#Chandrakantham

  Рет қаралды 294,821

Asianet

Asianet

5 ай бұрын

#Chandrakantham ടൂർ പോകാൻ ഗൗതമിന്റെ അനുവാദം വാങ്ങി നന്ദ
Chandrikayilaliyunna Chandrakantham || Episode 83 || 20-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 178
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
ആകെ കാണുന്ന ഒരു സീരിയൽ ഇത് മാത്രമാണ്. അതും നന്ദ ഉള്ളത്കൊണ്ട് മാത്രം. ആ നന്ദ മാറിയാൽ പിന്നെ ഈ സീരിയൽ കാണില്ല. ഇത്രയും ക്യൂട്ടും ഒരു ലുക്‌സും ഉള്ള ഒരു നായികയെ ഇനി കിട്ടില്ല. അത്രക്കും സൂപ്പറാണ് ഈ നന്ദ ❤️❤️❤️❤️❤️❤️❤️❤️
@daisym6818
@daisym6818 5 ай бұрын
അതിനു marilalo
@anuvarghese7005
@anuvarghese7005 5 ай бұрын
അതെ
@Shamananoufal
@Shamananoufal 5 ай бұрын
Mareyellalo
@lachusworld2403
@lachusworld2403 5 ай бұрын
Maarum enn aara paranje
@AbidFarhana
@AbidFarhana 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Dilshiya_Linu
@Dilshiya_Linu 5 ай бұрын
ദയവു ചെയ്ത് നന്ദയെ മാറ്റല്ലേ. ഈ കുറുമ്പും, കുസൃതിയും ഒക്കെ വേറെ ആര് ചെയ്താലും നന്നാവില്ല. വേറെ ആരെയും ഈ റോളിൽ ചിന്തിക്കാനേ പറ്റില്ല. ♥️♥️♥️♥️♥️♥️
@devika_devuz_
@devika_devuz_ 5 ай бұрын
ഗൗതം നന്ദ scenes കാണാൻ തന്നെ എന്ത് രസാ...❤😍💕
@malathysubramaniyank1078
@malathysubramaniyank1078 5 ай бұрын
നന്ദ 😍😍😍😍 എന്തൊരു ക്യൂട്ട് ആണ് ഞങളുടെ നന്ദകുട്ടി 😘... നന്ദ മാറിയാൽ പിന്നെ ഞാൻ ഇത് കാണില്ല നിർത്തി.. എനിക്ക് ന്യൂ നന്ദ വേണ്ട...പിന്നെ നന്ദ ആയി അഭിനയിക്കുമ്പോൾ പ്രൊജക്റ്റ്‌ സൈൻ ചെയ്യും... ലക്ഷ്മി പ്രിയക്ക് സ്വയം quit ചെയ്യാൻ പറ്റില്ല... നന്തയെ അവർ ഒഴിവാക്കിയെങ്കിൽ അവർ തന്നെ കൊണ്ടുവന്നാൽ അവരുടെ സീരിയൽ രക്ഷപെടും... അല്കെങ്കിൽ ഇത് എപ്പോ പൊട്ടി എന്ന് നോക്കിയാൽ മതി..... നന്ദ ❤❤❤❤❤❤
@JasmineJose-ir5uf
@JasmineJose-ir5uf 5 ай бұрын
അന്യഭാഷയിൽ നിന്ന് ആർട്ടിസ്റ്റുകളെ കൊണ്ടുവരും എന്നിട്ട് ഇവിടെയുള്ള ആളുകളെ മോഹിപ്പിക്കും എന്നിട്ട് പാതിവഴിയിൽ അവരെ മാറ്റും. എന്നിട്ട് ആ റോളിലേക്ക് ഇവിടെ കണ്ടു മടുത്ത ഏതെങ്കിലും താരങ്ങളെ കൊണ്ടുവരും. ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്
@user-fc5xv1el5z
@user-fc5xv1el5z 5 ай бұрын
Sheriya..Adhyam thanne mattann annekil pne ethina kondvanne
@athira9556
@athira9556 5 ай бұрын
സത്യം
@greeshmasurendran7254
@greeshmasurendran7254 5 ай бұрын
നന്ദ എന്ന Lakshmi Priya മാറിയാൽ പിന്നെ ഈ സീരിയൽ കാണില്ല.... നന്ദ ❤❤❤
@sanishasanoop3388
@sanishasanoop3388 5 ай бұрын
കറക്റ്റ്
@anuuzz2152
@anuuzz2152 5 ай бұрын
TS nu shesham ishtapetta oru serial aayirunnu...Nanda poyal njan kanilla💔
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Asianet and makers, Lakshmipriya അല്ലാതെ നന്ദ എന്ന character ആരു ചെയ്താലും accept ചെയ്യാൻ ഇനി കഴിയില്ല, മാറ്റുവാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യണമായിരുന്നു. ഈ സീരിയലിനെ ഈ നിലയിൽ കൊണ്ട് എത്തിച്ചത് LP യുടെ acting കൊണ്ട് തന്നെയാണെന്ന് നിങ്ങൾക്കും അറിയാം. വേറെ ആരും ഇത്രയും dedicate ആയി നന്ദയെ ചെയ്യാൻ പറ്റില്ല , Show hit ആയപ്പോ LP യെ Quit എന്ന രീതിയിൽ മാറ്റാൻ നോക്കരുത്. അത് നിങ്ങൾക്ക് തന്നെ വലിയ നഷ്ടമാകും, fans inte emotions നു എന്തെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ LP യുമായി Schedule adjust ചെയ്ത് problem solve ചെയ്ത് തിരിച്ചു കൊണ്ടു വരൂ LP അല്ലാതെ ഒരു നന്ദയും accept ചെയ്യാൻ പറ്റില്ല സീരിയൽ കാണില്ല Bring back LP Sajesh U r good actor and nice human being fansite emotion മനസിലാക്കുന്ന actor , ee Sajesh and LP Pair മനസിൽ addict ആയി. Best of luck Sajesh , really disappointed the team😢
@vaidehi2030
@vaidehi2030 5 ай бұрын
അവർ സ്വയം മാറിയതാണെങ്കിൽ ചാനലിന് എന്തുചെയ്യാൻ പറ്റും. അവരുടെ തമിഴ് സീരിയലിൽ മഹാസംഗമം ആയതു കൊണ്ടു രണ്ടു സീരിയലും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുന്നുണ്ടാവില്ല.
@shajeelasulthan561
@shajeelasulthan561 5 ай бұрын
പുതിയ വിവരം എന്താ... Lp മാറി എന്ന് ഉറപ്പായോ.. New നന്ദ ജോയിന്റ് ചെയ്തോ...
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
@@shajeelasulthan561 yes 💯
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
​@@vaidehi2030swayam maraan agreement anu ith,, production team parayathe maaran patilla,ethrayo actors 2,3 serialil act cheyyunu,lpk patunna schedulil scene kooduthal eduth balance aakan nokano athinu pakaram hit aayirikunna timil vere actress ne kond vannu flop aakano,LP quit ayenkil karyamaya enthekilum reason kaanum.
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
​@@vaidehi2030മഹാസംഗമമാക്കെ കഴിഞ്ഞു. അവിടത്തെ Schedule 15 നു തീരും ബാക്കി ഇവിടെ.
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ ഫാൻസ്‌ ഓടിവായോ 🥰❤️
@ammuappuvlogs7177
@ammuappuvlogs7177 5 ай бұрын
നന്ദ ഫാൻസ് ഗയ്സ്
@preethysreekumar92
@preethysreekumar92 5 ай бұрын
Nanda super അത് പൂർണ്ണമാകുന്നത് Jyothi യുടെ dubbing കൂടി ആകുമ്പോഴാണ്.....അതുപോലെ Gautham❤❤❤❤ dubbing Shankar Lal ആണോ.....super dubbing👌👌👌👌
@user-nn6qd2tx4k
@user-nn6qd2tx4k 5 ай бұрын
Nadhayum gouthamum nannayi performance cheyunnund ❤❤❤❤. Athu pole Nandhade samsaram superaa♥️♥️♥️♥️😍😍😍😍😍😍😅
@vaidehi2030
@vaidehi2030 5 ай бұрын
കംപ്ലീറ്റ് ചെയ്യാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഒരു project തീരഞ്ഞെടുക്കുക. പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ quit ചെയ്യാനാണെങ്കിൽ project എടുക്കാത്തത് ആയിരുന്നു നല്ലത്
@misiriyakabeer4608
@misiriyakabeer4608 5 ай бұрын
അതിനൊക്കെ സാന്ത്വനം
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Aval ayittu quit cheyythe anooyennu adhiyam kandu pidikku annittu nokkam
@sajithajuraish
@sajithajuraish 5 ай бұрын
Q
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
നന്ദ ❤️❤️ ഗൗതം ❤️❤️ പെർഫെക്ട് പെയർ ❤️❤️
@Asifaax04
@Asifaax04 5 ай бұрын
നന്ദ ഒരേ പൊളി 😂❤
@binduhariharan3378
@binduhariharan3378 5 ай бұрын
Only lakshmi priya can do justice to nandha's role no other actress can match her
@user-px2ub6yt8u
@user-px2ub6yt8u 5 ай бұрын
Is she quitting the serial ?? Why ??
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Hey Chandrakantham team . Lp poyaal ee serial nthayalaum flop aakum .ath ningal marakkanda. pinne ini ipoo lp swayam quit chythe ahnel engnelum time okke adjust chythu thirichu vilikk.bcz nandha thanne ahn ee serialnte highlight 🥺❤ nandha poyaal ellaam pokum .pinne serial uchakk vekkndi verum. We need only lakshmipriya as nandha ❤lp maarillannanhn vishwasikkunne . Angne tahnne varatte enn aagrahikkkunnuu ❤ini ethra nalla actress vannalum new nandhe 95% um aalkkar accept chyyilla athu sure aah 💯
@haripriyah5870
@haripriyah5870 5 ай бұрын
നന്ദ ആയി ലക്ഷ്മി പ്രിയ തന്നെ വേണം
@divyamolabraham3368
@divyamolabraham3368 5 ай бұрын
Nanda maariyal serial 8 nilayil pottum...ath confirm anuu...
@bindhyajoshi8803
@bindhyajoshi8803 5 ай бұрын
Nanda acting vere level anu adipoliii❤❤
@thewanderer9233
@thewanderer9233 5 ай бұрын
നന്ദ 😢 LP 💔💔
@devikapradeep6921
@devikapradeep6921 5 ай бұрын
Nandha ye mataruth😢❤
@JasmineJose-ir5uf
@JasmineJose-ir5uf 5 ай бұрын
നന്ദ 🥰❤️
@swathyparuvfc3602
@swathyparuvfc3602 5 ай бұрын
Lakshmipriyaye❤ ee Serial ninnum mattaruthe Nandha❤enna Character cheyyan athu Lp mathrame pattollu njangalukku Lp ye thanne mathi Nandhayayittu serial end vare Nandhaye change cheyyallee🙏😢
@sheworld5885
@sheworld5885 5 ай бұрын
പിങ്കി ഗൗതം സീൻ വരുമ്പോ റൊമാന്റിക് bgm ഇടുന്നത് എന്തിനാ വെറുപ്പീര്..... 🥴
@anunwantedsoul393
@anunwantedsoul393 5 ай бұрын
Nanda ayi Lp mathram ennumm😢...nanda achan comboyum aa death scenum oke ethra superayitta aa kutty abhinayichath...goutham nandha chemistry um vere level arunnu.....sarikum nandhakutty ye miss cheyyum...😢..
@akhilas3853
@akhilas3853 5 ай бұрын
Lp❤😢😢😢😢 സോഫയിൽ ചുമ്മാതിരിക്കുന്നവരെ മാറ്റാൻ ഉള്ളതിന് 😏പ്രേഷകരുടെ ഇമോഷൻസ് വച്ചു കളിക്കരുത് chandrakandm team
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
True ആവശ്യമില്ലാതെ കുറേ എണ്ണത്തിനെ Pisa യും കൊടുത്ത് ഇരുത്തിയേക്കുന്നു ആവശ്യമുള്ളതിനെ ആവശ്യം കഴിഞ്ഞപ്പോൾ കളയുന്നു കഷ്ടം
@vaidehi2030
@vaidehi2030 5 ай бұрын
LP സ്വയം മാറിയതാണെങ്കിലോ?
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
സോഫ രഞ്ജിനിയെ ഒക്കെ എടുത്ത് വെളിയിൽ കളയണ്ട സമയം കഴിഞ്ഞു
@jyothilakshmim5562
@jyothilakshmim5562 5 ай бұрын
നന്ദയെ മാറ്റിയാൽ സീരിയൽപോളിയും
@SakeenaParayil
@SakeenaParayil 5 ай бұрын
Onn podo 😅
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
മാറിയില്ലല്ലോ
@habeebi4472
@habeebi4472 5 ай бұрын
Nandha goutham❤❤❤❤
@user-uz2fs6si4c
@user-uz2fs6si4c 5 ай бұрын
Aa വദിൽ ഒന്നു അടച്ചാൽ തീരാവുന്ന പ്രശ്ണമെ ആ വീട്ടിലോളൂ 😅😂
@athira9556
@athira9556 5 ай бұрын
നന്ധയുടെ ഓരോ experison, movement ellam perfect,, perfect casting നന്ദ ❤❤
@deepasaji3937
@deepasaji3937 5 ай бұрын
Nandha❤❤❤
@sreelakshmi2154
@sreelakshmi2154 5 ай бұрын
Oru serial actress change aayappol ithra vishamam thonnunnath adhyamayanu..nale lakshmide last episode aanallee😢😢
@sijorajan9377
@sijorajan9377 5 ай бұрын
Ano
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Atheee😭😭
@akhilas3853
@akhilas3853 5 ай бұрын
സത്യം.😢😢
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
Athe😰😰
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Yes ,,nalla vishamamund enik mathramalla ammakum fansinte emotion vachaanu kalikunath
@renu589
@renu589 5 ай бұрын
നന്ദ ❤❤❤
@Himaa.1207
@Himaa.1207 5 ай бұрын
Nandha❤
@jobinajoseph7975
@jobinajoseph7975 5 ай бұрын
E serial kanan ulla reason lekshmipriya enna actor anu.avarae mattaruth plzz
@MuthuMuthu-dh8ie
@MuthuMuthu-dh8ie 5 ай бұрын
ഈ സീരിയലിൽ ആഗെ എപ്പോഴും കാണുന്ന ഒരു നെഗറ്റ്റീവുള്ളതു ഒളിഞ്ഞു നോട്ടമാണ് അന്നിയ്ൻറ്റെ കിടപ്പാറയിലേക്
@akhilaunnii
@akhilaunnii 5 ай бұрын
അരുന്ധതി തള്ള വന്നില്ലേ ഇന്ന് meetinginu😂😂
@user-gr2rj7en5t
@user-gr2rj7en5t 5 ай бұрын
Nandha❤❤❤❤
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Puthiya nanadhye accept akkan nammukku pattilla #wewantlakshmipriyaasnanadha
@preethiumesh
@preethiumesh 5 ай бұрын
Why is she quitting ???
@Malvikahh
@Malvikahh 5 ай бұрын
Please oru request und nandhaye orikkalum mattaruth ath Lakshmi priya thanne venam illengil njan serial orikkalum kanilla.!! Aake njan kanunna serial idh mathram ann ningal Lakshmi priyaye mattitt athum illathakkuvuvanu!!😒💔💔!!
@jafseelajafsi23
@jafseelajafsi23 5 ай бұрын
Nannda maraan padilla,plss mattaruthe
@user-fc5xv1el5z
@user-fc5xv1el5z 5 ай бұрын
apo sheri nandha matiyile enni ee serial kanilla..🥲😪
@shajeelasulthan561
@shajeelasulthan561 5 ай бұрын
നന്ദ മാറിയോ.. മാറുമോ... മാറിയില്ലേ... ഒരു വിവരവും അറിയാതെ ഒരു സമാധാനവും ഇല്ല.. എത്രയും പെട്ടെന്ന് ഇതിനൊരു വ്യക്തത താ ഏഷ്യാനെറ്റ്‌ 😢😢 LP ക്ക് പകരം മറ്റൊരാളെ സങ്കൽപിക്കാൻ പോലും പറ്റുന്നില്ല... ഇതിൽ ഇപ്പോ ഹാപ്പിയായി വന്ന് കമന്റ് ഇടാൻ പോലും തോന്നുന്നില്ല 😢😢😢
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
True നേരെ episode enjoy ചെയ്യാൻ പറ്റാത്ത അവസ്ഥ
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@parvathysudhakaran2541 yes.. Enjoy ചെയ്യാൻ പറ്റുന്നില്ല 😢😢
@remyar174
@remyar174 5 ай бұрын
ആകെ കാണുന്ന ഒരു സീരിയൽ ഇത് ആയിരുന്നു ഇനി അതും ഇല്ലാതെ ആയി. പഴയ നന്ദ തിരിച്ചു വരണം... ആ ഒരു character ലക്ഷ്മി പ്രിയ അല്ലാതെ മറ്റ്‌ ആരു ചെയ്താലും നന്നാവില്ല
@krishnakrish-zv4cl
@krishnakrish-zv4cl 5 ай бұрын
Palunku serialinte heroine change cheythappol aa kutty mosham perumattam anennu paranju. Ippo same reason paranju Lakshmi Priye ozhivakkunnu. Same production team
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Yesss da 💯💯💯💯
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
മഹാനദിയിൽ ee Same LP തന്നെയാണല്ലോ അവിടത്തെ director ഈ LP യുടെ effort നെ ഓരോ vedio വഴി appreciate ചെയ്തു കൊണ്ടിരിക്കുന്നു ഇവിടെ Show click ആയപ്പോ അതിനു കാരണമായ LP യുടെ തലയിൽ വച്ച് Quit എന്ന രീതിയിൽ ആക്കുന്നു. പുതിയ environment പതുക്കെ adjust ചെയ്യാൻ പറ്റൂ, LP യുടെ interview ഒക്കെ കണ്ടിട്ട് എനിക്ക് മനസിലായത് She is straight forward person എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയും. എന്തോ reason ഉണ്ട്.
@krishnakrish-zv4cl
@krishnakrish-zv4cl 5 ай бұрын
​@@parvathysudhakaran2541Ivar Tamil, Telugu heroine konduvarum ennitt avarde kuttam paranj ozhivakkum 😢
@DrLsb
@DrLsb 5 ай бұрын
Patharamattu first heroye ivar mattiyata
@subhaharish8637
@subhaharish8637 5 ай бұрын
Ee serialkarudeyonnun doorinu lock onnumille. Bharyayum bharthavum kidakkunna roomil nattukarkk motham keri nirangam.
@user-wt3rh2zh6u
@user-wt3rh2zh6u 5 ай бұрын
@user-qn8fr7my4r
@user-qn8fr7my4r 5 ай бұрын
ഇനി അഥവാ നന്ദ മാറിയാൽ തന്നെ പകരം കൊണ്ടുവരാൻ പറ്റിയ ബെസ്റ്റ് option ദീപിക ആരാധ്യ ആയിരുന്നു. Manassi joshi ഉം കുഴപ്പമില്ല അന്യായ ലുക്കൊക്കെ ഉണ്ട്. എന്നാലും നമ്മുടെ lp വേറെ ലെവൽ ആയിരുന്നു അതിന് പകരമാവില്ല ആരും 💯😍
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Lpkku pakaram avale ulluuu,eni arum vannalum hit agilla lpkku athra perfect akki vechekkunna character annuu,so aa cuteness onnum arkkum kondu varan pattilla
@user-qn8fr7my4r
@user-qn8fr7my4r 5 ай бұрын
​@@karthikasudhansudhan7996 അത് സമ്മതിക്കുന്നു. Manassi joshi ഉം അപാര ക്യൂട്ട്നെസ്സ് ആണ്
@user-qn8fr7my4r
@user-qn8fr7my4r 5 ай бұрын
@@karthikasudhansudhan7996 അതിന് താൻ എന്തിനാ കലിപ്പിക്കുന്നത് ഞാൻ കാണുകയോ കാണണ്ടിരിക്കുകയോ ചെയ്യും അതെന്റെ ഇഷ്ട്ട. ഞാൻ നന്ദ ഫാൻ ആണ് എന്നുവെച്ച് അവര് പോയെന്നു കരുതി ഇത് കാണണ്ടിരിക്കാനൊന്നും എനിക്ക് പറ്റില്ല
@DrLsb
@DrLsb 5 ай бұрын
Lpyae asianet mattiyath akumo. Patharamatt nithine mattiyapole
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
@@DrLsb ayirikkum
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nadna love you ❤❤❤❤❤❤❤❤❤❤
@ConfusedForestBridge-ii6kp
@ConfusedForestBridge-ii6kp 5 ай бұрын
New nandha manasi joshi joined the team 🥳🥳🥳🥳
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
നന്ദ അത് ശെരിക്ക് പറഞ്ഞതാണോ 🤭വല്യമ്മ LLM ആണെന്ന് 😂😂😂
@aparnadev3221
@aparnadev3221 5 ай бұрын
Sherikum nada pattilagil e seriel act cheyan varadarunu ith ipoo ividavar ethit orumathri pani ayi poi fist vere orlal act cheythna egil oru kuzpamilarnu
@_---_.
@_---_. 5 ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Nanda mathram edukunna decision alla ith, agreement und production team parayathe lpk quit cheyyan patilla
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Da avalkku angane quit cheyythu pogan pattilla bb pole ellavarkkum agreement unduuu
@aparnadev3221
@aparnadev3221 5 ай бұрын
​@@parvathysudhakaran2541anoo pina etha igana
@rayansvlogs8308
@rayansvlogs8308 5 ай бұрын
Nandaye mattalle
@SreerasmiNv
@SreerasmiNv 5 ай бұрын
No article's yet on Nandha change; hero promoting Goutham- Nandha stories; Ask's silent; hope Nandha is not changed as trps will be affected.Pinne Mansi varunnun( dont know its true) she is doing a new Kannada show n situation will be same then too as schedule will be tight; waiting for any confirmation hope Gautham n Nandha will be same as they trp gainers of Chandrakantam
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Change ayiii daaa,new nandhaayittu act cheyyunna kutti gouthaminte Amma ayittu act cheyyunna avare okke follow akki ennu
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
മാനസി ജോഷി തമിഴിലും ഒരു സീരിയൽ ചെയ്യുന്നുണ്ട്
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
@@Freefire68502 ayooo alla ennu annu follow akkiye nammal kandee annu
@krishnakrish-zv4cl
@krishnakrish-zv4cl 5 ай бұрын
​@@Freefire68502innu ane follow cheythe sajitha and Aruninte Amma charector cheyyuna actressineyum.
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Mansi Joshi chandrakantham serial anu
@btdrawz199
@btdrawz199 5 ай бұрын
Nandha Goutham ❤❤❤❤❤❤❤
@user-fc5xv1el5z
@user-fc5xv1el5z 5 ай бұрын
Ellavarum etha lakshmipriya ee seriallinu marum enn parayunne sherikum ethinte sathyavastha entha ..?? Lakshmi Priya nandha ayiit pwoli yann avare mattaruthh ...mattiyall ee serial pne kanilla
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
മാറി എന്ന് 90% ഉറപ്പായി
@user-fc5xv1el5z
@user-fc5xv1el5z 5 ай бұрын
​@@user-kb2er9cg6s😢
@rohinisatheesh9305
@rohinisatheesh9305 5 ай бұрын
നന്ദ ❤❤
@ameyatipsandvloggs9720
@ameyatipsandvloggs9720 5 ай бұрын
Lekshmipriya mariyal IE serial politum. Eth actress vannal. Um ith kanilla. Puthiya ale akum accept charuth
@divyadev9204
@divyadev9204 5 ай бұрын
Ee tour karanam njangalk ee nandhaye nashttapettath 😢😢
@manjum4655
@manjum4655 5 ай бұрын
Nandha maarunnu ennu aaru paranju🤔🤔
@sarojinirajappan2844
@sarojinirajappan2844 2 ай бұрын
❤💞
@anslianjalcreations
@anslianjalcreations 5 ай бұрын
അതിനു നന്ദ മാറിയോ..
@SowmyaC-ku4lf
@SowmyaC-ku4lf 5 ай бұрын
Nandhakku vasi niravettan ariyilla, athukonda niraharam avasanipichathu, gouthathodu sathyam cheyikkanum kazhijilla
@ReshmaReshma-sr9vj
@ReshmaReshma-sr9vj 5 ай бұрын
Welcome to reshma food journey like chayummo 😢
@shileshkrishna2911
@shileshkrishna2911 5 ай бұрын
നന്ദ മാറി എന്നറിഞ്ഞതിനു ശേഷം വന്നു കാണുന്നവർ ഉണ്ടോ.😢
@Malutty827
@Malutty827 5 ай бұрын
നന്ദ മാറിയോ 🙄
@insight12717
@insight12717 5 ай бұрын
Ee roominoru door ullath ivar epozhum marannu povunnu🙄
@remanikp487
@remanikp487 5 ай бұрын
തവള എവിടെ
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈
@sumasumasunil802
@sumasumasunil802 5 ай бұрын
നന്ദ mattalla 🥺
@shareefponnani
@shareefponnani 5 ай бұрын
Angane nandhayude karyathil theerumanamaayi
@abdulbasheer.4357
@abdulbasheer.4357 5 ай бұрын
Nanda mariyo😢
@fathimap8089
@fathimap8089 5 ай бұрын
മലയാളം ഇംഗ്ലീഷ് ഹിന്ദി മാത്‍സ് അറബി എന്നി വിഷയങ്ങൾ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്കു രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ്‌ താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@sosammamathew4539
@sosammamathew4539 5 ай бұрын
നന്ദയെ ഈ സീരിയലിൽ നിന്ന് ദയവു ചെയ്തു മാറ്റരുത്. പിന്നെ സീരിയൽ കാണാൻ ഞാൻ ഇല്ല
@geethakrishnangeethakrishn814
@geethakrishnangeethakrishn814 5 ай бұрын
Olinju ninnu kelkunnath kudumba mahimayavum savam,
@manjuthomas8434
@manjuthomas8434 4 ай бұрын
Nandaye thirichu kondu veranam
@DghhFhhf-wh5it
@DghhFhhf-wh5it 5 ай бұрын
Let Nanda be with Gautam throughout the serial,dont change Nanda.Bring in Arjun as soon as possible.Pinky is a devil she will woo Gautam and pretend to be some possessed lady,she is a worst lady.Never separate Gautam and Nanda from each other
@nithyasubash5947
@nithyasubash5947 5 ай бұрын
നന്ദ ഗൗതം നല്ല രസായി വരുന്നുണ്ട്. അതിനിടയിൽ പവിത്ര ബോറായി
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 5 ай бұрын
നന്ദ ആയിട്ടുള്ള കുട്ടി മാറി . മേഘ്ന ഷൂട്ടിംഗ് join cheythu എന്ന് കേട്ടു
@Preethi12344
@Preethi12344 5 ай бұрын
Eth meghna kurch munne vere arko paranj Mansi ahn enn ippo meghna sherikallum nandha mariyo pinne idhinte vere oru CB ll iyal alle paranje idhinte climax ayi enn okey
@ambadyvlogger9579
@ambadyvlogger9579 5 ай бұрын
Nadhayude ee character meghna cheytha sariyavilla nadha ne mattalle nadha ollath kond matre serial kanunne
@Kingini1991
@Kingini1991 5 ай бұрын
അയ്യേ ഇന്നത്തെ ആ പേടിപ്പിക്കുന്ന സീൻ നല്ല ബോറായിരുന്നു... 🤣🤣🤣🤣
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Ini bore aavan pokune ullu
@sadinaa4660
@sadinaa4660 5 ай бұрын
Ee pennu ellayidathum online nokuano
@sreekuttysree7347
@sreekuttysree7347 5 ай бұрын
ഈ പെണ്ണിനെ മാറ്റിയോ നന്നായി🤣🤣 ഇനി മംഗല്യം സീരിയലിലെ മരിയ പ്രിൻസിനെ നായികയായി കൊണ്ടുവാ 🙏🙏
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Onnu podoooo
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
അയ്യേ ആ ചാവാലി പെണ്ണിനെയൊന്നും നന്ദയായി കൊണ്ടുവരണ്ട
@JAJ4845
@JAJ4845 5 ай бұрын
Ayyye 😖😖😖
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Are veno kond vannu abhinayipik
@abianu7748
@abianu7748 5 ай бұрын
പിങ്കി ഫാൻസ് ഇവിടെ വരൂ please
@aiswaryachinnu2194
@aiswaryachinnu2194 5 ай бұрын
ഗൗതമായിട്ട് ആക്ട് ചെയുന്ന സജേഷേട്ടനോട് ആരെങ്കിലും ചോദിച്ചിരുന്നോ നന്ദ marunnude ne, kazhinja thavana നന്ദ marunnude ne news ok vannappo insta yil msg chythappo reply thannirunnu, marila ne paranju, e തവണ ഞാൻ msg ചയ്തു ചോയിച്ചില്ല, ആരെങ്കിലും ചോയിച്ചിട്ടുണ്ടോ
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈👈
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
MTTC ppttc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 175 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 23 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 29 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 5 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 19 МЛН