Chakkaramavin Munthiri | Lyrical Video | Vineeth Kumar, Nithya Das | KJ Yesudas | M Jayachandran

  Рет қаралды 254,859

East Coast

East Coast

4 жыл бұрын

Subscribe Now :goo.gl/GecWQG
Film: Kanmashi
Lyric: S Rameshan Nair
Music: M Jayachandran
Singer: KJ Yesudas
♪ Kanmashi Full Songs Available on ♪
Spotify: spoti.fi/2Wts6bo
Amazon Prime Music :amzn.to/2T339S1
Jio Saavn: bit.ly/3bv41VX
Wynk:bit.ly/2Wt2oUA
Gaana: bit.ly/35Xcpwj
Itunes/ Apple Music :apple.co/3fMjp3J
Google Play Music: bit.ly/2zvkzjs
_______________________________________________
Set "Chakkaramavin Munthiri " song as your callertune
Vodafone | Idea Subscribers Dial 537645825
Airtel Subscribers Dial 5432111164283
BSNL Subscribers sms BT 645825 To 56700
_______________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
#kjyesudas #mjayachandran #kanmashi

Пікірлер: 73
@rajeevmanu6113
@rajeevmanu6113 2 ай бұрын
2024 kelkkunnavar like 🎉
@sreeragssu
@sreeragssu Жыл бұрын
പാവങ്ങളുടെ ഹൃതിക് റോഷൻ - വിനീത് കുമാർ ❤️ അന്നും ഇന്നും heavy ലുക്ക്‌ ആണ് പുള്ളി.. ഇതിനേക്കാൾ നല്ല ഒരു career ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു..
@jithinjith9576
@jithinjith9576 2 ай бұрын
എൻ്റെ പൊന്നോ മനസിലെ പ്രണയം അണപൊട്ടി ഒഴുകി വരുന്ന feelings ❤
@asteriskmedia9354
@asteriskmedia9354 4 ай бұрын
90s വന്നു നൊസ്റ്റു അയവു ഇറക്കി കൊള്ളു 💖
@Abhi_Amigo25
@Abhi_Amigo25 2 жыл бұрын
"ഒന്നു തൊടുമ്പോൾ ആയിരം ഇതളായി വിരിയും പ്രണയം നീയല്ലേ" 😍❤️ വിനീത്, നിത്യ നല്ല ജോഡി. ദാസേട്ടൻ Voice nd Singing കിടു. Lyrics, Music nd Bgm Score Exlnt 🔥✌️
@savinthomas2510
@savinthomas2510 2 жыл бұрын
പൊളി ❤️❤️❤️❤‍🔥❤‍🔥❤‍🔥❤‍🔥
@anoopanu345
@anoopanu345 2 жыл бұрын
😘❤
@aswinkannur5997
@aswinkannur5997 Жыл бұрын
Bus + മഴ+ വിൻഡോ സീറ്റ്......++..tyre sound ♥️
@Nkp-iq8sw
@Nkp-iq8sw 2 ай бұрын
Tyre nte sound aaa😂
@flyinglife111
@flyinglife111 8 ай бұрын
എന്റെ അലീനക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടു ❤
@nithinnellikkal7508
@nithinnellikkal7508 4 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sreeragssu
@sreeragssu 2 жыл бұрын
ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരികില്ലേ നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) ഒന്നു തൊടുമ്പോൾ ആയിരം ഇതളായ് വിരിയും പ്രണയം നീയല്ലേ മനസ്സിലുറങ്ങും വാർമഴ തളിരിൽ മധുരം കിനിയും തേനല്ലേ കുളിർമഞ്ഞിൻ കുടവട്ടം ഒരു കുഞ്ഞിക്കൂടല്ലേ മാനെ മിഴിവാതിൽ ഇനി മെല്ലെ ചാരില്ലേ മകരനിലാവും വധുവല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും മുകിലേ പനിനീർ ചിറകില്ലേ വേനലുറങ്ങും താമരചിമിഴിൽ വെറുതേ വിരലാൽ തഴുകില്ലേ അറിയാതെ ഒരു വട്ടം കുളിരമ്പിളി വന്നില്ലേ താനെ മിഴി പൊത്തി നിറവെട്ടം തന്നില്ലേ പ്രണയനിലാവേ പ്രിയമല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) ജൂൺ 5,2022
@sruthisasidharan8389
@sruthisasidharan8389 2 жыл бұрын
❤️❤️
@ansara8467
@ansara8467 Жыл бұрын
Bro🤞
@arungeorge7616
@arungeorge7616 Жыл бұрын
🥰👍
@AZMI490
@AZMI490 Жыл бұрын
👍👍🥰
@shinysibi4709
@shinysibi4709 Жыл бұрын
❤❤❤❤❤
@kalandershah8176
@kalandershah8176 20 күн бұрын
ഇന്ന് വണ്ടി drive ചെയ്യുമ്പോൾ FM ഓണാക്കിയപ്പോ ഞാൻ ആദ്യമായിട്ടാ ഇന്ന് ഈ പാട്ട് കേൾക്കുന്നത്..❤ Nice. Sujatha പാടിയത്...❤❤
@sibithomas9984
@sibithomas9984 Жыл бұрын
എന്നാ ഒരു ഫീലിംഗ്സ്....... ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ.. ❤
@anusreekumar3085
@anusreekumar3085 Жыл бұрын
🥰🥰👍👍
@jithinjith9576
@jithinjith9576 6 ай бұрын
❤❤❤❤❤
@sankcp0
@sankcp0 4 ай бұрын
❤❤
@nithinnellikkal7508
@nithinnellikkal7508 4 ай бұрын
​@@jithinjith9576😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@nithinnellikkal7508
@nithinnellikkal7508 4 ай бұрын
​@@jithinjith9576😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@lifeonthemusic9982
@lifeonthemusic9982 Ай бұрын
2024 kelkkunnavarundo 💗💗
@shyamgovindh2541
@shyamgovindh2541 Жыл бұрын
Enganeyaano aavo. Ingane oru song kond manushyane cntrl cheyyan pattunnath. Manushyaraaya nammalokke valiyoru sambhavamaayi thonnunnath ippozha😻💙 Dasettooo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aryabahuleyan1982
@aryabahuleyan1982 4 жыл бұрын
Yesudas hits.....
@arunmohanan1740
@arunmohanan1740 Күн бұрын
My fav❤❤❤
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
ദാസേട്ടൻ😍💞💝🙏
@dewdrops2038
@dewdrops2038 2 жыл бұрын
One of my fvrt,,love this song💙
@RoshR
@RoshR 3 жыл бұрын
Nostalgia 2002...
@rageshkumara4406
@rageshkumara4406 3 жыл бұрын
What a lovely song
@jineshj787
@jineshj787 4 жыл бұрын
ദാസേട്ടൻ്റെ അടിപൊളി സോങ്ങ്
@sreepraju
@sreepraju Жыл бұрын
ചിത്രഗീതം ഓർമ്മകൾ ❤
@anirudhinduchudan1
@anirudhinduchudan1 2 жыл бұрын
S rameshan nair
@ajaymohan8159
@ajaymohan8159 Жыл бұрын
ദാസേട്ടൻ 😍😍q😍
@saneeshpampady7582
@saneeshpampady7582 2 жыл бұрын
Superb
@sreekumarb5186
@sreekumarb5186 3 жыл бұрын
ചക്രവർത്തി 🙏
@mithunj.s799
@mithunj.s799 3 жыл бұрын
ഉണ്ട ആണ്
@vidura3797
@vidura3797 3 жыл бұрын
@@mithunj.s799??
@keerthibs8147
@keerthibs8147 2 жыл бұрын
Super
@Nejlaneju
@Nejlaneju 14 күн бұрын
❤❤❤
@rinojolavanna4992
@rinojolavanna4992 11 ай бұрын
Heavy song good actor Vineeth kumar
@thealchemist6791
@thealchemist6791 2 жыл бұрын
My favorite song😊
@ShymaShym
@ShymaShym Ай бұрын
Yes
@RenjithaRatheesh-gt4vi
@RenjithaRatheesh-gt4vi 2 ай бұрын
@nishandattur2487
@nishandattur2487 4 ай бұрын
കണ്മഷി ❤️
@satheeshec1138
@satheeshec1138 Жыл бұрын
My Fav❤❤
@ajaysankarwynajaysankarwyn9538
@ajaysankarwynajaysankarwyn9538 10 ай бұрын
ഇത്ര crush adicha vere നടി illaa😊
@anandsandeep22
@anandsandeep22 4 жыл бұрын
nice
@Anas-zv4pm
@Anas-zv4pm 2 ай бұрын
2024❤❤❤❤
@ajaythomson3724
@ajaythomson3724 4 жыл бұрын
🎵🎵
@user-sb7jl5kl6w
@user-sb7jl5kl6w 5 ай бұрын
I love this song touching lines ❤❤❤
@sudhakaranrahul-ht3oy
@sudhakaranrahul-ht3oy 7 ай бұрын
❤❤❤❤2024
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
❤️❤️👌👌
@sujithjithu5616
@sujithjithu5616 2 жыл бұрын
👌
@rajeevmanu6113
@rajeevmanu6113 2 ай бұрын
Tnq jayettan
@user-mu5uh1uf6t
@user-mu5uh1uf6t 3 ай бұрын
Super song
@thealchemist6791
@thealchemist6791 2 жыл бұрын
Again😇😇😇🎶🎶🎶
@bestofluckbyanju8398
@bestofluckbyanju8398 Ай бұрын
2024🎉
@vipeeshvipeesh8771
@vipeeshvipeesh8771 Жыл бұрын
❤❤❤❤🌹
@prasadprasumon6746
@prasadprasumon6746 Жыл бұрын
ᵈᵃⁱˡʸ ᵏᵉˡˡᵏᵘⁿⁿᵃ ᵒʳᵘ ˢᵒⁿᵍ😍🎶
@thealchemist6791
@thealchemist6791 2 жыл бұрын
💞💞💞💞💓💞💞💞💞
@aiswaryas6425
@aiswaryas6425 Жыл бұрын
2023
@nithinnellikkal7508
@nithinnellikkal7508 9 ай бұрын
🔥🔥🥰🥰🥰🥰🥰❤️❤️🔥🔥🔥🔥
@sijukollam1733
@sijukollam1733 2 жыл бұрын
2022
@nithinnellikkal7508
@nithinnellikkal7508 4 ай бұрын
😢😢
@jifinpaul7510
@jifinpaul7510 Ай бұрын
Onju poyederkaaa
@rahulph4698
@rahulph4698 11 ай бұрын
Super
@arunraveendranpillai8176
@arunraveendranpillai8176 2 ай бұрын
@sangeethaammoos3301
@sangeethaammoos3301 2 жыл бұрын
❤️❤️❤️
@rahuln7794
@rahuln7794 3 ай бұрын
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 95 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 52 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Chembakame | Full Audio Songs | Evergreen Malayalam Album Songs
37:22
satyamjukebox
Рет қаралды 3,8 МЛН
Kokki Kurukiyum | Lyrical Video Song | Mohanlal | MG Sreekumar | Ouseppachan
4:33
Этот мальчик постепенно мутировал ..
1:00
ViralMoments
Рет қаралды 1,4 МЛН
Помог бабушке😨❤️#сериалы #фильмы
0:45
Кинокомбо
Рет қаралды 3,6 МЛН
СБОРНАЯ КАВКАЗА ВЫИГРАЛА ЧЕМПИОНАТ МИРА!
0:30
Русский Футбик 2.0
Рет қаралды 4,9 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 27 МЛН