#Chandrakantham

  Рет қаралды 410,202

Asianet

Asianet

4 ай бұрын

#Chandrakantham പിങ്കിയുടെ കള്ളത്തരം കയ്യോടെ പൊക്കി ഗൗതം
Chandrikayilaliyunna Chandrakantham || Episode 88 || 25-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 118
@preethisree1973
@preethisree1973 4 ай бұрын
പുതിയ നന്ദ കൊള്ളില്ല. പഴയ നന്ദയുടെ കുട്ടിത്തവും അഭിനയവും 👌
@Fidaah08
@Fidaah08 4 ай бұрын
Old നന്ദ ഇല്ലാതെ ആരൊക്കെ ഈ സീരിയൽ കാണില്ല
@aparnanairkodoth
@aparnanairkodoth 4 ай бұрын
Me🖐🏼🖐🏼
@Aleenavava-yw6kj
@Aleenavava-yw6kj 4 ай бұрын
Me
@as2747
@as2747 4 ай бұрын
എല്ലാവരും കാണും😂😂😂😂😂😂ഒക്കെ വെറുതെ തട്ടി vidunnathaa 😂😂😂😂
@michisiddi3893
@michisiddi3893 4 ай бұрын
Njan nirthi
@remyaremya8737
@remyaremya8737 4 ай бұрын
New nandh Venda
@pravi_KL9girl
@pravi_KL9girl 4 ай бұрын
പഴയ നന്ദ മതി ❤
@remyak2804
@remyak2804 4 ай бұрын
പഴയ നന്ദ പോയത് മുതൽ ഞാൻ കണ്ടിട്ടില്ല ഈ സീരിയൽ. വേറെ ആരൊക്കെ ഉണ്ട് ഇങ്ങനെ
@Krishna2356-q7z
@Krishna2356-q7z 4 ай бұрын
Sathyam njnum
@ManjuJayakumar-lk9ny
@ManjuJayakumar-lk9ny 4 ай бұрын
Njanum ipol kanunilla
@Oam.27.3.24
@Oam.27.3.24 4 ай бұрын
Njanum kanarilla
@safnaazad8833
@safnaazad8833 4 ай бұрын
ഞാനും
@nannnu615
@nannnu615 4 ай бұрын
അവർ അവരെ ഇഷ്ടത്തിന് മാറി... ഈ പറയുന്ന നിങ്ങളെ യൊക്കെ അത്രയ്ക്ക് വില ഉണ്ടേൽ ആ കുട്ടി നിർത്തി പോവില്ലല്ലോ 🙄
@rejaniraveendran3956
@rejaniraveendran3956 4 ай бұрын
പഴയ nandha പോയതുകൊണ്ട് ഇനി ഈ സീരിയൽ കാണുന്നില്ല Miss you LP❤🥺
@aiswarya1723
@aiswarya1723 4 ай бұрын
ഇന്നലെ ഞാൻ ഇത് കണ്ടില്ല LP വരാതെ കാണില്ല 😡 എൻ്റെ പഴയ നന്ദയെ മതി എനിക്ക്....
@habeebrahman4875
@habeebrahman4875 4 ай бұрын
ആ കുട്ടി സ്വയം പിന്മാറിയത് ആണ്... മറ്റൊരു സീരിയലിൽ ബിസി ആണ്. രണ്ടും കൂടി മുന്നോട്ട് കൊണ്ടു പോകാനുള്ള ടൈം ഇല്ലാഞ്ഞിട്ടാ quit ആക്കിയത്.
@safnaazad8833
@safnaazad8833 4 ай бұрын
ഞാനും കാണാറില്ല
@Abhiramianu123
@Abhiramianu123 4 ай бұрын
പിങ്കി ചെയ്തത് പോലെ നന്ദ ആയിരുന്നെങ്കിൽ എപ്പോഴെ ഈ ഗൗതം വീട്ടീന്ന് വെളിൽ ആക്കിയേനെ.... 🥴
@user-dq8gg7tf1t
@user-dq8gg7tf1t 4 ай бұрын
ഗൗതം ഇനിയെങ്കിലും പിങ്കി വിശ്വസിക്കരുത് pls ഗൗതം നന്ദ ഒന്നിക്കണം ❤️‍🔥❤️‍🔥❤😍💓💕💕
@eiraboutique6135
@eiraboutique6135 4 ай бұрын
Plz നന്ദേ കൊണ്ടു വാ പഴേ നന്ദ
@dhanyavd8194
@dhanyavd8194 4 ай бұрын
Old nandha good🥰
@keerthijp6384
@keerthijp6384 4 ай бұрын
ഗൗതം മോശം റോൾ കൊടുത്തിരിക്കുന്നത് ഒന്നിലും ഉറച്ചു നിൽക്കുന്നില്ല 🤣🤣🤣സീരിയൽ കാണാനുള്ള ഒരു ക്വാളിറ്റിയുമില്ല ഇപ്പോൾ ഉണ്ടായിരുന്ന നന്ദയും പോയി 😆
@raseenarasee6048
@raseenarasee6048 4 ай бұрын
Old nandha berathe njan kannila ee serial😢
@Baby-cy5mz
@Baby-cy5mz 4 ай бұрын
Yes old nandha thanne venam she is very cute and good actresss
@sruthysanth9751
@sruthysanth9751 4 ай бұрын
Yesterday episode promo late ayit ittalum njangal lakshmipriyaye support cheyullu .nandhaye thirichu varanam
@SasikalaS-mx3dz
@SasikalaS-mx3dz 4 ай бұрын
പഴയ നന്ദ വേണം പ്ലീസ്
@akhilek2377
@akhilek2377 4 ай бұрын
Nandha ethrayum pettannu varanam ❤️❤️
@divyamolabraham3368
@divyamolabraham3368 4 ай бұрын
ശരിക്കും പറഞാൽ ഞാൻ ഇതിൻ്റെ thamil വേർഷൻ കണ്ടത്തുകൊണ്ട് ഇത് കനത്തിരിക്കുവരുന്ന്. ലക്ഷ്മി പ്രിയടെ അഭിനയം കണ്ടിട്ടാ കാണാൻ തുടങ്ങിയത്.....so ഞaൻ ഇത് കാണുന്നത് നിർത്തിയിട്ട് ദിവസങ്ങൾ അയി.. ഇനി lp വന്നാൽ കാണും...... #asianet#plz bring back Lakshmi Priya
@rincysuneer9256
@rincysuneer9256 4 ай бұрын
Njanum ini old nanda thirichu vannale kanullu..... New nanda goutham kanan thalparyamilla👎👎👎👎
@rohinisatheesh9305
@rohinisatheesh9305 4 ай бұрын
ഞാനും
@nostalgia4543
@nostalgia4543 4 ай бұрын
Asianet alla nandhaye matiye 😂
@SsKuttan
@SsKuttan 4 ай бұрын
Old nanda venem
@editwithnishad1483
@editwithnishad1483 4 ай бұрын
Same njanum tamil kandittund. Kaveriye kand Kanan vannathanu ini kanilla
@athira9556
@athira9556 4 ай бұрын
ഇതൊക്കെ ഇന്നലെ എന്തേ upload ചെയ്തില്ല ,,
@athira9556
@athira9556 4 ай бұрын
ഇന്നലെ നന്ധയെ കാണിച്ചപ്പോൾ ഒന്ന് നന്നായി കാണിച്ചും ഇല്ല
@ChristinaFrancis-11
@ChristinaFrancis-11 4 ай бұрын
ഈ നടന്റെ എല്ലാ സീരിയലിലും ഓന്തിന്റെ നിറം പോലെ മാറി കൊണ്ടിരിക്കും..😅അവസാനം മങ്കി മോളോട് പറഞ്ഞത് കേട്ടില്ലേ.. 😡അവളെ ഇപ്പോളും ഈ ഗൗതത്തിന് വിശ്വാസം ആണ് 😡
@kavyakavoos1672
@kavyakavoos1672 4 ай бұрын
എന്താ late ആയത് upload ചെയ്യാൻ
@jessyaby1620
@jessyaby1620 4 ай бұрын
അതേ അതേ പഴയ നന്ദ മതി 😢😢
@rasheedake6230
@rasheedake6230 4 ай бұрын
ഇയാൾക്ക് ഇപ്പേയെങ്കിലും പറഞ്ഞൂടെ ഇനി ആ പഴയ വാക്ക് തന്നതും പറഞ്ഞു എന്റെ പുറകെ നടക്കരുത് എന്ന്, എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണിനെ സ്ഥാനമോള്ളൂ അത് എന്റെ നന്തക്കാണ് എന്ന്, ഇത് ഒരുമാതിരി രണ്ടും കെട്ടപോലെയുള്ള നിൽപ്പ്
@raheebashabeer9769
@raheebashabeer9769 4 ай бұрын
Avan attakoompaaa avne pinky edthote nmmle nandha poyallo ini aaru ivane edthalum namukk enthu
@DeepthymolVk-kj1fp
@DeepthymolVk-kj1fp 4 ай бұрын
പഴയ നന്ദ മതി
@nikasshafna6758
@nikasshafna6758 4 ай бұрын
പഴയ നന്ദ മതി അല്ലാതെ ഈ സീരിയൽ kollilla
@raaasraaas4861
@raaasraaas4861 4 ай бұрын
Pinkiyude acting super
@shasha9578
@shasha9578 4 ай бұрын
Plsss old nadhayee thichu konddu varroo appoyee kannan resalluu raddu dhivassm nadhayudee episode illathadhu kinduu nan kadillaaa 😮😊😊
@raheebashabeer9769
@raheebashabeer9769 4 ай бұрын
Aaru kanarthu e seriol
@dhruvamanuraj8618
@dhruvamanuraj8618 4 ай бұрын
നന്ദയുടെ അഭിനയം കണ്ടുമാത്രം ഈ സീരിയൽ കാണാൻ തുടങ്ങിയതാണ് ഞാൻ എന്റെ ഫാമിലിയും. ആ kuttipoyathode നിർത്തി
@manuninu6159
@manuninu6159 4 ай бұрын
നന്ദ പഴയ നന്ദ മതി
@user-uc7jo2cd8r
@user-uc7jo2cd8r 3 ай бұрын
പുതിയ നന്ദ സൂപ്പർ 🥰🥰🥰🥰🥰
@rakhi1692
@rakhi1692 4 ай бұрын
Eniyum ee serial kanan oru moodum ella ethupolay ayirunne maounaragam seriyalilum
@rameshappu5130
@rameshappu5130 4 ай бұрын
Nandaye kurichulla comments sahikkathe analle ennale upload cheyyathirunnathu prekshakarkku ningal vila kalpikkunnindenkil ningal old nandaye kondu varanam
@AsAthulya
@AsAthulya 4 ай бұрын
ഇന്നലെ ഒരു സീരിയലും അപ്‌ലോഡ് ചെയ്തില്ല നന്ദ പോയതിനു അവരും എപ്പിസോഡ് ഇട്ടില്ലേ 😂😂😂
@rincysuneer9256
@rincysuneer9256 4 ай бұрын
Athe prekshakaranu nighalude vijayam avarude abiprayathe manikanam old nandaye eghanelum thirichu kondu varoo... Plsss🙏🙏🙏🙏
@JasniJasni-ig5yz
@JasniJasni-ig5yz 4 ай бұрын
Old nandha mathi
@reshmasuresh1144
@reshmasuresh1144 4 ай бұрын
Njanum entte vittile aarum frndsum chandrakandham kandilla preshakare manasilakatha evarude serial arrrkku vennam.pazhaya nandha thirichu varratte..Lp❤
@user-jl4zs2xy5p
@user-jl4zs2xy5p 4 ай бұрын
ഞങ്ങൾക്ക് പഴയ നന്ദ മതി ഞങൾ സീരിയൽ കാണുന്നത് നിർത്തി
@rizucreation7521
@rizucreation7521 4 ай бұрын
👍
@anjaliparu5496
@anjaliparu5496 4 ай бұрын
ഇവൻ ശെരിക്കും പോലീസ് ആണോ
@revathymaluss6118
@revathymaluss6118 4 ай бұрын
Ee director entha prekshakarkk oru Vila tharathe? Ellavarum lekshmi Priya venam ennalle parayunne. Please bring her back.
@nostalgia4543
@nostalgia4543 4 ай бұрын
Avar swayam mariyatha director ku enthu cheyan patum
@rifanabolanthoor7451
@rifanabolanthoor7451 4 ай бұрын
​@@nostalgia4543 Aara paranje
@nostalgia4543
@nostalgia4543 4 ай бұрын
@@rifanabolanthoor7451 ഡയറക്ടർ എന്റെ ഫ്രണ്ട് aanu
@nostalgia4543
@nostalgia4543 4 ай бұрын
@@rifanabolanthoor7451 director ente friend aanu
@anusvloghappykids6524
@anusvloghappykids6524 4 ай бұрын
നടൻ രുചി
@manjimab7716
@manjimab7716 4 ай бұрын
Aa pazhaya nandhaaa 🙂
@rakhi1692
@rakhi1692 4 ай бұрын
Njangaludy pazhaya nandha thannay venam ee seriyal veruthay kalayallay nandha molay konduvaru puthiyakutty goudathine pattilla
@SaranyaSaranyasunil
@SaranyaSaranyasunil 4 ай бұрын
Pazhaya nandhaya thirichu konduva
@Chionophile146
@Chionophile146 4 ай бұрын
പുതിയ നന്ദ യെ എനിക്ക് ഇഷ്ടം ആയില്ല 😏😏
@ShibaAli-ii5ly
@ShibaAli-ii5ly 4 ай бұрын
🎉🎉 എന്ന നിലയിൽ
@Cristiano_Editzzz791
@Cristiano_Editzzz791 4 ай бұрын
e nanda venda Adyam vanna nanda mathi
@janakyanand8954
@janakyanand8954 2 ай бұрын
Either gowtham should say he will not act with this nanda or Nanda herself should get out saying nobody likes me I wii not act
@user-yk3zj2xm4p
@user-yk3zj2xm4p 4 ай бұрын
First and lasttttt🎉🎉🎉🎉🎉🎉
@Dhanalakshmi-sm6rq
@Dhanalakshmi-sm6rq 4 ай бұрын
Eth hindi serial gum hai kisi ke pyare mei udey malayalam.no.1show yannu SAI JOSHY and VIRAT CHAVAN..no one can forget the hindi serial SAIRAT.
@ThasneemT
@ThasneemT 4 ай бұрын
Pinky sharikum sundhariyaaa...❤
@sreelakshmib6687
@sreelakshmib6687 4 ай бұрын
Njan e serial kanilla.Pazhya nandha varathe.
@athucyril8304
@athucyril8304 4 ай бұрын
Evale vswassikkarutu
@malumurali6613
@malumurali6613 4 ай бұрын
പഴയ നന്ദ യേ കൊണ്ടുവരുക pls🙏. അല്ലേ ഞങ്ങൾ കാണില്ല. നേരത്തെ അമ്മ അറിയാതെ സീരിയലിലെ അമ്പാടി മാറിയപ്പോൾ പിന്നെ വന്ന ആളെ ആരും ഇഷ്ടപ്പെട്ടില്ല. പിന്നെ പഴയ അമ്പാടിയെ തന്നെ തിരിച്ചുകൊണ്ടുവന്നു. അതുപോലെ ഇവിടെയും ആൾക്കാർ ഈ സീരിയൽ കാണാതിരിക്കുക ചെയ്യും കുറയും. പുതിയ നന്ദയോട് ആർക്കും ഇഷ്ടക്കേടില്ല. ആദ്യം മുതലേ ഞങ്ങൾ ഞങ്ങളുടെ മനസ്സിൽ ലക്ഷ്മി പ്രിയ നന്ദ ആയി കണ്ടതും.ഇഷ്ടപ്പെട്ടതും, ആ കുട്ടിയെ ഞങ്ങളുടെ മനസ്സിൽ ഏറ്റെടുത്തു. ദയവുചെയ്ത് ആ കുട്ടിയെ തിരിച്ചു കൊണ്ടു വരൂ പ്ലീസ്
@user-nn2kc6lo5n
@user-nn2kc6lo5n 4 ай бұрын
Ee nandha kollamm❤❤❤
@shivaparvathy467
@shivaparvathy467 4 ай бұрын
പുതിയ നന്ദ വന്നു ഇനി മുതൽ ഈ സീരിയൽ കാണും 😍♥️♥️
@Adhil9645
@Adhil9645 4 ай бұрын
Pls ആ പഴയ നന്ദ മതി അതാണ് നല്ലത് ഈ directors ഉള്ള സ്ഥിരം പരിപാടിയ നല്ല രീതിയിൽ കണ്ടു പോകുന്ന സീരിയലിൽ പെട്ടെന്ന് നല്ല ആക്ടറിനെ മാറ്റൽ
@myclassroom896
@myclassroom896 4 ай бұрын
New nandha kooduthal better
@janakyanand8954
@janakyanand8954 2 ай бұрын
Gowtham why do you select Nanda as your lover pinky is bettter than nanda
@akhileshs2104
@akhileshs2104 4 ай бұрын
പുതിയ നന്ദ ഓവർ ആക്ടിങ് ആണ് പഴയ നന്ദ മതി. പ്ലീസ്‌ റിക്വസ്റ്റ് ആണ് ഈ സീരിയൽ കാണാനേ തോന്നുന്നില്ല
@arundev204
@arundev204 4 ай бұрын
പഴയ നന്ദേ ഇഷ്ടം ഉള്ളവർ മെയിൻ ഡിസ്‌ലൈക്ക് ബട്ടൺ 👎നൽകി പവർ കാണിക്കുക
@nostalgia4543
@nostalgia4543 4 ай бұрын
Ake 17 pere 😂 ullu
@FayisaFayisa-uv3rg
@FayisaFayisa-uv3rg 4 ай бұрын
Innu pinkiye kannan poli
@greeshmaswathy1466
@greeshmaswathy1466 4 ай бұрын
Allelum Goutham attitude sheriyalla. Athilengilum urach nilkanam alland pinky ye veruthe mohippikum..annit nandayod nallavan. Allelum Eyal annu avarde life elland akkiye. Pinky pavam❤
@neethuzzss5380
@neethuzzss5380 4 ай бұрын
Pinky fans like adik
@Abhinandmk-xx4ve
@Abhinandmk-xx4ve 3 ай бұрын
Allangillum eshani unddakaanum paraa veekkanum aanalloo anthee joli pinky 😂
@kallusvlog8677
@kallusvlog8677 4 ай бұрын
Lekshmipriya illathathu valare valiya nashtamanu seriel down akum
@sindhut1968
@sindhut1968 4 ай бұрын
Ee goutham enthu acting anu ennittum pinkiyodu admarthdada kanikanam
@geethaks7310
@geethaks7310 4 ай бұрын
Koothara pinki
@anjalimanu2963
@anjalimanu2963 4 ай бұрын
നന്ദ കൊണ്ട് vaaa
@ThahiraBibi-ty9kq
@ThahiraBibi-ty9kq 4 ай бұрын
ഈ നടനെ കലി വരുന്നു ആ നന്ദ പാവം പിഗി നെ മണപ്പിച്ചു നടക്കുന്ന kondhen ആണത്ത വേണ്ടേ അത് യില്ല
@Thisworldsucksforreal
@Thisworldsucksforreal 4 ай бұрын
Guys previous nanda swayam pinmariyathanu so onnum cheyyan pattila. She is acting in another serial. I think its not makers fault. So what we can do now is support this Nanda🤍
@anoopkalarikkalkalarikkal9477
@anoopkalarikkalkalarikkal9477 3 ай бұрын
😡😡😡😡
@user-ii8xs8rw2h
@user-ii8xs8rw2h 4 ай бұрын
എനിക്ക് എന്റെ പായയെ നദ എന്ന വരെ
@sinimolsini2665
@sinimolsini2665 4 ай бұрын
😂😂😂😂😂പിങ്കി 😡😡😡 രാമേശ്വരത്ത് വച്ച് കണ്ട പിങ്കിക്ക് കൊമ്പുണ്ടോ..... വട്ട് സീരിയൽ 😂😂😂😂😂😂😂😂😂
@anuashik5086
@anuashik5086 4 ай бұрын
Old nandha mathi
@Divya-in4ry
@Divya-in4ry 4 ай бұрын
പഴയ നന്ദ മതി
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 131 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 52 МЛН
Kanyadanam - Best Scenes | 10 July 2024 | Surya TV Serial
10:54
Попалась за конфету 🍭🙃
0:20
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1,5 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,1 МЛН
Зачем она так поступила с ним??😨
0:26
BitesFrome
Рет қаралды 1,8 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,6 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 3,8 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,5 МЛН