұрын
ചക്കപ്പഴം ടീമിനോട് ഒരു കാര്യം പറയാനുണ്ട്....മര്യാദക്ക് മര്യാദക്ക് പഴയ വൈബിലേക്ക് പ്രോഗ്രാം കൊണ്ട് വന്നോണം
@jophicreations936
@jophicreations936 Ай бұрын
ഇത് ഏതോ ടെൻഷൻ ഉള്ളവനാ കഥ എഴുതുന്നതെന്നു തോന്നുന്നു. മുഴുവൻ ടെൻഷൻ ആണല്ലോ. താമസിക്കാതെ ഇതും നിർത്താനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു. കണ്ണീർ പരമ്പര തോറ്റുപോകും 😢
@user-yn8fj9em7i
@user-yn8fj9em7i Ай бұрын
6 മാസം കൂടി ആ തള്ളച്ചി ഞാൻ ചക്കപ്പഴം നിർത്തേണ്ടി വരും
@anandhu7617
@anandhu7617 Ай бұрын
Styama kanunne nammale pottanmare poleya oru vtl nikkan verunne aale egne aakuo idhokke idhile nadakku myr
@saganaliyas
@saganaliyas Ай бұрын
ശിവൻ അത് ചോദിച്ചു വാങ്ങിയത ഒരു ടെൻഷനിൽ നിൽക്കുമ്പോൾ വെറുതെ പോയി ഒരു കോമഡി അടിച്ചു വാങ്ങിയത്
@amviy
@amviy Ай бұрын
Yes
@shano_cr7
@shano_cr7 Ай бұрын
Ed aath shivan ariyilallo pacha kodi karyam 😂😂
@AnandhuKittu-tf4ud
@AnandhuKittu-tf4ud Ай бұрын
​​@@shano_cr7​@shano_cr7 pacha kodiyude karyamalla avide samsarichath... Kunjunni oru chilavum avide cheythitilenn aahn shivan paranjath.. Athukondaan kunjunni shivanod dheshichath
@Killuq79
@Killuq79 Ай бұрын
​@@AnandhuKittu-tf4udGuys it's just a script why are you arguing 😂
@AnandhuKittu-tf4ud
@AnandhuKittu-tf4ud Ай бұрын
@@Killuq79 nothing man..just for fun..
@ridernexus3927
@ridernexus3927 Ай бұрын
ആ പഴയ vibe ഓക്കേ പോയാലോ 🥴
@francisjose7681
@francisjose7681 Ай бұрын
Chakkapazham Saturday and Sunday koode vekkanam enn illavar like
@Black.opzajzh
@Black.opzajzh Ай бұрын
Angene vechaal pinne parayanda uppum mulakum poole nirthum
@Black.opzajzh
@Black.opzajzh Ай бұрын
Ippo thanne exact serial aayi verunnund 🥲 Vere aarelum script ezhuthaan help aakiyirunnengil idh nalle reedhikk iniyum poovum 🥺🥺💔💔
@sabeenaamir6405
@sabeenaamir6405 Ай бұрын
Commody annengil mathram
@bsrramzi7186
@bsrramzi7186 Ай бұрын
ചക്കപഴത്തിനിത് എന്തു പറ്റി മൊത്തം പ്രസ് നമാണല്ലോ😢
@snehageorge8600
@snehageorge8600 Ай бұрын
Oru divasam പോലും മിസ്സ് ചെയ്യാതെ ചക്കപ്പഴം കാണുന്നവർ ഉണ്ടോ . എന്നെപ്പോലെ ❤❤❤
@saikrish2023
@saikrish2023 Ай бұрын
Nnan
@sulfikarali9627
@sulfikarali9627 Ай бұрын
Illa
@rajanivb8119
@rajanivb8119 Ай бұрын
​@@sulfikarali9627😂😂🎉
@Zayn45100
@Zayn45100 Ай бұрын
സുമേഷ് ഉത്തമൻ അഭിനയം പൊളിച്ചു
@harikrishnankarthikeyan6419
@harikrishnankarthikeyan6419 Ай бұрын
Rafi ikka ullathu kondu comedy undakumennu prethishichu pakshe shokam episode ayi poyi
@gitanair8480
@gitanair8480 Ай бұрын
കോമഡി മാത്രം മതിയായിരുന്നു. ചിരിക്കാനാണ് കാണാൻ കാത്തിരുന്നത്😭
@gamingwithkuttusan
@gamingwithkuttusan Ай бұрын
Epozhum comedy aayi vekkan patto vellapozhum ithum vende uppum mulakum anghane alle
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Yellavarum serious aayee😢😢😢 Sumesh serious 😢😢😢❤ Next episode normal agatte yellam ... family undagunna kariyangal kanicha director thanku kurachu chiriyum ullpedutham
@aravindakshan
@aravindakshan Ай бұрын
ഒരു പൈകിളി സീരിയലിൻ്റെ സ്റ്റൈലിലേക്ക് നീങ്ങിത്തുടങ്ങി
@francisjose7681
@francisjose7681 Ай бұрын
Ee cheriya prayathil act Cheyunna kannanum ee prayathilum nalla energyode act cheyunna muthashikkum like ❤
@shabeerashouzz1270
@shabeerashouzz1270 Ай бұрын
ith enduvaaa ...ingane allayirunnu chakkapazam mumbathe aa positive vibe kitnilla sumeshinte kuthithirippum , ammayude ammayiyamma porum athokke miss cheyynund ....tragedy problems okkke aan ippo kooduthalam😬😬
@Jishnu888achu
@Jishnu888achu Ай бұрын
ഒരു മാതിരി മറ്റേ പരിപാടി കാണിച്ചാൽ ഉണ്ടല്ലോ വേറെ എന്തും സഹിക്കാം ആ പെണ്ണുമ്പിള്ളയെ മാറ്റിക്കോ 😌
@bijusamuel4900
@bijusamuel4900 22 күн бұрын
അത് അവരുടെ കുഴപ്പം അല്ല ഡയറക്ടർ പറയുന്നതുപോലെ അല്ലെ അവർക്ക് ചെയ്യാൻ പറ്റു
@saganaliyas
@saganaliyas Ай бұрын
കുഞ്ഞുണ്ണിയുടെ പേരിൽ ഒരു കുഴപ്പവുമില്ല പിന്നെ ഭാര്യ വീട്ടിൽ ഒരുപാട് കാലം താമസിച്ചാൽ അങ്ങനെ പേര് കിട്ടും
@min_shh
@min_shh Ай бұрын
Dhamandhine ozhivakk enna aa pazhaya kudumpam varate appala level
@lailalail8105
@lailalail8105 Ай бұрын
സുമ ഉത്ത മൻ അടിപൊളി കോമഡി കുറഞു പോയി കൊണ്ടു ഇരിക എന്താ പറ്റി
@user-qx9fr4bi9j
@user-qx9fr4bi9j Ай бұрын
കുഞ്ഞുണ്ണി വിചാരിച്ചാൽ ആ ഉത്തമന്റെ തലമുടി വെട്ടി കളയാൻ പറ്റിലെ അത് എന്ത് വൃത്തികേടാണ് 🙏🏻🙏🏻
@gayathrirajan6120
@gayathrirajan6120 Ай бұрын
ആയാൾ real life ലും ഇങ്ങനെ ആണ് മുടി വെട്ടണം എന്ന് തോന്നുമ്പോൾ വെട്ടട്ടെ
@aravindvs6552
@aravindvs6552 Ай бұрын
സ്വന്തം കാര്യം നോക്കടോ മറ്രുള്ളവർ ഇഷ്ടപ്പെട്ട രീതിയിൽ നടക്കട്ടെ . തന്നെപ്പോലെ എല്ലാരും നടക്കണമോ ??? Foolish opinion
@user-qx9fr4bi9j
@user-qx9fr4bi9j Ай бұрын
@@gayathrirajan6120 ഞങ്ങൾ ഈ പരുപാടി കാണുമ്പോ ഉത്തമൻ എന്ന കഥാപാത്രം ഒരു മധ്യവയസ്ക്കൻ ആണ് സാധാരണ ഈ പ്രായം ഉള്ളവർ ഇങ്ങനെ മുടി വളർത്തി നടക്കാറില്ല.. അപ്പോ ആ കഥാപാത്രത്തിന് ഈ മുടി ചേരുന്നില്ല
@user-qx9fr4bi9j
@user-qx9fr4bi9j Ай бұрын
@@aravindvs6552 സാധാരണ എല്ലാവരും മുടി വെട്ടി ഒതുക്കി ആണ് നടക്കുന്നത് അല്ലാതെ ആരും ഇത്പോലെ മുടിയും വളർത്തി നടക്കാറില്ല
@user-qx9fr4bi9j
@user-qx9fr4bi9j Ай бұрын
@@gayathrirajan6120 അയാൾ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു മധ്യവയസ്ക്കൻ ആണ് അപ്പോ അങ്ങനെ ഉള്ള ഒരു കഥാപാത്രത്തിന് ഈ മുടി ചേരില്ല
@Anilkumar-kt1qi
@Anilkumar-kt1qi Ай бұрын
ഇടയ്ക്ക് ശനിയാഴ്ച ഉണ്ടായിരുന്നു.....
@illyasiqbal3213
@illyasiqbal3213 Ай бұрын
Njan kandondirunna chakkapazham ithallann thonunnavar like😢😢😢
@Csk839
@Csk839 Ай бұрын
ഇപ്പോ നമ്മടെ വീട്ടിലെ prblm എല്ലാം ചക്കപ്പഴം കണ്ടു സമാധാനിക്കാം എന്ന് വിചാരിച്ചു എവിടെയും prblm അനലോ ശിവനെ 😳
@muhammedat2400
@muhammedat2400 Ай бұрын
ശനിയും ഞായറും chakkappazham vekkanam ennullavar🥹--------------------->
@Samah_kb
@Samah_kb Ай бұрын
ആഴ്ചയിൽ 2 ദിവസം എങ്കിലും അവർ റസ്റ്റ്‌ എടുത്തോട്ടെടോ
@sabeenaamir6405
@sabeenaamir6405 Ай бұрын
Ingane poyal pora commody evidey!@@
@akilakhil4266
@akilakhil4266 Ай бұрын
Episode ithupole aayal daily viewers nte ennam kurayumennurappa... Comedy serial is in sentimental theme😂
@SOLOGAMER2.0-hi9qv
@SOLOGAMER2.0-hi9qv Ай бұрын
Oru 10 like tharuvo
@FarhanaFaizu
@FarhanaFaizu Ай бұрын
oru unwanted prasavam of that painkili destroyed this serial.. 👎👎
@shanibavlogs8146
@shanibavlogs8146 Ай бұрын
Pazhaya lalithayeyum supriyeyum okke miss cheyyunnavar undo
@user-bl9kt8st8s
@user-bl9kt8st8s Ай бұрын
ഇവര് ഇവിടെത്തനെ നിൽക്കാനാണോ ഉദ്ദേശം. ആശക്ക് പകരം
@gayathrirajan6120
@gayathrirajan6120 Ай бұрын
ഒരു comedy series നെ serioues ആക്കി മാറ്റി പുതിയ കഥാപാത്രം ഭയങ്കര over ആണ് ഒഴിവാക്കിയാൽ നന്നായിരുന്നു 🙏🏻
@samuelmathew5466
@samuelmathew5466 Ай бұрын
Ee thallene onnu paranj vidavo😇.. Aa flow kalayan aayit
@shihabshihab-xz6js
@shihabshihab-xz6js Ай бұрын
ഇത് എൻ്റെ ചക്കപ്പഴം അല്ല. എൻ്റെ ചക്കപ്പഴം ഇങ്ങനെയല്ല...😂
@aboobackerabu816
@aboobackerabu816 Ай бұрын
അപ്പോ ഇതിനും ഒരു തീരുമാനം ആയെന്നു തോന്നുന്നു നിർത്തി പോകാൻ സമയം ആയി
@user-ti6zn2xm6t
@user-ti6zn2xm6t Ай бұрын
Painkiliyude kochinte noolukett episode venam ennullavar like adi
@MuhammadHashim-bd9tz
@MuhammadHashim-bd9tz Ай бұрын
Kochin per ittittillala chelappo indaavum
