#Chandrakantham

  Рет қаралды 623,855

Asianet

Asianet

6 ай бұрын

#Chandrakantham നന്ദയെ തിരികെ വിളിച്ച് ഗൗതം
Chandrikayilaliyunna Chandrakantham || Episode 48 || 11-01-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 203
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 ай бұрын
നന്ദ എന്ന കഥാപാത്രവും aa role ചെയ്യുന്ന കുട്ടിയും ഒന്നിനൊന്നു മികച്ചതാണ് അത്രയും perfection num dedication num ഉണ്ട് 🔥😍
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
നന്ദ ഓവർ ആണ്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 ай бұрын
@@user-yn7sc8zb2w എന്ത് over😂reason പറയൂ.. oru overum ഇല്ല.പെണ്ണായാൽ മറുപടി kodukkendeduth മറുപടി കൊടുക്കണം.ഇതുപോലെ.നന്ദ ബോൾഡ് ആയതുകൊണ്ടും കുലസ്ത്രീ ആവാത്തത് കൊണ്ടും ആണോ over ആണെന്ന് പറയുന്നത്?
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
​@@Aswathykrishnan-pu9lbഅവക് കുറച്ചു അഹകാരം ഉണ്ട് 😒😒😒എനിക്ക് ഇഷ്ടം അല്ല അവളെ അവളെ കൊഞ്ചൽ കേക്കുപോഴ് അടിച്ചു വിട്ടു കൊടുക്കാൻ നൊന്നും 🥸🥸🥸🥸🥸
@ramyavm1991
@ramyavm1991 6 ай бұрын
​@@user-yn7sc8zb2w😊😊😊😊😊😊😊😊😊😊😊😊
@ayanfanishc
@ayanfanishc 6 ай бұрын
അതെ നന്ദ 🥰
@user-ps6cg9cf1v
@user-ps6cg9cf1v 6 ай бұрын
നന്ദ ഫാൻസ്‌ പവർ കാണട്ടെ 👍👍
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
പാവർ ഇല്ല 😂😂😂😂😂😂😂😂😂😂
@SumayyaSumi-nk3xg
@SumayyaSumi-nk3xg 6 ай бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ 8:00 ആവാൻ ആണ് wyt ചെയ്യൽ... 😌😂 വല്ലാതെ addict ആയിപോയല്ലോ... ♥️
@HadhisWorld-eu7ht
@HadhisWorld-eu7ht 6 ай бұрын
നേരത്തെ കാണാലോ ഗൂഗിളിൽ
@safnaazad8833
@safnaazad8833 6 ай бұрын
Ho..sathyam❤
@karthikasudhansudhan7996
@karthikasudhansudhan7996 6 ай бұрын
Njanum
@user-ml3sz8cu7j
@user-ml3sz8cu7j 6 ай бұрын
Showpm google poyi kanooo
@sheelarajan618
@sheelarajan618 6 ай бұрын
ഓ നിങ്ങളെ ഒക്കെ സമ്മതിക്കണം ഈ തൊലിഞ്ഞ സീരിയൽ കാണാൻ 🖕
@user-ps6cg9cf1v
@user-ps6cg9cf1v 6 ай бұрын
നന്ദ ഓരോ എപ്പിസോടും പൊളിച്ചടുക്കുവാണല്ലോ. നന്ദ ❤️❤️
@Mysticsoul127
@Mysticsoul127 6 ай бұрын
ഇതു എത്ര പെട്ടെന്നാ തീരു േ൬ serial😢 nandaye കാണാനായി എത്ര പേരാ ഇതു കാണു േന്ന😍😄
@user-hy1hn5zt5n
@user-hy1hn5zt5n 6 ай бұрын
😂😂
@user-qn8fr7my4r
@user-qn8fr7my4r 6 ай бұрын
നന്ദയായി ലക്ഷ്മിപ്രിയയെ സെലക്ട്‌ ചെയ്ത ഈ സീരിയലിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ അന്യഭാഷ നായികമാരെ മലയാളത്തിൽ കൊണ്ടുവരണം ഇവിടെയുള്ളതൊക്കെ കണക്കാണ് 😀
@jyothilakshmim5562
@jyothilakshmim5562 6 ай бұрын
ഗോമതി പ്രിയ വരുന്നുണ്ട്, ചെമ്പനീർ പൂവ് എന്ന പുതിയ ഏഷ്യാനെറ്റ്‌ സീരിയൽ ഇൽ
@sivapriyap1632
@sivapriyap1632 6 ай бұрын
Malayali alle appo🤔
@preethysreekumar92
@preethysreekumar92 6 ай бұрын
അങ്ങനെ അടച്ച് ആക്ഷേപിക്കല്ലേ മലയാളത്തിലും നല്ല കുട്ടികൾ ഉണ്ട്😊😊😊😊
@jyothilakshmim5562
@jyothilakshmim5562 6 ай бұрын
@@sivapriyap1632 no she is tamil
@Aniadhinu
@Aniadhinu 6 ай бұрын
നന്ദയാണ് സൂപ്പർ...❤പിങ്കി ബോർ.. നന്ദയും ഗൗതമും സൂപ്പർ ജോഡിയാണ്...😊
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
നന്ദയും ഓവർ ആണ്. ഗൗതം പെങ്കോന്തൻ
@fathimap8089
@fathimap8089 6 ай бұрын
Ys
@abdulfathah3154
@abdulfathah3154 6 ай бұрын
Boronnualla adhaan crctr arjun mtchan pinki
@sheelarajan618
@sheelarajan618 6 ай бұрын
നന്ദ കോപ്പാണ് അഹങ്കാരി കുശുമ്പി ഓവർ ആക്ടിങ് നന്ദ എപ്പോഴും പറയും എഗ്രിമെന്റ് മാര്യേജ് ആണെന്ന് പിന്നെ അവൾക്ക് എന്തിനാണ് പിങ്കിയോട് ഇത്ര ദേഷ്യം 😡 നന്ദ 🖕
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
സത്യം
@kuttiezvlog7035
@kuttiezvlog7035 6 ай бұрын
നീലക്കുയിൽ ലെ റാണിക്ക് ശേഷം ഇഷ്ടപെട്ട കഥാപാത്രവും (നന്ദ ) ശബ്ദവും 😍
@nimmyjoshy1132
@nimmyjoshy1132 6 ай бұрын
They both are tamil actresses
@NajinejiNajineji-im7qo
@NajinejiNajineji-im7qo 6 ай бұрын
Enikum
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
ആണോ അറിയില്ല യിരുന്നു
@akshayaachu3051
@akshayaachu3051 6 ай бұрын
രണ്ടും കൂടി ഹോട്സ്റ്റർ ഡൗൺലോഡ് cheyyichu❤❤
@AleenaMariaJose
@AleenaMariaJose 6 ай бұрын
"Aa best friend pinky" that dailogue hoo soo cute 🥺
@c.mmohanan1332
@c.mmohanan1332 6 ай бұрын
അലീനമാരിയേജോസേ 🥰❤️😘🌹💘😭🥰😭💘🕶️🥰❤️😘🥰🥰❤️🥰🥰🥰🥰
@c.mmohanan1332
@c.mmohanan1332 6 ай бұрын
AIeenaMariaJose🥰❤️😘🌹🕶️💘😭💕🥰❤️😘🥰🥰🥰😘🌹🥰🥰🥰❤️😘🥰🥰
@user-sy3jd8em5r
@user-sy3jd8em5r 6 ай бұрын
Kozhi spotted ​@@c.mmohanan1332
@kuttiezvlog7035
@kuttiezvlog7035 6 ай бұрын
പാർവതി യെ ഈ serial ൽ ഡബ്ബ് ചെയ്യാൻ വിളിക്കാതിരുന്ന ജയകുമാർ ഭാവചിത്ര ക്ക് അഭിനന്ദനങ്ങൾ
@user-ps6cg9cf1v
@user-ps6cg9cf1v 6 ай бұрын
സത്യം 💯💯. അതിന് അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 😀
@prasanthivinod7016
@prasanthivinod7016 6 ай бұрын
അതേ...ജ്യോതിടെ സൗണ്ട് apt❤
@NajinejiNajineji-im7qo
@NajinejiNajineji-im7qo 6 ай бұрын
Njnnum parayan vaaruvayirunnu❤
@lemonade439
@lemonade439 6 ай бұрын
Aaraa parvathy
@shajeelasulthan561
@shajeelasulthan561 6 ай бұрын
ഞാനും ഇത് ചിന്തിച്ചതാ 😂
@soumyasurumi8258
@soumyasurumi8258 6 ай бұрын
നന്ദയുടെ വേഷം കഥാപാത്രം ചെയ്യുന്ന കുട്ടി കൊള്ളാം 🥰🥰
@sreekhiladdict6482
@sreekhiladdict6482 6 ай бұрын
Innathe Episode Poli Ayirunnu❤😍Nanda❤Goutham Scenes Okke Endh cute Ayirunnu🤩 Especially Last Nanda❤Goutham Cute Fight Athepole Nalatheyum😍Oro Days Koodumthorum Ivaru Manasil keruvaa Ippo 8.00 Avan nokki irikkuva🥰
@Mercury558
@Mercury558 6 ай бұрын
Nandha character adipoli acting orupaad ishtapettu 😍
@prasanthivinod7016
@prasanthivinod7016 6 ай бұрын
എന്നാലും ഈ പ്ലിങ്കി ഗൗതം ഇറങ്ങിവരുന്നതും നോക്കി ഗൗതമിന്റെ മുറിയിലോട്ടു നോക്കിയിരിക്കുവാരുന്നോ😂😂
@HadhisWorld-eu7ht
@HadhisWorld-eu7ht 6 ай бұрын
അവൾടെ മെയിൻ ജോലി അതല്ലേ😂
@prasanthivinod7016
@prasanthivinod7016 6 ай бұрын
@@HadhisWorld-eu7ht അതേ...സമ്മതിക്കണം🤣🤣
@the_define_girl9857
@the_define_girl9857 6 ай бұрын
Plinky😂😂
@HadhisWorld-eu7ht
@HadhisWorld-eu7ht 6 ай бұрын
@@prasanthivinod7016 അല്ല പിന്നെ അന്നേരം അവൾക് ആ അർജുന്റെ കാര്യം ഒന്ന് അന്വേഷിച്ചൂടെ.. അതിനും ഇനി നന്ദ തന്നെ വേണം
@ummulkhairmc685
@ummulkhairmc685 6 ай бұрын
😅😅
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Woaahhh nice pair ❤❤ Really addicted to this serial. Daily 2 episode vech ittirunnel ravileyum nightum 🥲 goutham & nandha ❤
@merinroy1888
@merinroy1888 6 ай бұрын
Sathyam, really addicted to this serial
@JasmineJose-ir5uf
@JasmineJose-ir5uf 6 ай бұрын
നന്ദയെ ഒരുപാടിഷ്ടം ❤️🥰
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
അല്ല 😂😂😂😂
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
@@NaseemaNaseer-kf9pi അല്ല
@alfinah4545
@alfinah4545 6 ай бұрын
Asianet l nayikamariyil vechu nalla oru nayika... evaru super couple ❤ super pair ❤❤❤
@asii7608
@asii7608 6 ай бұрын
Getting addicted to this ❤ tsinu shesham kaanarulla seriel😊 oru naayakan 2 nayika sthiram cliche aanenna karuthiye but this has something special ❤ nanda is so cute 🥰
@DevikaPs-cq4xl
@DevikaPs-cq4xl 6 ай бұрын
നന്ദ ❤️ഗൗതം
@gopalanbekoor6438
@gopalanbekoor6438 6 ай бұрын
Natural beauty nandha.
@shifanaharis1050
@shifanaharis1050 6 ай бұрын
The best pair of ever gautham nanadha❤
@AChuzzzzs
@AChuzzzzs 6 ай бұрын
നന്ദ കുട്ടി❤സുന്ദരി❤😊
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
പിക്കി കുട്ടി യാണ് സുന്ദരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
തടിച്ച നന്ദ
@AChuzzzzs
@AChuzzzzs 6 ай бұрын
@@NaseemaNaseer-kf9pi എങ്കില് നി പോയി സ്ലിം ടീ vangi kodu
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
@@AChuzzzzs കൊടുക്കും അതിന് നിനക്ക് എന്താ di🥸🥸😒😒😒
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
തടിച്ചി നന്ദ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shahanasaleem6170
@shahanasaleem6170 6 ай бұрын
Divasam koodthorum nandayodulla ishttam koodi veraa❤
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
ശരിയാ❤
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
ഇഷ്ടം കുറയുന്നു 😂😂😂
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
@@NaseemaNaseer-kf9pi എനിക്ക് ഗൗതമിനോടാണ് ഇഷ്ടം കുറയുന്നത് . പിന്നെ പിങ്കിയോടും . നന്ദയെ പണ്ടേ ഇഷ്ടമല്ല .
@karthikasudhansudhan7996
@karthikasudhansudhan7996 6 ай бұрын
Sheriya athondu ee kuttiyude Tamil serialum njan epoo kandu thudangi
@sheelarajan618
@sheelarajan618 6 ай бұрын
നന്ദ അഹങ്കാരി അസൂയ കാരി പിങ്കി പാവം എന്തൊക്കെ പറഞ്ഞാലും പിങ്കിയാണ് ഗൗതത്തെ ആദ്യം സ്നേഹിച്ചത് ഗൗതം തിരിച്ചും പിന്നെ ഇടയിൽ കേറിവന്നത് ആണ് നന്ദ
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Jyothilekshmi ahn nandhede voice nte aal ❤ nice voice
@DiyaFathima-lx8fr
@DiyaFathima-lx8fr 6 ай бұрын
But sound match allathe pole thonnunu enik
@nidhinair7085
@nidhinair7085 6 ай бұрын
Jyothi Lekshmi dubbing artist aano
@kavyakavoos1672
@kavyakavoos1672 5 ай бұрын
​@@nidhinair7085yes
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
കല്യാണ തലേന്ന് തന്നെ കയ്യൊഴിഞ്ഞ ഗൗതമിന്റെ പുറകെ ഇങ്ങനെ നടക്കാൻ നാണമില്ലേ പിങ്കിക്ക് ? പെണ്ണുങ്ങളുടെ വില കളയാൻ 😡. പിങ്കിക്ക് കൊടുത്ത വാക്ക് തെറ്റിച്ചപ്പോ തന്നെ മനസ്സിലായില്ലേ ഗൗതമിന്റെ വാക്കിന് ഒരു വിലയുമില്ലെന്ന്. എല്ലാം അറിഞ്ഞിട്ടും ഇത്രയേറെ സ്നേഹിച്ച അർജ്ജുനെ ഓർത്ത് പാവം തോന്നുന്നു. പിങ്കിയോട് ഉണ്ടായിരുന്ന സഹതാപം പൂർണ്ണമായും പോയി.
@kavyakavoos1672
@kavyakavoos1672 6 ай бұрын
👍🏻
@ansiyaa1093
@ansiyaa1093 6 ай бұрын
Kalyana thalenn pne aniyan kettan ponna Pennine vilichond ponm aarnno
@sivadasankk108
@sivadasankk108 6 ай бұрын
Nanda fans attention please ✋
@the_define_girl9857
@the_define_girl9857 6 ай бұрын
Plinky pling ayi😌🤭
@SreerasmiNv
@SreerasmiNv 6 ай бұрын
Gautham❤Nandha
@thamburan9470
@thamburan9470 6 ай бұрын
രഞ്ജിനി യുടെ കഥകളി 🤣🤣🤣🤣🤣🤣വേറെ ആരെയും കിട്ടിയില്ലേ എന്തോ
@karthikasudhansudhan7996
@karthikasudhansudhan7996 6 ай бұрын
Ee nandha enthu adipoliyanu 😍 super oru rekshayum illa
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Innathe episodele last scene adipolyy arunnu ah pillowyum pidichulla nilpp awww niceee !! Athoode include aakarunnu
@Niah14Natania
@Niah14Natania 6 ай бұрын
Shariya aa scene super aarunu
@user-hu9kw7sn5f
@user-hu9kw7sn5f 6 ай бұрын
Super serial
@jayashreeashok7260
@jayashreeashok7260 6 ай бұрын
Spr episodes ede pole munbottu pogatte🎉
@HadhisWorld-eu7ht
@HadhisWorld-eu7ht 6 ай бұрын
പിങ്ങി പ്ലിങ്കി 🤭🤭
@user-xu8by5gr1f
@user-xu8by5gr1f 6 ай бұрын
Nandha film acctress Abhiramide pole nd
@athirapu1159
@athirapu1159 6 ай бұрын
Yes pine chila tymil ulla actions എന്റെ സൂര്യപുത്രിക്ക് movie il amalade pole um thonunud..
@sreepriyasl4521
@sreepriyasl4521 6 ай бұрын
Yz enik but name ariyilyrnu atha jayaraminta nayika
@surumanivlogs6401
@surumanivlogs6401 6 ай бұрын
നന്ദ ❤❤❤❤
@shibillalachu7660
@shibillalachu7660 6 ай бұрын
Super episode g💞n..... 🥰
@abuthaha2121
@abuthaha2121 6 ай бұрын
Pinkyude charctr nannay cheyyunnund ivar....aa feelum ellaam❣❣
@hadi___world9482
@hadi___world9482 6 ай бұрын
നന്തയെ ഒരുപാടിഷ്ട്ടാ . അത് പോലെ പിങ്കിയും അർജുനും ഒന്നിക്കണം
@raminoufal3451
@raminoufal3451 6 ай бұрын
Ee serial ippo adipoli aayittaanu pookunnadh.. Over aaki vallichu neetti idhum eni mattu serialukale poole aakarudh plz....😊
@user-hu9kw7sn5f
@user-hu9kw7sn5f 6 ай бұрын
ഗൗതം ❤നന്ദ
@Aniadhinu
@Aniadhinu 6 ай бұрын
അരുന്ധതി യെ കാണുമ്പോൾ ഏതോ സൈക്കോ കില്ലറുടെ ഫേസ് എക്സ്പ്രെഷൻ 😂😂 അവർ എന്തോരം പ്രാവിശ്യം ആണ് കഴുത്ത് ഒടിക്കുന്നെ 😂😂😂😂😂
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
ഇതിൽ രഞ്ജിനിയുടെ ആവശ്യമില്ല . രേഖ രതീഷ് മതിയായിരുന്നു . ഗീതാഗോവിന്ദത്തിൽ ഗോവിന്ദന്റെ രണ്ടാനമ്മയായി രഞ്ജിനി ചെയ്താൽ നന്നായി ചേരും. ആ നടി പഴയ വേദികയുടെ അഭിനയം സൂപ്പറാണെങ്കിലും പ്രായം തീരെ കുറവാണ്. സ്കൂൾ നാടകത്തിൽ അമ്മ വേഷം ചെയ്യുന്നത് പോലെ.
@anjalint6500
@anjalint6500 6 ай бұрын
Sathyam😂
@shajeelasulthan561
@shajeelasulthan561 6 ай бұрын
കഴുത്ത് ഒടിക്കുന്നത് മാത്രമല്ല... നടുവും ഒടിച്ചാ അവർ നിക്കുന്നത്.. അവര് നിവർന്നു നിന്ന് കണ്ടിട്ടേയില്ല 😂😂
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
@@shajeelasulthan561 അത് പിന്നിലും മുന്നിലും ഒരുപോലെ ഭാരം കൂടിയാൽ ഇങ്ങനെ നിന്നല്ലേ പറ്റൂ 😜 തെറി വിളി അരുത് പ്ലീസ് 🙏
@NajinejiNajineji-im7qo
@NajinejiNajineji-im7qo 6 ай бұрын
Correct
@deepikabaiju8161
@deepikabaiju8161 6 ай бұрын
നന്ദ ❤️ഗൗതം 😘😘
@Himaa.1207
@Himaa.1207 6 ай бұрын
Nandha ❤ Gautham
@logingiriram
@logingiriram 5 ай бұрын
Goudham nanda nice pair
@sarojinirajappan2844
@sarojinirajappan2844 2 ай бұрын
Chevvichu❤️❤️
@sne274
@sne274 6 ай бұрын
Nanda ❤
@Reddevil366
@Reddevil366 6 ай бұрын
ഏഷ്യാനെറ്റ്‌ ന്റെ കറക്റ്റ് കാസ്റ്റിംഗ് ആണ് നന്ദ
@gopalanbekoor6438
@gopalanbekoor6438 6 ай бұрын
Nandha fans like adi
@soumyashersha3754
@soumyashersha3754 6 ай бұрын
❤❤❤
@mathewtk2310
@mathewtk2310 6 ай бұрын
Ethayallum iduvalle apo surya tv ne pole muruvan episode ittude...
@anjusyam9386
@anjusyam9386 6 ай бұрын
❤❤❤❤❤
@anuradhaa9882
@anuradhaa9882 6 ай бұрын
Nammude vandanm moviele amalayude oru face cut evideyokkeyo nandakku😊
@Niah14Natania
@Niah14Natania 6 ай бұрын
നന്ദ സൂപ്പറാ ❤
@filmytalk2748
@filmytalk2748 6 ай бұрын
Innalathe episode nannayrunnu, Lag illatha serial anu. Enkilum pala sambhavangalum over speedil anu pokunnat ,speed avam Overspeed akaruth.
@examsuccess5159
@examsuccess5159 6 ай бұрын
Nanda❤❤❤❤
@renukhareghunath8911
@renukhareghunath8911 6 ай бұрын
Njanu ath alochich ee pinki Gowtham Nandhaye vilikkunnathum nokkiyirikkuvano iyyee
@user-tx3gc9kk6x
@user-tx3gc9kk6x 6 ай бұрын
Nanda❤
@usmankunju6589
@usmankunju6589 6 ай бұрын
👍
@user-lu6hd7wr7s
@user-lu6hd7wr7s 6 ай бұрын
നന്ദ ❤️
@HadhisWorld-eu7ht
@HadhisWorld-eu7ht 6 ай бұрын
പിങ്കി പുരാണം പറയാൻ ഒരുപാട് പേര് ഉണ്ടയിനല്ലോ ഇപ്പൊ അവരൊക്കെ എബടെ പ്പോയി 😅
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
ഞാൻ പ്രധാനി 😂. ഇപ്പോ പിങ്കിയെ വെറുപ്പായി . ഇനി പിങ്കിക്ക് വേണ്ടി ഒരു വാക്ക് പോലും പറയില്ല 🙏
@HadhisWorld-eu7ht
@HadhisWorld-eu7ht 6 ай бұрын
@@azhakintedevathakumary9439 😁😁
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Athaan nallath😂​@@azhakintedevathakumary9439
@shajeelasulthan561
@shajeelasulthan561 6 ай бұрын
ഞാനും അവരെ ഒക്കെയാ തിരക്കുന്നെ... ആരെയും കാണുന്നില്ല... 😂
@shajeelasulthan561
@shajeelasulthan561 6 ай бұрын
@@azhakintedevathakumary9439 നന്നായി 😍
@rasiyashaji4135
@rasiyashaji4135 6 ай бұрын
Nandha jeevikka abinayikkalla
@abuthaha2121
@abuthaha2121 6 ай бұрын
Nandhayum dr aavunha vareyulla naadagham aay alle ee mrgine kandadh..pinne endhaa avalkk oru ilakkaaam😅
@abuthaha2121
@abuthaha2121 6 ай бұрын
Goutham thanneyalle pinkikk vaak kodthunhadh...eni adh thettikkanan udhesham enghil changhoottathode paryanam pinkyod..enikk eni nandhaye snehikkanam nee enne marakkanam enhh
@rintusunny2650
@rintusunny2650 6 ай бұрын
Pinky ❤
@jalajadkr4825
@jalajadkr4825 6 ай бұрын
Pinki pling😂
@jameela341
@jameela341 6 ай бұрын
❤🤍
@binupaul3815
@binupaul3815 6 ай бұрын
Pranaya veeran ips goutham 😏
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
നന്ദയുടെ പിന്നാലെ നടക്കുന്നു
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
ഗൗതം
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Goutam alle irakkovitteth . Apoo thirichu vilikkandey Goutham alle .allathe purake nadkkunneyalla
@user-yn7sc8zb2w
@user-yn7sc8zb2w 6 ай бұрын
പിന്നെ പിങ്കിയെ പറഞ്ഞു പറ്റിച്ചു. എന്നിട്ട് ഗൗതത്തിന്റെ ഔദാര്യത്തിൽ വന്നിട്ട് ഒരു കുന്ത
@Malabar_Echo
@Malabar_Echo 6 ай бұрын
Entho enik ivide pinkiyeyum kuttam parayan thonnunila. Vallatha bhudimutt. Snehicha aale marakkan enganeya pattua athum kanmunnil indavumboo😢😢. Ariyila entho oru paavam thonnum pinki enna charctr oode
@shahidamk2928
@shahidamk2928 6 ай бұрын
സ്നേഹിക്കുന്ന ആൾ വേറൊരാളുടേതാകുമ്പോൾ കരൾചങ്ക് പിടയുന്ന വേദനയാണ് അതാണ് പിങ്കിയിൽ ഞാൻ എന്നെ കാണുന്നു അത് ഇവിടെ നന്ദ യെന്ന് പറയുന്നവളെ പുകഴ്തുന്നവർക്ക് മനസിലാവില്ല 😢
@Malabar_Echo
@Malabar_Echo 6 ай бұрын
@@shahidamk2928 trueeh. Enikm angane thonnitund. Ntho enk pinkiye kuttam parayumbo vishamam thonnum.
@geethagv3780
@geethagv3780 6 ай бұрын
പിങ്കിയോട് ഇങ്ങനെയാണ് പേരുമരേണ്ടത് Eppozhum
@sheenaanoobkhan1733
@sheenaanoobkhan1733 6 ай бұрын
Hindi serial ghum kisseke pyar hai
@madhumathimadhumathi8911
@madhumathimadhumathi8911 6 ай бұрын
Eanik nandha ye kannu boll dheshyam varunud eanik pinkiyeyannu ishttam aathmaarthamaayi senhichavarke pinkiye manasilakoo❤ priyam vadha pavam
@shahidamk2928
@shahidamk2928 6 ай бұрын
നാണമില്ലാത്ത നട്ടെല്ലില്ലാത്ത, IPS ഓഫിസർ
@manikumar2050
@manikumar2050 5 ай бұрын
Eval pinky alla punkya
@fathimap8089
@fathimap8089 6 ай бұрын
നിങ്ങളുടെ മക്കൾ ഇംഗ്ലീഷ് മലയാളം അറബി ഹിന്ദി മാക്സ് എന്നി വിഷയത്തിൽ പഠിക്കാൻ പിറകോട്ടു ആണോ വെറും രണ്ടു മാസം കൊണ്ട് ഈസി ആയി പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@user-wv8ts7qd7q
@user-wv8ts7qd7q 6 ай бұрын
ഊർമിള ദേവി ആവാൻ നോകാ ഏട്ടത്തി
@user-hy1hn5zt5n
@user-hy1hn5zt5n 6 ай бұрын
👍😂😂
@lemonade439
@lemonade439 6 ай бұрын
Nandayudae aunty entha ee veetil
@shajeelasulthan561
@shajeelasulthan561 6 ай бұрын
നന്ദ യുടെ ആന്റി ക്ക് വേറെ ആരും ഇല്ല... നന്ദ യുടെ അച്ഛന്റെ ഒരു അകന്ന ബന്ധു വാ അവർ.. അവരെ ശരണാലയത്തിൽ ആക്കാൻ തീരുമാനിച്ചതാ പോലീസ് കാർ... ഗൗതമാണ് നന്ദ യ്ക്ക് കൂട്ടായി കൊണ്ടു വന്നത്...
@rahip7420
@rahip7420 6 ай бұрын
കളിവീട് സീരിയലിലെ വീടും അവരുടെ മുറിയും ആണെന്ന് എനിക്ക് തോന്നിയത് ആണോ
@akhilar3733
@akhilar3733 6 ай бұрын
പിങ്കിയെ ഇത്ര negative ആകുന്നത് എന്തിനാ.. പിങ്കിയും അർജുൻ ഒന്നിക്കണം
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
അതെ . പിങ്കി ഇനിയെങ്കിലും ഗൗതമിനെ വായിനോക്കി നടക്കുന്നത് നിർത്തുക . ഗൗതമിന്റെ മനസ്സിൽ പൂർണ്ണമായും നന്ദ മാത്രമേ ഉള്ളൂ .
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
ഈ നന്ദയുടെ ഡബ്ബിങ് ആരാ നെയിം അറിയോ 😂😂😂😂കോളില്ല
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Aaru parnjuu nandhede dubbing highlight ahn ❤
@NaseemaNaseer-kf9pi
@NaseemaNaseer-kf9pi 6 ай бұрын
@@Ayshuuuuuz അല്ല 😂
@user-kw3mz8rp7d
@user-kw3mz8rp7d 5 ай бұрын
A koothara vallyammayi athadiyanachan pinki evar venda culture ellatha behaviour
@athirajishnu165
@athirajishnu165 6 ай бұрын
പിങ്കി അവളെ വലിച്ച് kiru
@sudhadevi2088
@sudhadevi2088 6 ай бұрын
നന്ദ സൂപ്പർ പിങ്കി ബോറാണ്
@karthikasudhansudhan7996
@karthikasudhansudhan7996 6 ай бұрын
Nandha ❤️ Goutham
@gangadevitp8017
@gangadevitp8017 6 ай бұрын
നന്ദ ❤
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 370 М.
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 7 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,9 МЛН
Они не знали, почему он так поступил, пока
0:39