#Chandrakantham

  Рет қаралды 445,874

Asianet

Asianet

5 ай бұрын

#Chandrakantham നന്ദയുടെ പരീക്ഷണം വിജയിച്ച് ഗൗതം
Chandrikayilaliyunna Chandrakantham || Episode 92 || 29-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 284
@shileshkrishna2911
@shileshkrishna2911 5 ай бұрын
എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ 3 മാസം കൊണ്ട് ഒരു സീരിയൽ നടി ഇത്രയും മനസ്സുകളിൽ കയറിപ്പറ്റിയെങ്കിൽ അത് ആ നടിയുടെ കഴിവും ഈ കഥാപാത്രത്തോടുള്ള ഡെഡിക്കേഷനും ഒന്ന് കൊണ്ട് മാത്രമാണ്. നന്ദ മാറി എന്ന് അന്നൗൺസ്‌ ചെയ്ത് one വീക്ക്‌ കഴിഞ്ഞിട്ടും ഇത്രയും ആൾകാർ ഇങ്ങനെ മുറവിളി കൂട്ടുന്നെങ്കിൽ അത് lakshmipriya യുടെ വിജയമാണ്. കാരണങ്ങൾ എന്തൊക്കെയാണേലും പോയത് പ്രേക്ഷകരുടെ മനസ്സ് തകർത്തിട്ടാണ്. ചിലർക്കത് അക്‌സെപ്റ് ചെയ്യാൻ ഇനിയും സമയമെടുക്കും.
@preethysreekumar92
@preethysreekumar92 5 ай бұрын
എന്നു കരുതി പോയതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോ.....പകരം വന്നതിനെ പഴിച്ചിട്ട് കാര്യമുണ്ടോ.....എല്ലാവർക്കും ആ കുട്ടിയെ ഒരുപാട് ഇഷ്ടമായിരുന്നു.....പക്ഷേ എന്ത് ചെയ്യാം....അത് പോയി പിന്നെ വന്നതിനെ ഉൾക്കൊണ്ടില്ലെങ്കിലും അവഗണിക്കാതിരിക്കുക അത്ര തന്നെ......
@sojashibu6066
@sojashibu6066 5 ай бұрын
💯💯💯
@deeparani5427
@deeparani5427 5 ай бұрын
നന്ദയ്ക്ക് ശബ്ദം നൽകുന്ന ആൾക്കാണ് അതിൻ്റെ credit
@santhisethu76
@santhisethu76 5 ай бұрын
ഈ ശബ്ദം പഴയ നന്ദക്ക് ആയിരുന്നു ചേരുന്നത്. ഈ കുട്ടിക്ക് ഇതിന്റെ ശരീരഭാഷ ക്ക് ചേരുന്ന ചെറിയ ശബ്ദമാണ് നല്ലത്
@chinnumolpratheesh2523
@chinnumolpratheesh2523 4 ай бұрын
😊we​
@user-dp3sx4fg8v
@user-dp3sx4fg8v 5 ай бұрын
പഴയ നന്ദ മതി തിരിച്ചു വരണം പ്ലീസ്സ് എനിക്ക് പഴയ നന്ദ ആണ് ഇഷ്ട്ടം ❤❤❤❤
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
ഈ സീൻ ഒക്കെ പഴയ നന്ദ ആയിരുന്നു എങ്കിൽ..cutness ..ഒഴുകി ഒഴുകി...❤❤❤....ഇത് കൊള്ളില്ല എന്നല്ല.....എന്നാലും.....മറക്കാൻ പറ്റുന്നില്ല....
@binupaul3815
@binupaul3815 5 ай бұрын
Em ippam ozhiki varum ,, kilavi nanda, oru nalla dress sense polum illatha oru actress poyathu thanne nallathu
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
@@binupaul3815 ഇങ്ങനെയും സൗന്ദര്യം വിലയിരുത്താൻ കഴിയും അല്ലേ...ok... Sheri യാണ്..അങ്ങനെ ആവട്ടെ
@binupaul3815
@binupaul3815 5 ай бұрын
@@shamsudeenfaheem533 my point of view.
@wolf4079
@wolf4079 5 ай бұрын
​@@shamsudeenfaheem533ee kutty ye body shaming cheythaa lp fans um und
@ayshu_517
@ayshu_517 5 ай бұрын
പഴയ നന്ദ ആയി അഭിനയിച്ച കുട്ടിയെ എല്ലാർക്കും ഇഷ്ട്ടമായിരിക്കും. എന്ന് കരുതി ആ കഥാപാത്രം മറ്റൊരാൾ ഏറ്റെടുക്കുമ്പോഴും എന്തിനാ ഇങ്ങനെ വെറുതെ പഴയ നന്ദ എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത്. പുതിയതായി വന്ന ആളും അവർക്ക് പറ്റുന്ന പോലെ ആ character അടിപൊളിയാക്കുന്നുണ്ട്. ഒരു പോരായിമയും അതിൽ ഇല്ല. പിന്നെ ഒരാളെ പോലെ ആകാൻ മറ്റൊരാൾക്ക്‌ എന്തായാലും കഴിയുലല്ലോ..2 നന്ദയും സൂപ്പർ ആണ് ♥️
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
കറക്റ്റ് ❤️. നിങ്ങളെങ്കിലും കറക്റ്റ് കാര്യം പറഞ്ഞല്ലോ 👍
@gopikam6682
@gopikam6682 5 ай бұрын
Crct.. Puthiya nadhayum nannay act cheyyunnidd.. Ellarum ath manassilakukaa..
@preethysreekumar92
@preethysreekumar92 5 ай бұрын
ഞാൻ ഈ കാര്യം പറഞ്ഞതിന് ഒരു മഹാത്മാവ് ചോദിച്ചത് കാശ് മേടിച്ചിട്ടാണോ ഇങ്ങനെ പറയുന്നതെന്ന്......അത്ര ബോധം ഉള്ള ആൾക്കാരാണ് ഉള്ളത്....ഏതായാലും ഒരാൾക്ക് മറ്റൊരാളാകാൻ പറ്റില്ല.....എന്നുകരുതി ഈ കുട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്ന് ഞാൻ പറയുന്നില്ല....ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ട്. എത്ര അനുകരിക്കാൻ ശ്രമിച്ചാലും ചിലപ്പോൾ സ്വന്തം ശൈലി വന്നുപോകും. അതിന് ആരെയും കുറ്റം പറയാൻ കഴിയില്ല.....അത് ഒരാളോടുള്ള അടങ്ങാത്ത ആരാധനകൊണ്ട് പറയുന്നതല്ല....സാമാന്യ മര്യാദ വെച്ച് പറഞ്ഞു.....അതിന് അവിടേയും പൈസ ആണ് മാനദണ്ഡം. ഇതിനോടൊക്കെ എന്ത് പറയാൻ എങ്ങനെ പറയാൻ. ഒരു സീരിയല് കണ്ടിട്ട് സ്വന്തം അഭിപ്രായം പറയാൻ മറ്റുള്ളവരുടെ അനുവാദം വേണം അല്ലെങ്കിൽ അവരുടെ ഇഷ്ടപ്പെട്ടവരുടെ വശം പറയണം. മര്യാദ പറഞ്ഞാൽ അവര് ഏതാണ്ട് തെറ്റായി പറഞ്ഞതുപോലെ ആണ് പ്രതികരിക്കുന്നത്.....
@aarshamohandas2499
@aarshamohandas2499 5 ай бұрын
Athe
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 ай бұрын
ഈശ്വരാ പഴയ നന്ദ വോയ്സ് മാത്രം ഉള്ളു..... ആ ഡബ്ബ് chiyuna ആള് സൂപ്പർ ആണ്... എനിക്ക് ലക്ഷ്മി കുട്ടി ആണ് ഇഷ്ടമാണ്
@Minnu7929
@Minnu7929 5 ай бұрын
Njan sound matrama kekkaru... Ippozhum pazhaya nandaya manassil varunne.. 😊
@remanibalan9149
@remanibalan9149 5 ай бұрын
ലക്ഷ്മി പ്രിയയും സജേഷും മനസ്സിൽ തറച്ചു പോയി ഇനി അത് മാറാൻ സമയമെടുക്കും
@JOEL_SAM_
@JOEL_SAM_ 5 ай бұрын
പഴയ നന്ദ പഴയ നന്ദ എന്ന് ഇങ്ങനെ എപ്പോഴും പറഞ്ഞിട്ട് കാര്യമില്ല.. ആ കുട്ടി തന്റെ ഇഷ്ടത്തിന് ചില കാരണങ്ങളായി പോയി എന്ന് വെച്ച് സീരിയൽ നിർത്താൻ കഴിയില്ലല്ലോ. പഴയ നന്ദ നന്നായി എന്നുവെച്ചു പുതിയ കുട്ടിയെ ഇങ്ങനെ തരം താഴ്ത്തേണ്ട കാര്യമില്ല.. Give her support she is doing well ❤❤❤❤🎉
@fathimanishabinu4330
@fathimanishabinu4330 5 ай бұрын
സത്യം
@bismirashad7109
@bismirashad7109 5 ай бұрын
Ath paranjal manassilavilla. Thangal ee serial nu addict allayirikkum. Angane ullorkku lp poyath preshnam kanilla. Pakshe ee serial il layich poyavarkku ath ithiri paada. Prathekich malayalikalude manassil pettennu kayari pattaan lp kku kazhinju ennullath avarude instagraminte post nu thazheyulla comments il ninnu manassilaakum. Ithippo ee serial mathramalla, Ethoru serial eduthalum athil main characters ne mattiya ath ulkkollaan prekshakarkku aarkkum thanne kazhiyilla. Eg santhwanam athile aarelum mattiya ath pinne bore aaville. Ath pole thanneya ivideyum. Vere eth role ulla aale aayalum adjust cheyyam. But main role adjust cheyyan paada. Ath ee directors manassilakkanamaayirunnu. Lpye pidich nirthaan ayalkku saadikkumaayirunnallo. Enthenkilum adjustment cheyyaamayirunnille.😢Enkil ingane varillaayirunnu😢. Njn ippo ee serial kaanal nirthi
@preethysreekumar92
@preethysreekumar92 5 ай бұрын
പഴയ നന്ദ പോയാൽ പിന്നെ ഈ സീരിയൽ കാണില്ലെന്ന് പറഞ്ഞവരാണ് ഈ നന്ദയുടെ അഭിനയത്തെ വിലയിരുത്തുന്നത്🤣🤣🤣🤣
@DrLsb
@DrLsb 5 ай бұрын
Promo knum
@bismirashad7109
@bismirashad7109 5 ай бұрын
@@preethysreekumar92 ath kandu njn oru episode kandu. Enganeyennu ariyande athinu vendi. Pinne kaanan thonneella.
@user-id5hg6lq2k
@user-id5hg6lq2k 5 ай бұрын
Nanda come back ❤😢
@shajeelasulthan561
@shajeelasulthan561 5 ай бұрын
കുട്ടിത്തവും കുറുമ്പും നിറഞ്ഞ ഒരു കുസൃതി പെൺകുട്ടി യായിരുന്നു അളക നന്ദ... അത് ലക്ഷ്മിപ്രിയയിൽ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ... മാനസിയിൽ ഇല്ല... 😕
@shabna7205
@shabna7205 5 ай бұрын
💯💯💯💯
@shabna7205
@shabna7205 5 ай бұрын
ഇന്നത്തെ ഈ scene oke LP aannenkil ❤❤❤❤🎉
@shabna7205
@shabna7205 5 ай бұрын
ഇത് over acting
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@shabna7205 പൊളിച്ചേനെ 😍😍
@smitharanj97
@smitharanj97 5 ай бұрын
True
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഇപ്പോ ഒരു കാര്യം വ്യക്തമായി.... LP കൂടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് സജേഷിനും ഭംഗിയായി അഭിനയിക്കാൻ പറ്റിയത്.. ഇപ്പോ സജേഷിന്റെ ആക്റ്റിങ്ങും ശരിയാകുന്നില്ല... എന്തോ പോലെ... ഇപ്പോ ഈ സീരിയലും മറ്റു സീരിയലുകളെ പോലെ average ആയി മാറി
@rameshappu5130
@rameshappu5130 5 ай бұрын
Atheda sajeshinte luck ayirunnu lakshmipriya eppol sajeshinte mugathulla chiri koke poyi artificial anu
@srta3016
@srta3016 5 ай бұрын
Lp ഉള്ളത് കൊണ്ടു മാത്രമാണ് സജേഷിന് ഫാൻ ബേസ് കൂടിയത്.
@SandhyaManoj-qo1vk
@SandhyaManoj-qo1vk 5 ай бұрын
എന്തോ urgent job ചെയ്ത് കൊണ്ടിരിക്കുന്ന ആളുടെ ഫേസ് പിന്നെ cheerful ആയിരിക്കണോ.. എന്തിലും ഇങ്ങനെ നെഗറ്റീവ് കാണാതെ ഗയ്‌സ്
@SreerasmiNv
@SreerasmiNv 5 ай бұрын
GeethaGovindam n Chempaneer rating nannayi kayari; within weeks avar topil varum.LP exit news ode Chandrakantam charm n views poyi; ini boring track aaa.Hindiyil Priyayude story aa show down akkiye; pinne avar children track eduthu 1 year odichatha; Kure medical college scenes drag akki evide storyline illa koode LakshmiPriya exitum
@DrLsb
@DrLsb 5 ай бұрын
No orikalum nannakilla. Sajeesh lp best pair. IE kutty ayalude chechiye polund
@arshimansoor7278
@arshimansoor7278 5 ай бұрын
പഴയ നന്ദ evide😊
@hajarahajara2332
@hajarahajara2332 5 ай бұрын
Lakshmipriyaayirunekil ee എപ്പിസോഡ് സൂപ്പർ ആയിരുന്നു ❤
@smitharanj97
@smitharanj97 5 ай бұрын
True
@sangeethasivadas7570
@sangeethasivadas7570 5 ай бұрын
True
@user-yt2dp9ec4p
@user-yt2dp9ec4p 5 ай бұрын
ഇത് കൊള്ളാം പക്ഷേ ഒരു കാലത്തും പഴയനന്ദ മനസിൽ നിന്ന് പോകില്ല സജേഷ് LP കോമ്പോ Super......❤❤❤❤ എത്രയും വേഗം പഴയനന്ദ തന്നെ തിരിച്ചു വരണം വന്നേ പറ്റു ഇല്ലേൽ ഈ സിരിയൽ കാണില്ല
@bismirashad7109
@bismirashad7109 5 ай бұрын
Aarenkilum para onnamathe ithile story maha bore aan. Pinne lp ullond bore adi illathe excited aayi oro episodum kandond irunnu. Lp poyathode athum illathe aayi. Kanan pattunnilla miss cheyyunnu. Goutham nantha romance athil lpyude cute expression athokke vere level aan. Enthokke paranjalum athonnum ee puthiya nadikku kazhiyilla. Pinne avar avarudethaaya reethiyil cheythalum athrakku angu ethilla. Njn ippo serial kaanare illa. Bore aan ippo kaanumbol😢
@divyakannan4971
@divyakannan4971 5 ай бұрын
Old nanda always best❤
@habeebakc6141
@habeebakc6141 5 ай бұрын
പഴയ നന്ദ പോയതിന് ശേഷം കാണൽ നിർത്തി
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ ഫാൻസ്‌ ഓടിവായോ ❤️🥰
@fathimahsb
@fathimahsb 5 ай бұрын
engott oodi veraan?😢
@sindhubiju1436
@sindhubiju1436 5 ай бұрын
ഈ നന്ദയ്ക്ക് ഫാൻസോ...😂😂
@ajithark8213
@ajithark8213 5 ай бұрын
​@@sindhubiju1436Athena nanda fans ennalle paranjath allathe abhinayikkunna kuttiyude perallallo. Nanda ennath charecter name alle? Ath puthiya aal ayalum pazhaya aal ayalum nanda ennum nanda thanne.
@user-yn7sc8zb2w
@user-yn7sc8zb2w 5 ай бұрын
നന്ദയെ കണ്ടിട്ട് ഓടാൻ പോയിട്ട് നടക്കാൻപോലും തോന്നുന്നില്ല
@SandhyaManoj-qo1vk
@SandhyaManoj-qo1vk 5 ай бұрын
ഈ നന്ദക്ക് കുഴപ്പമൊന്നുമില്ല സൂപ്പർ.. പിന്നെ നെഗറ്റീവ് അടിക്കുന്നവർ ഇങ്ങനെ അടിച്ചോണ്ടിരിക്കും just ignored it
@user-qn8fr7my4r
@user-qn8fr7my4r 5 ай бұрын
ഇത്രയും സുന്ദരിയായ പെണ്ണിനെ കാണാൻ കൊള്ളില്ലെന്ന് പറയുന്നവർ ശരിക്കും കണ്ണ് പൊട്ടന്മാർ ആയിരിക്കും. അതുപോലെ അഭിനയം ക്യൂട്ട്നെസ് എല്ലാം ഈ നന്ദയിൽ ഉണ്ട്. എന്തുകൊണ്ടും ഈ നന്ദയും സൂപ്പർ ആണ് 💯💯❤️❤️
@twinklenight123
@twinklenight123 5 ай бұрын
ഇഷ്ടപ്പെടുകയോ ഇല്ലയോ ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ ഇഷ്ടമല്ലെന്ന് കരുതി bodyshaming വളരെ മോശം ആണ്. മറ്റേ ആളെ ഇഷ്ടപ്പെട്ടുപോയെന്ന് കരുതി ഈ കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവര് എന്ത് വേണം അവര് പോയതിനു 😇
@sreepriya5761
@sreepriya5761 5 ай бұрын
Old nandhayude athra abhinayam pora
@aswathyprabhakar2499
@aswathyprabhakar2499 5 ай бұрын
എനിക്ക് ഈ കുട്ടിയെ ഇഷ്ടം ആണ് പക്ഷെ നന്ദ എന്ന charecter അത് സൂപ്പർ ആയി ചെയ്തത് ലക്ഷ്മി പ്രിയ തന്നെ ആണ് old നന്ദ യുടെ എക്സ്പ്രേഷൻ ഒക്കെ ഒരു പ്രത്യക ഫീൽ ആണ് ആ ചിരി, ചമൽ ഒക്കെ ഒരു പ്രത്യക ഫീൽ ആണ് ഞാൻ തമിഴ് മഹാ നദി പോയി കണ്ടു ഒരു മേക്കപ്പ് ഇല്ല ആ കുട്ടിയ്ക്ക് പക്ഷെ കണ്ടിരുന്നു പോകും അതിലെ കാവേരി യെ അത്ര സൂപ്പർ ആണ് ലക്ഷ്മി പ്രിയ. ഞാൻ പക്ഷെ mansi joshi യെ കുറ്റം പറഞ്ഞത് അല്ല ട്ടോ എനിക്ക് ആ കുട്ടിയെ ഇഷ്ടം ആയി
@preethysreekumar92
@preethysreekumar92 5 ай бұрын
@@aswathyprabhakar2499 അതെ.....പഴയ നന്ദയുടെ ചിരി ഒരു രക്ഷയില്ല.....അതാണ് ആ കുട്ടിയുടെ highlight❤️❤️❤️
@ardraanil4179
@ardraanil4179 5 ай бұрын
Miss U LP as Nanda ❤
@Malvikahh
@Malvikahh 5 ай бұрын
Njan ake kanunna serial an idh athum Lpyum sajeshintem cutness kanditt vere oru serialinte name polum enikareela! Ennal ningal thanne ie serial kanunnath illathakki!!Lpye enthukond change akki!?? Mansi sajeshinte chechiye pole an thonnikkunnath!🥲
@twinklenight123
@twinklenight123 5 ай бұрын
ന്യൂ നന്ദ കുഴപ്പം ഇല്ല അത്യാവശ്യം നന്നായിട്ട് അഭിനയിക്കുന്നുണ്ട്. പിന്നെ പതിയെ റെഡി ആകുമായിരിക്കും. ഈ റോൾ കിട്ടിയതിൽ ആൾ നല്ല ഹാപ്പി ആണന്നു തോന്നുന്നു 😅❣️.
@preethysreekumar92
@preethysreekumar92 5 ай бұрын
അപ്രതീക്ഷിതമായി ഒരു lead role കിട്ടിയാൽ ആരായാലും സന്തോഷിക്കില്ലേ 😃😃😃😃
@twinklenight123
@twinklenight123 5 ай бұрын
@@preethysreekumar92 athe😄
@jobinajoseph7975
@jobinajoseph7975 5 ай бұрын
Lakshmipriya mam arunnengil e sence okay verae level arikum. Old nandha yudae cutness e nandha yudae acting il varunnila. Old nandha gowtham sence okay veendum veendum kanan thonnum . Plz brng back LP
@user-zg8ht1rk4w
@user-zg8ht1rk4w 5 ай бұрын
Pazhaya nandaye thirichu konduva pls drictor
@ganizzworld2704
@ganizzworld2704 5 ай бұрын
We want old nandha back
@arjithmubin7074
@arjithmubin7074 5 ай бұрын
Onn podo
@ganizzworld2704
@ganizzworld2704 5 ай бұрын
​@@arjithmubin7074pokunilangiloo..
@ganizzworld2704
@ganizzworld2704 5 ай бұрын
​@@arjithmubin7074pokunilangiloo
@ganizzworld2704
@ganizzworld2704 5 ай бұрын
​@@arjithmubin7074pokunilangiloo
@AsAthulya
@AsAthulya 5 ай бұрын
No need
@athira9556
@athira9556 5 ай бұрын
Missing lp😢❤ New nandha കൊള്ളാം ❤ പിങ്കി ഓരോ ദിവസവും സുന്ദരി ആയ വരുന്നു❤
@sainabashanavas7911
@sainabashanavas7911 5 ай бұрын
Old nanda is best
@Nanbans9999
@Nanbans9999 5 ай бұрын
നന്ദയുടെ അത്ര വരില്ല..... ന്നാലും കുഴപ്പമില്ല ❤️
@lovemalakha6904
@lovemalakha6904 5 ай бұрын
ഈ nanda കൊള്ളാം. നല്ല costume sense ഉണ്ട്
@santhisethu76
@santhisethu76 5 ай бұрын
പഴയ നന്ദയുടെ ബോഡി ഷെയ്പ്പിന് ആ ഡ്രസ്സൊക്കെ മതിയാരുന്നു.പക്ഷെ ഇതിന് വില കൂടിയ ഡ്രസ്സ് തന്നെ വേണം. എന്നാലേ എടുപ്പുള്ളു.. ഹൈഹീൽഡ് ചെരുപ്പ് വേണം
@jwalamukhi2759
@jwalamukhi2759 5 ай бұрын
നന്ദ കൊള്ളാം നല്ല ആക്ടിങ്.. കാണാനും സുന്ദരി. ആ character നന്നായി ചേരുന്നുണ്ട്. 🥰
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 ай бұрын
Make up theera illa
@jwalamukhi2759
@jwalamukhi2759 5 ай бұрын
@@SethuLakshmi-dx9fm അതേ ഒട്ടുമില്ല
@SwathyThanu
@SwathyThanu 5 ай бұрын
ഈ നന്ദ വന്നതോടു കൂടി ഗൗതത്തിന്റെ love trackum poyi kitti lP undarunnappo നല്ല romance ayirunnu പക്ഷെ ivide അതൊന്നും kanan കഴിയുന്നില്ല ath pole തന്നെ pinkiyum നന്ദയും thamill ulla വഴക്കും ഇതൊക്കെ kanan thanne nallathayirunnu lPykku pakram lP matram
@elizabathjose3600
@elizabathjose3600 5 ай бұрын
Ee nandha kollam enikishtaai sundari pinne chiri cute aanu dress sense kollaam koodaathe nalla abhinayam nalla kutty❤
@DrLsb
@DrLsb 5 ай бұрын
Itanoabhinayam nalla artificial. Rating kuranju ith pootyketum
@amaladas5057
@amaladas5057 5 ай бұрын
Actually I think this nanda is more suit with sai.sai is very bold funny and cute too
@DrLsb
@DrLsb 5 ай бұрын
No never
@mohammedliyan6133
@mohammedliyan6133 5 ай бұрын
Pazhaya nandha thirichu varanam plzzzzzzzzzzz Sir idh njangade ellarudeyum request Aan
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
ഇന്ന് ശെരിക്കും ഇവരുടെ സീൻ വർക്ഔട്ട് ആയി സൂപ്പർ. ഗൗതം നന്ദ പൊളി ആക്ടിങ് ❤️❤️❤️❤️❤️
@DrLsb
@DrLsb 5 ай бұрын
Never
@rameshappu5130
@rameshappu5130 5 ай бұрын
No pr work ano
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
ഞാൻ ആരുടെയും പിആർ അല്ല ഹേയ് ഞാൻ ഈ സീരിയൽ തുടക്കം മുതൽ കമന്റ് ഇടാറുണ്ട്
@JayalakshmiGojgfddddd
@JayalakshmiGojgfddddd 5 ай бұрын
ഈ നന്ദയെ കാണാനും അതിസുന്ദരി അഭിനയവും കൊള്ളാം എന്നിട്ടും ആളുകൾ എന്തിനാ ഇങ്ങനെ ഡിഗ്രേഡ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. I think she is the perfect choice as nandha 💯👍
@AsAthulya
@AsAthulya 5 ай бұрын
വേറെ പണി ഒന്നുമില്ല ചുമ്മാ കുറെ നെഗറ്റീവ് കൾ
@shabna7205
@shabna7205 5 ай бұрын
നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ആക്ടിങ് Lp was perfect choice for nandha
@rifaa._razak
@rifaa._razak 5 ай бұрын
Ee kutty adipoliyaaytt cheyyunnund
@kavyakavoos1672
@kavyakavoos1672 5 ай бұрын
നിറയെ മുടി ഉണ്ട് 😊
@suchithraprakash234
@suchithraprakash234 5 ай бұрын
Yes എനിക്കും തോന്നി ഇത്
@gopikagopika2944
@gopikagopika2944 5 ай бұрын
Ee nandha kuzhappamilla, but romance ottum pora.. Gouthamaayi match illathapole.. Allengi pinne nandhaye maatiyapole gouthamineyum mattanam..
@JasmineJose-ir5uf
@JasmineJose-ir5uf 5 ай бұрын
ഈ നന്ദയും സൂപ്പർ ആണ് ഓരോ ദിവസം കഴിയുന്തോറും അടിപൊളിയാവുന്നുണ്ട് 😍😍
@DrLsb
@DrLsb 5 ай бұрын
Pr work nadakte. Lpye thirichu konduvarnmm
@JasmineJose-ir5uf
@JasmineJose-ir5uf 5 ай бұрын
ഞാൻ എനിക്ക് തോന്നിയ കാര്യം കമന്റ്‌ ഇട്ടാൽ അത് pr പണി ആകുമോ കൊള്ളാലോ 😂
@rifaa._razak
@rifaa._razak 5 ай бұрын
​@@DrLsbഒരാളെ സപ്പോർട്ട് ചെയ്താൽ pr വർക്ക് ആവുന്നതെങ്ങനെ?? അപ്പോ നിങ്ങളൊക്കെ lp യുടെ pr workers ആണോ??
@Rebel12348
@Rebel12348 5 ай бұрын
​@@JasmineJose-ir5ufavarde istathin parayu appo pr um aavula pinky fansum avula...😂
@AbdulRahim-oo8sg
@AbdulRahim-oo8sg 5 ай бұрын
Old nanda❤️ plss kondva
@fousian7408
@fousian7408 5 ай бұрын
Eni varumenu thoninilla
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nadna love you too and miss you plz come nadna
@anunwantedsoul393
@anunwantedsoul393 5 ай бұрын
Lakshmipriya cheythuvecha nandha thanneyano ith😢😢...kannadach vachitt ee dialogues kettu noki pazhaya nandhaye imagine cheyth..😢😢 lp povandaruunu..ottum ee kuttiye accept cheyyan pattunnilla...gouthathinte acting lum entho porayma pole..
@rameshappu5130
@rameshappu5130 5 ай бұрын
Sajeshinte mugathu athu feel cheyyunnu oru originality illa sajesh and lakshmipriya jeevikkuka ayirunnu as nanda gowtham
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
ഈ നന്ദയും സൂപ്പർ 🥰🥰 ഇന്ന് ഗൗതം നന്ദ സീൻ സൂപ്പർ ആയിരുന്നു 😘❤️
@santhisethu76
@santhisethu76 5 ай бұрын
ലക്ഷ്മി പ്രിയ റൊമാൻസ് ആണ് സൂപ്പർ. ആർക്കും അരോചകം തോന്നിയിരുന്നു ആ കുട്ടിയോട്.. ഗൗതം നന്ദ റൊമാൻസ് കാണാൻ ആയിരുന്നു ആ സീരിയൽ കാണുന്നത് തന്നെ.
@user-ch9ph4nb3h
@user-ch9ph4nb3h 5 ай бұрын
ഈ നന്ത സൂപ്പർ ആണല്ലോ ❤️.. പഴയ നന്ത പോയി ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല... പകരം വന്ന ആളും നല്ല അഭിനയം സൂപ്പർ... എല്ലാം കൊണ്ടും പഴയ നന്തനെ പോലെ തന്നെ അഭിനയിക്കും ചെയ്യുന്നുണ്ട്.. വേറെ ആരെങ്കിലും ആണ് വന്നതെങ്കിലും നന്ത character ഇത് പോലെ നല്ല ഭംഗി ആയി ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല.. ഈ നടി നന്നായി ചെയുന്നുണ്ട് സൂപ്പർ ❤️❤️......
@nayanashilpashilpanayana1150
@nayanashilpashilpanayana1150 5 ай бұрын
Old is gold pazhaya nandha mathi plssss
@SreerasmiNv
@SreerasmiNv 5 ай бұрын
LakshmiPriya as Nandha made a huge impact in show; Chandrakantam reached top3 n highest ratings after Goutham- Nandha marriage; now with her exit Chempaneerpoovu; GG all rising in trp charts.Missing LakshmiPriya as Nandha; best role n actress of Asianet recently
@smitharanj97
@smitharanj97 5 ай бұрын
Very true .I also started watching this serial after Gautham Nanda marriage.
@Krazy_Girl_here
@Krazy_Girl_here 5 ай бұрын
നിങ്ങൾ ഇങ്ങനെ കിടന്നു കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? ആ കൊച്ചിന് വരാൻ പറ്റില്ല അതിനു അത്രക്ക് താല്പര്യം ഉണ്ടേൽ വരില്ലേ. തമിഴ് ഇൽ ഇതിനേക്കാൾ നല്ല സൂപ്പർ hit റോൾ ചെയിതു മുന്നോട്ട് പോകുന്ന ആളാണ് പുള്ളിക്കാരിക്ക് ഡേറ്റ് മാനേജ് ചെയ്യണേൽ ഇവിടെ stay ചെയ്യേണ്ടി വരും അത് പറ്റില്ല. So പുതിയ കുട്ടി നന്നായി act ചെയ്യുന്നു അതിനെ accept ചെയ്യാതെ വേറെ വഴി ഇല്ല
@SreerasmiNv
@SreerasmiNv 5 ай бұрын
@@Krazy_Girl_here Chandrakantam top3 aakkiyath LakshmiPriya aan; otherwise casting n storyline was not much impressive pinne Mahanadi 250 episodes complete ayapola ivide join cheythe; koode Gomathipriyum SAA Tamil top show cheyunund along with Chempaneer.LP swayam quit cheyilla; some strong reason is already there.Nalla oru actress n jodi ayirunnu recently nashipichu kalanju.
@rameshappu5130
@rameshappu5130 5 ай бұрын
Atheda lakshmipriyaye support cheyyunnathu aval orikkalum quit cheyyilla enna urappukondanu trp 3 ulla serial vittu arenkilum povumo ethinte promotion workinayi October thirty lp evide vannirunnu appol thirty work cheithu serial oru nalla positionil ethumbol arenkilum povumo
@Krazy_Girl_here
@Krazy_Girl_here 5 ай бұрын
@@SreerasmiNv മലയാളം സീരിയലിൽ ന്റെ schedule timing അഡ്ജസ്റ്റ് ചെയ്യാൻ വളരെ പാടാണ് എന്ന് പല അഭിനയതാക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. Tamil telungu kannada ഒക്കെ കുറച്ചൂടി manageable ആണ്. പോരാത്തതിന് സാലറി കുറവും. എല്ലാവർക്കും tight schedule താങ്ങാൻ പറ്റില്ല physically mentally വയ്യാതാകും.അങ്ങനെ ഇടയ്ക്കു വെച്ച് നിർത്തി പോകുന്നവർ ഉണ്ട്.ഒരു പക്ഷെ LP യുടെ problem ഉം അതായിരിക്കാം.
@user-dq8gg7tf1t
@user-dq8gg7tf1t 5 ай бұрын
പാവം ഗൗതം 😂പേടിയുണ്ട് 😝😂നന്ദ പൊളി ❤️‍🔥❤❤👌😍🫶🫶🫶💓💓💕💕💕🌹🌹
@user-gl7th2so3m
@user-gl7th2so3m 5 ай бұрын
Miss you lp
@manjum4655
@manjum4655 5 ай бұрын
Ethu eppol kaanan thonnunnillaa..ee kuttiyum nallathaanu.. ennalum first muthal lp ye kandathu kondu ,.aa nandha mathi aayirunnu
@Salsasworld
@Salsasworld 5 ай бұрын
നന്ദയുടെ highlight ആ സൗണ്ട് ആണ്, സൗണ്ട് മാറിയാൽ കയിഞ്ഞു
@user-it5wm7uy7d
@user-it5wm7uy7d 5 ай бұрын
എല്ലാംകൊണ്ടും എനിക്ക് ഈ നന്ദയെ ആണ് ഇഷ്ടമായത്
@sabiaifu4320
@sabiaifu4320 5 ай бұрын
Enikkum
@user-qn8fr7my4r
@user-qn8fr7my4r 5 ай бұрын
എനിക്കും ❤️❤️
@user-pd8wp7zl8q
@user-pd8wp7zl8q 5 ай бұрын
Enikkum pazhaya Nandhaye anu ishtam ee serial ishtamayathu thanne pazhaya Nandhayude expressionsum stylum anu. New face is not matching for the character. Please
@user-ds5wx4qk5s
@user-ds5wx4qk5s 5 ай бұрын
ഗൗതം ❤❤❤നന്ദ
@user-dq8gg7tf1t
@user-dq8gg7tf1t 5 ай бұрын
നന്ദ പൊളി 😂😂😝🥰🥰❤️‍🔥❤️‍🔥❤❤
@sangeethasivadas7570
@sangeethasivadas7570 5 ай бұрын
Lakshmipriya come back
@savithasudarsanan525
@savithasudarsanan525 5 ай бұрын
പഴയ നന്ദ പഴയ നന്ദ എന്ന് പറഞ്ഞോണ്ട് ഇരിക്കുന്ന എന്തിനാ..aa പെണ്ണിന് വേറെ work ഉള്ള കൊണ്ട് പോയത് അല്ലേ..ഏഷ്യനെറ്റ് ഒരു സീരിയൽ തുടങ്ങുപോ അതിൻ്റെ main characters edyk vech മാറാതെ ഇരിക്കാൻ ശ്രദ്ധിക്കണം..പഴയ ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞ് വേറെ ഒരാള് varupo pettan accept cheyyan കഴിയില്ല.. ഈ നന്ദ nannayit അഭിനയിക്കുന്നുണ്ട്..ഇനി അതിനേം maatallu
@Rameesa5572
@Rameesa5572 5 ай бұрын
E ഹീറോയിന് 👌
@akhilek2377
@akhilek2377 5 ай бұрын
Superr jodi 😎🥰🥰🥰🥰❤️
@Sandra-tu1lz
@Sandra-tu1lz 5 ай бұрын
Nanda❤ cute🥰
@AChuzzzzs
@AChuzzzzs 5 ай бұрын
Reality അംഗീകരിച്ചേ മതിയാവൂ... ഇനി എത്ര മുറ വിളി കൂട്ടിയാലും ,LP വരാൻ പോകുന്നില്ല. Aa കുട്ടി സ്വന്തം ഇഷ്ടം പോലെ പോയത് അല്ലേ...ഇനി എന്ത് ചെയ്യാൻ ആണ്.. Manasi enthayalum നന്നായി ചെയ്യുന്നുണ്ട് ..
@DrLsb
@DrLsb 5 ай бұрын
Ottum patunilla. Lp poyapol sajeshinde acting koodipoi
@rameshappu5130
@rameshappu5130 5 ай бұрын
Yes sajeshinte mugathum oru sokam feel cheyyunnu
@SindhuE-yf8hg
@SindhuE-yf8hg 4 ай бұрын
പുതിയ നന്ദയും സൂപ്പർ ❤️❤️ഗൗതം നന്ദ സൂപ്പർ 🥰🥰
@kavyakavoos1672
@kavyakavoos1672 5 ай бұрын
ഗൗതം സർ ന്റെ പ്രണയം 2 days പ്രണയം അല്ലേ അതിനെയാണോ പ്രണയം എന്ന് പറയുന്നത് പിങ്കി പറഞ്ഞാൽ പോട്ടെ mental ആണെന്ന് പറയാം gowtham Sir പറയരുത്
@Arathysv
@Arathysv 5 ай бұрын
Sathiyathil ini lp thirichu varille veruthe enthinaa veendum veendum prethikshayode kaathirikkunne 😢😢 varillannu arijaal promo polum kaathirikkandallo 😢 sathiyathil lp sajesh combo aanu ettavum best ❤ athu ippozhulla oro episode kaanumbozhum manasilavunnundu 😢😢 njan aakappade kaanunna serial ayirunnu 😢😢
@sulusulfath428
@sulusulfath428 5 ай бұрын
ഞാനും 😢
@smitharanj97
@smitharanj97 5 ай бұрын
True
@anjanakrishna8793
@anjanakrishna8793 5 ай бұрын
ഞാൻ ഇപ്പൊ കാണാറില്ല
@jishac7001
@jishac7001 5 ай бұрын
pazhaya nandha churidhar palasa pantum annu edaruu epol ee nandha legin 😊 ennalum spr😅
@shivamyworld538
@shivamyworld538 5 ай бұрын
Nandayude acting mathramalla.. dubbing um highlight annu
@vbzbdd7928
@vbzbdd7928 5 ай бұрын
പുതിയ നന്ദയാ സുന്ദരി ❤
@akkuakkutan2000
@akkuakkutan2000 4 ай бұрын
ഞാനും നന്ദ ഫാൻസ് ആണ് ട്ടോ ലൈക് ചെയ്യണേ 💜✨️
@chanjalchanju6172
@chanjalchanju6172 5 ай бұрын
ഞങ്ങൾക്ക് പഴയ നന്ദയെ mathi🥺
@mayakumari2083
@mayakumari2083 5 ай бұрын
New nandayum superb, iswaryamullakutty, old nanda miss u♥️
@gopikagopika2944
@gopikagopika2944 5 ай бұрын
LP ❤
@vbzbdd7928
@vbzbdd7928 5 ай бұрын
പുതിയ നന്ദ സൂപ്പർ ❤️
@sumasumasunil802
@sumasumasunil802 5 ай бұрын
പഴയ നന്ദ തിരിച്ച് വിളിക്കണം പഴയ നന്ദ യണ് സൂപ്പർ
@joylinjoji2577
@joylinjoji2577 5 ай бұрын
This nandha 👍👍👍❤❤
@Monusaritha
@Monusaritha 5 ай бұрын
New nanda super
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nadna plz plz come 😢😢😢😢😢😢❤❤❤❤❤
@radhavk4677
@radhavk4677 5 ай бұрын
❤❤❤
@semiyaismail4607
@semiyaismail4607 5 ай бұрын
Pls pazhaya nandha mathi ❤
@sreebala-shreyastok
@sreebala-shreyastok 5 ай бұрын
നന്ദ ❤️‍🔥
@aboobackerm9472
@aboobackerm9472 5 ай бұрын
Santhwanam shivanthe sound ann gouthamin
@suryakrishnav2342
@suryakrishnav2342 5 ай бұрын
Eniki ee nandhaye ishhtala
@athira9556
@athira9556 5 ай бұрын
പ്രിയയുടെ കുഞ്ഞ് മരിച്ചു കാണില്ല വല്യമ്മ കള്ളം പറഞ്ഞതാകും, വല്യമ്മ ആർക്കോ വളർത്താൻ കൊടുത്തിട്ട് ഉണ്ടാകും, നന്ദ ആകുമോ ആവോ 😀അതോ aa kuttiye nandha കണ്ടെത്തുമോ🤔
@Rameesa5572
@Rameesa5572 5 ай бұрын
കുട്ടി അച്ഛൻ എന്റെ കൈയിൽ ആണ് ☺️
@Rameesa5572
@Rameesa5572 5 ай бұрын
കുട്ടി യുടെ അച്ഛൻ 😁
@user-ec3yl4ul5b
@user-ec3yl4ul5b 5 ай бұрын
Pazhaya Nandha mathiyayirunnu
@user-id2zx4vc8e
@user-id2zx4vc8e 5 ай бұрын
പഴയ നന്ദയെ തിരിച്ചു കൊണ്ട് വാ
@sanathanandeepa4029
@sanathanandeepa4029 5 ай бұрын
100 like ആക്കി തരുമോ
@thasniyasufaid5347
@thasniyasufaid5347 5 ай бұрын
Enik ee nandaye aanu kooduthal eshtayath
@UmmabiKPKottepuraHouse
@UmmabiKPKottepuraHouse 2 ай бұрын
Fans adipoli ❤❤❤
@user-wx6wy2vx8s
@user-wx6wy2vx8s 5 ай бұрын
❤, ok
@kasinathcl7557
@kasinathcl7557 5 ай бұрын
ഈൗ നന്ദകു ഓവർ ആക്ടിങ് ആണ് ബാക്കി ഓക്കേ
@renjitharajeev8499
@renjitharajeev8499 5 ай бұрын
Pazhaya nandhaaa ❤❤❤❤❤
@user-ku8og1jh6i
@user-ku8og1jh6i 2 ай бұрын
Shi is kannada actor ❤
@sosammamathew4539
@sosammamathew4539 5 ай бұрын
Pazhaya nandhayude dubbing artistkne mattanjathu karyamayi
@AsAthulya
@AsAthulya 5 ай бұрын
പ്രിയ യുടെ കുഞ്ഞു മരിച്ചു കാണില്ല അത് ഉറപ്പാ അതാരിക്കും കുഞ്ഞിന്റെ ബോഡി പ്രിയയെ കാണിക്കാതിരുന്നത്
@RafaChinchu
@RafaChinchu 5 ай бұрын
അതാവുമോ നന്ദ
@kavyakavoos1672
@kavyakavoos1672 5 ай бұрын
​@@Aadhi271അതെ
@AsAthulya
@AsAthulya 5 ай бұрын
​@@RafaChinchuഅത്രയ്ക്ക് പ്രായം ഉണ്ടോ പ്രിയയ്ക്ക് നന്ദയ്ക്ക് ഒരു 19 വയസ്സ് എങ്കിലും കാണില്ലേ
@ajn6091
@ajn6091 5 ай бұрын
@@AsAthulya no nanda graduate ahnu 21 above und first episode il parayunnund
@user-wx6wy2vx8s
@user-wx6wy2vx8s 5 ай бұрын
❤❤❤❤❤❤❤
@sivakumarsiva4243
@sivakumarsiva4243 5 ай бұрын
Pazhaya nanda venam
@Athira-sj5nl
@Athira-sj5nl 5 ай бұрын
Varilla avar swayam quit cheyithatha
@kavyaraj221
@kavyaraj221 5 ай бұрын
Ee nandha kollam..costume sense ind.. enik ishtayi.. pakshe old nandha de athra acting sheriyavunila..pathiye sheriyakuarikum😍
@user-fj8tr9ld3s
@user-fj8tr9ld3s 5 ай бұрын
Payaya nandaye venam
@jammus
@jammus 5 ай бұрын
E nandhayk actress meenayude cut und enik matrano thoniye 😢
@jayasreeravi9101
@jayasreeravi9101 3 ай бұрын
❤❤❤❤❤❤
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 3,5 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 6 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 39 МЛН