Рет қаралды 127,380
#vietnamwarmalayalam #usarmy #worldstories
സൂപ്പർ പവറെന്നും, ലോക പോലീസെന്നുമൊക്കെ അറിയപ്പെടുന്ന രാജ്യമാണ് അമേരിക്ക. സൈനിക ശക്തിയുടെ കാര്യത്തിലാണെങ്കിൽ അമേരിക്കയെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ അത്യാധുനിക ആയുധങ്ങളും, സൈനിക ശേഷിയുമുള്ള അമേരിക്കയെ ഒരു കുഞ്ഞൻ രാജ്യം മുട്ടുകുത്തിച്ചു കഥയാണിത്.