@Samah_kb
@Samah_kb Ай бұрын
റിയൽ ലൈഫിൽ കുട്ടിക്ക് പേരുണ്ട് ഇതിലല്ലേ പേര് ഇടാത്തത് ഇടുമ്പോൾ കണ്ടാൽ മതി
@user-ti6zn2xm6t
@user-ti6zn2xm6t Ай бұрын
@@Samah_kb Ath pinne real life il undaaville allenkilum
@kashisaran1054
@kashisaran1054 Ай бұрын
ഇതും കൂടി കാണുന്നത് നിർത്തിക്കരുത് plz 🙏🏻🙏🏻🙏🏻 പഴയ രീതിയിൽ എപ്പിസോഡ്സ് തിരിച്ചു കൊണ്ടു വരണം
@muhammedsarfasmuhammedsarf7775
@muhammedsarfasmuhammedsarf7775 Ай бұрын
ചക്കപ്പഴം ❌കണ്ണീർ പരമ്പര ✅
@user-anila6
@user-anila6 Ай бұрын
അരുണേഷ് എന്താ എപ്പിസോഡിൽ ഇല്ലാത്തത് 😪
@jubimathew3169
@jubimathew3169 Ай бұрын
He’s not permanent fixture
@muhammednasudheen9473
@muhammednasudheen9473 Ай бұрын
Asha chechi fans ullavar aaroke❤❤❤❤❤
@robingeorge1075
@robingeorge1075 Ай бұрын
Vannu Vannu chakkapazham uppum mulakum pole durantha parupadi aayi 🤦🙏
@dashamoolamdamu522
@dashamoolamdamu522 Ай бұрын
Aa pennumpillaye paranju vidanam ennu thonnunnundo
@user-wd1is5mz1b
@user-wd1is5mz1b Ай бұрын
ഈ കുട്ടിയെ നോക്കാൻ വന്നാൽ കുട്ടിയെ നോക്കണം. അല്ലാതെ വീട്ടുകാര്യങ്ങളിൽ ഇടപെടുകയല്ല!!! ഒരു വൃത്തികെട്ട സ്ത്രീ പിന്നെ അത് ഈ നടിയുടെ അഭിനയ മിക്കവാണെന്നു പറയരുത്. പണ്ടത്തെ അടൂർ പങ്കജത്തിന്റെ മാതിരി
@shahsadashadi506
@shahsadashadi506 Ай бұрын
Aa kelavine paranj vidanam ennullavarr 👇
@okyby618
@okyby618 Ай бұрын
ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി പ്ലീസ് കണ്ണീർ സീരിയൽ ആക്കല്ലേ😢
@nivlogzzz6855
@nivlogzzz6855 17 күн бұрын
Sabita thirichu varanam ennullavar aarokke?
@pmpachuzx3774
@pmpachuzx3774 Ай бұрын
Sumesh ❌ chakapazham No sumesh ❌ chaka illatha pazham
@03afnidha4
@03afnidha4 Ай бұрын
Shivan ✅️കുഞ്ഞുണ്ണി ❌️
@shamidasil
@shamidasil Ай бұрын
പുറത്ത് നിന്നുള്ള പുതിയ കുത്തിത്തിരുപ്പും, അനാവശ്യ കണ്ണീർ കഥകളും, പഴയ ചക്കപ്പഴം ചീഞ്ഞു പോയി..
@kochuranijoseph3924
@kochuranijoseph3924 Ай бұрын
കണ്ടുകൊണ്ടിരുന്ന ഒരു സീരിയൽ ആയിരുന്നു. ഇനിയിപ്പോൾ കാണണമെന്നില്ല. എന്തൊരു കഷ്ടം. ഈ ദമയന്തിയെ ഒന്ന് ഒഴിവാക്കമോ. സീരിയൽ തന്നെ നിർത്തിക്കോ.😢
@sreerajcalicut
@sreerajcalicut Ай бұрын
*പെങ്കിളിയുടെ ഭാഗം സ്കിപ്പ് ചെയ്തു കളയുക ആണ് അസഹനീയം ആണ് അതിൻ്റെ സൗണ്ടും അഭിനയവും. കൂടുതൽ വെറുപ്പിക്കരുത് 😊*
@abdhulkhader7250
@abdhulkhader7250 Ай бұрын
ക്യാപച്ചീനോ എന്ന നായയെ വച് ഇനിയും വീഡിയോസ് വിട് നല്ല രസമുണ്ട് ആ വീഡിയോസ് എല്ലാം ❤
@rashijami1541
@rashijami1541 Ай бұрын
ഇങ്ങനെ ഒരു സാധമായിരുന്നു എൻറെ പെങ്ങൾ പ്രസവിച്ചപ്പോൾ ഞങ്ങളെ വീട്ടിൽ നിന്നത് ഞങ്ങളെ വീട് എൻ്റെ ഹസ്ബൻ്റ് എടുത്ത പുതിയ വീടാ എന്നിട്ട് ആ തള്ള പറയ എന്നോട് എനി നിങ്ങൾക്ക് ഒരു വീടെക്കെ വേണ്ടേന്ന് വീട്ടു കാര്യത്തിലൊക്കൊ ഇടപെടാൻ തുടങ്ങി എൻ്റെ ഹസ് പറഞ്ഞു എനി ഈ വഴിക്ക് കണ്ടു പോവരുതെന്ന് പിന്നെ ആ പ്രദേഷത്ത് വന്നിക്കില്ല
@praveenp1617
@praveenp1617 Ай бұрын
സൂസൂ പോലെ ആക്കി നശിപ്പിച്ചു നിർത്താനുള്ള പരുപാടി ആണെന്ന് തോനുന്നു
@hasim817
@hasim817 Ай бұрын
Eda mone🥰🥰🥰
@rhythikkishore5413
@rhythikkishore5413 Ай бұрын
Ithippo vann vann eppozhum shokam episode anallo
@MohananGeetha-zz8xx
@MohananGeetha-zz8xx Ай бұрын
ഉപ്പും മുളകും ela etha ഉള്ളു ഇത് ഇങ്ങനെയും
@aneesnas9810
@aneesnas9810 Ай бұрын
ഞാൻ നാളെ മുതൽ പരിപാടി കാണില്ല വെറുപ്പിക്കുന്നു
@ambikabalachandran1865
@ambikabalachandran1865 Ай бұрын
Kiliyude mudi sariyalla....aake pranthiyepole undu
@nishiraiz287
@nishiraiz287 Ай бұрын
Puthiya character ine ishtamillathavar like
@rafeeksaniya4494
@rafeeksaniya4494 Ай бұрын
Chakkappazam ishtavullavar like adii🎉
@anusajivnair7647
@anusajivnair7647 Ай бұрын
ഉപ്പും മുളകും കൊണ്ട് പോയി അവസാനം നശിപ്പിച്ചു..ഇനി ഇപ്പൊ ചക്കപ്പഴം
@ajinsaji6183
@ajinsaji6183 Ай бұрын
ചക്കപ്പഴം miss ചെയ്യാതെ കാണുന്നവർ ഉണ്ടോ
@rizuriz1880
@rizuriz1880 Ай бұрын
Madiln appurath lla sindu chechye screenl kaananam enn illavar like 🤣
@saralaraman9229
@saralaraman9229 Ай бұрын
ശിവനും കുടുംബവും മാറി താമസിക്കാൻ പറ്റിയ സമയം
@mahfoollafatima
@mahfoollafatima Ай бұрын
Palli varaanamenn agrahamullavarr❤
@sujithrakishor7395
@sujithrakishor7395 Ай бұрын
രാമയെന്തിയെ ഇഷ്ടമെല്ലത്തർ ഉണ്ടോ
@sobhamenon1715
@sobhamenon1715 Ай бұрын
Husband is responsible for partner’s medical expenses. So what’s the big deal
@user-it1nj5hr2z
@user-it1nj5hr2z Ай бұрын
Mind onnu cool aavana ith kanunne. Ippo ithilum full tension aanallo😮
@anupamaashok4068
@anupamaashok4068 Ай бұрын
ചക്കപ്പഴം തുടങ്ങിയപ്പോ മുതലുള്ള സ്ഥിരം പ്രേക്ഷകയാണ്. അൽപ്പ സമയം relaxed ആയിട്ട് ഇരിക്കാൻ ആണ് ഈ പ്രോഗ്രാം കാണുന്നത്. ദയവ് ചെയ്ത് ഈ പ്രോഗ്രാം സാധാരണ ടെലിവിഷൻ സീരിയലിന്റെ നിലവാരത്തിലേക്ക് കൊണ്ട് പോവരുത്. ഇതൊരു request ആണ് 🙂
@Samah_kb
@Samah_kb Ай бұрын
8:37 ഈ ചെറുക്കൻ എന്താ ഇങ്ങനെ മാറ്റി നിർത്തിയുള്ള സംസാരം ഇതെന്റെ അനിയത്തി ആണ് വേറെ ആരുടേം അല്ല എന്ന് പറയുന്നു ഇത് കണ്ടല്ലേ മറ്റു കുട്ടികൾ പഠിക്കുന്നത് ഈ സ്വഭാവം അത്ര നല്ലതല്ല NB : ചെറുക്കൻ ചെറുത് ആണെങ്കിലും കൊടുക്കുന്ന കഥാപാത്രം സ്ക്രിപ്റ്റ് മാന്യമായി സംസാരിക്കാൻ പഠിപ്പിക്കണം
@gayathrirajan6120
@gayathrirajan6120 Ай бұрын
അത് കൊച്ചു കുട്ടികൾ അങ്ങനെ ആണ് സ്വന്തം അനിയനെയോ അനിയത്തിയെയോ വേറെ ആൾ സ്വന്തം ആക്കാൻ നോക്കുന്നത് ഇഷ്ട്ടം ഉണ്ടാവില്ല
@user-wd1is5mz1b
@user-wd1is5mz1b Ай бұрын
ശംബു സ്കൂളിൽ പടിക്കുകയാണോ അതോ അവനു റോൾ കൊടുക്കണം എന്നു ഡയറക്ടർ തീരുമാനിച്ചോ? ചെറിയ വായിൽ വർത്തമാനം പറയുന്ന കണ്ണനെയും ശംബുവിനെയും പിള്ളേരുടെ വർത്തമാനം പറഞ്ഞാൽ മതി
@nesliks2276
@nesliks2276 Ай бұрын
Comedy serial ellam serious aazhi eghane aayal rating kurayyum😢
@thomasthomas7596
@thomasthomas7596 Ай бұрын
ആ പുതിയത് അംയി vanna ആ പുള്ളിക്കാരിയെ പറഞ്ഞു വിട്ട് comedy akk adutha episod thott ല്ലേൽ കാണുന്നത് ang നിർത്തിയേക്കാം
@JS-ub6ej
@JS-ub6ej Ай бұрын
If you guys are interested in history and facts, please check out my channel and consider subscribing if you enjoy it. Thank you.
@storiesofstories9567
@storiesofstories9567 Ай бұрын
നൂറായിരം പ്രോബ്ലെംസ് ഉള്ള ആൾക്കാർ മിക്കവാറും റീലാക്സിയേഷന് വേണ്ടിയാണു ഈ പ്രോഗ്രാം കാണുന്നെ. ഇ വിടെയും ഇങ്ങാനാനേൽ ഞാൻ ഈ പ്രോഗ്രാം കാണുന്നത് നിർത്തേണ്ടി വരും
@shifanashamil1647
@shifanashamil1647 Ай бұрын
Oru divasavum chakkappazham miss cheyyathawar 👇
@rejeenabeevikp6987
@rejeenabeevikp6987 Ай бұрын
ദയവ് ചെയ്തു ഇത് കണ്ണീർ സീരിയൽ ആക്കല്ലേ
@ajusworldaju4892
@ajusworldaju4892 Ай бұрын
പ്രിയ ഡയറക്റ്റർ ദയവ് ചെയ്തു ഇത് ഒരു കണ്ണീർ സീരിയൽ പോലെ ആക്കരുത് നല്ല പോലെ കോമഡി ആയിട്ട് പോയി കൊണ്ട് ഇരുന്നത് ആണ്
@Sana-gg9ob
@Sana-gg9ob Ай бұрын
Chakkappazham ulla daysum kanunavarudo😂
@nesliks2276
@nesliks2276 Ай бұрын
Ippo chakkapazham Kanan ore rasavum illa sooooo sad 😭
@KALLAN__007
@KALLAN__007 Ай бұрын
Ithokke kanumbul uppaum mulakum aan orama varunnathu 😅
@aneettaannajai
@aneettaannajai Ай бұрын
Uppum mulakum miss cheyunnevar undo🥺
@shahinashai5106
@shahinashai5106 Ай бұрын
Hha undd
@technicalevolution9887
@technicalevolution9887 Ай бұрын
Kunjunnik aa kashandiyum nalla katta thadiyum ullappol nalla look arnnu transplant chythappo ntho pole😇
@aflahaismail-hh1ud
@aflahaismail-hh1ud Ай бұрын
Iniyum ighene thanne continue cheyunannenkil njan ullpadeyulla veiwersin chakapazham kannel nirthendi varum
@adarsh357_12
@adarsh357_12 Ай бұрын
ചക്കപ്പഴം 1 പോലെ ഇതും കൊണ്ട് തൊലകുവോ.. കുശുമ്പും കുത്തിത്തിരുപ്പുമായിട്ട് ഓരോ തള്ളയും.. പഴയ കോമഡി വൈബ് ആണ് നല്ലത്..
@gabrielmichel2521
@gabrielmichel2521 Ай бұрын
Nalla kalam vannu ennu paranjapol ithre bore avum ennu thonilla
@saranyiaanandh2324
@saranyiaanandh2324 Ай бұрын
ഈ ടെൻഷൻ ഇനി എവിടെ കൊണ്ടു കളയുവോ എന്തോ.... ഈ സാധനത്തിൻ്റെ ഡയറക്ടറോ റൈറ്ററോ വല്ലോം മാറിയോ
@sajusam5125
@sajusam5125 Ай бұрын
ഈ പ്രശനം ഒന്ന് odana തീർത്താൽ കൊള്ളം ആയിരുന്നു
@nammudepaithrkam7808
@nammudepaithrkam7808 Ай бұрын
എന്താ ഈ കാട്ടിക്കൂട്ടുന്നത് ഒരു ഐഡിയ ഇല്ലാതെ ഇപ്പോൾ ചക്കപ്പഴം പോകുന്നു very bad
@muhsina8954
@muhsina8954 Ай бұрын
Painkiliye nookan vanna chechi Venda ennullavar undo
@trunni3530
@trunni3530 Ай бұрын
അധികം വൈകാതെ' ഉപ്പും മുളകും ' സീരിയൽ നിർത്തിയതുപോലെ ഇതും നിർത്തേണ്ടിവരും. വെറും നാലാംകിട പരദൂഷണം - കണ്ണീർ സീരിയൽ നിലവാരത്തിലേക്ക് താഴ്ന്നു.
@alanbiju1665
@alanbiju1665 Ай бұрын
ഇതെന്താ കണ്ണീർ സീരിയലോ continuation ഒക്കെ 🚶🏼‍♂️
@Hfhfhfhfyfjgjgu
@Hfhfhfhfyfjgjgu Ай бұрын
Video post cheytaal igane comment itt verupikkal
Chakkappazham 2│Comedy Series│EP# 428
22:22
Flowers Comedy
Рет қаралды 385 М.
Sukhamo Devi | Flowers | EP# 335
22:45
Flowers Comedy
Рет қаралды 65 М.
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 929 М.
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 48 МЛН
Chakkappazham 2│Comedy Series│EP# 437
24:26
Flowers Comedy
Рет қаралды 391 М.
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 134 М.
Kudamulla poovinum
4:02
VISMAYA DHARMAN
Рет қаралды 23 М.
Chakkappazham 2│Comedy Series│EP# 382
22:51
Flowers Comedy
Рет қаралды 642 М.
Chakkappazham 2│Comedy Series│EP# 409
21:54
Flowers Comedy
Рет қаралды 529 М.
Chakkappazham 2│Comedy Series│EP# 331
22:57
Flowers Comedy
Рет қаралды 616 М.
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 13 МЛН
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН