Star Magic | Flowers | Ep# 704

  Рет қаралды 401,884

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 807
@umeshprabhakaran8411
@umeshprabhakaran8411 3 ай бұрын
എനിക്കറിയാവുന്ന ഒത്തിരി കുട്ടികൾക്ക് ടീമിനെ വല്യ ഇഷ്ട്ടമാണ് അതിൽ നിന്ന് തന്നെ മനസിലാക്കാം കുടുംബ പ്രേക്ഷകർക്ക് എത്രത്തോളം ഇഷ്ട്ടം ഉണ്ട് ടീമിനോട് എന്ന് 💯❤️😍
@ayishaaishu7652
@ayishaaishu7652 3 ай бұрын
ടീമേ നിങ്ങൾ ഈ എപ്പിസോഡ് അങ്ങ് കൊണ്ടുപോയി കെട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️ഒരു രക്ഷ ഇല്ലാത്ത കൗണ്ടർ 🥰🥰🥰
@vijayvj7478
@vijayvj7478 3 ай бұрын
ടീമിന്‌ എല്ലാം ഓക്കേ ആണെല്ലോ... സകല കല വല്ലഭൻ.. പാട്ടിനു പാട്ടു, ഡാൻസിന് ഡാൻസ്, സ്ക്ടിനു scitu.. അവിടെ എല്ലാം ഓകയാണ് 👌👌👌🥰🥰🥰❤️❤️❤️👍👍👍
@alicealli5125
@alicealli5125 3 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയത് ടീം ആണ്.. ടൈമിന് അനുസരിച്ചു പൊളി തഗ് ❤️❤️❤️❤️
@saleemkp6713
@saleemkp6713 3 ай бұрын
ഷിയാസ് തിരിച്ചു വന്നതിന് ശേഷം നല്ല സംസാരം തുടങ്ങി പണ്ട് സംസാരിക്കാൻ എല്ലാം കുറച്ചു മടിച്ചു നിന്നവൻ ആണ് ഇപ്പോൾ എല്ലാം ഓക്കേ ആയി ❤
@SanjayJain-sp9yd
@SanjayJain-sp9yd 3 ай бұрын
ടീമിന്റെ ന്റെ cute comedy & counter എല്ലാം സൂപ്പര്‍ ,,
@trollvideo33
@trollvideo33 3 ай бұрын
thankachan.vithura missu you
@varkkichanthottathil9281
@varkkichanthottathil9281 3 ай бұрын
ടീം പാട്ടു കൊണ്ട് ലോകത്തിലെ എല്ലാ മലയാളിയുടെയു മനസ്സിൽ കയറിപ്പറ്റി
@aparnabinu5587
@aparnabinu5587 3 ай бұрын
ഞങ്ങൾക്കു അറിയാം ഈ show മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ ഒരു കാരണം ടീമാണെന്നു 👍🥰
@ShijilSoman
@ShijilSoman 3 ай бұрын
അത് കളയാൻ വേണ്ടി ആണ് ഷിയാസിനെ കൊണ്ട് വന്നത്
@shafimuscat3786
@shafimuscat3786 3 ай бұрын
💯
@riyask8543
@riyask8543 3 ай бұрын
ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച ടീമേ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰
@vishnub5901
@vishnub5901 3 ай бұрын
Athilullavar polum chirikunnilalo
@Sasura7349
@Sasura7349 3 ай бұрын
ടീം ഷിയാസ് കോംബോ കൊടുക്ക്... ഗെയിം also....
@Chinnukunjooz
@Chinnukunjooz 3 ай бұрын
Binu chetane miss ചെയുന്നു
@robinsmini4835
@robinsmini4835 3 ай бұрын
കൊളപ്പുള്ളി ലീല ചേച്ചിയെയും കൂടി കൂട്ടാവായിരുന്നു❤
@anusha_
@anusha_ 3 ай бұрын
Mumb vannitille
@silvybiju3445
@silvybiju3445 3 ай бұрын
ബിനു ചേട്ടനെ കൊണ്ടുവരൂ.... പ്ലീസ്...
@alsam9999
@alsam9999 3 ай бұрын
Thangachan evide
@neeliayyappan5104
@neeliayyappan5104 3 ай бұрын
തങ്കു❤️❤️❤️
@rasheedrashi3195
@rasheedrashi3195 3 ай бұрын
ബിനു ച്യ്ത തെറ്റ് എന്താണ്
@saneeshkuthirummal
@saneeshkuthirummal 3 ай бұрын
Pennu case ullavane konduvaaraaam
@NisamNisam-ys6of
@NisamNisam-ys6of 3 ай бұрын
Oru kalath ente fav aayirunnu ee show adimali asees okke thakarthadiya samayam sudhi okke . Ippo kanaree illa ith shokam aayin ippo kandalthanne skip aakathe kanilla
@ContentBus-gj2oi
@ContentBus-gj2oi 3 ай бұрын
Binu Adimali
@Worldplanet-dq3gu
@Worldplanet-dq3gu 3 ай бұрын
Star magic neeril kaanan agrehikkunnavar....❤✨ magic fan's 😊❤
@rittucherian8075
@rittucherian8075 3 ай бұрын
Yes
@RhulAnju
@RhulAnju 3 ай бұрын
Nan vaream
@ligythomas2769
@ligythomas2769 3 ай бұрын
Yes
@sreenusreejith3963
@sreenusreejith3963 3 ай бұрын
Yes
@RenukaRenuka-p9x
@RenukaRenuka-p9x 3 ай бұрын
Phhh
@noushaddyfi8373
@noushaddyfi8373 3 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജറട്ടോളു 👍🏻👍🏻
@vishnuvishnu.v5710
@vishnuvishnu.v5710 3 ай бұрын
ബിനു ചേട്ടൻ സ്റ്റാർ മാജിക്‌ കൊണ്ടു വരാത്തത്
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*anu+thangu=best combo ever💯🔥*
@ratheeshbilla4862
@ratheeshbilla4862 3 ай бұрын
ഷിയാസിനെ കൊണ്ടുവന്നില്ലേ എന്ന പിന്നെ ബിനു ചേട്ടനെ കൊണ്ടുവന്നാലെന്തേ? 🤔🤔🤔
@dhanyadhanu7525
@dhanyadhanu7525 3 ай бұрын
അയ്യോ ആ ന*** ബിനുവിനെ കൊണ്ടുവരാതിരിക്കുന്നത് നല്ലത്
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
അടിപൊളി 👍👍👍പൊളിച്ചു, ബിനു ബ്രോ യെ കൊണ്ട് വരുക
@josepanjikaran5675
@josepanjikaran5675 3 ай бұрын
തങ്കു ❤👌🏼👍🏼
@shaijushaiju4120
@shaijushaiju4120 3 ай бұрын
തങ്കു എവിടെ
@Redarmy-vl3uw
@Redarmy-vl3uw 3 ай бұрын
Binu❤️
@manumathew882
@manumathew882 3 ай бұрын
കുറേനാളുകള്‍ക്കുശേഷം നല്ല ഒരെപ്പിസോട് കണ്ടു. energetic അമ്മമാര്‍ പ്രധാനകാരണം.
@HamzaHamza-fv9kv
@HamzaHamza-fv9kv 3 ай бұрын
Sudi Chetan maricch oru kollam poorthiyai.adtha episodil(sudhi chetande charama dinatthil )sudhi chetande family undagumo star magicil
@pathanapuramptpm9795
@pathanapuramptpm9795 3 ай бұрын
മൂന്ന് അമ്മമാർക്കും ബിഗ് സല്യൂട്ട് ❤❤❤❤❤
@kaladevan108
@kaladevan108 3 ай бұрын
ടീം സൂപ്പർ ,Love you dear 💙💙💙💙🫶👌👌👌👌
@kaladevan108
@kaladevan108 3 ай бұрын
ചാട്ട വേണം
@nikhilbenny7610
@nikhilbenny7610 3 ай бұрын
Thankachan varanam
@unnirajm17
@unnirajm17 3 ай бұрын
ടീമേ എത്ര കളിയാക്കപെട്ടാലും ഈ ഫ്ലോറിനോടുള്ള നിങ്ങളുടെ ആത്മാർത്ഥ സ്നേഹം ഇന്ന് മനസ്സിലായി
@chrispinbenny3525
@chrispinbenny3525 3 ай бұрын
Dayana chechi soooper game ❤
@anshama7449
@anshama7449 3 ай бұрын
ഇന്ന് മുവാറ്റുപുഴ നക്ഷത്രയിൽ ഒരു കല്യാണം ഉണ്ടായിരുന്നു... അതിൽ കൊല്ലം ഷാഫിക്ക ബിനു ചേട്ടന്റെ പാട്ട് ഉണ്ടായിരുന്നു... 👍🏻
@robingeorge140
@robingeorge140 3 ай бұрын
ടീമിന്റെ ഇന്നത്തെ performance അടിപൊളി ആയിരുന്നു..... Waiting more
@pravasidevadas8612
@pravasidevadas8612 3 ай бұрын
അനു തങ്കച്ചൻ കോമ്പോ മിസ്സ് ചെയ്യുന്നു
@rajeenaasif196
@rajeenaasif196 3 ай бұрын
ടീമേ ആരൊക്കെ നിങ്ങളെ താഴ്ത്തി നിർത്തിയാലും നിങ്ങൾ തന്നെയാണ് സാദാരണക്കാരുടെ മനസിലെ യഥാർത്ഥ ഹീറോ ❤️❤️
@chrispinbenny3525
@chrispinbenny3525 3 ай бұрын
Episode sooper
@Thasni8086
@Thasni8086 3 ай бұрын
ബിനുചേട്ടനെ തിരിച്ചു വിളിച്ചൂടെ അനൂപേട്ടാ 🙏
@ucchu-u7r
@ucchu-u7r 3 ай бұрын
Shiyas ❤
@Rameesa5572
@Rameesa5572 3 ай бұрын
Thanku missing flour 😢 vibe illa
@sumeshkunni3848
@sumeshkunni3848 3 ай бұрын
ടീമേ മച്ചാനെ നിങ്ങൾ പൊളിയാണ് 💕💕💕💕 ഒത്തിരി ഒത്തിരി ഇഷ്ട്ടം
@pallaviraveendran1307
@pallaviraveendran1307 3 ай бұрын
ടീമേ അടിപൊളി ചിരിച്ചു മടുത്തു മുത്തുമണിയേ
@mahalakshmi8910
@mahalakshmi8910 3 ай бұрын
ടീമേ ഇങ്ങനെ വേണം. ഇതാണ് ഞങ്ങൾക്കിഷ്ടം
@sreedeviranjith4123
@sreedeviranjith4123 3 ай бұрын
ടീമേ എല്ലാത്തിനും അവസാനം നിങ്ങളുടെ ചിരി ഉണ്ടല്ലോ. ഒരു രക്ഷ ഇല്ല
@Musicgameonly
@Musicgameonly 3 ай бұрын
Binu adimali missing 😢
@dayajeevan7561
@dayajeevan7561 3 ай бұрын
ആര് എന്ത് പറഞ്ഞാലും ടീം ബ്രോ എന്ത് ചെയ്താലും ഞങ്ങൾ പ്രേക്ഷക ർക്ക് വളരെ ഇഷ്ട്ടമാണ് ❤
@bithubithu4994
@bithubithu4994 3 ай бұрын
തങ്കച്ചൻ ചേട്ടൻ എവിടെ
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 3 ай бұрын
ഡയാന & സിയാസ് ഗെയിം അടിപൊളി 🥰🥰😍🎉
@chrispinbenny3525
@chrispinbenny3525 3 ай бұрын
Ullu annan performance soooper 😂
@Dreem1990
@Dreem1990 3 ай бұрын
അനുപ് ഡയറക്ടർ... തെറ്റ് ചെയ്യാത്തവർ ആരുണ്ട്... ഇതിൽ ഉള്ള പലരും അങ്ങനെ ഉള്ളവർ ആയിരിക്കും.. എന്നാലും.. നിങ്ങൾ മാറ്റി നിർത്തുന്ന പലരും ഈ പ്രോഗാമിന്റ് വിജയത്തിനു വേണ്ടി നിങ്ങളുടെ കൂടെ നിന്നവർ ആണ്..
@chrispinbenny3525
@chrispinbenny3525 3 ай бұрын
Noby chettan 😂❤
@shafeeqali4693
@shafeeqali4693 3 ай бұрын
സ്‌റ്റാർ മാജിക്ക് Star ടീമിന്‌ ഇപ്പോ ഫിലിമിൽ Power കൂടി മോനെ
@ann.825
@ann.825 3 ай бұрын
Adimaliye konduvaayo
@chrispinbenny3525
@chrispinbenny3525 3 ай бұрын
Chatavar adi session soooper 😂😂
@devilsoldier9531
@devilsoldier9531 3 ай бұрын
Thanku. Binu adimali ❤️‍🩹
@syamavijayan7412
@syamavijayan7412 3 ай бұрын
കാലം തെളിയിച്ചു... ടീം ആണ് യഥാർത്ഥ കലാകാരൻ എന്ന്... കാരണം ജനപിന്തുണ കിട്ടുന്നത് കണ്ടോ... സന്തോഷം തോനുന്നു 🫂🫂♥️🙏🙏👍🏿.. ദൈവം അനുഗ്രഹിക്കട്ടെ 👆✍️✍️
@muhammedadiladil6915
@muhammedadiladil6915 3 ай бұрын
Binu chettane thirichu konduvaranam🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@dayanameryvargeese4531
@dayanameryvargeese4531 3 ай бұрын
ടീമേ നിങ്ങൾ സ്റ്റാർ മാജിക്കിൽ തകർക്കുകയാണ്
@SaleemPP-lq2lo
@SaleemPP-lq2lo 3 ай бұрын
അതെന്നെ
@raviraveendran7545
@raviraveendran7545 3 ай бұрын
ടീമേ പാട്ട് സിനിമയിൽ കേൾക്കാൻ കട്ട Waiting
@lalettanfan2812
@lalettanfan2812 3 ай бұрын
ടീം ഏതു വേഷം ചെയ്താലും അതൊക്കെ അടിപൊളി ആണ്..👌👍😍🔥❤
@ravipp259
@ravipp259 3 ай бұрын
ബിനു അടിമാലിയെ കൂടി സ്റ്റാർ മാജിക് ഫ്ലോറിൽ വിളിക്കണം.. ലൈവ് കോമഡി, തെറിക്ക് ഉത്തരം മുറി പത്തൽ.. അത് ബിനു അടിമാലി.. 👍👍👍മറ്റാരും ഇതിൽ ഗോൾഡല്ല.. 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍😜😜😜
@jeotheeshkumar9805
@jeotheeshkumar9805 3 ай бұрын
No need chalimali
@MrBijusteephen
@MrBijusteephen 3 ай бұрын
പിന്നല്ല,, ജയിലിൽ പോയവരെ വരെ കൊണ്ടുവന്നു,...
@Redarmy-vl3uw
@Redarmy-vl3uw 3 ай бұрын
കോവാലൻ നടക്കുന്നു പിന്നെ മലര് ഇത്
@rejupk4371
@rejupk4371 3 ай бұрын
Jeo പീഢനവീരൻ ഷിയാസ് വന്നപ്പോൾ ഈ കമന്റ് കണ്ടില്ലല്ലോ
@jamsheedkondotty159
@jamsheedkondotty159 3 ай бұрын
Ithilum vargeeyatha parathunna narikal
@jijumadhavan7550
@jijumadhavan7550 3 ай бұрын
❤❤❤❤❤❤ പ്രിയസുധി: മാജിക്ക് ലേഡിസൂപ്പർ❤❤❤. കനകമ്മ ഒരു രക്ഷയില്ലാത്ത ആക്ടറാണ്. അനായാസ അഭിനയം❤❤❤❤, സേതുലക്ഷ്മിയമ്മ നല്ല നടിയാണ്, എന്നാലും അഭിനയത്തിൽ നാടകീയത തോന്നും, ഗെയിം നന്നായി. ദയാന ജയിച്ചു❤❤❤❤❤, ഉല്ലു❤❤❤, സുമ❤❤❤.
@gracymathew2090
@gracymathew2090 3 ай бұрын
ബിനു അടിമാലിയെ തിരികെ വിളിക്കണം
@muhammadkutty5660
@muhammadkutty5660 3 ай бұрын
ടീം ഭയങ്കര രസം ആണ് ❤️
@jasminejain8549
@jasminejain8549 3 ай бұрын
ടീം നിഷ്കളങ്ക ഹൃദയം ആണ് ❤️😊👍
@ahammedulkabeer6262
@ahammedulkabeer6262 3 ай бұрын
Super episode, anoopettaa bring Binuchettan
@NajlaAk-r6v
@NajlaAk-r6v 3 ай бұрын
ഇന്നത്തെ എപ്പിസോഡ് ആണ് സൂപ്പർ ❤👍👍👍... ചാട്ട അടി ഉണ്ടായത് കൊണ്ട് ട്ടോ....🥳🥳🥳🥳
@ashrafc1545
@ashrafc1545 3 ай бұрын
ബിനു അടിമാലിയെ കൊണ്ട് വരണം അനൂപേ
@aneesafaisu9146
@aneesafaisu9146 3 ай бұрын
വേണ്ട
@sanuronorealmandrid3632
@sanuronorealmandrid3632 3 ай бұрын
Venam
@Nigi542
@Nigi542 3 ай бұрын
അടിമാലിയെ തിരിച്ചു കൊണ്ടുവരണം. സ്റ്റാർ മാജികിന്റെ വിജയത്തിന് അദ്ദേഹവും ഒരു കാരണമാണ്.
@thambithambi5597
@thambithambi5597 3 ай бұрын
Nammuda Thanku avidaa
@babuthomas7447
@babuthomas7447 3 ай бұрын
ടീം ഒരു പാവം മാണ് അതിനെ എന്തോ ഒരുപാട് ഇഷ്ടം മാണ് എല്ലാവർക്കും
@afsalrahman1120
@afsalrahman1120 3 ай бұрын
Shafi Kollam eavide
@abhiramisanthosh51
@abhiramisanthosh51 3 ай бұрын
Chilanka ❤❤❤❤❤❤❤
@VaheedhaVaheedha-ot6op
@VaheedhaVaheedha-ot6op 3 ай бұрын
തക്കു എവിടടാ
@techytravelvlogs831
@techytravelvlogs831 3 ай бұрын
ബിനു ചേട്ടൻ വന്നാൽ കുറച്ചു നല്ല കൌണ്ടർ കേൾകാം
@SunilKumar-h7v8j
@SunilKumar-h7v8j 3 ай бұрын
Binu adimali& srevidhya
@binu6891
@binu6891 3 ай бұрын
ഷോയിൽ തങ്കു ക്യൂട്ട് ആണെങ്കിൽ കൌണ്ടർ ആൻഡ് ഗെയിം അസീസ് 👍🏻👍🏻
@Karakkikkuth
@Karakkikkuth 3 ай бұрын
കൊമ്പക്കാട് കോയ കുഞ്ഞാപ്പു കൊണ്ടു വരണം
@GodUniverse111
@GodUniverse111 3 ай бұрын
Binuchettan❤️
@ManuManikandan-g9z
@ManuManikandan-g9z 3 ай бұрын
Thanku
@rajithk2023
@rajithk2023 3 ай бұрын
ഡയാന മുത്ത്💙💜💙💜
@adridevadri9873
@adridevadri9873 3 ай бұрын
ടീമ് ഇപ്പോൾ ഏതാണ്ട് അംഗീകരിക്കാപെട്ടപോലെ ആണ്
@Rusaimannh2109
@Rusaimannh2109 3 ай бұрын
ഇന്നത്തെ എപ്പിസോഡ് നല്ല വൃത്തിയുള്ള എപ്പിസോഡ്... 👍 പക്ഷേ ഇന്ന് ഒലിപ്പീരാൻ ഇല്ല അതുതന്നെ👍👍👍
@martinseelas2366
@martinseelas2366 3 ай бұрын
അതാരാണ് ഒലിപ്പീര്
@farhanfahad7247
@farhanfahad7247 3 ай бұрын
എന്റെ പൊന്നു ടീമേ ഇത്തിരി സമയം തടാവേ .. ചിരിച്ചു തീർത്തിട്ട് അടുത്ത counter അടി ...
@lenadevis8248
@lenadevis8248 3 ай бұрын
ടീമേ നിങ്ങളുടെ കൌണ്ടർ ഒക്കെ ഇപ്പോൾ പൊളിയാ
@AnasPk-e3k
@AnasPk-e3k 3 ай бұрын
Lakshmi chechi allu arjun ne koduvaran pattumo
@rahulvr5032
@rahulvr5032 3 ай бұрын
അമ്മമാർക്ക് big salute
@baijumusthfa5583
@baijumusthfa5583 3 ай бұрын
രാജിനി ചാണ്ടിയെ കണ്ടിട്ടു ഐശ്വര്യ വയസായ പോലുണ്ട്...🤗😜
@binilsibichen2349
@binilsibichen2349 3 ай бұрын
Thanku evide
@sreejabiju2712
@sreejabiju2712 3 ай бұрын
ബി നു അടിമാലിയെ കൊണ്ടു വരണം ഒന്നോ രണ്ടോ പേരോ പറയുന്ന തെറി കേൾക്കാതിരിക്കുക അവർ ആ എപ്പിസോഡുകൾ കാണാതിരിക്ക ക
@santhoshqmb1314
@santhoshqmb1314 3 ай бұрын
Binu adimali eved
@musthafamusthu4761
@musthafamusthu4761 3 ай бұрын
തങ്കു ചേട്ടന് എന്ത് പറ്റി 😊
@FaseelaRasheed-z2b
@FaseelaRasheed-z2b 3 ай бұрын
Binu ചേട്ടന്‍ എവിടെയാണ് Miss ചെയ്യുന്നുണ്ട്
@Tharseena
@Tharseena 3 ай бұрын
ബിനു ചേട്ടനെ മാറ്റിനിർത്താൻ മാത്രം എന്ത് തെറ്റാണു അദ്ദേഹം ചെയ്തത്. അങ്ങേരോളം കോമഡി കൊണ്ട് വന്ന ഒരാൾ ഇപ്പൊ നിലവിൽ അവിടെയില്ല
@sumeshbmc1360
@sumeshbmc1360 3 ай бұрын
അത് ശെരി 😅
@sanasidhiq786
@sanasidhiq786 3 ай бұрын
ഉണ്ടങ്കിലും ഇല്ലങ്കിലും അടിമാലി വേണ്ട വേണ്ട 🙏
@shajimon-q3u
@shajimon-q3u 3 ай бұрын
ബിനു ചേട്ടൻ വേണം
@sanjushan6874
@sanjushan6874 3 ай бұрын
Aru paranju, sumesh undalo
@noufaltathiruthi
@noufaltathiruthi 3 ай бұрын
നെൽസൻ ചേട്ടനും വേണം
@praveenm9798
@praveenm9798 3 ай бұрын
Thanku ellathond Anu urangunnathu Thanku undele anunu energy ullu
@rejinamajeed3769
@rejinamajeed3769 3 ай бұрын
Ammamaar👍👏
@nikhilbabu1470
@nikhilbabu1470 3 ай бұрын
ബിനു എവിടെ കൊണ്ടു വരൂ 🎉🎉🎉
Star Magic | Flowers | Ep# 705
1:17:37
Flowers Comedy
Рет қаралды 540 М.
Star Magic | Flowers | Ep# 706
53:03
Flowers Comedy
Рет қаралды 413 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 88 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,3 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН
Star Magic | Flowers | Ep# 688
48:35
Flowers Comedy
Рет қаралды 484 М.
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,5 МЛН
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 537 М.
Star Magic | Flowers | Ep# 709
50:40
Flowers Comedy
Рет қаралды 391 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН