ഫ്രാൻസിൽ നിന്നും സ്വന്തം മിസൈൽ ബോട്ടുകളെ ഇസ്രായേൽ റാഞ്ചിയത് എന്തിന്? Project CHERBOURG

  Рет қаралды 228,767

Chanakyan

Chanakyan

Күн бұрын

Buy Term Insurance from Policy Bazaar 👇
Link:
termlife.polic...
Why Policybazaar?
Policybazaar is India’s largest insurance comparison platform. You can simply compare and buy from the widest range of insurance and investment products on Policybazaar without any agent or paying any commission.
ജീവിതം പ്രവചനാതീതമാണ്. നിങ്ങൾ അടുത്തില്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നൽകുന്നതിനുള്ള ഏറ്റവും ലളിതവും താങ്ങാനാവുന്നതുമായ മാർഗ്ഗമായ ടേം ഇൻഷുറൻസ് .
ടേം ഇൻഷുറൻസിന്റെ കാര്യത്തിൽ ശരിയായ പോളിസി കണ്ടെത്താൻ PolicyBazaar.com എന്നതിനേക്കാൾ നല്ല സ്ഥലമില്ല.
1969 ഡിസംബർ മാസം 25 സമയം പുലർച്ചെ 1 മണി, ജറുസലേമിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ പ്രധാനമന്ത്രി ശ്രിമതി ഗോൾഡ മേയറുടെ ഔദ്യോഗിക വസതിയായ ബെയ്ത് ജൂലിയസ് ജെക്കബ്സ് ബിൽഡിങ്ങിലെ ടെലിപ്രിൻറ്ററിലേക്ക് യൂറോപ്പിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്ന് ഒരു അടിയന്തിര സന്ദേശമെത്തി..'' നമ്മുടെ മീനുകൾ നീന്തി തുടങ്ങിയിരിക്കുന്നു" എന്നായിരുന്നു ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യപ്പെട്ടിരുന്ന ആ സന്ദേശത്തിൻ്റെ ഉള്ളടക്കം ....ഇത് വായിച്ച പ്രധാനമന്ത്രി മേയർ ,തൻ്റെ ക്യാബിനറ്റ് റൂമിലേക്ക് പ്രതിരോധ മന്ത്രി മോഷെ ദയനെയും മൊസാദ് തലവൻ എസ്‌വി സാമിറിനെയും വിളിച്ചു വരുത്തുകയും ഇവർ രണ്ടു പേരുമായി സുദീർഘമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു #Israel Military #Israel Navy #Israel Airforce #Mossad#Haifa Naval Base Israel #General Moshe Dayen # Isreal -Palestine Conflict #Sa'ar class missile boats

Пікірлер: 406
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
പറയുന്നവൻ അല്ല ചെയ്തു കാണിക്കുന്നവനാണ് യഥാർത്ഥ ഹീറോ ഇസ്രയേൽ ഹീറോ ഡാ ❤❤❤💪💪💪
@thomasmachan5270
@thomasmachan5270 Жыл бұрын
❤❤
@jishojose6749
@jishojose6749 Жыл бұрын
സത്യം
@XXXTENTACION22698
@XXXTENTACION22698 Жыл бұрын
Hahaha ithilum kiddu heros vere und bruh chummathe chirippikkaruth 😂😂
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Жыл бұрын
​@@XXXTENTACION22698athe
@Lonewolf-rj2hn
@Lonewolf-rj2hn Жыл бұрын
​@@XXXTENTACION22698 anganathe rand herosinte peru paranje
@nobimathew9092
@nobimathew9092 Жыл бұрын
ഇസ്രായേല്‍ ❤️❤️🥰👍👍
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
എന്നും ഇന്ത്യയുടെ വിശ്വസ്ത ചങ്ക് ദോസ്ത് ഇസ്രയേൽ 🔥🔥🔥
@aneeshr130
@aneeshr130 Жыл бұрын
Then ,we have to love Jesus Christ.... because the brain 🧠 of Israel means Jesus Christ...,,"jehutha is the tribe of king Jesus Christ,and king david.... Jesus Christ is the lion of David tribes...Amen,, Jai hind..
@jesickvincent
@jesickvincent Жыл бұрын
❤❤
@JayakumarCr-yi5hb
@JayakumarCr-yi5hb Жыл бұрын
​@@aneeshr130bi
@Sigma123-q4n
@Sigma123-q4n Жыл бұрын
​@@aneeshr130🤔 onnum manasilayilla,but they hate Christias😅
@NDR227
@NDR227 10 ай бұрын
അവർക്ക് ഇന്ത്യ കൊടുക്കുന്ന ഡോളറിന് മാത്രമേ സ്നേഹം ഉള്ളൂ അവർക്ക് ഇന്ത്യൻ മത വിശ്വാസികളെ പുച്ഛം ആണ്.. വേണേൽ യഹൂദ മതത്തിൽ കൺവേർട്ട് ചെയ്തു സ്നേഹം കാണിക്കാമോ😊 സത്യ മതത്തിലേക്ക് പോകൂ
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👏👏👌mosad 👌👌👌🇮🇳ഇപ്പോൾ ഇവരുടെ വഴി തന്നെ യാണ് അഞ്ജതാരുടെ വിളയാട്ടം
@juvinjuvin70
@juvinjuvin70 Жыл бұрын
Mossad operate ചെയ്യുന്ന പോലെ aggressive ആയി india ചെയ്യില്ല.. Mossad operate ചെയ്യുന്നത് എല്ലാം ശത്രു രാജ്യങ്ങളിൽ ആണ്.... Friendly state ഇൽ അവർ aggressive action ചെയ്യില്ല..... നിങ്ങൾ അജ്നാദർ എന്ന് ഉദേശിച്ചത് canada incident ആണേൽ...... അത് india ചെയ്യാൻ chance ഇല്ല കാരണം canada ഒരു friendly state ആണ്.. നമ്മടെ hit list ഇൽ ഉള്ളവരെ interpol വഴി arrest ചെയ്യാവുന്നത്തെ ഉള്ളു
@jineeshmoothedath7209
@jineeshmoothedath7209 Жыл бұрын
🔥🔥🔥🔥🔥
@skandhanpd4308
@skandhanpd4308 Жыл бұрын
Correct bro 👍
@fwworld3632
@fwworld3632 Жыл бұрын
ഇവിടെ കേരളത്തിൽ ഉള്ള രാഷ്ട്രീയ ഭരണാധികാരികൾ ഖജനാവ് കക്കാൻ മൊ സാ ദ് മോഡൽ ഓപ്പറേഷൻ ആണ് നടത്തുന്നത്
@JithuJithu-k1f
@JithuJithu-k1f 5 ай бұрын
@marysdrasebastian5052
@marysdrasebastian5052 Жыл бұрын
ദൈവത്തിന്റെ സ്വന്ത ജനം ഇസ്രായേൽ ❤
@ibinraja7364
@ibinraja7364 Жыл бұрын
അവർ അപ്പോൾ സ്വർഗത്തിൽ പോകുമോ അതോ നിങ്ങൾ ക്രിസ്ത്യനികൾ മാത്രമേ പോവുകയുള്ളോ???
@eep4195
@eep4195 Жыл бұрын
മുഹമ്മദ് ചത്ത് മുങ്ങിറിന്റെയും നക്കീറിന്റെയും അടി കൊണ്ട് ഖബറിൽ കിടക്കുന്നു 17:55
@ibinraja7364
@ibinraja7364 Жыл бұрын
@@robinkvarghese5011 exactly.. അതാണ്‌ സത്യം...
@amitsharonbs9844
@amitsharonbs9844 Жыл бұрын
God's own people, will he leave them, who ever fought with them will not survive, even who the hell it is😅
@kurukkanSir
@kurukkanSir Жыл бұрын
Jesusne kroosshill tharachavanmar enghineyanu daivathinte swantham janam aavunathu
@renjithlaldivakaran8367
@renjithlaldivakaran8367 Жыл бұрын
ഫ്രാൻസ് ചെയ്തത് തെറ്റല്ലേ വാക്ക് പറഞ്ഞു ഉറപ്പിച്ച് തുകയും കൊടുത്തു പിന്നെ ആ ബോട്ട് തരാതിരിക്കുന്നത് വലിയ തെറ്റാണ് ഇസ്രയേൽ ചെയ്തതാണ് യഥാർത്ഥ ന്യായം ഇസ്രയേൽജനം എത്രത്തോളം കഷ്ടത അനുഭവിച്ചാണ് ഒരു രാജ്യം പടുത്തുയർത്തുന്നത് ദൈവം അവരെ അനുഗ്രഹിക്കട്ടെ
@subashmathew4420
@subashmathew4420 Жыл бұрын
ഈ ജനതയുടെ തുടക്കം മുതൽ പരിശോധിച്ചാൽ എതിരാളികളുടെയിടയിൽ കഴിയേണ്ടി വന്നവരുടെ ജീനുകളിൽ പോലും ആ വ്യത്യാസം വന്നിട്ടുണ്ടാകും. കൃത്യതയാർന്ന പ്ലാനിങ് നിശ്ചയദാർഢ്യം എന്നിവയ്ക്ക് മുന്നിൽ ലോകം നമിക്കുന്നു.
@jomonjoel6248
@jomonjoel6248 Жыл бұрын
ഇസ്രായേൽ ദൈവത്തിന്റെ സ്വന്തജനം ❤❤❤💐💐💐
@GeekGuru_
@GeekGuru_ Жыл бұрын
Baaakki ullavanae okkae undaakkiyath aaara da appo? Pinnaeee swantham janam😅😅😅
@NDR227
@NDR227 10 ай бұрын
നോഹാപ്രവാചകന്‍ മദ്യ പിച്ച് മത്തനായി ഉടുതുണിപോലുമില്ലാതെ കിടന്ന കഥ;(5) ലോത്താ പ്രവാചകന്‍ മത്തനായി സ്വന്തം പെണ്‍മക്ക ളോടൊപ്പം ശയിച്ച കഥ;(6) ഇസ്രായേല്‍ എന്ന് മറുപേരുള്ള യാക്കോബിന്റെ ചതിക്കഥകള്‍;(7) മല്‍പിടുത്തത്തില്‍ യാക്കോബ് ദൈവത്തെ തേല്‍പ്പിച്ച കഥ;(8)കുളിച്ചുകൊണ്ടിരുന്ന തന്റെ പടയാളിയായ ഊറിയായുടെ ഭാര്യയുടെ സൗന്ദര്യംകണ്ട് ദാവീദ് പ്രവാചകന്‍ ആളെയയച്ച് വിളിപ്പിച്ച് വ്യഭിചരിച്ചകഥ. ആ സ്ത്രീയെ സ്വന്തമാക്കാന്‍ പടയാളിയെ ചതിയില്‍കൊല്ലിച്ച കഥ;(9)സോളമന് വാര്‍ദ്ധക്യമായപ്പോള്‍ സ്വീദോന്യരുടെ ദേവിയായ അസ്താര്‍ ത്തെയേയും അമ്മോന്യരുടെ മ്ലേഛവിഗ്രഹമായ മില്‍ക്കോമിനേയും ആരാധിക്കുകയും മറ്റ് മ്ലേഛദേവീദേവ ന്മാര്‍ക്ക് പൂജാഗിരികള്‍ നിര്‍മ്മിച്ച് ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും അങ്ങനെ വിഗ്രഹാരാധക നും ബഹുദൈവ വിശ്വാസിയുമായി മരിച്ചു എന്ന കഥ;(10) ഒക്കെ തോറയി ല് ഞാൻ വായിച്ചു കേട്ടോ😂
@Unnaie
@Unnaie 6 ай бұрын
​@@NDR227 മദ്രസ കുണ്ടൻ പുസ്തകം 🤣ഇങ്ങനെ ഭാഗം ഉണ്ട് ഇപ്പോ അറിഞ്ഞത് 😂😂 ഡാ മോനെ
@marykutty-bh2dj
@marykutty-bh2dj Ай бұрын
​@@NDR227ninte ummede pooootil nabide kunna keriya kadha para
@godofwar9325
@godofwar9325 Жыл бұрын
Israel inu ഇന്ത്യയുടെ അത്രയും വലുപ്പവും ജനസംഖ്യയും ഉണ്ടായിരുന്നെങ്കിലോ!!
@rajeeshr.k.r527
@rajeeshr.k.r527 Жыл бұрын
They'll rule this world
@malayali801
@malayali801 Жыл бұрын
ഇന്ത്യയെ പോലെ ആകുമായിരുന്നു
@shibugeorge1541
@shibugeorge1541 Жыл бұрын
Mooncheyaanaiee...
@bindhub4049
@bindhub4049 Жыл бұрын
Example America
@3737.
@3737. Жыл бұрын
കേരളത്തിലെ അത്ര പോലും ഇല്ല ഇസ്രായേൽ എന്നിട്ടും ❤️
@makewithalex384
@makewithalex384 Жыл бұрын
ക്രിസ്തീയ മതവിശ്വാസപ്രകാരം ഇസ്രായേൽ ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഒരു പ്രദേശമാണ് ഇസ്രായേലിലെ തകർക്കുവാനോ പൂർണമായി അവയെ കീഴ്പെടുത്തുവാനോ ലോകം മുഴുവൻ ശ്രമിച്ചാലും നടക്കാൻ പോണില്ല🎉🎉🎉🎉
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Жыл бұрын
പെന്തോ😂😂😂
@makewithalex384
@makewithalex384 Жыл бұрын
@@Sahelanthropus_tchadensis_ ഐതിഹ്യം പറഞ്ഞു പരത്തുന്നതല്ല സയന്റിഫിക്കലി പ്രൂവ് ആയ കാര്യങ്ങളാണ്🤣🤣
@dianamoses7835
@dianamoses7835 Жыл бұрын
അതുകൊണ്ടാണോ മധ്യകാലത്തു ക്രിസ്ത്യൻ പുരോഹിതരുടെ നേതിര്ത്വത്തിൽ ജൂതരെ ചുട്ടു കൊന്നത് അവരെ പീഡിപ്പിച്ചതും
@jubinmathew6685
@jubinmathew6685 Жыл бұрын
6 day war onnum ariyatha kunjungal onn padichit varunnath nallatha 🔥🇮🇱 . dnt tuch my peoples❤(god)
@malayali801
@malayali801 Жыл бұрын
ഈ രാജ്യം എത്ര തവണ കീയടക്കപ്പെട്ടതാണ്
@ibrahimkunhi7238
@ibrahimkunhi7238 2 ай бұрын
ഒരു കാരണവും ഇല്ലാതെ ഇസ്രായേലിനെ വെറുക്കുന്ന എല്ലാ ശത്രുക്കളുടെയും മുഖത്ത് ഒരു കനത്ത അടി ആയിരുന്നു ഈ വിജയം 🇮🇱💞🇮🇱🇮🇱💞🇮🇱✌️🇮🇱✌️✌️✌️✌️
@manojt.k.6285
@manojt.k.6285 5 ай бұрын
ഇന്ന് ദേശീയതയിലുറച്ച രണ്ടു രാജ്യങ്ങൾ - ഭാരതം - ഇസ്രയേൽ❤
@lthomas5609
@lthomas5609 Жыл бұрын
യെശയ്യാ 43:11 ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. 43:12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ. 43:13 ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? 43:15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
@adv.praveen7005
@adv.praveen7005 Жыл бұрын
ഇന്ത്യയുടെ ചങ്ക് ❤️
@dhaneshkr9754
@dhaneshkr9754 7 ай бұрын
ചങ്ക് റഷ്യ ആണ്
@eep4195
@eep4195 Жыл бұрын
ദൈവം ഉണ്ടെന്ന് പറയണമെങ്കിൽ ഇസ്രായേലിനെ നോക്കിയാൽ മതി ❤️
@Astroboy66
@Astroboy66 Жыл бұрын
Israel🇮🇱🇮🇱🇮🇱 😍😍😍❤‍🔥❤‍🔥❤‍🔥
@isacsam933
@isacsam933 Жыл бұрын
അതാണ് ഇസ്രായേൽ....
@ARUNCHANDRAN.R
@ARUNCHANDRAN.R Жыл бұрын
ഇസ്രായേൽ: ലോകത്തോട് : "നിങ്ങൾ ചിന്തിച്ച് നിർത്തിയിടത്തു നിന്ന് ഞങ്ങൾ ചിന്തിച്ച് തുടങ്ങും"...
@akgods517
@akgods517 Жыл бұрын
Super sir
@iam__vengeance886
@iam__vengeance886 Жыл бұрын
ഇസ്രായേൽ 🥰🥰
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
There is a saying 'only God can defeat Israelis', I'm not a religious person but after seeing Israel's victory over countries 10 times bigger and financially stronger than them, i really starting to think if their is a higher power
@jithinjames6790
@jithinjames6790 Жыл бұрын
ദൈവത്തിന്റെ സ്വന്തം ഇസ്രായേൽ🇮🇱❤️🙌
@deenaantony7762
@deenaantony7762 Жыл бұрын
Keralam alle
@jithinjames6790
@jithinjames6790 Жыл бұрын
@@deenaantony7762 athum athe😄
@-hj3hu
@-hj3hu Жыл бұрын
​@@jithinjames6790appo Hitler udetho 🤔
@rosemedia8909
@rosemedia8909 Жыл бұрын
​@@deenaantony7762 അത് നാട് ഇത് ജനം 😅
@horcepower6953
@horcepower6953 Ай бұрын
പണ്ടും ഇന്നും ഫ്രാൻസിന്റെ ആയുധ ഉത്പന്നങ്ങൾ തകർപ്പൻ സാധങ്ങളാണ്
@VS-fe9dr
@VS-fe9dr Жыл бұрын
എന്ത് വധൂരികൾ ആണ് ഇവമ്മാര് ❤❤❤❤❤❤❤❤
@aleykuttydotty6462
@aleykuttydotty6462 5 ай бұрын
എന്താണ് വധൂരീ അർത്ഥം?
@VS-fe9dr
@VS-fe9dr 5 ай бұрын
@@aleykuttydotty6462 അതിപ്പം വധൂരിന്നു പറയുമ്പോൾ രണ്ട് രീതിയിൽ പ്രയോഗിക്കാം അവൻ എന്തു ദുഷ്ടനാണ് ...... അവൻ എന്തു പൊളിയാണ്..... ഇതിൽ സന്ദർഭോചിതമായാണ് പ്രയോഗിക്കുക എന്റെ സന്ദർഭം രണ്ടാമത്തെ ❤️
@vaishakkv3676
@vaishakkv3676 Жыл бұрын
പച്ച കണ്ണട വച്ചത് കൊണ്ട് ആണ്....🙏
@tulunadu5585
@tulunadu5585 Жыл бұрын
എഴ് ദിവസം കൊണ്ട് മൂവായിരം നോട്ടിക്കൽ മൈൽ യാത്ര ചെയ്യാൻ സാധിക്കുമോ, ഈ മിസൈൽ ബോട്ടുകൾക്കു
@Chanakyan
@Chanakyan Жыл бұрын
ഈ ബോട്ടുകളിൽ MTU High Thrust എഞ്ചിനുകൾ ആയിരുന്നു ഘടിപ്പിച്ചിരുന്നത്..ഇത് അന്ന് യൂറോപ്പിൽ ഉണ്ടായിരുന്ന ഏറ്റവും അതിശക്ത Fast Craft എഞ്ചിനുകൾ ആയിരുന്നു.. കൂടാതെ കൃത്യമായ ഇടവേളകളിൽ രണ്ടു Replenishment Oiler കൾ ഈ ബോട്ടുകളെ ഇന്ധനം നിറച്ചു വിട്ടു.. ഇംഗ്ലീഷ് ചാനലിൽ നിന്നും ജിബ്രാൾട്ടർ കടലിടുക്ക് വരെ അറ്റ്ലാന്റിക്കിലെ പ്രക്ഷുബ്ധ കാലാവസ്‌ഥയിൽ സുരക്ഷിത വേഗത്തിലും മെഡിറ്ററേനിയൻ കടലിൽ പരമാവധി വേഗത്തിലും ഈ Saar മിസൈൽ ബോട്ടുകൾ സഞ്ചരിച്ചു എന്നാണ് അറിഞ്ഞത്.. നന്ദി 🙏🏿🙏🏿
@tibindevasia2304
@tibindevasia2304 Жыл бұрын
കഥ പറഞ്ഞു തരുന്നപോലെ പറയൂ.. അതായിരുന്നു പഴയ ശബ്ദത്തിന്റെ പ്രേത്യേകതകളിൽ ഒന്ന്.. ഈ അവതരണം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പോലെ തോന്നുന്നു.. ചരിത്രം കഥാരൂപേണെ പറയുമ്പോൾ മാത്രമാണ് കേൾക്കുന്നതിൽ ആസ്വാദനത്തിനുള്ള ചിലത് ഉണ്ടാവുന്നത്.. ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായ രീതിയിൽ അവതരിപ്പിക്കുന്നത് ഈ ചാനലിനെ പൂർണമായും ജീവിക്കപ്പിക്കും ഇല്ലായെങ്കിൽ എന്നെപ്പോലെയുള്ള ആദ്യകാലംതൊട്ടു വന്ന പ്രേക്ഷകർക്ക് ആസ്വദിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാവും. പ്രത്യേകിച്ചു പഴയ വീഡിയോ വെച്ചു അറിയാതെ താരതമ്യം ചെയ്ത് പോകും. ദൃശ്യങ്ങൾ നന്നായി വരുന്നുണ്ട്.
@Chanakyan
@Chanakyan Жыл бұрын
ഹലോ Tibin, സപ്പോർട്ടിനു നന്ദി. Voice Modulation ശരിയാക്കാൻ തീർച്ചയായും ശ്രമിക്കാം.
@sajijosephaykkanat477
@sajijosephaykkanat477 Жыл бұрын
ഇസ്രായേലും ഭാരതവും ഇന്നും പിടിത്തം കിട്ടാത്ത രാജ്യങ്ങൾ ആണ് ❤️❤️
@tomithomas2151
@tomithomas2151 Жыл бұрын
Long live India-Israel friendship.
@sunile.s9086
@sunile.s9086 Жыл бұрын
Remember constant cam
@Anu28899
@Anu28899 Жыл бұрын
😄😄😄😄
@babu00987
@babu00987 Жыл бұрын
​@@Anu28899ഈ ചിരിയിൽ എല്ലാം ഉണ്ട്. ഒറ്റുകാർ
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
I love Israel May God bless Israel and give Victory over all enemies ❤❤❤
@vishaghv
@vishaghv Жыл бұрын
I love the contents of this channel very much. ❤
@Chanakyan
@Chanakyan Жыл бұрын
Thank you so much 😀
@bosco3385
@bosco3385 Жыл бұрын
MOSSAD the real hero 🎉
@thomasmachan5270
@thomasmachan5270 Жыл бұрын
Isreal ❤❤❤❤❤❤
@adeshchathappai9676
@adeshchathappai9676 Жыл бұрын
Israel 🇮🇱 stories r always awesome their plans strategies
@renjithej8906
@renjithej8906 Жыл бұрын
ഞമ്മന്റെ വിജയത്തിന്റെ കഥ പറയാൻ ഇവിടെ ആരും ഇല്ലെടാ... 🤔
@georgejohn2959
@georgejohn2959 Жыл бұрын
Athinu njamma 'iskolil' poyittillallo.😁
@Cp-qg3uc
@Cp-qg3uc 2 ай бұрын
ഉണ്ട്, ബെളിച്ചെണ്ണ കൊത്തിൽ ഒഴിക്കണം 😢😢😢
@rajeeshr.k.r527
@rajeeshr.k.r527 Жыл бұрын
Israel🔥🔥
@ibinraja7364
@ibinraja7364 Жыл бұрын
Poli.... 😍😍😍😍😍😍
@Chanakyan
@Chanakyan Жыл бұрын
Thank you so much
@unnikrishnannair7333
@unnikrishnannair7333 Жыл бұрын
Epozhum india ennu kelkumbol Israelikalk abhimaanam aanu.Avarude kuttikale india ye kurichu padipikunu..❤Jews nu abhayam kodutha ore oru raajym athu nammude India aanu..
@Chanakyan
@Chanakyan Жыл бұрын
Correct ❤❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Super report 👌
@thomasjoseph2252
@thomasjoseph2252 Жыл бұрын
Great presentation
@Chanakyan
@Chanakyan Жыл бұрын
Thank you!
@bijuzion1
@bijuzion1 Жыл бұрын
ഇസ്രയേൽ എന്നാൽ സുമ്മാവാ
@UmeshM-mx1me
@UmeshM-mx1me Жыл бұрын
Wonderful❤❤
@Chanakyan
@Chanakyan Жыл бұрын
Thanks 🤗
@sreeragramadas6822
@sreeragramadas6822 Жыл бұрын
Mass🔥🔥🔥🔥
@bijuvargheese5135
@bijuvargheese5135 Жыл бұрын
Super first time aanu inganoru story ariyunnathu🙏
@eway9925
@eway9925 Жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധം ചെയ്ത രാജ്യം ഇസ്രായേൽ അവർ പങ്കെടുത്ത 20 യുദ്ധത്തിൽ അവർ തന്നെ ജയിച്ചു 💪
@Chanakyan
@Chanakyan Жыл бұрын
Correct 👍👍
@Sinayasanjana
@Sinayasanjana 4 ай бұрын
👍👍👍👌🙏🥰🙏🙏🙏🙏
@RameshvnTriple
@RameshvnTriple Ай бұрын
മൊസാദ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ത
@noblejonathan8314
@noblejonathan8314 Жыл бұрын
Romanjam vannupoyi kettitt ❤
@libinkakariyil8276
@libinkakariyil8276 Жыл бұрын
Fantastic 😍
@Chanakyan
@Chanakyan Жыл бұрын
Thanks 🤗
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
Israel 🔥🔥
@aravindbenadict2833
@aravindbenadict2833 Жыл бұрын
ഇസ്റിയൽ 🥰❤️❤️❤️ഇതിനു ഇടയിൽ ഒരുപാട് രാജ്യങ്ങൾ ഉണ്ട്, ഫ്രാൻസ് ആക്കാലത്തു മറ്റു രാജ്യങ്ങളുടെ നാവിക സേനയുടെ ഹെല്പ് എടുത്തില്ലേ അതോ
@Chanakyan
@Chanakyan Жыл бұрын
താങ്കളുടെ ചോദ്യം വ്യക്തമായില്ല
@aravindbenadict2833
@aravindbenadict2833 Жыл бұрын
@@Chanakyan ഫ്രാൻസ് നും ഇസ്റിയൽ നും ഇടയിൽ ഒരുപാടു രാജ്യം ഇങ്ങൾ ഉണ്ട്, അപ്പോൾ മറ്റു രാജ്യങ്ങളുടെ നേവി ഇതു കണ്ടു കാണില്ലേ
@jobyjoseph5846
@jobyjoseph5846 Жыл бұрын
@@aravindbenadict2833 ഈ ബോട്ടുകൾ പ്രത്യക്ഷത്തിൽ ഒരു സിവിലിയൻ ബോട്ടുകൾ ആയിട്ടാണ് തോന്നിയിരുന്നത് ..കൂടാതെ മറ്റു നേവികളുടെ ശ്രദ്ധയിൽ പെട്ടാൽ മാൾട്ടയിലെ ഒരു ഷിപ്പിംഗ് കമ്പനി ഡെലിവറി ചെയ്ത കൊണ്ട് പോവുന്നതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളും മൊസാദ് കരുതിയിരുന്നു .ഇതിനു വേണ്ടി മാൾട്ട ഫ്ലാഗുകൾ പോലും സജീകരിച്ചു വെച്ചിരുന്നു ..ഭാഗ്യവശാൽ അന്തരാഷ്ട കപ്പൽ പാതകളിലൂടെ ഇതര നാവിക സേനകളുടെ കണ്ണിൽ പെടാതെ ജിബ്രാൾട്ടർ കടലിടുക്ക് വരെ എത്തിയ ഈ വ്യൂഹത്തെ അവിടെ വെച്ച ബ്രിട്ടീഷ് നേവൽ ഇൻറ്റലിജൻസി കണ്ടു പിടിച്ചെങ്കിലും അവരെ കബളിപ്പിച്ചു ഈ ബോട്ടുകൾ ഫ്‌ളീറ്റ് ടാങ്കർ -2 വിൻറ്റെ സഹായത്തോടെ മെഡിറ്ററെനിയൻ കടലിൽ വന്നു ചേർന്ന് ഗ്രീക്ക് ദ്വീപായ ക്രറ്റക്ക് സമീപം വെച്ച ഒരു വമ്പൻ ഇസ്രായേൽ നാവിക ,വ്യോമ അകമ്പടിയുമായി സംഗമിച്ചു ..ശേഷം ഹൈഫയിൽ ബർത്ത് ചെയ്യപ്പെട്ടു ..നന്ദി
@vizhnu007
@vizhnu007 Жыл бұрын
@@aravindbenadict2833 Hi. ഒരു രാജ്യത്തിൻ്റെ സമുദ്രാതിർത്തി അതിൻ്റെ coastൽ നിന്നും 12 nautical miles മാത്രമാണ്. അതിനു ശേഷം ഉള്ള കടൽ international waters or high seas എന്നാണ് അറിയപ്പെടുക. അവിടെ എല്ലാ രാജ്യത്തിനും ഒരേ പോലെ സഞ്ചാരസ്വാതന്ത്ര്യം ഉണ്ട് (സഞ്ചാരസ്വാതന്ത്ര്യം മാത്രം. ഒരു രാജ്യത്തിൻ്റെ 12 nm അതിർത്തി കഴിഞ്ഞാൽ പിന്നീടുള്ള 200 nm അതാത് രാജ്യത്തിൻ്റെ exclusive economic zone എന്ന് അറിയപ്പെടും. അവിടെ വേറെ ഒരു രാജ്യത്തിന് പര്യവേഷണം, ഘനനം, മത്സ്യബന്ധനം എന്നിവയൊന്നും ചെയ്യാൻ കഴിയില്ല. അങ്ങിനെ ചെയ്താൽ ആ രാജ്യത്തിന് നടപടി എടുക്കാം, അവരുടെ നേവി എയർഫോഴ്സ് ഉപയോഗിച്ച് ആ കപ്പൽ പിടിച്ചെടുക്കാൻ അവകാശം ഉണ്ട്.) ഇവിടെ saar missile boats ആദ്യത്തെ replenishment കപ്പൽ കണ്ടുമുട്ടുന്നത് തന്നെ ഫ്രാൻസിൻ്റെ അതിർത്തി കഴിഞ്ഞിട്ടാണ്. പിന്നീട് അങ്ങോളം ഉള്ള യാത്രയിൽ അവർ ഒരു രാജ്യത്തിൻ്റെയും അതിർത്തി കടന്നിട്ടില്ല .അവരെ തകർക്കാൻ മിരാഷ് വിമാനങ്ങൾ അയച്ചു എങ്കിലും അവർ border cross ചെയ്തത് കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത്. അങ്ങനെ ഒരു ആക്രമണം നടത്തിയാൽ അത് war crimes ആവുകയും ഫ്രാൻസിന് international rule പ്രകാരം എല്ലാവിധ ഉപരോധങ്ങളും നേരിടേണ്ടി വരുകയും ചെയ്യും.
@running_infinite
@running_infinite Жыл бұрын
Israel❤❤
@jofinjose1199
@jofinjose1199 Жыл бұрын
ചോദിച്ചിട്ട് തന്നില്ലെങ്കിൽ ചോദിക്കാതെ എടുത്തോണ്ട് വരും ഇങ്ങനെ മാസ് കാണിക്കുന്ന രാജ്യം.
@Chanakyan
@Chanakyan Жыл бұрын
Ys 🔥🔥🔥
@AriesHandsome
@AriesHandsome 6 ай бұрын
'ന്യായമായും കിട്ടേണ്ടതാണെങ്കിൽ' എടുത്തുകൊണ്ടുവരും എന്നുകൂടെ ചേർക്കണം
@deepubabu3320
@deepubabu3320 Жыл бұрын
Good video jai hind 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan Жыл бұрын
Jai Hind
@jobyvandanakara1011
@jobyvandanakara1011 2 ай бұрын
ലോകത്ത് ഇസ്രായേൽ ഒരു ചരിത്രമാണ് ഒരു സംഭവമാണ്..... ദൈവത്തിൻ്റെ സ്വന്തം ജനത.....
@carlos_013
@carlos_013 Жыл бұрын
UZI with suppressor 🔥🔥🔥
@snehaltv6596
@snehaltv6596 Жыл бұрын
Israel pande power alle🔥🔥
@maxie_bgmi
@maxie_bgmi Жыл бұрын
nthonnade ithu cinimaye polum vellunna karyangal🔥🔥
@കേരളവീഡിയോ
@കേരളവീഡിയോ Жыл бұрын
സൂപ്പർ 👍👍
@realsss1942
@realsss1942 Жыл бұрын
എല്ലാവരും ദൈവലോകത്തു എത്തും തെറ്റ് ചെയ്യുന്നവർ അത്രയും വൈകും എന്ന് മാത്രം
@SamuelJohn-rz6ih
@SamuelJohn-rz6ih 5 ай бұрын
ഇത്രയധികം.കഷ്ടതയും.പീഡനവും യാതനകളും..കൊലചെയ്യപ്പെട്ട ഒരു ജനത ലോകത്തിൽ ഉണ്ടെങ്കിൽ അത് ഇസ്രായേൽ ജനങ്ങൾ മാത്രം ആണ്. ദൈവം വാഗ്ദത്തം ചെയ്ത ദേശത്തു. നിന്നും..അവരെ ലോകത്തിൻ്റെ നാനാ.ഭാഗത്തെയും..ചിതരിച്ച് കളഞ്ഞു. ഹിറ്റ്ലർ 60.ലക്ഷം ഇസ്രേൽ കൊലപ്പെടുത്തി.. അങ്ങനെ.ദേശത്തിൻ്റെ പല.ഭാഗത്തേക്കും.ചിതര പെട്ടവരിൽ ഒരു കൂട്ടം നമ്മുടെ കേരളത്തിൽ വന്നു... വർഷങ്ങൾക്കു ശേഷം അവരുടെ പിന്തലമുറക്കാർ അവരുടെ .വാഗ്ദത്ത ഭൂമിയിലേക്ക് വന്നു.. അപ്പോഴേക്കും മറ്റു രാജത്തെ ജനങ്ങൾ അവരുടെ ഭൂമിയിൽ കയറി അവകാശം സ്ഥാപിച്ചു. അവരാണ്..പാലസ്തീൻ ജനങ്ങൾ. സിറിയ..ലബനാൻ..ഈ രാജ്യങ്ങൾ യഥാർത്ഥ അവകാശി ഇസ്രായേൽ..ആണ് അത് അറിയാൻ പഴയ നിയമ പുസ്തകം ബൈബിൾ വായിച്ചാൽ മനസ്സിലാക്കാം.
@Yeskiranbabu
@Yeskiranbabu Жыл бұрын
@Chanakyan
@Chanakyan Жыл бұрын
❤❤
@VishnuAlappu-
@VishnuAlappu- Жыл бұрын
😎❤️😏ഇസ്രായേൽ🙂
@jyothipk930
@jyothipk930 Жыл бұрын
പഴയ വോയ്‌സയിരുന്നു ഒന്നുകൂടി നല്ലത് ❤️ഇത് മോശമല്ല കേട്ടോ 👌
@georgejosy9975
@georgejosy9975 Жыл бұрын
❤Israel 🇮🇱 ❤ God's own country 🇮🇱 ❤
@Sinayasanjana
@Sinayasanjana 4 ай бұрын
🙏🥰❤️ israyel
@kesavanrajeev1224
@kesavanrajeev1224 Жыл бұрын
Super bro 🎉 thanks
@Chanakyan
@Chanakyan Жыл бұрын
Welcome Rajeev 😊
@sajeev.m2474
@sajeev.m2474 Жыл бұрын
God's people love Isreal
@brijeshs7126
@brijeshs7126 6 ай бұрын
India💖isra
@unnikrishnan4730
@unnikrishnan4730 Жыл бұрын
.🌹ഇസ്രയേൽ 🌹
@KannanKannan-qo2xy
@KannanKannan-qo2xy 4 ай бұрын
ഇസ്രായേൽ 🥰❤️
@sirilsiril496
@sirilsiril496 Жыл бұрын
Israel super ❤️👍👍
@vivekodath6066
@vivekodath6066 Жыл бұрын
Kotham koya karachil kelpikuna Isreal ❤❤
@radhakrishnang9813
@radhakrishnang9813 5 ай бұрын
Indian s brother isreal..❤
@sreeragramadas6822
@sreeragramadas6822 Жыл бұрын
Hi❤
@RameshvnTriple
@RameshvnTriple Ай бұрын
എസ്രയേലിന്റെ തുറുപ് ചീട്ട് മൊസാദ്
@Ki-im4gy
@Ki-im4gy 2 ай бұрын
ഇവൻമാരോടാണ് തുരംഗം ഉണ്ടാക്കി ഹമാസ് ചൊറിയുന്നത് .
@dr.pradeep6440
@dr.pradeep6440 8 ай бұрын
Annu cc camera yum metal detectors m illayirunnu alle ..
@Cp-qg3uc
@Cp-qg3uc 2 ай бұрын
ഉണ്ടെങ്കിലും ഇവർ ഈസി ആയി ചെയ്യും.. Moosad ഹമാസ് നേതാവിനെ ഇറാനിൽ വച്ചു തട്ടിയില്ലേ???😊😊😊
@reaperextraz
@reaperextraz Жыл бұрын
Did they get refund????
@Chanakyan
@Chanakyan Жыл бұрын
Ys
@Riskywhiskey.
@Riskywhiskey. Жыл бұрын
Israel🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤❤❤❤❤❤❤
@kuriakosepaul112
@kuriakosepaul112 Жыл бұрын
Respect Israel🫡❤
@Emmanuel-kf2nd
@Emmanuel-kf2nd Жыл бұрын
ഫ്രണ്ട്‌സ് അവതരണത്തിന് പോരായ്മകൾ ഉണ്ടെങ്കിൽ പറയണേ, അടുത്ത വീഡിയോ മുതൽ പോരായ്മകൾ പരിഹരിക്കുവാൻ ശ്രമിക്കാം.❤😊
@jobyjoseph5846
@jobyjoseph5846 Жыл бұрын
ആരാടാ നീ ..ഈ ചാനലിൻ്റെ അവതരണത്തിനു പോരയ്മകൾ പരിഹരിക്കാൻ ..?
@lintoedkulathoor2871
@lintoedkulathoor2871 Жыл бұрын
👌
@Fakruddeen01
@Fakruddeen01 Жыл бұрын
റിയൽ ഹീറോസ്
@prasadz1028
@prasadz1028 Жыл бұрын
അജ്ഞാത കേന്ദ്രത്തിൽ നിന്നും tele പ്രിൻ്റർ ലോട്ടു മെസ്സേജ് അയക്കുക ഏതാണ്ട് അപ്രായോഗികം ആണ്. Telex ആണ് എങ്കിൽ number അറിയാം എങ്കിൽ നടക്കും. മോഴ്സ് കോഡ് കാലം മുതൽ വായു സേന യിൽ communication ഫീൽഡിൽ ജോലി ചെയ്ത പരിചയം വെച്ച് ആണ് ഇത് പറയുന്നത്.
@Chanakyan
@Chanakyan Жыл бұрын
സർ ഇത് വിഖ്യാത സൈനിക ചരിത്രകാരൻ "അബ്രഹാം റാബിനോവിച്ചു" എഴുതിയ "The Boats of Cherbourg" എന്ന പുസ്തകത്തിനെ ആധാരമാക്കി എഴുതിയ സ്ക്രിപ്റ്റ് ആണ്.. അതിൽ പോലും ഗ്രന്ഥകാരൻ ഇത്തരത്തിലൊരു പരാമർശമാണ് നടത്തിയിട്ടുള്ളതെന്ന് താങ്കൾ മനസ്സിലാക്കുക.. പ്രധാനമന്ത്രി മെയറിനും ഇസ്രായേലിന്റെ മറ്റ് സമൂന്നത നേതാക്കൾക്കും ഈ അജ്ഞാത കേന്ദ്രം ഏതെന്നത് തീർച്ചയായും അറിവുണ്ടാകും.. അത് സുവ്യക്തവുമാണ്.. എന്നാൽ പിന്നീട് പുറം ലോകം അറിയേണ്ട കാര്യങ്ങളിൽ ചിലതെല്ലാം മറച്ചു വെക്കപ്പെട്ടിട്ടുണ്ട് എന്ന് നാം ഓർക്കുക..വർഷങ്ങളുടെ പരിശ്രമഫലമായാണ് ഓരോ ചാര സംഘടനകളും അവരുടെ Intelligence Collection Sources നെയും Operating Base കളെയും നിലനിർത്തുന്നതെന്ന ഇവിടെ അടിവരയിട്ട് പറയേണ്ടതുണ്ട്.. അക്കാര്യം IAF ന്റെ സിഗ്നൽ ഇന്റലിജൻസിൽ ജോലി ചെയ്തിട്ടുള്ള സാറിനും ബോധ്യമാണല്ലോ.. അത് കൊണ്ട് തന്നെ വെളിപ്പെടുത്താത്ത കുറച്ചു കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്തിട്ടാണ് ഈ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്.. താങ്കളുടെ തിരുത്തു അംഗീകരിക്കുന്നു.. ഇനിയും ഞങ്ങളെ Support ചെയ്യുക.. നന്ദി 🙏🏿🙏🏿
@deepakbabu1987
@deepakbabu1987 Жыл бұрын
ബ്രോ... മൊർദക്കായി... എന്നാണ് പേര്
@johnsonyohannan576
@johnsonyohannan576 Жыл бұрын
Voice അംഗീകരിക്കാൻ പറ്റുന്നില്ല
@johnsanyo5104
@johnsanyo5104 Жыл бұрын
എന്നാൽ ഈ ഇസ്രായേൽ ലും ആയിട്ട് ഒന്ന് ഇടഞ്ഞു നോക്കാമോ. അവന്മാർ അസ്ഥിവാരം തോണ്ടും. Directly or directly 😇
@jobaadshah1
@jobaadshah1 Жыл бұрын
Why Isreal is so tough? Old testament says why
@harigovind1361
@harigovind1361 Жыл бұрын
Congratulations . Israel had beaten a world Power.
@prakashr5514
@prakashr5514 Жыл бұрын
പരസ്യം കാണാൻ
@vishnuprasadn7521
@vishnuprasadn7521 Жыл бұрын
Israel ❤❤❤
@iamallwin
@iamallwin Жыл бұрын
Yahweh 🔥🙏🏼
@rajeshkammathr9356
@rajeshkammathr9356 Жыл бұрын
🔥🔥🔥🔥❤❤❤❤
@ashfaquezskv4558
@ashfaquezskv4558 Жыл бұрын
Ever heard of USS Liberty?
@VaishnavTs-tg3ob
@VaishnavTs-tg3ob Жыл бұрын
❤❤❤❤👍👍
@manueltr7393
@manueltr7393 Жыл бұрын
@athuldas1284
@athuldas1284 Жыл бұрын
Missing old voice😶
@levinamol4443
@levinamol4443 Жыл бұрын
👍🏻👍🏻👍🏻
@ChnadraBabu-j4c
@ChnadraBabu-j4c Жыл бұрын
I Love Israel❤❤❤❤
@SuperVipin85
@SuperVipin85 Жыл бұрын
👍
@Rawagent.007
@Rawagent.007 Жыл бұрын
ഈസയുടെയും മുഹമ്മദിന്റെയും മക്കളെക്കാൾ ശക്തി എങ്ങനെയാണ് മൂസയുടെ മക്കൾക്ക് ആയത് ..?🤔🤔
@ice5842
@ice5842 Жыл бұрын
Jesus & Moses jew ആണ് മുഹമ്മദ് Gureshi ഗോത്രവും
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 128 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 27 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН