പൈലറ്റിന്റെ ട്രസ്റ്റിൽ ആ തോക്കും പിടിച്ചു കൊണ്ടു ലാലേട്ടൻ നിൽക്കുന്ന പോസ്റ്റർ തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിച്ച കാലത്തു സൂര്യ കൃഷ്ണമൂർത്തി സാറിന്റെ വീട്ടിന്റെ എതിരെയുള്ള ചുവരിൽ ഒട്ടിച്ചിരുന്നത് ആരാധനയോടെ വായും പൊളിച്ചു നോക്കി നിന്നിട്ടുള്ളത് ഓർമ്മ വരുന്നു.
@AjiVA-e2fАй бұрын
Aji
@harisbeach90672 жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍❤️
@najilasathar3500 Жыл бұрын
🙋♀️
@raheemkanuur370 Жыл бұрын
😊
@adersh994 Жыл бұрын
Yes
@kamalfort3277 Жыл бұрын
Yes
@pranavs5850 Жыл бұрын
Pinilah
@Farookpalappetty3 жыл бұрын
ലാലേട്ടൻ പഴയ പടം കാണാൻ ഇഷ്ടം.. ഇടയ്ക്ക് ഇങ്ങനെ കേറി കാണാൻ ഒരു സുഖം വേറെ തന്നെ ആണ്.. 💚💚💚💙💙💙 ലാലേട്ടൻ ഇഷ്ടം
@jenharjennu22583 жыл бұрын
എല്ലാവരുടെയും പഴയ പടങ്ങൾ ആണ് ബെസ്റ്റ്
@gazzalippgazzali5111 Жыл бұрын
@@jenharjennu2258 💯
@gazzalippgazzali5111 Жыл бұрын
സത്യം 🔥
@ABINSIBY902 жыл бұрын
രാജാവിന്റെ മകനിലൂടെ സൂപ്പർസ്റ്റാറായ മോഹൻലാലിന്റെ സൂപ്പർതാര പദവി ഒന്നൂടെ ഊട്ടിയുറപ്പിച്ച സിനിമ ഇരുപതാം നൂറ്റാണ്ടു..മോഹൻലാൽ സൂപ്പർ പെർഫോമൻസ്.
@pramod.o Жыл бұрын
ബാക്കി ഉള്ളവരും തകർത്തു അഭിനയിച്ചു
@noufalm9029 ай бұрын
2024 ലും കാണുന്നവരുണ്ടോ 👍👍👍 ഇനി ഇത് പോലെയുള്ള സിനിമകളൊക്ക സ്വപ്‌നങ്ങൾ മാത്രം 🙏
@AbdulMajeed-v1sАй бұрын
Mhha
@AbdulMajeed-v1sАй бұрын
Hhh
@AbdulMajeed-v1sАй бұрын
Hhhh
@Renju-kunjan-kayamkulam3 жыл бұрын
2021 ൽ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരു ലൈക്....
@sarathangel63183 жыл бұрын
2021 may 8
@christychristy7763 жыл бұрын
2021 May 10
@SHYAMC0003 жыл бұрын
2021 may 10
@sanjaypnair7933 жыл бұрын
2021 may 11
@nairmukundan28493 жыл бұрын
2021 may 12
@jamesmathew18803 жыл бұрын
ലാലേട്ടന്റെ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ച മനോഹരമായ സിനിമ 2021 ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ
@movi-e64302 жыл бұрын
_ചതിക്കും വഞ്ചനയ്ക്കും ഇവിടെ ഒരു നിയമമേ ഉള്ളു അത് നീ ആയാലും ശരി ഞാനായാലും ശരി അധോലകനായകൻ സാഗർ ഏലിയാസ് ജാക്കി പിറവിയെടുത്തിട്ട് ഇന്നേക്ക് 35 വർഷം_ *35 Years Of Irupatham Noottandu♥️*
@dennycl54492 жыл бұрын
പൈലറ്റിന്റെ ഡ്രെസ്സിൽ ലാലേട്ടൻ വരുന്ന രംഗം.... ഹോ..... അതൊരു വരവ് തന്നെ ആണ്....... 💞💞💞💞💞💞💞💞💞💞💞💞💞💞
@kailaspvijayan5702 Жыл бұрын
🥺🥺🥺🔥🔥🔥🔥
@animont33092 жыл бұрын
Nice old trivandrum roads and places❤ this is real mohanlal, not like now😭 old nostalgic movie👌natural cinema 👍 im here in January 25, 2022. Anyone around?
@rome316ae32 жыл бұрын
Everyone becomes old . So it doesn't matter.
@swaminathan13722 жыл бұрын
K. മധു ,SN. സ്വാമി ,മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമ...🙏🙏🙏
@kandasamyt95432 жыл бұрын
D
@jkbk628 Жыл бұрын
One more person we forgot.. bgm Shyam. Legendary - cbi, this movie, august 1, 3mura
@dilshadkt28853 жыл бұрын
എനിക്ക് ഈ പഴയ മോഹൻലാലിനെയാണ് ഇഷ്ടം ❤️😍
@shijupkd87073 жыл бұрын
എല്ലാവർക്കും പഴയ ലാലിനെതന്നെയാനിഷ്ടം. പിന്നെ ഇപ്പോൾ നടക്കുന്നത് fan fight അല്ലെ
@gyalaxygyalaxy9193 жыл бұрын
Enikkum
@kannan_78763 жыл бұрын
me 2 but many dont agree with me the old mohanlal defines the word mohanlal
@thavakkalna58363 жыл бұрын
ഇപ്പൊ സംഘിയായിപ്പോയി
@ronosgallery67253 жыл бұрын
@@thavakkalna5836 ippo ദുരന്തം
@ksa70103 жыл бұрын
നാട്ടുമ്പുറ കാഴ്ചകൾ ഓട് കൂടിയുള്ള പഴയകാല മനോഹരമായ ഫിലിം കാണുമ്പോൾ കിട്ടുന്ന ആ ഒരു ത്രില്ലിംഗ് അത് ഒന്ന് വേറെ തന്നെ,,,
@rishikeshmenon23803 жыл бұрын
really😘😘
@rijureji68043 жыл бұрын
Yea😍
@chandrenpb69603 жыл бұрын
@Jadiel Hector 7
@pradeepms81572 жыл бұрын
Exactly 🙏🙏🙏
@lifeperframes4 жыл бұрын
ഈ ഒരു ഗംഭീര സിനിമക്ക് ഒരു എക്സ്ട്രാ പഞ്ച് ലഭിച്ചത് ശ്യാം സാറിന്റെ കിടിലോൽ കിടിലൻ bgm കൊണ്ടാണ്. Iconic!!
@ronosgallery67253 жыл бұрын
Iconic messi
@pnairtdy62343 жыл бұрын
പഴയകാലത്തെ കേരളം അതിന്റെ ഭംഗി നിശബ്ദതാ ആർഭാടമില്ലാതെ ലാളിത്യത്തോടെ , പിന്നെ ഒരുപാടു ഗൃഹാതുരത്വവും ❤❤❤❤
കൊറേ ലൈറ്റ് ഉപയോഗിച്ചു എടുത്ത സിനിമ ആണ് ഇത്,അതാണ് ഈ ക്ലാരിറ്റി രഹസ്യം,remembering those good old days 1987🎉
@KADUVAKUNNELKORITHMAPLA4 жыл бұрын
2021 കാണുന്നവർ 👇
@asnalvt24114 жыл бұрын
Nanum
@gulzarhussain8883 жыл бұрын
Undu
@arunrajktbestwayinfotech60813 жыл бұрын
ഈ പഴയ കാല സിനിമകൾ കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ് ❤️ അതും നാടുവിട്ടു ബാംഗ്ലൂരിൽ ആകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു....
@jinceylukka61053 жыл бұрын
Apo canada irunnu kaanunna ente avasthayo 😪
@praveebpraveen99373 жыл бұрын
👍
@rasirasi82562 жыл бұрын
Same
@rasirasi82562 жыл бұрын
Njamalum ivdeyund
@ashimavval20212 жыл бұрын
ഖത്തറിൽ ഉള്ള ഞാനോ
@Anjana- Жыл бұрын
2:21:21 ഈ സീൻ TV il എപ്പോ വന്നാലും ഇരുന്ന് കാണും 😍 ലാലേട്ടന്റെ പൈലറ്റ് യൂണിഫോമും ആ bgm ഉം 🔥
@PranavPS-hl8obАй бұрын
Sathyam 💥💥
@safrazmhd67573 жыл бұрын
ലോക്ക് ഡൌൺ ഒരു അനുഗ്രഹമായി തോന്നുന്നത് ഇങ്ങനുള്ള സിനിമ ഒക്കെ കാണാനുള്ള ടൈം കിട്ടുമ്പോയാണ് 😄😄😄
@anugrahohmz5123 жыл бұрын
സത്യം❤
@aaachup373 жыл бұрын
Hmm
@ajmal2753 жыл бұрын
💯
@rajuthomas79272 жыл бұрын
L
@aadarshmanil78582 жыл бұрын
Ee polapan padam enganeya A certificate kittiyathu???
@KnanayaAD3453 жыл бұрын
ഇതിനേക്കാൾ മികച്ച ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടും ഇല്ല ഉണ്ടാവാത്തും ഇല്ല... ❤️
@imzareng85873 жыл бұрын
ഉണ്ടായിരുന്നു ജയൻ
@njr3693 жыл бұрын
Ni സിനിമ കാണാത്തതു കൊണ്ട
@adhwaith4942 жыл бұрын
@@njr369 Pinna eath cinema kaananam
@aswanthjayaraj26472 жыл бұрын
🤩🤩
@Koshikurien2 жыл бұрын
@@adhwaith494 മറ്റൊരു നടന്റെ വിജയത്തിന് വേണ്ടി അതെ industry ൽ work ചെയ്യുന്ന നടനെ ഇങ്ങനെ കുറ്റം പറയുന്നത് ശെരിയാണോ.
@anthonykurian8834 Жыл бұрын
One of Mohanlal's top movies. Incredible acting, style, action, and background music.
@alfiya_niyas Жыл бұрын
Aqq qa aaaa qeetereq
@KKVLOG-qp8io Жыл бұрын
@@alfiya_niyasWrwrWwrwrwwwrwwwrwwrwrwrwhwnwrwwrwwrrrwrrwrwwrrwrrwwewwwrwwwrwqtrwrwrwewrrwrrrwwrwrwwrwrwwrwrwwwrrwrwwrwwrwwrwrwrwrwrwrrwrwwrrwrwwrwwwwwwrwrwrrqrwwrwrweqwrwrrwrwrrrwrwrwwrwwwqewrwwwwrwrqrqwwrr wrwr r
@TMtwKpz3 жыл бұрын
അന്നത്തെ ട്രിവാൻ ട്രം എയർപോർട്ടിന്റെ മനോഹാരിത വരെ ഒപ്പി എടുക്കുവാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ ശ്രമിച്ചു..❤️❤️ Hatts off🔥🔥🎉
@ABINSIBY902 жыл бұрын
Yes
@jebinbhaskarm45034 жыл бұрын
മലയാളത്തിലെ no:1 bgm maker nu adi like.
@charlsjoseph36574 жыл бұрын
ശ്യാം സാർ
@ajithkumaran94692 жыл бұрын
ഈ cinema എപ്പോൾ കണ്ടാലും ഒരു പ്രത്യേക thrilling ആണ്.. അപ്പോൾ ഇത് ഇറങ്ങിയ കാലഘട്ടത്തിൽ എന്തായിരിക്കും സ്ഥിതി. 🤔
@jktalks53163 жыл бұрын
മോഹൻലാൽ എന്ന സിനിമാ നടനെ സൂപ്പർസ്റ്റാർ ആക്കിയതിൽ നല്ല ഒരു പങ്ക് ഈ സിനിമയ്ക്ക് ഉണ്ടേ നല്ല ലാലേട്ടന്റെയും അമ്പ്ളിയുടെയും ജോഡിയിൽ പിറന്ന സൂപ്പർ ഹിറ്റ് ഫിലിം മികച്ച തിരക്കഥ മികച്ച സംവിധാനം അമ്പിളിയെ കാണാൻ ആ കാലത്തു എന്നാ ഗ്ലാമർ ആണ്
@ANOKHY7722 жыл бұрын
ഇന്നത്തെ 1000 സിനിമകൾ കൊണ്ടു തൂക്കി നോക്കിയാലും ഈ സിനിമയുടെ തട്ട് താണ് തന്നെ ഇരിക്കും. അതാണ് പഴയ കാല സിനിമകളുടെ റേഞ്ച്..
@ronosgallery67253 жыл бұрын
ഇന്ന് കാണുന്നവർ ഉണ്ടോ
@christychristy7763 жыл бұрын
Illa njn naleya kanunne
@dhananjayanpalolathil3 жыл бұрын
Yes
@safeer60754 жыл бұрын
വൻ ഹിറ്റായി പണം വാരി. പേര് ഇന്നും നിലനിർത്തികൊണ്ടുപോകുന്ന.. ഒരു സൂപ്പർ ഫിലിം..
@nithinmathew94104 жыл бұрын
ജഗദീഷ് എന്താണാവോ ഡബ് ചെയ്യാഞ്ഞത്..... ഈ ശബ്ദം ആകെ ഒരു അരോചകം....
@vijayviji26754 жыл бұрын
I am from Karnataka Bangalore I am big fan of Mohanlal I love Mohanlal I love Kerala people
,.;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. '''' ,.
@AbhinavShajiThekkekara2 жыл бұрын
മാരുതി 800 വരുന്ന intro കാണുമ്പോൾ എപ്പോഴു കുളിരു വരും,, എനിക്കു മാത്രം ആണോ 🤔
@asishcharles4062 Жыл бұрын
1:19:12 , Iconic dialogue- Narcotics is a dirty business.. Never gets old😎😎
@mysterystatusworld821 Жыл бұрын
Sagar Alias Jacky >>> Stephen Nedumpally 🛐🤍💀
@rohitps26833 жыл бұрын
Syam sir aaloru killadi thanne : irupatham noottandu, CBI Diarykurippu, New delhi, Moonam mura ejjathi background score🔥🔥🔥🔥🔥🥳
@ronak97452 жыл бұрын
*ആറാട്ട് കണ്ട ക്ഷീണം ഇവിടെ തീർത്തു..*
@rakeshponnathuparambil26323 жыл бұрын
സൗദി അറേബ്യയിൽ നിന്നും 2021ഇൽ കാണുന്ന ഞാൻ 🔥
@nostalgicviews3 жыл бұрын
Nice movie Eh movie എത്ര കണ്ടാലും മതിവരില്ല അത്രക്ക് നല്ല സിനിമ ❤❤❤❤❤❤❤❤❤
@CellCODE3 жыл бұрын
*1987.* മലയാള സിനിമയിൽ രണ്ടു Industry hits പിറന്ന വർഷം. മെയ് മാസം റിലീസ് ചെയ്ത *ഇരുപതാം നൂറ്റാണ്ടും,* ജൂലൈയിൽ ഇറങ്ങിയ *ന്യൂഡൽഹിയും.*
@shyjushyju51373 жыл бұрын
ഡെനിസ് ജോസഫ് ..... വിരൽ തുമ്പിൽ വിരിഞ്ഞത് ..
@nihalpinto3 жыл бұрын
@@shyjushyju5137 New Delhi dennis joseph.....irupatham noottandu sn swamy
@gangadharachuthaprabhu61543 жыл бұрын
2 movielum Suresh Gopi undu🔥🔥🔥
@hinduraj4502 жыл бұрын
@@gangadharachuthaprabhu6154 രണ്ടും bgm Shyam
@deepakm.n7625 Жыл бұрын
ഇത് 1989-ൽ അല്ലേ?
@Badshahhh._4 жыл бұрын
2:02 മലയാളം സിനിമ ഇൻഡസ്ട്രിയൽ തന്നെ തരംഗം ഉണ്ടാക്കിയ ഒരേ ഒരു ബിജിഎം ലാലേട്ടൻ എന്നും ഉയിർ 💙
ഇപ്പോൾ ഈ 2023 ലും അധികാരത്തിന്റെ അകത്തളങ്ങളിൽ ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്.
@JayakrishnanNairOmana2 жыл бұрын
2:21:07 Best BGM in Malayalam movie history
@pramod.o Жыл бұрын
മമ്മൂട്ടിയുടെ ഒരു സി ബി ഐ ഡയറിക്കുറുപ്പിലും ഇതുപോലെ
@lijukoduvelil Жыл бұрын
Exactly ❤❤❤2:21:21
@osnasim3 жыл бұрын
ജനർദനന്റെ Hair style ഒരു രക്ഷയുമില്ല
@rmmacreation63543 жыл бұрын
37:50 ആ നടത്തം കണ്ട് ചിരിക്കാത്ത മലയാളി ഉണ്ടാവില്ല വേറെ ഏത് നടൻ ഇങ്ങനെ നടക്കും😂😂
@Suji-pb4mn2 жыл бұрын
ഇന്നും കാണും...എന്നും . ലാലേട്ടന്റെ b day ആണ് ഇന്ന് 😍😍
@binudaniel.9388 Жыл бұрын
1980 കളിൽ കോന്നിയിലുള്ള സി ക്ലാസ് തീയറ്ററിൽ ഒരു സിനിമ വരണമെങ്കിൽ റിലീസ് കഴിഞ്ഞു 6 മാസം മേൽ എടുക്കും... വന്നാൽ തന്നെ കാണാനുള്ള ടിക്കറ്റ് മണി ഒപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ട്.. അടക്ക,തേങ്ങ,റബറിന്റെ കുരു വോ പെറുക്കി വിറ്റു മണി ഒപ്പിക്കും... പിന്നെ കിലോമീറ്റർ നടന്ന് കോന്നി പീസിയിലേക്കു പോകും...അങ്ങനെ കണ്ട സിനിമകളിൽ ഒന്നു...ഇരുപതാം നൂറ്റാണ്ട്..
@supersaiyan37042 жыл бұрын
Mohanlal's swag in this movie is next level 😍
@santhoshkk27033 жыл бұрын
അവസാന ഭാഗം ഉർവശിയെ കണ്ടുമുട്ടുന്ന സീൻ വല്ലാത്ത ഒരു ഫീൽ
@omanaraveendran38652 жыл бұрын
I like this cinma verymuc and also like mohanlal
@sudheeshparamaswaran11 ай бұрын
2024 ഈ സിനിമ വീണ്ടും കാണുന്നവർ വന്നാട്ടെ..
@Nildacare5 ай бұрын
Yes
@abrahammathew3552 жыл бұрын
എന്നെ പോലെ യുട്യൂബിൽ സിനിമയുടെ ചില ഷോട്ട് മൂവി സീൻസ് കണ്ടിട്ട് അത് അപ്പോൾ തന്നെ യുട്യൂബിൽ തിരഞ്ഞു നോക്കിയിട്ട് ആ ഫുൾ മൂവി ഉടനെ തന്നെ കാണുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ Like ബട്ടൺ കുത്തി പൊട്ടിച്ചോ 😉🔥💞💛💢
@anananu42844 жыл бұрын
Lalettan superb He is the best actor in the world
@anasvk63173 жыл бұрын
yes
@ajgaming37893 жыл бұрын
Happy birthday lal ഏട്ടാ 61🌹🌹❤❤
@anasvk63173 жыл бұрын
pinne ellendu mutheeeeeee
@Rijoppanvlogs6 ай бұрын
പഴയ മോഹൻലാൽ ഒരു ലെവൽ തന്നെയാണ് ❤️😊 എങ്ങനെ body മൈന്റൈൻ ചെയുവായിരുന്നെങ്കിൽ അടിപൊളി ആയേനെ
@nithinm3633 жыл бұрын
Wholesale ഉം ഉണ്ട് retail ഉം ഉണ്ട്.. . ഹാ എന്താ എസ്പ്രെഷൻ... 😍❤️
@rashifrz86604 жыл бұрын
ഇന്ന് കാണുന്നവർ 👍👍👍
@thecompleteentertainment51133 жыл бұрын
Irupatham Noottandu Release Date : 14/05/1987 Released @ 19 Theatres 50 Days in All Theatres 75 Days in 7 Theatres 100 Days in 4 Theatres 125 Days in 1 Theatre 150 Days in 1 Theatre 250 Days in 1 Theatre Top grosser of 1987 The first Rs 2.4 crore film in Malayalam cinema Industry Hit
@latheefcv7349 Жыл бұрын
എല്ലാവർക്കും പഴയ മോഹൻലാൽ എന്ത് കൊണ്ട് അതൊരു വിസ്മയം പിന്നെ ഇപ്പോൾ എല്ലാം ഒരുപോലെ എന്നാലും ഇപ്പോഴും മോഹൻലാൽ തന്നെ സൂപ്പർ പഴയ മോഹൻലാൽ വേറെ റൈഞ്ചായിരിന്നു
@shanavaskamal4 жыл бұрын
proudly say i was lucky to see this saw this movie frm premier thetre which was just near my taravaduveedu, ennatu polichu polichappo enikku valre visamaye ente childhood ormakal orupadundarnnu aa theatrumaye bandapettu atu kuzhichumoodapettatodoppm ente aa ormakulum moodappettu
@dasmanjeri5947 Жыл бұрын
2023 / സെപ്റ്റംബർ 15 കാണുന്നവർ ഉണ്ടോ ❤️❤️❤️
@jithukr961 Жыл бұрын
Step 23
@jubinjohnson19013 жыл бұрын
This movie still hit🔥
@sivan3189 Жыл бұрын
ഈ സിനിമയിലെ ഒരു പുതുമ സാഗർ ഏലിയാസ് ജാക്കിയിൽ ഇല്ലാതെ പോയി 💯 ഇതേ സ്ക്രിപ്റ്റ് വച്ചു ആ പടം എടുത്തിരുന്നേൽ 🔥
@drishya19733 жыл бұрын
Lockdown 2. 0 il കാണുന്നവരുണ്ടോ
@PrajiJithu-ee4jd Жыл бұрын
2024 ആരെങ്കിലും കാണുന്നുണ്ടോ 🥰
@sonymkc57194 жыл бұрын
1:05:30 to 1:08:40 ഈ സീൻ വീണ്ടും വീണ്ടും കാണാൻ വരുന്നത് ഞാൻ മാത്രമാണോ?? ഏട്ടൻ ഉയിർ 🔥🔥
@rajivt19824 жыл бұрын
thats the best scene in the movie...
@nasifmanu86854 жыл бұрын
A10N ATHENTHAAAAAA
@rmoorthy76103 жыл бұрын
படம் மிக மிக அருமை எனக்கு இப்பொழுது தான் வாய்ப்பு கிடைத்தது படம் பார்க்க புது படங்களை விட பழைய படங்கள் மிக அருமையாக இருக்கிறது
@deepakm.n7625 Жыл бұрын
സുരേഷ് ഗോപിയുടെ ഫസ്റ്റ് ക്ലാസ്സ് വില്ലൻ വേഷം... 👌👌👌👌👏👏👏👏👏👏👏👏
@@savadsagav433 pinarayi poorimonte kunna vayilidu thayoli 😡😡😡😡
@KERALADJRODSHO18 Жыл бұрын
ഇത് കാണുബോൾ വിജയൻ സാർ റിയാസ് സിറിനേ ഓർമ്മ വന്നു നിങ്ങൾക്ക് തോന്നിയാൽ Like
@sumeshradhakrishnan30573 жыл бұрын
കിടിലൻ പശ്ചാത്തല സംഗീതം.. എക്കാലത്തേയും ഹിറ്റ് ചിത്രം
@comeon33633 жыл бұрын
The bgm 🔥 🔥 ithine vellaan oru bgmum janichittlla
@ronosgallery67253 жыл бұрын
തന്തനിം തന്ന തന്തനിം താണ തന്നെ തന്നെ നോ
@ARUNAnushka Жыл бұрын
LALETTAN ALWAYS KING OF MOLLYWOOD 🔥🔥🔥🔥💖💖💖💖
@Dineshkumar981833 жыл бұрын
Nice movie this movie was later remade into Telugu Movie as 20va shatabdam and it was a blockbuster for hero Suman 💐 Lalittan 🔥🔥
@aneeshparthasarathy3 жыл бұрын
ലാലേട്ടന്റെ 61 - പിറന്നാളിന് കാണുന്നവർ ഉണ്ടോ😎♥️🔥
@economicspark23793 жыл бұрын
Covid രണ്ടാം തരംഗത്തിൻ്റെ lockdown il കാണുന്നവരുണ്ടോ🔥🔥🔥🔥❓
@kudandhaisenthil22154 жыл бұрын
I am from tamilnadu.indian best acter mohanlal
@azif9934 жыл бұрын
Mohan *lol*, allai mohanlal🥴
@kudandhaisenthil22154 жыл бұрын
@@azif993 ok gnaan sariyakki
@azif9934 жыл бұрын
@@kudandhaisenthil2215 marupadiyum Jst look at the *Acter* 🥺
@sanoopsathyan2655 Жыл бұрын
2023 il കാണുന്ന ആരെങ്കിലും ഉണ്ടോ
@Cardozian3 жыл бұрын
Is watching Irupatham nootandu in irupathi onnam nootandu. Mohanlal alias complete actor 👍
@SherlockHolmesIndefatigable11 ай бұрын
സൂപ്പർ സ്റ്റാർ മോഹൻലാൽ in as സാഗർ ഏലിയാസ് ജാക്കി...... എന്നായിരിക്കും അന്നത്തെ ചുവർ പോസ്റ്ററുകൾ 🔥
@ashiqashiqm46473 жыл бұрын
ഇതിൽ എന്താണാവോ എനിക്ക് ശേഖരൻ കുട്ടി യോടാണ് ഇഷ്ടം തോന്നിയത്😘💞
@souththeatre3693 жыл бұрын
Enikkum
@danybenedict19763 жыл бұрын
@@souththeatre369 enikkum
@prasanthgmuttath8384 Жыл бұрын
ഇതിൽ ശരിക്കും കൃമി ജഗതി ചേട്ടനാണ് 😀😀
@rinshidm78763 жыл бұрын
2021ൽ ഈ movie കാണുന്നവറ് ഉണ്ടോ?
@maneshbest13183 жыл бұрын
Ente etane ipozhum ennum snehikunnu. Ee film nammal ellavarum sammathikkan. Nammude ellam roman enikunna film alle ithu😍😍😍😍😘😘😘😘
@suhailoffl2.03 жыл бұрын
ഇതൊക്കെയാണ് പടം 👌🔥
@saducfc5499 Жыл бұрын
മോഹൻലാൽ ഇതിലിട്ട ഷർട്ടുകൾ 🥰🥰
@ajaythankachanvlogs60913 жыл бұрын
നല്ല സിസിനിമ മൂവി ..👌🏻👌🏻🥰
@sreehari613 жыл бұрын
nice movie LALETTAN 🔥🔥🔥mass 🔥
@anirudhhanesh49992 жыл бұрын
Watching on the 35th Anniversary Of Irupatham Nootandu ...
@agnelvincent88584 жыл бұрын
Watching in 2021 🔥
@asnalvt24114 жыл бұрын
Nanun
@nmullauda4 жыл бұрын
Yes 12 19 am January 21
@muhamnedali70364 жыл бұрын
@@asnalvt2411 ÷e8
@m.bbharath36433 жыл бұрын
Kannada movie titled as jockey
@Sayooj_k_k4 жыл бұрын
കൊറോണ days l ആരെങ്കിലും ഉണ്ടോ
@remyaabin36382 ай бұрын
Enikk pazhya lalettane ishttamannu eppozhum ❤😍
@SureshGopiFansClubOffi3 жыл бұрын
സുരേഷേട്ടൻ ഫാൻസ് ലൈക്ക് ❤️👍
@ajithvelayudhan34532 жыл бұрын
Sureshettana polichath
@gopakumargopalayam7867 Жыл бұрын
2023 October ല്‍ ഇത് കാണുന്നവരുണ്ടോ...😊
@jubinjohnson19013 жыл бұрын
LALETTAN the action king in Molly wood
@ronosgallery67253 жыл бұрын
Pand
@ronosgallery67253 жыл бұрын
*But ippol acting kollam pakshe ദുരന്തം*
@biker93743 жыл бұрын
@@ronosgallery6725 ദുരന്തം നിൻ്റെ തന്ത മമ്മുണ്ണി😂😂
@rome316ae32 жыл бұрын
@@ronosgallery6725 mohanlal acting is still good . Recent best of his is drishyam 3
@najeebms80033 жыл бұрын
മോഹൻലാൽ മാരുതി 800 സ്വർണം കടത്തുന്നു ആ കാലഘട്ടത്തിലേ റോഡുകളിലേ അഭിമാനമായിരുന്നു മാരുതി 800 ഇതു പോലേ ലാലേട്ടന്റെ ഒരു പാട് സിനിമകളിലുണ്ട് മാരുതിയും മോഹൻലാലും
@ABINSIBY902 жыл бұрын
അധിപൻ
@hinduraj4502 жыл бұрын
ഇന്നത്തെ music directors നോട് : കണ്ടു പഠിക്ക് bgm👍
@leoworld2.O6 ай бұрын
2024, il ഈ സിനിമ കാണുന്നവരുണ്ടോ
@pranilkv8103 жыл бұрын
"Mind your words I am a bonafide passenger what do you want?" എന്ന് ലാലേട്ടൻ ചോദിക്കുമ്പോൾ അർത്ഥമറിഞ്ഞില്ല എങ്കിലും ആ കാലത്ത് film കാണുന്ന യുവാക്കൾ കോരിതരിച്ചു ആവേശം കൊണ്ടിരുന്നു...