No video

Chandy Oommen V/s Marunadan |ഉമ്മൻചാണ്ടിയെ ചൊറിഞ്ഞതു പോരാഞ്ഞ് ചാണ്ടി ഉമ്മനേയും ചൊറിഞ്ഞ് മറുനാടൻഷാജൻ

  Рет қаралды 29,698

i2i News

i2i News

Күн бұрын

Chandy Oommen V/s Marunadan
ഉമ്മൻചാണ്ടിയെ ചൊറിഞ്ഞതു പോരാഞ്ഞ് ചാണ്ടി ഉമ്മനേയും ചൊറിഞ്ഞ് മറുനാടൻഷാജൻ
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#chandyoommen #shajanskariah #marunadantv #oommenchandy #puthuppally #ldf #UDF #pinarayivijayan #alexchandy #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #shafiparambil #rahulmangoottathil #mathewkuzhalnadan #solorcase #sarithanair #sureshgopi
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 253
@kanambabu
@kanambabu Ай бұрын
അയാൾ പറഞ്ഞത് ശരി അല്ലേ പിണറായിയെ പാടി പുകഴ്ത്തിയത് എന്തിന് ചാണ്ടി ഉമ്മൻ
@valsalaakarliparamb530
@valsalaakarliparamb530 Ай бұрын
ചാണ്ടി ഉമ്മൻ പിണറായി വിജയനെ സ്തുതി പാടിയത് ഒരിക്കലും ശരിയായില്ല
@Sasura7349
@Sasura7349 Ай бұрын
100%
@sajiaugustine2805
@sajiaugustine2805 Ай бұрын
👍👍👍❤️പുലയാടി മോനേ വിളിക്കാൻ പാടില്ല
@ameyaabraham2723
@ameyaabraham2723 Ай бұрын
Chandi umman sthuthi paadiyilla. Chaitha upakaram paranju. Athu nanni parayalalle
@sjsignature3156
@sjsignature3156 Ай бұрын
എന്താണ് ചെയ്ത ഉപകാരം ​@@ameyaabraham2723
@thommantelokam2956
@thommantelokam2956 Ай бұрын
😂കിങ്ങിണി മുരളിധരൻ, ഗണേഷ്കുമാർ, ജോസ്‌മോൻ, കിണർ നികേഷ് കുമാർ, ബീഹാറി കോടിയേരി മരുമകൻ, പള്ളികൾ+ ബാർ ആക്കിയ ചാണ്ടി ഉമ്മൻ😂. അപ്പന് പേര് ദോഷം ഉണ്ടാക്കിയ തന്തക്കു ശരിയായി പിറക്കാത്ത പാഴ്‌ജന്മങ്ങൾ. 😂
@jithusaju2502
@jithusaju2502 Ай бұрын
മറുനാടനെ വിമർശിക്ക്കേണ്ട കാര്യമില്ല കാരണം ചാണ്ടി പിണറായിയെ വാഴ്ത്തിയത് വളരെ മോശം ആയിപോയി
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
പിണറായി യായ് ക്ഷണിച്ചു അയാൾ വന്നു നല്ല പാസംഗം നടത്തി പോയി അതിൽ തെറ്റില്ല പിണറായി വിരോധികൾ പറഞ്ഞു കൊണ്ടിരിക്കും
@bennyvarghese72
@bennyvarghese72 Ай бұрын
പിണറായിയെ വാഴ്ത്തി പാടാൻ ചാണ്ടി ഉമ്മന് കാര്യമെന്തായിരുന്നു. സ്വന്തം പിതാവിനെ ഈ പിണുനാറിയെപ്പോലെ ദ്രോഹിച്ച മറ്റാരും ഉണ്ടാവില്ല
@sjsignature3156
@sjsignature3156 Ай бұрын
ഇവിടെ ഉമ്മൻ ചാണ്ടി സാറിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും ചാണ്ടി ഉമ്മന്റെ പ്രസംഗത്തോട് യോജിക്കാൻ കഴിയില്ല.... തന്തയില്ലായ്മ എന്ന് പറയും അതിന്.പച്ച മലയാളത്തിൽ ... ഒരു നിമിഷം കൊണ്ട് അവൻ എല്ലാം മറന്നു....അതിന് ഷാജന്റെ മെക്കിട്ട് കേറീട്ടു കാര്യമില്ല.....
@satheeshanramachandren5320
@satheeshanramachandren5320 Ай бұрын
അയാൾ പറഞ്ഞതു ശരിയാണു ചണ്ടി ഉമ്മൻ പിണറായി സ്തുതി നടത്തിയതു മറക്കണ്ട
@mathewcj8385
@mathewcj8385 Ай бұрын
എങ്കിൽപിന്നെ, പിണറായിയും ചാണ്ടി ഉമ്മനും തമ്മിലുള്ള ബന്ധം എന്താണ് എന്നുകൂടി പറയൂ.
@manjushabiju2955
@manjushabiju2955 Ай бұрын
ശരിയാ പറയു🤮
@bineshdavid8842
@bineshdavid8842 Ай бұрын
സുനിലേ സുനിലിൻ്റെ ഈ വാർത്ത കൊണ്ടൊന്നും സുനിൽ മറുനാടനാകില്ല. അതിന് route മാറ്റിപ്പിടിക്കണം. കേൾക്കുന്ന ഞങ്ങൾ പൊട്ടന്മാരല്ല.
@alexandermathews3111
@alexandermathews3111 Ай бұрын
Sunil even after 1 lakh rebirth will not be able to carry the shoes of Marunadan Shajan
@fg4513
@fg4513 Ай бұрын
​@@alexandermathews3111marunadans many news later bcm vanished or seems false. He is just a papparasi.
@ravi_ravi5
@ravi_ravi5 Ай бұрын
ഇവൻ മറുനാടൻ ആവാൻ ഏഴു ജന്മം ജനിക്കണം
@bevatsunil4883
@bevatsunil4883 Ай бұрын
പിണറായിയുമായും i2i സുനിലിന് എന്ത് ബന്ധം ?????. Any adjustments after case registered against Sunil.
@venugopal2205
@venugopal2205 Ай бұрын
എന്റെ സുഹൃത്തേ, ചാണ്ടി ഉമ്മൻ ഒരിക്കലും പിണറായിയെ ആ പരിപാടിക്ക്‌ വിളിക്കരുതായിരുന്നു. വിളിച്ചത് പോട്ടെ, അയാളെ പ്രകീര്ഥിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ആർക്കും ഇതു ന്യായികരിക്കുവാൻ കഴിയില്ല.
@ShibuShibu-iu7eo
@ShibuShibu-iu7eo Ай бұрын
ജനിപ്പിച്ചവനേവിഢിയാക്കുന്ന മക്കൾ നികേഷ് കുമാർ ജോസ് K മാണി അനിൽ ആന്റണി ചാണ്ടി ഉമ്മൻ❤❤
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Ganesh Kumar
@sulekhad2619
@sulekhad2619 Ай бұрын
Sajan correct said
@alithnaintechcont8171
@alithnaintechcont8171 Ай бұрын
ചാണ്ടി ഉമ്മൻ ചെയ്‌തത്‌ ശരിയായില്ല , ഇന്നും കോൺഗ്രഗേസ് കാർ വെറുക്കുന്ന പിണറായി വിളിച്ചു ആ പരിപാടിയിൽ ക്ഷണിച്ചത് തെറ്റ് ആണ് , ചാണ്ടി ക്കു വിവേകം ഉണ്ടാകാൻ പ്രാർത്ഥിക്കാം
@paradesinews4943
@paradesinews4943 Ай бұрын
I’m not supporting Chandy Ommen because he’s praising Pinarayi vijayan. Why??
@leelamathew59
@leelamathew59 Ай бұрын
Yes why? Vijayan is a evil spirit person 👿😡😡😡💯
@tkdhanesh01
@tkdhanesh01 Ай бұрын
രാജാവിനെ കാട്ടിലും വലിയ രാജഭക്തി ആണ് ചാണ്ടി ഉമ്മൻ കാണിക്കുന്നത് . അച്ഛനെ വെല്ലാൻ മാലാഖ ചമയുകയാണ് ചെക്കൻ ! ഇവൻ സ്വന്തം അച്ഛനെ കുത്തിയവരെ വരെ നെഞ്ചിലേറ്റും അധികാരത്തിന്റെ വേണ്ടി !
@anuantony7931
@anuantony7931 Ай бұрын
അല്ല ചാണ്ടി ഉമ്മൻ അപ്പൻ്റൈ മോൻ തന്നെ. അദ്ദേഹം അങ്ങനെയല്ലായിരുന്നോ ആരെയും കുറിച്ച് മോശം പറയില്ല.
@Geevarpothel
@Geevarpothel Ай бұрын
ചാണ്ടി ഉമ്മന്റെ രീതി ഒട്ടും ശരിയായില്ല. തന്നോടുള്ള മതിപ്പു ഇല്ലാതെയാക്കി.
@bijuvarghese9778
@bijuvarghese9778 Ай бұрын
അന്വേഷിച്ചു വാർത്ത ഇടെടാ
@shajijacob5974
@shajijacob5974 Ай бұрын
ചാണ്ടി ഉമ്മൻ ചെയ്തത് തെറ്റ് തന്നെ ആണ്.അതിനാലാണ് മറുനാടൻ മലയാളി സബ്ദിച്ചത് അതിൽ ഒരു തെറ്റും ഇല്ല.😊😊😊😊
@user-rs5zf3wg5k
@user-rs5zf3wg5k Ай бұрын
ചാണ്ടി ഉമ്മനെ കുറിച്ച് മറുനാടൻ പറഞ്ഞ് നൂറു ശതമാനം ശരി.
@a.haria.hari.659
@a.haria.hari.659 Ай бұрын
ജോസ് കെ മാണിയുടെ ഗതി ചാണ്ടി ഉമ്മനും ഉണ്ടാകും.വ്യാജ വാർത്ത മറുനാടൻ ഉണ്ടാക്കാറില്ല
@loyalhandler
@loyalhandler Ай бұрын
Umman chandykkethire paranjathokke marannu poyo??
@a.haria.hari.659
@a.haria.hari.659 Ай бұрын
എല്ലാവരും പറഞ്ഞിരുന്നു മനോരമ അടക്കം.പിന്നിട് സത്യം പുറത്തു വന്നപ്പോൾ മാപ്പ് പറഞ്ഞത് മറുനാടൻ മാത്രം ആയിരുന്നു.
@Usersd-n5o
@Usersd-n5o Ай бұрын
​@@a.haria.hari.659മനോരമ editoriyal പോലും എഴുതി ഉമ്മൻ ചാണ്ടിയെ സപ്പോർട്ട് ചെയ്യുകയാണുണ്ടായത്. വെറുതെ ഓരോന്ന് പറയരുത്.
@alexandermathews3111
@alexandermathews3111 Ай бұрын
Next election like jose mani, chandy ommen will utterly fail in puthupally. Two waste Jenmum
@omanaraju2780
@omanaraju2780 Ай бұрын
മറുനാടൻ ചാണ്ടിയെ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് ചാണ്ടി എന്ത് കാര്യത്തിലാണ് പിണറായി വിളിച്ചത്
@thomaspj5438
@thomaspj5438 Ай бұрын
ചാണ്ടി ഉമ്മൻ എന്താണ് പറഞ്ഞത്. അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. അതാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്
@binduantony4865
@binduantony4865 Ай бұрын
ചാണ്ടി ഉമ്മൻ ഇന്നലെ പ്രെസംഗിച്ചതിനോട് ഒട്ടും യോജിക്കുന്നില്ല 👎🏼.
@MrAjithjoseph
@MrAjithjoseph Ай бұрын
പിണറായി മേമനെ പൊക്കി പറഞ്ഞവനെ പിന്നെ എന്നാ ചെയ്യണം എന്നാ നീ കോരക്കുന്നത്
@osologic
@osologic Ай бұрын
100% യോജിക്കുന്നില്ല! ഇങ്ങനെയൊരു വീഡിയോ കഷ്ടമായി പോയി!
@omanaraju2780
@omanaraju2780 Ай бұрын
ഷാജാൻ പറഞ്ഞത് സത്യമല്ലേ ചാണ്ടിക്ക് എന്തിൻറെ കുഴപ്പമാ പിണറായിയെ സ്തുതി പിണറായി ആരാണെന്ന് ചാണ്ടിക്ക് അറിയില്ലേ
@jijov7
@jijov7 Ай бұрын
മുൻപ് മറുനാടനെ രക്ഷിക്കാൻ ഘോരയുദ്ധം നടത്തിയത് മുഴുവൻ ഇവിടെ തന്നെ ഉണ്ടല്ലോ. ഇപ്പോൾ ഇങ്ങനെ ആയോ....
@sreeju68
@sreeju68 Ай бұрын
സുനിൽ വെറും തറയാണെന്ന് ഇപ്പോഴാ മനസ്സിലായത്
@thomaspthomas7887
@thomaspthomas7887 Ай бұрын
സുനിലിനെ ഒന്ന് സപ്പോർട്ട് പോലും ചെയ്തില്ല ലവൻ 😭😭
@ashaunni8833
@ashaunni8833 Ай бұрын
ഇവൻ ഓരോരുത്തരായി തലയിൽ കേറ്റും.. എന്നിട്ട് താഴെ ഇടും ചവിട്ടി തേക്കും.. ഉദാഹരണം മറുനാടൻ kitex സാബു
@mbhameed6715
@mbhameed6715 Ай бұрын
മറുനാടന്റെ വാർത്ത വിശകലനം ചെയ്തു നോക്കണം അവൻറെ നന്മ അറിയണമെങ്കിൽ
@vmthomasthomas6779
@vmthomasthomas6779 Ай бұрын
ഈ I2I പോലെ വിദ്വേഷം പരത്തുന്ന ഒരു YOU TUBE ചാനലുകാരനും നാട്ടിൽ ഉണ്ടോ എന്ന് സംശയമാണ്. എടൊ ഈ വൃത്തികേട് തന്റെ വീട്ടിലുള്ളവർ കാണുന്നുണ്ടോ?
@user-tj8nt5wm4g
@user-tj8nt5wm4g Ай бұрын
ഉമ്മൻ ചാണ്ടിയെ അപമാനിച്ച ഏതവനായാലും ഗുണം പിടിക്കില്ല.
@bijukumar9145
@bijukumar9145 Ай бұрын
സുനിൽ സാറെ തന്നിൽ ഒരു മതിപ്പുണ്ട്. അത് കളയല്ലേ സാർ... അവിടെ.. പിണുവിന് സലാം അടിച്ചത്. പോക്രിത്തരം തന്നെയാ...
@sajijoseph1571
@sajijoseph1571 Ай бұрын
Sunil you are wrong
@bennypriyanikethan5984
@bennypriyanikethan5984 Ай бұрын
മറുനാടൻ നിങ്ങളെപോലെയല്ല മിസ്റ്റർ.. ഷാജൻ ന്റെ മുന്നോട്ടുള്ള യാത്രയെ തടസപ്പെടുത്തുവൻ കാണിക്കുന്ന വ്യഗ്രത അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും
@sajithomas774
@sajithomas774 Ай бұрын
സുനില് പറഞ്ഞത് സത്യമാണ്, ആ സോളാറിന്റെ സമയങ്ങളിലെ ഉമ്മൻചാണ്ടിയെ, ഈ ഷാജൻ ഉത്തിരി ഉപദ്രവിച്ചിട്ടുണ്ട് .
@jessychacko2071
@jessychacko2071 Ай бұрын
ഈ പറയുന്ന നിങ്ങൾ അടക്കം എല്ലാ മാധ്യാമങ്ങളും ഉമ്മൻചാണ്ടി സാറിനെ വലിച്ചു കീറിയവർ ആണ്. ഇപ്പം ഷാജൻ ചാണ്ടിഉമ്മനെക്കുറിച്ച് പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഉമ്മൻ ചാണ്ടിയെ കൊല്ലാതെ ഇഞ്ചിഞ്ചായി കൊന്ന പന്നിവിജയനെ ക്കുറിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞതിൽ കേരള ജനത മുഴുവൻ നല്ല കലിപ്പിൽ ആണ്. ചാണ്ടിയോടുള്ള സ്നേഹം അവനായിട്ടു തന്നെ കളയുന്നു.
@mollydavid8771
@mollydavid8771 Ай бұрын
Why chandy praise pinarayi ..?why ? I hate
@alexandermathews3111
@alexandermathews3111 Ай бұрын
99% people including me hate for inviting pinarayi and praising him.
@joemonvarghese2659
@joemonvarghese2659 Ай бұрын
നിർഗുണ പരബ്രഹ്മമായ ചാണ്ടി ഉമ്മൻ. മഹാനായ ഇതിഹാസ നേതാവായ ശ്രീ ഉമ്മൻചാണ്ടിക്ക് ഇതുപോലൊരു നീചൻ ജനിച്ചത് വളരെ ദയനീയവും മലിനവുമാണ്. അയ്യോ കഷ്ടം... കഷ്ടം... കഷ്ടം...
@scariakp9336
@scariakp9336 Ай бұрын
. കോൺഗ്രസാണ് മോനേ ഗാന്ധിജിയുടെ കോൺഗ്രസ്
@thomaspj1247
@thomaspj1247 Ай бұрын
Nനിനക്കൊക്കെ എന്തിന്റെ കുത്തി കഴപ്പാ
@sajithomas774
@sajithomas774 Ай бұрын
എല്ലാവരും പിണറായിയെപ്പോലെ ആകുവാൻ പറ്റത്തില്ലല്ലോ?
@jaisonjoseph350
@jaisonjoseph350 Ай бұрын
Marunadan Shajan was 100% right in what he said about Chandy Umman, Chandy Umman is spineless and he has no principles.
@sonypaul4495
@sonypaul4495 Ай бұрын
Marunadan never make fake news
@sureshnarayanan2565
@sureshnarayanan2565 Ай бұрын
ചാണ്ടി ഉമ്മ നിനക്ക് കാലം പോലും മാപ്പ് തരില്ല
@Kathu1961
@Kathu1961 Ай бұрын
മറുനാടൻ, ഒരു കുതിഥിരുപ്പും നടത്തിയിട്ടില്ല, സത്യം വിളിച്ചു പറയുന്ന ഒരു മനുഷ്യൻ
@user-wc4cp9hh1q
@user-wc4cp9hh1q Ай бұрын
ഈ പറയുന്നത് ഒക്കെ ശരി തന്നെ എന്നാൽ ചാണ്ടി ഉമ്മൻ എന്തിനാണ് വിജയനെ പുകഴ്ത്തി പറയുന്നത് ചാണ്ടി ഉമ്മൻ പിണറായി തന്റെ അപ്പായോട് ചെയ്യുതത് എല്ലാം മറന്നുപോയോ ആരുടെ good book ൽ കയറനാണ് വിജയനു സ്തുതി പാടുന്നത് അതിന്ന് CPM ഉണ്ട്
@minijain2860
@minijain2860 Ай бұрын
Sunil bro chandy oommen pinarayiye sthuthipadiyathu ottum shari aayilla puthuppally kari aaya eniku vishamam undayi
@thomasmoolayileapen2133
@thomasmoolayileapen2133 Ай бұрын
പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് സമയത്ത് മറുനാടൻ ഞാനും കണ്ടിട്ടുണ്ട്. മറുനാടൻ ടീ വി ഇടതിന് ഒരു പ്രഹരം സഭ്യമായ ഭാഷയിൽ സതൃം തുറന്ന് പറയുന്നത്‌ കൊണ്‌ട് കേവിക്കാർ കൂടുതൽ. ( സത്യം അറിയാൻ എന്നും മറുനാടനൊപ്പം)
@Usersd-n5o
@Usersd-n5o Ай бұрын
ഷാജൻ ഇലക്ഷന് മുമ്പ് മോദി ഭക്തനായിരുന്നു. ചാനലും. ശീതളിന്റെ പ്രോഗ്രാം ഉൾപ്പെടെ. റേറ്റിംഗ് കിട്ടുന്നിടത്തു നിൽക്കുന്നതാണ് ഷാജന്റെ നിഷ്പക്ഷത 😂
@jithen1353
@jithen1353 Ай бұрын
വോട്ടു നൽകി വിജയിപ്പിച്ച ജനങ്ങൾക്കുള്ള തിരിച്ചടിയാണ് ആ ചെക്കൻ കൊടുത്തത്
@sulekhad2619
@sulekhad2619 Ай бұрын
Why he praising pinaraji?
@anonymou8964
@anonymou8964 Ай бұрын
You are real oola.people saw the talks also. Chandi oomman insult oomman Chandi.
@georgeaneesh1508
@georgeaneesh1508 Ай бұрын
Sajan said 100% ✔️
@user-zr8rc3en6f
@user-zr8rc3en6f Ай бұрын
ചാണ്ടിയെ അപ്പൻ പഠിപ്പിച്ചതല്ലേ ചാണ്ടി കാണിക്കു. ഉമ്മൻ ചാണ്ടി വിഷമിക്കുന്നുണ്ടാവും നാട്ടുകാർ ഇപ്പോൾ എന്റെ മോനോടായല്ലോ എന്ന്.
@ummerkmkm9055
@ummerkmkm9055 Ай бұрын
Sunil sir നന്ദി വിളിച്ചു paranjathinu
@ravis.pillai8181
@ravis.pillai8181 Ай бұрын
എത്ര വെള്ള പൂശാൻ ശ്രമിച്ചാലും ശരി... ചാണ്ടി ഉമ്മൻ ചെയ്തത് ഒട്ടും ശരി ആയില്ല
@narayananan2588
@narayananan2588 Ай бұрын
ഉമ്മൻ ചാണ്ടി ചൊറിഞ്ഞ പോലെ ചെക്കന് ഈ ജന്മം പറ്റില്ല
@bobanmathew6919
@bobanmathew6919 Ай бұрын
Chandi sookshichaal avanu nannu.Aarum Orikkalum OC aakilla,innathe politics vere aanu.😂
@cheriyanjoseph9642
@cheriyanjoseph9642 Ай бұрын
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മകനാണ്.നെറ്റിയിൽ കല്ലെറിഞ്ഞവനോട് ക്ഷമിച്ച ആളാണ് ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം. മറുനാടൻ സ്ക്രു ഫാക്ടറി നടത്തി കഞ്ഞി കുടിക്കട്ടെ!!!!
@duriyodhanankp.duriyodhana2128
@duriyodhanankp.duriyodhana2128 Ай бұрын
ചാണ്ടി ഉമ്മൻ കേരളത്തിൻറെ മുത്താണ് ...അതിൽ ചൊറിഞ്ഞാൽ ഷാജന് ഗതികേട് ആവും
@jackspdp2710
@jackspdp2710 Ай бұрын
ഇയാളുടെ അവരാതം പറച്ചിൽ ഒന്ന് നിർത്തൂ കുനുഷ്ഠാ......
@kmgeorge218
@kmgeorge218 Ай бұрын
കാശു കൊടുക്കാത്ത എല്ലാരെയും സാജൻ എതിർക്കും
@sibijoseph673
@sibijoseph673 Ай бұрын
ഉമ്മൻ ചാണ്ടി ആരെയും മോശമാക്കി സംസാരിച്ചിട്ടില്ല.ചാണ്ടി ഉമ്മൻ ഈ പാരമ്പര്യം പിന്തുടരുന്നു.മറുനാടൻ്റെ പാരമ്പര്യം വേറെ. അവനെയല്ല പറയേണ്ടത്.
@ShamimKhan-jl2mp
@ShamimKhan-jl2mp Ай бұрын
അതിനാണ് സാമാന്യജനങ്ങൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം എന്ന് പറയുന്നത്. അപ്പൻ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ ആളായിരുന്നു എന്നാണോ മോൻ പറയുന്നത്
@mollysabraham835
@mollysabraham835 Ай бұрын
Well said Sunil.
@ChandyOommenFan
@ChandyOommenFan Ай бұрын
ചാണ്ടി ഉമ്മൻ ഒരു തെറ്റും ചെയ്തിട്ടില്ല ഒരു അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയമില്ലാ അവിടെ വന്ന മുഖ്യമന്ത്രിയോട് നന്ദി മാത്രമാണ് ചാണ്ടി രേഖപ്പെടുത്തിയത്. ഇത് പോലും മനസ്സിലാക്കാൻ യുള്ള വിവരമില്ലാത്തവരാണൊ ഇവിടെ യുള്ളത്. Pinarayi യെ എല്ലാ കോണ്‌ഗ്രസ്സ് കാരും കുറ്റം പറയും എന്നിട്ട് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വളർന്ന് വരുന്ന ഒരു നേതാവിനോട് കുശുമ്പ് മൂത്ത് അവന് നശിപ്പിക്കാൻ നോക്കും. ഈ തമ്മിലടി കാരണമാണ് കഴിഞ്ഞ 10 വർഷമായി നമ്മൾ പ്രതിപക്ഷത്ത് തന്നെയിരിക്കുന്നത്. ഇനി ആര് എന്ത് പറഞ്ഞാലും ഞാൻ ചാവുന്നത് വരെ ചാണ്ടിക്ക് വോട്ട് ചെയ്യു.
@sreekala7690
@sreekala7690 Ай бұрын
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്
@sindhur1127
@sindhur1127 Ай бұрын
വളരെ സത്യം. മറുനാടൻ വളരെ കിണഞ്ഞു പരിശ്രമിക്കുന്നു
@johncyriac4323
@johncyriac4323 Ай бұрын
Chandy is not a congres msn
@Kathu1961
@Kathu1961 Ай бұрын
ഉമ്മൻചാണ്ടിയെ,ഇത്രയും വേദനിപ്പിച്ചത്pinarayi anu,athoke marannu,ammayum മകനും കുടി ,ഇയാളെ വിളിച്ചു സാധാരണക്കാരെ.ഞാഗളെ പോലെ ഉള്ളവർ ഒരിക്കലും.മറക്കില്ല, Chandy yude ahakaram,pinu ne കണ്ടപ്പോൾ മറിയാമ്മ കാണിച്ച ഭാവം കണ്ടപ്പോൾ ഈ സ്ത്രീ.ku വട്ടാണോ???മകൻ pinunte സ്തുതി padal.നടക്കട്ടെ,ഇനി ഇവനെ കോൺഗ്രസ് സൂക്ഷിക്കണം😮,ommanchandy.❤ എന്നും ഞങ്ങളുടെ pirya നേതാവ്❤🎉🎉🎉
@sojimoljoy5262
@sojimoljoy5262 Ай бұрын
I was just thinking about that
@AltharaSini
@AltharaSini Ай бұрын
താങ്കളേക്കാൾ ഞങ്ങൾക്ക് ഇഷ്ടം ഷാജൻ സ്കറിയയെയാണ്. എന്തിനാണ് താങ്കൾ എപ്ഴും ഷാജന്റെ നെഞ്ചത്തേയ്ക്ക് കേറുന്നത്
@Ansaakka
@Ansaakka Ай бұрын
ബോച്ചേ ഇദ്ദേഹത്തെ ഏറ്റെടുത്തു
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
If Chandi Ummen contest in Puthupally once again People will defeat him
@sunisobhanan5327
@sunisobhanan5327 Ай бұрын
👍
@paradesinews4943
@paradesinews4943 Ай бұрын
സുനിലിനെ താഴെയുള്ള കമൻറുകൾ ഒന്ന് വായിച്ചു നോക്കണം
@jackspdp2710
@jackspdp2710 Ай бұрын
ബിനീഷ് കോടിയേരി ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ പോയിരുന്നു എന്തെങ്കിലും അവരാതം പറ.. അതാണല്ലോ തൻ്റെ തൊഴിൽ😅😅😅😅😅😅
@bijoypillai8696
@bijoypillai8696 Ай бұрын
ബിനീഷ് കോടിയേരി പോയത് അവൻ്റെ സ്വന്തം ഇമേജ് നന്നാക്കാൻ.. അവനു CPM പാർടിയിൽ നിലനിൽപ്പ് ഇല്ല..
@bobenkallada
@bobenkallada Ай бұрын
ഉമ്മൻചാണ്ടി സാറിന് അസുഖം ആയിരിക്കുന്ന സമയത്ത് ഷാജൻ സ്കറിയ ഒക്കെ വളരെയധികം ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ അത്രയേം ഉപദ്രവം ഏതായാലും പിണറായി ചെയ്തില്ല അതാണ് ചാണ്ടി ഉമ്മൻ പറഞ്ഞത് . അത് അത്ര വലിയ കാര്യമാക്കേണ്ട തില്ല. നിയമസഭയിൽ ഒക്കെ നല്ല രീതിയിൽ ചാണ്ടി ഉമ്മൻ പിണറായി ആക്രമിക്കുണ്ട്.
@johnsonpg395
@johnsonpg395 Ай бұрын
Iam support chandi ummen
@Sasura7349
@Sasura7349 Ай бұрын
Better ഊമ്പി
@anilmathew688
@anilmathew688 Ай бұрын
ഷാജൻ അല്പ്പസ്വല്പ്പം കാര്യങ്ങളെ പറയു❤
@mediavinod8033
@mediavinod8033 Ай бұрын
ഷാജൻ പറഞ്ഞത് സത്യം മാത്രം
@loyalhandler
@loyalhandler Ай бұрын
Chandy Oommen🎉🎉
@ameyaabraham2723
@ameyaabraham2723 Ай бұрын
Ivide kure per chandi ummanethire parayunnu. Ningal enthanu sThyam manasilakkathathu. Chandi umman entha paranjathu swantham pithavu rogavasthayil aayirunnappol pinarayi sahayichu ennale. Allathe pinarayiyude bharanathe allallo vaazhthi paadiyathu. Chaitha karyam nanniyide orthu.athu thettano. Umman chandi sir makkale valarthiyathu anganeya. Nanniyullavar aayittu. So veruthe vallonum parsyunnathu kettu aa pavathine crusikkan nilkenda. Marunadanu chandi ummane ishtam alla .athubthanne karyam
@marythomas7517
@marythomas7517 Ай бұрын
Sathyam
@tharapunnoose2021
@tharapunnoose2021 Ай бұрын
👍👍👍❤️❤️❤️
@johnabraham2318
@johnabraham2318 Ай бұрын
എന്താണേലും ചാണ്ടി പിണറായിയെ വിളിക്കരുത് ആയിരുന്നു
@ajithninan7789
@ajithninan7789 Ай бұрын
Not Correct.
@joshikunnel5781
@joshikunnel5781 Ай бұрын
Scaria had falsely accused and propagated the same as long as he could. When people stood by the legendary OC, Scaria felt danger to his channels and pretends to play fair. Nasty Scaria, at least in this matter. Chandy Oommen hasn't praised pinu's politics, policies, programmes; Chandy has praised pinu only in what he had done for the treatment of OC, ... Besides, Chandy has boldly protested against pinu's politics, ... stronger than many others including shajan scaria whose hidden agenda and vested interests remain exposed.
@shibukuriakose8957
@shibukuriakose8957 Ай бұрын
കിറ്റക്സ് സാബുവിനോട് കാശ് ചോദിച്ചത് എല്ലാവരും അറിഞ്ഞതിൻ്റെ ചൊരുക്ക് ഇങ്ങനെ തീർക്കുക....😂
@jessyjose7240
@jessyjose7240 Ай бұрын
Correct sunil sir
@ashlym.abraham2826
@ashlym.abraham2826 Ай бұрын
ചാണ്ടി ഉമ്മൻ 🔥🔥സാക്ഷാൽ ഉമ്മൻ ചാണ്ടി സർ ന്റെ മകനാണ്, എല്ലാവരെയും സ്നേഹിക്കാനും, നല്ലത് പറയാനും മാത്രമേ അറിയൂ, ശത്രുക്കളോട് ക്ഷമിക്കാനും, എല്ലാവരോടും താഴ്മയോടെ പെരുമാറണം എന്നൊക്കെ ആണ് സർ മക്കളെ പഠിപ്പിച്ചത്, മറുനാടൻ വിചാരിച്ചാൽ ഒതുക്കാൻ പറ്റിയതല്ല പുതുപ്പള്ളി യുടെ പുത്രനെ, പുതുപ്പള്ളി ഇനിയും ചരിത്രം എഴുതും, ലോകം ഒറ്റു നോക്കുന്ന ഒരു രാഷ്ട്രീയ തുടക്കത്തിനു പുതുപ്പള്ളി ഒരുങ്ങി 🔥🔥🔥 Adv Chandy Oommen MLA Oommen ചാണ്ടി യുടെ ഒരേ ഒരു പിൻഗാമി 🔥🔥🔥
@joseay7772
@joseay7772 Ай бұрын
സാബുവിന്റെ പാർട്ടിയെ നയിക്കാൻ ഇറങ്ങി തിരിച്ചിട്ട് എന്തായോ ആവോ.. ഷാജനെകൊണ്ട് ഇതൊക്കെ പറ്റൂ..
@subinp.vargheese4715
@subinp.vargheese4715 Ай бұрын
ഓൺലൈൻ ന്യൂസ്‌ എല്ലാം തട്ടിപ്പ് ആണ് ആരോട് കാലിപ്പ് തോന്നിയാലും ചുമ്മാ വായി തോന്നത് വിളിച്ചു പറയും ഇപ്പോൾ സാബുനെ വിട്ട് കൂട്ടുകാരൻ സാജൻ പറഞ്ഞോ അവനും ഇങ്ങനെ ഒരു ചാനൽ നടത്തുന്ന
@georgekoshy6638
@georgekoshy6638 Ай бұрын
you are right
@mskalim8409
@mskalim8409 Ай бұрын
Anil kooduthal shajane kuthithazhkkanda shajan eshtam 🎉🎉🎉🎉
@aninaalexander7814
@aninaalexander7814 Ай бұрын
Sunil correct 👍
@ameyaabraham2723
@ameyaabraham2723 Ай бұрын
Ayalku enthum parayam enna vicharam. Chandi umman paranjathinu entha thettu. Umman chandi sir sukham illathe irunnappol pinarayi idapettu sahayam chaithu kaanum.athu sathyam aayondayirikum chandi umman paranjathu. Athinu marunadananu entha vishamam. Paka aanu ayalku. Umma Chandi sir ine interview cheyyan poyappol chandi umman mind chaithilla athre. Athinulla revenge aanu
@mustafapkm9696
@mustafapkm9696 Ай бұрын
Good 👍
@ejniclavose1897
@ejniclavose1897 Ай бұрын
Don't support shajan chanal
@sophievarghese3102
@sophievarghese3102 Ай бұрын
നിങ്ങൾ മറുനാടനെ വല്ലാതെ വളയുന്നുണ്ടല്ലോ?
@sonypaul4495
@sonypaul4495 Ай бұрын
Nobody believes you, Mr Sunil
@clem346
@clem346 Ай бұрын
Bro marunadan arane arane avane vach kalikkunnad avane mele parunddum parakoola avante thallayum thanddayum arane oru episode cheyyamo
@loyalhandler
@loyalhandler Ай бұрын
Marunadan allelum chandyondu oru prathyeka vidwesham undu..
@chandikunjuvarghese3982
@chandikunjuvarghese3982 Ай бұрын
മറുനാടൻ്റെ നല്ലതിനെ നല്ലതെന്നും ചീത്തയെ മോശമെന്നും പറയുന്ന കോൺഗ്രസ്സ് കാരനാണ് ഞാൻ . എത്ര ന്യായീകരിച്ചാലും , ചാണ്ടി ഉമ്മൻ കാണിച്ചത് തെറ്റാണ് , ഇനി പഴയ പ്രതാപം കിട്ടണമെങ്കിൽ അച്ചു ഉമ്മാനെ സ്ഥാനാർത്ഥി ആക്കണം. .
@loyalhandler
@loyalhandler Ай бұрын
Vyragyam kondulla prathaapamaano vendathu??
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 39 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН