#Chandrakantham

  Рет қаралды 495,684

Asianet

Asianet

5 ай бұрын

#Chandrakantham പിങ്കിയുടെ അതിമോഹത്തിന് ആദ്യ തിരിച്ചടി...
Chandrikayilaliyunna Chandrakantham || Episode 86 || 23-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 279
@Reshma_Rosu26
@Reshma_Rosu26 5 ай бұрын
നന്ദ എന്ത് കൊണ്ടാണ് മാറിയത് 🥺🥺ഇനി ഈ സീരിയൽ കാണാൻ ഒട്ടും താല്പര്യമില്ല 😡നന്ദ ഗൗതം, അവരെ കാണാൻ വേണ്ടി മാത്രമാണ് ഈ സീരിയൽ കാണുന്നത്. ഞങ്ങളുടെ നന്ദയെ മാറ്റിയത് കൊണ്ട് ഇനി ഇത് കാണാൻ തീരെ താല്പര്യമില്ല 😢😡
@ajithapraj4681
@ajithapraj4681 5 ай бұрын
നന്ത മാറിയാൽ ഈ സീരിയൽ കാണുന്നത് നിർത്തുന്നവർ ഇവിടെ ലൈക്ക് അടി 😢😢
@unni754
@unni754 5 ай бұрын
സമ്മതിക്കില്ല ഞാൻ.. എന്റെ നന്ദയെ മാറ്റിയതിൽ ഞാൻ കേസ് കൊടുക്കും 😭😭😡😡
@hridyababu3005
@hridyababu3005 5 ай бұрын
നന്ദ മാറിയതു കഷ്ടായി. she is a very good actress. Childishness, cuteness ഇതെല്ലാം ഇവിടെ ok ആർന്നു. We will miss u......😢
@santhisethu76
@santhisethu76 5 ай бұрын
നന്ദയെ മാറ്റിയത് കഷ്ട്ടം തന്നെ. ആ കുട്ടി ആയിരുന്നു ഹൈലൈറ്റ്
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
നന്ദ മാറി ഇനി ഇത് ആർക് കാണണം 😣
@Shyamanandhakk
@Shyamanandhakk 5 ай бұрын
ആകെ കാണുന്ന ഒരു സീരിയൽ ആണ് ഇത് ഇനി ഇതും കാണുന്നില്ല 😢
@Shyamanandhakk
@Shyamanandhakk 5 ай бұрын
ഞങ്ങൾക്ക് ഞങ്ങളുടെ പഴയ നന്ദകുട്ടി മതി🥺
@suma6455
@suma6455 5 ай бұрын
അമ്മഅറിയാതെ സീരിയലിലെ അമ്പാടിയായ നിഖിൽനായർ മാറിയത് ഉൾകൊള്ളാൻ കഴിയാത്തതുപോലെയാ ഈ നന്ദ മാറിയതു० ആ കുട്ടിയെ അത്രക്കു० ഇഷ്ടമാ
@alen2541
@alen2541 5 ай бұрын
Sawntwanathinu shesham cheruthaayi istam thoni thudangiyaa serial... Ate only because of Nandha... Ipo nandha maari... Ini apo ee serialyum kaannal nirthi 🥺
@ManojKumar-ql1gf
@ManojKumar-ql1gf 5 ай бұрын
പ്ലീസ് ഞങ്ങളുടെ നന്ദയെ തിരിച്ചു കൊണ്ട് വരൂസജേഷിന് പെയർ ലക്ഷ്മിപ്രിയ മതി അവർ തമ്മിൽ ഉള്ള സീൻ കാണാൻ തന്നെ എന്ത് രസമാണ് അത് കൊണ്ട് ദയവായി നന്ദയെ തിരിച്ചു കൊണ്ടുവരണം പ്ലീസ് അത്ര മാത്രം ആ കുട്ടിയെ ഞങ്ങൾ സ്നേഹിക്കുന്നു ❤❤സജേഷ് ❤❤❤ ലക്ഷ്മിപ്രിയ ❤❤❤മിസ്സ്‌ യു nandha
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
നന്ദ മാറി ഈ പ്ലിങ്കി യെ കൂടി മാറ്റിയെക്ക് ഞങ്ങടെ നന്ദ ഇല്ലാതെ ഇവൾ മാത്രം വേണ്ട 😬
@Kozhikode...6024
@Kozhikode...6024 5 ай бұрын
Enthinu
@Preethu333
@Preethu333 5 ай бұрын
Athe😄
@comradeleppi2000
@comradeleppi2000 5 ай бұрын
Nooo😢
@sindhusajeesh6985
@sindhusajeesh6985 5 ай бұрын
അയ്യോ നന്ദ മാറിയാൽ രസമില്ല. ലക്ഷ്മിപ്രിയ സൂപ്പർ ആയിരുന്നു ❣️. നല്ല അഭിനയം ആയിരുന്നു. ക്യൂട്ട് ആയിരുന്നു. കുറുമ്പും സ്നേഹവും പ്രണയവും എല്ലാം ഗംഭീരമാക്കി
@vishnupriyabiji7497
@vishnupriyabiji7497 5 ай бұрын
Nandha maarii😢😢😢itzz tooo much
@unniyettanworld_
@unniyettanworld_ 5 ай бұрын
നന്ദ മാറിയതിൽ എന്നെ പോലെ ആർക്കൊക്കെ സങ്കടം ഉണ്ട് 😭
@BhadraKumariS
@BhadraKumariS 5 ай бұрын
Nandaye mattiyal ee serial kaanilla orikkalum njangalude nandaye thirichu kondu vanno pls pls pls 😢😢😢
@athira9556
@athira9556 5 ай бұрын
Central charachter മാറിയപ്പോ തന്നെ സീരിയൽ ബോർ അകുമെൻ തോനുന്നു ,, ഇത്രയും ഫാൻസ് ഉള്ള കുട്ടി പിന്നെ ഞങൾ നന്ധയയ് കൊണ്ടുപോയി ,,
@bismithas651
@bismithas651 5 ай бұрын
Bai bai chandrakantam
@aivin_varghese6171
@aivin_varghese6171 5 ай бұрын
ചന്ദ്രകാതം സീരിയൽ ഇനിയും tatatatata kood bye👋🏻👋🏻👋🏻
@greeshmasurendran7254
@greeshmasurendran7254 5 ай бұрын
ആകെ കാണുന്ന ഒരു സീരിയൽ ഇതായിരുന്നു ഇനി ഇതും കാണുന്നില്ല... Lp നേ തിരിച്ച് കൊണ്ട് വരണം
@user-np9jg2gz5x
@user-np9jg2gz5x 5 ай бұрын
Ningal nandhaye mattiyath prekshakarod kanicha valiya oru thettanu. Miss you lakshmipriya. Producer old nandhaye thirichu kondu varanam😢
@user-ch9ph4nb3h
@user-ch9ph4nb3h 5 ай бұрын
ഇവർ എന്താ ഇങ്ങനെ. സീരിയൽ തുടങ്ങുമ്പോൾ തന്നെ എന്നാ വേറെ നടി നെ ആക്കിക്കൂടെയായിരുന്നല്ലോ. ഇത് എല്ലാവരും ഇഷ്ടപ്പെട്ടിട് വന്നിട്ട് പിന്നെ നടിയെ മാറ്റുന്നത് എന്തിനാ 😏
@faizu5615
@faizu5615 5 ай бұрын
Actress swayam quit cheythatha.
@sarangshiva8417
@sarangshiva8417 5 ай бұрын
Pullikaarikk tamil cinemayil ninn offers varunnund..ippo thanne 2 padam irangi kazhinju including with trisha..pinne ithine mumb oru tamil serialil abhinayikkunnund..so athum ithum koode scheduling conflicts aayit ee serial venda nn vech kaanum..
@SafreenaSafree-ur3mt
@SafreenaSafree-ur3mt 5 ай бұрын
എന്തായലും ഇന്നത്തോടെ ഈ സീരിയൽ കാണുന്നെ പരിവാടി നിർത്തി നന്ദയെ ഇഷ്ട്ടപെട്ടു കണ്ടു തുടങ്ങിയത് ആണ് അപ്പോ നിർത്തി ഓക്കേ ബൈ 👋👋👋👋
@sreekalanarayaneeyam3319
@sreekalanarayaneeyam3319 5 ай бұрын
മാറി. ഇനി കാണാനുള്ള ഇഷ്ടം കുറഞ്ഞു.
@anslianjalcreations
@anslianjalcreations 5 ай бұрын
എന്ത് പണിയ കാണിച്ചത് ഒരു സീരിയലും കാണാത്ത ഞാൻ അമ്മ കാണുന്നത് കണ്ടു നന്ദ എന്ന ആ കുട്ടിയുടെ നല്ല തീപ്പൊരി പോലെത്തെ പ്രകടനം കണ്ടു മാത്രം കണ്ടു തുടങ്ങിയ ഒരേ ഒരു സീരിയൽ..... ആ കുട്ടിയെ മാറ്റിയത് ആരുടെ കാരണം കൊണ്ടാലും നിങ്ങൾക്ക് വലിയ നഷ്ടമാണ്.... ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് നന്ദ എന്ന കഥാപാത്രത്തിനു ഉറപ്പായിരുന്നു.... എങ്ങനെയെങ്കിലും ആ കുട്ടിയെ തിരിച്ചുകൊണ്ടുവരണം.. 🙏🙏🙏
@merinroy1888
@merinroy1888 5 ай бұрын
Exactly, njanum vicharichatha ee pravashyathe best actress vangikkanulla aalayirinnu Lp. Ennalum ithu vendaarnnu😢
@sreelakshmiv3858
@sreelakshmiv3858 5 ай бұрын
Ennathode ee serial nirthi🙂
@sijianish5688
@sijianish5688 5 ай бұрын
തിരിച്ചു വരണം നന്ദ 🥰🥰🥰🥰
@niyavava6668
@niyavava6668 5 ай бұрын
നന്ദയെ മാറ്റരുത് , നന്ദയെ മാറ്റിയാൽ സീരിയൽ കാണില്ല,pls maattalle
@shikhamegha9545
@shikhamegha9545 5 ай бұрын
Chadrakatham Trp rating kurayum nadha ullathu konda top 3 yil ethiyathe
@snehakp477
@snehakp477 5 ай бұрын
Bring back our ole nandha serial thudakkam thanne puthiya nandhaye vachukodayirunno ithe ippom ellavarkum isthapettu kazhijitte heroine mattunathe kashtam 😢
@safnaazad8833
@safnaazad8833 5 ай бұрын
പ്രേക്ഷകർക്ക് ഒരു വിലയും കൊടുക്കാത്ത ഒരു ചാനൽ ,😡 ഒരുപാട് പേര് ഒരുമിച്ച് പറഞ്ഞിട്ടും നന്ദയെ മാറ്റി.ഇനി എന്തിന് കാണണം.ഓരോ ദിവസവും കാത്ത് കാത്തിരുന്നു കാണുന്ന സീരിയൽ ആയിരുന്നു.ഇനി ഇല്ല😢
@user-qd9ii4vi9w
@user-qd9ii4vi9w 5 ай бұрын
Nandha marandaa...aa character athilum nannayt cheyyan aarkkum patilla😢
@aishwaryapillai7644
@aishwaryapillai7644 5 ай бұрын
Nandha maariii 😢..
@shiqBB
@shiqBB 5 ай бұрын
Nandha maari🙂 promoyil und
@aishwaryapillai7644
@aishwaryapillai7644 5 ай бұрын
Ithe vendayirunnu... Pazhaya nadha vannale kaanan aalukal undakullu
@user-pn4yn3xz5r
@user-pn4yn3xz5r 5 ай бұрын
Miss you nandha 😢😢😢
@aiswarya1723
@aiswarya1723 5 ай бұрын
Plssssss bring back our Nandaaaa plsssss😭😭😭😭😭😭😭😭😭😭😭😭😭
@sruthysanth9751
@sruthysanth9751 5 ай бұрын
Lakshmipriyaye thirichukondu variga please serial team
@preethysreekumar92
@preethysreekumar92 5 ай бұрын
ഒരു heroine വന്നിട്ട് 100 episode വരെ എങ്കിലും നന്നില്ലെന്ന് പറഞ്ഞാൽ ഈ നാലും അഞ്ചും വർഷം നില്‍ക്കുന്നവരെ എന്ത് പറയണം......ഇത് ആരുടെ തീരുമാനം ആണ്.....ഒരു character choice ചെയ്യുമ്പോൾ actressnu ഒരു ഉത്തരവാദിത്തം ഉണ്ട്.....അതുപോലെ അവരെ select ചെയ്യുന്ന teamnum ഉണ്ട്......ഇവര് എല്ലാവരും കൂടി ചെയ്യുന്നത് ഇതിൻറെ പ്രേക്ഷകരെ യാതൊരു വിലയും ഇല്ലാത്ത വിഢികളാക്കുക എന്നതാണ്......ആ ഒരു കുട്ടിയെ എത്രമാത്രം പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു എന്നത് ഇതിൻറെ cb യിൽ ആദ്യം മുതൽ ഓരോ episode കഴിയുമ്പോഴും വിളിച്ച് പറയുന്നുണ്ടായിരുന്നൂ......ഇതിന് ഉത്തരവാദി ആരാണ്......ആ നടിയോ ഇതിൻറെ ക്രൂവോ അതോ ഈ വിഢികളായ പ്രേക്ഷകരോ???????
@nanda7820
@nanda7820 5 ай бұрын
സത്യം
@vipindas1619
@vipindas1619 5 ай бұрын
സത്യം നന്ദ എന്ന ക്യാരക്ടർ ചെയ്ത കുട്ടിയെ മാറ്റിയത് പ്രേക്ഷകരോട് കാണിക്കുന്ന ഒരു തരം ചതിയാണ് അല്ലെങ്കിൽ പറ്റിക്കലാണ് , നന്ദ എന്ന ക്യാരക്ടർ ചെയ്ത കുട്ടിയുടെ ക്യൂട്ട്നെസ്സ് ഇഷ്ടപ്പെട്ടാണ് ആ സീരിയൽ കാണാൻ തുടങ്ങിയത്.. എന്നിട്ടിപ്പോ, ആ കുട്ടിയെ തന്നെ നന്ദയായി കാണാനാണ് പ്രേക്ഷകർക്കിഷ്ടം പ്ലീസ്🙏
@vipindas1619
@vipindas1619 5 ай бұрын
സത്യം നന്ദ എന്ന ക്യാരക്ടർ ചെയ്ത കുട്ടിയെ മാറ്റിയത് പ്രേക്ഷകരോട് കാണിക്കുന്ന ഒരു തരം ചതിയാണ് അല്ലെങ്കിൽ പറ്റിക്കലാണ് , നന്ദ എന്ന ക്യാരക്ടർ ചെയ്ത കുട്ടിയുടെ ക്യൂട്ട്നെസ്സ് ഇഷ്ടപ്പെട്ടാണ് ആ സീരിയൽ കാണാൻ തുടങ്ങിയത്.. എന്നിട്ടിപ്പോ, ആ കുട്ടിയെ തന്നെ നന്ദയായി കാണാനാണ് പ്രേക്ഷകർക്കിഷ്ടം പ്ലീസ്
@raheebashabeer9769
@raheebashabeer9769 5 ай бұрын
Sathym ini aarum kananda .aa pinky aarenn vechaa edthote .nmmle nandha ye gouthathil ninnum pirikkan nokunna pinky alle ishtallathe ini pinky gouthathine edtho aarann vechaa kootikodtho namuk no brblm.proml arokkeyo paranja pole aa aval thanne nw nandha aayi vnnu athuvkndit aake sankdayi
@sundariswamidas3104
@sundariswamidas3104 5 ай бұрын
Nandaye mattaruthu
@athira9556
@athira9556 5 ай бұрын
Ee സീരിയലിൻ്റെ back bone LP ആയിരുന്നു സത്യത്തിൽ ഞാൻ ഈ സീരിയൽ തുടക്കത്തിൽ കണ്ടിട്ട് ഇല്ല, യൂട്യൂബ് വരുന്ന വീഡിയോസ് കണ്ട് nandhaye കണ്ട് ഇഷ്ടപെട്ട കണ്ടതാണ് ഈ സീരിയൽ , ipo അതും ഇല്ലാതായി ഇനി ആര് വന്നാലും lp പകരം ആവില്ല
@JAJ4845
@JAJ4845 5 ай бұрын
Same to you da njanum angane thanne.. Orupad ishtaai poi old nandhaye...
@Dhruvi3823
@Dhruvi3823 5 ай бұрын
Njanum
@arundev204
@arundev204 5 ай бұрын
ഞാനും
@user-nn7vp6ti9e
@user-nn7vp6ti9e 5 ай бұрын
Same to you njanun agane thane
@raheebashabeer9769
@raheebashabeer9769 5 ай бұрын
Enthaa cheyya aake sankdam 😢😢😢😢 nandha illathe ini engna e setiol kanum athrkk kidu aayirunnu.aarayalum vallatha cheating aayipoyii😢😢😢😢😢😢😢😢😢😢 ingn cheyyandenu
@januzworld844
@januzworld844 5 ай бұрын
എല്ലാ സീരിയലിലും ഇതുപോലെ നായികാ നായകന്മാരെ മാറ്റുമ്പോൾ ആദ്യം അതിനെ ഉൾകൊള്ളാൻ പറ്റാത്ത പ്രേഷകർ പിന്നീട് പുതിയ ആളെ ഇഷ്ടപ്പെട്ടു തുടങ്ങും എന്ന് കണ്ടിട്ടാണ് ഇവർ ഇങ്ങനെ ചെയുന്നത്... പക്ഷെ ഈ സീരിയൽ ഇനി ആരും കാണില്ല.. അകെ നന്ദയെ കാണാൻ മാത്രം ആണ് ഈ സീരിയൽ ഞാനുൾപ്പെടെ എല്ലാവരും കാണുന്നത്... കണ്ടിരിക്കാൻ മാത്രം വേറൊന്നും ഈ സീരിയലിൽ ഇല്ല.. കുറെ ഓവർ ആക്ടിങ് ചെയുന്ന കഥാപാത്രങ്ങൾ മാത്രം.. നായികയെ മാറ്റുന്നതിലും നല്ലത് സീരിയൽ നിർത്തി പൊയ്ക്കൂടേ .
@SumaSuma-vx9vs
@SumaSuma-vx9vs 5 ай бұрын
ഞാൻ നന്തയെ കണ്ടിട്ടാണ്.. ഈ സീരിയൽ കണ്ടത് . ഇ😢😢😢
@athira9556
@athira9556 5 ай бұрын
Miss u lp 😢 Love you so much ❤❤❤
@Lil_doraxh
@Lil_doraxh 5 ай бұрын
#Plz bring back our nandha Lakshmipriya🙂
@Lakshmiii24
@Lakshmiii24 5 ай бұрын
Bye bye chandrakandham..... Nandha mari .athukond ini ith kaanunnilla.... Miss U lakshmi priya......
@nainasreekumar1963
@nainasreekumar1963 5 ай бұрын
നന്ദ അവരുടെ ആകുസു തി ചിരി ഈ..charactor ന് പറ്റിയ താണ് അവരെ മാറ്റരുത് *pl
@user-np9jg2gz5x
@user-np9jg2gz5x 5 ай бұрын
🎉njangalude nandhaye thirichu kondu va. Allengil ee serial arum kanaruth. Eni ethayalum rating kirayum
@aleyammathomas-yu7zl
@aleyammathomas-yu7zl 5 ай бұрын
Vallatha maattiye promo bgm kettitt vallatha hurt
@lovelycreations6126
@lovelycreations6126 5 ай бұрын
നന്ദ മാറിയതു കൊണ്ട് ഞാൻ ഈ സീരിയൽ നിർത്തി
@sahanity4665
@sahanity4665 5 ай бұрын
മാറിയോ
@anuck2008
@anuck2008 5 ай бұрын
പഴയ നന്ദ യെകാളും സൂപ്പർ ❤❤ആണ് ഈ നന്ദ
@achu488
@achu488 5 ай бұрын
​@anuck2008 adh vere level aayirunnu
@divyamolabraham3368
@divyamolabraham3368 5 ай бұрын
Njanum😢
@Reshma_Rosu26
@Reshma_Rosu26 5 ай бұрын
Njnum😢
@user-lu7pi8mh2n
@user-lu7pi8mh2n 5 ай бұрын
Nanda Mahdi ee kutti venda ee serial kaannilla
@merinroy1888
@merinroy1888 5 ай бұрын
Ennalum ithu vallathoru chathiyayippoyi. Lp kku pakaram vere aare konduvannalum Nanda enna character nu suit aavilla. Ethoru serialum thudangumbo ulla artistukal avasanam vareyum nikkanam. Ee serial kaanan thanne Karanam Nanda aayittu act cheyyunna LP ullathukondayirunnu. Trp kurayatte appo avarkku manassilayikkolum. Ethrayum pettannu Lakshmipriya chechiye thirike konduvaranam. 'We want our old Nanda back'.
@adhithikrishnan116
@adhithikrishnan116 5 ай бұрын
Bring back Lakshmi priya.😢😢
@review_world123
@review_world123 5 ай бұрын
Ini ithinte rating korayum Nandha ollathond aarnnu oruthilum nadakatha inganathe story aayitum preshakar accept cheyth kandirunneth😢
@dilshankappoor1452
@dilshankappoor1452 5 ай бұрын
Njaan Ee sierial kaanunnatu nirthi nandaye maattiyatu kaaranam
@unniyettanworld_
@unniyettanworld_ 5 ай бұрын
പിങ്കി പ്ലിങ് ആയപ്പോ സന്തോഷം ആയി പക്ഷേ promo കണ്ടപ്പോ സങ്കടം ആയി നന്ദ യെ മാറ്റണ്ടായിരുന്നു 😔
@sosammamathew4539
@sosammamathew4539 5 ай бұрын
പ്രേക്ഷകർ എന്ന ഞങ്ങൾ ഇല്ലെങ്കിൽ സീരിയൽ ഒന്നും ഉണ്ടാവില്ല. So സീരിയൽ crew വിനും actors നും ഞങ്ങളോട് ഒരു committment ഉണ്ട്. എന്നിട്ട് ഞങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു actress നേ മാറ്റുക എന്നു വച്ചാൽ അതു ശെരിയല്ല
@radhushyju329
@radhushyju329 5 ай бұрын
Pazhaya nandha madhi please
@ashlyvarghese4431
@ashlyvarghese4431 5 ай бұрын
Lp ye konduvarathe njan ini ee serial kannila. Eniku adhyam ee serials onnum ishtamalanu pine ente amama kandodirunapol njanum veruthe kandatha pineedu oru divasm polum kanathirikan pattatha avsthayayi plzz..😢 pazhaya nandaye thirichu konduvaran nalla story anu.
@nidhinair7085
@nidhinair7085 5 ай бұрын
Edaaa aa kuty swaym quit cheythatha 😅nmllu prnjit krym undo aa kutyk Vere nlla offers vnnthukond quit cheythath aan 😊😊
@aparnarajeev-ic9xn
@aparnarajeev-ic9xn 5 ай бұрын
Nanda marendarunn, ethilum nallath pinkiye mattamayirunnu Allenkil seriyal nirth🙌🏻🙌🏻🙌🏻 Atha nallath🥴🥴
@Sasuekeuchiha
@Sasuekeuchiha 5 ай бұрын
Nanda ulla vere serils okke ond ath kaanu
@aparnarajeev-ic9xn
@aparnarajeev-ic9xn 5 ай бұрын
@@Sasuekeuchiha oh venda 🙌🏻
@user-sr7vz8xd7j
@user-sr7vz8xd7j 5 ай бұрын
എന്ത് നല്ല കുട്ടിയായിരുന്നു നന്ദ എന്തിനാ അതിനെ മാറ്റിയത് എന്താ കാരണം
@anuck2008
@anuck2008 5 ай бұрын
അടുത്ത ആഴ്ച മുതൽ പുതിയ നന്ദ.. ഞാൻ പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ല.... ഇപ്പോ എങ്ങനെ ഉണ്ട്...
@rameshappu5130
@rameshappu5130 5 ай бұрын
Asianet deal thettichu lp ye kondu vannillenkil serial ettu nilayil pottum
@deviammu4281
@deviammu4281 5 ай бұрын
Ayye nanda kollula, don't do this Asianet bring back lakshmipriya😢
@ruksanasalim4601
@ruksanasalim4601 5 ай бұрын
Plz come back lekshmi priya
@Yodhavu291
@Yodhavu291 5 ай бұрын
Puthiya nandha vannu 😢
@nasimappoos4096
@nasimappoos4096 5 ай бұрын
പ്രേക്ഷകർക്കും തിരിച്ചടി ആണെന്ന് തോന്നുന്നു.. നന്ദ enna ക്യാരക്ടർ മാറിയെന്നു തോന്നുന്നു പ്രോമോ കണ്ടിട്ട്
@anjanaroyroy9116
@anjanaroyroy9116 5 ай бұрын
Mari.
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Maari
@preethysreekumar92
@preethysreekumar92 5 ай бұрын
Yes, പുതിയ നന്ദ.....
@athira9556
@athira9556 5 ай бұрын
Yas, maarii
@michisiddi3893
@michisiddi3893 5 ай бұрын
Apo ini ith kananda alle😊
@amitha.k.amitha2373
@amitha.k.amitha2373 5 ай бұрын
നന്ദ തിരിച്ചു വരണം
@Shyamanandhakk
@Shyamanandhakk 5 ай бұрын
നന്ദ ❤️ഗൗതം
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 5 ай бұрын
നന്ദ മാറി new face ആണ്
@anu.by.itsanuzz
@anu.by.itsanuzz 5 ай бұрын
അല്ലേലും പ്രേക്ഷകരുടെ വികാരത്തെ വച്ച് പന്ത് കളിക്കുന്ന സ്വഭാവം ഏഷ്യാനെറ്റിനെ ഉണ്ട്.../ എൻ്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആയിരുന്നു ലക്ഷ്മി പ്രിയയെ....ninghl എന്ത് ചേറ്റത്തരമാ കാണിച്ചത്...നോക്കിക്കോ ഈ സീരിയൽ അധികം നാൽ മുന്നോട്ട് പോകരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും..ലക്ഷ്മി തിരികെ വരണം...ഇല്ലേൽ ഞങ്ങൾ മനസറിഞ്ഞ് പ്രാർത്ഥിക്കുന്നു ഈ സീരിയൽ പൊട്ടി പണ്ടാരം അടങനെ എന്ന്...
@devaragam1938
@devaragam1938 5 ай бұрын
എന്തായാലും നന്ദയെ മാറ്റി ഇനി ഏഷ്യാനെറ്റും ടീമും കൂടി കുത്തിയിരുന്നങ്ങു കണ്ടേച്ചാൽ മതി. പ്രേക്ഷകരായ ഞങ്ങളെ ചിന്തിക്കേണ്ട🫤
@Abhayamr
@Abhayamr 5 ай бұрын
Ayyoooo nandaa poonda😢
@rameshappu5130
@rameshappu5130 5 ай бұрын
Bye chandrakantham eni lp thirike vannal kanam puthiya nandha oru mathiri gowthathinte aniyathi look please asianet bring back lp as nanda
@niranjana.k.v3439
@niranjana.k.v3439 5 ай бұрын
Bring back lakshmipriya😊
@smithapshyam4686
@smithapshyam4686 5 ай бұрын
E serial ini kanilla
@ateethvinodakshayv9779
@ateethvinodakshayv9779 5 ай бұрын
ആകെ കാണുന്ന ഒരു സീരിയൽ. നന്ദ മാറിയതോടു കൂടി ഇനി ഇത് കാണാൻ താല്പര്യമില്ല. ഈ സീരിയൽ കാണാൻ തന്നെ കാരണം നന്ദ എന്ന കഥാപാത്രം ആണ് 😢ഇനി പകരം ആര് വന്നാലും ആ കുട്ടിക്ക് തുല്യം ആകില്ല
@smithakr7376
@smithakr7376 5 ай бұрын
നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 😢പഴയ നന്ദ യെ തിരിച്ചു കൊണ്ട് വരാൻ,,
@jilshamuralip7840
@jilshamuralip7840 5 ай бұрын
Nandhaye thirichu eduthude.....
@bismithas651
@bismithas651 5 ай бұрын
Nanda Mari 😢
@thirthass8623
@thirthass8623 5 ай бұрын
Arun🔥😍😍gautham❤️nanda
@arifaamjath4013
@arifaamjath4013 5 ай бұрын
Ithenthayaalum pottum Lp marum cheythu ithinte tamil version pakuthi ayappo ninnu. Ithippo Lp koodi maariyappo pakka bore aavum.. Ee pottunna chanthrakantham ini ozhivaakam😒Pakaram Lp abinayikkunna tamil serial kanendi varum ini... Lakshmi priya act cute aayirunnu. Characterin chernnath❤️inippo parayaan alle pattuollu... 😒
@DrLsb
@DrLsb 5 ай бұрын
Ini chandrakantham crew matram serial kandal mathy. Lpyae Pole dedicated actress NE ningal mattiyille. Ini itj pootykettum. Allengol lpye kondiva
@Himaa.1207
@Himaa.1207 5 ай бұрын
Stoped watching Chandrakantham 🤮
@meenakshi8596
@meenakshi8596 5 ай бұрын
സൂപ്പർ എൻടി അർജുൻ അമ്മ സുമഗല. ഇനി സീരിയൽ തകർക്കും .....
@reenaajesh9521
@reenaajesh9521 5 ай бұрын
Nandha thirichuvaranam
@SreerasmiNv
@SreerasmiNv 5 ай бұрын
Dont think tight schedule is reason behind change of Nanda as Chempaneer; KV; EJK; many rival shiw heroines are doing multiple shows equally moreover Mahanadi is about 1 year already not a new show.May be team is following Hindi version; such a storyline may be reason for removal.Pakshe manasilavathe show top3il ethiyapoll enthinu heroine mattanum; usially low trps leads to change in casting.Want LP as Nandha; she made a mark in short time period along with hero😒
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Lpye manapoorvam mattiye annu lp ayittu orikkalum quit agilla
@__sree1
@__sree1 5 ай бұрын
​@@karthikasudhansudhan7996 enthina mattiye. Aa kutty nalloanam abhinayikune alle appo ivar mattuo
@rameshappu5130
@rameshappu5130 5 ай бұрын
Atheda
@SreerasmiNv
@SreerasmiNv 5 ай бұрын
@@karthikasudhansudhan7996 Exactly avarude insta taggil ippolum Chandrakantam undu along with Mahanadi; Ithu Ph change akkiyatha.Lakshmi is professional actress won't quit in middle
@JAJ4845
@JAJ4845 5 ай бұрын
Nandhaye mathram ayt enthina mattiye pinkye koodi mattiyekk appol samadhanam aakumallo😬
@Chippoozvlog
@Chippoozvlog 5 ай бұрын
നന്ദയുടെ cuteness ആണ് ഞങ്ങൾക് ഇഷ്ടമുണ്ടയിരുനത്... ഇപ്പൊ കാണാൻ തോന്നുന്നില്ല
@amruthavs508
@amruthavs508 5 ай бұрын
നന്ദ മാറിയോ 😢
@remanibalan9149
@remanibalan9149 5 ай бұрын
ദൈവമേ അത് നന്ദ അല്ലാരിക്കണെ 🙏
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Lp ayittu orikkalum quit agilla,evar mattiye thanne agumm😭😭
@adhithikrishnan116
@adhithikrishnan116 5 ай бұрын
😢😢😢😢aganeyinkil lp thirich konduvaranam
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
@@adhithikrishnan116 yess ellavarkkum orumichu ninnu fight cheyyam
@faizu5615
@faizu5615 5 ай бұрын
Lp quit cheythathaanu
@athira9556
@athira9556 5 ай бұрын
Inn nandhaye കാണിച്ചപ്പോൾ ഒന്ന് നന്നായ് കാണിച്ചില്ല,
@vishnuvishnu5675
@vishnuvishnu5675 5 ай бұрын
നന്ദ മാറിയോ. അ കുട്ടി നല്ല അഭിനയം ആയിരുന്നു
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
നമ്മുടെ ആദ്യത്തെ നന്ദ ye കാണാൻ ആണ് സീരിയൽ കാണാത്ത ഞാനൊക്കെ കണ്ട് തുടങ്ങിയത് എന്നിട്ട് നിരാശ ..
@shejinks3770
@shejinks3770 5 ай бұрын
Please pazhaya nandha mathi, she is looking good.
@nimyamurali8723
@nimyamurali8723 5 ай бұрын
Puthiya Nanda cuteness overload aakki kulamaakarhirunna mathi
@sreedevirejeesh1587
@sreedevirejeesh1587 5 ай бұрын
ചന്ദ്രകാന്തം ഇനി കാണില്ല നന്ദ മാറിയില്ലേ
@srta3016
@srta3016 5 ай бұрын
#bring back Lakshmi priya
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Eni kuree enn varum ellam lpyude thalayill kondu vekkan nokkikooo
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 82 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 11 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 6 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 20 МЛН