Chakkappazham 2│Comedy Series│EP# 48

  Рет қаралды 1,041,397

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 613
@king_army304
@king_army304 2 жыл бұрын
ജയ് ജയ് മാതാജി 😂 എന്തായലും കിച്ചൻ എപിസോഡ് അടിപൊളി🤣🤣
@im_a_traveler_85
@im_a_traveler_85 2 жыл бұрын
നല്ല അമ്മയും മരുമകളും ഇങ്ങനെ വേണം.... സാധാരണ സീരിയലുകളിൽ കണ്ടുമടിപ്പിച്ച വേഷം അമ്മായിയമ്മ മരുമകൾ അംഗം ....മരുമകൾക്ക് ഫുൾ സപ്പോർട്ട് ആയ ഒരു അമ്മായിയമ്മ..... 👍👍❤❤
@arshadav9470
@arshadav9470 2 күн бұрын
😊
@mubashir.p.a2094
@mubashir.p.a2094 2 жыл бұрын
അവസാനത്തെ ഭാഗം കണ്ട് മനസ്സിന് ഒരു കുളിര്.ഉത്തമനും ആശയും തമ്മിലുള്ള സ്നേഹത്തിന്റെ വലിപ്പം വ്യക്തമായിട്ട് കാണാൻ കഴിയുന്നത് പോലെയുണ്ട്. ❤️❤️❤️ ഇത് പോലോത്ത episods പ്രതീക്ഷിക്കുന്നു
@Nskraga007
@Nskraga007 2 жыл бұрын
entho oru artificaility thonniyille
@Glowngstrzz
@Glowngstrzz 2 жыл бұрын
@@Nskraga007 enikum artificial aayanu thonniyathu. Pandu sreekkuttan and rama originality orma vannu.. from uppum mulakum
@Naseebakp-ke6ff
@Naseebakp-ke6ff 2 жыл бұрын
സുമേഷ് അവസാനം continue എന്ന് ഒന്ന് ആക്കി പറഞ്ഞത് polich 😄😂.................. 💥💓
@harmahadev96
@harmahadev96 2 жыл бұрын
സുമയുടെ song super😘🔥🔥
@orucomedyfamily4525
@orucomedyfamily4525 2 жыл бұрын
നമ്മുടെ സ്റ്റിരം പ്രേഷകർ ഹാജർ ഇടൂ ❤
@thisismetim1833
@thisismetim1833 2 жыл бұрын
Enna ondakkan
@jeninjomon5349
@jeninjomon5349 2 жыл бұрын
സൗകര്യം ഇല്ല
@mishalmishal4625
@mishalmishal4625 2 жыл бұрын
🙄
@mrzthoppi1098
@mrzthoppi1098 2 жыл бұрын
Podaa poo
@muhsinasinu493
@muhsinasinu493 2 жыл бұрын
No no
@sanoopponnu1743
@sanoopponnu1743 2 жыл бұрын
അശ്വതിയും ഉത്തമനും കിടു അഭിനയമാണ് പൊളിച്ചു രണ്ടുപേരും
@harisv.p1802
@harisv.p1802 2 жыл бұрын
ഇന്നത്തെ സ്റ്റാർ ആശ തന്നെ, എന്റെ സ്‌പെഷൽ ഫേവരിറ്റ് ലളിതാമ്മ പല്ലവിക്ക് കൊടുത്ത നുള്ള് കലക്കി 😊 പിന്നെ സുമേഷിന്റെ ജയ് ജയ് മാതാജിയും കലക്കി, പതിവ് ഫോമിൽ ആവാഞ്ഞത് പൈങ്കിളി മാത്രം 🤔
@sanjualpysaeditz
@sanjualpysaeditz 2 жыл бұрын
ഗ്യാസ് കത്തിക്കാതെ അടിക്കു പിടിക്കാത്ത ഇളക്കിയ കിളിയും ഇളക്കാൻ പറഞ്ഞ ലളിതമ്മയും അടിപൊളി 🤣🤣🤣
@sgd5137
@sgd5137 2 жыл бұрын
New technology invented by chakkapazham... 😂😂😂😂
@vishnumohandas1214
@vishnumohandas1214 2 жыл бұрын
Ororo shots alle... Ath aa sense il ang edukk kumara😂
@bentennyson9439
@bentennyson9439 2 жыл бұрын
@@vishnumohandas1214 😁
@this.is.notcret
@this.is.notcret 2 жыл бұрын
പാത്രത്തിൽ ഒന്നും ഇല്ലാതെ ഇളക്കി മറിക്കുന്ന കിളിയാണ് താരം 😆
@rajeshpalakkamola7444
@rajeshpalakkamola7444 2 жыл бұрын
ആഹാ അടിപൊളി...ആശേച്ചി കൊള്ളാലോ 😄 ഡ്രോയിങ്.... രണ്ട് ദിവസം ചക്കപ്പഴം കാണാതെ ഒരു സുഖം ഇല്ലായിരുന്നു 🥰🥰🥰🥰
@meenagopan1476
@meenagopan1476 8 ай бұрын
Thrissur chakkappazham fans undo ivide hajar itoli😊😊😊
@vishnups8871
@vishnups8871 2 жыл бұрын
11.28 മാങ്ങാ തിന്നുന്നത് കണ്ട് നാവിൽ വന്നവരുണ്ടോ 😋😋
@alnamarylorance3550
@alnamarylorance3550 2 жыл бұрын
ഉത്തമനും കിളിയും മാങ്ങാ കഴിച്ചപ്പോൾ വായിൽ വെള്ളം വന്നവരുണ്ടോ 😜😋
@safiyavarakkal5005
@safiyavarakkal5005 2 жыл бұрын
Pinnalla
@muhammadali524
@muhammadali524 2 жыл бұрын
sherikkum ende vayil vellam vannu😜😜
@fasilfiroz8343
@fasilfiroz8343 2 жыл бұрын
No ഞാൻ ആ സമയത്ത് good day biscut കസിക്കാർന്നു അപ്പോ അത് അങ്ങ് പോയി kitty
@anilkumarmanikutty4697
@anilkumarmanikutty4697 Жыл бұрын
njan aa time thanne njan ammaye call cheythe oru mango bring cheythu vayil water vanno anne tell cheythal vayil water vannu
@lailalail8105
@lailalail8105 10 ай бұрын
ഉണ്ട്
@Mrviberman
@Mrviberman 2 жыл бұрын
Chettan anthe chetta parepevada kadiche ninkane🤣 🔥sumesh dialogue❤️❤️🤣 21:56
@raindropsmalayalam8203
@raindropsmalayalam8203 2 жыл бұрын
ബ്യൂട്ടിഫുൾ എപ്പിസോഡ് ആശ ഉത്തമൻ റൊമാൻസ് കാണുമ്പോൾ കാണുന്ന നമുക്ക് കൂടി നാണം വരുന്നു 💞🥰
@harishankar7197
@harishankar7197 2 жыл бұрын
ചക്കപ്പഴം രണ്ടുദിവസം miss ചെയ്തവർ ഉണ്ടോ
@ayshhamda7918
@ayshhamda7918 2 жыл бұрын
Mee
@gibinpatrick
@gibinpatrick 2 жыл бұрын
Season 1 episodes കണ്ടു
@railfankerala
@railfankerala 2 жыл бұрын
Illa
@jancykizhakkepurathu444
@jancykizhakkepurathu444 2 жыл бұрын
Undu
@salmanpkm858
@salmanpkm858 2 жыл бұрын
2 aal und Onnu ante achan Rand ante achachan
@shameershameer8698
@shameershameer8698 2 жыл бұрын
സുമേഷ് ഉത്തമൻ അടിപൊളി 🥰
@ADZEDONFF
@ADZEDONFF 2 жыл бұрын
സിരം പെറേഷകർ ഹാജർ ഇടോളി 😘
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@muhammedyaseen6162
@muhammedyaseen6162 2 жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി
@gokulnadh6541
@gokulnadh6541 2 жыл бұрын
Pavam pinky & sumesh bro 😊😊👍👍👍
@jmathew3942
@jmathew3942 2 жыл бұрын
Sumadae ammachi vili is so cute, Monum Ammayum❤
@beingsabitta9825
@beingsabitta9825 2 жыл бұрын
@shaidhasulthana8937
@shaidhasulthana8937 2 жыл бұрын
Uthaman 💞 asha Fvrt combo❣️
@manuv4132
@manuv4132 2 жыл бұрын
കിളിയുടെ ക്യാരക്ടർ കൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്, അമ്മമാരെ സഹായിക്കാത്തത്തിൽ എന്ത് ഹാസ്യം ആണ് ഉള്ളത്,
@gokulnadh6541
@gokulnadh6541 2 жыл бұрын
Adipoli super best painting by ashwathy chechi in chakkapazzam episode 👍👍👍😊
@thanzithz2764
@thanzithz2764 2 жыл бұрын
Aaru varachenn??
@simplesimonee3115
@simplesimonee3115 2 жыл бұрын
@@thanzithz2764 Atthu tanne
@sherisheri5271
@sherisheri5271 2 жыл бұрын
ചക്കപ്പഴം ഉപ്പും മുളകും, സുരഭി സുഹാസിനി, അളിയൻസ് ഇത്രെയും മുടങ്ങാതെ കാണുന്നവർ ഉണ്ടോ
@nimishachandrabose2249
@nimishachandrabose2249 2 жыл бұрын
Ee serialukal anu oru aswasam
@കില്ലാഡിkaaകില്ലാടീസ്
@കില്ലാഡിkaaകില്ലാടീസ് Жыл бұрын
😁🐱💕
@crazygirl2399
@crazygirl2399 2 жыл бұрын
സുപ്രിയ and ശിവൻ തിരിച്ചു varuna episode നു vendi waiting ann❤️ 💫🧡
@ayshaashraf9699
@ayshaashraf9699 2 жыл бұрын
👍👍👍
@nadifaferin6126
@nadifaferin6126 2 жыл бұрын
Supriya venda shivan vannal mathi
@raseelakp3403
@raseelakp3403 2 жыл бұрын
ചക്കപ്പഴം ഒരേ പൊളി 🔥🔥🔥കിളി സുമേഷ് ആശ 😄😄
@neethuaswinthajanya5397
@neethuaswinthajanya5397 2 жыл бұрын
Nerathey vannuuuu ✌️✌️✌️
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@pes-boy-officials
@pes-boy-officials 2 жыл бұрын
Annum innum chakkappazham poli ann😍😍
@shaijalsha4316
@shaijalsha4316 2 жыл бұрын
Lalithamma nalla snehamulla mother in law aan...🥰
@beingsabitta9825
@beingsabitta9825 2 жыл бұрын
Athe❤😅
@hidahida1207
@hidahida1207 Жыл бұрын
ഉപ്പും മുളകും ചക്കപ്പഴവും ❤അടിപൊളി കോമ്പിനേഷൻ 🥰
@gokulnadh6541
@gokulnadh6541 2 жыл бұрын
What a nice painting by ashwathy chechi in chakkapazzam episode 😊😊😊😊
@dilumuthu608
@dilumuthu608 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട പ്പെട്ട വേറെ സീരിയൽ ഇല്ല ❤️♥️
@paaru_flapz_UK14
@paaru_flapz_UK14 2 жыл бұрын
സുമന്റെ മനസകമിൽ 😄😄
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ക്ലൈമാക്സ്‌ മിന്നിച്ചു❤️❤️❤️...
@muhammedpottammal3450
@muhammedpottammal3450 2 жыл бұрын
aiwa Asha nalla chitrakariyanenn njanerinjilla 😍😍
@ayishap8404
@ayishap8404 2 жыл бұрын
Sumesh nte song super 😍😍♥♥
@suharatm7794
@suharatm7794 2 жыл бұрын
Aasha suppar padam👌👌🥰🥰
@lailalail8105
@lailalail8105 10 ай бұрын
ഉത്തമ ൻ എപ്പോ യു അമ്മ സ്നേഹം ഉള്ള മോനെ യിട്ട് ❤️❤️❤️❤️സുമ ഇട്ടതി കട്ട സപ്പോർട് ❤️❤️❤️❤️ശിവൻ അളിയാ ന്റെ സ്നേഹം ❤️❤️❤️എല്ലാവരും സൂപ്പർ ആണ്
@muhammednasudheen9473
@muhammednasudheen9473 2 жыл бұрын
Asha chettathiyoyde drawing aniku ishttapetu
@thakkudujerivlogs7404
@thakkudujerivlogs7404 2 жыл бұрын
Suma❤nathoo combo ishtamullavar like adi❤
@ishannavas1854
@ishannavas1854 2 жыл бұрын
രണ്ടു ദിവസം കാണാതിരുന്നത് ഒരു ബുദ്ധിമുട്ട് എനിക്കുമാത്രമാണോ എന്റെ ആക്രഹം എല്ലാ ദിവസവും വേണം നിങ്ങളത്തോ
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@ayshaashraf9699
@ayshaashraf9699 2 жыл бұрын
Yes 👍👍👍
@parvathikannan7350
@parvathikannan7350 2 жыл бұрын
Last Suma kalakki🔥🔥🔥
@jinuemmanu9709
@jinuemmanu9709 2 жыл бұрын
ലളിതമ്മ സൂപ്പർ. മരുമോളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടില്ലേ
@beingsabitta9825
@beingsabitta9825 2 жыл бұрын
@amviy
@amviy 2 жыл бұрын
ഉപ്പും മുളകും... ചക്കപ്പഴം........ സീസൺ."2".. ഉഷാറായത്
@sathyamsivam9434
@sathyamsivam9434 2 жыл бұрын
ആശക്ക് ഇത്ര മനോഹരമായ ഒരു ഭാവം ഉണ്ടായിരുന്നോ.
@mrcraizy1312
@mrcraizy1312 2 жыл бұрын
സുമേഷിന്റെ song 👍🏻👍🏻
@kadeejak.a4089
@kadeejak.a4089 2 жыл бұрын
Uppum mulakil first Chakkappazam seen ennaal Chakkappazathil uppum mulakum indo enn nokkaan vannadaa😂😉😁
@ranishak9382
@ranishak9382 2 жыл бұрын
Cheettan valla parippuvadayum kadichittundoo😂🤣
@nishamathew6334
@nishamathew6334 2 жыл бұрын
മാങ്ങാ തിന്നുന്നത് കണ്ടിട്ട് വായിൽ കൂടി വെള്ളം വന്നു 😀😀
@gokulnadh6541
@gokulnadh6541 2 жыл бұрын
Lalitha chechi is very busy with kitchen work 😎😎👍👍😊😊
@beingsabitta9825
@beingsabitta9825 2 жыл бұрын
😂
@aswin.s13
@aswin.s13 2 жыл бұрын
Njn ang romatic aayi poi☺😊🤣
@riyamadari9229
@riyamadari9229 2 жыл бұрын
സുമൻ്റെ പാട്ട് ❤️
@ashiqashique3302
@ashiqashique3302 2 жыл бұрын
Sree kumar chettante abhinayam oru reksha illa pwoli 🔥🔥
@mujeebrahmanrahman4645
@mujeebrahmanrahman4645 Жыл бұрын
Suma yude patt adipoli
@krishnapriya8574
@krishnapriya8574 2 жыл бұрын
Sumeshinde pattu polichu.... 🥰🥰❤️😍
@salimm4985
@salimm4985 2 жыл бұрын
പിന്നേ.. ഈ കൂട്ടിലിട്ടു വളർത്തുന്നതല്ലേ കരുണയും സഹതാപവും ഒക്കെ.." ആമി റോക്ക്സ്.. പിന്നെ ഇടയ്ക്കിടയ്ക്ക് pls add സിദ്ധാർത്ഥൻ റഫറൻസ് bcs i love to see ബാധ കേറിയ ഉത്തമൻ and the ending romance.. കൽബിലെ തീ
@riyamadari9229
@riyamadari9229 2 жыл бұрын
ആശ ചേച്ചിടെ പടം പൊളിച്ച്😘
@ashrafup605
@ashrafup605 2 жыл бұрын
Chakapayam uppum mulakum edu randum pratheka rasamanu njangal sthiram kastemaranu 👍🏻
@zameeaysh9323
@zameeaysh9323 2 жыл бұрын
Njan chakkaphzham kaanan 30 minutes aayi u tubil
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@zameeaysh9323
@zameeaysh9323 2 жыл бұрын
@@axbixmafiaeditz njan sub aakinj bro njan ente cousinsindedth paraya 🙂
@ashinamuneer5327
@ashinamuneer5327 2 жыл бұрын
Shumashinum payikilikum pallavikum kittiyathe ettinta pani thanna
@vazhakalikd8559
@vazhakalikd8559 2 жыл бұрын
അമ്മ കിടു സൂപ്പർ ഫാമിലി
@vipersirofficial3407
@vipersirofficial3407 2 жыл бұрын
CHAKKAPPAZHAM UYIR💗🥰
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@lailalail8105
@lailalail8105 10 ай бұрын
സുമ കളി കാണു ബം സത്യം ഓർത്തു ഓർത്തു ചി രി വരും 😅😅😅😅😅😅
@gokulnadh6541
@gokulnadh6541 2 жыл бұрын
Super best Kalki kudiki thrimrithu pollichu oru raksha Ella 😎😎👍👍👍😊😊
@fahimfahu430
@fahimfahu430 2 жыл бұрын
Raffi ikka❤️🔥
@akhilnikhil576
@akhilnikhil576 2 жыл бұрын
ആശയില്ലെങ്കിൽ ചക്കപ്പഴം കയ്‌ക്കും
@gokulnadh6541
@gokulnadh6541 2 жыл бұрын
That's very correct by Lalitha chechi 😊😊
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Aa painkiliye kondu avdethe pani muzhuvan cheyyikkuuu🙆‍♂️🙆‍♂️🙇‍♂️🙇‍♂️🤷‍♂️🤷‍♂️🙏🙏😂😂
@anil.a2606
@anil.a2606 2 жыл бұрын
ആശ ചേച്ചി വന്നേ 🥰🥰🥰
@cvsreekumar9120
@cvsreekumar9120 2 жыл бұрын
Beautifully done! Do not like to name any particular actor, all done very well...plot also excellent!👍
@m.r.k9266
@m.r.k9266 2 жыл бұрын
നാളെ പോയി നല്ല പച്ച മാങ്ങ വാങ്ങണം... ഉപ്പും കൂട്ടി കഴിക്കാൻ.. 🤤
@iamnaughty2205
@iamnaughty2205 2 жыл бұрын
പല്ല്‌വി മുത്ത് നന്നായി സ്കോർ ചെയുന്നുണ്ട് 💞💞💞
@jithinaugustinejithin6046
@jithinaugustinejithin6046 2 жыл бұрын
Chakkappazham 🔥🔥🔥
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@jayasreekrishnan1947
@jayasreekrishnan1947 2 жыл бұрын
Ea veettil aan penn vithysamillann paranja lalithama wow😍😍😍😍
@beingsabitta9825
@beingsabitta9825 2 жыл бұрын
🤛😃
@musthafapk2455
@musthafapk2455 2 жыл бұрын
Chakkapazam thaarangal ellavarum thirichu vannathil orupadu sandhosham😍😍
@Ajnamansoor
@Ajnamansoor 2 жыл бұрын
Raafikkaaa maapila paatt super
@aravindsasidharan8113
@aravindsasidharan8113 2 жыл бұрын
ASHA'S SURPRISE IS AWSOME
@rifashiyas5904
@rifashiyas5904 2 жыл бұрын
സുമേഷിന്റെ പാട്ട് സൂപ്പർ
@PushpamangalamStores
@PushpamangalamStores 10 ай бұрын
Painkili junior = Pallavi Sumesh junior = Shambhu😂😂
@Aisha-qo7xw
@Aisha-qo7xw 2 жыл бұрын
Happy B'day Shruthi chechi🥰❤️
@shiyas_mohmd
@shiyas_mohmd 2 жыл бұрын
പൈങ്കിളിയുടെ അടിക്ക് പിടിക്കാതെ ഇളക്കൽ,,,ഗ്യാസ് ഓൺ ആയിട്ടില്ല എന്ന് ആരൊക്കെ ശ്രദ്ധിച്ചു??🤣🤣🤣
@ghostrider-mh9wb
@ghostrider-mh9wb 2 жыл бұрын
innu njan anllo first 🔥🔥✌️
@hibeyyhh
@hibeyyhh 2 жыл бұрын
Njan ane
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@annbijuabraham1167
@annbijuabraham1167 2 жыл бұрын
I was waiting 💥
@axbixmafiaeditz
@axbixmafiaeditz 2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@akhilprasanth3829
@akhilprasanth3829 2 жыл бұрын
Adipoli episode😂
@childcreative8873
@childcreative8873 2 жыл бұрын
ആരോ വരച്ച ചിത്രത്തിന് വേണ്ടി ...... അയ്യേ ......
@gopikrishnan9754
@gopikrishnan9754 2 жыл бұрын
Polichuu..... Adipoliii aayirinu ❤️❤️❤️❤️❤️💕💕💕🥰🥰
@haseebjazz9636
@haseebjazz9636 2 жыл бұрын
Episode koodumthorum chakapayam nalla rasam ayi kondirikkan 💝
@sulaimansulaimankk
@sulaimansulaimankk 2 жыл бұрын
Shorts kand vannavarundooh😂
@shahidha1575
@shahidha1575 Жыл бұрын
Ashayude aa chiriyum aa kulungichothikalum superayi uthamante oottavum asha arude photo aanu varakunne ariyan vendi angotum ingotum oodunnu uthaman vathilinte adiyiloode nokunnathum superayi asha uthamante photo varachathu superayi pine kitchenilulla dance jay jay jay moonnu perum adipoli🤣🤣🥰🥰❤👍
@shameershameer8698
@shameershameer8698 2 жыл бұрын
🥰🥰🥰 റാഫി ഉയർ
@fathimadilsha7092
@fathimadilsha7092 2 жыл бұрын
21:26 music pwolichuuu😍💞
@muhammedsinan5790
@muhammedsinan5790 2 жыл бұрын
Sumeshinte song🌺
@vishakhas9528
@vishakhas9528 2 жыл бұрын
Uthuvannanu naan vannu 😊😊❤❤
@gokulnadh6541
@gokulnadh6541 2 жыл бұрын
Ahhh best Kalki kudiki thrimrithu pollichu oru raksha Ella 😎😎👍👍😊😊😊
@Muhammedhakif24
@Muhammedhakif24 2 жыл бұрын
21:56 parippuvada😂😂
@binopeter4961
@binopeter4961 2 жыл бұрын
പിറന്നാൾ ആശംസകൾ പൈങ്കിളി പെണ്ണേ 🌹🌹
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 2 жыл бұрын
പണ്ട് ഉപ്പും മുളകിൽ ബാലുച്ചേട്ടൻ നീലുവിന്റെ ഫോട്ടോ വരക്കുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നു 😂 സ്വന്തം ചാനലിൽ നിന്നും കോപ്പിയടി 😂😂
@dantegaming4713
@dantegaming4713 2 жыл бұрын
Satyam
@gracegracemary1792
@gracegracemary1792 2 жыл бұрын
ഉപ്പും മുളകിൽ ഇണ്ടായെന്ന് വച്ചു ഇതിൽ ചെയ്യാൻ പാടില്ലെന്നുണ്ടോ 😇
@hailadies8360
@hailadies8360 2 жыл бұрын
എങ്ങനെ ഉണ്ട് അമ്മേ തല വേദന ലളിതമ്മാ spr ❤️❤️❤️❤️😍😍
@beingsabitta9825
@beingsabitta9825 2 жыл бұрын
🙏🏼
@hailadies8360
@hailadies8360 2 жыл бұрын
ചേച്ചി പൊളി ആണ് ഒരുപാട് ഇഷ്ടം ❤️❤️❤️❤️
@beingsabitta9825
@beingsabitta9825 2 жыл бұрын
@@hailadies8360 💕
@sujasreejith3493
@sujasreejith3493 2 жыл бұрын
Manga katti kothippikennu
@sunishnaajai47
@sunishnaajai47 2 жыл бұрын
Maanga kazhkkunnathu kkanicha vaayil ninnu vellam vannu
@sunishnaajai47
@sunishnaajai47 2 жыл бұрын
Thank you for liking
@PushpamangalamStores
@PushpamangalamStores 10 ай бұрын
5:29: മാതാജീ😂😂😂
Chakkappazham 2│Comedy Series│EP# 49
21:38
Flowers Comedy
Рет қаралды 1,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 51 МЛН
Chakkappazham 2│Comedy Series│EP# 42
21:59
Flowers Comedy
Рет қаралды 1 МЛН
Uppum Mulakum 3 | Flowers | EP # 159
24:21
Flowers Comedy
Рет қаралды 687 М.
December 11, 2024
18:08
Vineetha Abraham
Рет қаралды 30 М.
Chakkappazham 2│Comedy Series│EP# 59
19:49
Flowers Comedy
Рет қаралды 979 М.
Chakkappazham 2│Comedy Series│EP# 58
19:57
Flowers Comedy
Рет қаралды 868 М.
Chakkappazham 2│Comedy Series│EP# 22
20:56
Flowers Comedy
Рет қаралды 1,2 МЛН
Решил поиграть😄
0:38
фильм3000
Рет қаралды 6 МЛН
It was a bad joke 🥶😳😂
1:00
WHITE SOCKS Family
Рет қаралды 3,4 МЛН
Разыграл своего друга на уроке😂
0:21
#fypシ крутой уборщик
0:45
Симфония ужасов
Рет қаралды 1,7 МЛН
Color Train Adventure
0:48
Mushroom
Рет қаралды 89 МЛН