ചൈനീസ് ആണവ കലവറയുടെ ചിത്രങ്ങൾ പകർത്തിയ ആദ്യ ഇന്ത്യൻ പൈലറ്റ് ആരായിരുന്നു |indian spy mission in China

  Рет қаралды 97,229

Chanakyan

Chanakyan

2 ай бұрын

ഇന്ത്യൻ വ്യോമ സേനയുടെ കൈവശമുള്ള രാജ്യത്തെ ഏറ്റവും വലിയ സീക്രെട്ട് എയർ’ബേസായ ഉത്തർ പ്രദേശിലെ ബറേലി വ്യോമ താവളത്തിലെ ഓപ്പറേഷൻസ് കൺട്രോൾ റൂം ,അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരുന്ന ഒരു വി.ഐ.പി പൈലറ്റിനെയും പ്രതിക്ഷിച്ചുള്ള കാത്തിരിപ്പിലായിരുന്നു ..മിനിറ്റുകൾക്കുള്ളിൽ കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത ആ പൈലറ്റ് ഓപ്പറേഷൻസ് റൂമിൽ നിന്നും ,തനിക്കുള്ള ബ്രീഫിങ് കഴിഞ്ഞ ഉടനെ തന്നെ റൺവേയുടെ അരികിൽ പാർക്ക് ചെയ്തിരുന്ന ക്‌ളൗഡ്‌ കളർ കാമോഫ്ലാജ് ഉള്ള ഒരു കാൻബറ വിമാനത്തിൽ കയറി അജ്ഞതമായ ഏതോ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് തിടുക്കത്തിൽ പറന്നുയർന്നു ..ആരാണ് ആ പൈലറ്റ് എന്നോ ,എങ്ങോട്ടായിരുന്ന അദ്ദേഹത്തിൻറ്റെ യാത്രയെന്നോ ,വ്യോമ സേനയിലെ ചുരുക്കം ചില ഉയർന്ന ഓഫിസർമാർക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു..എന്നാൽ അത് സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഹൈ അൾട്ടിട്യൂഡ് പൈലറ്റും,രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ഏരിയൽ സർവേയറുമായിരുന്ന ജഗ്മോഹൻ നാഥ് അഥവാ ജെ.എം .നാഥ് ആയിരുന്നുവെന്നും ,അദ്ദേഹത്തിൻറ്റെ ആ യാത്ര ചൈനീസ് ആണവ കലവറയായ ലോപ്‌നോർ ടെസ്റ്റ് റേഞ്ചിൻ്റെ ചിത്രങ്ങളെടുക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആയിരുന്നുവെന്നും വ്യോമ സേനയിലെ നാഥിൻ്റെ സഹപ്രവർത്തകരും,പിന്നീട് ലോകവും അറിഞ്ഞത് കുറെ വർഷങ്ങൾ കഴിഞ്ഞായിരുന്നു ..സർവീസിൽ ഉണ്ടായിരുന്ന കാലം വരെ പ്രൊഫസർ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്നതും ശത്രുമേഖലകളിലേക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ ചാര വിവര ശേഖരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതുമായ ആ ഉജ്ജ്വല വ്യക്തിത്വത്തെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ .ഒപ്പം രാജ്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ ചില സാഹസിക ഓപ്പറേഷനുകളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം
The operations control room of the Bareilly air base in Uttar Pradesh, the country's largest secret air base owned by the Indian Air Force, was waiting for a VIP pilot who was coming there. Immediately he boarded a Canberra aircraft with cloud color camouflage parked by the side of the runway and took off hastily to some unknown destination..Who was the pilot or where he was on his way, only a few high ranking officers of the Air Force knew..but it was the best high that independent India had ever seen. It was years later that Nath's colleagues in the Air Force and later the world came to know that Jagmohan Nath or JM Nath was the altitude pilot and the country's most prized aerial surveyor, and that his trip was India's first mission to take pictures of the Lopnor test range, a Chinese nuclear arsenal. Chanakya's new video is all about the flamboyant personality who was code-named and was at the helm of the Indian Air Force's intelligence gathering into enemy territories and some of the daring operations he conducted for the country..
#iaf # no:106 squadron bareilly #no:106squadron agra #Wg cmdr jagmohan nath #indin spy aircraft #iaf Canberra #lopnur test range #Xinjiang #china nuke test #tibet #aksaichin #

Пікірлер: 118
@georgejoseph9316
@georgejoseph9316 2 ай бұрын
സലൂട്ട്❤❤ബിഗ് സലൂട്ട❤ ധീരനായ വൈമാനികൻ❤ ഇന്ത്യയുടെ ധീരപുത്രൻ❤ ഇന്ത്യ എന്നും സ്മരിക്കണം❤ജയ് ധീരജവാൻ❤
@thomasnv9104
@thomasnv9104 2 ай бұрын
😊😊😊😊😊
@shyampillai4946
@shyampillai4946 2 ай бұрын
​@@thomasnv9104😅
@bhaskaranpillai4071
@bhaskaranpillai4071 3 күн бұрын
❤ഇന്ത്യ എന്നെന്നും സ്മരിക്കേണ്ട വ്യക്തിത്വം..❤ധീര പുത്രന് ബിഗ് സല്യൂട്ട് ❤
@sks8198
@sks8198 2 ай бұрын
👍🏼🙏🏼🇮🇳 നമ്മുടെ പൂർവ പിതാവായ ജഗ്മോഹൻ ദാസിനു ഭാരത രത്ന പുരസ്കാരം കൊടുത്തു് അദ്ദേഹത്തെ ആദരിക്കണം.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
അങ്ങനെ എത്ര എത്ര പോരാളികൾ..... ജീവൻ പണയം വച്ച് ഒരോ ഓപ്പറേഷൻസ് ചെയ്തിരിക്കുന്നു ....അതിലേറെ അറിയപ്പെടാത്തവരാണ് അധികവും. ചിലർ നിശ്ശബ്ദരാക്കപ്പെട്ടു....👈🏻👈🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sac3588
@sac3588 2 ай бұрын
നിശബ്ദമാക്കപ്പെടുന്ന ധീരതയാണ് നമ്മുടെ നാടിന്റെ ശാപവും അതു പോലെ തന്നെ നിലനിൽപ്പും.. എത്രയോ സൈനികർ.. എത്രയോ agent മാർ.. ഈ ലോകത്തു നമ്മളാരും അറിയപ്പെടാതെ സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി നരകയാതന അനുഭവിച്ചു മരിച്ചിട്ടുണ്ടാകും... അവരെ അല്ലങ്കിൽ അവരുടെ കുടുംബങ്ങളെ സർക്കാർ വേണ്ട വിധത്തിൽ പരിഗണിച്ചോ???
@mynameis5058
@mynameis5058 2 ай бұрын
Changorapulla sainikarum nattellu illatha sarkarum ulla oru kaalam.
@bimalhameed
@bimalhameed 2 ай бұрын
എന്നിലെ നഷ്ടസ്വപ്നങ്ങളെല്ലാം ഇവിടെ ഞാനുപേക്ഷിച്ചു...ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു..ഒപ്പം എൻ്റെ ഹൃദയംകൊണ്ട് അദ്ദേഹത്തിനെ സല്യൂട്ട് ചെയ്യുന്നു...ജയ് ഹിന്ദ് ..ഇന്ത്യയിലെ ഓരോ പുൽക്കൊടിയും ഇന്ത്യക്കുവേണ്ടി അണിനിരക്കും.സംശയം വേണ്ട..
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ്
@joyaljohnson2320
@joyaljohnson2320 2 ай бұрын
Salute Sir 🇮🇳🇮🇳🇮🇳
@saijujoseph2483
@saijujoseph2483 2 ай бұрын
പഴയ ചാണക്യന്റെ വൊയ്സോവർ ഇത്തരം വിവരണങ്ങൾക്ക് വളരെ അനുയോജ്യമായിരുന്നു.
@ThorGodofThunder007
@ThorGodofThunder007 2 ай бұрын
അതെ.. ഇത് വളരെ ശോകം വോയിസ്‌ ആണ്... Bring back അരുൺ
@rvmedia5672
@rvmedia5672 2 ай бұрын
ചൈന ടിബത്തിൽ ഇത്രയേറെ ഒരുക്കങ്ങൾ നടത്തിയ വിവരം ലഭിച്ചിട്ടും വേണ്ട മുൻ കരുതൽ എടുക്കാത്തതിന്റെ ഫലമാണ് നമ്മൾ തോൽക്കാൻ കാരണം ആ യുദ്ധത്തിൽ വ്യോമസേനയെ ഉപയോഗിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നമ്മൾ ജയിച്ചേനെ അന്ന് ചൈനീസ് വ്യോമസേനയേക്കാൾ ശക്തമായിരുന്നു ഇന്ത്യൻ വ്യോമസേന 🙏ജയ്‌ഹിന്ദ്‌ ❤️❤️
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ് 🇮🇳
@harikrishnanr8632
@harikrishnanr8632 Ай бұрын
വിവരങ്ങൾ ലഭിച്ചിട്ട് മാത്രം karyamilalo.... അത് വേണ്ട രീതിയില്‍ ഉപയോഗിക്കുക കൂടി വേണ്ടേ യുദ്ധം jayikan.... സത്യത്തിൽ ഇദ്ദേഹത്തെ പോലുള്ള സൈനികരുടെ ജീവന്‍ പണയം വെച്ചുള്ള pravarthanangalku ഒരു വിലയും kalpikathaeyula അന്നത്തെ സര്‍കാരിന്റെ pravarthanamanu 1962 ലേ യുദ്ധം ഇന്ത്യ tholkan കാരണം
@manikandanep1398
@manikandanep1398 2 ай бұрын
ബിഗ് സല്യൂട്ട് സാർ 🙏🙏❤️❤️❤️🌹🌹🌹
@krishnakumarunni7808
@krishnakumarunni7808 2 ай бұрын
Respect And Salute 🇮🇳
@hericperieraleonce9284
@hericperieraleonce9284 2 ай бұрын
Big Salute❤
@vkxvibe
@vkxvibe 2 ай бұрын
We need to salute our forces .. if they are not strong, our nation will become dust in years ..not external people, but internal goons in everywhere..
@Chanakyan
@Chanakyan 2 ай бұрын
🙏🏿🙏🏿🙏🏿
@proudbharatheeyan23
@proudbharatheeyan23 2 ай бұрын
Salute you sir ❤❤
@michaeltomy7613
@michaeltomy7613 2 ай бұрын
Salute Indian soldiers. Pray for the golden india where beef roast is available everywhere in India 🎉
@anoopr3931
@anoopr3931 2 ай бұрын
Whether it's beef or pork it's taboo in our country especially to the religious group. So why are you mixing this everywhere.
@michaeltomy7613
@michaeltomy7613 2 ай бұрын
@@anoopr3931 we have great soldiers to protect borders. But who defend rss shit. People in India are now zombies without brains. Actually a great government need to destroy temples and build schools. But these mfs great achievement is a temple. I am an Indian and I am scared of wtf happening in my country. This extreme hindu belief can only be removed by circulation of beef everywhere. Ellarum beef thinnit manasilakkanam hinduism is nonsense and beef roast is sense 🤣🫣
@AraA-fi4nt
@AraA-fi4nt 2 ай бұрын
Thankyousir
@sreenadhs802
@sreenadhs802 2 ай бұрын
😂 ടിബറ്റ് ൽ ചൈന അധിനിവേശം നടത്തിയപ്പോൾ അവർക്ക് വേണ്ട ഭക്ഷണം അരി എല്ലാം കൊടുത്ത് നെഹ്‌റു മാതൃകയായി 1962 ഒരു ഇന്ത്യ കാരനും മറക്കരുത് കോൺഗ്രസ്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചേർന്നു ഒത്തുകളിയാണ് 1962 ലെ യുദ്ധം
@shijinraj9185
@shijinraj9185 2 ай бұрын
എന്നിട്ട് ഇപ്പോഴും മോദി അത് തന്നെ അല്ലെ ചെയ്യുന്നത്
@sadasivanp773
@sadasivanp773 2 ай бұрын
Athu Ari Aaharam kazhikunnavatkkaryam Allathvar manjappitham Pidichavaranu​@@shijinraj9185
@jinesh9273
@jinesh9273 2 ай бұрын
ചൈനീസ് പ്രസിഡന്റ്‌ നെ ഇങ്ങോട്ട് വിളിച്ചു വരുത്തി ചായ കൊടുത്തവൻ ആണ് ചായ് വാലാ മോങ്ങി..... അതിനു ഷി പിങ് നന്ദി പറഞ്ഞത് നമ്മുടെ സൈനികരെ മരക്കഷ്ണം കൊണ്ട് അടിച്ചു കൊന്നാണ്.... അമ്പത്താറ് ഇഞ്ച്‌ മോങ്ങി കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്ന് നാലും മൂന്നും ഏഴ് ആപ്പ് നിരോധിച്ചു... അതേ ആപ്പുകൾ ചൈനയിൽ നിന്ന് ഇറക്കി പേര് മാറ്റി ഇറക്കാൻ ഊം ഫാനിക്ക് സൗകര്യം ഉണ്ടാക്കി കൊടുത്തു.....
@harikrishnanr8632
@harikrishnanr8632 Ай бұрын
എന്ത് thannalaenu??
@tomythomas9261
@tomythomas9261 2 ай бұрын
Big salute to W/C JM Nath. Pranamam.🙏.
@PradeepKumar-pg2ke
@PradeepKumar-pg2ke 2 ай бұрын
ചൈനീസ് വേമസേനയെ കാൾ മികച്ചത് ആയിരുന്നു ആകാലത്തു ഇന്ത്യൻ വേമസേന, പക്ഷെ 1962യിലെ ഇന്ത്യ -ചൈന യുദ്ധത്തിൽ എന്ത് കൊണ്ട് നെഹ്‌റു ഇന്ത്യൻ വേമസേനയെ ഉപയോഗിച്ചില്ല എന്നത് ഇന്നും ഉത്തരം കിട്ടാതെ ചോദ്യംആയി അവശേഷിക്കുന്നു,
@Chanakyan
@Chanakyan 2 ай бұрын
വീഡിയോ ചെയ്യുന്നുണ്ട് 👍
@Astroboy66
@Astroboy66 2 ай бұрын
English electric Canberra Oru video🎥 please❤❤❤/ Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 ай бұрын
Sure 👍, Jai Hind 🇮🇳
@subhashpattoor440
@subhashpattoor440 2 ай бұрын
ചൈന ഏഷ്യയിലെ No:1 ന്യൂക്ലിയർ ശക്തി.1971 ൽ UN - സെക്കൂരിറ്റി കൗൺസിൽ സ്ഥിരാംഗം - നെഹ്റു നിരസിച്ച പദവി.!!
@jamesjoseph3008
@jamesjoseph3008 2 ай бұрын
Salute you for your utmost call of duty. Inspiration to young Air Force officers. ❤❤ jai hind.
@Chanakyan
@Chanakyan 2 ай бұрын
Jai Hind Brother 🇮🇳
@axw-ei3fn
@axw-ei3fn 2 ай бұрын
Salute
@vishnumukundan1995
@vishnumukundan1995 2 ай бұрын
Good content selection Good presentation Jai hind ❤
@Chanakyan
@Chanakyan 2 ай бұрын
Thanks for liking
@ratheeshelectrical7616
@ratheeshelectrical7616 2 ай бұрын
🙏
@aliasofficial2989
@aliasofficial2989 Ай бұрын
Highly informative ❤ Real estate കൂടാതെ മറ്റ് ബിസിനസ്സ് ഇൻവെസ്റ്റ്മെൻ്റ്സ് കൂടി പരിചയപ്പെടുത്താമോ ?
@user-kp3yq3je7f
@user-kp3yq3je7f 2 ай бұрын
🙏🌹🌹
@narayanapilla7031
@narayanapilla7031 2 ай бұрын
Pranamam sir
@vibinmont904
@vibinmont904 2 ай бұрын
Salute to the bravest poilot, Jai Hind
@Chanakyan
@Chanakyan 2 ай бұрын
Jai Hind
@sajayakumar353
@sajayakumar353 2 ай бұрын
Big salute from Heart
@_Greens_
@_Greens_ 28 күн бұрын
Pranamam🙏🏻
@shanushanutk-iy3cb
@shanushanutk-iy3cb 2 ай бұрын
🥺🥀
@sidharthr1138
@sidharthr1138 2 ай бұрын
India seychelles, fiji, myanmar, mizoram ivideyellam nadathiya operatione kurichu oru video cheyamoo?
@Chanakyan
@Chanakyan 2 ай бұрын
Sure 👍
@gouthamkrishna461
@gouthamkrishna461 2 ай бұрын
Bro Indian railway inte history onn parayoooo
@Ismaily-cw2dw
@Ismaily-cw2dw Ай бұрын
He was a great patriot
@gulmohar1996
@gulmohar1996 2 ай бұрын
❤🌹
@babymv5792
@babymv5792 Ай бұрын
👍👍👍🙏
@sureshsreedhar2856
@sureshsreedhar2856 2 ай бұрын
🙏🌹🙏
@manojponnappan5573
@manojponnappan5573 2 ай бұрын
🙏🙏🙏
@subinss6873
@subinss6873 2 ай бұрын
ഇത്രേം k ചെയ്തിട്ടുണ്ടേൽ ഇനി ഒരു യുദ്ധം വന്നാൽ നമ്മൾ ജയിച്ചിരിക്കും
@Rameshbabu-ur6qy
@Rameshbabu-ur6qy 2 ай бұрын
🙏🙏🙏🌹🌹
@hariharannarayanasamy9417
@hariharannarayanasamy9417 Ай бұрын
@eldhokpaul6572
@eldhokpaul6572 2 ай бұрын
❤❤
@krishnankannapuram3456
@krishnankannapuram3456 2 ай бұрын
❤️❤️❤️🙏🏼🙏🏼
@premzenglish2560
@premzenglish2560 2 ай бұрын
❤❤❤❤❤❤❤❤
@patricks8760
@patricks8760 2 ай бұрын
❤❤❤
@dhaneeshr2717
@dhaneeshr2717 2 ай бұрын
❤❤❤❤
@vijeshtvijesh390
@vijeshtvijesh390 2 ай бұрын
👍👍👍👍👏👏🇮🇳🇮🇳🇮🇳
@krishnakumar-yw7fm
@krishnakumar-yw7fm 2 ай бұрын
🧡🧡💪💪
@ThorGodofThunder007
@ThorGodofThunder007 2 ай бұрын
We miss 1st voiceover 😢
@user-bi5zl7xv8z
@user-bi5zl7xv8z 2 ай бұрын
🧡🙏🌹🙏🇮🇳
@vijaykumarpillai424
@vijaykumarpillai424 2 ай бұрын
🙏❤️🙏
@Chanakyan
@Chanakyan 2 ай бұрын
❤❤
@ajayunnithan6576
@ajayunnithan6576 2 ай бұрын
Jai Hind ❤
@Chanakyan
@Chanakyan 2 ай бұрын
Jai Hind
@VishnuVijayan-ci2uk
@VishnuVijayan-ci2uk 2 ай бұрын
Jai Hind ❤🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 ай бұрын
Jai Hind 🇮🇳
@muhammedhashir5753
@muhammedhashir5753 2 ай бұрын
Hi
@Chanakyan
@Chanakyan 2 ай бұрын
Hlo
@harilal8999
@harilal8999 2 ай бұрын
@user-dn7oh6zv9k
@user-dn7oh6zv9k 2 ай бұрын
A big salute to Wg. Commander JM Nath
@Chanakyan
@Chanakyan 2 ай бұрын
🙏🏿🙏🏿🙏🏿
@vineeshvineesh3362
@vineeshvineesh3362 2 ай бұрын
ബിഗ് സല്യൂട്ട് സാർ❤❤❤
@mohananm478
@mohananm478 Ай бұрын
JAI HIND
@Chanakyan
@Chanakyan Ай бұрын
JAI HIND
@palakizh
@palakizh Ай бұрын
A big salute for him 👅
@pganoop4111
@pganoop4111 2 ай бұрын
Best in narration but the BGM is so boring 😢
@jyothipk930
@jyothipk930 2 ай бұрын
🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ്
@radhakrishnank1972
@radhakrishnank1972 2 ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ്
@patriosecunda9425
@patriosecunda9425 2 ай бұрын
Athousand salute
@sadasivanvasudevan9012
@sadasivanvasudevan9012 2 ай бұрын
Jai Bharat🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Chanakyan
@Chanakyan 2 ай бұрын
❤❤❤
@user-uj4wg6wm5z
@user-uj4wg6wm5z 2 ай бұрын
അറുപതിലൊക്കെ ഇന്ത്യക്ക് ഫൈറ്റർ പ്ലൈൻ ഉണ്ടായിരുന്നോ 😅
@kmmathew4450
@kmmathew4450 2 ай бұрын
Bharat Ratna cricket Sachin not for this great pilot
@Chanakyan
@Chanakyan 2 ай бұрын
🙏🏿🙏🏿
@user-kn8ub5oc1y
@user-kn8ub5oc1y Ай бұрын
Salute u sir jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan Ай бұрын
Jai Hind
@ajjose7294
@ajjose7294 2 ай бұрын
കാര്യമൊക്കെ ശരി.എന്നാലും ഒരു കാര്യം വസ്തുത.ചൈന പട്ടാളം ഇറച്ച് കയറിയപ്പോൾ,ഇന്ത്യൻ പട്ടാളം ഓടി രക്ഷപെട്ടു annu തടി രക്ഷിച്ചു
@abhisree8729
@abhisree8729 2 ай бұрын
അന്ന് ഒറ്റക്ക് 300 ചൈനീസ് പട്ടാളക്കാരെ കൊന്ന ഒരു ഇന്ത്യൻ സോൽജിയർ ഉണ്ടാരുന്നു അത് പോലെ ഒരുപാട് പേര് അന്ന് തോറ്റത് രാഷ്ട്രീയമായ കാര്യങ്ങൾ കൊണ്ടും 90000 ചൈനീസ് പട്ടാളം ഇറച്ചു കയറി വന്നപ്പോൾ തടയാൻ പകുതിയിൽ താഴെ ഇന്ത്യൻ പട്ടാളം മാത്രമേ ഉണ്ടാരുന്നുള്ളു എന്നിട്ടും അവർ ചെറുത്തു നിന്നു ചൈനീസ് ആർമി പുറത്തുവിട്ട കണക്ക് അനുസരിച്ചു ഇന്ത്യൻ ആർമിയുടെ മരണസംഖ്യടെ അടുത്ത് തന്നെ ചൈനീസ് ആർമിയുടെ മരണസംഖ്യയും ഉണ്ട് സത്യസന്ധമായി വിവരങ്ങൾ പുറത്തു വിടാത്ത ചൈന ഇത്രയും പറഞ്ഞെങ്കിൽ അതിലും എത്രയോ ആകും ശരിക്കുള്ള കണക്ക് അതിൽ നിന്ന് തന്നെ മനസിലാക്കാം നമ്മുടെ ജവാൻമ്മാര് എത്ര ധീരമായി ആണ് പോരാടിയത് എന്ന് അതിനു ശേഷം ഒരു വട്ടം കൂടി അതിനെ പറ്റി ചൈന ചിന്തിച്ചിട്ടും ഇല്ല 1967 തോറ്റു ഓടിയത് ചൈനക്ക് വലിയ ഷീണം ആയി പക്ഷെ അന്ന് ഒരു യുദ്ധം ആയി കാണാഞ്ഞത് കൊണ്ട് അത് വലിയ ജന ശ്രദ്ധ നേടിയില്ല 500 ഓളം ചൈനീസ് പട്ടാളത്തെ ആണ് ഇന്ത്യൻ സൈന്യം അന്ന് കൊന്നത് ഇത്രയും വലിയ സാമ്പത്തിക ശക്തിയും സൈനികശക്തിയും ആയിട്ടും ചൈനക്ക് നേരിട്ട് ഇന്ത്യൻ സേനയോട് മുട്ടാൻ പേടി തന്നെ ആണ് അതാണ് നമ്മുടെ സൈന്യം ആർമി ആയാലും നേവി ആയാലും എയർഫോഴ്സ് ആയാലും അത് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആണ് എന്നും ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 ай бұрын
ജയ് ഹിന്ദ് Bro 🇮🇳🇮🇳
@krishnakumark2767
@krishnakumark2767 2 ай бұрын
രാജ്യത്തോട് കൂറ് ഇല്ലാത്തവൻ നാണം എന്നത് ഉണ്ടോടാ തനിക്ക് .
@krishnakumark2767
@krishnakumark2767 2 ай бұрын
ഭാരതം അജയ്യമാണ്.
@no.2tube370
@no.2tube370 2 ай бұрын
ഇതൊക്കെ മോദി വന്നതിന് ശേഷമാണ് എന്ന്വിശ്വസിക്കുന്നവരും ഇഷ്ടം പോലുണ്ട്. ഇന്ത്യ വർഷങ്ങൾക്ക് മുമ്പെ സൈനികശക്തികളിൽ ഒന്നാ ആയിരുന്നു. പക്ഷെ ഇന്ത്യയുടെ ശക്തി പ്രദർശിപ്പിച്ച് അന്ന് രാജ്യങ്ങളുമായി ശത്രുത വർദ്ധിപ്പിക്കാൻ അന്ന് ശ്രമിച്ചിരുന്നില്ല.അന്നത്തെ സംയമനനയമാണ് ഇന്ത്യയെ നാലാമത്തെ വലിയ സൈനികശക്തി ആയി മാറാൻ ഇന്ത്യയെ സഹായിച്ചത്. ഇല്ലെങ്കിൽ ചൈന ഇതിന് മുന്നെ ഇന്ത്യയുടെ സൈനികശക്തി നശിപ്പിക്കുമായിരുന്നു. അന്ധമായ കോൺഗ്രസ്വിരോധം ഉള്ളവർ പക്ഷെ ഇത് സമ്മതിക്കില്ല
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
ജയ്ഹിന്ദ്👍
@Chanakyan
@Chanakyan Ай бұрын
ജയ് ഹിന്ദ്
@georgekuttyjoseph5319
@georgekuttyjoseph5319 2 ай бұрын
പഴം പുരാണം
@manoja3161
@manoja3161 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShineKumar-rn3no
@ShineKumar-rn3no 2 ай бұрын
🙏
@AZE51
@AZE51 Ай бұрын
@SabinSs-vu6ry
@SabinSs-vu6ry 2 ай бұрын
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН