Join Entri app For more details: courses.entri.app/upsc_online_coaching Application form: forms.gle/qST1kr1btKEVgDht8
@sudhisukumaran8774 Жыл бұрын
ശത്രുവിന്റെ നെഞ്ചിൽ സംഹാരതാണ്ഡവമാടാൻ ഐ എൻ എസ് വിക്രാന്ത്❤❤🇮🇳🇮🇳🇮🇳💪🏻💪🏻💪🏻 ഇന്ത്യൻ നാവികസേനയ്ക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട്❤❤
@Chanakyan Жыл бұрын
❤❤❤
@binubinu1896 Жыл бұрын
ആരാടോ തന്റെ ശത്രു മനുഷ്യൻ ഉണ്ടാക്കിയത് ശത്രു ഭൂമി ആണ് ഇത് എവിടെ വേർതിരിവില്ല രാജ്യങ്ങളും ഇല്ല എല്ലാവരും ഒരുപോലെ ആകണം ഇതുപോലുള്ള മണ്ടത്തരം കമന്റിൽ ഇടാതിരികയു 😡
@sudhisukumaran8774 Жыл бұрын
@@binubinu1896 അല്ലയോ മഹാനുഭാവ താങ്കളുടെ സ്വത്തും പണവും കൊള്ളയടിക്കാൻ വരുന്നവനെ താങ്കൾ അതിഥിയായി സ്വീകരിക്കുമോ മറുപടി തരാൻ മറക്കണ്ട😅😅
@sudhisukumaran8774 Жыл бұрын
@@binubinu1896 സമാധാനത്തിന്റെ വെള്ളരിപ്രാവേ ഇന്ത്യയുടെ ചരിത്രം സമയം കിട്ടുമ്പോൾ ഒന്നു വായിക്കാൻ ശ്രമിക്കണം സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയും എന്തെന്ന് ഉപദേശമല്ല അപേക്ഷയാണ്
@masthanjinostra2981 Жыл бұрын
China 🇨🇳 largest navy in the world. India 🇮🇳 superpower avan chance ulladh China kk shesham mathram aayirkum. Anyway we need USA 🇺🇸 along to counter big power like a China 🇨🇳. Hope USA 🇺🇸 India 🇮🇳 relations stay strong ❤❤.
@nishafnb5255 Жыл бұрын
ഗഹനമായ വിഷയം .... ലളിതമായ പ്രതിപാദനശൈലി ... ചാണക്യ ന്റെ പുതിയ ശബ്ദം നല്ലകേട്ടു പരിചയം തോന്നുന്നു ...
@aswinpradeep286 Жыл бұрын
ഈ വീഡിയോ ഐഎൻഎസ് വിക്രമാദിത്യയിൽ ഇരുന്നു കാണുന്ന ഞാൻ.....❤️👀
@akhilnp9779 Жыл бұрын
😂
@jijidas4338 Жыл бұрын
വിക്രമാദിത്യ ഓടാറുണ്ടോ...എന്നു ഓടും...
@muhammadm-lw9dv Жыл бұрын
🇮🇳🇮🇳❤️❤️
@puchaaaaaaaaa.a Жыл бұрын
Ithu pole ulla videos aanu kooduthalum njan thappi nadakkane, but aaarum anghane inghane idarilla, so happy iniyum w8 cheyyum ithu pole ulla videos nu vendi ketto chanakya....!
@sudhisukumaran8774 Жыл бұрын
ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളംഉയരട്ടെ ❤❤❤
@sreejithkrishnan330 Жыл бұрын
Great video. The editing is much much better. Also, this new voice is really nice. Good Job Chanakyan! Also, congrats on your first sponsorship. Expecting more from you.
@Chanakyan Жыл бұрын
Thanks and sure
@sujisnsujisn7595 Жыл бұрын
ശത്രു രാജ്യത്തിന്റെ, നെഞ്ച് പിളർക്കും,, ഇന്ത്യൻമിലിട്ടറി.. ❤❤❤
@Chanakyan Жыл бұрын
Ys 🔥🔥
@renjithsuper5845 Жыл бұрын
My INDIA ❤
@sharatherrorz7898 Жыл бұрын
നല്ല വിവരണം. നല്ല അറിവ്. ജയ് ഭാരത് 🙏
@muhammadm-lw9dv Жыл бұрын
നമ്മുടെ ഇന്ത്യയെ ചൊറിയാൻ വന്നാൽ അങ്ങ് കയറി മാന്തും അതിൽ ഒരു വിട്ടുവീഴ്ചയുമില്ല...... 🇮🇳🇮🇳🔥🔥
@chenthamarak2928 Жыл бұрын
അവതരണം നന്നായിട്ടുണ്ട്... 👍👍👍
@antonybabu6151 Жыл бұрын
ഇന്ത്യ 🔥🔥🔥
@vijaykumar9842 Жыл бұрын
This video helped me to know more about our Navy. Jai Hind 🇮🇳
@ashwindas6814 Жыл бұрын
ജയ് ഭാരത്🧡🧡🧡
@Adithyan-e7s Жыл бұрын
Bro full support quick upload next content make it fast
@Chanakyan Жыл бұрын
Ok coming soon
@ManiTk-fw7fs Жыл бұрын
Soothing voice.... ...seems to have been heard 🎉
@melvinsam2332 Жыл бұрын
ഞാൻ ഐഎൻഎസ്രാന്തിൽ ജോലി ചെയ്തിട്ടുള്ളതാണ് ഇതിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിംഗ് എല്ലാം ഞങ്ങൾ സെറ്റ് ചെയ്തതാണ് ഓരോ ഇന്ത്യക്കാരനും കണ്ണു തള്ളി പോകും ins vikranthu ഉൾഭാഗം കണ്ടാൽ അത്രയ്ക്കും ഗംഭീരമാണ്😮🔥
@Chanakyan Жыл бұрын
ജയ് ഹിന്ദ് sam
@alvinjoy9392 Жыл бұрын
Cochin shipyard 👏
@amanjack1581 Жыл бұрын
Super jeevitham food salary ❤
@amrutheshk.r271 Жыл бұрын
Indian army'le tank crews'ne patti oru video cheyyamo?
@rajeevp4282 Жыл бұрын
Proud to be a Tank man💪🇮🇳💪
@shijuzamb8355 Жыл бұрын
Proud to be an indian 🇮🇳🇮🇳🇮🇳
@bv_tvm8105 Жыл бұрын
Jai Hind. My salutes
@Chanakyan Жыл бұрын
Jai Hind
@travelwithj9231 Жыл бұрын
Pride of Indian navy😊...Great content 🎉 simple narration 🎉cute & sweet voice...just what I wanna hear❤
@Chanakyan Жыл бұрын
Thanks for liking
@jijikottiath9686 Жыл бұрын
ഇന്ത്യയുടെ വിമാനവാഹിനികൾ സിംഗിൾ ഐലൻഡ് ആണ്... യുണൈറ്റഡ് കിങ്ഡം മാത്രമേ ലോകത്തിൽ ട്വിൻ ഐലൻഡ് കാര്യറുകൾ ഉപയോഗിക്കുന്നുള്ളൂ...
@g11akshaypeteraugustine94 Жыл бұрын
India's. Antarctic Misson oru video chyamo
@Chanakyan Жыл бұрын
ചാർട്ട് ചെയ്തിട്ട് ഉണ്ട്.. ഉടനെ ഉണ്ടാവും 👍👍
@NitinNG00 Жыл бұрын
ജയ് ഹിന്ദ്
@jobyjoseph6419 Жыл бұрын
ജയ് ഹിന്ദ്
@shanmnadbasheer8274 Жыл бұрын
Proud to be an indian🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@abhijithpushkaran4474 Жыл бұрын
Old voice ♥️
@anuranj.cashok3554 Жыл бұрын
INS Vikramaditya yudeyum INS Vikrant nte yum difference paranju kondulla video cheyyua
@rvmedia5672 Жыл бұрын
ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳🧡🧡🧡
@Chanakyan Жыл бұрын
ജയ്‌ഹിന്ദ്
@jijikottiath9686 Жыл бұрын
ഒരു കാര്യം തെറ്റി ആണ് പറഞ്ഞത്... ക്യാപ്റ്റൻ ഇരിക്കുന്ന ബ്രിഡ്ജ് റൂം അടക്കം ഉള്ള ആ ഭാഗത്തെ വിളിക്കുന്നത് ആ ഉയരമുള്ള ഭാഗത്തിനെ വിളിക്കുന്നത് ഐലൻഡ് എന്നാണ്... ക്യാപ്റ്റന്റെ കൺട്രോൾ റൂം അടക്കമുള്ള ഭാഗത്തെയാണ് ബ്രിഡ്ജ് എന്ന് വിളിക്കുന്നത്.
@Chanakyan Жыл бұрын
പിഴവ് ചൂണ്ടി കാണിച്ചതിന് നന്ദി അറിയിക്കുന്നു.. തുടർന്നും ഞങ്ങളുടെ വിഡിയോകൾ എല്ലാം കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാൻ താല്പര്യപ്പെടുന്നു
@mft916 Жыл бұрын
🇮🇳👍 Super
@libinkakariyil8276 Жыл бұрын
Good 👍
@abhig343 Жыл бұрын
ജയ് ഹിന്ദ് 👍
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@showoff5271 Жыл бұрын
German unification video cheyyamo
@jinithap2158 Жыл бұрын
Super vedio ✌️✌️✌️
@rajansudararaj436111 ай бұрын
very good 🇳🇪🇳🇪🇳🇪🇳🇪
@praveenmohan7300 Жыл бұрын
My great India
@Leoajjumalayalam Жыл бұрын
Kadal yathra ennu paranjal ath vere oru feel aanu njan cheythittunnd
@josephkanamkudam5772 Жыл бұрын
I love my India.
@Adarshshorts8364 Жыл бұрын
Very nice 👌 👍 ❤
@Chanakyan Жыл бұрын
Thanks 🤗
@abhinkrishna86 Жыл бұрын
Hhey 1st comment😇
@eldhosetjoseph3069 Жыл бұрын
Kaveri engine nte update Onnu cheyyamo?
@Iambladwin49 ай бұрын
Engine matti neclear energy ulla engine 3 , 4 ennbam undakki arabi kadalil idanm ennanu nte oru ith
@mkuttypk9495 Жыл бұрын
ജയ്ജയ് ജവാൻ
@shukkoorpnazar964 Жыл бұрын
Jaihind
@Chanakyan Жыл бұрын
Jai Hind
@vijeshtvijesh390 Жыл бұрын
👍👍👍🇮🇳🇮🇳
@bp-rj3eb Жыл бұрын
Missing old sound....
@ranjithr1364 Жыл бұрын
👍👍👌
@syamvikramanvs6283 Жыл бұрын
Old sound ishtam
@Adithyan-uj9ou Жыл бұрын
First like
@satheesankrishnan4831 Жыл бұрын
മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഇന്ത്യക്ക് ഇന്നുള്ളതിൻറെ 3 ഇരട്ടി നാവിക ശക്തി വേണം... പ്രത്യേകിച്ച് മുങ്ങിക്കപ്പലുകൾ... ഡ്രോണുകൾ പ്രത്യേക വിമാനങ്ങൾ highly sophisticated ആയുധങ്ങൾ വിമാനവാഹിനികൾ തുടങ്ങിയവ
@Chanakyan Жыл бұрын
👍👍👍
@sajithkanayi2731 Жыл бұрын
പഴയ ശബ്ദം എവിടെ
@hitheshyogi3630 Жыл бұрын
🙏🙏
@krishnakumar-yw7fm Жыл бұрын
Nice 🔥🔥💪💪
@Chanakyan Жыл бұрын
Thanks 🔥
@riyasmadridista Жыл бұрын
🇮🇳🔥
@abijithsukumaran2894 Жыл бұрын
🔥🔥🇮🇳🇮🇳🔥🔥
@Yeskiranbabu Жыл бұрын
Weekly 2 videos eduvan sadhickuvo
@syamknair5031 Жыл бұрын
❤
@Yeskiranbabu Жыл бұрын
Nice explan
@Chanakyan Жыл бұрын
Thanks and welcome
@unniponnuse1915 Жыл бұрын
JAI HIND
@Chanakyan Жыл бұрын
JAI HIND
@bezaleelsamsonthomas8868 Жыл бұрын
First
@robbysg40 Жыл бұрын
Chanakkayan
@sreeragramadas6822 Жыл бұрын
Hi ❣️❣️❣️
@Chanakyan Жыл бұрын
HI
@sreeragramadas6822 Жыл бұрын
@@Chanakyan 💖
@ThorGodofThunder007 Жыл бұрын
ഈ ചാനലിൽ ഒരു ഇടവേളയ്ക്കു മുമ്പ് ഉള്ള എല്ലാ വീഡിയോസും ആർത്തിയോടെ ആസ്വദിച്ച വ്യക്തി എന്ന നിലയിൽ പുതിയ മാറ്റങ്ങൾ ഉൾകൊള്ളാൻ കൊറച്ചു സമയം വേണ്ടി വരുന്നു... രാഷ്ട്രീയം കുത്തി നിറക്കാതെ ഈ ചാനൽ മുന്നോട്ടു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം., 2014 നു ശേഷമുള്ള കൊറേ കപട ദേശ സ്നേഹികൾ ഇറങ്ങിയിട്ടുണ്ട്... 😆😆
@Chanakyan Жыл бұрын
തീർച്ചയായും. സപ്പോർട്ടിന് വളരെ നന്ദി.
@abhinkrishna86 Жыл бұрын
Do you like this video , like this comment👍
@കേരളവീഡിയോ Жыл бұрын
🇮🇳🇮🇳🇮🇳🇮🇳😄
@unnisadanandan3159 Жыл бұрын
😊😊😊😊😊😊
@astro_ma_n Жыл бұрын
രാജ്യം എന്ന വേർതിരിവ് പാടില്ല... ഭൂമിയിൽ മനുഷ്യന്റെ ജീവിതവും ജീവനും സ്നേഹവുമാണ് വലുത്
@premkumar-pm7mr Жыл бұрын
Thupukar alla. Pl call them sailor. Or lowest rank sailor. Kindly use respect words
@premkumar-pm7mr Жыл бұрын
Video portion after 10:05 minutes
@premkumar-pm7mr Жыл бұрын
Basically all are soldiers or sailors. Pl mention commanding officer to junior sailors or any other appropriate words. Your presentation is very good and informative. I appreciate you. But last words if any sailor hear. He will become sad to hear thupukkar.
@Chanakyan Жыл бұрын
സർ.. അത് സ്ക്രിപ്റ്റിൽ സംഭവിച്ച ചെറിയൊരു പിഴവ് മൂലം വന്നത് ആണ്.. അതിന് നിർവ്യാജം ഖേദം പ്രകടിപ്പിച്ചു കൊള്ളുന്നു.. രാഷ്ട്ര സേവനത്തിന് ആയി ത്യാഗ സന്നദ്ധരായ ഓരോ നാവികനും അവരവരുടെതായ സ്ഥാനമുണ്ടെന്ന് അഭിമാനത്തോടെ ഇവിടെ സ്മരിക്കുകയും ചെയ്യുന്നു.. തെറ്റു ചൂണ്ടി കാണിച്ചതിന് വളരെ അധികം നന്ദി..തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.. ജയ് ഹിന്ദ്
@LoozcrabGamingLTT Жыл бұрын
ഒരു ഒറ്റ പരസ്യം മൂലം ഞാൻ ഇത് unsubscribe ചെയ്യുന്നു ഇത് എൻ്റെ മാത്രം തീരുമാനം ഇങ്ങനെ കാശ് ഉണ്ടാക്കാൻ ആണ് എങ്കിൽ നടക്കട്ടെ KZbin പരസ്യം വേറെ ബൈ
@JamesJoseph850 Жыл бұрын
നല്ല വിഡിയോകൾ ചെയ്യാൻ അവർക്കു ചിലവേറെയുണ്ട് സുഹൃത്തേ. ഇവരുടെ മെയിൻ ആളുടെ ജോലിയിൽ നിന്നുള്ള വരുമാനം വെച്ചാണ് ഇത്രയും കാലം ചാനൽ ഓടിച്ചിരുന്നത്. ഇപ്പോൾ അങ്ങേരു മാറി എന്നാണ് അറിഞ്ഞത്. യൂട്യൂബ് പരസ്യം കൊണ്ടൊന്നും അധികം വരുമാനം ഇല്ല. അത്കൊണ്ട് സ്‌പോൺസ്സർഷിപ് ഇല്ലാതെ ഇവർക്ക് നിലനിൽപ്പില്ല. വീഡിയോയുമായി ബന്ധം ഉള്ള പരസ്യം ആണെങ്കിൽ കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം.
@zerosultimatum Жыл бұрын
ചാണക്യൻ ഇഷ്ടം ❤❤❤
@santhoshthonikkallusanthos9082 Жыл бұрын
ഇന്ത്യ ഇനി പിന്നോട്ടില്ല ....
@binubinu1896 Жыл бұрын
ഇതൊക്കെ അറിഞ്ഞിട്ട് കാര്യം ഇല്ല ഇതു കൊണ്ട് ഞങളുടെ പട്ടിണി മാറ്റാൻ പറ്റുമോ അവർ വാങ്ങുന്ന sallery എത്ര വലുതാണ് ഇവിടെ പാവപെട്ടവൻ കഷ്ടപ്പെട്ട് ഒരു നേരത്തെ അന്നത്തിനു വേണ്ടി അതുകൊണ്ട് മനുഷ്യ നിർമിതം ആണ് എല്ലാം ജാതിയും വേർതിരിവ് എലാം ന്യായം പറഞ്ഞു എനിയ്ക്കു റിപ്ലേ അയക്കയുന്ന പൊട്ടൻ മാർ ചിന്ദിക്കുക എല്ലാത്തിനും ന്യായം ഉണ്ടാകും പക്ഷെ ഒരു പക്ഷെ ചോത്യം ആയി നില്കും ഞാൻ ജീവിക്കുന്നത് ഭൂമിയിൽ ആണ് ഇത് ഭൂമി യാണ് സൂര്യനെ ചുറ്റുന്ന ഭൂമി 😡