ഇങ്ങിനെയൊന്നും ചതിക്കരുത് വാമനന്‍ ബ്രോ | രാമായണ പ്രഭാഷണം - 5 | Sajeevan Anthikad

  Рет қаралды 14,743

Channel 13.8

Channel 13.8

4 жыл бұрын

Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 191
@praveenmohan1562
@praveenmohan1562 3 жыл бұрын
നാനായി കളിച്ചിട്ട് കാര്യം ഇല്ല ജാതി നന്നാവണം.. സർ എന്താ ഡയലോഗ് .. സർ വളരെ രസകരമായി അവതരിപ്പിക്കുന്നു
@abhishekkannan8130
@abhishekkannan8130 2 жыл бұрын
ജാതി നന്നാവണമോ ? ....... എങ്കിൽ ഏതു ജാതിയാണ് ആദ്യം നന്നാവേണ്ടത് ?
@jibimssalu5122
@jibimssalu5122 2 жыл бұрын
@@abhishekkannan8130 സവർണ്ണൻ ആണല്ലേ 😄
@sirajudeentk7179
@sirajudeentk7179 2 жыл бұрын
കാര്യം ഇവർക്ക് 2 പേർക്കും മനസ്സിലായില്ല.
@nithinas9719
@nithinas9719 4 жыл бұрын
തിരുവനന്തപുരത്തും കൊല്ലത്തും ഒന്നും തൃക്കാക്കര അപ്പൻ ഇല്ല' പൂക്കളം മാത്രമേ ഉള്ളു.
@raveendranpk8658
@raveendranpk8658 3 ай бұрын
തൃക്കാൽകരയിലുണ്ടോ? തൃക്കാക്കരയപ്പൻ -
@cpkarthikeyanpalakkal5308
@cpkarthikeyanpalakkal5308 Жыл бұрын
വിശ്വമിത്രൻ ബ്രാഹ്മണനാണെന്ന പരാമർശം ശരിയല്ല. ക്ഷത്രിയനാണ് എന്നാണ് വേദേതിഹാസങ്ങള് പറയുന്നത്. അതാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റിയും.
@antonyjoseph8939
@antonyjoseph8939 4 жыл бұрын
Good presentation, നല്ലmoden പദങ്ങൾ operation thander bolt,Taliban,ldf, UDF NDA നല്ല comparison. Thanks.sir
@abthurahimaan5054
@abthurahimaan5054 3 жыл бұрын
ഇന്നത്തെ തലമുറക്ക് ഇതൊക്കെ പഠിപ്പിക്കാൻ വന്ന അങ്ങേയ്ക്ക് നന്ദി
@abhishekkannan8130
@abhishekkannan8130 2 жыл бұрын
ഓണം നൽകുന്ന പാഠമാണ് -- " കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിക്കരുതെന്ന് "
@fredyjon81
@fredyjon81 Жыл бұрын
അത് മറ്റൊരു അന്ധവിശ്വാസം....
@GAMMA-RAYS
@GAMMA-RAYS Жыл бұрын
രാവണൻ സത്യത്തിൽ പാവമാണ് 😍
@SudevanKalpetta
@SudevanKalpetta 3 жыл бұрын
നന്നായിട്ടുണ്ട് സജീവേട്ട..നർമമത്തിന്റെ മേമ്പൊടിയൊടയുള്ള അവതരണം
@rajanachuthan7462
@rajanachuthan7462 4 жыл бұрын
കൊടുങ്ങലൂർ ഭരണി പാട്ടിനെ പറ്റി പറയു
@jagulp.g1138
@jagulp.g1138 3 жыл бұрын
സാറിന്റെ അവതരണം സൂപ്പർ കോമെഡിയും സസ്പെൻസും അങ്ങനെ രസകരമായ അവതരണം
@santhoshlalpallath1665
@santhoshlalpallath1665 4 жыл бұрын
👍😍രസകരമായ സംഭാഷണം. 👍❤️
@prakasankuruly5365
@prakasankuruly5365 3 жыл бұрын
ചില കഥകളിൽ തീർത്ഥം ഒഴിക്കുന്ന ഭാഗത്ത്‌ ഒരു വണ്ടായി ശുക്രചര്യർ തടഞ്ഞിരുന്നു എന്നും വാമനൻ ഒരു ദർഭ പുല്ലുകൊണ്ട് കണ്ണിൽ കുത്തി എന്ന് കേട്ടിട്ടുണ്ട്.
@raveendranpk8658
@raveendranpk8658 3 ай бұрын
കാ- കുൽസ്ഥാ എന്നെഴുതിക്കാട്ടി ദീർഘം ഉപേക്ഷിച്ച് ക കുൽസ്ഥാ എന്ന് വായിയ്ക്കുന്നു- അതിശയംത്‌ന്നെ
@bonmarshealva396
@bonmarshealva396 4 жыл бұрын
നല്ല മനുഷ്യരെ പാതാളത്തിൽ ചവിട്ടി താഴ്ത്താൻ എപ്പോഴും ആളുകൾ ഉണ്ടാകും . അങ്ങയൊരു ലോകത്താണ് നാം അന്നും ഇന്നും ജീവിക്കുന്നത് . ഇതൊക്കെ ഇന്നും നടക്കുന്നു എന്ന യാഥാർത്യം തിരിച്ചറിയുക . നന്നായി പെർഫോം ചെയ്യുന്ന ഒരു s i യെ അങ്ങ് കാസർകോഡോ വയനാടോ സ്ഥലം മാറ്റും .സനാതന ധർമം .
@raveendranpk8658
@raveendranpk8658 3 ай бұрын
പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്‌ത്തി എന്ന് ഒരു പുരാണേതിഹാസങ്ങളിലുമില്ല - സുതലത്തിൽ മഹാബലി സംസുഖം വാഴുന്നു എന്നാണ് -
@raveendranpk8658
@raveendranpk8658 3 ай бұрын
വിശ്വാമിത്രൻ കുട്ടികൾക്ക് പല ആയുധ പ്രയോഗങ്ങളും പഠിപ്പിട്ടുണ്ട് അത് വിട്ടുപോയി -
@cksartsandcrafts3893
@cksartsandcrafts3893 4 жыл бұрын
Excellent and brave!
@rajanachuthan7462
@rajanachuthan7462 4 жыл бұрын
ഗംഭീര അവതരണം
@opporeno2z263
@opporeno2z263 4 жыл бұрын
ഈ വീഡിയോ ചെയ്ത ആളുടെ വിവരക്കേട് ഒന്നാലോചിച്ചുനോക്കിയേ... വിശ്വാമിത്രന്‍ ബ്രാഹ്മണനല്ല എന്ന വിവരം പോലും ഇല്ല. വിശ്വാമിത്രന്‍ ക്ഷത്രീയനാണ് ഹേ...
@badarudeenh2394
@badarudeenh2394 3 жыл бұрын
ശരിയാ🤣 ഇങ്ങനെയൊക്കെ പറയുന്നവർക്ക് തീരേ വിവരമില്ല🤣🤣
@opporeno2z263
@opporeno2z263 3 жыл бұрын
@@badarudeenh2394 നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍പ്പോരെ?
@agn90
@agn90 2 жыл бұрын
@@opporeno2z263 He was a king prior to becoming a saint. Belonged to Amavasu dynasty..
@raveendranpk8658
@raveendranpk8658 3 ай бұрын
​@@agn90 അസുരരാജാവായ പ്രഹ്ലാദൻ്റെ വംശത്തിൽ പിറന്ന ആ ളല്ലേ മഹാബലി?
@raveendranpk8658
@raveendranpk8658 3 ай бұрын
​@@agn90അസുരരാജാവായപ്രഹ്ലാദൻ്റെ വശത്തിലാണ് മഹാബലി ജനിച്ചത്. -
@joserichies8371
@joserichies8371 4 жыл бұрын
I enjoyed your video. Thank you.
@agn90
@agn90 2 жыл бұрын
വിശ്വിമിത്രൻ ബ്രഹ്മണനല്ല.. ഋഷി ആകുന്നതിനു മുമ്പ് രാജാവായിരുന്നു..
@abhishekkannan8130
@abhishekkannan8130 2 жыл бұрын
എന്ത് കോപ്പോ ആയിക്കോട്ടെ 😆
@Venkitachalam
@Venkitachalam 3 жыл бұрын
വിപരീത ഭാവനക്ക് ചിറകു മുളച്ചാൽ ഇങ്ങിനെ ഇരിക്കും. രാമായണ രചനയുടെ ലക്ഷ്യം പുരുഷാർത്ഥ പ്രകാശനമാണ് എന്ന് ഗ്രന്ഥത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭൂമുഖത്ത് സമുദ്രവും മലകളും ഉള്ള കാലത്തോളം പ്രസക്തിയുള്ള കഥയാണ് ഇതെന്ന് ഗ്രന്ഥത്തിൽ പറയുന്നു. ഏതോ ഒരു കാലത്തെ ചൂഷണത്തിന്റെ കഥയല്ല ഇത്. ഇതു മനസ്സിലാക്കാതെ വിമർശിക്കാൻ പുറപ്പെടുന്നത് കുരുവി കടൽ വറ്റിക്കാൻ ഇറങ്ങുന്ന പോലെയാണ്. വാമനൻ മഹാബലിയെ അനുഗ്രഹിക്കുകയാണ്, ശിക്ഷിക്കുകയല്ല. ഭഗവാൻ മഹാബലിയെ തകർക്കുകയല്ല, സംരക്ഷിക്കുകയാണ് ( as written in the Purana) ഭഗവാന്റെ അനുഗ്രഹത്തിൽ മഹാബലി സംപ്രീതൻ ആവുകയാണ്. മഹാബലിയുടെ സുരക്ഷാ ദൗതൃം ഭഗവാനാണ് ഏറെറടുക്കുന്നത് വിശ്വാമിത്രന് അസ്ത്ര ശസ്ത്ര വിദ്യകളിൽ നല്ല പ്രാവീണ്യം ഉണ്ട്. ശ്രീരാമനെ കൂടെ കൂട്ടുന്നത് അവതാര ഉദ്ദേശ്യം നിറവേറ്റാനുള്ള നിമിത്തം മാത്രമാണ്. മഹാബലിക്കു കേരളവുമായി ഗ്രന്ഥമനുസരിച്ചു ഒരു ബന്ധവുമില്ല. ഭൂമിക്കടിയിൽ മഹാബലിയെ കുഴിച്ചിട്ടു എന്ന് ആരാണ് താങ്കളെ പറഞ്ഞു പറ്റിച്ചത്? (ഒരു പുരാണത്തതിലും അങ്ങിനെ പറഞ്ഞിട്ടില്ല ) വാമനൻ സ്ത്രീകളെ അടിമയാക്കിയിരിക്കും എന്ന് പറയാൻ സാധാരണ അജ്ഞാനം പോരാ. ഭഗവാനെ കുറിച്ചുള്ള അറിവുകേട് ഇത്രയും തുറന്നു കാട്ടരുത്. ഭാരതീയ ഗ്രന്ഥ ശേഖരത്തിൽ ഇതിഹാസ പുരാണങ്ങളുടെ സ്ഥാനം പഠിക്കാതെ ഇത്തരം ബാലിശമായ സാഹസങ്ങൾക്ക് മുതിരാതിരുന്നാൽ നന്ന്. ധർമ അധർമങ്ങളെ തല തിരിഞ്ഞു കാണരുത് എന്നപേക്ഷിക്കുന്നു. ( Gita 18 - 31, 32.) പ്രജകളെ കാണാൻ വർഷം തോറും മഹാബലി ഇറങ്ങി വരും എന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്? ഗ്രന്ഥത്തെക്കാൾ താങ്കൾക്ക് പ്രമാണം മുത്തശ്ശി ഐതിഹ്യങ്ങളും, നാടൻ പാട്ടുകളും ആണെന്ന് തോന്നുന്നു. രാമായണത്തിൽ തിന്മകൾ മാത്രം കാണുന്ന താങ്കളെ സമൂഹം മറക്കില്ല. താങ്കൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
@stephenraj7834
@stephenraj7834 4 жыл бұрын
👍👍 very attractive presentation.. so cool... yet much to cogitate. .
@baijuvalavil4429
@baijuvalavil4429 3 жыл бұрын
മഹാബലി ഭരിക്കുന്ന രാജ്യത്തുനിന്നല്ലേ മൂന്നടി മണ്ണ് കൊടുക്കാൻ കഴിയുകയുള്ളൂ.... പിന്നെന്തിനാ ആകാശവു०, ഭൂമിയു०, പാതാളവു० അളന്നത്...🤔
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
Baiju valavil കഥയില് ചോദ്യമില്ലെന്ന് അറിയില്ലേ.
@raveendranpk8658
@raveendranpk8658 3 ай бұрын
അത് മഹാബലിയെന്തിനാ സമ്മതിച്ചത് എന്നല്ലേ ചോദിയ്ക്കേണ്ടത്?
@ramankuttypp6586
@ramankuttypp6586 4 ай бұрын
Great...
@byjugypsy5482
@byjugypsy5482 4 жыл бұрын
ദൈവത്തെക്കാൾ മൂല്യബോധവും വാക്കു പാലിക്കുന്നവനായ് മനുഷ്യൻ ആണെന്നുള്ള മിത്താണ് നമ്മൾ ഓണമായി ആഘോഷിക്കുന്നത്, ചതിയിലൂടെ കാര്യം സാധിക്കാമെന്ന് ദൈവത്തിന്റെ കുബുദ്ധി എങ്ങനെ മൂല്യബോധമുള്ള ഒരാൾക്ക് അംഗീകരിക്കാനാവൂം, ഇന്നലെ ചതിയൻ വാമനൻ എന്നൊരു മന്ത്രി വിളിച്ചു എന്നു പറഞ്ഞു അലമുറയിടുന്ന സ്വാമിക്ക് ഈ കഥ അറിയില്ല എന്നാണ് തോന്നുന്നത് www.mathrubhumi.com/news/kerala/chithananthapuri-against-thomas-issac-1.5019027
@opporeno2z263
@opporeno2z263 4 жыл бұрын
കഥ പഠിക്കുമ്പോള്‍ മുഴുവന്‍ പഠിക്കുക. മഹാബലിയെ ചതിക്കുകയല്ല ചെയ്തത്. പാതാളം എന്നത് ഭൂലോകം പോലെ മറ്റൊരു ലോകമാണ്. അവിടത്തെ രാജാവായി വാഴിക്കുകയാണ് ചെയ്തത്. മാത്രമല്ല അടുത്ത മന്വന്തരത്തിലെ ദേവേന്ദ്രനായി വാഴിക്കാമെന്ന അനുഗ്രഹവുമുണ്ട്.. പാതാളത്തില്‍ മഹാബലിയുടെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുന്നത് മഹാവിഷ്ണു തന്നെയാണ് എന്നു പറയുന്നു
@bharathadarshanam
@bharathadarshanam 4 жыл бұрын
kzbin.info/www/bejne/jWOvcqNjaLRgqrc
@shajithegenericgunda.6157
@shajithegenericgunda.6157 4 жыл бұрын
ഈ വീഡിയോയിൽ ചതിക്കപ്പെടുമ്പോൾ മഹാബലിക്ക് ദേഷ്യം വരാത്തത് വിചിത്രം എന്നു പറയുന്നു. അതിന്റെ ഉത്തരം തന്നെ അത് ചതി ആയിരിന്നില്ല എന്നതാണ്. ദേഷ്യം വരാത്തത് മഹാബലിയുടെ എന്തും ദാനം ചെയ്യാൻ സാധിക്കും എന്ന അഹങ്കാരം ശമിപ്പിക്കപ്പെട്ടതുകൊണ്ടാണ്.
@bonmarshealva396
@bonmarshealva396 4 жыл бұрын
നല്ല മനുഷ്യരെ പാതാളത്തിൽ ചവിട്ടി താഴ്ത്താൻ എപ്പോഴും ആളുകൾ ഉണ്ടാകും . അങ്ങയൊരു ലോകത്താണ് നാം അന്നും ഇന്നും ജീവിക്കുന്നത് . ഇതൊക്കെ ഇന്നും നടക്കുന്നു എന്ന യാഥാർത്യം തിരിച്ചറിയുക . നന്നായി പെർഫോം ചെയ്യുന്ന ഒരു s i യെ അങ്ങ് കാസർകോഡോ വയനാടോ സ്ഥലം മാറ്റും . kzbin.info/www/bejne/qp6mZH6vmMqcp6s
@byjugypsy5482
@byjugypsy5482 4 жыл бұрын
@@bonmarshealva396ആളു മറ്റൊരു ദൈവത്തെ പ്രമോട്ട് ചെയ്യുന്ന ആൾ ആണെങ്കിലും പറയുന്ന കാര്യത്തിൽ കുറച്ച് യുക്തിയും മര്യാദയും കാണിക്കുന്നുണ്ട്,,,, എന്ത് ചെയ്യാനാ, മലയാളികൾ ആഘോഷിക്കുന്ന ഓണം എന്നത് ദൈവത്തെക്കാൾ മൂല്യബോധമുള്ള, സത്യസന്ധതയുള്ള മനുഷ്യനെയാണ്, ആ മനുഷ്യനെ ചതിച്ച് ദൈവത്തിനെതിരെ ഉള്ള ഒരു ആഘോഷമായി ഓണം മാറിയത് മാറ്റാനായി ഇനിമുതൽ വാമനജയന്തി ആണെന്ന് വിളിച്ചു പറഞ്ഞു നടക്കേണ്ട ഗതികേട് ഉള്ളിൽ ജാതി വെറിയും പുറമേയ്ക്ക് മതവെറി യും ഉള്ളവർക്കാണ്
@aksuraj29
@aksuraj29 4 жыл бұрын
ടൈറ്റിൽ കമ്മി രാമായണം എന്ന് കൊടുത്താൽ അനുയോജ്യമായേനെ. കോറോണയെ പറ്റി M A ബേബി പറഞ്ഞത് കേട്ടപ്പോൾ തോന്നിയ അത്ഭുതം ഇപ്പോൾ മാറി
@bhaskarchandrasekhar6520
@bhaskarchandrasekhar6520 4 жыл бұрын
Jai.mahabali Raja
@jagulp.g1138
@jagulp.g1138 3 жыл бұрын
ദുഷിച്ച... ബ്രഹ്‌മണ മതക്കാർ
@user-to1bi4bg2b
@user-to1bi4bg2b 3 жыл бұрын
പഴയ ബ്രാഹ്മണർ... പുതിയവർ മീനും ബീഫും ഒക്കെ കഴിക്കുന്ന നല്ല മനുഷ്യർ...
@pavanmanoj2239
@pavanmanoj2239 2 жыл бұрын
@@user-to1bi4bg2b 😂😂😂
@abhinandacharya4714
@abhinandacharya4714 2 жыл бұрын
@@user-to1bi4bg2b 🤣🤣
@uthamanvk7416
@uthamanvk7416 2 жыл бұрын
Super episode, great
@GeethaMk-dp9cl
@GeethaMk-dp9cl 3 ай бұрын
സൂപ്പർ
@devadasnn2692
@devadasnn2692 2 ай бұрын
മലബാറിൽ ഓണപ്പൂക്കളത്തിൽ തൃക്കാക്കരഅപ്പനെ വെക്കാറില്ല.
@raveendranpk8658
@raveendranpk8658 3 ай бұрын
എന്തൊരറിവ്! വസിഷ്ഠമഹർഷി കാട്ടിൽ തപസ് ചെയ്യുന്ന കാലം ഒരു രാജാവ് വന്ന് അദ്ദേഹത്തിൻ്റെ പശുവിനെ ബലമായിക്കൊണ്ടുപോകാനൊരുങ്ങി - സൈനികരൊപ്പമുണ്ട് - അപ്പുറത്ത് വസിഷ്ഠൻ ഒറ്റയ്ക്ക് - ആരാണാ രാജാവ് ?ഇതേ വിശ്വാമിത്രൻ - ഇദ്ദേഹത്തിൻ്റെ വ്യാഖ്യാനമനുസരിച്ചാണെങ്കിൽ വിശ്വാമിത്രൻ എന്ന ബ്രാഹ്മണൻ കാട്ടിൽ ലക്ഷക്കണക്കിന് മുന്നേ വസിയ്ക്കുന്ന പാവം അസുരന്മാരെ കൊന്നൊടുക്കിയവൻ!!!
@raveendranpk8658
@raveendranpk8658 3 ай бұрын
വാൽമീകി എഴുതിയത് മനസ്സിലാകണമെങ്കിൽ വാൽമീകിയുടെ ഉദ്ദേശ്യം മനസ്സിലാക്കണം
@beenabenny7354
@beenabenny7354 Жыл бұрын
എനിക്ക് പുരാണങ്ങൾ അറിയുന്ന ത് ഇഷ്ടമാണ്. കാരണം അറിവ് ചിന്തയ്ക്കു വെളിച്ചം കാട്ടുന്നു. ഇങ്ങനൊരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. ഇത്ര Detail ആയി അറിയുന്നതിപ്പോഴാണ്.
@srikanthpp87
@srikanthpp87 3 жыл бұрын
പൊളി അടിപൊളി
@saviojames6249
@saviojames6249 3 жыл бұрын
Viswamithra was not a brahmin. He was not known as a Brahmarshi but a Rajarshi, which would mean a Kshatriya who became a sage/ mahirshi.
@mpj348
@mpj348 4 жыл бұрын
Very good
@sirajzain514
@sirajzain514 4 жыл бұрын
👍 Not a dull moment.
@anonymous-ds4ix
@anonymous-ds4ix 5 ай бұрын
Onam ennu paranjaal thanney maaveli naadu vaneedum kaalum ennanu adyam manassil varika
@jabrajabra7981
@jabrajabra7981 3 жыл бұрын
Good speach 👍
@sudeeshkirankiran6161
@sudeeshkirankiran6161 2 жыл бұрын
അടിപൊളി 👏🏻👏🏻👏🏻💐💐💐💐
@deepakleelasivarajan2635
@deepakleelasivarajan2635 2 жыл бұрын
chettta superrrr!!!!!
@JKMusictvm
@JKMusictvm 2 жыл бұрын
Good 👍👍
@mrithulmkumar5263
@mrithulmkumar5263 3 жыл бұрын
Super.
@paulxavier9831
@paulxavier9831 2 жыл бұрын
ഹാപ്പി ഓണം
@udaykumar1385
@udaykumar1385 2 жыл бұрын
vishvamithran brahmanan allayirundu ksathtriyan alle ??
@the_white_knight8026
@the_white_knight8026 3 жыл бұрын
Niceee
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
ഇ കഥ ഗീതയിലേക് ആണ് വിരൽ ചുണ്ടുന്നത് നമ്മൾ നേടി എന്നും ദാനം ചേയ്തു എന്നും പറഞ്ഞ് അഹങ്കരിക്കുന്നത് ഇവിടെ ഉണ്ടായിരുന്നത് അല്ലേ ? ജനിക്കുമ്പോൾ കോണ്ട് വന്നത് ആണോ ? ഞാൻ എന്ന ഭാവം അഹങ്കാരം ആണ് , ഇ നാം നേടി എന്ന് അഹങ്കരിക്കുമ്പോൾ ഇ ഞാൻ സ്വയം പോലും ഇ പ്രകൃതി ദൈവത്തിന്റെ ചേറിയ ഒരു അംശം മാത്രം , വാമനൻ പ്രകൃതി എന്ന വിശ്വത്തോളം വളർന്ന പ്രകൃതി ദൈവമാണ് ok 😎
@beenabenny7354
@beenabenny7354 Жыл бұрын
ഇങ്ങനേം ചിന്തിക്കാമായിരുന്നു. പക്ഷേ ഈശ്വരൻ തന്നെ സൃഷ്ടിച്ച അഹങ്കാരമില്ലാത്ത മാവേലി എന്ന അസുര മന്നനെ എല്ലാവരും ബഹുമാനിച്ചിരിക്കുന്ന അവസ്ഥയിലാണ് ചവിട്ടിത്താഴ്ത്തുന്നത്. ആ കണ്ടെത്ത ൽ . എങ്ങനെയാന്ന് യോജിക്കുന്നത്. പ്രത്യേകം അസുരേന്ദ്രൻ എന്നു വിളിക്കുന്നു ണ്ട്. . അഹങ്കാരിയായ വന് ഇത്രയും ജനപിന്തുണ കിട്ടുകയില്ലല്ലോ
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
@@beenabenny7354 ഓണം മഹാബലിയും , വാമനനും അല്ലേങ്കിൽ തൃക്കാൽകര അപ്പനും ഒന്നിച്ച് വരുമ്പോൾ ആണ് ഒരാളുടെ മാത്രം അല്ലാ 🙄 മഹാബലി എന്നാൽ പശുവിന് പുല്ല് ബലി ആണ് അതേ പോലേ കണ്ണ് camera ഉപകരണം മനസ് ആണ് നല്ലതോ ചീത്തയോ എന്ന് തിരുമാനിക്കുന്നത് . കണ്ണ് ചെവി ഉപകരണങ്ങൾ പുറത്ത് നിന്ന് എടുത്ത് മനസിന്റെ മുമ്പിൽ ബലി കൊടുക്കും Total ബലി മഹാ + ബലി . രാത്രിയും പകലും ഉണ്ട് എന്നത് സത്യം , അച്ഛൻ , അമ്മ , കുടുമ്പം എല്ലാം സത്യം . എന്നാൽ മഹാവിഷ്ണ്ണു വാമനൻ [ വിഷയങ്ങളേ മനനം ചെയ്യുന്നവൻ ചിന്ത ] ചിന്തിക്കുന്നവൻ . യദ്ധാർത്ഥത്തിൽ രാത്രിയും പകലും ഉണ്ടോ ? ഇല്ലാ ഭൂമി കറങ്ങുമ്പോൾ മാത്രം . അച്ഛൻ അമ്മ കുടുമ്പം എന്റെത് എല്ലാം ജനിക്കുന്നതിനും മരിക്കുന്നതിനും ഇടയക്ക് ഉള്ള മിഥ്യ ദാരണ 🙄 . എല്ലാം ബ്രഹ്മത്തിന്റെ ഭിന്ന ഭാവങ്ങൾ . ബ്രഹ്മം എന്നത് ഒരു കല്പം [ സങ്കല്പം imagination ] രണ്ട് അടി കോണ്ട് വാമനൻ എല്ലാം അളന്നു മുന്നമത് ഞാൻ ഉണ്ട് എന്ന് ദരിച്ചിരിക്കുന്ന [ ബലിയിൽ കുടി ഉണ്ടായ അഹം ഞാൻ എന്ന ബോധം ] . ഇല്ലായ്മ ചെയ്തു. . ഞാൻ ഇ പ്രകൃതിയുടെ വികൃതി മാത്രം ആണ് എന്ന തിരിച്ചറിവ് കോണ്ട് എല്ലാവരും ഒന്നിച്ചു .
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഇന്നത്തെ കാലത്തു ആ മിത്തിന്റെ പേരാണ് ശാസ്ത്രം. (അന്നത്തെപ്പേരു മഹാവിഷ്ണു )താങ്കൾ സമ്മതിച്ചു തരുമോ.... ഇല്ല എന്നറിയാം... അതുപോലെതന്നെയാണ് വിഷ്ണുഭക്തർ.... നിങ്ങൾ ഒന്നാണ്. ഒന്ന് ദൈവത്തെ അന്ധമായി വിശ്വസിക്കുന്നു രണ്ട് ശാസ്ത്രത്തെ.. നിങ്ങൾ രണ്ടും ഒരമ്മപെറ്റ മക്കളാണ്... ശാസ്ത്രം മലം തന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന താങ്കൾക്ക്... ദൈവം പായസ്സമായി തരുന്ന ഭക്ഷണത്തെ മോശമാണെന്നു പറയാൻ...... ഉളുപ്പില്ലേ....
@raveendranpk8658
@raveendranpk8658 3 ай бұрын
തീർത്ഥം എന്ന വാക്കിൻ്റെ അർത്ഥം അറിഞ്ഞാലേ അത് മനസ്സിലാകൂ
@officialfilminstitute6843
@officialfilminstitute6843 3 жыл бұрын
ദശരഥനെ വന്നു കണ്ടത് വസിഷ്ഠനാണ് ബ്രോ : വിശ്വാമിത്രനെയും വസിഷ്ഠനേയും തമ്മിൽ മാറി പോയി . വേറെ വേറെ ധ്രുവങ്ങളിലുള്ള രണ്ട് ശത്രു ക്കളായി രുന്നു ഇവർ രണ്ടു പേരും . ഈ വിശ്വാമിത്രനും വസിഷ്ഠനും തമ്മിലുള്ള വിദ്വേഷത്തിന്റെ കഥ ഒന്നു ചികഞ്ഞു പഠിക്കണം.. ഋഗ്വേദം ഒന്നു visit ചെയ്താൽ പലതും കിട്ടും . Time കിട്ടുന്ന മുറക്ക് ഈ കെമിസ്ട്രിയെ കുറിച്ചും ഒരു പ്രഭാഷണം ശ്രമിക്കുമല്ലോ!
@agn90
@agn90 2 жыл бұрын
തെറ്റ്.. വിശ്വാമിത്രനാണ് വന്നത്.. വസിഷ്ഠനല്ല!!
@rajeshra9415
@rajeshra9415 3 жыл бұрын
ചിരിച്ചു ഊപ്പാട് ഇളകി.. സൂപ്പർ
@user-jd5nv3jd9
@user-jd5nv3jd9 6 ай бұрын
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@raveendranpk8658
@raveendranpk8658 3 ай бұрын
വാൽമീകി രാമായണം വായിച്ചിട്ടുണ്ടോ?
@sureshk-qt5jq
@sureshk-qt5jq 4 жыл бұрын
വിശ്വാമിത്രൻ ബ്രാഹ്മണ കുലത്തിൽ ജനിച്ച ആളല്ല.... അതറിയാമോ...
@shinevalladansebastian9964
@shinevalladansebastian9964 4 жыл бұрын
വിശ്വമിത്രന്റെ പൂർവ ജന്മം...
@raveendranpk8658
@raveendranpk8658 3 ай бұрын
​@@shinevalladansebastian9964പൂർവ്വജന്മം??
@anandhubeco4453
@anandhubeco4453 3 жыл бұрын
Some wrong information
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ആര്യന്മാർ അമ്പും വില്ലും കൊണ്ട് ഇന്ഗ്ലീഷ്കാർ തോക്കുകൊണ്ട് ലോകം കിഴടക്കിയത് പോലെ
@raveendranpk8658
@raveendranpk8658 3 ай бұрын
ആര്യൻ ഇവിടെയുണ്ടായതാണ് -
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
@@raveendranpk8658 ഇന്ന് ആരുണ്ടായി എന്നതാണ് എബ്രഹാം എവിടെ ഉണ്ടായി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
@@raveendranpk8658 ആഫ്രിക്കയിൽ നിന്നും അട്ടപ്പാടിയിൽ എങ്ങനെ എത്തി ചേർന്ന് ആമസോൺ കാട്ടിൽ അമേരിക്കൻ വങ്കരിയിൽ ഒക്കെ എത്തിചേർന്നത് ദുരുഹമാണ് ഇന്ന് ഒരു രാജ്യത്തു ഭൂരിപക്ഷം ആരാണ് അവരുടേതാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
@@raveendranpk8658 എല്ലാമനുഷ്യരുംഭൂമിയിൽ ഉണ്ടായതാണ് ആദ്യമായി വന്നവർ ആദിവാസികൾ പിന്നീട് ആര്യൻ ജൂതൻ പേർഷ്യൻ അറബി വെള്ളക്കാർ ഒക്കെ മിക്‌സായി കിടക്കുന്നു മതം മാത്രമാണ് വിവചിക്കുന്നത് ഇണ ചേർന്നാൽ കുട്ടികൾ ഉണ്ടാകുന്നതു ഒരു ജാതി പിന്നെ മതം ഓരോ ആൾക്കും ഓരോ മുഖം പോലെ ഓരോ അഭിപ്രായം സുഖമമായ പോക്കിന് നിയമമുണ്ടാക്കുന്നു
@raveendranpk8658
@raveendranpk8658 3 ай бұрын
@@നിഷ്പക്ഷൻ അത് ശരിയാണ് ഞാനെതിർക്കില്ല പക്ഷെ ചരിത്രം വളച്ചൊടിയ്ക്കുന്നത് ശരിയാണോ?
@veepee1557
@veepee1557 4 жыл бұрын
സാറിന് മഹാബലി ബ്രാഹ്മണൻ ആണെന്ന് അറിയില്ലേ??? വെട്ടം മണി സാറിന്റെ "പുരാണിക് എൻസൈക്ലോപീഡിയ "ഒന്ന് മറിച്ചു, മഹാബലി എന്ന പദം നോക്കുക !!!
@melbindlysis
@melbindlysis 4 жыл бұрын
ബ്രാഹ്മണൻ ഭരിക്കയോ. അങ്ങനെ ഭരിച്ചാൽ ദൈവം ചവിട്ടി താഴ്ത്തുമോ. ബ്രഹ്മ ഹത്യ അല്യോ. ദാനം ക്ഷാത്ര ധർമ്മം അല്ലെ? ബ്രാഹ്മണന് വാങ്ങാൻ അല്ലേ അറിയൂ. കൊടുക്കാൻ അറിയില്ലല്ലോ. മാവേലിയെ ദൈവം ശിക്ഷിച്ചത് കുലധർമ്മം തെറ്റിച്ചതിനാ. "താമോവൃത്തി അസുരച്ച %" എന്നാണല്ലോ
@veepee1557
@veepee1557 4 жыл бұрын
@@melbindlysis കഥ പ്രകാരം ബ്രഹ്മാവിന്റെ വംശപരമ്പരയിലെ കശ്യപ പ്രജാപതിക്ക് ദിതി, അദിതി എന്നീ 2ഭാര്യമാർ ഉണ്ട്. അതിൽ ഒരാളുടെ മക്കൾ ദേവന്മാർ. മറ്റേ ആളുടേത് അസുരർ. അപ്പൻ ഒന്നും, അമ്മ 2ഉം ആയ 2വംശങ്ങൾ. അതാണ് ദേവനും അസുരനും. എന്ന് വെച്ചാൽ ദേവൻ ആയ വിഷ്ണുവും, അസുരൻ ആയ മഹാബലിയും, കശ്യപ പ്രജാപതിയുടെ കൊച്ചു മക്കൾ. അബ്രഹാമിന്റെ 2ഭാര്യയിലെ യഹൂദരും അറബികളും എന്ന പോലെ (ഏകദേശം )
@melbindlysis
@melbindlysis 4 жыл бұрын
@@veepee1557kzbin.info/www/bejne/h2LNlZ2ficqpn9E ഈ series ഒന്ന് കേട്ടിട്ട് അതിൽ പറയുന്നത് ശെരിയാണോ എന്ന് പറഞ്ഞു തരാമോ.
@melbindlysis
@melbindlysis 4 жыл бұрын
@@veepee1557 ok. പക്ഷെ ജാതീയമോ വംഷീയമോ ആണ് നീതി എന്നത് മാനവർക്ക് തുല്യ നീതി വിഭാവന ചെയ്യുന്ന ഈ കാലത്ത് തള്ളിക്കളയപ്പെടുന്നത് അല്ലേ?
@veepee1557
@veepee1557 4 жыл бұрын
@@melbindlysis തീർച്ചയായും അതേ. ഇന്ന് അതിനു കൂടിച്ചേരലും, ആഘോഷവും, ബിസിനസ്ഉം, ആനന്ദവും എന്നതിൽ കൂടുതൽ ഒരു പ്രാധാന്യവും ഇല്ല . ദേവനും അസുരനും കഥ പ്രകാരം ഓരേ കൂട്ടർ ആണെന്ന സത്യം മറച്ചു വെച്ച് മഹാബലിയെ "അധകൃതൻ "എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ സഹതാപം തോന്നി. അത്കൊണ്ട് എഴുതിയതാണ്.
@arjunporali7169
@arjunporali7169 2 ай бұрын
വിശ്വാമിത്രൻ ക്ഷത്രിയനല്ലേ..
@salimmealethil5210
@salimmealethil5210 4 жыл бұрын
വിശ്വാമിത്രൻ sethriyanan
@ajithkumar5673
@ajithkumar5673 4 жыл бұрын
Waste of time...
@benuchhetri8105
@benuchhetri8105 3 жыл бұрын
Oooo. 😂😂😂😂😂
@vak6599
@vak6599 3 жыл бұрын
വിശ്വാസം, മനുഷ്യനെ umbichulla ജീവിതം
@GeethaMk-dp9cl
@GeethaMk-dp9cl 17 күн бұрын
ഇങ്ങനെ ഒന്നു പറയരുതെ ഞങ്ങൾക്ക് വിറയൂ
@jagulp.g1138
@jagulp.g1138 3 жыл бұрын
പാവം മഹാബലിയെ എന്തിനു കൊന്നു എന്ന് ആ മണ്ടൻ രാമൻ ചോദിച്ചില്ലല്ലോ
@abhishekkannan8130
@abhishekkannan8130 2 жыл бұрын
ഏതൊരു സന്ദർഭത്തിലും -- മണ്ടന്മാർ ചോദിച്ചിട്ടുണ്ടോ ?
@salimmealethil5210
@salimmealethil5210 4 жыл бұрын
Branan അല്ല കസ്ത്രീയാണ്
@CR-bi9ug
@CR-bi9ug 4 жыл бұрын
മാവേലി നാട് വാണീടും കാലം എന്ന ഒരു ഗോൾഡൻ യുഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ? ചരിത്രത്തിൽ എവിടെയെങ്കിലും സമത്വമുള്ള ഒരു കാർഷിക സമൂഹം ഉണ്ടോ? ജാതി ഇല്ലായിരുന്നെങ്കിൽ അവിടെ പുരാതന ഈജിപ്ത്, ചൈന, സുമേറിയ എന്നിവിടങ്ങളിൽ പോലെ ഒരു അടിച്ചമർത്തലിൽ അധിഷ്ഠിതമായ ക്ലാസ്സ് സിസ്റ്റം ഉണ്ടാവുമരുന്നില്ലേ ? താങ്കളുടെ തന്നെ സാപിയൻസ് എന്ന പ്രഭാഷണ പരമ്പരയിൽ പറയുന്നത് അതാണ്. ഒരു പക്ഷെ ആര്യ അധിനിവേശത്തിനു ശേഷം കേരളത്തിലുള്ള തദ്ദേശീയർ ആര്യന്മാരുടെ ഗ്രൻഥമായ രാമായണത്തിൽ നിന്നും ഒരു കഥ എടുത്തു ഒരു golden age തട്ടിക്കൂട്ടി എടുത്തതാവാൻ അല്ലെ കൂടുതൽ സാധ്യത. എല്ലാ ഗോൾഡൻ യുഗം കഥകളും പോലെ ഈ കഥയും ഒരു മിഥ്യ ആകാൻ അല്ലെ സാധ്യത, യുക്തി ഉപയോഗിച്ച് ചിന്തിച്ചാൽ. മറ്റൊരു കാര്യം കേരളത്തിൽ ബ്രാഹ്മണർ എത്തിയിട്ട് ഒരു 1200 കൊല്ലങ്ങളിൽ കൂടുതൽ ആയിട്ടില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. രാമായണം എഴുതപ്പെട്ടത് 100 AD യിൽ ആണെന്നും. അപ്പോൾ ഈ കഥ തന്നെ കേരളത്തിൽ എത്തിയത് ബ്രാഹ്മണൻമാർ വഴി ആയിരിക്കും.
@yaseenbadarudeen4418
@yaseenbadarudeen4418 2 жыл бұрын
കേസരി ബാലകൃഷ്ണൻ സർന്റെ സമ്പൂർണ കൃതികളിൽ പറയുന്നത്, മലയാളികളുടെ പൊതുപൂർവികർ ആയ ദ്രാവിഡർ പഴയ പേർഷ്യയിൽ നിന്ന് കുടിയേറിയവർ ആണെന്ന് ആണ്. ആര്യ ആക്രമണം ആദ്യം ഉണ്ടായത് അവിടെ ആണെലോ. അവിടുത്തെ ബാൽ ദേവാലയം നമ്മൾ പണിതത് ആണെന്നും. ബലി ഒരു സ്ഥാന പേരാണ്. നേതാവിന് ലഭിച്ച പേര്, പക്ഷെ നേതാവ് വലിയ അധികാരം ഉള്ള ഒരുപാട് ഭാര്യമാരും ദാസിമാരും ഉള്ള ആൾ. ബൈബിളിൽ യഹോവയുടെ പ്രധാന ശത്രു ബാൽ ആണ്. ആര്യന്മാരുടെ മതം ആണെലോ ജൂത മതം. ഇന്ത്യയിലെക് പാലായനം ചെയ്ത ജൂതന്മാരാണ് ബ്രഹ്മണർ എന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്. ഇറാനിൽ നിന്നു നോക്കുമ്പോൾ തെക്കേ ഇന്ത്യ ഒരു പതാളം ആണെലോ. അപ്പോൾ അങ്ങനെ ഒരു വംശത്തെ നാടു കടത്തലിന്റെ ഒരു സകൽപ്പ കഥ ആയിരിക്കാം മാവേലി കഥ.
@raveendranpk8658
@raveendranpk8658 3 ай бұрын
​@@yaseenbadarudeen4418ആര്യന്മാർ കുടിയേറി വന്നവർ എന്നായിരുന്നു ഇതുവരെ - അതെല്ലാം തള്ളിപ്പോയി - വന്നിട്ടുണ്ട് പോയിട്ടുമുണ്ട് -
@raveendranpk8658
@raveendranpk8658 3 ай бұрын
അലക്സാണ്ടർ ഇവിടെ വന്നത് 1200 കൊല്ലങ്ങൾക്കുള്ളിലാണോ? മെഗസ്തനീസിൻ്റെ പുസ്തകങ്ങളിൽ ക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്രനഗരങ്ങളെക്കുറിച്ചും പരാമർശങ്ങളില്ലെ?1200 കൊല്ലമേ ബ്രാഹ്മണർ ഇവിടെയെത്തിയിട്ടുള്ളു എങ്കിൽ വേദ ഇതിഹാസപുരാണങ്ങൾ അതിന് ശേഷമാണോ എഴുതപ്പെട്ടത്?1200 കൊല്ലം പഴക്കമേ ഉള്ളു - 3500 കൊല്ലം പഴക്കമെങ്കിലും ഉണ്ടാകുമെന്ന് ചരിത്രകാരന്മാർ
@nambudiripad6452
@nambudiripad6452 3 жыл бұрын
Mahabali adhakruthan onnum alla. Prahladante perakutty aanu, kashyapa maharshiyude parambara aanu.. Mahabaliyum Vishnu bhakthan aanu 😄
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
😂😂😂 kzbin.info/www/bejne/l3SYe5aZlJdqq6s
@pavanmanoj2239
@pavanmanoj2239 2 жыл бұрын
പക്ഷേ അസുരനല്ലേ .ത്രൃക്കാക്കര ക്ഷേത്ര൦ അടുത്താണ് ,പ്രതിഷ് ഠ വാമനനായതിനാൽ പലരു൦ പോകാറില്ല. 25 കൊല്ലം മുൻപുവരെ മുടിഞ്ഞ൦ബലമായിരുന്നു.ഇപ്പോൾ നല്ല പുരോഗതി യിലാണ് .
@beenabenny7354
@beenabenny7354 Жыл бұрын
മനുഷ്യസങ്കരങ്ങൾക്ക് ഇന്നു o ആരും ഒരു വിലയും കൊടുക്കിന്നില്ലല്ലോ. അപ്പോൾ ആ കാലത്ത് എന്തായിരുന്നിരിക്കും അവസ്ഥ !
@veepee1557
@veepee1557 4 жыл бұрын
മഹാബലി അധകൃതനോ?? എവിടുന്നു കിട്ടി ഈ വിവരം? അദ്ദേഹം ബ്രാഹ്മണൻ ആണ്.
@ash10k9
@ash10k9 4 жыл бұрын
അസുരരാജാവല്ലേ...
@veepee1557
@veepee1557 4 жыл бұрын
@pulikkottil joseph James "ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപ പ്രജാപതിക്ക് ദിതി എന്ന ഭാര്യയിൽ ഉണ്ടായവർ ആണ് അസുരന്മാർ. ദിതിയുടെ പുത്രൻ ഹിരണ്യ കശിപു, പ്രഹ്ലാദൻ, വിരോചനൻ, മഹാബലി. അതാണ് വംശാവലി. -----ദേവാസുരയുദ്ധത്തിൽ ഒരിക്കൽ കൊല്ലപ്പെട്ട മഹാബലി അമൃതു കഴിച്ചു പുനർ ജനിച്ചു. പിന്നെ ദേവലോകം മുഴുവനും കിഴ്പ്പെടുത്തി. ഇതിൽ അധഃകൃതൻ ഇല്ല. രണ്ടു ശക്തമായ വംശം തമ്മിൽ ഉള്ള അധികാര യുദ്ധം മാത്രം. മഹാബലിയുടെ കഥയിൽ വിജയി യെക്കാൾ പരാജിതൻ ആദരിക്കപ്പെടുന്നു.
@anilpk7547
@anilpk7547 4 жыл бұрын
വൈദിക മതക്കാരുടെ കഥയിൽ എപ്പോഴും നായക് ഉം കൽനയ്ക് ഒക്കെ ബ്രാഹ്മണ ബീജം ആയിരിക്കും..കൽ നായക് മാരെ കൊല്ലുന്നത് ക്ഷത്രിയൻ എപ്പോഴും Quotation ഏൽകുന്നവരും... ..
@veepee1557
@veepee1557 4 жыл бұрын
@Sci Techy രാവണൻ ദ്രാവിഡനും, രാമൻ ആര്യനും എന്നാണോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. കഥ പ്രകാരം ദേവനും അസുരനും ഓരേ അപ്പന്റെ മക്കൾ ആണ്.
@veepee1557
@veepee1557 4 жыл бұрын
വിഷ്ണു -ബ്രഹ്മാവ് -മരീചി -കശ്യപൻ --രാമൻ. അങ്ങിനെ ആണ് വംശാവലി :::വിഷ്ണു -ബ്രഹ്‌മാവ്‌ --മരീചി --കശ്യപൻ ----രാവണൻ. :::കശ്യപന് 13ഭാര്യമാർ. അതിൽ അദിതി എന്ന ഭാര്യയിൽ ദേവന്മാർ ::ദിതി എന്ന ഭാര്യയിൽ അസുരന്മാർ ::കഥ പ്രകാരം അങ്ങിനെ ആണ്. (അവലംബം :പുരാണിക് എൻസൈക്ലോപീഡിയ by വെട്ടം മണി )
@manojkumarpk1525
@manojkumarpk1525 4 жыл бұрын
Vamanan and Maveli, brahmanan 😀😀😀😀😀😀😀.tottal brahmanic story.
@Josytvtv
@Josytvtv 2 жыл бұрын
Ithoke nadannathano atho kathayano
@mreheman4100
@mreheman4100 3 жыл бұрын
ഇതൊന്നും വലിയ കാര്യമല്ല ബ്രോ. തന്റെ ശിഷ്യന്മാരിൽ കേമനാണെന്ന് മനസ്സിലാക്കിയ ദ്രോണാചാര്യർ പുള്ളി ഒരക്ഷരം പോലും പഠിപ്പിച്ചു കൊടുക്കാത്ത ഏകലവ്യന്റെ വിരൽ ദക്ഷിണയായി ട്ട് ചോദിച്ചു അയാളുടെ കഴിവിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ, ലോകം കണ്ടതിൽ വെച്ച് ഏറ്റവും നികൃഷ്ടനായ ഗുരുവായിരുന്നു അയാൾ. അതിനേക്കാൾ വലിയ തമാശ ഇന്ന് ഇന്ത്യയിൽ ഇയാളുടെ പേരിലാണ് പല സ്പോർട്സ് പ്രതിഭകൾക്കും അവാർഡ് കൊടുക്കുന്നത്. എപ്പോഴും ആർഷഭാരത സംസ്കാരം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം കൊട്ടിഘോഷിക്കുന്ന ന്മാർ വല്ലപ്പോഴും ഇതൊക്കെ ആലോചിക്കുന്നത് നല്ലതായിരിക്കും
@jobyjohn3262
@jobyjohn3262 3 жыл бұрын
10 കുരുക്കൾ പൊട്ടി 😅
@theannunaki3871
@theannunaki3871 3 жыл бұрын
Vishwamithran janmamkondu brahmanan alla.. Karmam kondu brahmanan aaya aap aanu.
@santhoshkiran5100
@santhoshkiran5100 3 жыл бұрын
സാർ പറഞ്ഞത് ഇഷ്ടപെട്ടു. പക്ഷേ ഇതിലെ ഒരു തമാശ സാറിന് മനസിലായോ? രാമൻ മഹാവിഷ്ണുവിൻ്റ അവതാരം ആണന്നാല്ലോ. വിശ്വാസികൾ പറയുന്നത്. അപ്പോൾ മഹാവിഷ്ണുവിൻ്റ മറ്റെരു അവതാരമായ വാമനനെ കുറിച്ച് വിശ്വാമിത്രൻ പറഞ്ഞു കൊടുക്കുന്നു. എനിക്ക് ഓർമ്മ വരുന്നത് കുതിരവട്ടം പപ്പു ചേട്ടനെയാണ് നിയാരാണന്ന് നിനക്ക് അറിയാൻ വയ്യങ്കിൽ നീ എന്നോട് ചോദിക്ക് നീ ആരാണന്ന് അപ്പോൾ ഞാൻ പറഞ്ഞ് തരാം നീ ആരാണന്ന്.
@vishin333
@vishin333 4 жыл бұрын
വൈദീക പാരമ്പര്യത്തിന്റെ സൃഷ്ടികളായ ത്രിമൂർത്ഥികളിൽ ഒന്നാം നമ്പർ "ഫ്രോഡ്" ആയ *_മഹാവിഷ്ണു തന്റെ എതിരാളികളെ ചതിക്കാതെ കൊല്ലുന്ന ഒരു കഥ എങ്കിലും ഉണ്ടോ???_* എല്ലാ സൽ ഗുണങ്ങളും ഉള്ളവൻ, കരുണാവാരിധി, അപല്ബന്ധവൻ എന്തൊക്കെ "തേപ്പ്" പേരുകളാണ് ആ പുള്ളിക്ക് ഉള്ളത്???? സജീവൻ പറഞ്ഞപോലെ നികൃഷ്ട ബ്രഹ്മണാധിപത്യത്തിന്റെയും, ചതിയുടെയും "വിലക്ഷണം" കെട്ട വൈദീക പാരമ്പര്യത്തിന്റെയും ഒരുദാത്ത മാതൃകയാണ് *ചതിയൻ വാമനൻ!!!!* പ്രസ്തുത രാമായണത്തിലെ മര്യാദ പുരുഷോത്തമൻ രാമന്റെ കാര്യം പിന്നെ പറയുകയെ വേണ്ട _"ഒളിച്ചു നിന്ന് ബാലിയെ കുലച്ച കൂരമ്പിനാൽ കൊല കഴിച്ച രാഘവാ, മുകുന്ദ രാമ പാഹിമ"_ രാമാ....
@byjugypsy5482
@byjugypsy5482 4 жыл бұрын
💯👍🙄
@vishin333
@vishin333 4 жыл бұрын
@@byjugypsy5482great appreciation...
@byjugypsy5482
@byjugypsy5482 4 жыл бұрын
@@vishin333 check my comments also bro
@vishin333
@vishin333 4 жыл бұрын
@@byjugypsy5482 സസ്സന്തോഷം സ്വീകരിക്കുന്നു....
@vishin333
@vishin333 4 жыл бұрын
@@byjugypsy5482 exactly bro... I found your ideas and thoughts recently on kannur rationalist channel.... Awesome
@kvsurehkumarkumarkumar8666
@kvsurehkumarkumarkumar8666 Жыл бұрын
Kalakki sr superstar sunll bro
@jagulp.g1138
@jagulp.g1138 3 жыл бұрын
ക്രിമിനൽ വാമനൻ
@veepee1557
@veepee1557 4 жыл бұрын
ജനാധിപത്യത്തിൽ ഒരു സ്ത്രീ ആരെയെങ്കിലും കൊന്നാൽ അവരെ ശിക്ഷിക്കാതെ വിടുമോ?? ആ കഥ പ്രകാരം പൂതന /താടക ഒക്കെ കൊലയാളികൾ അല്ലേ???
@bonmarshealva396
@bonmarshealva396 3 жыл бұрын
നിയമം കയ്യിലെടുക്കാമോ
@veepee1557
@veepee1557 3 жыл бұрын
@@bonmarshealva396 കഥ പ്രകാരം രാമൻ രാജ പുത്രൻ. അതിനാൽ അധികാരം ഉള്ളവൻ.
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
ദേ വെട്ടം
@ajaypb407
@ajaypb407 3 жыл бұрын
ഇത് മിത്താണ് എന്ന് താങ്കൾ തന്നെ പറഞ്ഞു. പിന്നെന്തിനാ സംഭവിച്ച കഥ പോലെ പറയുന്നത് ?
@beenabenny7354
@beenabenny7354 Жыл бұрын
മിത്ത് എന്നതു മനുഷ്യന്റെ ആവശ്യങ്ങളിൽ നിന്നും ആഗഹങ്ങളിൽ നിന്നും മനുഷ്യൻ തന്നെ രൂപപെടുത്തിയെടുക്കുന്നതാണ്. ചെമ്മീനിലൊരു മിത്തില്ലേ.? അതുപോലെ "കണവൻ തോണിയിൽ പോയാൽ കരയിൽ ഭാര്യ കാവലിരിക്കണം. " - കുടുംബം പോറ്റാൻ ജീവനോപാധി തേടിയാണ് കണവൻ കടലിൽ പോകുന്നത് . അയാളുടെ തിരിച്ചുവരവിന് അർത്ഥമുണ്ടാകണമെങ്കിൽ ഭാര്യ വിശ്വസ്തയായിരിക്കണം അതയാളുടെ ആവശ്യമാണ്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ഹനുമാൻ എന്നതൊക്കെ പരിഷ്കരിക്കാത്ത മനുഷ്യനെ കുറിച്ചാണ്
@surendrannair8402
@surendrannair8402 3 жыл бұрын
You are repeating the disproved historical views.
@vpm2154
@vpm2154 4 жыл бұрын
ഇത്തരം ചവിട്ടിത്താഴ്ത്തലുകൾ തന്നെയാണ് നാസ്തികർ തമ്മിൽ വാമന രുപം പൂണ്ട് വ്യക്തിപരമായും ഗ്രൂപ്പുകളായും പരസ്പരം ചെയ്യുന്നത്... അത് കുടുതൽ എളുപ്പമാക്കാൻ ഒരോരുത്തരും ഇത് പോലെ യുട്യുബ് ചാനലും തുടങ്ങി..
@vishin333
@vishin333 4 жыл бұрын
കേശവേട്ട, അതിന് നാസ്തികർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒന്നും പോകുന്നില്ലല്ലോ ഒരുമിച്ചു നിന്നൊരു ശക്തി ആയി വളരാൻ... സ്വയം ചിന്ദിക്കുകയും, അവനവന്റെ വാക്കുകൾക്ക് വസ്തുതാപരമായി വ്യക്തതയും ഉണ്ടാകുമ്പോൾ ചിലപ്പോൾ പിളരേണ്ടി വരും.... അത് നല്ലതുമാണ്
@vpm2154
@vpm2154 4 жыл бұрын
@@vishin333 ...kerala congress. ...valarumthorum pelarum. ..pelarumthorum valarum. ..
@vishin333
@vishin333 4 жыл бұрын
@@vpm2154 👍
@saneeshns2784
@saneeshns2784 4 жыл бұрын
Karayalle settaaa 😢
@vpm2154
@vpm2154 4 жыл бұрын
സി,.രവിചന്ദ്രനെ ജബ്ബാർമാഷും ഗ്രൂപ്പും ഒരു വാമനനായിട്ടാണ് കാണുന്നത്... പ്രത്യേകിച്ച് വിശ്വനാധൻ ഡോക്ടറെയൊക്കെ ചവിട്ടിത്താഴ്ത്തുന്നു എന്നൊരു പരാതിയുണ്ടവർക്ക്... എന്നാൽ വിശ്വനാഥൻ പരമാവധി ശ്രമിച്ച് ഒരു വാമനൻ ആവാൻ ശ്രമിക്കുന്നതും പല വീഡിയോയിലും കാണാറും ഉണ്ട്..
@hai5205
@hai5205 2 жыл бұрын
സൂപ്പർ
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 213 МЛН
Кадр сыртындағы қызықтар | Келінжан
00:16
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45