ഈ പാട്ടു കെട്ടിരുന്ന സ്രോതാക്കളുടെ ക്ഷമയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@premas89202 жыл бұрын
😁
@babuvn9656 Жыл бұрын
ഈ തെമ്മാടിത്തം എന്തിനാണ് ഈ സോഷ്യൽ മീഡിയയിൽ ഇട്ടത്.
@shyraja69223 жыл бұрын
valaremosam
@udayaneg57232 жыл бұрын
Don't distroy the unique beauty and soul of this song
@geothysree887 ай бұрын
Oru raajakumaranum adukkilla ethu kettal, destroyed this song
@espire22 жыл бұрын
Superb. I always admired Sreeranjini's songs. Beautiful and wonderful. Wish you all the very best. 🙂🙂😊
@mssiva57122 жыл бұрын
ഓർക്കസ്ട്രേഷൻ ശുദ്ധ തെമ്മാടിത്തരം
@kanjanajeevan2055 Жыл бұрын
കഷ്ട്ടം😮😮
@rambakunjappan4568Ай бұрын
ഈ പാട്ടിനെ ഈ കോലത്തിൽആക്കിയതിന് ഇവളുടെ പേരിൽ കേസ് കൊടുക്കണം.😢😢😢😢
@subbaiyerkuppurajukuppuraj20259 ай бұрын
What ever may be the fusions the old melodi is the love to listen. ❤❤❤
@vaavasasankan4 жыл бұрын
വളരെ സങ്കടം തോനുന്നു ശ്രീ രഞ്ജിനി സംഗീതത്തിൽ നല്ല അറിവുള്ള സഹോദരിയാണ് ... പക്ഷെ തിരഞ്ഞെടുത്ത വഴി ശരിയല്ല ... ഈ പാട്ടിനെയിത്രയും നശിപ്പിച്ചെടുത്തവർ വേറെ ആരും ഇല്ല .. പുതിയതായി എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ അതെല്ലാം മറ്റുള്ളവരുടെ ആസ്വാദനശേഷിയെ ബഹുമാനിച്ചുകൊണ്ടായിരിക്കണം ... പബ്ലിക് പെർഫോമെൻസ് സ്വന്തമായി ആസ്വദിക്കാനുള്ളതല്ല . അത് പൊതുജനത്തോടുള്ള ഉത്തരവാദിത്വം മനസിലാക്കിവേണം സംഗീതം അവതരിപ്പിക്കാൻ
Devarajan master is lucky since he is not in our planet to hear this vandalised song. An example for how can a beautiful song, immortalised by listeners, be distorted to be dumped in to waste bin.
ഫേസ് ബുക്കിൽ ഒക്കെ കണ്ടു ശ്രീരഞ്ജിനി കോടമ്പള്ളി എന്തോ മഹാസംഭവമാണെന്ന് വിചാരിച്ചു. ദാ കിടക്കുന്നു എല്ലാം പൊട്ടി തരിപ്പണമായി. കള്ളു കുടിച്ചിട്ടാണോ പാടിയത്?
@kkprakash99752 жыл бұрын
KPACയേയും സുലോചന ചേച്ചിയേയും അവഹേളിക്കരുത്
@subramanianpl78603 жыл бұрын
നിങ്ങൾക് തോന്നിയപോലെ പാടാനായിരുന്നെങ്കിൽ വേറെ ഏതെങ്കിലും പാട്ട് എടുത്താൽ പോരായിരുന്നോ. ഈ സുന്ദരമായ പാട്ടിനെ ഇത്രയും വികലമാക്കേണ്ടതുണ്ടായിരുന്നോ
@monishamathew15434 жыл бұрын
അവ മാനം: കൂതറകൾ'' ''കഷ്ടം നിങ്ങൾ പ്രാർത്ഥന കൊച്ചിനെ കണ്ടു പടിക്ക്: മോശം: ഇത്ര നല്ല പാട്ട്.....
@mohananp12773 жыл бұрын
എന്തിനാ ഈ പരിപാടിക്ക് പോയത് നല്ലൊരു പാട്ടിനെ ഇങ്ങിനെ അപമാനിക്കരുത് അയ്യോ കഷ്ടം
ഇവർക്ക് ഭ്രാന്ത് ആണെന്ന് തോന്നുന്നു അല്ലാതെ എന്തു പറയാൻ.
@ShajiKc-ff5ei Жыл бұрын
നല്ലൊരു പാട്ട് ഈവിധം നാശമാക്കിയതിന് അഭിനന്ദനങ്ങൾ ഇനി നിങ്ങൾ ഒരു പാട്ടും പാടരുത്😂ഞാനാ സ്റ്റേജിലെ പരിസരത്ത്ഉണ്ടായിരുന്നെങ്കിൽ ചെരുപ്പുകൊണ്ട് എറിയും ആയിരുന്നു
@Jyothi105703 жыл бұрын
കഷ്ടം... 😢 എന്തോരം കഷ്ടപ്പെട്ടുണ്ടാക്കിയ പാട്ടുകളാണ് ഈ വിധം നെറിയില്ലാതെ ആളുകൾ കൊല്ലാക്കൊല ചെയ്യുന്നത്...?? സർവ്വലോകമലയാളികളുടെയും ഹൃദയത്തിന്റെ അടിത്തട്ടിൽ ഉറങ്ങുന്ന പാട്ടുകളാണിവയെല്ലാം..
@jayanbabu72352 жыл бұрын
എന്തോന്നെടേയ് ഇത് നാണക്കേട് കളഞ്ഞിട്ട് പോടേയ്...!!!!
@bindurajmohanan1712 жыл бұрын
😂😂😂😂😂 തല്ലിപ്പൊളി ... 😭😭😭😭😭😭😭😭😭
@ViswanathanPillai-jc7tw7 ай бұрын
Kashttam
@narayananunni67213 жыл бұрын
കഷ്ടം. വളരെ ദുഃഖം തോന്നുന്നു
@sheelas44679 ай бұрын
ശുദ്ധ തെമ്മാടിത്തരം
@anilanoop93264 жыл бұрын
ഈ പാട്ട് ഇതുവരെ കേട്ടതിൽ ഏറ്റവും മോശം rendition
@amigosbuddy67512 жыл бұрын
Super.... Nice presentation
@jayakumarchellappanachari85023 жыл бұрын
വളരെ നല്ലൊരു പാട്ട് പാടി നശിപ്പിച്ചു. വാദ്യ- മേളവും കുളമാക്കി.
@lathikanagarajan78964 ай бұрын
Ee pattu otu 6 or 7 vayadulla kunju vakare bhangiyayi.....anangathe kulungathe padiyittudu... . utube thsnne nokoo...athine kandu padikoo
@RavidranPp5 ай бұрын
Hai
@sathia95524 жыл бұрын
don't sing any more this song, if you don't know how to sing. It require skill to sing a song.
@binasgaa4 жыл бұрын
ചക്കരയല്ല ശർക്കര
@mohans.v35659 ай бұрын
പാട്ടിനു യാതൊരു കുഴപ്പവുമില്ല!!!
@mastermind93395 жыл бұрын
Well , can’t go any more worse than this rendering
@abhilashar42853 жыл бұрын
നശിപ്പിച്ചു.......
@ajiparadise67253 жыл бұрын
അങ്ങ്ട് നശിപ്പിച്ചു ...ല്ലേ....
@jayaramck24714 ай бұрын
പാലട പ്രഥമനിൽ ഗോ മൂത്രം ഒഴിച്ച പോലെയായി കാര്യങ്ങൾ!!!!
@SherlySathyan3 ай бұрын
ഓർകസട്രേക്ക് ഒന്നും ചെയ്യാൻപറ്റുന്നില്ല.ഇവരെന്താണ് കാട്ടിക്കഓട്ടുന്നത്