Chandamama Malayalam Full Movie | Jagathi Sreekumar | Malayalam Movie Comedy

  Рет қаралды 221,890

Sree Movies

Sree Movies

Күн бұрын

Malayalam Full Movie Chandamama.
Chandamama is a 1999 Indian Malayalam-language Black comedy film directed by Murali Krishnan and written by Rajan Kiriyath.
Directed by - Murali Krishnan
Written by - Story : Muralikrishnan, Script : Rajan Kiriyath
Produced by - Preman, Sabu Cherian
Starring - Kunchako Boban, Tejali Ghanekar, Sudheesh, Kalabhavan Navas, Jagathi Sreekumar, Mayoori
#malayalamfullmovie #oldmalayalamfullmovie #ChandamamaMovie #kunchakoboban #jagathysreekumarcomedyscenes #jagathysreeekumar #sudheesh
Subscribe Now : bit.ly/333TOgR
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 141
@becareful-x7t
@becareful-x7t 5 ай бұрын
സത്യം പറയാലോ അന്നത്തെ പൊളിഞ്ഞ പടമാണിത് എങ്കിലും കണ്ടിരിക്കാൻ എന്തൊരു രസം കോമഡി ഉത്സവം ടെൻഷൻ പോകും ചെറിയൊരു ടെൻഷനും ഉണ്ട് ഇന്നത്തെ വിജയിച്ച പടങ്ങള് അന്നത്തെ പൊളിഞ്ഞ പടത്തിൻ്റെ നിലവാരം പോലുമില്ല അന്നത്തെ കാലത്ത് എസി ഇല്ലാത്ത തീയേറ്ററിലാണ് ഞാനിത് കണ്ടത്.... ഇത് കാണുന്നവരെ നോക്കി ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട് കാരണം ഇത് കാണുന്നവരെ കാണാൻ തന്നെ നല്ല രസമായിരുന്നു ആ കാലഘട്ടം... കൈനറ്റിക് ഹോണ്ട സ്കൂട്ടർ സ്വന്തമാക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ അനിയത്തിപ്രാവ്.... Splendor മാരുതി എസ്റ്റീം .. മാരുതി 800 ഈ മോഹങ്ങളെല്ലാം വെച്ച് ബസ്സിൽ യാത്ര😂 ഓട്ടോറിക്ഷ വിളിച്ചു ... പോവുന്നത് അന്തസ്സുള്ള കാലം.... വിരുന്നുകാർ ഓട്ടോറിക്ഷ വിളിച്ച് വരുകയാണെങ്കിൽ ഇന്ന് കാറിൻറെ വെയിറ്റ് ഉള്ള കാലം😅... ലൂണാർ വികെസി ചെരുപ്പുകൾ കൂടുതലുള്ള കാലം... അധിക പേരുടെയും കാര്യം ഞാൻ കണ്ടിട്ടുള്ളത് റബ്ബർ ചെരുപ്പ്..... പോക്കറ്റിൽ ..... പൈസയും .. ചീർപ്പും ... ഒന്നിച്ചു വെക്കും അല്ലേൽ തുണിയുടെ കോന്തലയിൽ ..കെട്ടും😂 500 നോട്ട് ഉള്ളവൻ പണക്കാരൻ.... 100 നോട്ട് ഉണ്ടെങ്കിൽ ദാരിദ്ര്യം ഇല്ലാത്തവൻ😂 ആകെയുള്ള ടൂർ നേർച്ച പൂരം.... ഗാനമേളകൾ😅 പണക്കാർക്ക് വിലയുള്ള നാളുകൾ.... ഗൾഫുകാരൻറ്റെ വിലയുള്ള നാളുകൾ ടിവി ഉണ്ടാവും വീട്ടിൽ..... ഡിഷ് ഉണ്ടെങ്കിൽ ആ വീട്ടിലേക്ക് ആളുകൾ നോക്കും... എസ്ടിഡി ബൂത്തുകളിൽ ഫോൺ വിളിച്ചകാലം..... മൊബൈൽ വിളിക്കുന്നത് സിനിമയിൽ കൂടുതൽ കണ്ട കാലഘട്ടം.... ലുങ്കി മുണ്ട് എടുത്തിരുന്ന കാലം..... മലയാളികൾക്ക് ആർക്കും കുടവയർ ഇല്ലാത്ത കാലം... കേരളത്തിൽ ബംഗാളികൾ വന്നിട്ടില്ലാത്ത കാലം..... വിറക് വെട്ടാനും ഫോൺ ചാലിൽ കീറാനും അണ്ണന്മാർ ഉണ്ടായിരുന്ന കാലം😢 ഏത് ഹോട്ടലിൽ കയറിയാലും തനി മലയാളിയുടെ കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ ഭാഗ്യം കിട്ടിയ കാലം..,.. അമിത ജനപ്പെരുപ്പം ഇല്ലാത്ത കാലം പെണ്ണിനേക്കാൾ ചെക്കന് വിലയുള്ള കാലം.....😢 ഓണം വിഷു പെരുന്നാൾ ക്രിസ്തുമസ് ശരിക്കും ആഘോഷിക്കുന്ന കാലം😮 നൂൺ..ഷോ എന്ന് പറഞ്ഞാൽ അത് എ പടം ആകും എന്ന് വിചാരിച്ച കാലം..... എസ്ടിഡി ബൂത്ത് നടത്തിയവർക്ക്... സർക്കാർ ജോലിയുടെ ഗമ ഉള്ള കാലം😅 സ്കൂളുകളിൽ കൂടുതൽ നടന്നു പോയിരുന്ന കാലം😅 പണക്കാർ സ്കൂളിൽ ബസ് മാത്രം .. ഇന്ന് പിച്ചക്കാരൻ സ്കൂൾ ബസിലും.... പെണ്ണുങ്ങൾ വണ്ടി ഓടിക്കുന്നത് കണ്ടാൽ അത്ഭുതത്തോടെ നോക്കി നിന്നിരുന്ന കാലം😅
@sureshcv4630
@sureshcv4630 4 ай бұрын
Polinja padamayirunno 😮 rasamundallo
@shareefkuttipa8301
@shareefkuttipa8301 4 ай бұрын
@JithuRaj2024
@JithuRaj2024 3 ай бұрын
പോളി 🎉🎉🎉 ഇനിയും കുറെ ഉണ്ട്.
@pmpmp570
@pmpmp570 2 ай бұрын
ഒരു ദിവസമെടുത്തു ഇതൊന്നു വായിച്തീർക്കാൻ 😂😂
@boomboomboomer687
@boomboomboomer687 2 ай бұрын
Thank you for sharing. .
@abinyjoseph2541
@abinyjoseph2541 3 ай бұрын
Nostalgia തരുന്ന സിനിമ.പണ്ട് ഇതിലെ പാട്ടുകളും ഈ സിനിമയും എപ്പോഴും കാണുമായിരുന്നു. ഇതിലെ ജഗതി ചേട്ടൻ്റെയും കൊച്ചിൻ ഹനീഫ ചേട്ടൻ്റെയും അഭിനയം ❤️💎
@vishnus4482
@vishnus4482 6 ай бұрын
Uchak fud kazhichond Comedy movies thappi pidich kanunvar undo?
@Zayn45100
@Zayn45100 5 ай бұрын
Food illa bro 😢
@ritube2981
@ritube2981 5 ай бұрын
​@@Zayn45100എന്തായില്ലാത്തത്
@rinoldjohnrex312
@rinoldjohnrex312 4 ай бұрын
Ys
@muhammadanas6019
@muhammadanas6019 4 ай бұрын
Food edutho appo comedy movie must aanu 😂
@Saranpushpan
@Saranpushpan 2 ай бұрын
Undallo😄
@Hariskhan-ds3lh
@Hariskhan-ds3lh 6 ай бұрын
2024 ഇൽ ഇത് കാണുന്നവരുണ്ടോ 😇
@mediacentralinfo1754
@mediacentralinfo1754 6 ай бұрын
Waiting 4k in matinee now
@shibine5843
@shibine5843 6 ай бұрын
ഇല്ല
@balanbalan790
@balanbalan790 6 ай бұрын
Kanmu
@alfiyanassar3032
@alfiyanassar3032 6 ай бұрын
3days munne upload cheytha film. Athayathu 23/03/2024 il upload cheytha padam. 2024 ilu alle kaanan pattollu.. iyaaalu enthutta ithu..
@muhammedrahees5711
@muhammedrahees5711 6 ай бұрын
Njan 2010 kandu..
@innale.marichavan
@innale.marichavan 6 ай бұрын
പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവരുണ്ടോ 😹
@Kaaliputhran
@Kaaliputhran 5 ай бұрын
ചന്ദാമാമ പാട്ട് കേട്ട് സിനിമ കാണാൻ വന്നു.❤
@KANNANRadhakrishan
@KANNANRadhakrishan 6 ай бұрын
🎉🎉🎉 നല്ല movie ആണ് ഇത് 🥰🥰🥰🥰🥰🥰 ജഗതി ചേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല.
@jaganjoseph129
@jaganjoseph129 5 ай бұрын
Plus one പഠിക്കുമ്പോ കിരൺ ടീവിയിൽ 7:30 സിനിമ വരുന്നതും നോക്കി ഇരുന്ന നാളുകൾ...കാലമേ തിരിച്ചു തരുമോ.. ഞാൻ അലഞ്ഞ നാളുകൾ 😢❤
@JithuRaj2024
@JithuRaj2024 3 ай бұрын
Yesssssss
@sanilsoman9531
@sanilsoman9531 Ай бұрын
❤❤
@jijothomas369
@jijothomas369 6 ай бұрын
കുട്ടികാലത്ത് സൂര്യ ടീവിൽ മിക്കവാറും ഞായറാഴ്ച വൈകുന്നേരം 4മണിക്ക് വരുന്ന സിനിമ
@shrutimohan8908
@shrutimohan8908 6 ай бұрын
Working day and Sunday aftr noon show ....
@annajustine4675
@annajustine4675 5 ай бұрын
ഈ സിനിമ പണ്ട് ഞാൻ ഒരുപാട് സെർച് ചെയ്യ്തു നോക്കിട്ടുണ്ട് 😂 കിട്ടിട്ട് ഇല്ല 2024 മെയ്‌ 17ന് ഈ സിനിമ കാണുന്ന ഞാൻ 😂
@sujithsevenstars2754
@sujithsevenstars2754 3 ай бұрын
ഞാൻ ജൂൺ 21 /2024 😅😅
@annajustine4675
@annajustine4675 3 ай бұрын
@@sujithsevenstars2754 😂
@ShylajaAp-ub4if
@ShylajaAp-ub4if Ай бұрын
19/08/2024😁
@Si_89
@Si_89 6 ай бұрын
Thank you for uploading.. ❤❤❤ been waiting a long time
@Aparna_Remesan
@Aparna_Remesan 2 ай бұрын
പൊട്ടിയ പടം ആണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ് 🥰❤️
@devar2023
@devar2023 6 ай бұрын
4 ആം ക്ലാസ്സിൽ ആലപ്പുഴയിൽ ടൂർ പോയപ്പോൾ ഇതിന്റെ സെറ്റ് കണ്ടിട്ടുണ്ട്
@bobscottagevattavada2840
@bobscottagevattavada2840 6 ай бұрын
ഇതിൽ സൂപ്പർ ഹനീഫിക്ക ആണേ 😂😂😂😂😂😂
@dreamshore9
@dreamshore9 6 ай бұрын
ലോജിക് ഇല്ലാത്ത movie ആണേലും ജഗതി പെർഫോമൻസ് കൊണ്ടു കാണാം...
@Kuttoos....143
@Kuttoos....143 6 ай бұрын
Support ചെയ്യ് തിരിച്ചും ചെയ്യാം
@JobinJohney
@JobinJohney 6 ай бұрын
പണ്ടത്തെ സിനിമയിൽ ആരാ ലോജിക് നോക്കുന്നെ അതങ്ങനെ enjoy ചെയ്തു കാണണം
@jubinjacobsmartdrive9607
@jubinjacobsmartdrive9607 6 ай бұрын
44:50 നല്ല മനുഷ്യൻ.. നല്ല ആരോഗ്യം.. ഗാന്ധിയൻ.. വടിയില്ലാതെയല്ലേ അടിച്ചത്...😂
@TSM346
@TSM346 6 ай бұрын
ജഗതി ചേട്ടൻ 😘🥺💕
@kl0896
@kl0896 6 ай бұрын
അപ്ലോഡ് ആക്കിയതിന് നന്ദി😊 നൊസ്റ്റാൾജിയ മൂവി❤
@ajintituskuruvilla6514
@ajintituskuruvilla6514 6 ай бұрын
Some should remaster the song "rojappoo kavilathu" in 4K. Apart from the hot girl, the choreo and song itself is awesome. The dancers have put a lot of effort too.
@iam7779
@iam7779 2 ай бұрын
മിസ്റ്റർ നട്ടൂര്ലാൽ ഇജ്ജ്യാതി കോമഡി പീസ് 🤣🤣🤣
@Rafanousi4680
@Rafanousi4680 6 ай бұрын
Kure wait aki ee movei kk thnkzzz
@dreamshore9
@dreamshore9 6 ай бұрын
സൂര്യ tv യുടെ നല്ല print ഉണ്ടല്ലോ അത് upload ആക്കിക്കൂടെ....
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
32:20 ഇത് "എടാ ബാബ്വേ" ആ പയ്യൻ അല്ലേ😅😅😅
@vaisakhvr3375
@vaisakhvr3375 6 ай бұрын
Mathew Vashiparamban 😂😂😂 one of the best by Sidhique 😂
@akhilsudhinam
@akhilsudhinam Ай бұрын
🤣🤣
@jishnubharathan4222
@jishnubharathan4222 24 күн бұрын
പഴയ പടങ്ങൾ ഇരുന്നു കാണുമ്പോൾ ഉള്ള സുഖം റിപീറ്റ് 😘💯💯
@Gkm-
@Gkm- 6 ай бұрын
1:05 :37 ഹനീഫ വാടക കൊലയാളി കലക്കി 🤣
@shrutimohan8908
@shrutimohan8908 6 ай бұрын
😅pavanai shesam chiripichu konna villain
@Gkm-
@Gkm- 6 ай бұрын
@@shrutimohan8908 athe 🤣
@nonegog5
@nonegog5 2 ай бұрын
32:15 പയ്യൻ ഒരേ പൊളി 😂😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 2 ай бұрын
ഇജ്ജാതി വെറൈറ്റി കോമഡി പടങ്ങൾ ഇനി ഉണ്ടാവുമോ 🤣 ഒരു തവണ ഇത് ടിവിയിൽ കണ്ടു ഇപ്പോഴാണ് മൊബൈലിൽ കാണുന്നത്
@rahulradakrishnan6260
@rahulradakrishnan6260 6 ай бұрын
1:05:38 undertaker 😮
@ajmalkuttiyil8054
@ajmalkuttiyil8054 6 ай бұрын
19/4/2024-ൽ കാണുന്നു 😊
@duldulvlog7757
@duldulvlog7757 5 ай бұрын
3 5 2024
@petergeorge8748
@petergeorge8748 5 ай бұрын
Thank you for update this movie.
@ChandhuPrabhakaran
@ChandhuPrabhakaran 19 күн бұрын
Supermovie
@JithuRaj2024
@JithuRaj2024 3 ай бұрын
കുറെ ആയി നോക്കി ഇരിക്കുന്നു. Aa ഉപുകണ്ഡം ബ്രദേഴ്സ് കൂടി അപ്‌ലോഡ് ചെയ്യൂ
@rohithjoseph6214
@rohithjoseph6214 5 ай бұрын
original movie ithilum super aanu. Weekend at Bernie 's
@Trivandrumteamz
@Trivandrumteamz 2 ай бұрын
Jagathi chettay ❤
@deepthik6622
@deepthik6622 6 ай бұрын
Waiting arnu ee movie ku😊
@shrutimohan8908
@shrutimohan8908 6 ай бұрын
Most waited movie...❤
@AnoopAnand-bg6vh
@AnoopAnand-bg6vh 4 ай бұрын
Tejali Ghanekar😊❤
@Lakshmilachu-o9q
@Lakshmilachu-o9q 6 ай бұрын
2024❤
@Rafanousi4680
@Rafanousi4680 6 ай бұрын
Chakkaramuth dileep full movie idumo KZbin illa 😢 first ith ittathinu thnkzz ❤❤
@RoseOfEnigma
@RoseOfEnigma 3 ай бұрын
Thank you so much. I have been looking for this movie everywhere after watching Weekend at Bernie's 2. You are fucking awesome.
@krishnaradha522
@krishnaradha522 5 ай бұрын
2024il kanunnavar undo😂
@vineethvijayan3251
@vineethvijayan3251 3 ай бұрын
Haneefkkkaa polichu......
@srzlive
@srzlive 2 ай бұрын
Jul 30th 2024 il kaanunna njan 😅
@anianiarnd8325
@anianiarnd8325 17 күн бұрын
👍👍👍👍
@ajayshan9685
@ajayshan9685 Ай бұрын
Need chandamama re release
@Ashikdepthfulframes_media
@Ashikdepthfulframes_media 6 ай бұрын
Nalla clarity print vannuvenkhil
@mediacentralinfo1754
@mediacentralinfo1754 6 ай бұрын
Athu matinee nowil varum. Athum ivarude channel aanu
@stephinmichael9609
@stephinmichael9609 2 ай бұрын
2:00:28 🤣🤣🤣 nikkada mayavi
@vishnuoffi441
@vishnuoffi441 Ай бұрын
Aniyathi pravu movieyilum und kunchako sudeesh harisree ashoken
@bincythomas1677
@bincythomas1677 2 ай бұрын
2 august 2024!!
@rahulradakrishnan6260
@rahulradakrishnan6260 6 ай бұрын
Wow
@arshaddoha2019
@arshaddoha2019 5 ай бұрын
May1 wensday, 2theshday 3fri 4saturday 5sunday,thesday 1.00pm Sunday 5.25am to 4.20pm ,,,,,,
@aliyaakshay3673
@aliyaakshay3673 6 ай бұрын
1:06:23 😂😂😂😂
@absc_03
@absc_03 2 ай бұрын
32:15 44:33 🤣🤣🤣🤣🤣
@mtsbl7821
@mtsbl7821 2 ай бұрын
2028 il kanunnavar ndo
@arshadaluvakkaran675
@arshadaluvakkaran675 5 ай бұрын
Loving from aluva
@averagestudent4358
@averagestudent4358 2 ай бұрын
1:55:04 Netflix inte intro,😂 BGM
@voiceofsangeet4411
@voiceofsangeet4411 2 ай бұрын
മേ വിഷു ഹും 😂
@abinyjoseph2541
@abinyjoseph2541 3 ай бұрын
39:51😂😂😂
@JomisJohny-d4b
@JomisJohny-d4b 2 ай бұрын
ഈ സിനിമയിൽ ജഗതി മരിച്ചോ
@penmedia4u
@penmedia4u 3 ай бұрын
2024 ജൂലൈ 12 നു കാണുന്നു
@sruthisa
@sruthisa 2 ай бұрын
July 23
@SkMovies-d8j
@SkMovies-d8j Ай бұрын
❤❤
@jithinjoy4806
@jithinjoy4806 2 ай бұрын
മാത്യു വാശിപ്പറമ്പൻ 😂😂
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 5 ай бұрын
Supper movie 2025😊😊😊
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 4 ай бұрын
😂
@Krishnakanthns
@Krishnakanthns 2 ай бұрын
3001 il ninnu time travel cheyth vanna arengilum ondoo
@jvg750
@jvg750 6 ай бұрын
01:06:50 dilte me mantha nahi 😂😂
@jefinfrancis9630
@jefinfrancis9630 4 ай бұрын
June 8. Saturday. 2024.. 10:11 pm
@jibinbenny9353
@jibinbenny9353 5 ай бұрын
29/04/2024
@VKP-i5i
@VKP-i5i Ай бұрын
1:41:54 lol 😂
@naduvam
@naduvam 6 ай бұрын
clarity is low
@akshaypkannan1997
@akshaypkannan1997 2 ай бұрын
👍
@itsjustpersonalizedviews
@itsjustpersonalizedviews 6 ай бұрын
full cut print
@a5lm_mdk-20
@a5lm_mdk-20 2 ай бұрын
Car idichaal police il complaint cheythaal pore
@footballstatus4497
@footballstatus4497 Ай бұрын
18/08/2024 kaanunnavar indel like
@krishnakumarkumar6666
@krishnakumarkumar6666 5 ай бұрын
Unde
@akhilaunnii
@akhilaunnii 6 ай бұрын
Jagathy മരിച്ചാരുന്നോ 🤔
@AkhilPS-ud1yw
@AkhilPS-ud1yw 6 ай бұрын
😂😂😂😂
@AkhilPS-ud1yw
@AkhilPS-ud1yw 6 ай бұрын
Thaaan padam kandille
@rosebriji4433
@rosebriji4433 5 ай бұрын
Marichu😢😢.. Pavam
@nk45-vt4lw
@nk45-vt4lw 6 ай бұрын
അന്ന് പിന്നെ ചായ ആവാം അല്ലേ
@ichayanjobins
@ichayanjobins 2 ай бұрын
എന്തോരു തറ പട ഒരു ലോജിക് ഉം ഇല്ലാത പടം ഒരാൾ മരിച്ചിട്ട് 4ഓ 5ഓ ദിവസം കൂൾ ആയിട് ഇരിക്കുക പണ്ടേ ഞാൻ എല്ലാവരോടും ചോദിച്ചതാ. നിങ്ങൾ എല്ലാം എന്തു കണ്ടിട്ടാ e പടം ഇങ്ങനെ സ്‌പോർട് ചെയ്തു പറയുന്നത് കഷ്ടം
@Azezal502
@Azezal502 2 ай бұрын
പ്രേക്ഷകരെ മണ്ടൻമാരക്കാനുള്ള സംവിധായ്കൻന്റെ കുതന്ത്രം.. 😏😏
@ichayanjobins
@ichayanjobins 2 ай бұрын
എന്തെങ്കിലും ഒരു ലോജിക് വേണ്ടേ ഒരാൾ മരിച്ചിട്ട് ബോഡി ഇത്ര ഫ്ളക്സ്കിബ്ൾ ആയിട്ട് അഞ്ചാറ് ദിവസം ചുമ്മാ കൊണ്ട് നടക്കുക. എന്തോരു മണ്ടൻ മാർ ആണ് കാണുന്നവർ. ബോഡിക് ഒരു കുഴപ്പം ഇല്ല താനും
@salimohammed1317
@salimohammed1317 2 ай бұрын
Cid moosa, parakum thalika okke ingane okke thanne alle comedy movies oke logic nokiyaal enjoy cheyyan pattilla 😊
@ichayanjobins
@ichayanjobins 2 ай бұрын
ശരിയാണ് ആ padangalil ഒക്ക കാണുന്നവർക് എന്തേലും ഒക്കെ ശരി പറയാൻ ഉണ്ട് ഇതിൽ ഒക്കെയോ. അന്ന് ആ ഒരു റേഞ്ച്ൽ എടുത്ത പടം അല്ലാലോ ഇത്.. എന്തു നുണ പറയുകയാണേലും ഒരു ശരി വേണം അത്രെ ഞാൻ പറയുന്നത്
@VKP-i5i
@VKP-i5i Ай бұрын
They have put it in ice
@haseenahasi9626
@haseenahasi9626 5 ай бұрын
18/05/2024
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 55 МЛН
Pakalpooram malayalam movie | Mukesh | Geethu Mohandas
2:40:02
Malayalam Full Movies
Рет қаралды 450 М.