വെള്ളം ഒരു കെമിക്കലാണെന്ന് ഇവിടത്തെ പ്രകൃതിസ്നേഹികൾക്ക് അറിയില്ല | Maitreyan and Mohamed Khan

  Рет қаралды 28,450

Channel 13.8

Channel 13.8

Күн бұрын

#maitreyan #maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 173
@jayarajcg2053
@jayarajcg2053 7 ай бұрын
Very informative
@praveensebastian4956
@praveensebastian4956 7 ай бұрын
You are great 👍 എന്റെ കണ്ണിൽ sir ആണ് യൂത്ത് 🤘
@BibinThomas-zj6ei
@BibinThomas-zj6ei 7 ай бұрын
കെമിക്കൽ എന്ന പേരാണ് കുഴപ്പം. അല്ലാതെ വെള്ളo കുടിച്ച് ആരും മരിക്കുന്നില്ല
@josephcj5325
@josephcj5325 7 ай бұрын
മുങ്ങി മരിക്കും
@premkumarsukumaran2261
@premkumarsukumaran2261 7 ай бұрын
ഇരുമ്പ് മുറിക്കാൻ വെള്ളത്തിന് പറ്റും വാട്ടർ ജറ്റ്‌ കട്ടിങ്ങ്
@sunilkumar-nn8rs
@sunilkumar-nn8rs 7 ай бұрын
വെള്ളത്തിൻ്റെ രാസ നാമം കർഷക്ന് വിളക്ക് നനക്ക്മ്പോൾ അല്ലെങ്കിൽ ദാഹിച്ചു വെള്ളം കുടിക്കുമ്പോൾ അല്ലെങ്കിൽ കുളി ക്കുന്ന സമയത്തോ അല്ലെങ്കിൽ പറമ്പ് പോയി ചന്തി കഴുകുന്ന നേരത്തോ സാധാരണ ജനങ്ങൾ ഓർക്കാറില്ല....സാങ്കേതിക പദാവലി പ്രസക്തമാകുന്നത് അത്തരം സാങ്കേതിക സാഹചര്യത്തിൽ ആണ് ....അതയത്ത് ജലം അല്ലെങ്കില് വെള്ളം എന്ന പദം പ്രസക്തമാകുന്നതു സാധാരണ ജീവിത സാഹചര്യത്തിലും dihydrogen oxide എന്നതു laborotory പരിസരത്തും ആണ് പ്രസക്തമാകുന്നത് മൈത്രി
@prathyushprasad7518
@prathyushprasad7518 7 ай бұрын
പക്ഷേ കുടിക്കുന്ന വെള്ളത്തിൽ ആയാലും ആസനം കഴുകുന്ന വെള്ളം ആയാലും ʜ₂ᴏ ആയാലേ ശരിയാവൂ. അല്ലാതെ അതിനു പകരം ഡ്യൂട്ടീരിയം ഓക്സൈഡ് (D2O - ഘനജലം ) ആയാൽ ശരിയാവില്ല. അത്‌ മനുഷ്യന് ഉപയോഗിക്കാൻ തുണി നനയ്ക്കാനോ കൈ കഴുകാനോ കുടിക്കാനോ കഴിയുകയുമില്ല. അപ്പൊ സാങ്കേതിക പദങ്ങൾ നോക്കിയില്ല എങ്കിൽ കൈയിൽ നിന്ന് പോകും. ഒരു സാധാരണക്കാരന് അത്തരം ഒരു സാഹചര്യം വരുമ്പോഴേ അത്‌ മനസ്സിലാവൂ. പക്ഷേ സയൻസിൽ താൽപ്പര്യം ഉള്ളവർ അത്‌ മുൻകൂട്ടി കാണുന്നു അതേത് സാധാരണക്കാരൻ/സാധാരണക്കാരി ആയാലും. പരീക്ഷണശാലാ പരിസരത്ത് ആയാലും ʜ₂ᴏ മാറി D2O ആയാൽ പണികിട്ടും.
@sunilkumar-nn8rs
@sunilkumar-nn8rs 7 ай бұрын
@@prathyushprasad7518 ഇതു തന്നെയാണ് പറഞ്ഞത് സ്തൂല ഭാഷയിൽ നിങ്ങളുടെ ശസ്ത്ര നിർവചനം സാധാരണ ജീവിതത്തിൽ പ്രസക്തമല്ല എന്ന്....സൂക്ഷ്മ വ്യവഹരതലത്തിൽ നിങ്ങള്ക്ക് ബോധ്യം ഉള്ളത് ഞാൻ കാണുന്ന പുഴകളിലും നദികളിലും എനിക്ക് കാണേണ്ടതില്ല....അത് ഒരു വ്യക്തിയുടെ കാര്യം....നിങ്ങൾക്ക് അപഗ്രഥിച്ച് വേറെ രീതിയിൽ കാണാം അത് നിങ്ങളുടെ കാര്യം....എന്നാല് സൂക്ഷമതലത്തിൽ നിങ്ങള് ആർജിക്കുന്ന information സ്തൂലതലത്തിൽ വള്ളം തുഴഞ്ഞു പോകുന്ന എനിക്ക് ഒട്ടും പ്രസക്തമല്ല....എന്തെന്നാൽ അപ്പോ ഞാൻ ആസ്വദിക്കുന്നത് ഒഴുക്കും ശക്തിയും അതുകൊണ്ട് അതിൻ്റെ നിയതമായ അവസ്ഥയും ആണ്.....പിന്നെ ഇത് ദ്രവ്യത്തിൻ്റെ ഒരു അവസ്ഥയല്ല മാഷേ ആകുന്നുള്ളൂ....
@sunilkumar-nn8rs
@sunilkumar-nn8rs 7 ай бұрын
@@prathyushprasad7518 എടൊ സുഹൃത്തെ ജലത്തിൻ്റെ ഘടന കണ്ടുപിടിക്കുന്നതിന് മുൻപേ ഡാമുകൾ കെട്ടിയും കപ്പൽ. ഓട്ടിച്ചും കൃഷിയിരക്കിയും ജനതകളും സംസ്കാരങ്ങളും. ജലം പലവിധം കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധി നേടിയിരുന്നു....നിങ്ങളുടെ. വിവരണം സൂക്ഷ്മ തലത്തിൽ പ്രസക്തമാണ്.... സ്ത്തൂല തലത്തിൽ നദിയിലൂടെ വള്ളളം തുഴഞ്ഞു പോകുന്ന എനിക്ക് നദിയുടെ ഒഴുക്കും പ്രവാഹവും ചില നേരങ്ങളിൽ ഉണ്ടാവുന്ന ശാന്തതയും അനുഭവിക്കാൻ ഈ സൂക്ഷ്മ തലത്തിലെ ജ്ഞാനം ആവശ്യമില്ല എന്നാണ് പറയുന്നത്....അത് എൻ്റെ ജീവിതത്തിലെ അനുഭവ പരതയാണ്....നിങ്ങൾക്ക് ജലത്തെ സൂഷമ്മ തലത്തിൽ വിശകലനം ചെയ്ത് അതി സൂക്ഷമതലത്തിൽ കൊണ്ടുപോകാം...അത് നിങ്ങളുടെ കാര്യം...സ്ഥൂല ഭാവത്തിൽ മാത്രമെ ചിലരുടെ വ്യക്തുപരമയ സഹചര്യത്തിൽനിന്ന് ജലത്തെ കാണേണ്ടത് ഉള്ളൂ...അത് അവരുടെ കാര്യം....പിന്നെ D2o deuterium ഓക്സൈഡ് ആകാതിരിക്കാൻ പ്രത്യേക പൂജകളും വഴിപാടുകളും "തരപ്പെടുത്താൻ" അധികം താമസിയാതെ ശ്രമിക്കാം,കേട്ടോ ഉണ്ണി....
@ideals7457
@ideals7457 7 ай бұрын
​@@prathyushprasad7518ഓർഡിനറി wateril deuterium undallo സുഹൃത്തേ..
@pramodkannada3713
@pramodkannada3713 7 ай бұрын
D2O കണ്ടുപിടിക്കുന്നതിനും മുന്നേ മനുഷ്യൻ വെള്ളം കുടിച്ചിരുന്നു. കാട്ടിൽ പെട്ടുപോയാൽ താങ്കൾ ശാസ്ത്ര ഉപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടി പോവുമല്ലോ?
@bpmalanadu7136
@bpmalanadu7136 7 ай бұрын
എല്ലാം അറിയുന്ന നിങ്ങൾ കുറച്ചു പേരുണ്ടല്ലോ അതാണ് ആകെയുള്ള ഒരു സമാധാനം . ആ തിരുവായിൽ നിന്നും പൊഴിയുന്ന അനന്തമായ വിഞ്ജാനത്തിന്റെ മണിമുത്തുകൾ പെറുക്കി എടുക്കുവാനായി ഞങ്ങൾ അക്ഷമരായി കാത്തുനിൽക്കുകയായിരുന്നു . നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എന്തുചെയ്യുമായിരുന്നു ആലോചിക്കാൻ പോലും വയ്യ .
@Hitman-055
@Hitman-055 7 ай бұрын
തലകീഴായി കിടന്ന് തപസ്യ ചെയ്യുമായിരിന്നു😂😂😂
@shinevalladansebastian7847
@shinevalladansebastian7847 7 ай бұрын
ആരാ ഈ ഞങ്ങൾ 😆
@bpmalanadu7136
@bpmalanadu7136 7 ай бұрын
@@shinevalladansebastian7847 എന്തായാലും താൻ അതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു .
@safna37
@safna37 7 ай бұрын
എല്ലാ മനുഷ്യരും വിഭിന്നമാണ് താങ്കൾ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിക്കണം എന്നില്ല സാമ്യമുള്ളവർ ഉണ്ടാകും കടൽ പുറത്ത് ഒരു കൊമ്പിൽ മണ്ണെടുത്താൽ ആ തരികൾ എല്ലാം മൈക്രോസ്ക്കോപിൽ വിഭിന്നമായിരിക്കും അതുപോലെതന്നെയാണ് ജീവനും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
@AbrahamMani-sy7lx
@AbrahamMani-sy7lx 7 ай бұрын
Very true in America I saw very long range 200 meters specialize sprinklers , farmers are very carefull near them , they told me it can very badly injure people or animals if near its water jet
@sooryakanthi757
@sooryakanthi757 7 ай бұрын
Chemical അല്ലാത്ത ഒരു സാധനത്തിന്റെ പേര് സയ്ൻസികൾ ഒന്ന് പറയു!!?
@ullasvadakan449
@ullasvadakan449 7 ай бұрын
ഇന്ന് എനിക് വലുതായിട്ട് ഒന്നും മനസ്സിൽ ആയില്ല
@Jayarajdreams
@Jayarajdreams 7 ай бұрын
മൈത്രേയൻ പറയുന്നത് മനസ്സിലാക്കാതെ ഇരിക്കുന്നതാണ് ഭാവി തലമുറയ്ക്ക് നല്ലത്
@kik722
@kik722 7 ай бұрын
വെള്ളം കുടിച്ചാൽ ദാഹം മാറും ഇത് പോലെ വ്യക്തമായി മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഈ ലോകം എങ്ങനെ ഉണ്ടായി എന്നും ഇത്രയും വികാരങ്ങൾ ആര് ഉണ്ടാക്കി എന്നും ആരും കൃത്യമായി പറഞ്ഞു തരുന്നില്ല. ഓരോരുത്തരും ഓരോന്ന് പറയുന്നു . പക്ഷെ ഒരു കാര്യം മാത്രം അറിയാം വിശപ്പ് വന്നാൽ ഭക്ഷണം കഴിച്ചാൽ അത് മാറും . വെള്ളം കുടിച്ചാൽ ദാഹം മാറും , രണ്ട് മിനിട്ട് ശ്വാസം കിട്ടിയില്ലെങ്കിൽ മരിച് പോകും . സംഭവാമി യുഗേ യുഗേ
@AkhilKumar-d1z
@AkhilKumar-d1z 7 ай бұрын
ഈ ലോകത്ത് തന്നെ ഉണ്ടായത് അല്ലാണ്ട് ഉണ്ടാക്കപ്പെട്ടത് എന്ത് ആണ് .... ഏതെങ്കിലും ഒന്ന്?
@VinodKumar-wb9mz
@VinodKumar-wb9mz 2 ай бұрын
വെള്ളം കെമിക്കൽ തന്നെ.... പക്ഷേ തലക്ക് മുകളിൽ വന്നാൽ ?..
@DileeCreationsbyDileep
@DileeCreationsbyDileep 7 ай бұрын
Water jet marble cutter, Vellam kondu marble cut chayum 23:25
@Sgh59-j1m
@Sgh59-j1m 7 ай бұрын
കൊള്ളാം 👍👍👍👌👌👌
@shahirsalahudeen9635
@shahirsalahudeen9635 7 ай бұрын
Both r Mathematics
@sajanvarghese3592
@sajanvarghese3592 4 ай бұрын
കുടിവെള്ളമില്ലാത്തിടത്ത് സയൻസ് എന്ത് കൊണ്ട് ചെല്ലുന്നില്ല . കുടിവെള്ളം ഉത്പാദിപ്പിക്കുന്നില്ല
@Hari-wi3kw
@Hari-wi3kw 7 ай бұрын
Nice. 👍
@VinodKumar-wb9mz
@VinodKumar-wb9mz 2 ай бұрын
വെള്ളം കെമിക്കൽ ആണ്... സയനൈഡും കെമിക്കൽ ആണ്... രണ്ടും ഒന്നാണെന്ന് തോന്നുമല്ലോ ഇതു കേട്ടാൽ... എന്തൊരു ലളിതം,?...
@PrincePrince-ro4fb
@PrincePrince-ro4fb 7 ай бұрын
He is right to speak
@fancysebastian8780
@fancysebastian8780 7 ай бұрын
താങ്കളുടെ കാഴ്ചപ്പാട് ഒരുപക്ഷെ കുറെയൊക്കെ ശരിയായിരിക്കാം. പക്ഷെ മറ്റുള്ളവരെല്ലാം മണ്ടന്മാരാണെന്ന് പറയുന്നത് ഒരു മണ്ടത്തരമാണ്. മറ്റുള്ളവരെ വിമർശിക്കാം പക്ഷെ പുച്ഛിക്കരുത്. വ്യത്യസ്തമായ കാഴ്ചപ്പാടുകളും വ്യത്യസ്തമായ ജീവിതരീതികളും മനുഷ്യരിലുണ്ട്. ഞാൻ മാത്രമാണ് ശരിയെന്നുള്ള അഹങ്കാരം ഒന്നും വേണ്ട. Give respect and get respect
@Jayadev.C
@Jayadev.C 7 ай бұрын
Chemical aanu kutikkalle bhudhijeevikalanu parayunnath kattayam
@sreejith_sree3515
@sreejith_sree3515 7 ай бұрын
👍
@saratsaratchandran3085
@saratsaratchandran3085 7 ай бұрын
Wait for some more years, it will all become very clear! The shell of denial will crack!
@aari0119
@aari0119 7 ай бұрын
Water kond cut cheyyan pattum enn polum ariyatha oru pottananallo koode irikunnath
@aari0119
@aari0119 7 ай бұрын
Koode irikkunna pullik oru pidithom kittiyittilla.
@sasidharantp7297
@sasidharantp7297 7 ай бұрын
Though we know birth and death We do not know our life We fear each second our life here Death is not our problem Our life is our problem Even Maithreyan can not solve The problems of our life
@ReneeshTr-yq4jo
@ReneeshTr-yq4jo 7 ай бұрын
❤❤❤
@vij505
@vij505 7 ай бұрын
Ayyayyayyoooo😂😂😂😂😂😂
@edamullasudhakaran7876
@edamullasudhakaran7876 7 ай бұрын
Maithreyàn you too a chemical compound
@atf56
@atf56 7 ай бұрын
Poisinous chemical
@vishnusurendran3301
@vishnusurendran3301 7 ай бұрын
DDT ittu palluyhekkan pattumo?
@cksartsandcrafts3893
@cksartsandcrafts3893 7 ай бұрын
ഹൈ പ്രഷലിൽ വെള്ളം ചീറ്റി പാറകൾ മുറിക്കാൻ കൃത്യതയോടെ കഴിയും, water jet cnc cutting machine video കാണുക.
@frijofrijo6477
@frijofrijo6477 7 ай бұрын
Athinu aarka objection ?
@user-to3nv9hc9q
@user-to3nv9hc9q 7 ай бұрын
😅😅😅 അത് വെള്ളം അല്ല cut ചെയ്യുന്നത്,വെള്ളത്തിൽ കൂടി cutting നു് ഉപയോഗിക്കുന്ന ഒരു grinding material high pressure വെള്ളത്തിൽ കൂടി കടത്തി വിടുമ്പോൾ ആണ് കട്ടിംഗ് നടക്കുന്നത്,വെറുതെ വെള്ളം ഉപയോഗിച്ചാൽ മുറിയില്ലാ
@cksartsandcrafts3893
@cksartsandcrafts3893 7 ай бұрын
@@user-to3nv9hc9q Sand blast അല്ല ഞാൻ ഉദ്ദേശിച്ചത്, water jet ആണ്, അതിലും താങ്കൾ പറഞ്ഞ cutting materials വേണ്ടി വരുമോ? എനിക്കു കൂടുതൽ അറിയില്ല, വീഡിയോ കണ്ട അറിവു മാത്രം. താങ്കൾ പറയുന്നതു ശരിയാണ് എങ്കിൽ, പകർന്നു തന്നതിന് നന്ദി. കൊങ്കൺ റെയിൽവേ ടണലിങിനും വാട്ട൪ ജെറ്റ് ഉപയോഗിച്ചിരുന്നു എന്ന് വായിച്ചതായി ഓർമ്മ.
@user-to3nv9hc9q
@user-to3nv9hc9q 7 ай бұрын
@@cksartsandcrafts3893 water jet കട്ട് തന്നെയാണ് ഞാൻ പറഞ്ഞതു്
@ottakkannan_malabari
@ottakkannan_malabari 7 ай бұрын
​@user3nv9hc9q മണൽ + വെള്ളം
@verumvaakku
@verumvaakku 7 ай бұрын
Water jet cutting…..മാർബിളും ഗ്രാനൈറ്റും ഇരുമ്പുംവരെ കട്ട് ചെയ്യാൻ ഉപയോഗിക്കുന്നു..വെള്ളത്തിന്റെ Pressure മാത്രം ഉപയോഗിച്ച്👍
@jprakash7245
@jprakash7245 7 ай бұрын
മുന്തിയിനം സ്വത്വവാദി ഖാൻ എന്തൊരു ഡീസൻ്റാ ഇപ്പൊ... 😏🤮
@anilkumarsrinivasaraghavan3449
@anilkumarsrinivasaraghavan3449 7 ай бұрын
Vellam oru chemical aanu...ho...kandupiditham!!! Kandupiditham!!!!... Njangal arinjilla....njangal aarume arinjillayirunnu...Enthaayalum Scientific temper undennu manassilayi...
@radhakrishnantp3876
@radhakrishnantp3876 7 ай бұрын
ഏതാ പൊട്ടൻ ഇനം ?? ശാഖാ, മദ്രസ, സൺഡേ സ്കൂൾ ??
@anilkumarsrinivasaraghavan3449
@anilkumarsrinivasaraghavan3449 7 ай бұрын
@@radhakrishnantp3876 Oho...thaangalude Mythraeyane vimarshikkanamenghil ee 3 categoryil yethenghilum onnil pette theeroo???!!!!...Yethayalum ee moonilum pedunna aalalla njaan. I identify myself as a freethinker. Athayathu ippol kurachu kalangalaayi njaan fill up cheyyunna application formsil onnum thanne religion and caste columnsil Independent allengil Free-Thinker ennu fill up cheyyunna vyakthi. ippol njaan yethu inamaanu ennu yethaandu pidikkitti kaanumallo. Pakshe ningalude "Association" by-law enikkariyilla. Mythraeyane ishttapedathirikkan padilla enna niyamam vallathumundavo?? Undenghil onnu paranju tharanam. Onnu update aavan aanu.
@യരലവ
@യരലവ 7 ай бұрын
Pakshe വെള്ള ത്തിലെ chemicals ആയി പേരിട്ട് chemical എന്ന് വിളിക്കുന്ന organic chemicals ഒന്നായി പൊട്ടി തെറികില്ല, തീ പിടിക്കില്ല പകരം തീ കെടുത്തും.
@karuthan
@karuthan 7 ай бұрын
Allahuvanu bacteriaye undakkiyatu
@Zub-Al-Muhammed
@Zub-Al-Muhammed 7 ай бұрын
അല്ലാഹുവിനെ ഉണ്ടാക്കിയത് മുഹമ്മതും 😂
@ullas1971
@ullas1971 7 ай бұрын
ഞാൻ വെള്ളത്തിൽ കുളിക്കാറുണ്ട്
@thesecret6249
@thesecret6249 7 ай бұрын
ചന്തി കഴുകുന്നത് ചായ കൊണ്ടാണോ
@ullas1971
@ullas1971 7 ай бұрын
@@thesecret6249 ചായയിൽ 99 ശതമാനം ശതമാനം വെള്ളമാണ് വെള്ളത്തിൻറെ അഭാവം ഉണ്ടെങ്കിൽ ചൂട് കുറഞ്ഞ ചായ ഉപയോഗിക്കാം
@anilraghu8687
@anilraghu8687 7 ай бұрын
Everybody knows water is a chemical. What environmentalists says chemical is synthetic that's not made naturally in animals or plants or things like water which is inside all life forms.
@anilraghu8687
@anilraghu8687 7 ай бұрын
@@atf56 I am answering him
@AliIbrahim-wp9oe
@AliIbrahim-wp9oe 7 ай бұрын
ANGINE SCIENCE DHAIVAM AAKKUNNA KAALA GHATTATHILOODE MANUSHYA MRIGANGAL BHARIKKUNNA BHARADHAM AYI MAARIPOYA VARTHAMANA RAJANA PUNARUNNA BHARADHAM. !!! .
@NavasS-e2d
@NavasS-e2d 6 ай бұрын
Vellam ondo dahamondu
@basheertsthachody-xp8et
@basheertsthachody-xp8et 7 ай бұрын
ഇത് പോലുള്ള മോശം കുട്ട് കെട്ടുകൾ വേണോ ഒറ്റക്ക് നിൽക്കുന്നതാണ് ഉചിതം. പൊതുവെ ബുദ്ധി കുറഞ്ഞ ടീമ്സാണ് 🤣🤣🤣
@georgekp1522
@georgekp1522 7 ай бұрын
👌👍🤍
@SajadAli-xu4oq
@SajadAli-xu4oq 7 ай бұрын
കഞ്ചാവും mdma ഒന്നുമല്ല അതിനൊന്നും ഇത്ര എഫക്റ്റ് കിട്ടില്ല അതിലും കൂടിയ എന്തോ ആണ് 😂😂😂😂😂
@nja2087
@nja2087 7 ай бұрын
നിങ്ങൽ ഇത് എന്തിന് കാണുന്നു?
@human77523
@human77523 7 ай бұрын
കൊതം ബിശാലം ടീമ്സ് 😂
@joseantony.e.b.5405
@joseantony.e.b.5405 7 ай бұрын
ജനിച്ചു വീഴുന്ന നിമിഷം മുതല്‍ എല്ലാ ജീവികളും വളരുന്നത് മരണത്തിലേക്ക് ആണെന്ന് അറിയുവാന്‍ അധികം ബുദ്ധി ഒന്നും വേണ്ട.....
@sivankutty7957
@sivankutty7957 7 ай бұрын
ഗീതയിൽ നിന്നും ജനങ്ങൾ ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ട് അത് പലതിനെയും വളർച്ചയ്ക്ക് സഹായം ആയിട്ടുണ്ട് ഗീത പറഞ്ഞു തീർന്നിട്ട് പറഞ്ഞു ഞാൻ പറയേണ്ടത് പറഞ്ഞു നിനക്ക് ശരിയെന്നു തോന്നുന്നത് നീ ചെയ്യൂ അന്നും നിങ്ങളെപ്പോലുള്ളവർ ഉണ്ടായിരുന്നു അവരെ ആരും മണ്ടന്മാർ എന്ന് വിളിച്ചില്ല പകരം പേരിനൊപ്പം മഹർഷി എന്ന് കൂടിച്ചേർത്ത് വിളിച്ചു അതാണ് വിവരമുള്ള മനുഷ്യരുടെ രീതി ഒരാൾ ഒരു കാര്യം പറഞ്ഞാൽ അത് കേട്ടയാൾ വിവരമുള്ള ആളാണെങ്കിൽ പറയും നിങ്ങൾ പറഞ്ഞത് നിങ്ങളുടെ യുക്തിയാണ് പക്ഷേ എൻറെ യുക്തിക്ക് നിരക്കുന്നത് ഇങ്ങനെയാണ് ഈ രീതിയിൽ മൈത്രേയൻ പറഞ്ഞാൽ അതിനൊരു ക്ലാരിറ്റി ഉണ്ട്
@windyday8852
@windyday8852 7 ай бұрын
🤯😂
@BibinThomas-zj6ei
@BibinThomas-zj6ei 7 ай бұрын
@josephcj5325
@josephcj5325 7 ай бұрын
വെള്ളം കെമിക്കൽ ആണെന്ന് കൊച്ചു കുട്ടിക്ക് വരെ അറിയാം
@haris7135
@haris7135 7 ай бұрын
ആദൃ വൈറസ് എങ്ങനെ ഒ൯ഡായീ ? ആദൃ ജീവ൯ ?
@ottakkannan_malabari
@ottakkannan_malabari 7 ай бұрын
കുൻ......
@thesecret6249
@thesecret6249 7 ай бұрын
ആദ്യത്തെ ഏകകോശ ജീവിക്ക് അടുത്തുള്ള വസ്തുക്കളെ സ്പർശനത്തിൽ കൂടി മാത്രമേ മനസിലാക്കാൻ സാധിക്കുള്ളായിരുന്നു.. ടച് സെൻസർ മാത്രമേ അതിനു ഉണ്ടായിരുന്നുള്ളു.. ഒരു ഇരുമ്പ് കഷ്ണതിന്റെ അടുത്ത് കാന്തം കൊണ്ട് വെച്ചാൽ അത് അതിലേക്ക് ഒട്ടി പിടിക്കുന്നു.. അപ്പോൾ ഈ ഇരുമ്പ് കാന്താതെ എങ്ങനെ മനസിലാക്കി? അതിനു ജീവൻ ഉണ്ടായിരുന്നോ എന്നൊക്കെ ചോദ്യം വരും
@haris7135
@haris7135 7 ай бұрын
@@thesecret6249 ഏകകോശ ജീവികൾക്ക് അടുത്തുള്ള വസ്തുക്കൾ എങ്ങനെ ആദ്യം ഉണ്ടായ ീ
@Ishanav-n8m
@Ishanav-n8m 7 ай бұрын
വെള്ളം കുടിക്കുന്നത് കിഡ്നിക്ക് നല്ലതാ bible knowledge ✝️
@userag
@userag 7 ай бұрын
Angne engil manushynm chemical..so no need of adhunika munshyn bullshit...😂
@ajmansila5561
@ajmansila5561 7 ай бұрын
😂
@abdulsalamorayil5850
@abdulsalamorayil5850 7 ай бұрын
എടോ വെള്ളം പ്രകൃതിദത്തമാണ്. അതാരും കൃത്രിമമായി കെമിക്കൽ പ്രോസസിലൂടെ ഉണ്ടാക്കിയതല്ല. രണ്ട് ഹൈഡ്രജൻ അണുക്കളും ഒരു ഓക്സിജൻ അണുവും പ്രകൃതിദത്തമായി ചേര്‍ന്നതാണ് ഒരു വെള്ളത്തന്മാത്ര.
@nivinkbiju8452
@nivinkbiju8452 7 ай бұрын
Science : real living devil.. e😁
@jayakumarn9357
@jayakumarn9357 7 ай бұрын
Oh my Lord Forgive them ,please They do not know What they are speaking about
@bijukutten709
@bijukutten709 6 ай бұрын
പറി സാർ 😂
@noushadsainulabdeen6924
@noushadsainulabdeen6924 7 ай бұрын
എല്ലാ ജൈവവസ്തുക്കളും chemicals തന്നെയാണ്.എല്ലാ ജീവ ജാലങ്ങളിലും അടിസ്ഥാന ഘടകം chemicals തന്നെയാണ്.പ്രായം കൂടുന്തോറും ഈ chemicals ന്റെ പോട്ടെൻസി കുറഞ്ഞു വരും. അത് ഇത്തരം പൊട്ടത്തരങ്ങൾ പറയുന്ന അവസ്ഥയിൽ എത്തിക്കും. ഇനിയും കൂടുതൽ വയസാവുമ്പോൾ ഒരു ബന്ധവുമില്ലാത്ത ഓരോന്ന് പറയാൻ തുടങ്ങും!!!
@rajpadoor
@rajpadoor 7 ай бұрын
സർവജ്ഞപീഠം കയറിയ രണ്ടു കൊരണ്ടികൾ
@radhakrishnantp3876
@radhakrishnantp3876 7 ай бұрын
യ്യ !! ഏതാ ശാഖാ, മദ്രസ, കൃസംഘി ??
@REDBRO377
@REDBRO377 7 ай бұрын
😂😂😂😂😂👌👌👌
@tonydaniel1
@tonydaniel1 7 ай бұрын
😂😂
@princekoshy9954
@princekoshy9954 7 ай бұрын
16:51 chowva appo space il alle . Ethadeiii ehh ooola 😂
@KrishnaPillaiSajayanThayyil
@KrishnaPillaiSajayanThayyil 7 ай бұрын
സയന്‍സ് ഇല്ലായിരുന്നെങ്കില്‍ ബുദ്ധിയില്ലാതെ പോകുമായിരുന്ന ഒരു വംശം, യുക്തി വംശം
@radhakrishnantp3876
@radhakrishnantp3876 7 ай бұрын
സനാതന മണ്ടനോ ??
@frijofrijo6477
@frijofrijo6477 7 ай бұрын
Brain use science. Ok .
@യരലവ
@യരലവ 7 ай бұрын
Science ഉം യുക്തി വാദവും തമ്മില്‍ ഒരു ബന്ധവും ഇല്ല, സയന്‍സ് പഠിച്ചാല്‍ യുക്തി വാദി ആകില്ല പക്ഷേ ഒരു അവസ്ഥയ്ക്ക് മുകളില്‍ ശാസ്ത്രം nill ആണ്‌. അത് അറിയാവുന്ന ശാസ്‌ത്രജ്ഞര്‍ ഓക്കേ വിശ്വാസികളും. ഇവര്‍ അറ്റവും മൂലയും കേട്ടിട്ട് നടക്കുന്നവര്‍ ആണ്‌, ശാസ്ത്രത്തില്‍ അന്ത വിശ്വാസം എന്ന് ഒരു വിഭാഗം ഉണ്ട് അതാണ് ഇവരുടെ main.
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 7 ай бұрын
സയൻസ് ഇന്ത്യയിൽ കൊണ്ടുവന്ന ഔറങ്കസെബിന് തേങ്ക്സ്.. 💪
@sumangm7
@sumangm7 7 ай бұрын
എന്ന്, സയൻസ് ന്റെ പുരോഗമനം കൊണ്ട് ഉണ്ടാക്കിയെടുത്ത മൊബൈൽ ഫോൺ വെച്ച് comment ഇടുന്ന കുരുപൊട്ടിയ ഒരു രോഗി
@nikkyn450
@nikkyn450 7 ай бұрын
"H2O" പരമമായ സായിപ്പ് തള്ള് മാത്രം... സായിപ്പിന് ഇന്ന്വരേയ്ക്കും കൃത്രിമമായി ഈ ഫോർമുല ഉപയോഗിച്ച് വെള്ളം നിർമിച്ചെടുക്കാൻ സാധിചിട്ടില്ല.. ലോകം മൊത്തം സായിപ്പിന്റെ തള്ളുകൾ.. കണ്ടുപിടുത്തങ്ങളാക്കി പഠിപ്പിക്കുകയും ചെയ്തു.. Through british invented educational system
@Jayarajdreams
@Jayarajdreams 7 ай бұрын
മൈത്രേയൻ ജീവനില്ലാത്ത ഒരു ചലിക്കുന്ന കെമികൽ ഫാക്ടറി ആണ് നിങ്ങള് . ഈ പറയുന്നത് ഒന്നും നിങ്ങള് പറയുന്നത്അല്ല . കഴിവുള്ളവര് കണ്ടു പിടിച്ചു നിങ്ങളുടെ ഉള്ളില് save ചെയ്തിരിയ്ക്കുന്നത് നിങ്ങള് പ്ലേ ചെയ്യുന്നു ഒരു യന്ത്രം പോലെ . അത്രയേ ഉള്ളൂ
@haris7135
@haris7135 7 ай бұрын
ആ ജീ വ ൯ ഉൽപത്തി പുസ്തകം യിസ്രായേൽ സംസാരിക്കുന്ന ൂ
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 7 ай бұрын
മരപ്പാഴുകൾ, ലോകത്തിനു ഭാരം, തെണ്ടിത്തീനികൾ, ആരോഗ്യമുള്ളവർ.പണിയെടുത്തു ജീവിക്കടെ.
@SaleemSh-l1b
@SaleemSh-l1b 7 ай бұрын
Thanenthinado,ivide,thoottan,vannathu,
@Crusader-dn5it
@Crusader-dn5it 7 ай бұрын
മുഹമ്മദിനെ പോലെ കൊള്ളയടിച്ചു ജീവിച്ചാലോ???
@TheKing-cm7fd
@TheKing-cm7fd 7 ай бұрын
പണിയെടുത്ത് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ നീ ഇവിടെ വന്നത്
@atf56
@atf56 7 ай бұрын
ഏതാ ഈ വെട്ടവള്യൻ കിളവൻ😂
@Poileturingturbo
@Poileturingturbo 6 ай бұрын
തൻറെ ചന്തി പുഴുത്ത അഴുക്കും കിളവാ😀🤝
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 44 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН