Chandrikayilaliyunna Chandrakantham Promo || 02-06-2024 || Episode 210 || Asianet

  Рет қаралды 153,767

Asianet

Asianet

Күн бұрын

Пікірлер: 23
@rajanyaanoop4533
@rajanyaanoop4533 3 ай бұрын
നന്ദ ആദ്യം രഹസ്യം മറച്ചു വെച്ചു... ഇപ്പൊ ഗൗതം പിങ്കി black mail ചെയ്യുന്നത് മറച്ചു വെക്കുന്നു... അത് നന്ദയോട് പറഞ്ഞ നല്ലതല്ലേ... അപ്പൊ പിങ്കിയെ അടക്കാൻ നന്ദ എന്തേലും ചെയ്യില്ലേ... വല്ലാത്തൊരു കഥ.... പിങ്കിയെ സത്യത്തിൽ ഈ സ്റ്റോറിയിൽ നിന്ന് ഒഴിവാക്കാമായിരുന്നു.... നെഗറ്റീവ് character അല്ല പിങ്കി... വൃത്തികെട്ട character ആണ്
@wolf4079
@wolf4079 3 ай бұрын
Ithrayum naal gouthamnte scene kaanichilla ippo kaanichappol ath oru kizhangan aayittanu kaanikkunnath ips aaya goutham oru strong character alle avendath ennal ivde oru kizhan aakukayanu director cheythath
@sindhut1968
@sindhut1968 3 ай бұрын
ഡയറക്ടർ ഒരു കാര്യം പറയാതെ വയ്യ ഈ സീരിയൽ എല്ലാവർക്കും ഇഷ്ടം ആണ് പക്ഷെ ഗൗതം ഒരു ips ആണ് ആ യൂണിഫോമിന് ഒരു വില ഉണ്ട് അതുകൊണ്ട് കുറച്ചു പവർ കൊടുക്കണം pls നെഗറ്റീവ് ക്യാരക്ടർ ആയ കാമുകിയുടെ വാലാട്ടി ആക്കരുത് ഹീറോ ആയ നായകന്റെ അനുജനെ പറ്റി എന്ത് മോശം ആയിട്ട പിങ്കി സംസാരിച്ചേ പക്ഷെ ഹീറോ അത് കേട്ട് നിന്ന് നിർത്തേടി എന്ന് പറയാൻ തോന്നിയില്ല എന്ത് സ്നേഹം ആണ് അനുജോനോട് രണ്ടു ദിവസത്തെ പ്രണയത്തിനു ഇത്രയും ഓർക്കാൻ എന്ത് ഇരിക്കുന്നു ആ ഓർമ കാണിച്ചതെ ബോർ കാത്തോടുക്കത്തോരത്തില അർജുന് പ്രണയം ഉണ്ടാരുന്നു പക്ഷെ താലികെട്ടിയ പെണ്ണിന്റെ കൂടെ ആണ് നില്കുന്നത് കാമുകിയുടെ കൂടെ വാലാട്ടി പോകുന്നില്ല അരുണിന് ആണ് കുറച്ചു ഗഡ്സ് ഉള്ളത് ഇത് അവിഹിതം ആണ് കുടുംബവിളക്ക് സൂപ്പർ സീരിയൽ ആയിരുന്നു പക്ഷെ സിദ്ധു വേദികയെ കെട്ടി സുമിത്ര രോഹിത് ne കെട്ടി അവിടെ തീർന്ന് അതിന്റെ kadh അതുപോലെ ആക്കരുത് pls പിങ്കിക്ക് മാത്രേ ഉള്ളോ സർപ്രൈസ് നന്ദക്ക് ഇല്ലേ അന്ന് ഡൽഹി പോക്ക് മുടങ്ങിയപ്പോൾ പിങ്കിക്ക് സർപ്രൈസ് കൊടുത്തല്ലോ ഗൗതം നന്ദയുടെ അച്ഛന്റെ ബലി ഇടിൽ നടന്നില്ല ഒരു ആശ്വാസവാക്ക് പറഞ്ഞില്ല ഗൗതം പിങ്കിയുട മുന്നിൽ കൂടി നന്തയെ കൊണ്ട് പോണം ആയിരുന്നു വെഡിങ് ആനിവേഴ്സറി ക്കു പിങ്കിടെ കൂടെ പോകുമോ ini പറയാൻ പറ്റില്ല pls ഗൗതം nanda സീൻ കാണിക്ക് heroye സിറോ ആക്കാതെ ഹീറോ അക്കു ഡയറക്ടർ സർ
@FathimaFida-gb3sj
@FathimaFida-gb3sj 3 ай бұрын
Crt
@achu2803
@achu2803 3 ай бұрын
Correct karyam
@vijishakk855
@vijishakk855 3 ай бұрын
Correct
@jilshamuralip7840
@jilshamuralip7840 3 ай бұрын
Crt
@seethalakshmik7467
@seethalakshmik7467 3 ай бұрын
കറക്റ്റ്
@narayananan2588
@narayananan2588 3 ай бұрын
നന്ദ ക്കും പിങ്കി ക്കും ഓരോ കുട്ടികൾ ജനിക്കട്ടെ അപ്പോൾ അച്ഛന്റെ പോലെ മോനും ആകും
@jasmineJohn-y8i
@jasmineJohn-y8i 3 ай бұрын
Lakshmi miss you ❤❤❤
@seethalakshmik7467
@seethalakshmik7467 3 ай бұрын
പിങ്കി യുടെ സീൻ മടുപ്പ് തോന്നിക്കുന്നു.
@Appuzz_gaming1
@Appuzz_gaming1 3 ай бұрын
Old nandhaye thirichu konduvaranam
@syamalam.p3911
@syamalam.p3911 3 ай бұрын
Neeeaanoda Ips officer vivaran kettavanee
@LITH_OP_X3
@LITH_OP_X3 3 ай бұрын
Nandha and gavutham super
@MercySudarshan
@MercySudarshan 3 ай бұрын
Àsani,paranju,nadakkunna,pavithrakkittu,onnu,pottikkan,aruninupattathillay,
@SheebaSheebasreeju
@SheebaSheebasreeju 3 ай бұрын
Lekshmipriya pls come back miss you
@CinimaKendram
@CinimaKendram 3 ай бұрын
@arunnthknath6852
@arunnthknath6852 3 ай бұрын
നായകൻ അർജുൻ സൂപ്പർ
@sarojinirajappan2844
@sarojinirajappan2844 3 ай бұрын
❤❤❤❤
@syamalam.p3911
@syamalam.p3911 3 ай бұрын
Patty pinky
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 9 МЛН