#Chandrakantham

  Рет қаралды 433,129

Asianet

Asianet

5 ай бұрын

#Chandrakantham പിങ്കിയെ ആട്ടിപ്പുറത്താക്കി ഗൗതം
Chandrikayilaliyunna Chandrakantham || Episode 70 || 05-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 234
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ ഫാൻസ്‌ ലൈക്ക് 👍👍
@SayyidAdil-wq7dk
@SayyidAdil-wq7dk 5 ай бұрын
👍👍👍
@shabukuttanbl3295
@shabukuttanbl3295 5 ай бұрын
നന്ദ ഫാൻസ്‌ ഇവിടുണ്ട് 👍👍👍👍👍👍👍
@sajeeva2060
@sajeeva2060 5 ай бұрын
😮
@ZebaMehwish-qc6sv
@ZebaMehwish-qc6sv 5 ай бұрын
❤❤🎉
@ZebaMehwish-qc6sv
@ZebaMehwish-qc6sv 5 ай бұрын
❤❤
@devika_devuz_
@devika_devuz_ 5 ай бұрын
ഇന്നത്തെ ep ൽ ഗൗതം സൂപ്പർ ❤❤ പിങ്കിയോട് അങ്ങനെ തന്നെ പറയണം 💯 പക്ഷെ കുറച്ചുകൂടി നേരെത്തെ പറയായിരുന്ന് 🙂❤
@NajinejiNajineji-im7qo
@NajinejiNajineji-im7qo 5 ай бұрын
ഇപ്പോൾ പറഞ്ഞിട്ടെന്താ കാര്യംഗൗതം സാർ😂
@lekshmibindhu4295
@lekshmibindhu4295 5 ай бұрын
Evan alle pinkiye pranayichathum chutti nadannathum. Paratta serial
@user-mi1qh3wn6h
@user-mi1qh3wn6h 5 ай бұрын
nale pinkiyodu poyi sorry parayathirunnal mathi
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
ഗൗതം സൂപ്പർ ❤️ ഇനി എന്നും ഇങ്ങനെ തന്നെ ആയിരിക്കണം അല്ലാതെ നന്ദ തിരിച്ചുവരുമ്പോൾ വീണ്ടും ഇവളോട് സൃങ്കരിക്കാൻ പോകരുത് 🙃
@sree8522
@sree8522 5 ай бұрын
Nandha & Gowtham super pair❤❤❤❤ Pinky acting super🎉
@devikaharikumarm07
@devikaharikumarm07 5 ай бұрын
Pinki plingunnath kanan oru sugam thanne😅 Bw her acting is good❤
@sindusindu4707
@sindusindu4707 5 ай бұрын
PINKY FANS 🔥 THE FIRE BRAND 🔥 SHE NEVER GIVE UP ❤
@binduraghavan2624
@binduraghavan2624 5 ай бұрын
​@@sindusindu4707😂😂ഞാൻ ഇയാളെ നോക്കാൻ ആണ് കമന്റ്‌ ബോക്സ്‌ ൽ വന്നത്
@Anshadansi
@Anshadansi 5 ай бұрын
നന്ദയോട് പ്രണയം ആണെന്ന് അങ്ങോട്ട്‌ പറയ് കുമാരേട്ടാ 😂
@unniyettanworld_
@unniyettanworld_ 5 ай бұрын
അതെന്നെ അത് പറയാൻ എന്താണ് ഇത്ര മടി
@prasanthivinod7016
@prasanthivinod7016 5 ай бұрын
എന്നിട്ട് ഇപ്പോഴും പറഞ്ഞത് never എന്നാണ്😮
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
,😂😂
@talksofkumarythankappan9439
@talksofkumarythankappan9439 5 ай бұрын
അല്ല പിന്നെ . മനസ്സ് ശൂന്യമാണെന്ന് പറയുകയും ചെയ്യും നന്ദയെ മാത്രം ഓർത്ത് പ്രാന്തുപിടിക്കുകയും .😊
@vna-sh1bq
@vna-sh1bq 5 ай бұрын
അത് പറഞ്ഞാൽ കാമുകി പിണങ്ങുമോന്നു പേടി
@krishnaprasad9128
@krishnaprasad9128 5 ай бұрын
നന്ദ പോലെ ഉള്ള പെൺകുട്ടിയാണ് വേണ്ടത് ...... ആണിന്റെ പുറക്കെ പോകുന്നില്ല മുത്രമല്ല ..... അവളുടെ ലഷ്യത്തിലക്ക് പോക്കുമ്പോളും അവൾ തന്റെ പ്രണയത്തെ തിരിച്ചറിയാൻ കഴിയുന്നുണ്ട് .... മുൻ ശഠികാരിയും ഏടുത്ത് ചാട്ടം ഉണ്ടെന്ന് ഉള്ളൂ... ഇതു പോലുള്ള കുറമ്പിയായ ആണിന് ഇഷ്ടം❤❤❤❤❤
@fathimanishabinu4330
@fathimanishabinu4330 5 ай бұрын
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂😂😂😂😂
@kavyakavoos1672
@kavyakavoos1672 5 ай бұрын
ഗൗതം സർ പറഞ്ഞിട്ട് കാര്യം ഇല്ല തൊലിക്കട്ടി അപാരം ആണ് പിങ്കി ക്ക്. ഗൗതം സർ കുടിക്കണ്ട നന്ദ യെ വിളിച്ചിട്ട് വാ 😍
@user-mc1js4jb1g
@user-mc1js4jb1g 5 ай бұрын
ഹഹഹ 😂😂😂 കിട്ടിയില്ലേ വയറു നിറച്ചു 😂 ഇനിയെങ്കിലും ലേശം 🤌🤌 പ്ലിങ് പിങ്കി 😅😅
@Anu-xn3no
@Anu-xn3no 5 ай бұрын
ഗൗദം ഇനി ആശ്വസിപ്പിക്കാൻ പോവാതിരുന്നാൽ നന്നായിരുന്നു 😅
@richurami3644
@richurami3644 5 ай бұрын
നന്ദയോട് മുടിഞ്ഞ പ്രേമം ആണ് എന്ന് അങ്ങ് പറ
@bhavanamanu5918
@bhavanamanu5918 5 ай бұрын
മിസ്സ്‌ ചെയ്യാതിരിക്കോ... എങ്ങനെ ആയാലും നന്ദ ഗൗതത്തിന്റെ ഭാര്യ അല്ലെ
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഞാൻ കാരണം ആണോ എന്ന് ചോദിക്കാൻ പോലും നാണം തോന്നുന്നില്ലേ പിങ്കീ...😅😅 കഴിഞ്ഞദിവസം കൂടെ പറഞ്ഞതല്ലേ ഈ ജന്മം ഒടുങ്ങുവോളം നീ എന്റെ അനിയന്റെ ഭാര്യ മാത്രം ആയിരിക്കുമെന്ന് 🤭🤭
@athira9090
@athira9090 5 ай бұрын
നന്ദ ഫാൻസ്‌ 😍
@DghhFhhf-wh5it
@DghhFhhf-wh5it 5 ай бұрын
Nandha's character is the best.Pinky is not matured.Nandha knows how to act it's God's blessings on her
@abianu7748
@abianu7748 5 ай бұрын
ഇവൾ ഒര് പ്രേതം പേലെ ഗൗതത്തിൻറ പിന്നാലെ നടക്കുന്നു , ഒര് നാണമില്ലെ ഛെ 😔😔
@Reshmi09
@Reshmi09 5 ай бұрын
ഇവൾക്ക് എന്തിന്റെ കുഴപ്പാ നാളെ ചെന്ന് പിങ്കിയോട് മാപ്പ് പറയും അതാണ് IPS കാരൻ
@ShahanaShahana-hv3ox
@ShahanaShahana-hv3ox 5 ай бұрын
അടിപൊളി ❤❤❤
@Himaa.1207
@Himaa.1207 5 ай бұрын
Nandha❤
@razanansar3168
@razanansar3168 5 ай бұрын
ഒരു ഉളുപ്പും ഇല്ലാത്ത സാധനം എത്രയൊക്കെ പറഞ്ഞിട്ടും ഗൗദത്തിന്റെ പിന്നാലെയാ സ്വന്തം ഭർത്താവിന്റെ കാര്യത്തിൽ ഒരു കുലുക്കവുമില്ല അല്ല വല്യമ്മ പറയുവല്ലോ സംസ്കാരം ഉള്ള കുട്ടിയാണെന്ന് ഇതാണോ സംസ്കാരം
@vishnupriyaalbam5299
@vishnupriyaalbam5299 5 ай бұрын
സൂപ്പർ sir
@hridyababu3005
@hridyababu3005 5 ай бұрын
കിട്ടേണ്ടത് കിട്ടിയല്ലോ 😂 ഇനി പൊക്കോ 🤣
@SreerasmiNv
@SreerasmiNv 5 ай бұрын
Goutham❤Nandha
@Anshadansi
@Anshadansi 5 ай бұрын
ഗൗതം മുറി മാറി കേറിയോ 😀 ഇതല്ല നിങ്ങളുടെ മുറി 😀😀
@prasanthivinod7016
@prasanthivinod7016 5 ай бұрын
അതേ..ഞാനും വിചാരിച്ചു...ഈ മുറി ഗൗതമിന്റെയല്ല😂😂
@trivian679
@trivian679 5 ай бұрын
Ethinu munpulla scene il pazhaya room thanne ayirunnu
@user-rn7tf4hh2y
@user-rn7tf4hh2y 5 ай бұрын
ഞാനും വിചാരിച്ചു
@MAYAP
@MAYAP 5 ай бұрын
Ath polichu
@sreeparwathy6887
@sreeparwathy6887 5 ай бұрын
Gotham 👌👌👌
@celebritysmedia1m405
@celebritysmedia1m405 5 ай бұрын
പിങ്കി 😅എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣
@sindusindu4707
@sindusindu4707 5 ай бұрын
PINKY IS INSPIRING CHARACTER ✨
@ayshanoufu
@ayshanoufu 5 ай бұрын
Pinky goutham ishttannenkil kalyanam kayikkan paadillarnnu
@ambadyvlogger9579
@ambadyvlogger9579 5 ай бұрын
Pinki parayunna ketta 5 years gautham ayitt pranayam olla poleya aake kurach days alle indayollu pinne ethina goutham nte purake nadakkunne pinki
@talksofkumarythankappan9439
@talksofkumarythankappan9439 5 ай бұрын
​@@sindusindu4707എന്ത് inspiration ? കോപ്പാണ് . വെറുത്തു പോയി പിങ്കിയെ . വെടക്ക് ശവം
@mikhisha2616
@mikhisha2616 5 ай бұрын
​@@sindusindu4707ano sindu?? Enganeya inspiring ennu parayavo 😂
@user-hu9kw7sn5f
@user-hu9kw7sn5f 5 ай бұрын
അങ്ങനെ തന്നെയാണ് വേണ്ടത്
@Arohi12tgghj
@Arohi12tgghj 5 ай бұрын
റൊമാൻസ് അതൊക്കെ നമ്മുടെ hate story lv ആ scenes ഒകെ ഇവിടെ കൊണ്ട് വാ 🤌
@mylittletwins7323
@mylittletwins7323 5 ай бұрын
എനിക്ക് ഒരു സംശയം.പികി അല്ലേ ആദ്യം വേറെ വിവാഹം കഴിച്ചത് പിന്നെ എങ്ങിനെ ഗൗതമിനെ അവൾക്ക് കുറ്റം പറയാൻ പറ്റും, അവൾ അല്ലേ ചതിച്ചത്
@ambadyvlogger9579
@ambadyvlogger9579 5 ай бұрын
Athe, avalkk gautham ne ishttam anenki ath thurann paranjudayirunno aval vere orale ketrum cheyth gautham vere kettanum padilla ith evidethe nyam
@rashidakamal7693
@rashidakamal7693 5 ай бұрын
ഇത്രേം സാമർത്ഥ്യം ഉള്ള അവൾക്ക് കല്യാണത്തിന്ന് ഒഴിയാൻ പറ്റീല ഗൗതമാണെങ്കിൽ പിൻമാറി , എന്നാ പിന്നെ പേരിന് ഒരുത്തനെ കെട്ടി കാമുകൻ്റെ കൂടെ കഴിയാ ന്ന് കരുതി പോന്നതാ😂
@prinks7468
@prinks7468 5 ай бұрын
അവൾ സത്യം ഇടീച്ചില്ലേ വേറെ കല്യാണം കഴിക്കില്ലന്ന് അതായിരിക്കും
@unniyettanworld_
@unniyettanworld_ 5 ай бұрын
ഗൗതം 💥
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Today episode kandapo oru doubt gautham Nandaye kando,🤔pinne ee scenil normal smile cheythanu pinki first Gauthamnod samsarchath pettenu sound deshyamayi entho mismatch,,,pinne iragumbo chirikukakayano karayukayano 😮ini ith enik mathramano thonniyath 😮 Anyway Gautham Arun scene super ayrnu ee bro combination kollam❤
@rashidakamal7693
@rashidakamal7693 5 ай бұрын
Ithokke enikkum thonni..Nanda yum Goutham koodi kanda pole kanichilla...mothathil enthokkeyo mistake und scene kalkk idayil oru mismatch Pinki last chiriyo karachilo nnu manassilavatha bavam thanne.. negative anenkilum pinkide abinayam nallatha dressokke super anu
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
​@@rashidakamal7693Pinki nalla actress anu bt ee scene not upto the mark
@rashidakamal7693
@rashidakamal7693 5 ай бұрын
@@parvathysudhakaran2541 vere serialil undo
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
ആര്​@@rashidakamal7693
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@parvathysudhakaran2541 ഇന്നത്തെ എപ്പിസോഡ് രണ്ടു ദിവസം ആയി എടുത്ത ഷൂട്ട്‌ ആണെന്ന് തോന്നുന്നു... ആദ്യം കാണിച്ച റൂം അല്ല പിന്നെ കാണിച്ചത്... അതുപോലെ പിങ്കി യുമായി ഉള്ള സീനും എന്തോ മാറ്റം ഉള്ളത് പോലെ... നന്ദയേ കാണാൻ പോയി എന്ന് പ്രൊഫസറോട് പറഞ്ഞു... നന്ദയേ കാണാൻ പറ്റിയില്ല അല്ലേ എന്ന് അരുണും ചോദിച്ചു... എന്തരോ എന്തോ...
@ramaru3943
@ramaru3943 5 ай бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@shyalajaec7456
@shyalajaec7456 5 ай бұрын
Today Goutham super performance
@thirthass8623
@thirthass8623 5 ай бұрын
Nandaye Pranayikkunnundo chodikkumbol undenn parayanam gautham. Pinkye endina pedikkunne
@ajumiyasworld
@ajumiyasworld 5 ай бұрын
പിങ്കിയെ പോലുള്ള costumes എന്താ നന്ദക്ക് കൊടുത്താൽ 🤔
@rashidakamal7693
@rashidakamal7693 5 ай бұрын
പിങ്കി പണക്കാരി എന്ന് ആണല്ലോ പറയുന്നെ നന്ദ സാധാരണക്കാരി എന്നും പിന്നെ ഗൗതം പാവത്തിന് ഒന്നും വാങ്ങിച്ച് കൊടുത്തിട്ടുമില്ല. ..... ഫസ്റ്റ് ഗൗതത്തിനെ മീറ്റ് ചെയ്ത അന്ന് നന്ദടെ costume സൂപ്പറായിരുന്നു ഇനി അതൊക്കെ ഇടാൻ മുതുക്കി വല്യമ്മ സമ്മതിക്കുമോ
@talksofkumarythankappan9439
@talksofkumarythankappan9439 5 ай бұрын
​@@rashidakamal7693നന്ദ ഒരു സർക്കിൾ ഇൻസ്പെക്ടർ ടെ ഒരേയൊരു മകളല്ലേ ? നല്ല വസ്ത്രം വാങ്ങാനാണോ ഇത്ര പഞ്ഞം ?
@dilshadilu-sk5fl
@dilshadilu-sk5fl 5 ай бұрын
പിങ്കി ഫാൻസ്‌ ഉണ്ടോ
@fayisfaiha7444
@fayisfaiha7444 5 ай бұрын
❤❤
@user-rx7iz2ob1r
@user-rx7iz2ob1r 5 ай бұрын
@athiraathira490
@athiraathira490 5 ай бұрын
👍👍👍👍👍
@sobhnaanilkumar4440
@sobhnaanilkumar4440 5 ай бұрын
Nandha super❤❤❤❤
@preethyjani6255
@preethyjani6255 5 ай бұрын
Njn ee serial kanarilla. Pakshe ippo kanduthudangi. Youtubil. Ee pinki married alle. Pinne enthina gouthaminte pirake nadakunnr
@eliamasebastian5493
@eliamasebastian5493 5 ай бұрын
ഗൗതം ❤❤❤❤
@user-lh7re3kf7q
@user-lh7re3kf7q 5 ай бұрын
Nandha Gowtham suppar
@padmaja3343
@padmaja3343 2 ай бұрын
Super
@Raizuworld
@Raizuworld 5 ай бұрын
👍🏻
@user-wj3gn9te1i
@user-wj3gn9te1i 5 ай бұрын
Goutham fans like👍
@JAJ4845
@JAJ4845 5 ай бұрын
ഇതിന്റെ last part il ഉള്ള bgm ഏതാണ് 🤔ആർക്കേലും അറിയാമോ?
@GeethaCk-zj3su
@GeethaCk-zj3su 5 ай бұрын
👍👍
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 4 ай бұрын
❤❤❤
@Arohi12tgghj
@Arohi12tgghj 5 ай бұрын
Hate story lv scenes ഒകെ കൊണ്ട് വാ polikum 😁
@sindusindu4707
@sindusindu4707 5 ай бұрын
Ayeeaaa
@Arohi12tgghj
@Arohi12tgghj 5 ай бұрын
​@@sindusindu4707ഞാൻ എന്റെ opinion പറഞ്ഞു അയിന് നിനക്ക് enthada cheruka pinki sechi 🔥ennu comment idano inni 😬
@sindusindu4707
@sindusindu4707 5 ай бұрын
@@Arohi12tgghj nee ethada
@sindusindu4707
@sindusindu4707 5 ай бұрын
@@Arohi12tgghj njan eda alla
@Arohi12tgghj
@Arohi12tgghj 5 ай бұрын
@@sindusindu4707 നിർത്തി പോടാ choriyan പുഴുവെ കുറെ ദിവസമായി മറ്റുള്ളവരെ ചൊറിഞ്ഞു കമന്റ്‌ ബോക്സിൽ രസികുകായൊരുന്നാലോ നീ. നിർത്തി പോടാ
@DghhFhhf-wh5it
@DghhFhhf-wh5it 5 ай бұрын
Pinky is only creating a drift and Gautam should never fall in her trap as she is Arjun's wife.Gautam and Nanda are made for each other they are the best pair.Arjun and Pinky for each other,lot of interference from others only good are Gautam's mother,cousin sister(cheduttys daughter)
@user-kn2ky7xl2g
@user-kn2ky7xl2g 5 ай бұрын
👍
@archaarchana2297
@archaarchana2297 5 ай бұрын
👍💯
@SindhuSindhu-xz8mh
@SindhuSindhu-xz8mh 5 ай бұрын
നന്ദ ഇഷ്ട്ടം ❤❤❤
@armyblinkedits333
@armyblinkedits333 5 ай бұрын
നീ ജീവനോടെ ഇരിക്കുമ്പളല്ലേ ഗൗതത്തിനെ നന്ദക്ക് വിട്ടുകൊടുക്കാത്തത്. അങ്ങനെയാണെങ്കിൽ നിനക്ക് പോയി ചത്തൂടെ. ദേഷ്യം വരുമ്പോൾ അവളുടെ അളിഞ്ഞ എക്സ്പ്രഷൻ. നീ ആദ്യം നന്തെ കണ്ടു പടിക്ക്. കഷ്ട്ടം എന്നിട്ട് അവളെ സപ്പോർട്ട് ചെയ്യാൻ ഒരു സിന്ധുവും.പിങ്കി എത്ര വെട്ടമാണ് ചമ്മിപോകുന്നത്. ആ എപ്പിസോടെല്ലാം കണ്ടിട്ടും അതിൽ പിങ്കിയെ സപ്പോർട്ട് ചെയ്യുകയും ചെയ്യും 😢ഇതെല്ലാം enthanavo
@sukanya2241
@sukanya2241 5 ай бұрын
ഗൗതം ആയതു കൊണ്ടു get out അടിച്ചെന്ന് കരുതി ആരും സന്തോഷിക്കണ്ട 😂 നാളെ കാണാം പിങ്കിയെ പോയി ആശ്വസിപ്പിക്കുന്നതു 😁
@user-nb1yo1fl4j
@user-nb1yo1fl4j 5 ай бұрын
😊❤
@user-nb1yo1fl4j
@user-nb1yo1fl4j 5 ай бұрын
❤️
@Santhosh-cg4hb
@Santhosh-cg4hb Ай бұрын
Super gavutham sir lachu❤❤❤❤
@remanibalan9149
@remanibalan9149 5 ай бұрын
നേരത്തെ ആകാമായിരുന്നു
@karthika5862
@karthika5862 5 ай бұрын
Gautham Nanda room mariyo? Sherikum ee pinky oru self respect illatha character aanu..
@asna8501
@asna8501 4 ай бұрын
പിങ്കി ഫാൻ
@teenachacko4843
@teenachacko4843 5 ай бұрын
Nanam illathaval Aniyante bharya chetante porake pokuva kozhi kalich nanam ille
@fathimap8089
@fathimap8089 5 ай бұрын
മൂന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്കു ഗണിതം അടിസ്ഥാനപരമായി പഠിക്കം plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
പിങ്കി nice ആയിട്ട് പായ വിരിക്കാൻ വന്നതാ.. പ്ലിങ്ങി പോയി 🤣🤣🤣🤣
@athucyril8304
@athucyril8304 5 ай бұрын
Pinkyude srinkaram se
@Arohi12tgghj
@Arohi12tgghj 5 ай бұрын
Hate story lv റൊമാൻസ് ഒകെ കൊണ്ട് വാ 😁
@sindusindu4707
@sindusindu4707 5 ай бұрын
NEE POYEE KANU ATHOKE INTERESTED ANNALE 😅
@Arohi12tgghj
@Arohi12tgghj 5 ай бұрын
@@sindusindu4707 പിങ്കി sechiyude അവിഹിതം നിനക്ക് താല്പര്യം ആണേൽ എനിക്കും ആകാം 🥱
@Arohi12tgghj
@Arohi12tgghj 5 ай бұрын
പിങ്കി പവർ പിങ്കി 🔥😅
@sindusindu4707
@sindusindu4707 5 ай бұрын
​@@Arohi12tgghjnee athoke kand vellum irakada
@sindusindu4707
@sindusindu4707 5 ай бұрын
@@Arohi12tgghj ATHOKE KAND IRIKU 😁😁
@asmira_irshadmarunnan5609
@asmira_irshadmarunnan5609 5 ай бұрын
Nada nekklum cherunnd punkiyaa
@sandhyasujith8657
@sandhyasujith8657 5 ай бұрын
കത്ത് അയച്ചത് ആരാണെന്നു കണ്ടു പിടിക്കണം. പിങ്കി ആണേൽ അവൾക്കു നല്ല പണി കൊടുക്കണം
@sashaf3049
@sashaf3049 5 ай бұрын
പിങ്കി പാവം 😥😥ഈ വട്ടൻ പിന്നേ പിങ്കിക്ക് വാക്കുനൽകണമായിരുന്നോ
@AChuzzzzs
@AChuzzzzs 5 ай бұрын
ആട്ടി വിട്ടാലും പിന്നേം ചെല്ലും😂😂 നാണം കെട്ട സാധനം
@nichuznachuzworld
@nichuznachuzworld 5 ай бұрын
ഇത് വെറുതെ ആണ്.. നാളെ sry പങ്കി എന്നും പറഞ്ഞു ചെല്ലും മ്മടെ ചൗതം 😂😂
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
ലഡ്ഡു ഒന്നിച്ചു പൊട്ടും എന്നാകും പിങ്കി ...പക്ഷേ ഒന്നും പൊട്ടാനും പോകുന്നില്ല...
@sskmv
@sskmv 5 ай бұрын
എത്ര നല്ല പ്രണയം ആയിരുന്നു ഗൗതം & പിങ്കി.. ഇപ്പോൾ പിങ്കിയുടെ charactor തന്നെ നെഗറ്റീവ് ആക്കി.അവളുടെ ഉള്ളിലെ പ്രണയവും ഇപ്പോൾ നെഗറ്റീവ് ആയി..തന്നെ വിവാഹം ചെയ്യാൻ കെഞ്ചി പറഞ്ഞിട്ട് അത് കേൾക്കാത്ത ഗൗതം.ആത്മാർത്ഥമായി സ്നേഹിച്ച ആൾ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കുകയും തന്നെ ഇത്രയും പെട്ടന്ന് മറന്നു മറ്റൊരു പെണ്ണിനെ സ്നേഹിക്കാനും തുടങ്ങുമ്പോൾ പിങ്കി എന്ന കഥാപാത്രം ഇങ്ങനെ അല്ലേ ആവേണ്ടത്..
@talksofkumarythankappan9439
@talksofkumarythankappan9439 5 ай бұрын
അത് സംവിധായകൻ ചിന്തിക്കേണ്ട കാര്യം . ഗൗതം കാണുന്ന കാണാൻ കൊള്ളാവുന്ന സകല പെൺകുട്ടികളോടും പ്രണയം തോന്നുന്ന വെറുമൊരു വായ് നോക്കി . ഗൗതം എന്ന പേര് മാറ്റി ഗോപൻ എന്ന പേര് കൊടുക്കാം 😂 ആ പേരിൽ ഒരാൾ ഉണ്ട്😂
@akhilaunnii
@akhilaunnii 5 ай бұрын
അതിന് 10 വർഷത്തെ ദിവ്യ പ്രെണയമല്ല.verum 2 ദിവസത്തെ aduppam😁അതിനാണ് pinki പട്ടി show കാണിക്കുന്നത് 😂😂
@SanthoshKumar-cb2jj
@SanthoshKumar-cb2jj 5 ай бұрын
🤔ഗൗതത്തിന്റെ ബെഡ്‌റൂം മാറിയോ
@AkhileshSheeba
@AkhileshSheeba 5 ай бұрын
Pinky❤
@preethyjoseph9812
@preethyjoseph9812 5 ай бұрын
രഞ്ജിനി യെ മാറ്റിയ നല്ല ത് ആരുന്നു
@binupaul3815
@binupaul3815 5 ай бұрын
Goutham valiya Amma snehiannennu parangu ennittu enthannu ammayodu njan pinkyum ayittu oru agreement annu ee marriage ennu parayethe irunnathu , ee serial enthu message annu nalkunnathu , oru penninte kariyanettathinu vendi oru purashanumayittu agreement undakkuka , pinne guardian aa pennine love cheyuka ithokke nalla message anno samuhathinu nalkunnathu . Ippol asianet serialil ithupole ulla marriage contractunte oru trend annallo nadannukondirikkunnathu .
@binupaul3815
@binupaul3815 5 ай бұрын
Goutham acp kku oru CI de mole ye premikkan kittiyullo 🙄😏 kudumbavilakkile sidharthinte swabhavam annallo, ivide iyal married alla enna oru kurave ullu , sidharthinte athe pravarthikal annu iyal kannikkunnathu. ☹
@geethakrishnangeethakrishn814
@geethakrishnangeethakrishn814 5 ай бұрын
Ivan siko ano
@sjmediaforcinemazonly3179
@sjmediaforcinemazonly3179 5 ай бұрын
Pinky virthiketta character oru vedi
@rajianilrajianil3728
@rajianilrajianil3728 3 ай бұрын
അവൾക്ക് കുറ്റിക്ക് ഒരു പെട കൊടുക്കാൻ നിൻ്റെ കൈയ്യ് പൊങ്ങുന്നില്ലെ
@lekshmis9045
@lekshmis9045 5 ай бұрын
Enth koothara abinayama ee penninu epolum ore expression
@sajimolck7545
@sajimolck7545 2 ай бұрын
ഗൗതം ഇത്ര പൊട്ടനാകരുത്
@user-cm6md9ph8i
@user-cm6md9ph8i 5 ай бұрын
ഇവൾക്ക് നാണമില്ലേ കഷ്ടം പികി
@user-co7kh4sd1x
@user-co7kh4sd1x 5 ай бұрын
ഗൗതമല്ലേ ഓന്തിൻ്റെ പോലെയാ
@shaheemshazin8932
@shaheemshazin8932 5 ай бұрын
Ee pinknte husband ede poi😅
@user-sr1oh1vl3l
@user-sr1oh1vl3l Ай бұрын
ഈ പിങ്കിക്ക് വേറെ പണിയൊന്നുമില്ലേ പിങ്കിക്ക് കാമഭ്രാന്ത് തീർന്നില്ലേ നന്ദയുടെ ജീവിതത്തിൽ അവൾ എന്തിന് ഒരു ഭ്രാന്തിയെപ്പോലെ കടന്നു ചെല്ലുന്നത് നന്ദി ജീവിക്കാൻ പിങ്ക് നന്ദയെ ജീവിക്കാൻ അനുവദിക്കുക അവളെ പിടിച്ച് ഏതെങ്കിലും ഭ്രാന്താലയത്തിൽ കൊണ്ടിടണം കളിയെ അവൾക്ക് എന്തിൻറെ ഭ്രാന്ത് നന്ദയെ ചതിക്കാൻ ശ്രമിക്കുന്നവർ ഇവൾ എന്തോന്ന് പെണ്ണ് എനിക്ക് നാണമില്ലേ മറ്റൊരു പെണ്ണിൻറെ ഭർത്താവിനെ ശല്യം ചെയ്യാൻ അവള് ഭർത്താവിനെ അവൾക്ക് സ്നേഹിക്കാൻ വയ്യ മറ്റൊരു പെണ്ണിൻറെ ഭർത്താവിൻറെ പിന്നാലെ ചതിയും ആയി നടക്കുന്നു കള്ളി എനിക്ക് എന്തോന്ന് ഭ്രാന്തി
@Sakunthala-so6zu
@Sakunthala-so6zu 2 ай бұрын
Podipatty Pinginanamkettavle Poyithuugichavedikuthichi
@manjimaathul4991
@manjimaathul4991 5 ай бұрын
Enik ivale ishttamalla
@sandeepc2704
@sandeepc2704 5 ай бұрын
potta serial
@kavyakavoos1672
@kavyakavoos1672 5 ай бұрын
Thaan kaananda nalla viewes anu ethinu nokk.
@ambadyvlogger9579
@ambadyvlogger9579 5 ай бұрын
Athe, thodangiyappo thanne nalla viewers ind
@sindusindu4707
@sindusindu4707 5 ай бұрын
PINKY DO NOT WORRY ❤❤❤ ALWAYS WITH YOU ❤ ONE DAY HE WILL REALISE YOU
@suryadevutty481
@suryadevutty481 5 ай бұрын
Pinky vendi arjun varum ...vishamikalle sindhu chechi ....nandhaym gowthavum. Onnikatte
@akhilaunnii
@akhilaunnii 5 ай бұрын
ഒരിക്കലും ഗൗതം realise ചെയ്യില്ല പിങ്കിയെ.അതിന് അർജുൻ und. ഗൗതത്തിന് നന്ദ ഉണ്ട് സിന്ധു 😂😂
@Aishwarya-fm5uw
@Aishwarya-fm5uw 5 ай бұрын
Arjun will come soon
@Anshadansi
@Anshadansi 5 ай бұрын
Sindu mam varathathu enthanennu orthirikkuvarunnu😂
@akhilaunnii
@akhilaunnii 5 ай бұрын
@@Anshadansi mam ന്ന് വിളിച്ചു chiripikkalle😂അമ്മച്ചി
@sindusindu4707
@sindusindu4707 5 ай бұрын
PAVAM PINKY ❤❤❤ NO PROBLEM AVAN HOSPITALIL AYALLO😅 PINKY 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥
@sreekuttysree7347
@sreekuttysree7347 5 ай бұрын
കുളിക്കാത്ത പാണ്ടി ലുക്കുള്ള നന്ദക്ക് എങ്ങനിത്ര ഫാൻസ്‌ ഉണ്ടായി എന്നതാ അത്ഭുതം 🤣🤣🤣
@aryas236
@aryas236 5 ай бұрын
Parama kashttam....ningale poolullavarude manass 😢
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
ഇറങ്ങിപോടി തീട്ടമേ 🤮🤮
@suryadevutty481
@suryadevutty481 5 ай бұрын
Enthina egane ok parayunnath ....Nandha simple anu over makeup onnum edilla .....😊 njglk nandha ne orupad eshtam anu .....❤
@amminimini8135
@amminimini8135 5 ай бұрын
Look il alla character aahnu karym
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Over make up ittu saariyil hairstyloke change cheythu vannirunal Nigalude view point maarumo kashtam,Nandaye kaanumbo enik Shalini Ajithineya orma varune Natural beauty,,kure veluppum make upum kondonum kaaryamila oru natural cuteness und koodathe talentum atha ee Nandak ithra fans❤tamiz actress ennu paraju vimarshikaruth ee Nanda anu ee serial te pillar 😊ok nannaakoo inganeyoke comment idunna aa Manas 👌
@sindusindu4707
@sindusindu4707 5 ай бұрын
PINKY FANS 🔥 THE MOST STRONGEST CHARACTER ❤ THE DARING CHARACTER 🔥 PINKY ❤
@Arohi12tgghj
@Arohi12tgghj 5 ай бұрын
നിർത്തി പോടാ
@suryadevutty481
@suryadevutty481 5 ай бұрын
Pinky sundhari anu pinne good acting anu .but pinky arjun anu 😊 nandhak ❤gowthavum
@afreeda.afsalyoutubechanal9306
@afreeda.afsalyoutubechanal9306 5 ай бұрын
ഈ സീരിയൽ പകലും വേണം
@shajeelasulthan561
@shajeelasulthan561 5 ай бұрын
പകൽ ഉണ്ടല്ലോ...1 മണിക്ക്...
@afreeda.afsalyoutubechanal9306
@afreeda.afsalyoutubechanal9306 5 ай бұрын
@@shajeelasulthan561 അറിയില്ല ആയിരുന്നു ട്ടോ
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloo👈👈👈👈
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
Airport airline ഓൺലൈൻ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloo👈👈q
100❤️
00:19
MY💝No War🤝
Рет қаралды 9 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,3 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 8 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 24 МЛН
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 938 М.
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 12 МЛН