ചങ്ങമ്പുഴ കൃഷ്ണപിള്ള, Changampuzha Krishna Pillai, ചങ്ങമ്പുഴ, Changampuzha, edappally, ramanan

  Рет қаралды 285

PK MEDIA - STORIES

PK MEDIA - STORIES

4 ай бұрын

#changampuzha #ചങ്ങമ്പുഴ #ramanan #edappally
മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്. മലയാളകവിത കണ്ട ഏറ്റവും വലിയ കാല്പനിക (റൊമാന്റിക്) കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. ഒരു തലമുറയെ മുഴുവൻ ആവേശംകൊള്ളിക്കുകയും സ്വാധീനിക്കുകയും ചെയ്തു അദ്ദേഹം. സംഗീതാത്മകത നിറഞ്ഞ ചങ്ങമ്പുഴക്കവിതകൾ അക്ഷരമറിയാത്തവർ പോലും പാടിനടന്നു. 'മലയാള കവിതയിലെ പാടുന്ന ഗന്ധർവ്വൻ', 'മലയാളത്തിന്റെ ഓർഫ്യൂസ്' എന്നൊക്കെയാണ് നിരൂപകർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം പ്രൊഫസർ എം. കെ സാനു അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്. ചങ്ങമ്പുഴയെ അറിയാത്ത മലയാളി ഇല്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും മലയാളത്തിലെ കമ്രനക്ഷത്രം തന്നെയാണ് ചങ്ങമ്പുഴ.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 6
@Thankammathomas5308
@Thankammathomas5308 4 ай бұрын
മലയാള കവിതയിലെ ഗെന്ധർ വനായ ചങ്ങമ്പുഴ കൃഷണ പിള്ളയുടെ അറിയപ്പെടാത്ത കഥകൾ ബാല്യവും രമണൻ എന്ന കൃതിയുടെ ഉത്ഭവവും അദ്ദേഹംത്തിന്റെ അദ്ധ്യാപന പാടവവും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും പതിനേഴു വർഷം കൊണ്ട് അദ്ദേഹത്തി ന്റെ അതുല്യമായ സാഹിത്യ സേവനവും ഓരോ കൃതികളും കുടുംബ കാര്യങ്ങളും അവസാന കാലജീവിതവും അദ്ദേഹംത്തിന്റെ അകാല ചര മവും അദ്ദേഹത്തിന്റെ മരണാന്തര വും ആ അനശ്വര പ്രതിഭയെ ഓർമ്മിക്കുന്ന മലയാളികളുടെ അദ്ദേഹത്തോടുള്ള അനശ്വര സ്നേഹവും തനിമയോടെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് മറ്റൊരു സ്നേഹസ്മാരകം തീർത്ത അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
@thresiammapathrose4205
@thresiammapathrose4205 4 ай бұрын
നക്ഷത്രങ്ങളുടെ പ്രേമഭാജനം എന്നറിയപ്പെട്ടിരുന്ന ചങ്ങമ്പുഴയുടെ ആദ്യ കാവ്യസമാഹാരാമാണ് ബാഷ്പാഞ്ജലി രമണൻ മണിവീണ തുടങ്ങി 57 കൃതികൾ ചുരുങ്ങിയ കാലംകൊണ്ട് രചിച്ച മഹത് വ്യക്തിത്വത്തെ പരിചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി 🙏👌
@elsypaul5655
@elsypaul5655 4 ай бұрын
Happy to hear about the story of the poet, Changmpuzha Krishna Pillai. Thankyou Fr. the beautiful video. 👍🙏🏻.
@bindhurockson4760
@bindhurockson4760 4 ай бұрын
❤Excellent
@janmolthankachan4754
@janmolthankachan4754 4 ай бұрын
❤ great
@santhoshvellarackal7365
@santhoshvellarackal7365 4 ай бұрын
good presantation
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
രമണന്റെ  വശ്യത |Changampuzha|| MN Karassery
17:25
Changampuzha: Evergreen and ever romantic | Anganeyanu Inganeyayathu 16 June 2016 Episode 36
5:00
Anganeyanu Inganeyayathu- Archives
Рет қаралды 48 М.
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 141 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 8 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 4,8 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 2,1 МЛН