Chamravattam Ayyappa temple | Incredible History of survival | ജലദൈവമായ ചമ്രവട്ടത്തയ്യനിലേയ്ക്ക്

  Рет қаралды 19,532

Travel Man vibes

Travel Man vibes

Күн бұрын

#Praveen_mash_vlog #chamravattam_Ayyappa_temple #malappuram_tourism
Chamravattom is a village located 7 km away from Ponnani in Malappuram district ... It has been made famous by the presence of a temple dedicated to Lord Ayyappa, which is situated ...
Chamravattom is a village located 11 km away from Tirur, the culturalcentre of Malappuram District in Kerala, India. This serene village is on the shores of river Nila ( Bharatha Puzha).The name Chamravattom originates from Sambaravattom, where there was a saint called sambaran who used to meditate near the river Nila. It has been made famous by the presenceof a temple dedicated to Lord Ayyappa, which is situated 100 meters inward to the river Nila.
There are a lot of pilgrims during the holy season of Mandalakalam inKerala.Lord ayyappa is the presiding deity here.
Temple is small in size. In rainy season, poojari used to go in boat and performs poojas. It is believed that by praying here, devotees can get rid of deceases.
Panapaayasam and lamping are main offerings, Wednesday, Saturday & Sundays areimportant days for Pujas....
ചമ്രവട്ടത്തയ്യപ്പൻ- വാഴ്ത്തപ്പെട്ട ജല ദൈവത്തിൻ്റെ കഥയാണ് ഈ വീഡിയോയിൽ ....
ഇന്ന് നാം കാണുന്ന ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ആദിമ മൂലസ്ഥാനത്തിന്
7000 ൽ പരം വർഷത്തെ പഴക്കമുണ്ടെന്നാണ് ഐതിഹ്യം. കേരളോൽപ്പത്തിയിലടക്കം ഇത്തരമൊരു സൂചന നൽകുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിൽ ഏഴായിരം വർഷങ്ങൾക്ക് മുൻപ് ഒരു മഹാതേജസ്വിയായ ഒരു താപസൻ തപസ്സിരുന്നു.
ശംബരു മഹർഷി എന്നായിരുന്നു താപസൻ്റെ പേര്. വർഷങ്ങൾ നീണ്ട മഹാ തപസ്സിനൊടുവിൽ ഒരു രാത്രിയിൽ താപസനു മുന്നിൽ ഒരു ദിവ്യവെളിച്ചം പെയ്തിറങ്ങി. തൻ്റെ തപസ്സ് സഫലമായ സന്തോഷത്തിൻ ശംബര മഹർഷി ആ ദിവ്യവെളിച്ചത്തെ കൈ കൂപ്പി വന്ദിച്ച് ശിവസ്ത്രാത്രം ചെല്ലി ,
പക്ഷെ ആ ദിവ്യ വെളിച്ചം ഭൂമിയിൽ ലയിച്ചില്ല.
വിഷ്ണു മന്ത്രവും ഗണപതി മന്ത്രവും
സുഹ്ബ്രഹ്മണ്യ മന്ത്രവും ചൊല്ലിയെങ്കിലും ആ വെളിച്ചം നിശ്ചലമായി അങ്ങിനെ തന്നെ നിന്നു.
ശേഷം മുനി ധർമ്മശാസ്താവിൻ്റെ മന്ത്രം ചെല്ലുകയും ആ ദിവ്യ വെളിച്ചം ഭൂമിയിൽ അലിഞ്ഞ് ചേരുകയും ചെയ്തു.
അലൗകികമായ ഒരു ചലനം ആ താപസ ഭൂമിയിൽ ഉണ്ടായി, ആ വനസ്ഥലിയിൽ ധർമ്മശാസ്താവ് സ്വയം ഭൂ പ്രത്യക്ഷനായി. കുറ്റിശ്ശേരി മനയിലെ നമ്പൂതിരിക്ക് പൂജാവിധി നിർണയിച്ച് ഏൽപ്പിച്ചുവെന്നും പറയുന്നു.
