#Chandrakantham

  Рет қаралды 898,321

Asianet

Asianet

5 ай бұрын

#Chandrakantham നന്ദയോട് മാപ്പിരന്ന് ഗൗതം
Chandrikayilaliyunna Chandrakantham || Episode 74 || 09-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 225
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
അതികം മേക്കപ്പ് ഒന്നുമില്ലാതെ തന്നെ നന്ദ ക്യൂട്ട് ❤️❤️
@savithasudarsanan525
@savithasudarsanan525 5 ай бұрын
പിങ്കിക്കും over makeup illa..athokke pathramaatt..entammo പെറ്റ തള്ള കണ്ടാൽ തിരിച്ചറിയില്ല അമ്മാതിരി പുട്ടി😅😅
@kavyakavoos1672
@kavyakavoos1672 5 ай бұрын
അതൊക്കെ ഒരു കഥയാണോ 🤦‍♀️
@babyvinodhini5949
@babyvinodhini5949 5 ай бұрын
❤❤.​@@savithasudarsanan525
@vrindham.v
@vrindham.v 2 ай бұрын
Garden .
@devika_devuz_
@devika_devuz_ 5 ай бұрын
ഇന്ന് നന്ദ ഗൗതം scene എന്ത് രസായിരുന്നു 😻🤗❤️ നന്ദയുടെ കുസൃതി ഒക്കെ നല്ല രസമുണ്ടായിരുന്നു കാണാൻ❤🥰🥰
@kavyakavoos1672
@kavyakavoos1672 5 ай бұрын
ഗൗതം ത്തിന്റെ നെഞ്ചിൽ കിടന്നാത് so cute 🥰
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
അവരുടെ scene വല്ലാത്ത chemistry ആണ് 😍.. നന്ദ always so cute 🥰
@Sindhurathesh-fp6qv
@Sindhurathesh-fp6qv 5 ай бұрын
Athe❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Amal-cm3ri
@Amal-cm3ri 5 ай бұрын
ഈ സീരിയൽ Super ആണ് ഇനിക്ക് ഒരുപാട് ഇഷ്ടപെട്ടു ഇതുപോലെ ഉള്ള bold നായികമാരെ ആണ് വേണ്ടത് അല്ലാതെ എപ്പോഴും കരയുന്ന നായികമാരെ അല്ലാ വേണ്ടത് ഗൗതം❤️നന്ദ
@ambadyvlogger9579
@ambadyvlogger9579 5 ай бұрын
Nadha - lakshmi priya Pinki - miya mariya Goutham real name etha
@sreelakshmividhun4465
@sreelakshmividhun4465 5 ай бұрын
​@@ambadyvlogger9579Sajesh aanu thonnunu
@RennymolCthomas-mn1gm
@RennymolCthomas-mn1gm 5 ай бұрын
​@@ambadyvlogger9579sajesh
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Sajesh ❤
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
സത്യം 😍.. ഇതാണ് യഥാർത്ഥ നായിക... പറയേണ്ടത് പറയാനും ചെയ്യേണ്ടത് ചെയ്യാനും അറിയാവുന്ന ചങ്കുറപ്പുള്ള നായിക 🔥
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 5 ай бұрын
സുപ്പർ❤ നന്ദ ഫാൻസ് oooodivayo പിങ്കി പ്ലിങ് etha ക്ലാമർ നന്ദ ഞാനും hus പിണങ്ങിയാൽ ഇതുപോലെയാണ് ഇണഗുക ❤❤❤❤❤❤❤
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
നന്ദ ഗൗതം 😍.. പിങ്കി pling ആയത് കാണാൻ നല്ല രസമായിരുന്നു 🤭.. ഗൗതം നന്ദ എന്നും ഇത് പോലെ പോയാൽ മതി ❤
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Njaanum ❤❤ തെറ്റ് ചെയ്തിട്ട് sorry vannu പറയുമ്പോൾ ഞാനും ഇതുപോലെ kodukkum 😂
@user-du7gj1hx8o
@user-du7gj1hx8o 5 ай бұрын
❤❤❤❤❤❤❤❤❤😂❤❤😂😂😂😂😂😂
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 5 ай бұрын
@@user-du7gj1hx8o🥰
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 5 ай бұрын
@@creativeworld-uo1gi yes
@kavyakavoos1672
@kavyakavoos1672 5 ай бұрын
എന്റെ മനസ്സിൽ നിന്നും ഗൗതം sirne ഇറക്കി വിട്ടിട്ടും ഇല്ല 🥰നന്ദ 😍😍😍
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
ഗൗതം നന്ദ scene 😍.. അവരുടെ scenes കാണാൻ ഒരു പ്രത്യേക ഭംഗിയാണ് 🥰.. പിങ്കിയുടെ പ്ലിങ്ങുന്ന മുഖം എല്ലാ episodilum വേണം 🤣.. എന്നാലേ ഒരു രസമൊള്ളൂ 🤭.. പിങ്കിയുടെ ഈ ദയനീയ അവസ്ഥ കാണാൻ സാധിക്കാത്തത് കൊണ്ട് comment boxil പോലും വരാതെ പിങ്കിക്ക് വേണ്ടി കരഞ്ഞു നിലവിളിക്കുന്ന സിന്ധു ചേച്ചിക്ക് ഒരു salute 😌
@sunuarun2615
@sunuarun2615 5 ай бұрын
😂😂
@safnaazad8833
@safnaazad8833 5 ай бұрын
അതെ.. അതെ😂 എല്ലാ സീരിയലിന്റെ comment box ലും കാണാം. പിങ്കിക്ക് വേണ്ടി കരയുന്നത്.😂
@gopikaramkumar1270
@gopikaramkumar1270 5 ай бұрын
സിന്ധു ചേച്ചി ഫേമസ് ആയി 😂 സിന്ധു ചേച്ചിയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല
@JAJ4845
@JAJ4845 5 ай бұрын
Sindhu chechi enthiye pullikkari mungiyo🤣😂🤣
@kavyakavoos1672
@kavyakavoos1672 5 ай бұрын
മുങ്ങി കാണും masinagudi vazhi ooti ki poyi kaanum 😄
@razanansar3168
@razanansar3168 5 ай бұрын
ഇന്നത്തെ സീൻ അടിപൊളി ആയിരുന്നു ഇനി ശിവജ്ഞലിക്ക് ശേഷം പ്രേഷകർ ഇഷ്ടപ്പെടുന്ന ജോഡി ഇവരായിരിക്കും 🥰🥰ഗൗതം ❤നന്ദ
@jyothilakshmim5562
@jyothilakshmim5562 5 ай бұрын
ഇവരുണ്ട് അതുപോലെ തന്നെ പുതിയ സീരിയൽ ചെമ്പനീർ പൂവ്. അതിലെ നായകനും നായകയും
@razanansar3168
@razanansar3168 5 ай бұрын
അതെല്ലേ
@kavyakavoos1672
@kavyakavoos1672 5 ай бұрын
Yes സച്ചി രേവതി, ഗൗതം നന്ദ
@anupamaashok4913
@anupamaashok4913 5 ай бұрын
ഇന്നത്തെ അടിപൊളി episode ആയിരുന്നു ഗൗതം നന്ദ romance❣️. ഗൗതം ഇനി എങ്കിലും നിങ്ങൾ നന്ദയെ മനസ്സിലാക്ക് നന്ദയുടെ മനസ്സിൽ നിങ്ങൾ മാത്രമാണ് എന്നാലും എന്റെ പിങ്കി നിങ്ങൾക്ക് എത്ര കേട്ടാലും നാണമില്ലേ🤦‍♀️
@renu589
@renu589 5 ай бұрын
ഇന്ന് നന്ദ-ഗൗതം സീൻ സൂപ്പർ 👍🏻. അങ്ങനെ നന്ദ munnerikkondirkkunnu❤
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
ഇതിലും വലിയ തിരിച്ചടി പിങ്കിക്ക് കിട്ടാനില്ല. നന്ദ പൊളിച്ചു. ഇനി ഗൗതം നന്ദ റൊമാൻസ് പോരട്ടെ ❤️❤️
@deepikarajan1996
@deepikarajan1996 5 ай бұрын
പിങ്കിയെ കണ്ടിട്ട് ചിരി വരുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂
@user-dq8gg7tf1t
@user-dq8gg7tf1t 5 ай бұрын
നന്ദ ഗൗതം പൊളിച്ചു ❤❤❤️‍🔥❤️‍🔥❤️‍🔥
@devikaharikumarm07
@devikaharikumarm07 5 ай бұрын
അരുൺ ഉം ആയി കൂട്ടുപിടിച്ചു ഞങ്ങളുടെ പിള്ളേരെ തമ്മിൽ തെറ്റിക്കാൻ plinki മോൾ നാളെ നോക്കുന്നുണ്ട്.. ഡയറക്ടർ മാമ ഇനി നന്ദയേം ഗൗതമിനേം അകറ്റി നിർത്തിക്കരുത് 🥹🙏
@rachanamc5658
@rachanamc5658 5 ай бұрын
നന്ദയുടെ മുഖം കണ്ടാൽ ചെറിയ കുട്ടിയുടെ പോലുണ്ട്.മങ്കിയുടെ മുഖം കണ്ടാൽ അമ്മച്ചി ലുക്കും😂
@kavyakavoos1672
@kavyakavoos1672 5 ай бұрын
🤣🤣🤣
@user-bm4jw8xt6v
@user-bm4jw8xt6v 5 ай бұрын
😂😂😂😂😂
@krishnaprasad9128
@krishnaprasad9128 5 ай бұрын
വീണ്ടും വീണ്ടും പ്ലിംഗ് ..... പിങ്കിയുടെ ജീവിതം ബാക്കി ...... ഗൗതം സാർ വിളിമാറ്റി ഗൗതം ചേട്ടൻ വിളിക്കണം❤❤❤❤ ഗൗതം& നന്ദ❤❤❤❤
@Aniadhinu
@Aniadhinu 5 ай бұрын
ഇന്ന് നന്ദയും പിങ്കിയും വഴക്ക് കൂടുന്നത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ പിള്ളേരോട് വഴക്കിടുന്നത് ഓർമ വന്നു 😂 എന്നാലും സിന്ധു ഇതെങ്ങനെ സഹിക്കും... അജ്ജാതി പണി അല്ലെ പിങ്കിക്ക് കിട്ടിയേ 😀😀😀😀
@priyaphilip1400
@priyaphilip1400 5 ай бұрын
Sindhu ara
@anjuzz6929
@anjuzz6929 5 ай бұрын
എന്നാലും വരും ഒരു ഉളുപ്പ് ഇല്ലാണ്ട് pinky is inspiring character എന്നും പറഞ്ഞ് 😂😂😂
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
അത് കാരണം സിന്ധു രണ്ട് ദിവസം leave എടുത്തു 😂.. ഇപ്പൊ എവിടെയാണോ എന്തോ 🤭
@user-cf1vf6kr7b
@user-cf1vf6kr7b 5 ай бұрын
​​@@creativeworld-uo1giSindhu aara?
@Aniadhinu
@Aniadhinu 5 ай бұрын
@@priyaphilip1400 പിങ്കിയുടെ വലിയ fan ആണ് 😀 എല്ലാരും പിങ്കിയെ കുറ്റം പറയുമ്പോൾ സിന്ധു മാത്രം ആണ് പിങ്കിയെ സപ്പോർട്ട് ചെയ്യുന്നേ 😂 പക്ഷെ ഇന്നലെയും ഇന്നും ഇതുവരെ കമന്റ്‌ ബോക്സിൽ കണ്ടിട്ടില്ല ആളെ 😀😀 പിങ്കി എയറിൽ ആയതു കാണാൻ കഴിയാതെ നാടുവിട്ടോ എന്തോ 😀😀😀😂
@ashwadhimodulus6337
@ashwadhimodulus6337 5 ай бұрын
Ee സീരിയൽ കൊള്ളാം bold നായിക ❤️❤️❤️first postion വരട്ടെ 🙌
@crownvlogs7405
@crownvlogs7405 7 күн бұрын
Lakshmi Priya super actress Tamil serial mahanadhi athile kaveri charector ❤❤❤bold
@abianu7748
@abianu7748 5 ай бұрын
പിങ്കി നീ കുറച്ച് സമയം കൂടി അവിടെ നിൽക്ക് , ഗൗതം 💗നന്ദ sweet Romantic കൂടി കണ്ടിട്ട് സമാധാനമായി പേകാം ഹി ഹി
@kavyakavoos1672
@kavyakavoos1672 5 ай бұрын
അപ്പോഴേക്കും അവൾക്ക് heart attack വരും
@abianu7748
@abianu7748 5 ай бұрын
🤣🤣🤣🤣
@Ummachi-
@Ummachi- 5 ай бұрын
നന്ദ fans 👍👍👍
@fathimanishabinu4330
@fathimanishabinu4330 5 ай бұрын
Sho🥰നന്ദ enth cute aan😍 കെട്ടിയോനും കെട്ട്യോളും mindnadth ന്ത്‌ kooth കാണാനാ പിങ്കി niknath🙄😂
@athira9556
@athira9556 5 ай бұрын
Nalloru serial , തുടക്കം മുതൽ ബോറിംഗ് ഇല്ല
@SreerasmiNv
@SreerasmiNv 5 ай бұрын
Gautham❤Nandha best jodiii; ee Pinki- Valliamma scenes onnu kurachal rating iniyum koodum.Plsss focus more on main leads- Goutham n Nandha
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
അവരുടെ scene ഇന്ന് അടിപൊളി ആയിരുന്നു.. ഇത് പോലെ എന്നും വെച്ചാൽ പൊളിക്കും 😍
@user-lu6hd7wr7s
@user-lu6hd7wr7s 5 ай бұрын
ഗൗതം നന്ദ ഇവർക്കിടയിൽ നല്ല chemisrtya🥰🥰. വായിനോക്കി പങ്കിക്ക് ഒരു ഉളുപ്പില്ലാണ്ട് അവരുടെ ഇടയിൽ kayari നിക്കുന്നു 😂
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Ee scene vendaayirunu aa adi scene mathi ayirunu❤such a cutiee,, എന്ത് രസമായിരുന്നു kaanan,,super cute beautiful pair GauthaNandham❤❤❤❤
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
നന്ദ so cute 😍.. അത് പോലെ ഗൗതം നന്ദ scenes എല്ലാം കാണാൻ പൊളി ആയിരുന്നു 🥰
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
@@creativeworld-uo1gi എന്തോ ഒരു പ്രത്യേക feel anu അവരുടെ chemistry cute jodi,,❤️❤️
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
​@@parvathysudhakaran2541 Sathyam 🥰.. nalla pair aanu avar.. cast change aakkathe ingane thanne poyal mathi ❤️
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
ഈ pair ne change ആക്കിയാൽ സീരിയൽ kaanunth നിർത്തും​@@creativeworld-uo1gi
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
​​@@parvathysudhakaran2541 njanum athe
@Jaseenaplr
@Jaseenaplr 5 ай бұрын
എനിക്ക് കൂടുതൽ ഇഷ്ടം നന്ദയാണ്.. 🥰🥰❤️❤️ നന്ദ 👌👌👌👍
@littleflowers-au2lm2
@littleflowers-au2lm2 5 ай бұрын
നന്ദയേ ഇഷ്ട്ടമുള്ളവരുണ്ടോ
@kavyakavoos1672
@kavyakavoos1672 5 ай бұрын
അതെ ഉള്ളു 🥰
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ ഫാൻസ്‌ ലൈക്ക് 👍👍
@akhilas3853
@akhilas3853 5 ай бұрын
നന്ദ ഗൗതം cute pair❤ ഇന്നത്തെ eppisode super ആയിരുന്നു.
@gopikaramkumar1270
@gopikaramkumar1270 5 ай бұрын
Le സിന്ധു ചേച്ചി : പിങ്കി മോൾ അയൺ ലേഡി അടിച്ചിറക്കിയിട്ടും ഫയിറ്റ് ചെയ്തു നിക്കുന്നു അതാണ്‌ fire🔥🔥
@user-xq6cn9qr7q
@user-xq6cn9qr7q 5 ай бұрын
ഇത്രയും സിംപിൾ ആയിട്ടുള്ള നടി സീരിയലിൽ ഇത് വരെ കണ്ടിട്ടില്ല. 😊
@kavyakavoos1672
@kavyakavoos1672 5 ай бұрын
💯💯💯
@gourynandanaps1078
@gourynandanaps1078 5 ай бұрын
ഗൗതം നന്ദാ fanz indo 👀😌
@kavyakavoos1672
@kavyakavoos1672 5 ай бұрын
@sreekhiladdict6482
@sreekhiladdict6482 5 ай бұрын
Wow poli episode🎉❤Nanda❤ Goutham Scenes Adipoli Ayirunnu😍
@Sheena-mh6rc
@Sheena-mh6rc 5 ай бұрын
ഇത്ഒയ്‌ക്ക് കാണാൻ വേണ്ടി എന്തിനാ പിങ്കി അവിടെ നിൽക്കുന്നത് ഗൗതം.❤നന്ദ ♥️♥️
@resnimujeeb4578
@resnimujeeb4578 5 ай бұрын
Nandham ❤
@rry2552
@rry2552 5 ай бұрын
Set episode aayrunnu ❤nandha goutham❤
@ShahanaShahana-hv3ox
@ShahanaShahana-hv3ox 5 ай бұрын
പിങ്കി പ്ലിങ്ങായി പോയി😂😂😂 നന്ദ❤ഗൗതം ❤❤❤
@aparnakishor2865
@aparnakishor2865 5 ай бұрын
Nadha gowtham..❤❤❤
@sangeethavinod4185
@sangeethavinod4185 5 ай бұрын
Innathe episode just awesome💖
@sns3460
@sns3460 5 ай бұрын
Nandha nee vannaloo🥺❤1:24🫶🏻cutee
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഇന്നത്തെ ഗൗതം❤നന്ദ സീൻ സൂപ്പർ 🥰
@sreyababuraj1018
@sreyababuraj1018 5 ай бұрын
Ethile ikk ഏറ്റവും ഇഷ്ട്ട പെട്ട കാര്യം സാധാരണ നമ്മൾ വീട്ടിൽ സംസാരിക്കുന്ന സാധാരണ കാരുടെ ഭാഷ രീതിയാണ് use ചെയ്തിരിക്കുന്നത്, vere പലതിലും സാഹിത്യ പരമായിട്ട് ഉള്ള ലാംഗ്വേജ് ആണ് use ചെയ്യുന്നത്,
@neenurajeesh6274
@neenurajeesh6274 5 ай бұрын
പ്രദീപ് പണിക്കർ തിരക്കഥ എഴുതുന്ന എല്ലാത്തിലും അങ്ങനെ തന്നെയാ
@kavyakavoos1672
@kavyakavoos1672 5 ай бұрын
പ്രദീപ്‌ പണിക്കർ നെ പോലെയല്ല എല്ലാവരും 😄അയാളും അയാളുടെ സീരിയലും 😕
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Goutham ❤nandha
@magnalalu6754
@magnalalu6754 5 ай бұрын
ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് പോർഷൻ കണ്ടു പിങ്കിയേ കാല് വാരി നിലത്തടിക്കാൻ തോന്നിയവർ ലൈക്ക് അടി 🤣🤣
@shivanis8108
@shivanis8108 5 ай бұрын
0:43 ith etha bgm❤
@unniyettanworld_
@unniyettanworld_ 5 ай бұрын
Nandha❤️
@akhilek2377
@akhilek2377 5 ай бұрын
Nandha & goutham superr jodii ❤️❤️💞💞💞🥳
@Sreehari042
@Sreehari042 5 ай бұрын
സിന്ധു ചേച്ചി ഇല്ലത്തൊണ്ട് ചന്ദ്രകാന്തത്തിൻ്റെ comment box ഉറങ്ങി പോയി 😂😂...പാവം , പിങ്കിക്ക് വേണ്ടി fire ഇട്ടു ഇട്ടു mobile വല്ലോം കത്തി പോയോ എന്തോ??😂😂
@fathimabasheerudeen1889
@fathimabasheerudeen1889 5 ай бұрын
😂
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
Pavam chechi 🤣🤣
@Neha-wl9ti
@Neha-wl9ti 5 ай бұрын
Fire engine kar pokki kaanum.. amathiri 🔥 idal allayirunno 🤭🤣
@safnaazad8833
@safnaazad8833 5 ай бұрын
😂
@shajeelasulthan561
@shajeelasulthan561 5 ай бұрын
😂😂😂
@user-gh4cv7wk8n
@user-gh4cv7wk8n 5 ай бұрын
Wow super 😍👍
@sameerakk1419
@sameerakk1419 5 ай бұрын
Super
@kavyakavoos1672
@kavyakavoos1672 5 ай бұрын
പിങ്കി പിന്നെയും പ്ലിങ് ആയി 🤣🤣🤣സിന്ധു എവിടെ 🤣
@suryajay2964
@suryajay2964 5 ай бұрын
ഇന്നലെ മുങ്ങിയതാ പിന്നെ കണ്ടിട്ടില്ല 😆😆😆
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
പിങ്കിയുടെ അവസ്ഥ കണ്ട് നെഞ്ചത്തടിച്ച് കരയുന്നുണ്ടാകും 🤣🤣
@shajeelasulthan561
@shajeelasulthan561 5 ай бұрын
സിന്ധു നെ ആരും മറന്നില്ലേ 😂😂 പിങ്കി ക്ക് fire കൊടുത്തു മടുത്തു കാണും 😂😂🤣🤣
@midhula5443
@midhula5443 5 ай бұрын
ഇനി പിങ്കി അടുത്ത തന്ത്രം ആയി വരുമ്പോൾ പ്രത്യക്ഷപെടാൻ ആയിരിക്കും 🤣🤣🤣🤣🤣
@safnaazad8833
@safnaazad8833 5 ай бұрын
Sindu chachi Pinki molde avastha kand Manas vedhanich irikkuvayirikkum😂
@prabha2146
@prabha2146 5 ай бұрын
Nanda rocked Pinky shocked Gowtham Nanda super 👌 👍 jodi❤❤❤
@user-jv4ol9cn8i
@user-jv4ol9cn8i 5 ай бұрын
സുന്ദരി നന്ദ 🥰🥰🥰🥰
@manojkumar-dl6qp
@manojkumar-dl6qp 5 ай бұрын
Happy good life both ❤😘
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nanada ❤ goutha.
@Ummachi-
@Ummachi- 5 ай бұрын
പിങ്കി വീണ്ടും പ്ലിംഗ് 😅😅
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
പ്ലിങ്ങാനായി പിങ്കിയുടെ ജീവിതം ഇനിയും ബാക്കി 🤭
@abhishekathulya2363
@abhishekathulya2363 5 ай бұрын
Super❤❤
@user-hu9kw7sn5f
@user-hu9kw7sn5f 5 ай бұрын
സൂപ്പർ
@kishorkichu8377
@kishorkichu8377 5 ай бұрын
Super ❤❤❤
@sportschannel6450
@sportschannel6450 5 ай бұрын
Chandrakatham promo eppozhum trendingil kerunindalo🎉
@nikhilagomukhath2462
@nikhilagomukhath2462 5 ай бұрын
നന്ദ എന്തൊരു cute ആണ് ❤❤
@christamariam
@christamariam 5 ай бұрын
Like swanthanam serial ee serial edam pidikum super serial ethe 1hr akan patuvo please
@kavyakavoos1672
@kavyakavoos1672 5 ай бұрын
Nammuk paranju nokkam
@donashaju7394
@donashaju7394 5 ай бұрын
❤❤❤❤❤❤സൂപ്പർ ജോഡി
@shajeelasulthan561
@shajeelasulthan561 5 ай бұрын
അനിയന്റെ ഭാര്യ ആയപ്പോഴേ ഗൗതം പിങ്കി യേ മനസ്സീന്ന് കളഞ്ഞു... ഗൗതം പിങ്കിക്ക് കൊടുത്തവാക്ക് തെറ്റിച്ചപ്പോഴെങ്കിലും ആ കാരണം പോരേ സാധാരണ ഒരു പെണ്ണിന് മനസ്സിൽ നിന്ന് കളയാൻ... അതും കഴിഞ്ഞ് ഒന്നിറങ്ങിപ്പോ എന്ന് പറയേണ്ട അവസ്ഥ വരെ എത്തിച്ചു... എന്നിട്ടും ഇനിയും കടിച്ചു തൂങ്ങാൻ ഉള്ള ശ്രമം 🤭🤭 അപാര തൊലിക്കട്ടി തന്നെ പിങ്കിക്ക് 🤭😂
@niyaahere4493
@niyaahere4493 5 ай бұрын
അർജുൻ ഒന്ന് റിട്ടേൺ വന്നെങ്കിൽ പിങ്കി അടങ്ങിയേനെ 😂
@kavyakavoos1672
@kavyakavoos1672 5 ай бұрын
💯
@soumyasurumi8258
@soumyasurumi8258 5 ай бұрын
ഏഷ്യാനെറ്റിന്റെ മികച്ച നായിക 😍😍❤️❤️❤️❤️❤️
@kavyakavoos1672
@kavyakavoos1672 5 ай бұрын
Yes🥰
@sns3460
@sns3460 5 ай бұрын
Nandhayude bag sredhich nokiyok leftsidum.. Rightsidum ore samayam matti ittitind0:17 😁👏
@Himaa.1207
@Himaa.1207 5 ай бұрын
Nandha❤
@DeviDevi-gb5rl
@DeviDevi-gb5rl Ай бұрын
Ende eydam ishtapatta episode aanu.
@jannetjoseph8714
@jannetjoseph8714 5 ай бұрын
Nandha totally good ,all & all👍👌✌
@lailalail8105
@lailalail8105 5 ай бұрын
നന്താ നല്ല ക്യു ട്ടാണ് 2ആൾ നല്ല ജോഡി 😂😂😂
@JAJ4845
@JAJ4845 5 ай бұрын
Sindhu chechi evide poii???????
@kavyakavoos1672
@kavyakavoos1672 5 ай бұрын
മുങ്ങി 🤣
@PonnilathaM
@PonnilathaM 4 ай бұрын
சூப்பர் ❤
@nanda7820
@nanda7820 5 ай бұрын
പ്ലിങ്ങാൻ വേണ്ടി.മാത്രം.ഒരു ജന്മം പ്ലിങ്ങി😂
@athiraiva6130
@athiraiva6130 5 ай бұрын
0.56 ithu etha bgm 😍😍🤔
@Neha-wl9ti
@Neha-wl9ti 5 ай бұрын
Plinki pling 😂😂 Evde sindhu chettathi?? Odi vaayo.. vannu plinkiku kure🔥 vitharu 🤭🤣
@ebinmohanan7440
@ebinmohanan7440 5 ай бұрын
എന്റെ T.V 💵💵ഇല്ല 😁😁
@nizars300
@nizars300 5 ай бұрын
❤️❤️❤️❤️❤️
@3Stars-lj3bt
@3Stars-lj3bt 5 ай бұрын
നന്ദ ❤️❤️❤️
@anunwantedsoul393
@anunwantedsoul393 4 ай бұрын
Nandhakutty❤
@user-id5hg6lq2k
@user-id5hg6lq2k 5 ай бұрын
Nanda nde health seri aya pinne come back plzz
@safiyathnizarsafiyath7419
@safiyathnizarsafiyath7419 6 күн бұрын
ഞങ്ങളുടെ ബാലാജി എവിടെ കൊണ്ടു വരൂ പീസ് ❤❤❤
@SarojiniVK-lj4tf
@SarojiniVK-lj4tf 3 ай бұрын
❤❤
@user-cf1vf6kr7b
@user-cf1vf6kr7b 5 ай бұрын
Pling avan pinkiyude jeevidham iniyum bakky😂
@Shivam88886
@Shivam88886 5 ай бұрын
Eanikku pingiye manassilaavum avalude manassum eeathu pennum enghane okke cheythu poovum manassil ayaalu ullidatholam❤
@Neha-wl9ti
@Neha-wl9ti 5 ай бұрын
Amar akbar antony movie le nallavanaya unni alle ividuthe plinki?? Hospitalile patientine shishrushikan theere orukam illathe vannekunnu 😅
@gopikagopalan8187
@gopikagopalan8187 5 ай бұрын
പകൽ ഇ സീരിയൽ എത്രമണിക്കാണ് അറിയോ
@fathimajeleel9957
@fathimajeleel9957 5 ай бұрын
1manikk
@gopikagopalan8187
@gopikagopalan8187 5 ай бұрын
@@fathimajeleel9957 thank u😍
@safnaazad8833
@safnaazad8833 5 ай бұрын
3 മണിക്ക് ആയിരുന്നു. മാറ്റിയോന്ന് അറിയില്ല.
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഒരു മണിക്ക്...
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@safnaazad8833 3 മണിക്ക് അനുരാഗ കരിക്കിൻ വെള്ളം..
@geethur5837
@geethur5837 5 ай бұрын
Nalethe promoyil arunine vach enthoo goodamaya plan thayyarakunnund tension ayit vayya goutham and nandha ini pinagunnath kanan vayya😢
@chippyjithu393
@chippyjithu393 5 ай бұрын
Pinkikke ithe kittiyal pora kurache koode venam gouthaminea pinki snehichu ok but avaludea sneham sathyam ayirunnenkile orikkalum goutham paranjal polum arjunea kettillayirunnu aareyum kalyanam kazhikkillanne paranje swantham veetile ninnene ithile pinki oru swarthayum ahangariyum aane thanikke kittatha gowthaminea aarkkum kittaruthe anna vashi aane avalkke arjuntea bharyayayittenkillum gowthaminea nedanam aval agrahichadhe kittiyea theeru annulla oru vrithi ketta pidivashi athrea athrea ullu allathea gowthaminodulla orikkalum maaratha pranayamonnumalla nalla pidi vashiyane nalla adiyudea kurave gowtham nandha super cute jodi nandha bold character❤
@bindhyajoshi8803
@bindhyajoshi8803 5 ай бұрын
Nanda Goutham ❤❤. Ini avare ithupole mathii. Pinki bhayankara boranu
@rameshappu5130
@rameshappu5130 5 ай бұрын
Nale endho para varunnund arunintw vaka
@SanaSanu-ud9ss
@SanaSanu-ud9ss 5 ай бұрын
പഴം വിഴുങ്ങിയ പോലെ നിക്കാതെ ഇറങ്ങി പോ പിങ്കി 😅😅😂
@lathikav5
@lathikav5 5 ай бұрын
Ee plinky arun nodu parayumnu njangalude premathinte sakhiyalle arun ennu. 2 divasathekku Rameswarathu poyatha Goutham. Aa 2 divasam kandu...perupolum sarikkariyillayirunnu plinkiyude😂
@midhula5443
@midhula5443 5 ай бұрын
പിങ്കി 😂😂😂😂😂😂😂😂😂
@Anzalazaan
@Anzalazaan 5 ай бұрын
ഇതിന്റെ നിലവാരം പെട്ടന്ന് കുറയും ഏഷ്യാനെറ്റ്‌ സീരിയലിന്റെ അവസ്ഥ അങ്ങനെ ആണ് 😂
@jemshybacker566
@jemshybacker566 5 ай бұрын
Model illa makeup athikamilla Nanda super makeup yellam patharamattil oru bore serial
@kavyakavoos1672
@kavyakavoos1672 5 ай бұрын
Correct 💯
@Soniasaneesh-bk9wr
@Soniasaneesh-bk9wr 5 ай бұрын
സ്നേഹിച്ച ആൾ പോയ ഇതുപോലെ വട്ടുണ്ടാവും
@user-ql8xk3cy5z
@user-ql8xk3cy5z 5 ай бұрын
This pinky character is so absurd.. Shameless to such an extent. How can pinky justify herself. Another character Mahadevan should be reported for being so disrespectful towards women . Worst was that elderly lady of the house being nasty in the name of being Colonels wife. OMG.
@Bns000
@Bns000 5 ай бұрын
Eee naaannamkettaval endiba husband wife edayil kerunnad? Alavaladi
@user-vk5zu2tq4m
@user-vk5zu2tq4m 5 ай бұрын
എനിക്ക് പിങ്കി ചേച്ചിനെ ഇഷ്ട്ടമല്ല😡😡😡😡😡😡😡
@archanarajan6514
@archanarajan6514 5 ай бұрын
Pingi veendum plingg... 🤣
Sree Rama Sandhyanamam l  K S Chithra l K S Beena
44:32
K S Chithra
Рет қаралды 885 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 33 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 21 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 13 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 30 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 12 МЛН