ISRO യുടെ ആദ്യകാലം | Humble Beginning of ISRO (Malayalam)

  Рет қаралды 69,751

Chanakyan

Chanakyan

Күн бұрын

ISRO is a huge success today and has an esteemed place among the space faring nations. However, ISRO had very humble origins, and has evolved over more than 50 years to what it is today. In this series, Chanakyan explores the story. In the first part, we examine the genesis of ISRO, and its early locations and recruits. We also get glimpses of the genius that was Vikram Sarabhai.
Video Courtesy
-------------------------
Doordarshan & ISRO
The story is partly adapted from ISRO: A Personal History by R. Aravamudan & Gita Aravamudan : www.amazon.in/...
Follow Us
---------------
KZbin - / @chanakyan
Facebook - / adhunikachanakyan

Пікірлер: 121
@jobyjoseph6419
@jobyjoseph6419 5 жыл бұрын
ഡോക്ടർ വിക്രം സാരാഭായ് എന്ന ക്രാന്തദർശിയായ രാജ്യ സ്നേഹിയോടൊപ്പം തോളോട് തോൾ ചേർന്നു പ്രവർത്തിച്ച അതുല്യ വ്യക്തിത്വങ്ങളുടെ ത്യാഗ നിർഭരമായ ജീവിത സഹനങ്ങളുടെ അത്യുജ്ജ്വല പ്രകടനമാകുന്നു ഇന്ന് ആഗോള ബഹിരാകാശ ശാക്തിക ചേരിയിൽ നമ്മുടെ ഭാരതം അലങ്കരിക്കുന്ന സവിശേഷ സ്ഥാനം.. വിക്രം സാരാഭായ് എന്ന അമൂല്യ രത്നം കണ്ടെത്തിയ ഒട്ടനവധി പ്രതിഭാധനൻമാരുടെ ആത്മ സമർപ്പണങ്ങൾ ഇന്ന് ഭാരതത്തെ ആഗോള ബഹിരാകാശ ശക്തിയായി ഉയർത്തിയിരിക്കുന്നു.. "വിജയങ്ങൾ കെട്ടിപ്പടുക്കുന്നത്, തുടർച്ചയായ പരാജയങ്ങളിലാണ് "(കടപ്പാട് :വെർണർ ഫൊൺ ബ്രൗൺ, ലോകോത്തര ജർമൻ മിസൈൽ ശാസ്ത്രജ്ഞൻ ) എന്ന വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ പറയട്ടെ നിരവധി പരാജയങ്ങളിൽ നിന്ന് നമ്മുടെ ശാസ്ത്ര സമൂഹം കെട്ടിപ്പടുത്ത ഈ മഹത് നേട്ടങ്ങൾ ഇന്ന് ആധുനിക ഇന്ത്യയുടെ ജീവനാഡിയായി മാറിയിരിക്കുന്നു.. തന്റെ ജീവിതം പോലും ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളുടെ സാക്ഷാൽക്കാരത്തിനായി പകുത്ത് നൽകിയ വിക്രം സാരാഭായി എന്ന് ക്രാന്തദർശ്ശിയുടെ ത്യാഗോജ്ജ്വല ജീവിത സ്മരണകൾക്കു മുന്നിൽ ഒരു പിടി ചെമ്പനീർ പൂക്കൾ... ജയ് ഹിന്ദ്...
@sarunghosh1009
@sarunghosh1009 5 жыл бұрын
Chanakya s good videos with your sum up is totally wonderful joby joseph..thank you joby ...
@jobyjoseph6419
@jobyjoseph6419 5 жыл бұрын
sarun ghosh Thanks dear...
@sarunghosh1009
@sarunghosh1009 5 жыл бұрын
@@jobyjoseph6419 👍
@sibin93
@sibin93 5 жыл бұрын
Jai hind
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Sibin ജയ് ഹിന്ദ് പ്രിയ സഹോദരാ.