ശംബര മഹർഷി തപസ്സിരുന്ന ( വട്ടം ) തപര വട്ടം എന്ന് പിൽക്കാലത്തറിയപ്പെട്ടു. കാലാന്തരത്തിൻ ചെമരം കോട്ടം എന്നായി മാറി. പിൽക്കാലത്ത് ചമ്രവട്ടം എന്ന് വിളിച്ച് ചൊല്ലപ്പെട്ടു.
ഒരു തുരുത്തിലാണ് ക്ഷേത്രം നിൽക്കുന്നത് .
ഘടന കാവ് എന്ന അവസ്ഥയിലാണ് .
ധർമ്മപത്നി പ്രഭയോടും മകൻ സത്യകനുമൊപ്പം കുടുംബസ്ഥനായിട്ടാണ് ചമ്രവട്ടത്ത് ശാസ്താവ് വസിക്കുന്നത്.
ജാതി ഭേദമില്ലാതെ എല്ലാവർക്കും ദർശ്ശനം നടത്താവുന്നതാണ് .
പുണ്യ പ്രവാഹിനിയായ നിളയാണ്
ചമ്രവട്ടത്തയ്യൻ്റെ ശക്തിസ്രോതസ്സ്.
നിള കരകവിയുമ്പോൾ അയ്യപ്പൻ ആറാട്ട് മഹോത്സവത്തിലേയ്ക്ക് ആനന്ദത്തോടെ നീന്തി ചെല്ലുന്നു. ദേശത്തിൻ്റെ സർവ്വ പാപങ്ങളേയും കഴുകി സ്നാന ശുദ്ധി വരുത്തുന്നു'.
നിള എപ്പഴും തേടുകയാണ് .... അയ്യപ്പൻ്റെ സ്പർശനത്തെ. അനുഗ്രഹത്തെ ....
2013 ൽ ആകസ്മികമായി ചമ്രവട്ടത്ത് ക്ഷേത്രത്തിന് തീ പിടിച്ചു. അഗ്നിയിൽ അപ്രകാരം ശുദ്ധീകരിക്കപ്പെട്ട ക്ഷേത്രം
2018ൽ പ്രളയത്തിൽ ജലസമാധിയാവുകയും
ശേഷം ഉണർന്നെഴുന്നേൽക്കയും ചെയ്തെന്ന് വിശ്വാസം.
ഈ വീഡിയോ
നിളാ നദി പുണ്യം തേടുന്ന ചമ്രവട്ടത്തയ്യനിലേയ്ക്കുള്ള ഒരു യാത്രയാണ്.
കാലവും പൊരുളും തേടിയൊരു യാത്ര. വാഴ്ത്തപ്പെട്ട ജലദൈവത്തിൻ്റെ അവതാര ഐതിഹ്യങ്ങളിലൂടെ ഒരു കർക്കടക യാത്ര.
റൂട്ട്: ഒന്ന് ) തിരൂർ - ചമ്രവട്ടം.
രണ്ട് ) തൃശൂർ , എടപ്പാൾ , ചമ്രവട്ടം
മൂന്ന് ) ഗുരുവായൂർ , ചാവക്കാട് - പൊന്നാനി , ചമ്രവട്ടം.
Praveen_Mash_vlog ഏറ്റവും പുതിയ വീഡിയോകൾ
• Rudranath Trek Vlog | ...
Rudranath- Part 1
Sagar to Panar Bugyal
• Video
RUDRANATH Part - 2
പനാർ ബുഗിയാലിലെ താമസം
• Kedharnadh Temple | മഞ...
മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി
• Rudranadh | Haridwar |...
ഗംഗാ തീരത്തു കൂടി ഒരു യാത്ര
• Rudranadh treking | Sa...
ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങ്ങൾ
Must recent my vidieos :
• Ramakkalmedu Exploring...
