CHANCHALAS AITP | Kalpetta to Bengaluru | AC Semi Sleeper Bus | റോബിൻ തുറന്ന വഴിയിൽ AITP യുമായി

  Рет қаралды 12,922

Biji Nilambur Vlogs

Biji Nilambur Vlogs

Күн бұрын

Пікірлер: 64
@shiburajsp518
@shiburajsp518 5 ай бұрын
A I T P അടിസ്ഥാനത്തിൽ കൂടുതൽ സർവീസുകൾ വരണം. മധ്യകേരളത്തിൽ നിന്നും മലബാറിൽ നിന്നും തിരുവനന്തപുരം, കന്യാകുമാരി മേഖലകളിലേക്കും കൂടുതൽ സർവീസുകൾ വേണം
@John-f9i7k
@John-f9i7k 5 ай бұрын
റോബിന് അനുകൂലമായി ഹെെക്കോടതി interim judgements വന്നു. വണ്ടി പിടിച്ചവര്‍ അടക്കം 18 പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിച്ച്, കോടതി നോട്ടീസ് അയച്ചു..😂 റോബിന്‍ തന്നെയാണ് ശരി ! കാരണം ഇത് കേന്ദ്രനിയമമാണ്..
@VKP-i5i
@VKP-i5i 5 ай бұрын
ND enittu poda 😂 who cares Law respect illata areyum respect illa
@John-f9i7k
@John-f9i7k 5 ай бұрын
@@VKP-i5i എന്‍ഡിയും അണ്ടിയും ഒക്കെ വീട്ടില്‍ പോയി പറയടെ.. ആര്‍ക്ക് ആരെ റെസ്പെക്ട് ? ഏമാര്‍മ്മാര്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും കുനീഞ്ഞ് നീക്കണമായിരിക്കും അല്ലേ,? KSRTC ക്ക് വേണ്ടി കാണിച്ച വിടുവേല ആണ് ഇതെല്ലാം.. നീയമം അനുകൂലമായകൊണ്ട് കോടതി അനുകൂലമായി വിധി തന്നു. നിന്റെ അറിവിലേക്ക് പറയാം, ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഒരു ഉദ്യോഗസ്ഥനും ജനത്തിന് മേല്‍ അടിച്ചേല്‍പിക്കാനോ, ഉപദ്രവിക്കാനോ അവകാശമില്ല അധികാരവുമില്ല. ഇന്ത്യയില്‍ ബാധകമായ ഏത് നിയമവും കേരളത്തിലും ബാധകമാണ്..
@John-f9i7k
@John-f9i7k 5 ай бұрын
@@VKP-i5i നിയമം നിയമം തന്നെയാണ്. അത് ഇന്ത്യയില്‍ ഉടനീളം ബാധകമാണ്. പിന്നെ ഉദ്യോഗസ്ഥരുടെ മുന്നില്‍ താഴ്ന്ന് നില്‍ക്കണ്ട കാര്യം ഇല്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പരമോന്നത കോടതി ആണ് അവസാനവാക്ക്... ! എണ്ടിയും അണ്ടിക്കും ഒക്കെ വീട്ടില്‍ പറയുക, ആശയം സംവധിക്കാന്‍ മാന്യമായ ഭാഷ ഉപയോഗിക്കുക
@mohandasramanilayam3375
@mohandasramanilayam3375 5 ай бұрын
Order ???
@binubinuj5184
@binubinuj5184 5 ай бұрын
റോബിൻ പോലുള്ള ബസസർവീസ് ഇനിയം വരണം യാത്രക്കാർ ജനങ്ങൾ ആഗ്രഹിക്കുന്നു❤
@shinopchacko3759
@shinopchacko3759 5 ай бұрын
അതേ ഒരുപാട് എ സി ഉള്ള വണ്ടികള്‍ വരട്ടെ നല്ല ഫെസിലിറ്റിയുള്ളത്...
@VASUDEVANov
@VASUDEVANov 5 ай бұрын
Very professionally shot video 👍
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
Thanks Bro 🥰
@Volvo2946
@Volvo2946 5 ай бұрын
അപ്പോൾ റോബിൻ ന്റെ ഭാഗത്ത് ശരി ഉണ്ടായിരുന്നു അല്ലേ ? റോബിനെ പൂട്ടാൻ തുടങ്ങി Low floor AC bus ഇപ്പോൾ സർവ്വീസ് നടത്തുനുണ്ടോ ?
@John-f9i7k
@John-f9i7k 5 ай бұрын
റോബിന് അനുകൂലമായി ഹെെക്കോടതി interim judgements വന്നു. വണ്ടി പിടിച്ചവര്‍ അടക്കം 18 പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിച്ച്, കോടതി നോട്ടീസ് അയച്ചു..😂 റോബിന്‍ തന്നെയാണ് ശരി ! കാരണം ഇത് കേന്ദ്രനിയമമാണ്..
@Volvo2946
@Volvo2946 5 ай бұрын
@@John-f9i7k പാസ്റ്റ് ചൂപ്പർ പാസ്റ്റ് ഡീലകസ് എന്ന പേരുകളിൽ പുറത്തെ നിറം മാത്രം മാറ്റി , 10 - 12 വർഷം ആയിട്ടുളള തകരങ്ങളിൽ , നടുക് ഒടിയുന്ന യാത്ര ചെയ്യുന്ന കേരളീയർക്ക് മിക ച്ച യാത്രാ സൗകര്യങ്ങൾ ഉണ്ടാകട്ടെ.
@VS-bj9wr
@VS-bj9wr 5 ай бұрын
How many dropping and pickup points?
@vineethrs5270
@vineethrs5270 5 ай бұрын
Robin ippo odunundo
@shahinshahh
@shahinshahh 5 ай бұрын
ചേട്ടാ malappuram to kambram route il ഉള്ള PARAMBANS private bus review ചെയ്യാമോ please. Mankada petrol pumpഇൽ 6.45 pm മുതൽ രാവിലെ 7.45 വരെ ഉണ്ടാകും. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു❤
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
നോക്കാം
@shahinshahh
@shahinshahh 5 ай бұрын
@@BijiNilamburVlogs TNX🙂
@nirmalk3423
@nirmalk3423 5 ай бұрын
Fantastic
@fantailtravellights
@fantailtravellights 5 ай бұрын
11:35 AMRITH BHARATH കഴിഞ്ഞ മാസം JAYANTHI JANATHA ഇറക്കിയ 5വണ്ടികളിൽ ഒന്ന് Body built ബൈ SAT Palakkad 😊❤
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
5 വണ്ടിയും SAT അല്ലേ 😊😊
@fantailtravellights
@fantailtravellights 5 ай бұрын
@@BijiNilamburVlogs athe 5 vandiyum sat anu🔥, valiya vandyanenkilum tyre cherutha, ground clearence um kuravanu athukond adithatti uranju oru paruvamayi frontum backum 😂😊
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
Athu Lynx Chasis ആയത് കൊണ്ടാണ്.
@RoyzGAMING
@RoyzGAMING 5 ай бұрын
Malappuram to Bangalore KSRTC Special bus video
@shibus6336
@shibus6336 5 ай бұрын
റോബിൻ ബസിന്റെ പിന്നെ പോയ rto എവിടെ
@John-f9i7k
@John-f9i7k 5 ай бұрын
ഇനി വണ്ടി പിടിച്ചല്‍ പണി പോകും..
@AthulKAneesh
@AthulKAneesh 5 ай бұрын
Bharathi KOzhikode Bengaluru Chennai vandi aano ?
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
Ss
@shahina4669
@shahina4669 5 ай бұрын
Ticket rate?🤔
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
750₹ മിനിമം and Flexi Rate
@shp-1753
@shp-1753 5 ай бұрын
Super.. ee chettan ottak aano.. attenders onnum ille?
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
ഇടക്ക് ഉണ്ടാകും 😊
@shp-1753
@shp-1753 5 ай бұрын
@@BijiNilamburVlogs thirich aalundavumo.. ee timel
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
ഇപ്പോൾ സ്ഥിരം ആളായി വരുന്നുണ്ട്. കച്ചവടക്കാർ ഉണ്ട്
@shp-1753
@shp-1753 5 ай бұрын
@@BijiNilamburVlogs aalyittu aa trip koode video cheyyanam
@wesleygilgal3182
@wesleygilgal3182 5 ай бұрын
Mohan ettanum aanu main idak attenders varulla illangil pullide mon varum
@ShameerAhammed-z9k
@ShameerAhammed-z9k 5 ай бұрын
കൽപ്പറ്റ ❣️
@lithinthankachan186
@lithinthankachan186 5 ай бұрын
Nice ❤
@Sky56438
@Sky56438 5 ай бұрын
Aitp ആയ സ്ഥിതിക്ക് വെള്ള പെയിൻ്റ് മാറ്റി കൂടെ .
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
ഓടി തെളിഞ്ഞാൽ മാറ്റും
@mohandasramanilayam3375
@mohandasramanilayam3375 5 ай бұрын
Next renewal colour code change please wait
@akhilmathew9090
@akhilmathew9090 5 ай бұрын
Aitp ക്ക് എന്തിനാണ് കളർ കോഡ് അത് ബോർ ആയി പോയി
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
Second Hand വണ്ടിയാണ്. ഓടി ക്ലിക്ക് ആയാൽ ഉറപ്പായും കളരിൽ വരും
@akhilmathew9090
@akhilmathew9090 5 ай бұрын
@@BijiNilamburVlogs റൂട്ട് ഒന്ന് extend ചെയ്ത കുറച്ചൂടെ കളക്ഷൻ വരാൻ സാധ്യത ഉണ്ട് കല്പറ്റ ക്ക് പകരം കോഴിക്കോട് ആക്കണം.. കാരണം പണ്ട് ഒരു 3 വർഷം മുന്നേ വരെ കോഴിക്കോട് മൈസൂർ ഇന്റർസ്റ്റേറ്റ് പെർമിറ്റ്‌ ഇല് റൂട്ട് ബസ് ഉണ്ടാരുന്ന റൂട്ട് ആണ് so കോഴിക്കോട് ന്ന് തുടങ്ങിയ സംഗതി success ആകാൻ ചാൻസ് കൂടുതൽ ആണ്
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
കോഴിക്കോട് നീട്ടിയാൽ ഈ ബസ് ഓടി എത്തില്ല. ചുരം വഴിയുള്ള block തന്നെ പ്രധാന കാരണം.
@rohithv1163
@rohithv1163 4 ай бұрын
Bad break stop but all buses stop. may because of parking space.
@BijiNilamburVlogs
@BijiNilamburVlogs 4 ай бұрын
Which Stops 😊
@rohithv1163
@rohithv1163 4 ай бұрын
Gundalpet dinner stop bro
@forever2789
@forever2789 5 ай бұрын
Hello... 12 pm അല്ല 12 am 🤭🤭🤣🤣
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
Dats Clerical Mistake. അത് കണ്ടുപിടിക്കാൻ എങ്കിലും വീഡിയോ കണ്ടല്ലോ 🤝🤝
@Excavator2006
@Excavator2006 5 ай бұрын
Sasta Volvo 9400 😂😂😂😂😂
@BijiNilamburVlogs
@BijiNilamburVlogs 5 ай бұрын
🤔🤔
@Excavator2006
@Excavator2006 4 ай бұрын
@@BijiNilamburVlogsmeans chep Volvo bus 9400
@Anandhu0003
@Anandhu0003 5 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും മോശം LOOKലുള്ള BUS 🙌🏻
@mohandasramanilayam3375
@mohandasramanilayam3375 5 ай бұрын
Vehicle is 2015 old model in 2015 it is gold.Also Old is Gold
@martinjosephthomas4271
@martinjosephthomas4271 5 ай бұрын
Ath motham white aayond aan.... Sherikkum nalla colourful Veera de body olla bus okke nalla look ond
@virtuousman794
@virtuousman794 5 ай бұрын
അത് പ്രകാശ് കണ്ടു പഴകിയത് കൊണ്ട് തോന്നണതാ...
@gold4450
@gold4450 5 ай бұрын
ഇയാള് സ്ഥിരം ഫ്ലൈറ്റ് യാത്രക്കാരനായതുകൊണ്ട് തോന്നിയതാ.സാരല്ല
@donpc5297
@donpc5297 5 ай бұрын
കൈയികാര്യം ചെയ്യാനും യാത്ര സുഖത്തിനും വീര ബോഡി തന്നെയാണ് നല്ലത്.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН