No video

Changampuzha: Evergreen and ever romantic | Anganeyanu Inganeyayathu 16 June 2016 Episode 36

  Рет қаралды 48,556

Anganeyanu Inganeyayathu- Archives

Anganeyanu Inganeyayathu- Archives

Күн бұрын

Changampuzha: Evergreen and ever romantic | Anganeyanu Inganeyayathu 16 June 2016 Episode 36
സ്വന്തം പുസ്തകം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ആ പുസ്തകം പഠിക്കാനുള്ള അവസരം കിട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ അവസരംകിട്ടിയ ഒരു കവിയുണ്ടായിരുന്നു നമുക്ക്. പേര് ചങ്ങമ്പുഴ കൃഷ്ണപ്പിള്ള. ജൂണ്‍ 17 ന് ചങ്ങമ്പുഴ വിടപറഞ്ഞിട്ട് 58 വര്‍ഷം തികയുന്നു. അറിയാം, മലയാള സാഹിത്യത്തിന്‍റെ ഒരു കാലഘട്ടത്തെ മുന്നോട്ടു കൊണ്ടുപോയ പ്രിയ കവിയെ. അങ്ങനെയാണ് ഇങ്ങനെയായത് എപ്പിസോഡ് 36.
Producer: Varun Ramesh
Script: George Pulikkan
Camera: P T Milton
Edit: Vipin Gopinath
2D Graphics: Bismi Das
#anganeyanuInganeyaayathu
Click Here To Free Subscribe! ► goo.gl/Y4yRZG
Website ► www.asianetnews.tv
Facebook ► / asianetnews
Twitter ► / asianetnewstv
Pinterest ► / asianetnews
Vine ► www.vine.co/As...

Пікірлер: 22
@ksanandmlt
@ksanandmlt 4 жыл бұрын
നല്ല അവതരണം ചങ്ങമ്പുഴ എന്ന ഇതിഹാസ മനുഷ്യനെ നൊമ്പരത്തോടെ ഓർക്കാൻ അവസരം തന്നതിന് അതും അർഹിക്കുന്ന ഭാവത്തിൽ നന്ദി👌
@sampreethpanicker
@sampreethpanicker Жыл бұрын
@nithinmohan7813
@nithinmohan7813 Жыл бұрын
7വർഷത്തിന് ശേഷം കാണുന്ന ഞാൻ. 🙏❤️
@rajeshkannath1344
@rajeshkannath1344 2 жыл бұрын
37 വയസ്സാണ് ചേട്ടാ
@najmuddin2497
@najmuddin2497 5 жыл бұрын
ജീവിതത്തിൽ താൻ എഴുതിയ ബുക്ക് ക്ലാസിലിരുന്ന് പഠിച്ച് പരീക്ഷ എഴുതേണ്ടി വരുന്ന ഒരവസ്ഥ. ഹോം, ലോകത്ത് എത്രമാത്രം മോഹിച്ചാലും എത്രമാത്രം കഠിനാധ്വാനം ചെയ്താലും നടക്കാത്ത കാര്യം. നമിക്കുന്നു ഗുരു , നമിക്കുന്നു.
@aiswaryam8832
@aiswaryam8832 5 жыл бұрын
Really nice pgm....
@sarathkrishnan_ls
@sarathkrishnan_ls 7 жыл бұрын
അതെ, ആസ്വാദ്യകരമായ ഈ ചെറിയ പരിപാടിയിൽ വസ്തുതാപരമായ തെറ്റുകൾ കടന്നു കൂടിയിരിക്കുന്നു. 31 വയസല്ല, 37 അല്ലെങ്കിൽ 36 വയസ്സുണ്ടായിരുന്നു ചങ്ങമ്പുഴ മരിക്കുമ്പോൾ
@kgskaladharan2638
@kgskaladharan2638 2 жыл бұрын
ശ്രംഗാര ഭാവങ്ങൾ നർത്തനം ചെയ്യുന്നു - നിന്റെ യി കൈരളി കല്ലോലിനികളിൽ : . സൗകുമാര്യങ്ങൾ നിറഞ്ഞു തുളുമ്പുന്നൂ - നിന്നുടെ മോഹന വാങ്‌മയ ധാരയിൽ ....
@positivevibesonly1415
@positivevibesonly1415 7 жыл бұрын
Nice programme...
@ravindranathank9206
@ravindranathank9206 6 жыл бұрын
He died at 37 not 31
@hiltonwalter7421
@hiltonwalter7421 8 жыл бұрын
31ൽ അല്ല മാഷേ 37ഴാം വയസിലാണ് അദ്ദേഹം അന്തരിച്ചത്
@ksanandmlt
@ksanandmlt 4 жыл бұрын
31 ൽ ആണ്
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
No 37
@jayakumaravarma
@jayakumaravarma 3 жыл бұрын
36 വർഷം 9 മാസം
@lakshmananlakshmanan9937
@lakshmananlakshmanan9937 4 жыл бұрын
Changampuzha. Born. 1911.octo. 11.. dead. 1948.june. 17.. (age37)
@sudhirvijayan79
@sudhirvijayan79 3 жыл бұрын
Mahakaviku Pranamam 🌷🌷🌷🌷🌷🌷🌷
@ajmalnizamhussain
@ajmalnizamhussain 5 жыл бұрын
Ramanan pwoliyaanu...
@lakshmananlakshmanan9937
@lakshmananlakshmanan9937 4 жыл бұрын
Sir. Marannu. 37vayassu
@ragapournamiye
@ragapournamiye 4 жыл бұрын
Enne EthrAyum swadeenicha kavi vere Ella. Kalam kadannupokumbol aksharangalude lokathu oru aksharamayi njanum undakumo
@aswingireesh7085
@aswingireesh7085 3 жыл бұрын
Bio
@sensonelsa2257
@sensonelsa2257 4 жыл бұрын
ഇതെവിടെയാണ് ഈ കെട്ടിടം
Soundaryalahari Kavitha with Lyrics | Changampuzha Krishna Pillai
5:59
കവിതാരാമം - Kavitharamam
Рет қаралды 71 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 40 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Changampuzha
9:51
sanand karunakaran
Рет қаралды 23 М.
CHANGAMPUZHA JANMA SATHABDI - 2011 OCT 11 - 7/7
14:38
PIRAPPANCODE MURALI
Рет қаралды 20 М.
Balachandran Chullikkad - Poems | Yathramozhi | All Poems Audio Jukebox
27:16
Manorama Music Kavithakal | കവിതകൾ
Рет қаралды 453 М.
Best Malayalam Kavitha : Changampuzha
5:04
Ammus House
Рет қаралды 333 М.