രാമക്കൽമേട് കാഴ്ച്ചകൾ
• Video
മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്
• Video
മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
പാർട്ട് - 2
• Video
മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്
പാർട്ട് - 1
how to reach chamravattam Ayyappa temple

Пікірлер: 131
@Jyodeepak
@Jyodeepak 4 жыл бұрын
Thanks a ton Mr. Praveen 🙏 This brought to my mind my childhood memories 🙏 I was born and brought up in Chamravattam till the age of 18 (1951-1969) when I came to Mumbai. The small bridge which connects the main land and the Temple Island was not there. We used to go to the Temple by a small manually oared boat, irrespective of the heavy flow of water in the rainy season. During one of these trips by me and my friend Gopinathan, the boat capsized, but we could save two ladies ourselves due to the Blessings of Lord Ayyappa and our knowledge of regular swimming experience in the very same area. May Lord Ayyappa Bless All those who see this Vlog 🙏🙏🙏
@praveenmashvlog
@praveenmashvlog 4 жыл бұрын
Thanks
@arunachalamarun1044
@arunachalamarun1044 Ай бұрын
Dear praveen Swamy thanks for posting I visited 2 time very divine place after seeing next kerala visit will worship Swamy saranam
@manojammalu
@manojammalu 2 ай бұрын
Thank you for this video...Accidently three years before I visited this temple and Bhayankav..Now, every annual vacation I am coming to chamravattom Ayyappa temple and Bhayankav Temple like a spritural trip..Next time planning to see bhayankav pooram...
@sarahp1383
@sarahp1383 2 ай бұрын
This temple, situated so close to Bharatapuzha and prone to flooding annually, in a way discourages most people from visiting it , except the true devotees. In a way, the absence of the casual tourist is the reason that this temple has a special sanctity about it and is able to retains its spiritual purity. The quiet and peaceful surroundings of the temple, create a divine aura about it and inspires people to look deeply within thenselves. The beauty of such ancient temples and the eternal peace and quiet found in such places is matchless. Thank you for this valuable video.
@geekayyeskay2171
@geekayyeskay2171 4 жыл бұрын
സൂപ്പർ മാഷേ
@SKMovies2255
@SKMovies2255 4 жыл бұрын
Kollallo... nalla place✔️✔️✔️
@rajalakshmik4562
@rajalakshmik4562 4 жыл бұрын
മനസ്സ് കൊണ്ട് ഒരു യാത്ര പോയി വന്നു..മനോഹരം 🙏🙏
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@devanandanen9642
@devanandanen9642 4 жыл бұрын
അനുഗ്രഹീതമായൊരു മലയാളത്തിൻ ഗ്രാമ ഭംഗി.... ഇഷ്ടം...
@bindumk6777
@bindumk6777 4 жыл бұрын
മാഷേ നന്നായിട്ടുണ്ട്.ചമ്രവട്ടത്തു പോകുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.
@supersnacks9807
@supersnacks9807 4 жыл бұрын
Nannayittundu.... nalla visuals....
@dayalkarunakaran
@dayalkarunakaran 4 жыл бұрын
നന്നായി പ്രവീൺ മാഷ്
@autovloggerbyjaleel5095
@autovloggerbyjaleel5095 4 жыл бұрын
Super ആയിട്ടുണ്ട് ട്ടോ ഈ വീഡിയോ
@DotGreen
@DotGreen 4 жыл бұрын
നല്ല സുന്ദരമായ ഗ്രാമ അന്തരീക്ഷം 👌👌
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@SUNIL-pg5cz
@SUNIL-pg5cz 4 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ടമായി... കാണാൻ താമസിച്ചുപോയി... ഞാൻ പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രമാണ്.... നല്ല അവതരണം.....👍👍✌✌🙏
@KrishnankutyyPR
@KrishnankutyyPR Ай бұрын
ഞാൻ തിരൂര് വർക്ക് ചെയ്തിരുന്ന സമയത്ത് ഏറ്റവും കൂടുതൽ കൂടുതൽ പോയ ക്ഷേത്രമാണ് ഈ ചമ്രവട്ടം വഴിപാടിന് ശക്തിയുള്ള ഒരു സ്ഥലം കൂടിയാണ് ഇത്
@indiramadhavan1911
@indiramadhavan1911 4 жыл бұрын
നിളയുടെ തീരത്തെ ചമ്രവട്ടത്തപ്പനും പൂങ്കാവനവും മനോഹരം🙏🙏
@KunjavaKunju-e9t
@KunjavaKunju-e9t 11 ай бұрын
Njan.kavancheri.kariyanu.ente.ishtta.kshethram.
@jineeshgp5619
@jineeshgp5619 3 жыл бұрын
വീഡിയോ ഒരു പാട് നന്നായിട്ടുണ്ട്........... ഏറ്റവും നല്ല അവതരണ ശൈലി.......ചമ്രവട്ടം ക്ഷേത്രത്തെ കുറിച്ച് ഇത്ര വിശദീകരിച്ച് ചെയ്ത വീഡിയോ വേറെ കണ്ടിട്ടില്ല......... ഇവിടെ നിന്നും കണ്ടെടുത്ത പ്രാചീന ശിലായുഗ കാലത്തെ മൺരൂപങ്ങൾ കൂടി കാണിക്കാമായിരുന്നു.......... ആദിമ മനുഷ്യരുടെ ആവാസകേന്ദ്രമായിരുന്നു ഈ സ്ഥലം......... ഈ തുരുത്ത് ചുറ്റും അതിന് തെളിവായി ഇങ്ങനെയുള്ള രൂപങ്ങൾ കാണാം...... പക്ഷെ കണ്ടെടുത്ത ഈ രൂപങ്ങൾ ഒരു സംരക്ഷണവും നൽകാതെ ഇട്ടിരിക്കുകയാണ്..... അത് സംരക്ഷിക്കാൻ കൂടി ഒരു വീഡിയോ ചെയ്യണേ എന്ന് അഭ്യർത്ഥിക്കുന്നു
@rajesh.pazhayadath2603
@rajesh.pazhayadath2603 4 жыл бұрын
ചമ്രവട്ടം കാഴ്ചകൾ ഗംഭീരം ആയിട്ടുണ്ട്
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@yogaramesh7347
@yogaramesh7347 3 жыл бұрын
സി.രാധാകൃഷ്ണൻ സാറിൻ്റെ എഴുത്തിൽ പ്രതിഫലിക്കുന്നുണ്ട് ഈ ക്ഷേത്രവും
@abhisworldvlog5499
@abhisworldvlog5499 4 жыл бұрын
അമ്മയുടെ വീട് കാവഞ്ചേരി ആണ് ചമ്രവട്ടം അമ്പലത്തിൽ നിന്നും 3 km. പൊന്നാനി നിന്നും ee കടവ് കടന്നാണ് പോകാറ്. പുഴയിൽ നിന്നും ഒറ്റപെട്ട് കിടക്കുന്ന ഒരു ദ്വീപ് pole ഉള്ള കാഴ്ച ഇപ്പോളും ഓർമയിൽ ഉണ്ട് ♥️😍
@indiraharidasan156
@indiraharidasan156 Жыл бұрын
🙏🙏🙏🙏🙏🙏എന്റെ അയ്യപ്പാ 🙏🙏എന്റെ വീടും ചമ്രവട്ടം തന്നെ 🙏🙏ദിവസം 2 നേരം പോയിരുന്നു നല്ലവെള്ളം വന്നാൽ തോണിയിലും കുറഞ്ഞവെള്ളത്തിൽ ഉരുളൻ കല്ലിൽ ചവിട്ടി അയ്യനെ കണ്ടുമടങ്ങുമ്പോൾ ഉള്ള ആ മനഃശാന്തി.... 🙏🙏🙏അയ്യപ്പാ 🙏🙏
@travdine
@travdine 4 жыл бұрын
Kidukkaachi
@premjithanswara9962
@premjithanswara9962 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ
@anupriyavipindas1978
@anupriyavipindas1978 Жыл бұрын
എന്റെ നാട്.. ഞങ്ങളുടെ അമ്പലം 🙏🏻🙏🏻🙏🏻🙏🏻
@deepakdezz5385
@deepakdezz5385 Жыл бұрын
മരിക്കുന്നതു വരെ എന്റെയും നാട് 2016 ഇൽ ആണ് ഈ പാലത്തിൽ നിന്നും ഞാൻ ചാടി മരിക്കുന്നത്
@niftynirvana5019
@niftynirvana5019 4 жыл бұрын
നന്നായിട്ടുണ്ട് മാഷെ. 1984-85 കാലത്തു ചമ്രവട്ടം ഗ്രാമീണ ബാങ്കിൽ ജോലിചെയ്തിരുന്നു. അക്കാലത്തു പലവട്ടം പോയിട്ടുണ്ട്.വിഡിയോയിൽ കാണിക്കുന്ന ആ താടിക്കാരൻ ചന്ദ്രൻ എന്നയാളാണെന്നു ഒരു ഓര്മ -Rajesh Kanippayyur
@chandrasekharansekharan2145
@chandrasekharansekharan2145 4 жыл бұрын
Rajesh, Chandran ann onn vilikku 9605300287
@chandrasekharansekharan2145
@chandrasekharansekharan2145 4 жыл бұрын
Onnu viliku No 9605300287
@padmanabhan2969
@padmanabhan2969 Жыл бұрын
നയനാഭിരാമം
@Pvilas244
@Pvilas244 4 жыл бұрын
മാഷേ നന്നായിട്ടുണ്ട് ... ചിത്രീകരണവും, വിവരണവും ...
@RadhakrishnanVaradarajan
@RadhakrishnanVaradarajan 4 жыл бұрын
മാഷെ ചമ്മര വട്ടം അയ്യപ്പനെ ഞാൻ കണ്ടിട്ടുണ്ട് ഇരുപത്തി അഞ്ചു വര്ഷം മുമ്പു അപ്പോൾ ഈ പാലം ഇല്ലായിരുന്നു. മാഷിന്റെ വീഡിയോ ബ്ലോഗ് അടി പൊളി ,നല്ല കളർ ക്വാളിറ്റി ഉണ്ട് വീഡിയോക്ക് . അമ്പലത്തിലെ അയ്യപ്പന്റെ കൂടുതൽ വിവരങ്ങൾ മാഷിൻഡെ വിഡിയോയിൽ കൂടി ആണ് അറിയാൻ കഴിഞ്ഞത് .നന്ദി ആറാട്ടു മഹോത്സാവം ,നിള അയ്യപ്പനെ തൊട്ടു ഉറുമി നിർവൃതി കൊണ്ട് പോയി കടലിയിൽ ചേരുന്ന ആ കാഴ്ച , വള്ളം പുഴ കടക്കുമ്പോൾ അപകടം ഒന്നുമില്ലാതെ കടക്കാൻ അയ്യപ്പന്റെ അനുഗ്രഹം ,എന്താ പറയുക കേട്ട് നിർവൃതി പൂണ്ടു ഞാനും തുരുത്തിൽ ഞാനും മാഷിൻ ടെ മന്ദം മന്ദം നടന്നു വന്നു ആ കൊച്ചു തണുപ്പും ഫീൽ ചെയ്‌തു സത്യം കൊറോണ ഒന്ന് കഴിയട്ടെ അവിടെ വന്നു നിളയുടെ കരയിൽ ഒരു രാത്രി തങ്ങും തീർച്ച . ജൈന ശിലകൾ കിട്ടിയത് എന്ത് ചെയ്‌തു ? ഇത് പോലെ തിരുനെൽവേലിയിൽ താമിറ ഭരണി പുഴയിൽ ഒരു മുരുഗൻ അമ്പലം ഉണ്ട് .ഏകദേശം ആറു മാസം വെള്ളത്തിന്റെ അകത്താണ് അപ്പോൾ പൂജ കർമങ്ങൾ ഒന്നും ഇല്ലാ അമ്പലം മൊത്തം മൂടും
@praveenmashvlog
@praveenmashvlog 4 жыл бұрын
ജൈന അവശിഷ്ടങ്ങൾ എന്ന് പറയുന്ന ശേഷിപ്പുകൾ അവിടെ ഒരു ഭാഗത്ത് മാറ്റി വെച്ചിട്ടുണ്ട്. പ്രോത്സാഹനത്തിന് നന്ദി
@sethumadhavant815
@sethumadhavant815 4 жыл бұрын
Nannayittundu.🙏
@vishnudasvlog3683
@vishnudasvlog3683 4 жыл бұрын
Sooper മാഷേ... വല്ലാണ്ട് ഇഷ്ടായ്.. ആ bgm നല്ലൊരു ഫീല് തന്നു.. പിന്നെ ഒരു കാര്യം, ഭാരതപ്പുഴയുടെ ഒരു ചിത്രീകരണം മാഷ് തയ്യാറാക്കണം.. വെള്ളം നിറയെ ഉള്ളപ്പോളും ഇല്ലാത്തപ്പോളും.. ഞാനിതു വരെ ഭാരതപ്പുഴ കണ്ടിട്ടില്ല..
@praveenmashvlog
@praveenmashvlog 4 жыл бұрын
ചെയ്യാം.
@lethikadevi6611
@lethikadevi6611 4 жыл бұрын
Nannayittundu
@thampikrishnan4532
@thampikrishnan4532 5 ай бұрын
Swamiye sharanamayyappa
@JOURNEYSOFJO
@JOURNEYSOFJO 4 жыл бұрын
പരിചതമല്ലാത്ത ഒരു സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി മാഷേ ❤️നന്നായി അവതരിപ്പിച്ചിരിക്കുന്നു.. bgm also..👌👌❤️❤️
@praveenmashvlog
@praveenmashvlog 4 жыл бұрын
പ്രാത്സാഹനത്തിന് നന്ദി
@mytraveldays
@mytraveldays 4 жыл бұрын
very good video too much information and seen .....well narrated one
@autovloggerbyjaleel5095
@autovloggerbyjaleel5095 4 жыл бұрын
ഇനി മാഷിന്റെ ഓരോ നല്ല നല്ല വീഡിയോകൾ കാണാൻ കാത്തിരിക്കും
@antonysijugeorge
@antonysijugeorge 4 жыл бұрын
വളരെ നല്ല ആവിഷ്കാരം ... നന്ദി മാഷേ ... തുടരട്ടെ ....
@jagadeepbalan3512
@jagadeepbalan3512 5 ай бұрын
സ്വാമിയെ ശരണം അയ്യപ്പോ 🙏🏻🙏🏻🙏🏻
@WanderlustShitha
@WanderlustShitha 4 жыл бұрын
നന്നായിട്ടുണ്ട് മാഷേ
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 2 жыл бұрын
Kavu nassippikkaruthe swayambu Ayathinal uyarthan pattilla shamikkuka
@shanilkumar877
@shanilkumar877 4 жыл бұрын
Nice. Video
@jacksonsebaty8960
@jacksonsebaty8960 4 жыл бұрын
നല്ല കാഴ്ചാനുഭവം പകർന്ന വ്ലോഗ്....💚
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 2 жыл бұрын
Kavya nassippikkate uyarthikkettuka 18 padikku mukalil Prathishta cheyyuka
@TimeTravellervlogs
@TimeTravellervlogs 4 жыл бұрын
നല്ല വീഡിയോ ❤️... ചമ്രവട്ടം ഒരിക്കൽ പോകുന്നുണ്ട് ❤️
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@vijayanp3065
@vijayanp3065 4 жыл бұрын
It is now known to us as an ancient temple dedicated to the worship of Lord Ayyappa located in a remote location. No words to express my sincere gratitude and appreciation for taking us which is new knowledge to the people even from far off places in most nature friendly way.
@praveenmashvlog
@praveenmashvlog 4 жыл бұрын
പ്രോത്സാഹനത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു
@Tramptraveller
@Tramptraveller 4 жыл бұрын
മനോഹരം മാഷേ ചമ്രവട്ടം കാഴ്ചകൾ;;;;;;;;
@praveenmashvlog
@praveenmashvlog 4 жыл бұрын
പ്രോത്സാഹനത്തിന് നന്ദി
@rahulunni2924
@rahulunni2924 2 жыл бұрын
എന്റെ നാട്... ❤.... ഒരു പോസറ്റീവ് എനർജി ആണ് ഇവിടെ ഏല്ലാം തന്നെ
@TripIsLifebyRinuRaj
@TripIsLifebyRinuRaj 4 жыл бұрын
കൊള്ളാം മാഷേ...
@praveenmashvlog
@praveenmashvlog 4 жыл бұрын
പ്രോത്സാഹനത്തിന് നന്ദി
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 2 жыл бұрын
Sree Ayyappa saranam
@TravelWithAnilEdachery
@TravelWithAnilEdachery 4 жыл бұрын
മനോഹരം
@sravanrenjith1815
@sravanrenjith1815 4 жыл бұрын
Very informative.
@vvs681
@vvs681 3 жыл бұрын
Swamiye saranamayyappa🪔🪔🪔🪔🌹🌹🌹🌹🙏🙏🙏🙏🥀🥀🌼🌼🌻🌻🙅
@facebook6927
@facebook6927 4 жыл бұрын
Nannaayittund Mashe ...Enter Aduthulla Sthalamaayittum IthuVare Sandarshikkaan Pattiyittilla ...Entha Oru Kazcha...Chuttum Nelpdangalum Pachappum, #KaadanSanchari
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@anjoarun
@anjoarun 4 жыл бұрын
Super
@vinodnair0811
@vinodnair0811 4 жыл бұрын
Praveen - Liked your video - beautiful location - serene environment. Narrative was also good. Looking forward to your next video.
@praveenmashvlog
@praveenmashvlog 4 жыл бұрын
Thanks♥️
@anusslime9313
@anusslime9313 4 жыл бұрын
Very nice
@athi3731
@athi3731 11 ай бұрын
എവിടെയാണ്. സ്ഥലം. ഒന്ന്. പറഞ്ഞു തരോ?
@praveenmashvlog
@praveenmashvlog 11 ай бұрын
തിരൂരിൽ നിന്ന് പൊന്നാനിക്കടുത്ത ചമ്രവട്ടം
@padmanabhan2969
@padmanabhan2969 Жыл бұрын
ജലമർമരം
@lijeesmedia4496
@lijeesmedia4496 4 ай бұрын
❤️❤️❤️
@nipinn3271
@nipinn3271 2 жыл бұрын
Mamankathinu cheverulal thechi poomalayittu varunna ambalam aano.
@praveenmashvlog
@praveenmashvlog 2 жыл бұрын
Alla
@nipinn3271
@nipinn3271 2 жыл бұрын
@@praveenmashvlog atheviday aanu nu arayumo.
@rafanayan3020
@rafanayan3020 4 жыл бұрын
Njangalude priyappetta ayyappa kshethram... ente ayalpakkathanu
@rafanayan3020
@rafanayan3020 4 жыл бұрын
Suuper ayitund
@asdnew727
@asdnew727 3 жыл бұрын
Ente nadu ❤❤
@purushothamannamboodiri5001
@purushothamannamboodiri5001 4 жыл бұрын
അമ്മയോടൊപ്പം ഓടി വരുന്ന ഓർമ്മകൾ . ചമ്രവട്ടത്തപ്പാ
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@prajoth_kkd6374
@prajoth_kkd6374 4 жыл бұрын
ലളിതം😍മനോഹരം😍🙏
@praveenmashvlog
@praveenmashvlog 4 жыл бұрын
പ്രോത്സാഹനത്തിന് നന്ദി
@GirishOngallur
@GirishOngallur 4 жыл бұрын
എന്റെ ഇഷ്ട്ട ഇടങ്ങളാണ്
@padmanabhan2969
@padmanabhan2969 Жыл бұрын
സ്വാമിയേശരണമയ്യപ്പാ
@vimalavinod5803
@vimalavinod5803 Жыл бұрын
E nadil janichathilAyyapa swamiyuda anugraham
@vvs681
@vvs681 3 жыл бұрын
Swamiye saranam ayyappa
@RadhakrishnanVaradarajan
@RadhakrishnanVaradarajan 4 жыл бұрын
Welcome
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 4 жыл бұрын
Chamravattam Ayyappan , incredible history, puthya arivayyirunnu mashe, manikottatha temple. Ee ayyappan married aano 🤔?
@praveenmashvlog
@praveenmashvlog 4 жыл бұрын
ശാസ്താവാണ് ഭാര്യാ സമേതനാണ്
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 4 жыл бұрын
Praveen Mash Vlog oh okay
@vlog-jp9ko
@vlog-jp9ko 2 жыл бұрын
👍
@vvs681
@vvs681 3 жыл бұрын
Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏
@sreedevinair6230
@sreedevinair6230 2 жыл бұрын
🙏
@vvs681
@vvs681 3 жыл бұрын
Chamravattathayyappa bhagavane 🙏🙏🙏🙏
@parvathyravindran7854
@parvathyravindran7854 2 жыл бұрын
Swami saranam 🙏
@vijaykalarickal8431
@vijaykalarickal8431 4 жыл бұрын
Ayyappa saranam
@sreejithr.b5300
@sreejithr.b5300 4 жыл бұрын
മനോരമായിട്ടുണ്ട് മാഷേ......🇮🇳
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
❤🙏🙏🙏
@anilkumaralathiyatuvalappi1781
@anilkumaralathiyatuvalappi1781 3 жыл бұрын
🙏🙏🙏
@arunsreeram6720
@arunsreeram6720 3 жыл бұрын
അവിടെ പൂജ നടത്തുറക്കൽ സമയം എപ്പോളാൻ ദർശനം കിട്ടാൻ എപ്പോൾ വരണം??
@praveenmashvlog
@praveenmashvlog 3 жыл бұрын
സാധാരണ ക്ഷേത്രങ്ങൾ പോലെ തന്നെ
@sushmac5154
@sushmac5154 2 жыл бұрын
Vettom narasimha and shiva temple is there pls once visit there do video
@subilashennayil1703
@subilashennayil1703 4 жыл бұрын
വീഡിയോകൾ എല്ലാം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു മാഷ് വീഡിയോകൾ കൂടുതലായി ചെയ്യണം ഞാൻ എനിക്കു പറ്റുന്നതുപോലെ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിക്കാം views കൂട്ടാൻ എന്തെങ്കിലും ചെയ്യണം.😍
@sujainpn7579
@sujainpn7579 4 жыл бұрын
🙏🥰👌
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 3 жыл бұрын
ഈ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ഷൂട്ട്‌ ചെയ്യാൻ ദേവസ്വതിന്നു അപേക്ഷ കൊടുക്കണോ bro
@praveenmashvlog
@praveenmashvlog 3 жыл бұрын
വേണം
@chandrasekharansekharan2145
@chandrasekharansekharan2145 4 жыл бұрын
Super👍👍
@vijumraveendranraveendran8763
@vijumraveendranraveendran8763 4 жыл бұрын
പ്രവീൺ ! നല്ല അവതരണം നല്ല കഴ്ചകൾ..... നന്ദി ...
@praveenmashvlog
@praveenmashvlog 4 жыл бұрын
പ്രോത്സാഹനത്തിന് നന്ദി
@valsalakv1438
@valsalakv1438 Ай бұрын
Puja time epol
@praveenmashvlog
@praveenmashvlog 29 күн бұрын
സാധാരണ ക്ഷേത്രങ്ങൾ പോലെ തന്നെ
@anathasivaanathasiva8823
@anathasivaanathasiva8823 4 жыл бұрын
ചമ്രവട്ടത്ത് പോയി ചമ്രം പടിഞ്ഞിരുന്ന് ഒരു മണ്ഡലം ഞാൻ ജപിച്ചു
@cpsudarsan1
@cpsudarsan1 4 жыл бұрын
പോസിറ്റീവ് എനർജി
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
@sajeevankunjupennu34
@sajeevankunjupennu34 11 ай бұрын
ഒന്നാന്തരം ബുദ്ധ ക്ഷേത്രം ആയിരുന്നു. തല്ലിക്ക ളഞ്ഞതാണ്.
@krishnakumarsukumaran9796
@krishnakumarsukumaran9796 3 жыл бұрын
"Ayyapan" is a generic name for a highly realised soul in siddhar tradition. In this tradition they undergo 18 stages. At different stages they are known by different names. The brahmins really wiped out our heritage and filled the generations with really false stories. There are many many ayyans who merged into brahmam and their samadhis were converted into teMples.
@akgirisababu7902
@akgirisababu7902 2 ай бұрын
Show the place and temple Not your Face🐕
@shyamsunder6929
@shyamsunder6929 2 жыл бұрын
LOVED IT. PLEASE CONTINUE TO PRESENT MORE. CAN I HAVE YOUR CONTACT NO. THANKS
@praveenmashvlog
@praveenmashvlog 2 жыл бұрын
9747222503
@shyamsunder6929
@shyamsunder6929 2 жыл бұрын
@@praveenmashvlog thank you Praveen from Shyam Coimbatore currently in Malaysia
@padmanabhan2969
@padmanabhan2969 Жыл бұрын
നയനാഭിരാമം
@ushaaniyan3258
@ushaaniyan3258 4 жыл бұрын
🙏🙏🙏
@praveenmashvlog
@praveenmashvlog 4 жыл бұрын
സന്തോഷം
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 25 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 515 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН