ഇത്രയും അർത്ഥം ഉള്ള വരികൾ ഇപ്പഴത്തെ ഏതെങ്കിലും പാട്ടിനു തരാൻ പറ്റുമോ. ഒരു യുഗം എടുത്താൽ പോലും തരാൻ പറ്റില്ല ഇഷ്ട്ടം ഒരുപാടിഷ്ടം ❤️❤️❤️
@HamsterKombat123684 жыл бұрын
Edi penne freek penne.... Oola pattukal
@babithavk49544 жыл бұрын
Right.....
@geojoseph20114 жыл бұрын
Very true
@msc89274 жыл бұрын
സത്യം.. വായിൽ കിട്ടാത്ത കുറെ വാക്കുകൾ കൂട്ടിച്ചേർത്തു എന്തൊക്കെയോ കാട്ടികൂട്ടുന്ന പാട്ടുകൾ ആണ് ഇന്ന്
@thefirealarmtech99544 жыл бұрын
കുറെ മലമങ്കികൾ ഉണ്ടല്ലോ ഇവിടെ, നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിൽ, അവർ അറിയുന്നില്ലല്ലോ ഇതുപോലെയുള്ള നല്ല പാട്ടുകൾ ഉണ്ടെന്ന്, ഈ പാട്ട് എപ്പോൾ കേട്ടാലും തിരുന്നത് അറിയില്ല, അതു എന്നിക്കു മാത്രമാണോ ആ ഫീൽ കിട്ടുന്നത്,
@varunklr8092 жыл бұрын
ദാസേട്ടന് ആ വർഷത്തെ ബെസ്റ്റ് ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത song ❤️❤️❤️
@memorylane78774 жыл бұрын
പാഥേയം ഒരു അണ്ടർറേറ്റഡ് ക്ലാസ്സിക് ആണ്. ❤ ഈ സിനിമ ഒരുപാട് ഇഷ്ടമുള്ളവർ ഉണ്ടോ?
@moneymakingmalayalam4 жыл бұрын
Yes valare ishtamaanu
@alexsajan90274 жыл бұрын
Story entha?
@arshadsulaiman55374 жыл бұрын
ക്ളൈമാക്സ് സുപ്പർ ആണ് ചങ്കിൽ തട്ടും...
@sajeevts73604 жыл бұрын
Manookas excellent performance
@vaisakhvr33754 жыл бұрын
Yess
@msc89274 жыл бұрын
ഓരോ സീനിലും ജീവിക്കുകയാണ് മമ്മൂക്കയും ചിപ്പിയും 🙂ശരിക്കും ഒരു അച്ഛനും മോളും 😌😌
@shafeeqazeez5467 ай бұрын
എന്താലേ 👌😍😄💞💞
@Aparna_Remesan4 жыл бұрын
അച്ഛന്റെം മകളുടേം സ്നേഹം തുളുമ്പുന്ന ഗാനം😘👌💞💞.ഇതിൽ ചിപ്പിയും ഇക്കയും ജീവിച്ച് കാണിച്ചു 👌💞
@lightworld43474 жыл бұрын
'ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽ കുളം. ഓ അപാരം!
@geethumohangeethu.72953 жыл бұрын
🤭🤭🤭😀😀😀😀
@JP-bd6tb3 жыл бұрын
മ്
@divyabiju13703 жыл бұрын
Kaliip
@shyamkumarks14962 жыл бұрын
Yes
@Rajesh_KL4 жыл бұрын
ഗൗരവക്കാരനായ ദേഷ്യക്കാരൻ ആയ എന്റെ അച്ഛൻ മൂളിയിട്ടുള്ള ഒരേ ഒരു പാട്ട് അപ്പോ ഇതിന്റെ വ്യാപ്തി ഞാൻ ഓർത്തു പോകുന്നു .🤗
@msc89274 жыл бұрын
അച്ഛൻ എന്നാൽ പുറമേക് ഗൗരവക്കാരൻ ആണെങ്കിലും ഉള്ളിൽ നിറയെ സ്നേഹം നിറച്ചു വച്ച ഒരു അത്ഭുത ലോകമാണ് അവിടെ വാത്സല്യത്തേക്കാൾ തന്റെ മക്കൾക്കു നല്ല രീതിയിൽ വളരണം എന്നും മക്കൾ നല്ല രീതിയിൽ വളരണം എന്നുമായിരിക്കും ഒരു യഥാർത്ഥ അച്ഛന്റെ ചിന്ത.. അത്കൊണ്ട് തന്നെ അവിടെ സ്നേഹത്തേക്കാൾ ഗൗരവക്കാരനായിട്ടായിരിക്കും നമ്മൾക്കു കാണാനാവുക പക്ഷെ ആ അച്ഛന്റെ ഉള്ളം തുറന്നാൽ കാണാം മക്കളോടും കുടുംബത്തോടുമുള്ള അടങ്ങാത്ത സ്നേഹം 🥰🥰🥰
@Rajesh_KL4 жыл бұрын
@@msc8927 പറഞ്ഞത് വളരെ സത്യം ഞാൻ ഒരച്ഛനായപ്പോൾ എനിക്കതു ബോധ്യമായി.ദേഷ്യക്കാരനായ വാത്സല്യ നിധിയായ അച്ഛനെ ഓർക്കുമ്പോൾ കണ്ണുനീര് പൊടിയാത്ത ദിവസങ്ങളില്ല .
@msc89274 жыл бұрын
@@Rajesh_KL അതാണ്... 😌😌
@sisiras31554 жыл бұрын
👌
@mariyamworld47714 жыл бұрын
@@Rajesh_KL 👍
@themalluentrepreneur64813 жыл бұрын
"ഋതുക്കൾ നമ്മുക്കായി പണിയും സ്വർഗത്തിൽ, ആകാശഗംഗയും ആമ്പൽ കുളം..." ഒറ്റ വരിയിൽ കൊന്നു കളഞ്ഞലോ ദാസേട്ട.. ❤️. 2021 ജൂണിളും മനസിനെ കീഴ്പ്പെടുത്തിയ വരികൾ. എന്നും അങ്ങനെ തന്നെ.
@ajmalkalikavu7683 жыл бұрын
👌♥️♥️
@rajasbraj3 жыл бұрын
❤❤❤
@robinraju71873 жыл бұрын
Sathiyam❤
@sajpadi3 жыл бұрын
2021 ഡിസംബറിന്റെ അവസാന ദിനങ്ങളിലും അതിനു വ്യത്യാസം ഇല്ല... ❤❤❤❤❤
@rahulpk92033 жыл бұрын
❤️
@Anand8656 Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ ❤ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരും...17 വയസിൽ വിട്ട് പോയി ആ അച്ഛന്റെ സ്നേഹം 😢
@anulakshmi2042 Жыл бұрын
Und broo ❤
@SNguessingtips Жыл бұрын
6 ആം വയസിൽ വിട്ടു പോയി....
@ഷാനവാസ്കെഉമ്മർ Жыл бұрын
2024 jan 1
@afrinsulfiker6664 Жыл бұрын
Ee nimisham vareyum..27/01/2024
@AnilKumar-z9c1x8 күн бұрын
2025 ല് കേക്കുനാൾകാർ ഉണ്ട്
@sebastiantd42404 жыл бұрын
ദാസേട്ടന്റെ പാട്ടുകൾ 3020 ലും കേൾക്കുന്നവർ പതിനായിരങ്ങൾ ആയിരിക്കും bcz he is a wonderful creation of God.
@Roby-p4k11 ай бұрын
ഞാൻ മാത്രമാണോ🤔 2024.. ൽ ഈ മികച്ച പാട്ടൊക്കെവീണ്ടും കേൾക്കുന്നത്....???
@prabeeshnexoprabeesh503910 ай бұрын
ഞാനും ഉണ്ട്
@fathimaismail648110 ай бұрын
Me too❤
@shibunarayanan94279 ай бұрын
അതിനൊക്കെ ഞാനൊക്കെ ചാവണം നിങ്ങൾ മാത്രം ആവാൻ ഒരിക്കൽ കാലന്റെ കയ്യിൽ നിന്നും കുതറി രക്ഷപെട്ടതാണ് ഞാൻ അതുകൊണ്ട് വീണ്ടും ഇതൊക്കെ ഇപ്പോഴും kelkunnu😪😪😪😪
@sharanyashashi72389 ай бұрын
Eppo കേൾക്കുന്നു njan
@mridulmanoharan74599 ай бұрын
ഞാനും ❤
@Praveendev764 жыл бұрын
മമ്മുക്കയുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഒന്ന്. ചന്ദ്രദാസ് 💞💞💞💞
@renjithchithrarenjithra80293 жыл бұрын
Ente achante peru and my favourite song
@meerakp26714 жыл бұрын
2021 ജനുവരിയിൽ മാത്രം എത്ര തവണ. തിരുമേനി, മമ്മുക്ക, ദാസേട്ടൻ ആഹ അന്തസ്സ് .
@manafmanaf16074 жыл бұрын
👌👌🌹👍
@MrJo19754 жыл бұрын
Super song
@libingeorge38334 жыл бұрын
👍👍👍
@rameshdavid26053 жыл бұрын
💕👍👍
@dipeeshsuryateja90873 жыл бұрын
സമ്മതിച്ചു കൊടുക്കണം കേൾക്കാൻ സാധിച്ച നമ്മൾ ഭാഗ്യവാൻ മാർ
@akhilakhil.46043 жыл бұрын
ഇന്നത്തെ സിനിമകളിലെ ഒരു വരി പോലും ഓർത്തിരിക്കാൻ പറ്റുന്നില്ല പക്ഷെ ഈ പാട്ടിലെ വരികൾ മരിക്കും വരെ ഓർക്കും
@manjusathyan10152 жыл бұрын
Correct
@shamnaanas5251 Жыл бұрын
Correct
@athirapr94133 жыл бұрын
ഇന്ത്യൻ സിനിമയിൽ തന്നെ മമ്മൂട്ടി എന്ന നടൻ അഭിനയിച്ച എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളികൾ മറക്കില്ല
അത്രമേൽ പ്രിയപ്പെട്ട ഒരു ഗാനം 👌❤️❤️ എത്ര കേട്ടാലും മതിവരില്ല .....
@ron22534 жыл бұрын
എന്തുകൊണ്ട് ഇത്തരം കഥാപാത്രങ്ങൾ മമ്മുക്ക ഇപ്പോൾ ചെയ്യുന്നില്ല...ഞങ്ങൾക്കു വേണ്ടത് മമ്മൂക്കയുടെ ജീവനുള്ള കഥാപാത്രങ്ങളാണ് കച്ചവടമുല്യമുള്ള ആഘോഷിക്കപ്പെടുന്ന ചലച്ചിത്രങ്ങൾ മടുത്തു തുടങ്ങിയിരിക്കുന്നു അല്ലെങ്കിലും ഇഈയൊരു ആറ് മസങ്ങൾക്കൊണ്ടു ആഘോഷങ്ങൾക്കപുറമുള്ള മനോഹര ജീവിതം നമ്മൾ മനസ്സിലാക്കി കഴിഞ്ഞു ....
@foodtraveling12074 жыл бұрын
Correct
@mallumazza4 жыл бұрын
പുള്ളിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ . എഴുതാൻ ആള് വേണ്ടേ ? ലോഹിതദാസ് , എം ടി , ഭരതൻ , പദ്മരാജൻ അതൊക്കെ ഒരു കാലം
@ron22534 жыл бұрын
Khalid Rahman നെ ഒഴികെ തിരഞ്ഞെടുപ്പിൽ പുള്ളി പൂർണ്ണ പരാജയം ആണ് കുറച്ച് കാലമായി...പിന്നെ majority ക്കു വേണ്ടതും മാസ്സ് അവതാര വേഷങ്ങൾ ആണ്... ഇപ്പോഴും ഒരു മാറ്റവുമില്ല ....അതിനൊരു കാരണമുണ്ട്... നമ്മൾ എന്തൊക്കെ പറഞ്ഞാലും സിനിമ ഒരു huge industry ആണ്..."ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം"
@shibikp90084 жыл бұрын
@@mallumazza correct
@JP-bd6tb4 жыл бұрын
മികച്ച കമന്റ്...👍
@athiraaji71083 жыл бұрын
ഈ പാട്ട് കേട്ടാണ് എന്റെ അചഛനും അമ്മയും എനിക്ക് ആതിര എന്ന് പേരിട്ടത്...അതുകൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ഒരു Nostu ആണ്...
@fayispanju4562 жыл бұрын
Nice 🙃
@sibilsibil97392 жыл бұрын
Aathira penninte.... Correct time..
@anishhariharan41352 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് ഇതാണ് 💜💙❤️ ഫീലിംഗ്സ് നെക്സ്റ്റ് ലെവൽ
@tonyissac7126 Жыл бұрын
എനിക്ക് ഈ പേരിന്റെ അർത്ഥം അറിയില്ലായിരുന്നു.. അറിഞ്ഞപ്പോൾ ഈ പേര് ഒരുപാട് ഇഷ്ടായി
@mustafa8817 Жыл бұрын
💯💯💯💯💯❤❤❤❤
@binshajebin66302 жыл бұрын
""ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം"' 2022 ഈ വരികളുടെ മാധുര്യം❤️ എത്ര കേട്ടാലും മടുക്കില്ല💯💫💖
@rajeshthakazhy Жыл бұрын
2023-Dec 31also same
@sureshnpura40532 жыл бұрын
ചെറുപ്പം മുതൽ ഒരുപാട് കഷ്ടങ്ങൾ അനുഭവിച്ച എന്റെ അപ്പൻ ❤️❤️ഒരു ജോലിയിൽ കേറി നല്ലൊരു വീട് വച്ച് അപ്പനെ നല്ല പോലെ നോക്കണം എന്നായിരുന്നു എന്റെ ആഗ്രഹം... ആഗ്രഹം പോലെ സർക്കാർ ജോലി കിട്ടി പക്ഷെ അധികം താമസിയാതെ അപ്പൻ പോയി... എന്റെ ആഗ്രഹങ്ങൾ എല്ലാം ബാക്കിയാക്കി... എന്റെ മരണം വരെയും എനിക്ക് അത് ദുഃഖമായിരിക്കും 😌😌😌
@narendrakumars61894 жыл бұрын
ദാസേട്ടനല്ലാതെ ഈ പാട്ട് നമ്മുടെ ഹൃദയത്തെ തൊട്ടുഴിയുന്ന രീതിയിൽ പാടാൻ ലോകത്തെ ഒരു ഗായകനും സാധ്യമല്ല എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. മലയാളത്തിനു കിട്ടിയ വരമാണ് അദ്ദേഹം. അതുപോലെ കൈതപ്രം തിരുമേനിയും ബോംബേ രവിയും നമ്മെ എവിടൊക്കെയോ കൊണ്ടുപോകുന്നു.
@wandoorwdr76493 жыл бұрын
Athu veruthye
@devanandgs16053 жыл бұрын
Correct aanu..no one can replace dasettan..one and only..legend
@albingeorge74723 жыл бұрын
ശെരിക്കും. എന്താ ഫീലിംഗ്
@98474071453 жыл бұрын
കലാകാരൻ എന്ന നിലയിൽ ഓക്കേ. മനുഷ്യൻ എന്ന നിലയിൽ വട്ടപ്പൂജ്യം
@drharigovindop51423 жыл бұрын
@@9847407145 onnu poda....avante oru warning...
@SunilKumar-tk4jw3 жыл бұрын
ഇന്ത്യൻ സിനിമയിലെ നിത്യ വിസ്മയം ഭരത് മമ്മൂട്ടി ദി ഗ്രേറ്റ് ♥♥♥
@jaisonmanakkil41002 жыл бұрын
Sorry, Otta peeru Bharathan.
@Vakradrishdi2 жыл бұрын
@@jaisonmanakkil4100 അതാരാ
@ShymaShym Жыл бұрын
😊😊😊
@gkforcompetitiveexam72088 ай бұрын
Dr K J yesudas padiyathu kond aanu song super aayath
@Youtuberpendu4 ай бұрын
🤣🤣
@sreeragssu4 жыл бұрын
പഞ്ചാഗ്നി മുതല്‍ മയൂഖം വരെ (പഞ്ജാഗ്നി, വടക്കന്‍ വീരഗാഥ,സര്‍ഗം, ഗസല്‍, നഖക്ഷതങ്ങള്‍, വെെശാലി,വിദ്യാരംഭം, പാഥേയം,പരിണയം, സുകൃതം,ഫെെവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, മനസില്‍ ഒരു മഞ്ഞുതുള്ളി, മയൂഖം ) ചെയ്ത എല്ലാ സിനിമയിലെ പാട്ടുകളും എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ... ഒറ്റ പേര് - ബോംബെ രവി ,♥
@memorylane78774 жыл бұрын
അതേ. സത്യം. ഒരു വടക്കൻ വീരഗാഥയിലെ പശ്ചാത്തല സംഗീതം ഒക്കെ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആണ്. ❤
@autopilot153 жыл бұрын
വരികകളു അതിനോളം മികച്ച വിഷ്വത്സും ഏറ്റവും മുകളിൽ നിൽക്കുന്ന അഭിനയവും . 😍😍😍
@sunilkumar.p72382 жыл бұрын
എന്റെ അച്ഛൻ എനിക്ക് 5 വയസ്സ് ഉള്ളപ്പോൾ മരിച്ചുപോയി എന്നാലും അച്ഛന്റെ ഓർമ്മകൾ ഇന്നും മരിക്കാതെ എന്നിൽ നിറഞ്ഞു നിൽക്കുന്നു
@krishnakrishnakumar25872 жыл бұрын
😥😥😥😥😥
@santhoshalex4792 Жыл бұрын
😢😢❤❤❤
@manojmanekudy77632 жыл бұрын
പാധേയം ഒരു അണ്ടരേറ്റഡ് ക്ലാസിക് ആണ് ❤ ഈ സിനിമ ഒരുപാട് ഇഷ്ടമുള്ളവർ ഉണ്ടോ?
@AbbasAbbas-ot5gf4 жыл бұрын
ബാല്യകാലതിന്നു സാക്ഷിയായ ചിത്രങ്ങളും പാട്ടുകളും ഹൃദയംപൊന്നുപോലെ സൂക്ഷിക്കുന്നു
ശരിക്കും ആഗ്രഹിച്ചു പോകും ഇത് പോലെ ഒരു അച്ഛനെ (മമ്മുക്കെ ശരിക്കും ഒരു അച്ഛനോട് ഉള്ള സ്നേഹം, ബഹുമാനം ഉണ്ട് 🥰❤️❤️
@aameenc2962 жыл бұрын
സൂപ്പർ...എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും!!!മഴവിൽ തംബുരു മീട്ടുമ്പോൾ സ്നേഹ സ്വരങ്ങൾ പൂമഴയായി!!
@atticusfinch50724 жыл бұрын
Bharathan, Bombay Ravi, Mammootty, Lohithadas, Yesudas, Kaithapram, Madhu Ambattu.. Work of legends.
@aristoanil46322 жыл бұрын
All legend's touch
@vishnusnedumpa37824 жыл бұрын
മഞ്ഞിൽ മയങ്ങിയ താഴ്‌വരയിൽ നീ കാനന ശ്രീയായ് തുളുമ്പി നിന്നു ❤️
@Comment7723 жыл бұрын
ദാസേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല.. ❤
@celestialvision-bovaseliaz88183 жыл бұрын
മരണമില്ലാത്ത ഗാനങ്ങളിൽ ഒന്ന്..🙏
@സ്റ്റാലിൻശിവദാസ്3 жыл бұрын
അച്ഛൻ അമ്മ അനിയൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള വൈക്തി മമ്മുക്ക ❤❤
@mjewelmathew Жыл бұрын
What about Pala Mani sir?
@vipinpoyiloor481 Жыл бұрын
ചില songs നമ്മളെ പഴയ ഓർമകളിൽ കൊണ്ടുപോകും, അതിൽ ഉൾപെടുന്ന ഒരു song ആണ് ഇത്. എന്താണ് ഇതിൻ്റെ ഒരു chemistry എന്ന് അറിയില്ല. But ഒരു കാര്യം അറിയാം, ഇനിയും യുഗാന്തരഗളിൽ മരണമില്ലാതെ ഒഴുംകും ഈ ഗാനം. Love you Dasetta❤kaithapram❤Bombai Ravi❤
@rakhikrishna26062 жыл бұрын
അംബരം ചുറ്റും വലതു വെയ്ക്കാൻ നാമൊരു വെൺമേഘ തേരിലേറി...❤❤ ഋതുക്കൾ നമുക്കായി പണിയും സ്വർഗത്തിൽ.. ആകാശഗംഗയും ആമ്പൽക്കുളം.. ❤❤❤
@jamsheedjamshi69363 жыл бұрын
ബോംബെ രവി സാറിനെ ഇഷ്ടമുള്ളവർ ഉണ്ടോ ♥♥
@jumaanaahhhh3 жыл бұрын
What a question? Aarka ishtamillath????
@syamkumar55133 жыл бұрын
എന്തിര് ചോദ്യം 🙏
@albingeorge74722 жыл бұрын
Ever green music ❤️
@sajusajup2842 жыл бұрын
അയ്യോ അദ്ദേഹത്തിൻ്റെ ഒരു പാട്ട് എങ്കിലും കേൾക്കാത്ത ഒരു ദിവസം ഇല്ല
@veenavnath68582 жыл бұрын
What a question it is? Both raveendran mash and Ravi Bombay were the two legends as far as I know who picked up music of universe and implemented.
@santhoshkulakkada4 жыл бұрын
ബോംബെ രവി.. കൈതപ്രം നമ്പൂതിരി സൂപ്പർ
@rameshdavid68883 жыл бұрын
പാദസരം തീർക്കും പൂഞ്ചോല.. നിൻ മണിക്കുമ്പിളിൽ മുത്തുകളായ് 💕💕💕💕...മനസ്സിൽ മഞ്ഞു കണങ്ങൾ പൊഴിഞ്ഞു വീഴുന്ന ഒരു അനുഭൂതി യാണ് ഈ പാട്ട് കേൾക്കുമ്പോഴൊക്കെ.... ഭാവസാന്ദ്രമായ വരികൾക്ക് ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതം... മലയാള സിനിമയുടെ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു ഇത്തരം സിനിമകളും പാട്ടുകളുമൊക്കെ.,...യുഗങ്ങൾ കഴിഞ്ഞാലും ഇതുപോലുള്ള ഗാനങ്ങൾ ഹൃദയ തന്ത്രികളിലേക്ക് പകർന്നുകൊണ്ടിരിക്കും... കൈതപ്രം, രവിസാർ, ദാസേട്ടൻ 💕💕💕💕💕
@SunilKumar-fh6kz Жыл бұрын
ഇദ്ദേഹം അഭിനയിച്ച പോലെ ഇതുപോലുള്ള കഥാപാത്രങ്ങൾ ഈ തലമുറയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ വെല്ലുവിളിക്കുന്നു❤️❤️❤️
@abhinaabhinav98844 жыл бұрын
രവി ബോംബെ മലയാളത്തിൽ ചെയ്ത പാട്ടുകൾ ഒന്നിനൊന്ന് മികച്ചത്. ദാസേട്ടനും മമ്മൂക്കയും കോംബോ കൂടിയായപ്പോൾ രോമാഞ്ചം
@narendrakumars61894 жыл бұрын
ദൈവത്തിൻറെ സ്വരമാണ് കേട്ടത്. സംശയമുണ്ടോ
@vsankar1786 Жыл бұрын
പ്രശസ്തിയുടെ നെറുകയിൽ വിരാജിക്കുന്ന കഥാനായകൻ (ചന്ദ്രൻ) തന്നെത്തേടിവന്ന തൻ്റെ രഹസ്യബന്ധത്തിലെ മകളെ (കാർമുകിൽ) തന്നോടൊപ്പം വിശാലമായ നാലുകെട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നു... കഥാസന്ദർഭത്തിനൊത്ത കൈതപ്രത്തിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ ബോംബെ രവിയുടെ സുഖസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമo.
@bajz3 жыл бұрын
ഋതുക്കൾ നമുക്കായി പണിയും സ്വർഗ്ഗത്തിൽ ആകാശ ഗംഗയും ആമ്പൽ ക്കുളം.. Hats off to you Thirumeni..
@shafeeqshafeeq97093 жыл бұрын
കാനനശ്രീയായ് തുളുബി വീണൂ (റിപ്പീറ്റ്) എത്ര മനോഹരം😍😍❤️❤️
@amruthachandran61892 жыл бұрын
എന്റെ അച്ഛൻ പാടുമ്പോൾ ഞനും അറിയാതെ കൂടെ പാടുന്ന മനോഹരമായ പാട്ട് വളരെ മനോഹരമാണ് ഇതിലെ ഓരോ വരികളും
@SojanSojan-ur4tf4 жыл бұрын
ഇപ്പോൾ ലോക്ക് ഡൌൺ ആയിട്ടു പുള്ളിക്കാരൻ എങ്ങനെ ആണോ എന്തോ (മമ്മുക്ക )ഒരറിവും ഇല്ല അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യർ പുറത്തു ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലത് അദ്ദേഹത്തെ സർവ്വശക്തനായ അല്ലഹു കാത്തു രക്ഷിക്കട്ടെ
@sulfinooraentertainmentvid95223 жыл бұрын
ആമീൻ
@sharathm6563 жыл бұрын
ഇഷ്ടായി ഒരുപാട് ഈ പാട്ട് 😍👌👌എന്റെ അമ്മയുടെ കല്യാണ കാസറ്റിൽ ഈ സോങ് ഉണ്ടായിരുന്നു. അത് കേട്ടു fan ആയതാ ഈ സോങ് 💞💞💞
@sajilsview4 жыл бұрын
മധു അമ്പാട്ട് സർ ന്റെ സിനിമാറ്റോഗ്രാഫി അപാരം
@akhilkrishna78324 жыл бұрын
Athe HD aayitum super
@പ്രകാശംപരക്കട്ടെ4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സുന്ദര ഗാനം 🥰
@AbhilashKr-sk9ny3 жыл бұрын
പൊന്നൂഞ്ഞാൽ 💞💞💞💞💕💕💕💕അത് ദാസേട്ടൻ പറയും പോലെ ആർക്കും മധുരമായി ആർക്കും പറയാൻ കഴിയില്ല 😍😍😍😍😍💞💞💞🙏🙏🙏
@abhilash12992 жыл бұрын
മലയാള മനസുകളിൽ മനോഹരഗാനങ്ങളുടെ നാലുകെട്ട് തീർത്ത സംഗീതജ്ഞൻ ശ്രീ രവിബോംബേ
@Mupztalks4 жыл бұрын
*2020 കഴിഞ്ഞു, ഇനി വരാൻ പോകുന്ന കമൻ്റ് 2021 ൽ കാണുന്നുള്ളവർ ഉണ്ടോ എന്നാവും* 😌
@Mr_perfect_mn3 жыл бұрын
യൂട്യൂബ്/മലയാളികൾ ഉള്ളതോളം കാലം ഈ കമന്റ് വന്നുകൊണ്ടേ ഇരിക്കും... അതൊന്നും കാണാൻ ചിലപ്പോ നമ്മൾ ആരും ഉണ്ടായി എന്നു വരില്ല 😍😍...
@ashiksha84513 жыл бұрын
2022 ആകാറായി
@unnivk93603 жыл бұрын
2022
@Mupztalks3 жыл бұрын
@@unnivk9360 കൊല്ലം എത്ര കഴിഞ്ഞാലും ജീവനോടെ ഉണ്ടെങ്കിൽ കേൾക്കും 😉❤️
@binubs56882 жыл бұрын
19/03/22 7.54am
@alanpkoshy82393 жыл бұрын
അപ്പനെ മനസ്സിലാക്കാൻ പ്രവാസി ആയി ജീവിക്കണം അപോ പിടി കിട്ടും ശെരി അല്ലേ😍😍😍😍 നമ്മളെ വളർത്താൻ kazthapettathinde ബുദ്ധിമുട്ട്
@skv7253 жыл бұрын
Nattil.ullorkkonnum.appanille???
@mundanthanam3 жыл бұрын
From the heart allee anna
@nizamnazar64692 жыл бұрын
Absolutely correct bro...
@akashputhooram45972 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ നാട്ടിലുള്ള ഒരു ചേട്ടനെ ആണ് ഓർക്കുന്നത് പുള്ളിക്കാരൻ അടിപൊളി ആയി ഈ പാട്ട് പാടും പക്ഷെ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല 💐❤️
@mjewelmathew Жыл бұрын
Pala Mani aano?
@sudheermattathil31673 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു മഞ്ഞു തുള്ളി വീണ സുഖം.......
@anusreetk22874 жыл бұрын
അല്ലെങ്കിലും ഞങ്ങൾ അച്ഛന്മാർക്ക് പെൺമക്കളെ ഭയങ്കര ഇഷ്ടമാണ്
@msc89274 жыл бұрын
@Justin Jose അതങ്ങനെ ബ്രോ.. ആൺകുട്ടികളെ ഇഷ്ടമല്ലാഞ്ഞിട്ടല്ല അമ്മമാർക്ക് ആൺകുട്ടികളെയും അച്ചന്മാർക് പെൺകുട്ടികളെയും ആണ് കൂടുതൽ ഇഷ്ടം
@kalidaskalikalidaskali81894 жыл бұрын
Sathyam,maanu
@Noojamansoor7864 жыл бұрын
Satyam
@mollywoodpalace87944 жыл бұрын
ayinu...
@HamsterKombat123684 жыл бұрын
ആൺകുട്ടികൾക്ക് നഷ്ടമാകുന്ന അച്ഛൻ സ്നേഹം തിരിച്ചും ആരോട് പറയാൻ ആർക്ക് മനസ്സിലാകും ഞങ്ങൾക്ക് നഷ്ടമായത് ഈ ലോകത്തിലെ ഏറ്റവും വലിയ പറഞ്ഞറിയിക്കാൻ കഴിയാത്ത ഇഷ്ടമായിരുന്നു എന്ന്
@muhammednoufal12694 жыл бұрын
ബോംബെ രവി സാർ 👌❤️കുറച്ചു പാട്ടുകളെ ഉള്ളൂ, പക്ഷെ മുഴുവൻ മുത്തുകൾ..
@memorylane78774 жыл бұрын
അതെ. പ്രിയപ്പെട്ട സംഗീതസംവിധായകൻ. ഓരോ സിനിമയിലും മാണിക്യം പോലത്തെ പാട്ടുകൾ. ഒരു വടക്കൻ വീരഗാഥയുടെ പശ്ചാത്തല സംഗീതം എടുത്തു പറയുക തന്നെ വേണം.
@dileediloo88774 жыл бұрын
മലയാളികൾ അംഗീകരിക്കാത്ത സംഗീത സംവിധായകൻ ബോംബെ രവി മിസ്സ് sir
@SelvaRaj-lf1cb2 жыл бұрын
ഞാൻ 🙏 ആഗ്രഹിച്ചത് പോലെ 🙏 ഒരു ജീവിതമാണ് ഈ പാട്ട് 🙏🙏❤️❤️❤️❤️❤️👌👌👍👍👍🙏🙏🙏🙏🌹❤️🌹 നമ്മൾ പരിചയപ്പെട്ട ത്, ദൈവത്തിന്റെ തീരുമാനമാണ്, നിന്നോളം എന്നെ മനസ്സിലാക്കിയ ത്, ഈ ലോകത്ത് മറ്റാരുമില്ല 🌹🌹🌹🙏 എന്റെ കുട്ടിയുടെ എല്ലാ അവസ്ഥ യും മനസ്സിലാക്കുന്നു🌹 പൊന്നു 🌹🙏
@devanarayanan1619 Жыл бұрын
ഇതിലെ മമ്മുക്കാന്റെ കൊച്ചേട്ടനേ പോലാ.... ആതിര കുട്ടി മോളും ..എന്താ സാമ്യം: കൊച്ചേട്ടന്റെ വാത്സല്യം..... ഞാനും അടിച്ചു മാറ്റിട്ടുണ്ട് ... ധാരാളം.... കൊച്ചേട്ടന്റെ മാത്രം കുഞ്ഞുമോൻ ...... ❤️❤️❤️❤️
പണ്ട് ഈ പാട്ട് ഞാൻ വള്ളിനിക്കറും ഇട്ട് മുറ്റത്ത് നിൽക്കുന്ന പറങ്കിമാവിന്റെ ചുവട്ടിൽ നിന്ന് പാടിയത് ഓർക്കുന്നു.. എത്ര മധുരമായ ഓർമ്മകൾ... ആ കാലം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ... 😭😭😭
@pearly21314 жыл бұрын
Mammotty and Dasettan .. pure magic 💕💕💕💕💕💕💕
@manojkumar-kl1zs Жыл бұрын
Very true 🙏🙏👍👍👌👌❤️😍🥰
@anoopprabhakaran65494 жыл бұрын
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷേ എനിക്ക് ഈ പടം ഒത്തിരി ഇഷ്ട്ടപെട്ടു
@fasilfasilu86884 жыл бұрын
Mohanlal athe enikk ishttamaillla
@lostlove33924 жыл бұрын
Mohanlal fans mandanmara
@niranjananair47064 жыл бұрын
@@lostlove3392 പിന്നെ ആരാ ബുദ്ധിമാന്മാർ മമ്മൂട്ടി ഫാൻസോ 😊
മമ്മൂക്ക ❤ ഭരതേട്ടൻ ❤ ലോഹിയേട്ടൻ ❤ ദാസേട്ടൻ ❤ ബോംബെ രവി ❤ മധു അമ്പാട്ട് ❤ ലെജൻഡുകളെ തട്ടി നടക്കാൻ വയ്യല്ലോ ദൈവമേ!! 💕
@uppayudeswanthampathoosnaj91334 жыл бұрын
Kaithaprathe maranno
@afsalmtk78534 жыл бұрын
O. N. V. കുറുപ്പ് സാറിനെ മറന്നോ അദ്ദേഹത്തിന്റെ വരികൾ ആണിത് ❤
@memorylane78774 жыл бұрын
@@afsalmtk7853 ഓ എൻ വി അല്ല കൈതപ്രം ആണ് എഴുതിയത്.
@sudhanlee66974 жыл бұрын
ഈ comment ന് 100ൽ 100 മാർക്ക്
@SudheerKumar-eb3sj3 жыл бұрын
@@afsalmtk7853 kaithapram ദാമോദരൻ nabudire
@SAJITH-.2 жыл бұрын
ഞൻ എന്റെ പൊന്നുമോൾക്ക് എന്നും രാത്രി പാടികൊടുക്കാറുള്ള പാട്ട്...എവടെ എപ്പോ ഈ പാട്ട് കേട്ടാലും അപ്പൊ എന്റെ മോളെ കാണാൻ തോന്നും 😍😍😍😘😘😘
@underdogs7033 жыл бұрын
ഇതിലെ മമ്മുക്ക.......!!!! എന്തൊരു ഫീൽ തന്ന character.
@PRATHYUSHKP3 жыл бұрын
ഓർമ്മകളിൽ എന്നും ബോംബെ രവി മാജിക്ക്💜🎵
@nirunkumarkn Жыл бұрын
ബോംബെ രവി ❤❤❤❤❤❤❤ Best ever
@rajishyjan43683 жыл бұрын
എന്റെ അച്ഛന്റെ fvt song ആണ് njn കുട്ടിക്കാലത്തു ഒരുപാട് കേൾക്കുന്ന ഒരുപാട് song
@Vidyasagar-912 жыл бұрын
അല തല്ലി ഒഴുകുന്ന കാട്ടരുവിയുടെ സൗന്ദര്യവും താളവും കുളിരുമുള്ളൊരു പാട്ട്. ❤A typical ബോംബെ രവി song.
@Frommoonlightwithlove4 жыл бұрын
Mammokka the way he acts, like a real father... Hats off genius... Great Bharatan film too
@thoufeequemuhammed42874 жыл бұрын
എന്താ ഒരു ഫീൽ... മമ്മൂക്ക... ചിപ്പി... ഭരതേട്ടൻ എല്ലാവരും കൂടെ ചേർന്ന് വല്ലാത്തൊരു ക്ലാസ്സിക് ആക്കി മാറ്റി ഈ പടം. #പാഥേയം
@wieieidkd9714 жыл бұрын
ഭരതൻ ലോഹിതദാസ് മമ്മുട്ടി ബോംബെ രവി ഭാവചിത്ര നിർമ്മാണം
@dilk36774 жыл бұрын
ക്രിക്കറ്റിൽ സച്ചിൻ, ഷൈൻ വോൺ.. സിനിമയിൽ ചിത്രം, ഭാരതം, ധ്രുവം... ഇങ്ങനെ എല്ലാം നഷ്ടം
@joseph.m.xjoseph85573 жыл бұрын
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. ആരെല്ലാം അദ്ദേഹത്തിന്റെ ശബ്ദ സാമ്യവുമായി വന്നാലും, അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തിന്റെ ഏഴയലത്ത് വരില്ല. ഇനിയൊരു ലോകമുണ്ടായാലും ദാസേട്ടനെ മറികടക്കുന്ന ഒരു ഗായകൻ വരില്ല.
@thehero53163 жыл бұрын
കഴിഞ്ഞ് പോയ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആണ് ആസ്വദിക്കാൻ വിട്ടുപോയ കാലം നമ്മളെനോക്കി പുഞ്ചിരിക്കുന്നത് 😭
@arunthyagu54603 жыл бұрын
അച്ഛന് ഏറെ ഇഷ്ടമുള്ള ഗാനം... 🥰❤
@pradeepanp46952 жыл бұрын
ഈ പാട്ട് എഴുതിയത് 💪💪💪 പാടിയത് 💪💪💪രണ്ടു പേരും നമ്മുടെ വരദാനം
@sukumarank80822 жыл бұрын
രക്ത ബന്ധത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഉള്ള സിനിമ ... മനോഹരമായ ഈണത്തിൽ കോർത്തിണക്കിയ ഗാന ശിലപ്
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമയിൽ വന്നു നിറയുന്നു
@sajusaju18534 жыл бұрын
എന്നും ഇത് കേട്ട് ഉറങ്ങുന്നവർ ഉണ്ടോ ❤️❤️❤️
@sss777553 жыл бұрын
എന്തൊരു ഫീൽ..... അന്നും ഇന്നും എന്നും ❤️❤️❤️
@noveltyinartofnovel88163 жыл бұрын
കേട്ടിരുന്നു പോകുന്നു. പിന്നെയും പിന്നെയും കേൾക്കാൻ മടിവരാത്ത വരികളും ഈണവും
@SelvaRaj-lf1cb2 жыл бұрын
ഇത് നമ്മുടെ ജീവിതം🙏🙏🙏❤️👌👌❤️❤️🙏🙏🙏 ആർക്കും അവകാശമില്ല🙏 ഞാനോ നീയോ മരിക്കുമ്പോൾ കൂടെ വരുമോ ഉപദേശിച്ച വർ 🙏 പിന്നെ വെറുതെ ഒരു ഉപദേശം ആവശ്യമില്ല ചിലപ്പോൾ ഞാൻ നിന്നെ കൂടെ വന്നിരിക്കും മരിക്കുമ്പോൾ ഈ വാക്ക് ആർക്കെങ്കിലും പറയാൻ പറ്റുമോ ഇത് സത്യ വാക്കാണ് അതിലും കൂടുതൽ സ്നേഹമുള്ളവർ നിന്റെ കൂടെ ഉണ്ടോ 🙏🙏 ഉണ്ടെങ്കിൽ അവരോടൊപ്പം ജീവിച്ചോളൂ 🙏🙏🙏❤️❤️❤️🙏🙏 പോട്ടെ പൊന്നൂസ് 🙏🙏❤️
@uthakumar36724 жыл бұрын
My most favorite songs it is beyond language,time.iam tamilian must have heard it more than 1000times.
@Prince-xn9jx4 жыл бұрын
We malayalees also listen 👂 all the songs without any language barrier
@uthakumar36724 жыл бұрын
@@Prince-xn9jx yes bro.i know it. But unfortunately Malayalam most like the fast beat songs which produce only sound but melodies of Malayalam songs melts the heart. Hence I prefer old tamil and melodies of Malayalam both old and new.