@renjuravi9242
@renjuravi9242 5 жыл бұрын
My 2020 Vision for India is to transform it into a developed nation. That cannot be abstract; it is a lifeline. ♥️A.P.J. Abdul Kalam♥️
@nandhuvlogger825
@nandhuvlogger825 5 жыл бұрын
വിക്ര൦ സാരാഭായ് ഒരു സ൦ഭവ൦ തന്നേ.👍👍👍⛳🎯
@Anil.kumar.kze1
@Anil.kumar.kze1 5 жыл бұрын
അന്നത്തെ കാലത്ത് കാലിത്തൊഴുത്തികൾ കെട്ടുന്നതിനു പകരം സയൻസ് ഗവേഷണങ്ങൾക്ക് മുൻഗണന കൊടുത്തത് കൊണ്ട് രാജ്യം സ്പേസ് റേസിൽ മുൻപന്തിയിലാണ് എന്നുകൂടെ നാം ഓർക്കണം..
@sanojabraham5569
@sanojabraham5569 5 жыл бұрын
Perfect
@krishchekse5176
@krishchekse5176 2 жыл бұрын
Appol ithinte kurich enth ariya ellarkum
@krishchekse5176
@krishchekse5176 2 жыл бұрын
Nambi.....
@sinoj27moonjely
@sinoj27moonjely 5 жыл бұрын
കുർബാനയ്ക്ക് ഒടുവിൽ ബിഷപ്പ് ഇങ്ങനെ പറഞ്ഞു. “My children, I have a famous scientist with me who wants our church and the place I live for the work of space science and research. Science seeks truth that enriches human life. The higher level of religion is spirituality. The spiritual preachers seek the help of the Almighty to bring peace to human minds. In short, what Vikram is doing and what I am doing are the same - both science and spirituality seek the Almighty’s blessings for human prosperity in mind and body. Children, can we give them God’s abode for a scientific mission?” പള്ളിയുടെ അകത്തളം ഒരു നിമിഷം നിശബ്ദമായി. തുടർന്ന് ഹൃദ്യമായ “ആമേൻ” വിളികൾ മുഴങ്ങി. ഒരു ആരാധനാലയം നക്ഷത്രങ്ങളുടെ ലോകങ്ങൾക്കായി തുറക്കപ്പെടുന്നു. റവറന്റ് ഡോക്ടർ പീറ്റർ ബെർണാഡ് പെരേര എന്ന തിരുവനന്തപുരം ബിഷപ്പ് ആരാധനാലയം തന്നെ വിട്ടു നൽകി ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി. പള്ളിയിലെ പ്രാർത്ഥനാമുറി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പര്യവേഷണ ലാബോറട്ടറിയായി മാറിയ ചരിത്ര നിമിഷം. ബിഷപ്പിന്റെ റൂം, ശാസ്ത്രജ്ഞരുടെ ഡ്രോയിങ് റൂമായി മാറി. പള്ളി അങ്കണത്തിലെ പശുത്തൊഴുത്ത് ലാബോറട്ടറിയായി. പള്ളിയുടെ മുന്നിലെ പൂന്തോട്ടത്തിൽ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം ഒരുങ്ങി. ആ ഗ്രാമത്തിലെ ജനങ്ങളെ മറ്റൊരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. Nike Appache എന്ന നാസ നിർമ്മിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ സൈക്കിളിലും, കാളവണ്ടിയിലുമായിട്ടാണ് പള്ളി അങ്കണത്തിലെ റോക്കറ്റ്‌ വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചത്. അങ്ങനെ സെന്റ് മേരി മഗ്ദലിൻ പള്ളിയുടെ പൂന്തോട്ടത്തിൽ നിന്നും. 1963 നവംബർ 21 ന് ഇന്ത്യ നക്ഷത്രങ്ങളിലേക്ക് സഞ്ചരിച്ചു. ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപിക്കപ്പെട്ടു. അവിടെ നിന്നും അങ്ങനെയൊക്കെയാണ് നമ്മൾ ഇന്ന് നക്ഷത്രങ്ങളിൽ നിന്നും നക്ഷത്രങ്ങളിലേക്ക് കുതിക്കുന്നത്. അമേരിക്കയെയും റഷ്യയെയും, ചൈനയേയുമൊക്കെ മറികടക്കുന്ന നമ്മുടെ സാങ്കേതിക കുതിപ്പിന് പിന്നിൽ തീയിൽ കുരുത്ത ഇത്തരം യാഥാർഥ്യങ്ങളുമുണ്ട്.
@bindulall7457
@bindulall7457 Жыл бұрын
thank you so much 🙏
@ajay_johnson
@ajay_johnson 5 жыл бұрын
salute....to Vikram sarabhai.....a great man
@ഈയാംപറ്റവ്ലോഗ്ഗ്സ്
@ഈയാംപറ്റവ്ലോഗ്ഗ്സ് 5 жыл бұрын
എന്ത്‌ കൊണ്ട് ആ കാലത്ത് ഇത്ര മാത്രം മോട്ടോർ പാർട്സുകൾ നിർമിച്ചപ്പോൾ . Oru മോട്ടോർ സൈക്കിൾ ഉണ്ടാക്കിയില്ല
@mohammedshaheers2862
@mohammedshaheers2862 5 жыл бұрын
Amal Vasu Kurach arogiyam chilav aayalm kurach cash laabhikkalloo.....dharidhriyam aarunnu mrr😟
@georgeroy6114
@georgeroy6114 5 жыл бұрын
Pakistan is busy bying cycles to start their space company after seeing that ISRO started with a cycle.
@santhoshbu84
@santhoshbu84 5 жыл бұрын
ആധുനിക റോക്കറ്റ് പദ്ധതികൾ ജെർമനി നടപ്പാക്കാൻ ശ്രമിച്ചു എന്നാൽ ജർമ്മനി, യുദ്ധതിന് ഒടുവിൽ തകർന്നു പോയതിനാൽ വിജയം നേടാൻ കഴില്ല,റോക്കറ്റ് /ബാഹ്യാകാശ ഗവേഷണം മേഖല കളിൽ, ഇന്ത്യക്ക് ഒരു കാലത്ത് ജെർമനി യുടെ സഹായം ഉണ്ടായിരുന്നു.
@rajamani9928
@rajamani9928 Жыл бұрын
ചന്ദ്രയാൻ 3 വിജയം കണ്ടതിന് ശേഷം കാണുന്നത്🎉❤🇳🇪🇳🇪🇳🇪💐💐👌👌👍👍💪💪
@kannanbdm6955
@kannanbdm6955 5 жыл бұрын
Isro ഇഷ്ടം സാരാഭായ് ഇഷ്ടം.
@sarunghosh1009
@sarunghosh1009 5 жыл бұрын
Chanakya wonderful video waiting for part 2 ... please include if possible advantage of cryogenic and solid and liquid propulsion even 2 lines is enough ... thank you..
@Chanakyan
@Chanakyan 5 жыл бұрын
Hello Sarun, Definitely. Will try to cover these in the third video.
@alfredjose7952
@alfredjose7952 5 жыл бұрын
Good to know lot of historical facts through the channel. Good job
@melbinjoseph9462
@melbinjoseph9462 5 жыл бұрын
Also thanks the great soviet union to tell us about rocket technology biggest salute also for the russia
@jobyjoseph6419
@jobyjoseph6419 5 жыл бұрын
melbin joseph.... പ്രിയ സഹോദരാ... ഇന്ത്യൻ യൂണിയന്റെ സൈനിക, ബഹിരാകാശ ഗവേഷണ മുന്നേറ്റങ്ങളുടെ പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വൈദേശിക സഹായം നമുക്ക് ലഭ്യമായിട്ടുണ്ടെങ്കിൽ അതിൽ വലിയൊരു പങ്കും സോവിയറ്റ് റഷ്യ നൽകിയിട്ടുള്ളതാണെന്ന് നമുക്ക് നിസംശ്ശയം പറയാം... അതിനുള്ള പ്രധാന കാരണം പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇന്ത്യയോടുള്ള അയിത്ത മനോഭാവം കാരണം അതിപ്രധാന സാങ്കേതിക വിദ്യകൾ നമുക്ക് നിഷേധിക്കപ്പെട്ടിരുന്ന ശീതയുദ്ധത്തിന്റെ പാരമ്യ ഘട്ടമായ 50-കൾ മുതൽ 80 കളുടെ അവസാനം വരെയും ഇന്ത്യ സോവിയറ്റ് ചേരിയിൽ അടിയുറച്ചു നിന്നു എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ്.. തന്റെ പിതാവും മുൻ പ്രധാന മന്ത്രിയുമായിരുന്ന പൂജനീയ പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ "ചേരിചേരാ"നയത്തോടു വലിയ പ്രതിപത്തി ഒന്നും കാണിക്കാതിരുന്ന തത്ക്കാല ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി ഏതെങ്കിലുമൊരു ശാക്തിക ചേരിയിൽ ഇന്ത്യൻ യൂണിയൻ ഉറച്ചു നിന്നാൽ മാത്രമേ നമ്മുടെ ശാസ്ത്ര സാങ്കേതിക വികസന മുന്നേറ്റങ്ങൾക്ക് വേണ്ട വിധത്തിലുള്ള സഹായങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന ഒരു മഹതിയായിരുന്നു. അമേരിക്കൻ ഏകലോക ധ്രുവത്തെ പരസ്യമായി വെല്ലുവിളിച്ച് ഒരു അതുല്യശക്തിയായി മാറിയിരുന്ന സോവിയറ്റ് റഷ്യയാണ് ഇന്ത്യൻ യൂണിയന്റെ സുരക്ഷാതാൽപ്പര്യങ്ങൾക്ക് സംരക്ഷണം നൽകാൻ ഏറ്റവും ഉചിതമായ രാജ്യം എന്ന് മനസിലാക്കിയ ഇന്ദിര.. ഇന്ത്യൻ യൂണിയന്റെ വികസനോൻമുഖമായ എല്ലാ പദ്ധതികൾക്കും സോവിയറ്റ് സഹായം ഉറപ്പാക്കി.. "ഇസ്രോ"യുടെ ബഹിരാകാശ പദ്ധതികൾക്ക് കലവറയില്ലാത്ത റഷ്യൻ സഹായം ലഭിക്കാൻ തുടങ്ങി... "സോവിയറ്റ് യൂണിയൻ "എന്ന മഹത് രാഷ്ട്രം നൽകിയ അതി ശക്ത പിന്തുണയുടെ ബല പരിണാമങ്ങൾ ഇന്ന് ഇന്ത്യൻ യൂണിയന്റെ ശാസ്ത്ര സമൂഹത്തിനെ അതിന്റെ മികവിന്റെ ഔന്നത്യങ്ങളിലെത്തിച്ചിരിക്കുന്നു.. ഇന്ത്യൻ യൂണിയന്റെ പ്രഥമ "ഗഗന" സഞ്ചാരിയായ സ്‌ക്വാഡ്രൺ ലീഡർ ശ്രീമാൻ രാകേഷ് ശർമ പറഞ്ഞത് "ഇന്ത്യയെന്ന രാജ്യത്തെ സോവിയറ്റ് യൂണിയൻ കാണുന്നത് തങ്ങളുടെ സഹോദര രാഷ്ട്രമായാണ് "എന്നാണ്. ഒരു ഇന്ത്യാക്കാരനെ "ഗഗനചാരി"ആക്കുക എന്ന സങ്കീർണ്ണ ദൗത്യം പോലും ഏറ്റെടുത്തു വിജയിപ്പിച്ച മഹത് രാഷ്ട്രമാണ് സോവിയറ്റ് യൂണിയൻ.. കാലാനുവർത്തിയായ ആ സഹോദര രാഷ്ട്രവുമായുള്ള ഇന്ത്യൻ യൂണിയന്റെ ബന്ധങ്ങൾ "തേനിനേക്കാൾ മധുരവും ഉരുക്കി നേക്കാൾ ദൃഡവും" ആയി തീരട്ടെ.. ജയ് ഹിന്ദ്.
@joelkj13
@joelkj13 3 жыл бұрын
Proud to be an Indian
@rashimrashi1522
@rashimrashi1522 5 жыл бұрын
Avul pakir jailabdeen abdhul kalam ishtam vikram sarabay ishtam
@SonofRavindra
@SonofRavindra 5 жыл бұрын
So informative and nice presentation
@Chanakyan
@Chanakyan 5 жыл бұрын
Thank you, Arjun
@SonofRavindra
@SonofRavindra 5 жыл бұрын
@@Chanakyan ♥️
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
ISRO🙏🙏🙏🙏
@ratheeshv4168
@ratheeshv4168 5 жыл бұрын
Thanks for the detailed information.. good...
@rajeshrajesh-ou2lj
@rajeshrajesh-ou2lj 4 жыл бұрын
super🙌🙌
@Chanakyan
@Chanakyan 4 жыл бұрын
Thank you! Cheers!
@rajeshrajesh-ou2lj
@rajeshrajesh-ou2lj 4 жыл бұрын
@@Chanakyan ❤❤❤
@anurag9080
@anurag9080 4 жыл бұрын
ഇത് കാണുന്ന trivian.. തുമ്പ 🖤🖤🖤🖤🖤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@hashimshan8995
@hashimshan8995 5 жыл бұрын
ഇത് പോലെ ഉള്ള വീഡിയോ ഇനിയും വേണം
@binuernakulam1648
@binuernakulam1648 5 жыл бұрын
Nice video 😍😍😍😍
@NGMEDIATECH
@NGMEDIATECH 5 жыл бұрын
Bro ISROde pronounciationte patti oru video idu ningalkk valare help cheyyum😅😅😅
@Chanakyan
@Chanakyan 5 жыл бұрын
Vendi varum :)
@onewhocomingfrombillion3420
@onewhocomingfrombillion3420 5 жыл бұрын
We need part 2.....
@Chanakyan
@Chanakyan 5 жыл бұрын
Part 2 will be released in few days. Thank you for your support.
@chakkocp8486
@chakkocp8486 5 жыл бұрын
65 കൊല്ലം കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഇവിടെ എന്ത് പുരോഗതി ഉണ്ടായി എന്ന് നരേന്ദ്ര മോഡി ചോദിക്കുന്നു.60കളിൽ നമ്മുടെ റോക്കറ്റ് അതിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുമ്പോൾ മോദി RSS കാര്യാലയത്തിൽ മേശ ക്ക്‌കീഴെ തറ തുടക്കുന്ന പണിയിലായിരുന്നു. അത്‌കൊണ്ട് തന്നെ ആദ്യ കാലത്ത് പറന്നുയർന്ന പല റോക്കറ്റ് കളും അദ്ദേഹം കണ്ടിട്ടുണ്ടാവില്ല. പിന്നെ കുറെ വിവരക്കേടും.
@rajeevhrk
@rajeevhrk 5 жыл бұрын
Ee Congress thane ale CIA Eda addi paavada alaki...paavam Oru nampi narayanae chaara pravarthi aaropichu agathu aakiye...annu ningal athu cheythilarunkil Oru rajyathinim ethi patathe edathu India ethiyane.....
@fishonrodbyullaswayanad954
@fishonrodbyullaswayanad954 5 жыл бұрын
35 വര്‍ഷത്തെ Isro യുടെ ഹാര്‍ഡ് വര്‍ക്കിനെ ഇന്നലെ വന്ന മോഡിയും കൂട്ടരും ക്രെഡിറ്റ് ഞങ്ങള്‍ക്കാണെന്ന് പറയുന്നു എന്താല്ലേ..
@chakkocp8486
@chakkocp8486 5 жыл бұрын
ഒരു മനുഷ്യൻ ഒരു നൂറ് നല്ല കാര്യങ്ങൾ ചെയ്താലും അവൻ ചെയ്ത ഒരു തെറ്റ് കൊണ്ട് അവനെ ശിക്ഷിക്കാനാണ് ജനത്തിന് താൽപ്പര്യം.നെഹ്റു ചെയ്തു എന്ന് പറയുന്ന ഈ കാര്യങ്ങളുടെ എല്ലാം പിന്നിൽ ശക്തമായ വിദേശ രാജ്യങ്ങളുടെ സമ്മർധമുണ്ട് എന്ന് മറക്കരുത്. ഇപ്പോഴും നോക്കൂ, അമേരിക്ക നടത്തുന്ന കളികൾ. ഇവർക്കെല്ലാവർക്കും എല്ലാ കാലത്തും ഇന്ത്യയെക്കാൾ താൽപ്പര്യം പാകിസ്താനോടാണ്. ഇന്ന് ഇന്ത്യ ഒരു സാമ്പത്തിക ശക്തി ആയതിനാൽ പഴയ കളികൾ നടക്കുന്നില്ലെന്നു മാത്രം. 5 തരം മനുഷ്യരാണ് ഭൂമിയിൽ ഉള്ളത്.ഒരേ കാര്യത്തിൽ ഒരു കൂട്ടർ എപ്പോഴും ചീത്ത മാത്രം കാണുന്നു. മറ്റൊരു കൂട്ടർ നന്മയും തിന്മയും കാണും, എന്നാൽ തിന്മയെ മാത്രം ഏറ്റെടുക്കുന്നു. മറ്റൊരു കൂട്ടർ ഒന്നും കാണാതെ നിസ്സംഗരായി ഇരിക്കുന്നു. നാലാമത്തെ കൂട്ടർ ഇത് രണ്ടും കണ്ടാലും എല്ലാറ്റിനെയും നല്ലതായി മാത്രം കാണുന്നു. അഞ്ചാമത്തെ കൂട്ടർ എന്ത് കണ്ടാലും അതിനെ നന്മയായി മാത്രമേ കാണൂ. ഇക്കൂട്ടർക്ക് പരാതി കളോ കുറ്റപ്പെടുത്തലുകളോ ഇല്ല.god bless you.
@naznas68
@naznas68 5 жыл бұрын
സംഘികൾ കഴിഞ്ഞ കാലം മറന്നു
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 5 жыл бұрын
@Jishnu vp UVVVE UVVVVEYYYY
@rajamani9928
@rajamani9928 Жыл бұрын
അന്ന് പള്ളിക്കാർ രാജ്യത്തിന് വേണ്ടി മാറി കൊടുത്തു / ഇന്ന് വിഴിഞ്ഞത്ത് സമരം കാല വിശേഷം
@the_silent_kinge1973
@the_silent_kinge1973 5 жыл бұрын
We ♥️ India
@jamalponnani1651
@jamalponnani1651 6 ай бұрын
❤❤❤❤
@NucleusMediaMalayalam
@NucleusMediaMalayalam 5 жыл бұрын
Nice one 👌👌👌👌
@Chanakyan
@Chanakyan 5 жыл бұрын
Thank you
@muhammaduwaisemf9632
@muhammaduwaisemf9632 5 жыл бұрын
ഒരു playlist add ചെയ്യൂ
@Chanakyan
@Chanakyan 5 жыл бұрын
സപ്പോർട്ടിന് നന്ദി. Playlist നിലവിലുണ്ട് - kzbin.info/www/bejne/kJ7MpZWipqmSiNU
@Manjubiju283
@Manjubiju283 3 жыл бұрын
It is goot
@The_G.O.A.T__
@The_G.O.A.T__ 5 жыл бұрын
💓
@vishnua4084
@vishnua4084 5 жыл бұрын
Sirnte name entha
@Chanakyan
@Chanakyan 5 жыл бұрын
Please refer - kzbin.info/www/bejne/iaC2ooSJjN6IrsU :)
@johnsonmathew87
@johnsonmathew87 5 жыл бұрын
💪💪🇮🇳🇮🇳💪💪
@nishadmd9510
@nishadmd9510 5 жыл бұрын
ISRO 👍👌👌👌 Bharat matha ki jai
@eaglestrike8924
@eaglestrike8924 5 жыл бұрын
We are expecting more ...
@Chanakyan
@Chanakyan 5 жыл бұрын
Absolutely.. Thank you for your support.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan ഈ വിവരണങ്ങൾ തന്നെ അവർണ്ണനീയമാണ്... അഭിനന്ദനങ്ങൾ പ്രിയ സഹോദരങ്ങളെ...
@Chanakyan
@Chanakyan 5 жыл бұрын
Thank you, Joby.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan താങ്ക്സ് ബ്രോസ്.....
@chd4995
@chd4995 5 жыл бұрын
സാരാഭായ് കൊല്ലപ്പെട്ടതാണോ?
@Chanakyan
@Chanakyan 5 жыл бұрын
ഹൃദയസ്തംഭനം എന്നായിരുന്നു ഒഫീഷ്യൽ റിപ്പോർട്ട്. എന്നാലും ധാരാളം theoryകൾ വേറെയുമുണ്ട് - timesofindia.indiatimes.com/city/ahmedabad/Mystery-behind-Vikram-Sarabhais-death/articleshow/3910516.cms
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക്.... സാരാഭായ് കുടുംബങ്ങൾ തന്നെ വ്യക്തത വരുത്തിയിട്ടുള്ളതായി വർഷങ്ങൾക്ക് മുൻപ് "ടൈംസ് ഓഫ് ഇന്ത്യ "റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.. ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന് തന്നെ ഒരു തീരാനഷ്ടമായിരുന്നു ആ ഉജ്ജ്വല വ്യക്തിത്വത്തിന്റെ വിയോഗം....
@babukuriakose5279
@babukuriakose5279 5 жыл бұрын
CIA kollichu
@blackruby740
@blackruby740 5 жыл бұрын
@@babukuriakose5279 Not CIA, Pakistan isi that is it
@RK-ln5kx
@RK-ln5kx 5 жыл бұрын
CIA Killed him. Homi babha was also killed in a helicopter accident(roumers say that it was shot down).
@vaishnavkalathil3558
@vaishnavkalathil3558 5 жыл бұрын
Vane maram venum
@sajisnair9354
@sajisnair9354 Жыл бұрын
🤔👉1921🕵🏼️😮
@ArjunThomasAJ
@ArjunThomasAJ 5 жыл бұрын
Please do a video about KPP Nambiar en.wikipedia.org/wiki/K._P._P._Nambiar
@INDIAN-we1ni
@INDIAN-we1ni 5 жыл бұрын
EEkanunna INDIA 5 year kondu MODI aakiyathanennu orkumbolaaanu oru ithu 🤔🤔
@fasalurahmanakd7227
@fasalurahmanakd7227 5 жыл бұрын
India da
@Chanakyan
@Chanakyan 5 жыл бұрын
Jai Hind
@funny6904
@funny6904 5 жыл бұрын
I S R O ആണ് isro അല്ല
@Chanakyan
@Chanakyan 5 жыл бұрын
പ്രിയ സുഹൃത്തേ, നമ്മുടെ മിക്ക ദേശീയ ചാനലുകളും വിദേശ ചാനലുകളും ISRO യുടെ public Relation വിഭാഗവും ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. ഇതൊരുപക്ഷേ NASA യെ നാസ എന്ന് അഭിസംബോധന ചെയ്യുന്നത് പോലെ ഒരു മതിപ്പുളവാക്കുന്നതിനുവേണ്ടിയാണ് പറഞ്ഞത്. ക്ഷമിക്കുക സഹകരിക്കുക.
@NGMEDIATECH
@NGMEDIATECH 5 жыл бұрын
Isro aanu I S R O alla
@arun24417
@arun24417 5 жыл бұрын
മുഖ്യമന്ത്രി രാജിവെക്കണo
@Chanakyan
@Chanakyan 5 жыл бұрын
:)
@vinayanvinay8521
@vinayanvinay8521 5 жыл бұрын
Potta ishro allla I S R O
@Chanakyan
@Chanakyan 5 жыл бұрын
പ്രിയ സുഹൃത്തേ, നമ്മുടെ മിക്ക ദേശീയ ചാനലുകളും വിദേശ ചാനലുകളും ISRO യുടെ pablic Relation വിഭാഗവും ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. ഇതൊരുപക്ഷേ NASA യെ നാസ എന്ന് അഭിസംബോധന ചെയ്യുന്നത് പോലെ ഒരു മതിപ്പുളവാക്കുന്നതിനുവേണ്ടിയാണ് പറഞ്ഞത്. ക്ഷമിക്കുക സഹകരിക്കുക.
@ThinkBroCommunity
@ThinkBroCommunity 5 жыл бұрын
Isro... Anu man I s r o
@asalah1625
@asalah1625 5 жыл бұрын
എടേക്കൊക്കെ hindi വായിക്കാം കേട്ടോ
@sajithasreejith3592
@sajithasreejith3592 5 жыл бұрын
Not isro I. S. R. O
@asalah1625
@asalah1625 5 жыл бұрын
Have you saw ISRO In hindi..... it is isro
@sajithasreejith3592
@sajithasreejith3592 5 жыл бұрын
@@asalah1625 That's in hindi this is english that also I S R O
@asalah1625
@asalah1625 5 жыл бұрын
@@sajithasreejith3592 nothing more ma'm,... plsss use ur logic..
@sajithasreejith3592
@sajithasreejith3592 5 жыл бұрын
@@asalah1625 Salah you did know isro in india the world are famous as I S R O
@Chanakyan
@Chanakyan 5 жыл бұрын
ഹലോ സജിത, നമ്മുടെ മിക്ക ദേശീയ ചാനലുകളും വിദേശ ചാനലുകളും ISRO യുടെ public Relation വിഭാഗവും ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. ഇതൊരുപക്ഷേ NASA യെ നാസ എന്ന് അഭിസംബോധന ചെയ്യുന്നത് പോലെ ഒരു മതിപ്പുളവാക്കുന്നതിനുവേണ്ടിയാണ് പറഞ്ഞത്. ക്ഷമിക്കുക സഹകരിക്കുക.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 545 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47