കൈ വെട്ടിക്കാൻ ഒരു കൈ സഹായവുമായി പോലീസ് | Maithreyan | T. J Joseph | Sajeevan Anthikad

  Рет қаралды 19,909

Channel 13.8

Channel 13.8

2 жыл бұрын

#maithreyan #Prof_TJ_Joesph #sajeevananthikad
First Episode : • മതനിന്ദയും ഫ്രീ സ്പീച്...
Second Episode : • കൈയ്യും തലയും പോകാതിരി...
Discussions by Maihtreyan, Prof. T J Joseph and Sajeevan Anthikad on 19/06/2022 at Hotel K.K International, Opp. South Railway Station, Ernakulam. Program named 'Sagittarius'22' Organised by Channel 13.8
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 79
@udhamsingh6989
@udhamsingh6989 2 жыл бұрын
ജനിയ്ക്കാൻ കൊള്ളാവുന്ന ഒരു വീടും ഇല്ല ... അസാമാന്യമായ കാഴ്ചപ്പാട് : നല്ല പ്രയോഗം ....
@mathewjoseph4021
@mathewjoseph4021 2 жыл бұрын
Exactly exactly exactly everyone
@whiteandwhite545
@whiteandwhite545 11 ай бұрын
ആശുപത്രിയിൽ ജനിച്ചാലോ?😂
@anas01111
@anas01111 2 жыл бұрын
ജോസഫ് മാഷിന് അഭിനന്ദനങ്ങൾ ❤️
@gilbertjoseph5624
@gilbertjoseph5624 Жыл бұрын
എന്തിനു
@familykalappurackal18
@familykalappurackal18 2 жыл бұрын
മനോജ് എബ്രഹാം രാഷ്ട്രീയക്കാരുടെ അനുസരണയുള്ള ഒരു വിധേയ പിണിയാൾ ആയി പെരുമാറുന്നത് ആയി പലപ്പോഴും തോന്നിയിട്ടുണ്ട്...
@thomaskabraham8158
@thomaskabraham8158 2 жыл бұрын
👍🙏🌹
@gracymm1305
@gracymm1305 2 жыл бұрын
അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ നടപടിയിൽ നിന്ന് എല്ലാം വ്യക്തമാണ്! അതിന്റെ ഫലമാണല്ലൊ ഇന്ന് കാണുന്ന അവരുടെ അധികാരം.
@pdsebastian3063
@pdsebastian3063 2 жыл бұрын
സമൂഹത്തിൽ വിഷം കലർത്താനുള്ള അവസരങ്ങളൊന്നും ഉപേക്ഷിക്കാത്ത ചിലർ ഇപ്പോഴും നല്ല പിള്ള ചമഞ്ഞു സമൂഹത്തിലുണ്ട്..ഇങ്ങനെയൊരു ആക്രമണം ജോസഫ് മാസ്റ്ററോ പൊതുജനങ്ങളോ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.
@ramankillimangalath2405
@ramankillimangalath2405 2 жыл бұрын
ജാതി ഉണ്ടാക്കിയത് രാഷ്ട്രീയ പാർട്ടികൾ അല്ല പക്ഷേ നിലനിർത്തുന്നത് രാഷ്ട്രീയ പാർട്ടികൾ ആണ്
@mathewjoseph4021
@mathewjoseph4021 2 жыл бұрын
Exactly (I think)and nonsense people
@jopanachi606
@jopanachi606 2 жыл бұрын
Maithreyans statement is one hundred percent true
@trumpet8302
@trumpet8302 2 жыл бұрын
മനോജ്‌ എബ്രഹാം ഇത്തരത്തിൽ തരം താണ വ്യക്തി ആയിരുന്നോ 🙏🏾🙏🏾🙏🏾🙏🏾
@vijaykthl2325
@vijaykthl2325 2 жыл бұрын
ഇസ്ലാം ലോകനാശത്തിന്
@neppoliyan2625
@neppoliyan2625 2 жыл бұрын
💯✔️
@Anil-bi6lg
@Anil-bi6lg 2 жыл бұрын
True
@mahamoodvc8439
@mahamoodvc8439 5 ай бұрын
Kalamasherybomb സ്ഫോടനം ആരുടെ നാശത്തിനാ😂
@Prvnpm
@Prvnpm 2 жыл бұрын
സ്വയം നന്നാവുക. ആരും ആരെയും നന്നാക്കേണ്ട കാര്യമില്ല.
@josephkm886
@josephkm886 Жыл бұрын
ചോദ്യപേപ്പറിൽ എന്തെഴുതിയാലും മഹാകാരുണ്യവാൻ ക്ഷമിക്കും , അങ്ങേർക്ക് പാര പണിയുന്നവരാണ് കയ്യും തലയും വെട്ടുന്നത് ഈ പ്രവണത നീതിന്യായ വ്യവസ്ഥക്ക് എതിരാണ്
@viswanadhan9880
@viswanadhan9880 2 жыл бұрын
കാലം ജയിച്ചു.
@prasadmk7591
@prasadmk7591 2 жыл бұрын
Thanks for your opinion!!!
@josekuttyjoseph4216
@josekuttyjoseph4216 2 жыл бұрын
പല രാജ്യങ്ങളിലും ആനുപാതിക പ്രാതിനിധ്യം ആണ്‌ ഫോളോ ചെയ്യുന്നത്. BJP ക്ക് ഈ കാര്യം പരിശോധിക്കാവുന്നതാണ്.
@freedos3868
@freedos3868 2 жыл бұрын
മുതലാളിമാർ എല്ലാരും മോശക്കാരല്ല, നല്ല മുതലാളിമാർ ഉണ്ടെങ്കിൽ നല്ല പത്രങ്ങളും ഉണ്ടാവും.
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Human beings are progressively developed.
@josephkarickal2702
@josephkarickal2702 2 жыл бұрын
Genuine speach
@sarithsalim1
@sarithsalim1 2 жыл бұрын
P. C. George said of mash " a bad person whi does not look after his parents "
@ratheeshratheesh1690
@ratheeshratheesh1690 2 жыл бұрын
Good
@josephkm886
@josephkm886 Жыл бұрын
ലോകത്തിലെ ദാരിദ്യം തൊഴിലില്ലായ്മ, യുദ്ധം രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എല്ലാം മാറ്റി ഒരു സമത്വ സുന്ദര വിശപ്പുരഹിത ആര്യോഗ്യലോകം കെട്ടിപ്പടുക്കാൻ ഏതു ദൈവമുണ്ട് ?
@amalbiju4742
@amalbiju4742 2 жыл бұрын
M a baby enna dash Mon ethinu karanum
@azeezazee2966
@azeezazee2966 6 ай бұрын
Pastorayum 2 kuttikaleyum vahanathilittu chuttukonnadum jayakirishnan mastera vattikonnadum koottipranjoli
@josevg1632
@josevg1632 2 жыл бұрын
Jose v g good
@prakashannp8082
@prakashannp8082 2 жыл бұрын
ഇത് കാണു o ബോൾ തോന്നു ത് ഇവിടെ തിരഞ്ഞെ ടുപ്പു വിഷയമാണ് ചർച്ചെ ചെന്ന് മൈത്രേയൻ കാണിച്ചത് ഒട്ടും ശരിയായില്ല. ജോസ് ഫ് മാഷിന് കുറിച്ചാണ് കേൾക്കാൻ ആഗ്രഹിച്ചത് മൈത്രേയൻ ചെയ്തത് ജനാതിപത്യ വിരുദ്ധം തന്നെ. (സന്ദർഭത്തെ ഉൾക്കൊള്ളാൻ പറ്റാത്ത അഹങ്കാരം )
@jg7110
@jg7110 2 жыл бұрын
അതെ, വിഷയം മാറ്റിക്കൊണ്ടു പോയി. മറ്റു രണ്ടു പേരും വാ തുറക്കാൻ ഇട കൊടുത്തില്ല.
@shariffshariff1553
@shariffshariff1553 2 жыл бұрын
👍🙏🙏
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Mytgrayen is a pazhu
@prajithk123
@prajithk123 2 жыл бұрын
Nashichu kondirikkunna naadine nannakan kazhiyum ennu parayunnathu veshyayude charithrya prasangam poleyanu.
@roymammenjoseph1194
@roymammenjoseph1194 2 жыл бұрын
Mythratan is not worried about Islamic fundamentalism.
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
Because he is really a free thinker..
@roymammenjoseph1194
@roymammenjoseph1194 2 жыл бұрын
Mythratan is a vattan. What is he saying? He must speak on Islam.
@Pullikasargod
@Pullikasargod 2 жыл бұрын
ഓം ശാന്തി ഭൂമിയിൽ ഇന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥം ഋഗ് വേദമാണ്. അനേകം ഋഷിമാരാൽ എഴുതപ്പെട്ടതാണ്‌ ഇതിലെ മന്ത്രങ്ങൾ. ഋക് വേദത്തിലെ ഏറ്റവും വിശേഷപ്പെട്ട മന്ത്രമാണ് ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷ സൂക്തം. " സഹസ്ര ശീർഷാ പുരുഷ സഹ്രശ്രക്ഷാ സഹസ്ര പാത്" എന്ന് തുടങ്ങുന്നു ഈ മന്ത്രം. ആയിരകണക്കിനു തലകളും കൈകളും കാലുകളും കണ്ണുകളും ഉള്ള സർവവ്യാപി യായി അനുഭവപ്പെടുന്ന ഈശ്വരന്റെ വിരാഡസ്വരൂപം. ആ വിരാഡ് സ്വരൂപം ഹിരണ്യഗർഭൻ എന്ന് പേരുള്ള (സ്വർണ വർണത്തിലുള്ള അണുവിലും അണുവായ ബിന്ദു സ്വരൂപം) ബ്രഹ്മ അണ്ഡത്തിൽ നിന്നും ഉണ്ടായതാണ്. സ്വർണ വർണത്ത്തിലുള്ള ഹിരണ്യഗർഭൻ ഉണ്ടായത് ആദിപുരുഷനിൽ നിന്നാണ്. ആദിയിൽ സൃഷ്ടി ഉണ്ടാകണമെന്ന സങ്കൽപത്താൽ ആദി പുരുഷനായ പരമാത്മാവ്‌ ഹിരണ്യഗർഭ രൂപം ധരിച്ചു. പരമാത്മാവിന്റെ ഹിരണ്യഗർഭാവസ്ഥയ്‌ക്ക് പരമാത്മാവിന്റെ തന്നെ നാലിൽ ഒന്ന് ശക്തി ഉണ്ട്. ആദി പുരുഷനായ പരമാത്മാവാകട്ടെ നിർഗുണ ബ്രഹ്മമാണ്. അത് മനുഷ്യ ചിന്തയ്ക്ക് അപ്പുറവുമാണ്. ആദി പുരുഷനായ പരമാത്മാവിൻെറ സങ്കല്പത്തിൽ നിന്നും ഉണ്ടായ ഹിരണ്യഗർഭ സ്ഥിതിയിൽ നിന്നും 3 തത്ത്വങ്ങളും ( അധി ഭൂതം_ ജഡ വസ്തുക്കൾ, അധിദൈവം_ ആത്മ തത്വം, അധിയജ്ഞൻ_ പരമാത്മ ചൈതന്യം) 3 കർമ്മങ്ങളും ഉണ്ടായി ( സൃഷ്ടി, സ്ഥിതി, ലയം). ഈശ്വരനെയും ഈശ്വര ചൈതന്യത്തെയും കണക്കാക്കപ്പെട്ട മന്ത്രമാകയാൾ ഈ മന്ത്രത്തെ അടിസ്ഥാനമാക്കി ഋഷിമാരാൽ ഉണ്ടാക്കപ്പെട്ട ശാസ്ത്രം പിന്നീട് സാംഖ്യാശാസ്ത്രം എന്ന് അറിയപ്പെട്ടു. സനാതന സത്യമായ പതിനായിരക്കണക്കിന് വർഷം പഴക്കം ഉണ്ടെന്ന് അവകാശപ്പെടുന്ന ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഈശ്വര സങ്കല്പം അല്ലാതെ മറ്റൊരു ഈശ്വര സങ്കല്പം കൊണ്ട് വരുവാൻ പിന്നീട് ഉണ്ടായ ഏതെങ്കിലും മതസ്ഥർക്കോ ഏതെങ്കിലും പ്രവാചകന്മാർക്കോ അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. ഈ മന്ത്രത്തിലെ ഈശ്വര തത്ത്വത്തെ ആധാരമാക്കി ഇനിയും ഒരുപാട് മതങ്ങൾ ഉണ്ടാക്കാം. ഇതിൽ നിന്നും ഭിന്നമായൊരു ഈശ്വര തത്വത്തെ ഈശ്വര സങ്കല്പത്തെ കൊണ്ടുവരാൻ ആർക്കും കഴിയില്ല. ഇത് സനാതന സത്യമാണ്.
@Samson-ce4bm
@Samson-ce4bm 2 жыл бұрын
If. In. Trivandrum. ,,Come. Hindu. ,,Kottayam. ,, Christian. ,,malapuram. ,,Musleem. , Name. , , Politics. ,Democrasy. ,,,👍😪
@Kappenen3852
@Kappenen3852 2 жыл бұрын
What is his cotribution besisides speach
@josephkj8027
@josephkj8027 2 жыл бұрын
Study him
@kmsebastian6923
@kmsebastian6923 2 жыл бұрын
ജോസഫ് മാഷ് നെ കാണിച്ചു കൊണ്ട് ആളെ കൂട്ടുകയും,1% സമയം മാത്രം അദ്ദേഹത്തിന് കൊടുക്കുകയും 🙆‍♂️
@gilbertjoseph5624
@gilbertjoseph5624 Жыл бұрын
അതെ അതെ... വെച്ച് കുറെ പേര് കാശുണ്ടാക്കി. സാറിനും ഇതൊക്കെ അറിയാം. എന്ത് ചെയ്യാം സപ്പോർട്ട് ചെയ്യാൻ വേറെ ആരുമില്ല, പുറംലോകത്ത് അറിയിക്കാൻ ഇതുപോലുള്ള കസർത്തുകാരല്ലാതെ ആരുമില്ല.. സന്തോഷ് കുളങ്ങരയ്ക്കും കിട്ടികുറേ മണീസും പോപ്പുലാരിറ്റിയും.... ആകെ മൊത്തം ജഗപൊക
@odiyanmaanikyam2507
@odiyanmaanikyam2507 2 жыл бұрын
Bjp യെ ആദ്യമായി ഇയാൾ സപ്പോർട്ട് ചെയ്തു ഇയാൾ അരിതെയാണെങ്കിലും 🙏🤣
@mathewjoseph4021
@mathewjoseph4021 2 жыл бұрын
But little better than others I think 💭
@vision9997
@vision9997 2 жыл бұрын
It is very easy to drag philosophy, but very difficult to practice and implement in political arenas which need practical approach to peculiar situation.
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
1600 /2000 ak avara jaeku jana 70% daridara sar
@thankachanthankachan2223
@thankachanthankachan2223 2 жыл бұрын
ഇദ്ദേഹം പറയുന്നത് antanannu ഇദ്ദേഹത്തിനു തന്നെ അറിയത്തില്ല
@tiju74
@tiju74 2 жыл бұрын
2014 an 2019 BJP came to power because people voted BJP and Modi politically. People voted for BJP political agenda which is also appeasement to community
@rayyanet5022
@rayyanet5022 2 жыл бұрын
ജോസെഫിന്റെ കയ്യ് വെട്ടിയോ... എന്തിനാ വെട്ടിയത്.🙃🙃
@mujeebrahman8956
@mujeebrahman8956 2 жыл бұрын
Ath ayaalkkade chovdharyam kanditaavum
@tajupilakeel5674
@tajupilakeel5674 2 жыл бұрын
പിന്നെ.നി. പൗരബോധം. പഠിപികത്കുറവുണ്ട്
@thankachanthankachan2223
@thankachanthankachan2223 2 жыл бұрын
Mithreyan പറയുന്നത് എന്താണന്നു mithhreyanu തന്നെ അറിഞ്ഞുകൂടാ, പാവം ജോസഫ് മാഷേ താങ്കൾക് വല്ലതും മനസ്സിലായോ, ആദ്യം സ്വയം നന്നാവുക, പിന്നെ, ഫാമിലി നന്നാകുക, ayalke നാട് nannakan, പറ്റു
@prof.haridasann.c6063
@prof.haridasann.c6063 2 жыл бұрын
താൻ ജനിച്ചു വളർന്ന മതം ജോസഫ് മാഷിന്റെ മനസ്സിൽ ഉറപ്പിച്ച അന്യമത വിദ്വേഷമാണ് എല്ലാ ദുരിതങ്ങൾക്കും ആരംഭം കുറിച്ചത് എന്ന വസ്തുത അധികമാളുകളും തിരിച്ചറിഞ്ഞിട്ടില്ല. കോളേജ് അധ്യാപക ജോലിയോടൊപ്പം സ്വയം ഏറ്റെടുത്ത സൺഡേ സ്കൂൾ അധ്യാപക ജോലി ആ മതത്തിലുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വിശ്വാസമാണ് വിളിച്ചോതുന്നത്. നാലാം തരത്തിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം പഠിച്ചിരിക്കാവുന്ന ചിഹ്നനം (punctuation marks) ഡിഗ്രി പരീക്ഷക്ക് ഒരു ചോദ്യമാക്കുമ്പോൾ ഏതെങ്കിലും ഒരു സംഭാഷണം സ്വന്തമായി തയ്യാറാക്കുകയോ വല്ല കഥാപുസ്തകത്തിൽ നിന്ന് അതേപടി പകർത്തുകയോ ചെയ്യാൻ മടിച്ചതിനു പിന്നിൽ അന്യമത വിദ്വേഷതാൽപര്യമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്. പി.ടി.കുഞ്ഞുമുഹമ്മദ് അതീവ ശ്രദ്ധയോടെ സൂക്ഷ്മമായി എഴുതിയത് പകർത്തുന്നതിനു പകരം *ഒരു ഭ്രാന്തൻ നടത്തിയ ആത്മഗതത്തെ, മുഹമ്മദിന്റെ പൊട്ടച്ചോദ്യത്തിന് "നായിന്റെ മോനേ!" എന്ന് വിളിച്ച് ദൈവം മറുപടി പറഞ്ഞതായി മാറ്റി മറിച്ചതും*,ആ ചോദ്യം ഒഴിവാക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ച അദ്ദേഹത്തിന്റെ മതത്തിൽപ്പെട്ട യുവതിയായ ടൈപ്പിസ്റ്റിനെ ശാസിക്കുകയുമായിരുന്നത്രേ അദ്ദേഹം ചെയ്തത്! ധാരാളം പേർക്കു കണ്ടിട്ടുള്ള മുഹമ്മദ് എന്ന പേര് ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു താൻ ചെയ്തതെന്നും ടൈപ്പിസ്റ്റ് തന്നെ അനുമോദിച്ചു എന്നുമാണ് ആത്മകഥയിൽ അദ്ദേഹം എഴുതിയത്. ദൈവം പ്രവാചകനായി തെരഞ്ഞെടുത്ത മുഹമ്മദിനെക്കുറിച്ചുള്ള വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ കളിയാക്കാനായി ഒരുവസരമായത് കാണുകയാണദ്ദേഹം ചെയ്തത്. മുസ്ലീമായ ഒരു വിദ്യാർത്ഥിനി ആ ചോദ്യം തന്റെ വിശ്വാസത്തിന് യോജിക്കാത്തതിനാൽ പേര് ഒഴിവാക്കുന്നു എന്ന് എഴുതിച്ചേർത്തു കൊണ്ടാണ് ഉത്തരമെഴുതിയത്. ഈ മതവിദ്വേഷത്തിന് കുറേ മതഭ്രാന്തന്മാർ കടുത്ത ശിക്ഷ നൽകിയതും തന്റെ മതമേധാവികളും ഭരണകൂട സംവിധാനങ്ങളും കടുത്ത ശിക്ഷ നൽകിയതും അദ്ദേഹത്തെ തിരിച്ചറിവിലേക്ക് നയിച്ചെങ്കിൽ എല്ലാവർക്കും അതൊരു പാഠമാണ്.
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
അന്നത്തെ അദ്ദേഹത്തിന്റെ നടപടി തീർച്ചയായിട്ടും ദുരൂഹമാണ് ... പക്ഷെ അതിന് ശേഷം അദ്ദേഹം നേരിട്ട തിക്താനഭവങ്ങൾ നിലപാടുകളിൽ മാറ്റത്തിന് കാരണമായി എന്ന് പറയാം ...
@AbdulSalam-oz1kw
@AbdulSalam-oz1kw Жыл бұрын
കോളജ് അദ്ധ്യാപകനായ ഒരാൾ "നായിൻ്റെ മോനെ" എന്നു പ്രയോഗിക്കുമ്പോൾ പ്രകാശിതമാവുന്ന അർത്ഥതലങ്ങൾ ഏതൊക്കെയെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു 'പ്രൊഫസ്സർ' !
@anishkumaru7732
@anishkumaru7732 2 жыл бұрын
Mytreeyan verum teetta kammiyanu
@boxing094
@boxing094 2 жыл бұрын
അത് ആർക്കാ അറിയാത്തത് 😂... ഇവരെ കൊണ്ടുനടക്കുന്നതും കൊണ്ടുപോയി കൊല്ലിക്കുന്നതും ചാത്തന്റെ മക്കൾ തന്നെ 😂
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН