പി.വി അൻവറിന് വൻ ഉന്നതരുടെ പിന്തുണ?, ഒടുവിൽ എഡിജിപി എം.ആർ അജിത്കുമാർ പുറത്ത് | PV Anvar

  Рет қаралды 255,451

asianetnews

asianetnews

Күн бұрын

പി.വി അൻവറിന് വൻ ഉന്നതരുടെ പിന്തുണ?, ഒടുവിൽ എഡിജിപി എം.ആർ അജിത്കുമാർ പുറത്ത്
#pvanwar #mrajithkumar #adgp #cm #pinarayivijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 620
@abhinandsthampi8900
@abhinandsthampi8900 13 күн бұрын
ഇതുപോലൊരു കഴിവുകെട്ട ആഭ്യന്തരമന്ത്രി ഇതുവരെ കേരള ചരിത്രത്തിൽ തന്നെ ഉണ്ടായിക്കാണില്ല💯💯
@BeBrave.n.Honest
@BeBrave.n.Honest 13 күн бұрын
കഴിവ് കേടല്ല, അവന് പൈസ കക്കാനേ സമയം കിട്ടുന്നുള്ളൂ😂
@shifastm2918
@shifastm2918 13 күн бұрын
തെറ് thiruthunath ഒരു kahiv ann❤
@abhinandsthampi8900
@abhinandsthampi8900 13 күн бұрын
​@@BeBrave.n.Honest🤣🤣
@RAVIMN-dp2gs
@RAVIMN-dp2gs 13 күн бұрын
Also a Chief Minister.
@shafeeqshafeeq8727
@shafeeqshafeeq8727 13 күн бұрын
YSssss
@user-wo5sz1yt5o
@user-wo5sz1yt5o 13 күн бұрын
മാറ്റിയതുകൊണ്ട് തീരില്ല. ഉണ്ട തീറ്റിക്കാനുള്ള നടപടി എടുക്കണം
@business_circle
@business_circle 13 күн бұрын
yess
@nazerabdul5496
@nazerabdul5496 7 күн бұрын
100 % ജനങ്ങൾ ഒറ്റകെട്ടാവണം
@user-xf2ge1on1z
@user-xf2ge1on1z 13 күн бұрын
മാറ്റി നിർത്തിയത് കൊണ്ട് കാര്യമില്ല ആഭ്യന്ദര വകുപ്പ് മുഖ്യമന്ദ്രി ക്ലീൻ ചെയ്യാൻ തയ്യാറാവണം
@avinashramesan3999
@avinashramesan3999 13 күн бұрын
Abhyanthara manthri thanney clean alla...appozha...
@AmeerAmmeer
@AmeerAmmeer 13 күн бұрын
​@@avinashramesan39990 po
@abhinandsthampi8900
@abhinandsthampi8900 13 күн бұрын
വിജയനെ കാൾ ആഭ്യന്തരമന്ത്രി ആകുവാൻ യോഗ്യൻ അൻവർ ആണെന്ന് അൻവർ തെളിയിച്ചിരിക്കുന്നു
@muzafirahammed8541
@muzafirahammed8541 13 күн бұрын
CM Paranju anver cheythu ath manasilakathe kuree pottanmaar😅
@thesimpleouting...777
@thesimpleouting...777 13 күн бұрын
Anwar സ്വർണം പോയ വൈരാഗ്യം തീർത്ത്😂😂
@mashood5192
@mashood5192 13 күн бұрын
​@@thesimpleouting...777 Anwar ividathe gold venda ....
@jcadoor204
@jcadoor204 13 күн бұрын
മാൻ ഓഫ് ദി മാച്ച് PV Anvar MLA 👍
@marykutty-bh2dj
@marykutty-bh2dj 13 күн бұрын
Matoralde thetu paranjal oral nallavan aoanamenilla
@reshmireeji21
@reshmireeji21 13 күн бұрын
Athu shariyanu but ayaalku vere lakshyam undu...
@BijuAbraham-kx2qy
@BijuAbraham-kx2qy 13 күн бұрын
Useless Myth M 😮 72 + + + h ready 😮😮😮😮😮😮😮😮😮😮+-++ +
@rajeshlekshmanan1388
@rajeshlekshmanan1388 13 күн бұрын
കള്ളന്മാർ തമ്മിൽ അടിച്ചു. ഗാങ് വാർ 😂
@Shalima-k4k
@Shalima-k4k 13 күн бұрын
അൻവർ നിങ്ങൾക്കൊരു ബിഗ് സലൂട്ട് ഒരു ബിഗ് ക്രിമിനലിനെ രംഗത്ത് കൊണ്ട് വന്നതിന്
@aram7117
@aram7117 13 күн бұрын
കേരളജനത ഒന്നാകെ അൻവറിന്റെ പിന്നാലെ ...ഇനിയു അൻവർ ആരോപണം ഉന്നയിക്കും...
@nazerabdul5496
@nazerabdul5496 7 күн бұрын
Yes
@varghesexavier5618
@varghesexavier5618 13 күн бұрын
പ്രതിപക്ഷനേതാവ് ഇതൊന്നും അറിഞ്ഞിട്ടില്ല.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 13 күн бұрын
കേസ് ഒതുക്കിക്കൊടുത്ത നന്ദി
@unnikrishnannair5098
@unnikrishnannair5098 13 күн бұрын
He is a Gandoo
@cherukoyathangal9948
@cherukoyathangal9948 13 күн бұрын
കേരളത്തിൽഭരണം ദാസ്സൻഅല്ലെ
@ArshadArsha.
@ArshadArsha. 12 күн бұрын
talkaalam pratipaksham ariyenda verute entina vellam ചീറ്റി teerkunnath
@purushothamantm12
@purushothamantm12 13 күн бұрын
അൻവറിൻ്റെ കൈയിൽ പല തെളിവുകളും ഉണ്ടാല്ലോ. അതല്ലെ അൻവറിനെ എതിർക്കാതത്
@latheefap8526
@latheefap8526 13 күн бұрын
Adgp അജിത്തിനെ ഡിസ്മിസ് ചെയ്യണം ഫ്രോഡ്
@RazakCM-lr1tl
@RazakCM-lr1tl 13 күн бұрын
The great Job congratulations CM
@BijuAbraham-kx2qy
@BijuAbraham-kx2qy 13 күн бұрын
Useless myth M😮😮😮😮😮
@mathewkl9011
@mathewkl9011 13 күн бұрын
മാസപ്പടി വിജയന്റെ മാനസ പുത്രനായിരുന്നു. 😊
@AbdulAziz-zp5iw
@AbdulAziz-zp5iw 13 күн бұрын
വാതിലിൽ മുട്ടിയവന്മാർ ഇതിലൂടെ രക്ഷപെടരുത്.
@BijuAbraham-kx2qy
@BijuAbraham-kx2qy 13 күн бұрын
❤❤❤❤
@junianil1058
@junianil1058 13 күн бұрын
😂😂😂😂😂😂
@rahuln9172
@rahuln9172 13 күн бұрын
ഇവനൊക്കെ എങ്ങനെ IPS കിട്ടി.. പിരിച്ചു വിട്ടു പെൻഷൻ ഉൾപ്പടെ എല്ലാം തടഞ്ഞു വയ്ക്കണം ഭരണഘടയ്ക്ക് തന്നെ അപമാനം
@shyninm4714
@shyninm4714 13 күн бұрын
കോൺഫറഡ് Ips anu
@roypynadath5820
@roypynadath5820 13 күн бұрын
കേരളത്തിലെ അഭ്യന്തര വകുപ്പിന്റെ വൻ പരാജയമാണ് ഇവിടെ കാണുന്നത് .
@RajeshKumar-ji6vu
@RajeshKumar-ji6vu 13 күн бұрын
ഇനിയും ഉണ്ട്. അയ്യപ്പാ 🙏🙏🙏🙏
@raveendranpillai8613
@raveendranpillai8613 13 күн бұрын
കളിയുഗവരധൻ തൻ്റെ അവധാര ലക്ഷ്യം പൂർത്തിയക്കിയശേഷം അടുത്ത തലമുറക്ക് വേണ്ടി എങ്കിലും സമാധാനം തരും
@RajeshKumar-ji6vu
@RajeshKumar-ji6vu 13 күн бұрын
കലി യുഗം. ആണ്. അയ്യപ്പനെ തൊട്ടാൽ കുറച്ചു താമസിക്കും. എന്നാൽ പണി തന്നിരിക്കും... അതാണ് സത്യം. അനുഭവിച്ചോ. അടിച്ചപോൾ ഓർക്കണം ആരെയാണ് അടിച്ചത് എന്ന്.. 🙏🙏🙏🙏..
@LoserKiddoGamer-xm1gg
@LoserKiddoGamer-xm1gg 13 күн бұрын
ചിരിപ്പിക്കാൻ ഓരോന്നുമായി 😂😂😂😂😂​@@RajeshKumar-ji6vu
@shihabudheenm960
@shihabudheenm960 13 күн бұрын
സത്യം പുറത്തു വരട്ടെ ❤❤❤
@fyz7675
@fyz7675 13 күн бұрын
Super comrade Anvar 🎉🎉🎉
@mohamedmadappalyy5097
@mohamedmadappalyy5097 13 күн бұрын
വിനുവിന്റെ കേസ്സ് അൻവർ പുറത്തു പറഞ്ഞിരുന്നു. എന്താണ് മറച്ചു വെക്കുന്നത്. ഇതും കൂടി പുറത്ത് വരേണ്ടേ....
@Farhan-pk5ep
@Farhan-pk5ep 13 күн бұрын
അൻവർ മരുന്ന് ഇട്ട് കൊടുത്തു.. ഇനി മീഡിയകൾക്ക് കുറച്ചു ദിവസത്തിനുള്ളത് ആയി
@gyd3151
@gyd3151 13 күн бұрын
അന്വറിനെ ആഭ്യന്തര വകുപ്പ് ഏല്പിക്കണം..
@hassainarhassinar8798
@hassainarhassinar8798 13 күн бұрын
വിനുവിന് എങ്ങനെയെങിലും അൻവറിനെ താഴ്ത്തി പറയണം അത് കഥ വെറെയുണ്ട്
@hamsak2370
@hamsak2370 13 күн бұрын
Pokso
@geogeorge103
@geogeorge103 13 күн бұрын
KALLAN ANWAR
@LailasmaxiwolrdLaila
@LailasmaxiwolrdLaila 13 күн бұрын
Marukadan thurunkileku
@BijuAbraham-kx2qy
@BijuAbraham-kx2qy 13 күн бұрын
Useless myth m ? ?😮😮😮😮😮
@user-ir6br6jb2j
@user-ir6br6jb2j 13 күн бұрын
അൻവർക്ക മാപ്പ് ഒരുപാട് തെറ്റിദ്ധരിച്ചു ❤️ചാൾസ് ശോഭ രാജ് താങ്കളെ കണ്ടു പഠിക്കണം
@os-vp1hv
@os-vp1hv 13 күн бұрын
കഷ്ടം ഏഷ്യാനെറ്റ്, അൻവറിന്റെ പേരിന് പകരം മനോജ് എന്നോ കൃഷ്ണൻ എന്നോ ജോർജ് എന്നോ ആയിരുന്നെങ്കിൽ ഇത്ര ദുഃഖം ഉണ്ടാകില്ലായിരുന്നു.
@sebastianpp6087
@sebastianpp6087 13 күн бұрын
മറുനാടനെ പൂട്ടാൻ ഈ അജിത്ത് കുമാർ കുറേ ശ്രമിച്ചിട്ടും നടന്നില്ല അത് പോലെ എന്തൊക്കെ ചെയ്തിട്ടുണ്ടാവും ഏതായാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം 😂
@SapnaS-be5ro
@SapnaS-be5ro 13 күн бұрын
Marunadan കള്ളൻ ആണ് സഹോദര അയാളെ കോടികൾ വരുമാനം ഉണ്ട്
@ShajiAaa-y6t
@ShajiAaa-y6t 13 күн бұрын
മലനാടൻ വ്യാജൻ കൊടുത്ത രണ്ടു കോടി കൊടുത്താണ് കവടിയാർ സ്ഥലത്തു അഡ്വാൻസ് കൊടുത്തത്
@farhanmalayil3304
@farhanmalayil3304 13 күн бұрын
​@@ShajiAaa-y6t😂😂😂
@c.rgopalan2889
@c.rgopalan2889 13 күн бұрын
മറുകാടൻ വെറും കുരിശ് ഭീകരൻ.
@sebastianpp6087
@sebastianpp6087 7 күн бұрын
@@ShajiAaa-y6t പിന്നെ വി ഡി സതീശൻ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150കോടി കടത്തി എന്ന് വിളിച്ച് പറഞ്ഞത് ഓർക്കുന്നു 😀
@janikkaathavan
@janikkaathavan 13 күн бұрын
അൻവർ വന്നു ഹേമാ പോയി ..
@Guss12144
@Guss12144 13 күн бұрын
😂😂😂😂
@business_circle
@business_circle 13 күн бұрын
അതിനേക്കാൾ വലിയ ബോംബ് ആണ് ഇത് 😂
@dasjr8211
@dasjr8211 13 күн бұрын
അതൊരു പരസ്പര സഹായ സംഘത്തിലെ സാദാരണ ഉണ്ടാകുന്ന പൊട്ടി തെറികൾ മാത്രം റോൾ കിട്ടാത്തവർ ചിലകുന്നു . എന്നാൽ ഇതെങ്ങിനെ അല്ല , സ്റ്റേറ്റിനെ മാത്രം അല്ല രാജ്യത്തെ വരെ ബാധിക്കുന്ന ഇഷ്യൂ ആണ്
@mashood5192
@mashood5192 13 күн бұрын
Athu oru problem alla..kidannu koduthittu 10.20 varshathinu shesham kurakkunnu atra maatram
@globelwave1738
@globelwave1738 13 күн бұрын
ഹേമാ കമ്മീഷൻ വിവരങ്ങൾ സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന വിഷയമാണ്. PV അൻവർ ഉന്നയിച്ച ആരോപണം കേരളത്തെ മൊത്തത്തിൽ ബാധിക്കുന്നതാണ്. വിഷയത്തിൻ്റെ മെറിറ്റ് കാണണ്ടെ.
@mallunurses8371
@mallunurses8371 13 күн бұрын
മുഖ്യമന്ത്രി ബുദ്ധിപൂർവം കളിച്ചു 👍👍അതായതു ഉണ്ണീ അദ്ദേഹം തെമ്മാടിയാണ് എന്ന് നാട്ടുകാരെ ബോധിപ്പിച്ചു ചവിട്ടി പുറത്താക്കി അത്ര തന്നെ.. 👍
@artsads6416
@artsads6416 13 күн бұрын
യെസ്
@prasannanpp9956
@prasannanpp9956 13 күн бұрын
ഇതിന് ആണ് വീണ ഇടത്ത് കിടന്ന് ഉരുളുക എന്ന് പറയുന്നത്. എന്തായാലും നല്ല capsule 😂
@prasannanpp9956
@prasannanpp9956 13 күн бұрын
അപാര ബുദ്ധി തന്നെ!!!!!!!😅
@artsads6416
@artsads6416 13 күн бұрын
ഡിജിപി ആകേണ്ട ആളെ മാറ്റി നിർത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ സമ്മതിച്ചേ മതിയാകു
@sreedharankalloornellakand9337
@sreedharankalloornellakand9337 13 күн бұрын
But why this round way
@SureshKuriakose-im1zs
@SureshKuriakose-im1zs 13 күн бұрын
വര്ഷങ്ങളായി പാർട്ടിക്ക് ചെയ്യുന്ന എന്റെ വോട്ട് ഇനി മുതൽ NOTTA ക്ക് !!! മതിയായി സുഹൃത്തുക്കളെ !!! ഇനി ഞാൻ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നു !!!
@user-cl1fn7pt5p
@user-cl1fn7pt5p 13 күн бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😂😂😂
@NazarAli-tq6mo
@NazarAli-tq6mo 13 күн бұрын
അൽഭുദം ഇങ്ങനെ ഒരു നടപടി ഞാൻ പ്രതീഷിച്ചില്ല ഏതായാലും മുഖ്യന് അഭിവാദ്യങ്ങൽ. ഒരു പാട് നാറ്റിച്ചില്ലല്ലോ നന്നായി തൽക്കാലം രക്ഷപെട്ടു
@truegold1700
@truegold1700 13 күн бұрын
DG P ക്ക് ക്രമസമാധാന ചുമതല കൊടുത്താൽ എന്താ കുഴപ്പം
@jitheshkm2676
@jitheshkm2676 13 күн бұрын
Dgp റാങ്കിന് തായേ ഉള്ളവർക്ക് ആണ് ക്രമസമാദാന ചുമതല
@talk987
@talk987 13 күн бұрын
പിവിയൻ അൻവർ മുന്നോട്ടുവെച്ച എല്ലാ ആക്ഷേപങ്ങളും വ്യക്തമായി ഇവിടെ ഒരു സർക്കാർ സംവിധാനം ഉണ്ടെങ്കിൽ അന്വേഷിക്കണം കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം ശക്തമായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം ഷാജൻ സ്കറിയ ഉൾപ്പെടെ ഉള്ളവർ നടത്തിയ സൈബർ ക്രമുകളെകുറിച്ചും അന്വേഷിക്കണം . ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ദുരൂഹമായ സാഹചര്യത്തിൽ ഒരുപാട് ചെറുപ്പക്കാർ മരണ പെട്ടിട്ടുണ്ട് ഇതിൻറെ പിന്നിൽ ഇതുപോലുള്ള ക്രിമിനൽ പോലീസുകാർ ആണോ എന്ന് വ്യക്തമായി അന്വേഷിക്കണം എന്നാലാണ് മരണപ്പെട്ടവരുടെ ആത്മാ വിന് നീതി ലഭിക്കുകയുള്ളൂ..
@sreedharankalloornellakand9337
@sreedharankalloornellakand9337 13 күн бұрын
What the cm and political bosses doing
@user-qy1rr6tp2j
@user-qy1rr6tp2j 13 күн бұрын
ആഹാ അന്തസ് തമ്മിൽ തല്ല്
@girisank6814
@girisank6814 13 күн бұрын
കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് ശക്തമായ നിലപാട് എടുക്കാൻ തൻ്റെ ടമുണ്ട് ഏഷ്യാനെറ്റ് വിനുവും കഥകൾ ചമക്കണ്ട ശക്തമായ മുഖ്യമന്ത്രിയും, പാർട്ടിയും. LDF ഉം മുന്നോട്ട്
@musthafapadikkal6961
@musthafapadikkal6961 13 күн бұрын
പാർട്ടിയിൽ മുഖ്യനെ തിരുത്താൻ കഴിയാത്തത് കൊണ്ട് അൻവറിനെ തൊടല് പൊട്ടിച്ചു വിട്ടതാണോ പാർട്ടിയിലെ ഒരുകൂട്ടം
@sreedharankalloornellakand9337
@sreedharankalloornellakand9337 13 күн бұрын
Maybe
@aaaultimatesincerity3094
@aaaultimatesincerity3094 13 күн бұрын
മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ചാവറിനെ ഇറക്കി....
@beekay875
@beekay875 13 күн бұрын
എല്ലാവരും ഇനി അന്വറിന്റെ പിന്നാലെ, ഹേമ കമ്മീഷൻ ഭു, എല്ലാം കാലം മറക്കും കണ്ടോ??
@mashood5192
@mashood5192 13 күн бұрын
Hema report just ..small matter
@user-fp4xx2qk8v
@user-fp4xx2qk8v 13 күн бұрын
,, 😂😂നന്നായി ആത്മഹത്യ ചെയ്ത പോലീസ് കാരുടെ പ്രാക്ക് ആണ് 😂😂
@CK-ue9jf
@CK-ue9jf 13 күн бұрын
അൻവറിന് അഭിവാദ്യങ്ങൾ
@srksrd374
@srksrd374 13 күн бұрын
ആദ്യമായി pv അൻവറിനോട് ബഹുമാനം
@BijuAbraham-kx2qy
@BijuAbraham-kx2qy 13 күн бұрын
Useless Myth M 72 + +++ h ready ? ? 😮😮😮😮😮😮😮😮😮😮😮😮😮😮😮
@VigneshMyshow
@VigneshMyshow 13 күн бұрын
Thanks god🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@adityahridayam17
@adityahridayam17 13 күн бұрын
ഇത്രേം അടിപൊളി തിരക്കഥ പിണറായി അൻവർ ടീം നു പറ്റൂ
@rozario153
@rozario153 13 күн бұрын
സത്യം ജയിക്കട്ടെ.. 👏👏😍
@kammukammupandikasala2419
@kammukammupandikasala2419 8 күн бұрын
PV അൻവർ 👍🏻👍🏻💯💯💯💯💯
@jithin7955
@jithin7955 13 күн бұрын
ലെ സതീശൻ , ഞാൻ ഒന്ന് കിടക്കട്ടെ,വല്ലാത്ത ക്ഷീണം 😅
@MujeebIsmail-fx7co
@MujeebIsmail-fx7co 13 күн бұрын
അബട കേമാ.. ജോണിക്കുട്ടാ..! വിനുച്ചായനും എന്തോ ഒരു കേസ് ഒതുക്കിച്ചില്ലേ ?
@malabarnewschanel13
@malabarnewschanel13 6 күн бұрын
ജന നായക PV അൻവർ MLA അഭിവാദ്യങ്ങൾ ഒരായിരം, കേരള ജനത അങ്ങയുടെ കൂടെ 👏
@msak3332
@msak3332 13 күн бұрын
കവടിയാർ ഭാഗത്തുവച്ചല്ലേ മാധ്യമ പ്രവർത്തകൻ കാർ ആക്സിഡന്റ് ൽ മരിച്ചത് . അന്ന് അദ്ദേഹത്തിന്റെ ഫോണ് മിസ്സായിരുന്നില്ലേ .
@ashtamanmgu8945
@ashtamanmgu8945 13 күн бұрын
ഈ പോലീസ് ഉദ്യോഗസ്ഥൻ നിങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതിൽ ചാനൽ ജഡ്ജിയ്ക്ക് വിഷമം ഉണ്ടാകാം. ആ വിഷമം തത്ക്കാലം സഹിക്കുക.
@fyz7675
@fyz7675 13 күн бұрын
Govindaaaa Govinda
@ISMAILMALAPPURAM
@ISMAILMALAPPURAM 13 күн бұрын
കോടതിയിൽ നിന്ന് നീതികിട്ടിയില്ലെങ്കിൽ... അജിത് കുമാറിനെ ജനങ്ങൾ കൈകാര്യം ചെയ്യണം....
@AbdhurhmnT
@AbdhurhmnT 12 күн бұрын
മാറ്റിയാൽ 🙏സർക്കാരിന് നല്ലത് പോറ്റിയാൽ സർക്കാരിന് തിരിച്ചടി ജനം പ്രതികരിക്കും ഒരു സംശയം വേണ്ട
@mansoorareakode7154
@mansoorareakode7154 13 күн бұрын
വിനുവിൻ്റെ രോദനം എന്തൊകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം നിൻ്റെ കേസിലും തീരുമാനം ഉണ്ടാകും മാമപണി വിലപ്പോവില്ല
@ahk12340
@ahk12340 13 күн бұрын
*അൻവർ PV* ❤❤❤❤❤❤❤❤❤❤❤
@Sreeramansreeraman441
@Sreeramansreeraman441 13 күн бұрын
സർക്കാർ ജീവനക്കാർ മാത്രമല്ല ഒരു ജോലിയും ഇല്ലാത്ത രാഷ്ട്രീയക്കാരും രാഷ്ട്രീയം കളിച്ചു കോടികൾ ഉണ്ടാക്കിയത് ഇവിടെ വന്നാൽ ഞാൻ കാണിച്ചു തരാം ഒരു ജോലിയും ഇല്ലാത്തവന്റെ പേരിലൊക്കെ ഒന്നും രണ്ടും കോടി രൂപയുടെ ആസ്തികളുണ്ട് ഒരു ജോലിയും ചെയ്യാതെ പണം ഉണ്ടാക്കാൻ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് മാത്രമേ സാധിക്കൂ ജോലി ഉള്ളവൻ ഈ രാഷ്ട്രീയക്കാരുടെ തണലിൽ കോടികൾ കൊയ്യുന്നു സാധാരണക്കാരൻ തെണ്ടുന്നു അതാണ് ഇവിടുത്തെ അവസ്ഥ
@reji7708
@reji7708 13 күн бұрын
Pv🔥🔥
@AkbarAli-kt7xr
@AkbarAli-kt7xr 13 күн бұрын
ബല്ലാത്തൊരു കണ്ടുപിടുത്തം തന്നെ വേഷ്യനേറ്റിൻ്റെത്
@Malik-vc7vj
@Malik-vc7vj 13 күн бұрын
പാർട്ടി ഉണ്ട് കൂടെ ❤️‍🔥
@sivadasanm.k.9728
@sivadasanm.k.9728 13 күн бұрын
ടി.വി. ചാനലുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയാസ്, മറ്റ് വാർത്താ മാധ്യമങ്ങൾ, ചാനൽ ചർച്ചകൾ എല്ലാവർക്കും ഇത് സുവർണ്ണകാലം! ഓരോ ദിവസവും അതിശയിപ്പിയ്ക്കുന്നതും ഞെട്ടിപ്പിക്കുന്നതും കോരിത്തരിപ്പിക്കുന്നതുമായ എത്രയെത്ര സംഭവങ്ങളാണ് ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരിയ്ക്കുന്നത്? ഒരു ക്രിക്കറ്റ് മാച്ചോ ഫുഡ്ബോൾ മാച്ചോ കാണുന്ന ആകാംക്ഷയിൽ ത്രില്ലടിച്ചിരുന്നല്ലോ തൊഴിലില്ലാത്ത കേരളത്തിലെ ജനങ്ങൾ ടി.വി.യുടെ മുന്നിലിരുന്ന് ഇതൊക്കെ കാണുന്നതും കേൾക്കുന്നതും ആസ്വദിയ്ക്കുന്നതും ! ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാളിയ്ക്കെന്നും ആഘോഷിയ്ക്കാൻ മദ്യവും മയക്കുമരുന്നും കള്ളും കഞ്ചാവും നേരം പോക്കിന് പുതിയ പുതിയ ഹോട്ട് ന്യൂസുകളും സുലഭം ! പ്രബുദ്ധരായ മലയാളിയ്ക്ക് സന്തോഷിയ്ക്കാൻ ഇനിയെന്താ വേണ്ടത്? ഇത് കേരളമാണ്! എന്തിനും ഏതിനും നമ്പർ വൺ ! കേരളം നീണാൾ വാഴട്ടെ!
@SajidP-s6r
@SajidP-s6r 8 күн бұрын
അൻവറിനെ മുഖ്യമന്ദ്രി സ്ഥാനം. കൊടുക്കണം 💪💪💪💪💪💪💪
@Remy-sb7cd
@Remy-sb7cd 13 күн бұрын
പോലീസിൽ അയിച്ചു പണി വേണം... ഇവനൊക്കെ DGP ആയി തിരിച്ചു വരും
@user-zr8sb6cw5i
@user-zr8sb6cw5i 9 күн бұрын
PV അൻവറിനു ക്രൈം നന്ദകുമാറിന്റെ ഗതി അല്ലങ്കിൽ 52 ന് പകരം 502 വെട്ട് TP ക്ക് കിട്ടിയപോലെ. അൻവർ ആരാ പുള്ളി. പിണുവിന്റെ സകല സ്വകാര്യതകളും അൻവറിന്റെ പക്കൽ ബദ്രം..
@fayisyousafmokeri9497
@fayisyousafmokeri9497 13 күн бұрын
വിനുവിന് പൊള്ളുന്നുണ്ടല്ലോ 😄😄 അടുത്തത് നീയാണ്
@vishnuprasad7955
@vishnuprasad7955 13 күн бұрын
ഓ...പിന്നെ...അങ്ങ് ഉലത്തിക്കളയുമോ 😊....😂
@sanoopchalil287
@sanoopchalil287 13 күн бұрын
Correct
@muhammedrifaj4332
@muhammedrifaj4332 8 күн бұрын
പിവി അൻവറിന് ബലക്ഷയം പിടിപെട്ട ഉന്നതരല്ല ബന്ധമുള്ളത് കാരിരുമ്പിന്റെ ശക്തിയുള്ള ജനാധിപത്യം ആണ് കൂടെയുള്ളത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@AbdulHameed-qp3vj
@AbdulHameed-qp3vj 13 күн бұрын
അങ്ങനെ വേഷനെറ്റും കുടുങ്ങും😂😂😂അതിൻ്റെ കരച്ചിൽ കാണുന്നുണ്ട്
@sathyanmenadath5752
@sathyanmenadath5752 13 күн бұрын
സത്യം.
@shafreenashafreena4113
@shafreenashafreena4113 13 күн бұрын
അൻവർ 🔥🔥
@thalhathmm
@thalhathmm 13 күн бұрын
വിനുവിന് നല്ലോണം കൊണ്ടു..എവിടെയൊക്കെയോ വിനുവിന്റെ പേരും പൊങ്ങി വരുന്നുണ്ട്
@fathimathuzahrakp
@fathimathuzahrakp 13 күн бұрын
വിനുവിന് എന്തോ പേടി ഉള്ളത് പോലെ
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 13 күн бұрын
ഇതിൽ കൂടി ഇപ്പോൾ സിനിമാ അമ്മയെ മാറ്റിനിറുത്തി മുന്നോട്ടു പോകാൻ വേണ്ടി അല്ലേ, പുതിയ വേഷം വേണം അത്രയേ ഉള്ളൂ
@RobertCarlose
@RobertCarlose 13 күн бұрын
അങ്ങനെ കേരളത്തിൽ അടുത്ത ഒരു നന്മമരം കൂടി പിറവി എടുക്കുകയാണ് അൻവർ ഇക്കാ നന്മ ഇക്കാ 😂😂😂😂😂😂😂
@maree-8822
@maree-8822 13 күн бұрын
ഇപ്പോൾ ആണ് അൻവറിന്റെ ആരാധകൻ ആയി പോയത്
@babythomas942
@babythomas942 13 күн бұрын
Anver Superman 👍
@azeezam4115
@azeezam4115 13 күн бұрын
ഈ രാജ്യത്തെ ഒറ്റുകൊടുത്തു കോടികൾ സമ്പാദിച്ച് വർഗീയത കൂട്ടുനിന്ന എഡിജിപി അജിത് കുമാറിനെ പുറത്താക്കിയത് വളരെ നല്ല കാര്യമായിട്ടാണ് തോന്നുന്നത് ഈ പരിപാടികൊണ്ട് ഇതുപോലുള്ള മറ്റുള്ളവർക്കും ഇത് ഒരു പാഠമാവട്ടെ എന്ന്
@PradeepU-l7u
@PradeepU-l7u 7 күн бұрын
ഒടുവിൽ പിണറായി കീഴ്ടങ്ങുന്നു, ഇത്രയും ഗതികേട് മറ്റൊരു സിഎം നും വന്നിട്ടില്ല, സിപിഎം ഇത്രയും അതപതിച്ചു പോയല്ലോ, മഹാ കഷ്ടം
@user-jp5zi3mr6f
@user-jp5zi3mr6f 13 күн бұрын
മാറ്റിയത് കൊണ്ട് കാര്യം ഇല്ല ഇങ്ങനെ ഉള്ളത് ഇനിയും കുറേ കാണും 😂
@JaleelCP-eu8ly
@JaleelCP-eu8ly 13 күн бұрын
വിനുവിന് മെഴുകാൻ വാക്കുകൾ കിട്ടുന്നില്ല. അൻവർ അൻവർ അൻവർ...... എത്ര അൻവർ!
@girijapm8993
@girijapm8993 13 күн бұрын
മാറ്റിയാലും , നാറ്റം പോവില്ല.
@vijayappandamodharan9179
@vijayappandamodharan9179 13 күн бұрын
വയനാടിനെ മറക്കാം പുതിയ കഥകൾ വരട്ടെ
@Wlbwlb
@Wlbwlb 13 күн бұрын
ചെയ്തത് കൂട്ടിയതിന് കേസും ശിക്ഷയും ഇല്ലെ ??
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 13 күн бұрын
Anvar mla 🔥🔥🔥
@asifrifa2405
@asifrifa2405 8 күн бұрын
ഇയാള് നാളെ വീണ്ടും ആ പൊസിഷനിൽ വരാൻ ഉള്ളതല്ലേ, അപ്പോ പോലീസ് അന്വേഷണം നല്ല രീതിയിൽ നടത്തുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ 😂😂😂
@sajanvarghese2318
@sajanvarghese2318 13 күн бұрын
Good action... 👍🏻👍🏻
@chiyamuv9960
@chiyamuv9960 8 күн бұрын
തൃശൂർ ബിജെപി പിടിച്ച ശേഷം പിണറായിടെ മകളുടെ കാര്യം തീർന്നല്ലോ. ഇതാണ് മനസ്സിലാക്കേണ്ടത്. എങ്ങിനെയാണ് deal
@sureshkumar-fp8bl
@sureshkumar-fp8bl 13 күн бұрын
അൻവർ വിളിച്ച് പറഞ്ഞത് പോലെ അജീത് കുമാർ വിളിച്ച് പറഞ്ഞാൽ മുഖ്യൻ്റെ അസന്നത്തിൽ തീ കൊളുത്തിയത് പോലെ ആക്കും ഇതിൻ്റെ പിന്നിലെ കളികൾ മുഖ്യൻ്റെ തന്നെയാണ്.
@anseerckansi4138
@anseerckansi4138 3 күн бұрын
Big salute❤
@josephthomas8519
@josephthomas8519 13 күн бұрын
അതിപ്പോൾ എല്ലാർക്കും അറിയാം. കഴിഞ്ഞ ഇലക്ഷന് അവസാന നിമിഷം ചിലർ പിന്തുണ കൊടുത്തതും, പല MLA മാരും ചെറിയ മാർജിനിൽ ജയിച്ചതും AKG centre യിലെ നേതാക്കൾ മറക്കില്ല
@praveenindia1935
@praveenindia1935 13 күн бұрын
ന്യൂനപക്ഷം ആയതു കൊണ്ട് അൻവറിന് എതിരെ ഒന്നും പറയില്ല.ഈ നീക്കം എന്തിനാണെന്ന് കുറച്ചു കൂടി വെയിറ്റ് ചെയ്യുക.
@samuelkutty1007
@samuelkutty1007 12 күн бұрын
ഇനി കൊട്ടാരം ആര് എങ്ങനെ പണിഞ്ഞു തീർക്കും 🙆🏻‍♂️ 🤦🏻‍♂️ ദൈവമേ 😢🥱 .
@girishkumar8540
@girishkumar8540 13 күн бұрын
Vinus voice is changed
@NoushadNoushad-zo6xy
@NoushadNoushad-zo6xy 13 күн бұрын
മാറ്റിനിർത്തലല്ല മറിച് നിയമത്തിന്റെ തണലിൽ ചെയ്തുകൂട്ടിയ കുറ്റ കൃത്യങ്ങളുടെ പേരിൽ കോടതി വഴി പരിഹാരം കണ്ടെത്തണം
@bhaskaranc239
@bhaskaranc239 6 күн бұрын
മാറ്റിയാൽ പോഅധികൃതമായി ചേർത്ത സ്വത്തെല്ലാം പിടിച്ചെടുക്കണം
@milesh3484
@milesh3484 13 күн бұрын
ജയസൂര്യ അടക്കം വരുന്ന സിനിമതാരങ്ങൾ ഒന്നടങ്കം ഇപ്പോൾ അൻവർ MLA യുടെ വീട്ടിലേക്ക് ഒഴുകുകയാണ് അവർ പറയുന്നത് " 25 വയസ്സിൽ സിനിമയിൽ കേറിയതാണ് ഇനി സൂപ്പർസ്റ്റാരും മെഗാസ്റ്റാറും ആയിട്ടേ വിരമിക്കുകയുള്ളൂ അതുവരെ താങ്കൾക്ക് അടിമയായി നിന്ന് കൊള്ളാം എന്നാണ് പറയുന്നത് " ആയതിനാൽ ഒരിക്കലും "ഈ കേസിൽ നിന്നും പിന്മാറരുത് എന്നും ഒരു കൊല്ലം എങ്കിലും ഇത് പിടിച്ചു കൊണ്ട് പോകണം എന്നാണ് സിനിമ നടന്മാരുടെ അപേക്ഷ" "ഇപ്പോൾ എങ്ങിനെ ഇരിക്കാണ് "
@salamkinara8841
@salamkinara8841 12 күн бұрын
ജനപ്രിയനായകനോട് നൂറുകോടി വാങ്ങി എന്നും ഇപ്പോൾ സൂപ്പർ മെഗാസ്റ്റാറുകളോടും മറ്റും ആയിരം കോടി രൂപയ്ക്ക് വേണ്ടി വിലപേശയാണെന്നും കേസ് തള്ളിപ്പോകുന്ന വിധത്തിൽfyr ഇടുമെന്ന് വാഗ്ദാനം നൽകിയതായും പൊതുജനങ്ങൾ എല്ലാവരും പറയുന്നു
@SAYEDAZHARMUNAFFAR
@SAYEDAZHARMUNAFFAR 8 күн бұрын
എലത്തൂരിൽ ട്രയിൻ കത്തലിൻ്റെ പിന്നിലേ കഥയെന്ത്. പുരം കലക്കിയതിന് പിന്നീ ലെ കളിയെന്ത് എല്ലാം ജനങ്ങൾക്ക് അറിയണം
@SivaKumar-lb4bc
@SivaKumar-lb4bc 13 күн бұрын
അടിപൊളി, ആരാണ് ഇതിന്റെ ഡയറക്ടർ എഡിറ്റർ എന്നറിയില്ല. എന്തായാലും ഹേമ കമ്മീഷൻ വീണ്ടും പൂറ്റി വെയ്ക്കപ്പെട്ടു. മീഡിയകൾക്ക് തിന്നാൻ അതിലും വലിയ മാംസ ഉള്ള എല്ലിൻ കഷ്ണം കിട്ടി. 👏👏👏👍👍👍
@alexchacko5802
@alexchacko5802 13 күн бұрын
The opposition party needs a leader like Anwar.
@അലികോളപ്പാകം-ട6ഢ
@അലികോളപ്പാകം-ട6ഢ 13 күн бұрын
വിനുവിന് ഇങ്ങനെ ചിന്തിക്കാനേ കഴിയൂവിരോധം കൂടപ്പിറപ്പാണ് കഷ്ടം
@_SandeepNair
@_SandeepNair 13 күн бұрын
ആർഎസ്എസുകാർ അധികാരത്തിന്റെ തലപ്പത്ത് വന്നാൽ പിന്നെ നീതി പ്രതീക്ഷിക്കേണ്ട ആവശ്യമില്ല. എം ആർ അജിത് കുമാർ, ലോകനാഥ് ബഹറ, ടി പി സെൻകുമാർ, ജസ്റ്റിസ് രഞ്ജൻ ഗോഗോ, അശോക് ഭൂഷൺ, H. H വർമ്മ, അജയ് കൃഷ്ണ, V. G. ശ്രീദേവി etc.. ഇവരുടെ അന്വേഷണവും വിധികളും പരിശോധിച്ചാൽ തന്നെ മനസ്സിലാകും. പണം, അധികാരം, വർഗീയത ഇത് മൂന്നുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
@shaijalodungakkadofficial
@shaijalodungakkadofficial 13 күн бұрын
പുറത്താക്കിയാൽ പോരല്ലോ ചെയ്ത പോക്രിത്തരം അന്വേഷിക്കണം
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 13 күн бұрын
പൊന്നു ഏഷ്യാനെറ്റെ അൻവറിന്റെ പിന്നിലെ കാര്യങ്ങൾ തപ്പാതെ അജിത്കുമാറിന്റർ പിന്നിൽ എന്താണെന്ന് തപ്പ്
@sudheeshkumar6227
@sudheeshkumar6227 13 күн бұрын
എവിടെ പുത്തേക്ക് ഇനി വൈകുന്നേരം മുഖ്യനടക്കം ക്ലബ്ബിൽ ഒത്തുകൂടി ആഘോഷമാക്കും
@unnikrishnanan2520
@unnikrishnanan2520 7 күн бұрын
👍 Big Salute Mr.Anvar MLA.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН