രാമന്റെ അയനവും ഇന്ത്യയുടെ അയനവും | Tomy Sebastian

  Рет қаралды 37,511

neuronz

neuronz

Күн бұрын

രാമന്റെ അയനവും ഇന്ത്യയുടെ അയനവും By Tomy Sebastian on
21 August 2020 in webinar program named Beagle'20
Organised by esSENSE Global Kottayam
Editing: Sinto Thomas
esSENSE Telegram Channel for Instant Program & Video Alerts:
t.me/essensetv
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 300
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
എല്ലാത്തരം കഥകളും മിത്തുകളും യാഥാർത്ഥ്യങ്ങളും പുറത്ത് വരട്ടെ,ടോമി സാറിൻ്റെ വിവരണം വളരെ പ്രയോജനപ്രദമാണ്. പൊളിച്ചടുക്കിയുള്ള വിവരണം esSense ൻ്റ പ്രയത്നം ഒരിക്കലും വെറുതെ ആകില്ല,ജനങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ വെളിച്ചത്തിലേക്ക് നയിക്കട്ടെ, മതജാതി വ്യവസായം ഇല്ലാതെ യുവജനത മാനവികതയെ സ്വീകരിക്കട്ടെ,ഇതിൻ്റെ തുടർച്ച പ്രതീക്ഷിക്കുന്നു
@mohankurien228
@mohankurien228 Жыл бұрын
😅
@rozyroshan9834
@rozyroshan9834 3 ай бұрын
Tomy sir പ്രയഗ്നം വിജയമായിത്തീരും.
@jayaramck2471
@jayaramck2471 2 ай бұрын
ഇത്തരം പ്രഭാഷണങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്!! Great work!!!
@raveendhrannair8664
@raveendhrannair8664 3 жыл бұрын
എല്ലാ കഥകളും വെളിച്ചത്തു കൊണ്ടുവരണം. വളെരെ നന്ദി
@srudevmadhu
@srudevmadhu 2 жыл бұрын
❤️ എന്തായാലും ഇങ്ങനെയുള്ള കെട്ടുകഥകൾ ഹിന്ദുക്കൾക്ക് ഒരു പാട് ഗുണം ചെയ്തിട്ടുണ്ട്. അതാത് കാലങ്ങളിൽ കടന്നുവന്ന നവോത്ഥാന നായകൻമാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഏറെക്കുറെ ഇതൊക്കെ കാരണമായ് തീർന്നു എന്നതാണ് സത്യം❤️...✍️
@RaviKumar-vi9tb
@RaviKumar-vi9tb 3 жыл бұрын
കുറെ അറിവു കിട്ടി.നന്ദി.കഥകൾ കഥകളായി ജനങ്ങളെ സ്വാധീനിക്കട്ടെ.കഥകളെ മതത്തിന്റെ തോലണിയിച്ച് ജനങ്ങളെ മതത്തിന് അടിമകളാക്കി തെരു വിലടിക്കുന്നു.കുട്ടികളെ മതമുക്തരായി വളർത്തുക.വിഭാഗീയ ദൈവങ്ങളെ വലിച്ചെറിയുക.നമ്മുടെ മതത്തിൽ മാത്റമുള്ള ദൈവം നമുക്കെൻതിനാണ്.
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
ടോമി സെബാസ്റ്റൻ സാറെ വാൽമീകിയുൾപ്പെടെ യുള്ള മുനിമാർ മദ്യം കഴിച്ചിട്ട് എഴുതിയ കഥകളാണ് രാമായണത്തിലുളള തു അപ്പോൾ അതിന്റെ പാളിച്ചകൾ ഇതിൽ കാണാം ചില മുനിമാർ സ്ഥിരമായി കഞ്ചാവ് ഉപയോഗിയ്ക്കുന്നവരായിരുന്നു ബ്രഹ്മചാരികളായിരുന്ന ഇവരുടെ ചിന്ത സ്ത്രീകളെ കുറിച്ച് മാത്രമായിരുന്നു ... അതുകൊണ്ടാണ് അവർ കാമസുത്രം പോലെയുള്ള പുസ്തകങ്ങൾ ഏഴു തിയതു
@CyrSong
@CyrSong 4 жыл бұрын
An interesting and deceptively lucid presentation of a complex and descriptive topic by Tomy Sebastian ! Wonderful!
@sobhanasobhana1379
@sobhanasobhana1379 2 жыл бұрын
പുതിയ പുതിയ അറിവുകൾ. രാമായണത്തെക്കുറിച്ച് ആദ്യമായാണ് ഇങ്ങനെ പല കഥകൾ ഞാൻ കേൾക്കുന്നത്. ഈ പുസ്തകങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു. അത് എവിടെ കിട്ടും. വായിക്കാൻ വലിയ ആഗ്രഹമുണ്ട്. അത് ഏത് ഭാഷയിലാണ് എഴുതിയത്. ഈ വലിയ അറിവുകൾ നൽകിയതിന് അങ്ങേയ്ക്കു നമസ്കാരം
@lenessa495
@lenessa495 2 жыл бұрын
പലരാമായണങ്ങൾ ഉണ്ടെന്ന് തന്നെ കരുതിയാലും ഇതിന്റെ മൂലകൃതി ഒരു രാമായണം തന്നെയല്ലേ....പ്രാദേശികമായി അവരവരുടെ ഭാവനക്കനുസരിച്ച് രചിച്ചാലും ഒരുമൂലകൃതി ,അടിസ്ഥാനപുസ്തകം ,അടിസ്ഥാന കഥയുണ്ടല്ലോ.....മഹാഭാരതവും ഇങ്ങനെ പ്രാദേശികഭാവനകൾക്കനുസരിച്ച് രചിക്കപ്പെട്ടിട്ടുണ്ട്..അതിനുദാഹരണമാണ് എംടിയുടെ രണ്ടാമൂഴം...അതിൽ അർജുനനല്ല ഭീമനാണ് നായകൻ....വരും കാലങ്ങളിൽ രണ്ടാമൂഴമാണ് യഥാർഥ മഹാഭാരതമെന്ന് വ്യാഖ്യാനിക്കാലോ.....എന്തായാലും ഏത് രാമായണത്തിലും രാമൻ എന്ന കഥാപാത്രമാണ് മുഖ്യം..ആ പേര്തന്നെയാണല്ലോ ഓരോ ബുക്കിനും നൽകിയിരിക്കുന്നത്..."രാമായണം" എന്ന് തന്നെ....
@georgect7245
@georgect7245 3 жыл бұрын
ഇത്ര അറിവ് എങ്ങിനെ കിട്ടി?? ഇതുവരെ ഞാൻ കേട്ടത് കൃസ്തുമതത്തെ കുറിച്ചായിരുന്നു.. ഇനി മറ്റൊരു മത കഥ കൂടി വരട്ടെ...
@shijithmalayil6315
@shijithmalayil6315 Жыл бұрын
Thank you. Great effort
@Mohan-ti2sl
@Mohan-ti2sl 2 жыл бұрын
On any purana, there will be many interpretations. Acceptance goes to the oldest one with appropriate modifications in the present context. There can be only one way for Rama in the present context. Other interpretations that too in drastic variation needs be ignored. Good presentation.....
@sibyrajamani285
@sibyrajamani285 3 жыл бұрын
Good Speech. Very informative.
@civicpilvanos5782
@civicpilvanos5782 7 ай бұрын
നോളൻ എഴുതുമോ ഇത്രയും ട്വിസ്റ്റ് ഉള്ള രാമന്റെ കഥകള്‍ 😒😒
@rosevillahouse6863
@rosevillahouse6863 4 жыл бұрын
Very informative sir thanks
@raveendranpk8658
@raveendranpk8658 2 жыл бұрын
സീത രാവണന്റെ മകളാണെന്ന വാദം ഉണ്ട് - ദശരഥന്റെ മകളോ രാവണന്റെ മകളോ ? ദശ + രഥൻ --- ദശ + കണ്ഠൻ (രാവണൻ) > ഈ പേരു കളിൽ എന്തെങ്കിലും സാമ്യം കാണാനുണ്ടോ ?
@anandhuadhu7989
@anandhuadhu7989 6 ай бұрын
താങ്കൾ വളരെ നന്നായി വിമർശിക്കുന്ന ഒരാൾ ആണ്...ഇവിടെയും നന്നായി ശ്രമിച്ചിട്ടുണ്ട്...പക്ഷേ കേൾക്കുമ്പോൾ ചിരി വരുന്നു...താങ്കൾ ബൈബിളിനെ പറ്റി സംസാരിക്കുന്നതാണ് നല്ലത്... വിമർഷിക്കണ്ട എന്നല്ല പറഞ്ഞതിൻ്റെ അർത്ഥം... അതിന് ഒരു വഴിയുണ്ട്... സ്വാമി ചിദാനന്ദപുരി യെ പോലുള്ളവരുമയി സംസാരിച്ച് കാര്യങ്ങളിൽ വ്യക്തത സ്വയം വരുത്തിയിട്ടോ അല്ലെങ്കിൽ ഒരു ടിബറ്റ് രൂപത്തിലോ ചെയ്തിട്ട് ഒര് പബ്ലിക് പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നത് ആവും പറയുന്ന താങ്കൾക്കും കേൾക്കുന്നവർ ക്കും പ്രയോജനം ചെയ്യുക...
@edisonad1
@edisonad1 19 күн бұрын
വിമർശനം ദഹിക്യുന്നില്ല അല്ലേ? മറ്റു മതങ്ങളെ വിമർശിക്യുന്നത് നന്നായി രസിച്ച് ഇരുന്നപ്പോൾ ഓർത്തില്ല. അതിനെകാൾ വലിയ തീട്ടകഥകളിൻ മേൽ ഇരുന്നാണ് 😂😂😂😂😂 ചിരിച്ചിരുന്നത് എന്ന്..
@suseelkumarp
@suseelkumarp 4 жыл бұрын
നന്നായി അവതരിപ്പിക്കുന്നു.
@hareek3745
@hareek3745 4 жыл бұрын
Thanks for uploading 👍. Ramayanam is an open source story 😂. Updated versions/releases are available...
@geothikumar3145
@geothikumar3145 4 жыл бұрын
നല്ല അവതരണം ലോകത്ത് എവിടെ ഒക്കെയോ യാത്ര ചെയ്ത ഒരു അനുഭവം
@aneeshn.s6706
@aneeshn.s6706 3 жыл бұрын
Very informative..
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative
@harivaraham
@harivaraham 4 жыл бұрын
Hats off to your historical knowledge
@manjj007
@manjj007 4 жыл бұрын
@Tomy , you are awesome. Nice presentation. interesting . Keep sharing :)
@raveendranpk8658
@raveendranpk8658 2 жыл бұрын
വസിഷ്ഠൻ എഴുതിയതാണ് അദ്ധ്യാത്മ രാമായണമെന്നും അതിനെയാണ് എഴുത്തച്ഛൻ തർജ്ജമ ചെയ്ത തെന്നും കേട്ടിട്ടുണ്ട് - കൂടുതൽ ഭക്തി സാന്ദ്രമാക്കി എന്നും -
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 жыл бұрын
Hi Mr. Tony Sebastian, could you please make a research and report on stories based on 'Chathiyan Chandu' ' Perum Thachan' and 'Pazhassi Raja', why because there are 2 types of stories that I have come across, one of that is MT Vasudevan Nair version. Which one is realistic and what is your opinion about its authenticity.? How the people of then generation would react on these stories, say about 500-1000 years after. Can you please work on it and give a presentation like this to enlighten us more on the subject.
@raveendhrannair8664
@raveendhrannair8664 3 жыл бұрын
വളെരെ നല്ല അവതരണം.
@JabraJabra-c5k
@JabraJabra-c5k Жыл бұрын
Good speach 👍
@jobismathew9432
@jobismathew9432 4 жыл бұрын
Excellent presentation
@lionkingforyou
@lionkingforyou 3 жыл бұрын
Athippol ethu nigalude version. Adyathmika ramayanam Ezuthanchante version... Orotharkkum avaravarude version undallooo For exaple Daddy daddy yespappa songs we can see more than 100 version on youteube. It don't mean that latest one or the famous one is tha correct one.
@rakeshunnikrishnan9330
@rakeshunnikrishnan9330 4 жыл бұрын
Nice presentation
@josekuttyjoseph4216
@josekuttyjoseph4216 2 жыл бұрын
രാമായണത്തിന്ന് BCE 300 വരെ pazhakkam ഉണ്ടെന്ന പ്രസ്താവം orikkalum ശരിയാകാന് edayilla. Samsrutham പാലി ലിപി കdaമെ ടുക്കും വരെ അതിനു ലിപി ഇല്ലായിരുന്നു എന്നണ് അറിഞ്ഞിട്ടുള്ളത.
@manjj007
@manjj007 4 жыл бұрын
Please do a read and explanation on Many ramayanas by Paula . thanks :)
@vincentdsilva6319
@vincentdsilva6319 3 жыл бұрын
After completing rama shatra there will be one ramaynan
@sreelekhasekhar1032
@sreelekhasekhar1032 4 жыл бұрын
Great
@varunakavoor
@varunakavoor 2 жыл бұрын
In my view, Ramayana or Mahabharata was written or told differently in order to teach a tribal community or a group of tribal community about morality at that time or in a context within the time frame in which it was written. It's not a religious text. How Hinduism was spread is by adopting local traditions and beliefs of the local people. Hinduism in UP is very different from the Hinduism in Tamilnadu or AP. Lord Ram is not widely worshipped in South India. It's a North Indian phenomenon. In South, Lord Krishna or Vishnu is worshipped more. There is no Shaivism vs Vaishnavism in Kerala. This all points to the diversity in Hinduism. Economic prosperity achieved after 1991 liberalisation, has lessened this cultural differences between different Hindu groups or castes. This has led to rise of Hindu identity. And this in turn explains the rise of BJP.
@agn90
@agn90 2 жыл бұрын
രാമൻ ഏന്നാണ് ദൈവമായത്??🤔🤔
@raveendranpk8658
@raveendranpk8658 2 жыл бұрын
"ജാതക കഥകളിൽ സീത രാമന്റെ സോദരിയാണ് " സീതയെ (സോദരിയെ ) രാമൻ വിവാഹം കഴിച്ചതായി പറയുന്നുണ്ടോ ? ഒരു സംശയം -
@nixonbijoy260
@nixonbijoy260 Жыл бұрын
അപ്പോൾ മദ്ധ്യപ്രെദേശിലെ മനുഷ്യർ എവിടെ നിന്നു വന്നു
@theoptimist475
@theoptimist475 4 жыл бұрын
ഇതിൽ ഒരു തെറ്റുണ്ട് വാല്മീകി രാമായണം തുടങ്ങുന്മത്, എല്ലാംതികഞ്ഞ ഒരു മനുഷ്യനുണ്ടോ ലോകത്തിൽ എന്ന ഋഷിയുടെ ചോദ്യത്തിന്, നാരദൻ -ഉണ്ട്, അയോധ്യയിലെ രാജകുമാരൻ രഘുരാമനാണത് എന്ന് പറഞ്ഞുകൊണ്ടാണ്.... ഇവിടെ തന്നെ വിഷ്ണു അവതാരത്തെ കുറിച്ചും സൂചിപ്പിക്കുന്നു.... എന്നാൽ മനുഷ്യന്റ എല്ലാ പരിമിതികളും ഉള്ള മനുഷ്യനായി തന്നെ ചിത്രികരിക്കുന്നു
@jaleelchanth1347
@jaleelchanth1347 4 жыл бұрын
ശീത രാമനെ പുരുഷവര്‍ഗ്ഗത്തിന് മൊത്തം അപമാനമായി കാണുന്നു.ഒരു സമയത്ത് ലക്ഷമണനെയടക്കം ശീതാലബടനായി കാണുന്നു.വ്രിതമാണെന്നു പറഞ്ഞിട്ടും എല്ലാസൗകരൃങ്ങള്‍ ഉണ്ടായിട്ടും രാവണന്‍ മാനൃനായല്ലെ ഇരുന്നത്?എന്നിട്ടും ലങ്കയിലെ സകല ചരാചരങ്ങളേയും കത്തിച്ചത്?
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@jaleelchanth1347 ശീത അല്ലെടോ സീത സീലം ബടൻ അല്ല സ്ത്രീലംബടൻ ആണ് എവിടുന്നു പടിച്ചെ ടോ മലയാളം
@thinkgrow4296
@thinkgrow4296 4 жыл бұрын
Nalla presentation
@raveendranpk8658
@raveendranpk8658 2 жыл бұрын
രാമൻ സഞ്ചരിച്ച വഴി or പാത എന്ന് പറയുമ്പോൾ ഇന്നയിന്ന സ്ഥലങ്ങളിൽക്കൂടി യാത്ര എന്നേ ഓർമ്മ വരൂ - ഗാന്ധിജിയുടെ മാർഗ്ഗം എന്നാ യാൽ മറ്റൊരു തലത്തിലെത്തും - രാമന്റെ മാർഗ്ഗം എന്നായാൽ നന്ന് -
@akshayabhi5529
@akshayabhi5529 Жыл бұрын
1 ramayanathe 10000 ramayanam venamengilim undakkam ella ramayanathinteyum peru paraya no e video fullum thudangiyathu
@applemac5309
@applemac5309 4 жыл бұрын
ഒരു priyadarsan - srinivasan script കേട്ട feel.....😄😄😄
@raveendranpk8658
@raveendranpk8658 2 жыл бұрын
ക്രൂരനും അധാർമികനുമായ രാമനാണെങ്കിൽ അങ്ങനെയൊരാളെ വേണ്ട വർക്ക് മാതൃകയാക്കാം - അതല്ല കാരുണ്യവാനും ധാർമിക നുമായ ഒരാളെ മാതൃകയാക്കണമെന്നുള്ളവർക്ക് അങ്ങനെയുള്ള രാമനെ സ്വീകരിയ്ക്കാം - താല്പര്യത്തിന്നനുസരിച്ച് പലരും പല തരത്തിലെഴുതി വെച്ചിട്ടുണ്ടല്ലൊ -
@gangadharansarasu7911
@gangadharansarasu7911 Жыл бұрын
Tomy Ssbasten njijal parayumu Baibl Ramayanam ethellam ethellam oru kadhayano annal viswasigal athu vayechitu snthoshickte
@PRAVEENVELAYUDHANKUMAR2000
@PRAVEENVELAYUDHANKUMAR2000 4 жыл бұрын
Gud
@BijuKelakam-lo5vh
@BijuKelakam-lo5vh 11 ай бұрын
അമേരിക്കൻ മേരേജ് കൽച്ചർ പ്രഭാഷണം നടുത്തുക അത് ഇന്ത്യയിൽ പുതിയ തലമുറയുടെ ബ്രേയി നിൽ അടിച്ചേൽപ്പിക്കുക മത പുരോഹിതരുടെ ചുഷണം അവസാനിപ്പിക്കാൻ ഇതാണ് മാർഗം ഇത് നടപ്പിലാക്കുക മറക്കരുത്
@vijayanpulikkathodi368
@vijayanpulikkathodi368 2 жыл бұрын
ഒരു കാര്യങ്ങൾ വിശ്വസനീയമായും കുറച്ചു കൂടി വിശദീകരണങ്ങൾ അനിവാര്യമായും തോന്നുന്നു.
@SurendranSurendran-y2k
@SurendranSurendran-y2k 10 ай бұрын
👍👍👍🙏🙏🌹🌹
@ijoj1000
@ijoj1000 4 жыл бұрын
good
@jaleelchanth1347
@jaleelchanth1347 4 жыл бұрын
ചുരുക്കത്തില്‍ മത്തായ ആളുള്‍ എഴുതിയതാണ് മഹത്തായ ആയനങ്ങള്‍ എന്ന് മത്തില്ലാത്തവന് വൃക്തമാണ്
@brahmmasrivivekanandan5276
@brahmmasrivivekanandan5276 3 жыл бұрын
ആദ്ധ്യാത്മിക രാമായണം വ്യാസൻ രചിച്ചതാണ്.അതിൻറ്റെ വിവർത്തനം ആണ് എഴുത്തച്ഛൻറ്റേത്.300--ൽ പരം രമായണങ്ങൾ ഉണ്ട്.
@RaviKumar-vi9tb
@RaviKumar-vi9tb 3 жыл бұрын
വ്യാസൻ എഴുതിയതാണെന്നു ആദ്യമായാണു കേൾക്കുന്നത്
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 жыл бұрын
@@RaviKumar-vi9tb Vyasa Ramayanavum undu.
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@RaviKumar-vi9tb അതേ ഞാനും ആദ്യമായി കേൾക്കുകയാണ് ഇതു വരെ വാൽമീകി രാമായണം ഏഴു തി എന്നാണ് കേട്ടിട്ടുള്ളതു
@mathewvj1131
@mathewvj1131 Жыл бұрын
അറിയേണ്ടവർ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അല്ലെങ്കിൽ തന്നെ സത്യം അറിയാൻ എത്രപേർക്ക് ആഗ്രഹമുണ്ട്. മതം തിന്ന് മത്തുപിടിച്ചവരെ ആർക്ക് രക്ഷിക്കാൻ കഴിയും
@velayudhanananthapuram6138
@velayudhanananthapuram6138 3 жыл бұрын
ഹനുമാൻ ഏതുഭാഷയാണ് സംസാരിച്ചത് ?
@mtlive8978
@mtlive8978 3 жыл бұрын
Shivante lingam ano shiva lingam 🤔
@thefullmoonlight
@thefullmoonlight Жыл бұрын
വാൽമീകി രാമായണം ചരിത്രകാവ്യമാണ്. ശ്രീരാമൻ ചരിത്ര പുരുഷനാണ്. ദശരഥനും ഭരതനും ശത്രുഘ്നനും ലക്ഷ്മണനും സീതയും രാവണനും ഹനൂമനും എല്ലാം ചരിത്രത്തിൽ ഉണ്ടായിരുന്ന വ്യക്തികൾ ആണ്. ശ്രീരാമൻ മനുഷ്യനായി ഭൂമിയിൽ ജീവിച്ച ദൈവം തന്നെയാണ്. അദ്ദേഹത്തിൻ്റെ അനുഗ്രഹം ലഭിച്ച ഹനൂമൻ ഒരു ചിരഞ്ജീവി ആയി ഇന്നും ഇവിടെ ജീവിക്കുന്നു. ആത്മാർത്ഥമായി ഭക്തിയോടെ ശ്രീരാമനാമം ജപിക്കുന്ന സ്ഥലത്ത് ഹനൂമൻ്റെ സാമീപ്യം ഉണ്ടാകുന്നു.
@thefullmoonlight
@thefullmoonlight Жыл бұрын
@@തൃശൂക്കാരൻ ഹനൂമൻ ചിരഞ്ജീവിയാണ്. മ്യൂസിയത്തിലല്ല, ഈ ലോകത്തിലുണ്ട്. പുഷ്പകവീമാനം ഹനൂമന്റെ ലങ്കാദഹനത്തിൽ തകർക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ലങ്കയുടെ സൈഡിൽ ഇന്നതില്ല.
@JWAL-jwal
@JWAL-jwal 3 ай бұрын
​@@thefullmoonlight, *ഹനുമാൻ ഇപ്പോൾ എവിടെ ആണുള്ളത്*?
@thefullmoonlight
@thefullmoonlight 3 ай бұрын
@@JWAL-jwal കൃത്യമായി അറിയില്ല. ഞാൻ അവസാനമായി കണ്ടപ്പോൾ അദ്ദേഹം ഉത്തരാഖണ്ഡിൽ ബദരികാശ്രമത്തിനടുത്ത് ആയിരുന്നു
@JWAL-jwal
@JWAL-jwal 3 ай бұрын
@@thefullmoonlight ,*സീരിയസ് ആയി ചോദിച്ചതാണ്*
@edisonad1
@edisonad1 19 күн бұрын
😂😂😂😂😂
@TheAdru
@TheAdru 3 жыл бұрын
👍👍👍
@sumeshbright2070
@sumeshbright2070 4 жыл бұрын
Super
@sethupk8980
@sethupk8980 4 жыл бұрын
👍
@chandrikachandrann
@chandrikachandrann 2 жыл бұрын
👍🌷🌷🌷 ഹലോ. ടോമി ബ്രോ!!
@gurusekharank1175
@gurusekharank1175 4 жыл бұрын
Great bro support you 😍😍😍
@eswaranrb
@eswaranrb 2 жыл бұрын
❤👍
@raveendranpk8658
@raveendranpk8658 2 жыл бұрын
തമിഴ് ദ്രാവിഡ ഭാഷകളിൽ മുഖ്യം - അ, ആ, ഇ, ഈ തുടങ്ങിയ അക്ഷരമാല - ക ച ട ത പ വർഗ്ഗങ്ങളിൽ ഖരം, അതിഖരം , മൃദു, ഘോഷം ഇവ കളിൽ 2 എണ്ണങ്ങൾക്കേ ലിപിയുള്ളു എന്നാൽ പറയുമ്പോൾ എല്ലാ മുണ്ട് താനും - സംസ്ക്കൃത ഭാഷയ്ക്കും തജ്ജന്യങ്ങളായ വ - ഇന്ത്യൻ ഭാഷകൾക്കും ദ്രാവിഡ ഭാഷകളുമായി ഏറ്റവും കൂടുതൽ ബന്ധം കാണാം - അങ്ങനെയിരിയ്ക്കെ സംസ്സ്ക്കൃത ദ്രാവിഡ ഭാഷകളെ ഒരേ ഗ്രൂപ്പിൽപ്പെട്ടുത്തുന്നതല്ലേ കൂടുതൽ യുക്തം - ? അതോ സംസ്ക്കൃതത്തെ കുറഞ്ഞ ബന്ധം (ചില പദങ്ങൾക്ക് മാത്രം ) ഉള്ള യുറോപ്യൻ ഭാഷകളുടെ ഗ്രൂപ്പിൽ ചേർക്കുന്ന തോ ?
@natarajanp2456
@natarajanp2456 4 жыл бұрын
👌👌👌👍
@binusreedharan8867
@binusreedharan8867 4 жыл бұрын
രാമായണം ഒരു കഥ പുസ്തകമാണ് 😂
@vasudevvasudev8295
@vasudevvasudev8295 3 жыл бұрын
അതേപോലെ യേശു fake ആണ് 😂😂😂 വെറും fake
@binusreedharan8867
@binusreedharan8867 3 жыл бұрын
@@vasudevvasudev8295 എല്ലാ നാറി ദൈവങ്ങളും fake ആണ്
@muddyroad7370
@muddyroad7370 3 жыл бұрын
@@binusreedharan8867 സത്യമായുള്ളതു ഉക്തിവാദം മാത്രം
@binusreedharan8867
@binusreedharan8867 3 жыл бұрын
@@muddyroad7370 science സത്യം അല്ലേ
@muddyroad7370
@muddyroad7370 3 жыл бұрын
@@binusreedharan8867 സത്യം ആപേക്ഷികം അല്ലെ
@raveendranpk8658
@raveendranpk8658 2 жыл бұрын
പാടല മല്ല - പടലം എന്നാണ് വാക്ക്
@raveendranpk8658
@raveendranpk8658 2 жыл бұрын
ഹിഡുംബിയെ ബലാൽക്കാരമായി കീഴടക്കി എന്നൊരു സൂചന വന്നു - അതേത് ഇതിഹാസത്തിൽ നിന്ന് or പുരാണത്തിൽ നിന്ന് - ? (ഹിഡുംബി മുൻ കൈ എടുത്തു എന്നാണല്ലൊ ഇതിഹാസത്തിൽ )
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 жыл бұрын
One doubt, if Ezhuthachan is from a low caste family, what about Vathmeeki and Vyasa Deva...??
@raveendranpk8658
@raveendranpk8658 2 жыл бұрын
" രാമൻ ദൈവമാണല്ലൊ " ആർക്ക് > ജൈനന്മാർക്ക് - അവരുടെ ദൈവത്തിന്ന് 8000 ഭാര്യമാരുണ്ട് - നല്ല ദൈവം !! അവർ സന്യാസിമാരും !
@gangadharantavanurmana7195
@gangadharantavanurmana7195 4 жыл бұрын
പുരാണ ഇതിഹാസഗ്രന്ഥങ്ങൾ അന്നത്തെ ചരിത്രമായിരുന്നു.കാലക്രമേണ വാമൊഴിയായി പകർന്ന് വരുമ്പോൾ ചരിത്ര കഥക്ക് മാറ്റം സംഭവിച്ചിരിക്കാം. ആ കഥയിൽ ഇന്നത്തെ മനുഷ്യന് നീതിബോധ കർമ്മശാസ്ത്രമുണ്ടെങ്കിൽ സ്വീകരിക്കുക.... ഇല്ലെങ്കിൽ ചവിട്ടുകൊട്ടയിൽ തള്ളുക. വാത്മീകിയുടെ രാമായണം മൂലഗ്രന്ഥം വായിക്കുമ്പോൾ അന്നത്തെ ധർമ്മബോധം, ന്യായം ശിക്ഷ എന്നിവ ഈ കാലത്ത് പുരോഗമനയുഗത്തിന് ചേരുന്നതല്ല.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 жыл бұрын
Please watch 'Itihasa - A 100000 years of story of Bharat' in KZbin.
@Abdulnazzar-k4t
@Abdulnazzar-k4t 2 ай бұрын
ഈ മനുഷ്യദൈവങ്ങളല്ലാം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നോ ,... ?
@prajithpp3676
@prajithpp3676 2 жыл бұрын
Jaina mathathil daivam Enna concept illa ,avaru viswasukunnath srishti illa ,ennum nilanilkunna avastha athinu matangal varunnu ,yoga avarude etavum valiya sudhiyanu
@bhagavathaparayanamsumavar2472
@bhagavathaparayanamsumavar2472 2 жыл бұрын
Bhagavadathil ellam undu ithilum ethrayo kalam munbu ullathanu bhagavatham ...sanskrithathil...vayikkan padhikkoo...ardham padhikkoo...ellam arinju venam parayan...allathe paranjal aalukale thettidharippikkane upakarikkoo....adyam bhagavatham padhikku...alladedum ayirakkanakkinu pazhaya grandhangal undayirunnu...ellam nashippichu kalanjathalle...thakshashilayilokke ethra thelivukal undakatti kathichillengil....avashyamulla ashtanga hridayam avar nerathe kondupoyi...ippozhum indiayil vidhikal ippolum vishwasikkunnilla....kashtam
@raveendranpk8658
@raveendranpk8658 2 жыл бұрын
ആദിമ ഇന്ത്യക്കാരിയായ ഹിഡുബൻ മഹാഭാരത കാലത്ത് പാണ്ഡവരുമായി ക്കണ്ടു മുട്ടി ? ? അപ്പോൾ മഹാഭാരതമെഴുതിയത് ഏത് നൂറ്റാണ്ടിൽ- ?
@manjav519
@manjav519 2 жыл бұрын
Supar
@prasanthviswanath7366
@prasanthviswanath7366 4 жыл бұрын
We learned Asuras ,Deva's were uthama srishtis, manavas madyama, rakshasas adhamas. As per our teachings asuras were white and Red colored, devas were short and yellow rakshasas were black and Bad people they eat meat don't follow dharmas. This i learned from childhood in slokas. Unfortunately because of these slokas I even tried not to speak non Aryan languages. We learned brahma was the main god of Asuras ref in hiranya garfa sukta brahma is asura. Like that many aryan god's like mitra, agni are asuras for us. Vishnu ,rudraswas god of Devas lived in trivashtavam (Tibet) rudra had connection with rakshasa. Devas cheated asuras who were strong ,handsome,.with the help of Vishnu devas got land, could drive away asuras from their land. Deva's got knowledge from Asuras. Deva's could resist asuras because devas because they got the help of rakshasas who were matrilneal community which is often described as fadrakali fighting demons. Because of this reason we still don't accept present Shiva instead we worship rudra, panchabrahman, pashupati.for us daksha is viswakarma and Prajapathi he is still worshipped as deity by our community in north. We worship him as ajan. In scriptures probably vaikanasa agama it's said that there were 1000brahmalingas in pushkara theertha and panchala. They were converted to Siva temples by rakshasa assisted Deva's.
@shivbaba2672
@shivbaba2672 Жыл бұрын
India is ruled by many kings for 2500 years. (Ravan with many head) in ram raj only one king one openion and no friction. Ram is not hindu for your info
@harikrishna4284
@harikrishna4284 4 жыл бұрын
❣️❣️❣️
@lionkingforyou
@lionkingforyou 3 жыл бұрын
Full comdy anallooo avanmar vannittundu prashnamanum...😬😬🙄🙄
@rajendranpillai2763
@rajendranpillai2763 2 жыл бұрын
മറ്റുള്ള മതക്കാർ ആളെക്കൂട്ടാൻ പല ഉഡായിപ്പുകൾ ചെയ്യുമ്പോഴും ഈ ബ്രഹ്മണർ സ്വന്തം മതത്തിന്റെ ആൾക്കാരെ എങ്ങനെ അടിമകളാക്കി നിലനിർത്താൻ നോക്കിയാവരാണ് ഈ ബ്രാഹ്മണർ...അവർ കാരണമാണ് ഈ കിന്ദുക്കൾ ആയിരം വർഷം വൈദേശിക ശക്തികളാൽ പീഡിപ്പിക്കപ്പെട്ടത്...എന്നിട്ടിമിയും....
@Rinoopv
@Rinoopv 4 жыл бұрын
Suprbbbb
@mohananneravathu3862
@mohananneravathu3862 2 жыл бұрын
രണ്ടിണപക്ഷികളൊന്നബേറ്റുവീണതുകണ്ട്.വാത്മീകിമക്രുഷിക്കതിയായദുഖമുണ്ടാകുകയുമാനിഷിധയെന്ന്തുടങ്ങിയൊരുശ്ലോകം.ചൊല്ലുകയുമവിടെനാരുദമക്രുഷിവരുകയുംതുടർന്ന്സംബാഷണത്തിൽ.രാമായണം.രചിച്ചുകാട്ടാളനായ.വാത്മീകി..ഇദ്ദേഹം.ഫ്രഹ്മണനല്ല. ജനങ്ങൾ.നല്ലമനുഷ്യനാകാനുംധാർമ്മികമൂല്യങ്ങൾ.ജീവിതഹട്ടങ്ങളിൽപതറാതെ.വിജയംവരിക്കാനുള്ളനവതിമാനേജ്മെന്റിതിൽധാരാളമുണ്ട്.താങ്ങൾ.കുളമാക്കാൻനോക്കി.ജീവിതംപാഴാകുവേയുള്ളു. നമസ്തെ.
@harryg.d9796
@harryg.d9796 2 жыл бұрын
മെയിൻ ആയിട്ടുള്ള ഐറ്റം പറഞ്ഞില്ല 🤣🤣 🔥പുഷ്പകവിമാനം 🔥🔥 ഇതിന്റെ mechanisom, ഫ്യൂൽ engine, എത്ര പേർക്ക് യാത്ര ചെയ്യാം ഒരേ സമയത്തു?? അതിനെ പറ്റി ഒരു പഠനം വേണം, ലങ്കയിൽ യുദ്ധം കഴിഞ്ഞു രാമനും, ലക്ഷ്‌മണൻ, സീതയും പിന്നെ മൊത്തം വാനര സൈന്യം മുഴുവൻ കയറി വന്നു എന്നാണ് രാമായണത്തിൽ പറയുന്നത് 🤣🤣🤭
@AJISHSASI
@AJISHSASI 4 жыл бұрын
😍😍😍😍😍😍😍
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
ഇതൊക്കെ നേരത്തെ അറിയാമായിരുന്നെന്നേ
@anoopr3931
@anoopr3931 4 жыл бұрын
സർ ഈ ആര്യ തിയറി തെറ്റാണ് എന്നൊരു വാദം ഈ ഇടയ്ക്ക് ഉയരുന്നു. “The paper indicates that there was no Aryan invasion and no Aryan migration and that all the developments right from the hunting-gathering stage to modern times in South Asia were done by indigenous people,” Prof Vasant Shinde, m.economictimes.com/news/politics-and-nation/rakhigarhi-dna-study-questions-aryan-invasion-theory-claims-author/articleshow/71001985.cms
@tomyseb74
@tomyseb74 4 жыл бұрын
ഇതിൽ പറയുന്ന കാര്യം ശരിയല്ല. ഒരു ടെക്നിക്കൽ വാക്ക് ഇവിടെ തെറ്റായി ഉപയോഗിച്ചതുകൊണ്ടുള്ള പ്രശ്നമാണ്. രാഖിഗർഹിയിൽ കണ്ട മൃതദേഹത്തിന്റെ DNA യിൽ അനറ്റോളിയൻ പാരമ്പര്യമോ ഇറാനിയൻ പാരമ്പര്യമോ കണ്ടെത്താനായില്ല. ഇവിടെ ഇറാനിയൻ പാരമ്പര്യം എന്ന വാക്ക് ആണ് പ്രശ്നം ആയത്. Iranian, proto Iranian എന്നിവ രണ്ടും വ്യത്യസ്തമായ അർത്ഥം സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതാണ്. ഇവിടെ കണ്ടെടുത്ത മൃതദേഹത്തിൽ proto Iranian ancestry ഉണ്ടായിരുന്നു. (Iranian ancestry ഇല്ലായിരുന്നു.) Proto Iranian ancestry എന്നുപറഞ്ഞാൽ 130K വർഷം മുൻപ് ഉണ്ടായിരുന്ന ആളുകളുടെ ജനിതകം ആണ്. അത് രാഖി ഗർഹിയിലെ സ്ത്രീയുടെ ഡിഎൻഎയിൽ കണ്ടെത്തി. tomy.seb74@gmail.com എന്ന id യിലേക്ക് മെയിൽ അയച്ചാൽ ബാക്കി കാര്യങ്ങൾ പറയാം
@rakeshunnikrishnan9330
@rakeshunnikrishnan9330 4 жыл бұрын
I had done a presentation on the same subject kzbin.info/www/bejne/i6ubhnquhstondk വസന്ത് ഷിൻഡെ അയാൾ കൂടി co-author ആയിട്ടുള്ള പേപ്പറിൽ പറഞ്ഞിരിക്കുന്നത് പോലെയല്ല, നേർ വിപരീതം ആയിട്ടാണ് പിന്നീട് വീഡിയോകളിൽ സംസാരിക്കുന്നത്. ഇതിന് കാരണം പൊളിറ്റിക്കൽ പ്രഷർ ആയിരിക്കാം. ഈ പേപ്പർ പ്രസിദ്ധീകരിച്ചു അൽപം കഴിഞ്ഞപ്പോൾ പേപ്പറിൽ പറഞ്ഞിരിക്കുന്നതിനു ഘടക വിരുദ്ധമായി ഷിൻഡെ സംസാരിച്ചപ്പോൾ ഞാൻ പേപ്പറിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ തെറ്റാണോ എന്ന് പോലും geneticsൽ expertise ഉള്ള ആളുകളോട് വിളിച്ചു ചോദിക്കേണ്ടി വന്നിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്നത് ആണ് സെല്ലിൽ പ്രസിദ്ധീകരിച്ച പേപ്പർ. അതിൽ admixture graph ഗ്രാഫ് കൊടുത്തിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രധാനം അവസാനം എന്ന ഭാഗത്തു എഴുതിയിരിക്കുന്നതാണ്. www.cell.com/cell/fulltext/S0092-8674(19)30967-5 Extract from the part ‘Discussion’ from the above paper published in Cell “However, a natural route for Indo-European languages to have spread into South Asia is from Eastern Europe via Central Asia in the first half of the 2nd millennium BCE, a chain of transmission that did occur as has been documented in detail with ancient DNA. The fact that the Steppe pastoralist ancestry in South Asia matches that in Bronze Age Eastern Europe (but not Western Europe [de Barros Damgaard et al., 2018, Narasimhan et al., 2019]) provides additional evidence for this theory, as it elegantly explains the shared distinctive features of Balto-Slavic and Indo-Iranian languages (Ringe et al., 2002).” അപ്പോൾ എന്തിനാണ് ഇങ്ങനെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് എന്ന് ഷിൻഡെ ഉത്തരം പറയണം. ഒന്നുകിൽ അയാൾ എഴുതിയ പേപ്പർ തള്ളി പറയണം. അല്ലെങ്കിൽ ഇങ്ങനെ പ്രസംഗിക്കുന്നത് നിർത്തണം. നിങ്ങൾക്ക് അദ്ദേഹത്തിനോട് എഴുതി ചോദിക്കാവുന്നതാണ്. ഇനി അടുത്തതായി ഡേവിഡ് റെയ്ക്കിന്റെ പഠനത്തിൽ പറയുന്നത് എന്താണ് എന്ന് നോക്കാം. Reconstructing Indian population history www.nature.com/articles/nature08365 Extract from the book of David Reich “ We sat together and came up with new names for ancient Indian groups. We wrote that the people of India today are outcomes of mixtures between TWO HIGHLY DIFFRENCIATED POPULATIONS, ANI & ASI, who before their mixture were as different as Europeans & East Asians today. AHI are related to Europeans, central Asians, Near Easterners, and people of the Caucasus, nut we made no claim about the location of their homeland or any migrations. ASI descends from a population not related to any present day populations outside India. We showed that ANI-ASI had mixed dramatically in India. The result is that everyone in mainland India today is a mix, albeit in DIFFERENT PROPORTIONS, of ancestry related to West Eurasians more closely related to diverse East Asians and South Asian populations, No group in India can claim genetic purity.” അതായത് രണ്ടു വ്യത്യസ്തമായ ജനിതകം, വ്യക്തമായും ചെയ്യാൻ identify പറ്റുന്ന ജനവിഭാഗങ്ങളിൽ നിന്നാണ് ആധുനിക ഇന്ത്യക്കാർ ഭൂരിഭാഗവും ഉണ്ടായത് എന്ന്- Note the point.
@harryg.d9796
@harryg.d9796 2 жыл бұрын
ആര്യൻ എന്ന പദം വർഗീയം ആണ് പ്രോട്ടോ ഇൻഡോ europen migration എന്നു ആണ് dna പഠനം തെളിയിക്കുന്നത്.യുറേഷ്യൻ സ്റ്റെപ്പി predhesthu നിന്ന് വന്ന haplogroupkar അവരെ തന്നെ വിളിച്ച പേരാണ് ആര്യൻ എന്നു 😂😂
@HariPrasad-zm6pw
@HariPrasad-zm6pw 4 жыл бұрын
എന്താണ് മഹാഭാരതവും രാമായണവും തമ്മില്ലുള്ള വത്യാസം. മഹാഭാരതം ഞാൻ വിവരിക്കുന്നില്ല മഹാഭാരതം ഒരു മനുഷ്യ മനസ് എങ്ങനെ നന്നാക്കാം എന്നാണെങ്കിൽ രാമായണം മനുഷ്യമനസിന്റെ വീണ്ടെടുപ്പാണ്.രാമന്റെ മനസ്സിന്റെ ഗുണമായിരുന്നു സീത( സീത എന്നാൽ നേരെ എന്നാണ് അർത്ഥം.) നമ്മുടെ മനസ് ഒരു കാടുപോലെയാണ് (വന്യത നിറഞ്ഞ കാടു പോലെ യാണ്). നമ്മുടെ മനസ്സിന്റെ സീത എന്ന ക്വാളിറ്റി ലക്ഷ്മണ രേഖ എന്ന പരിധി മറികടന്നൽ (ലക്ഷ്മണ രേഖ മറികടക്കുന്നത് മായപ്പൊന്മാൻ എന്ന സുഖങ്ങളുടെ പുറകെ മനസ് പോകുമ്പോൾ) രാവണൻ എന്ന പത്തു തലയുടെ കുബുദി യുള്ള (രാവണൻ എന്നാൽ നമ്മുടെ മനസ്സിന്റെ ദുഷ്ചിന്തകൾ ആണ് അത് പലതരത്തിലുള ചീത്ത ചിന്തകളെ സൂചിപ്പിക്കുന്നു) മനുഷ്യ മനസ്സിന്റെ നെഗറ്റീവ് സീത എന്ന നല്ല ഗുണത്തെ തടവിലാക്കുന്നു. സീത എന്ന സ്ട്രൈറ് ഫോർവേഡ് രാവണൻ എന്ന ദുഷ് ചിന്തയുടെ തടവറയിലായാൽ അതിനെ വീണ്ടെടുക്കണണമെങ്കിൽ വളരെ അദ്വാനിക്കണം (ഒരു പക്ഷെ ഒരു കടൽ നികത്തുന്നത് പോലെ). മനസ്സിന്റെ നന്മെയെ വീണ്ടെടുത്തൽ അത് ഏതു കാട്ടിലാണെങ്കിലും മനസിനെ നശിപ്പിക്കാൻ കാടെന്ന മനസ്സിന്റെ വന്യത്യക്കാവില്ല. കാരണം അവൻ മനസിനെ ജയിച്ചവനാകുന്നു. (സീതയെ വീണ്ടെടുത്ത്ന് ശേഷം രാമൻ കട്ടിലുപേക്ഷിക്കുന്നു)
@abhijithv.g8500
@abhijithv.g8500 4 жыл бұрын
സീത എന്ന ശബ്ദത്തിന് 'നേരെ' എന്നാണർത്ഥം എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ആ അർത്ഥം എവിടെയാണ് കണ്ടത് എന്നറിയാൻ താല്പര്യപ്പെടുന്നു.
@RaviKumar-vi9tb
@RaviKumar-vi9tb 3 жыл бұрын
@@abhijithv.g8500 ഹിൻദിയിൽ സീധ എന്നാൽ നേരായ എന്നർഥമുണ്ട്
@abhijithv.g8500
@abhijithv.g8500 3 жыл бұрын
@@RaviKumar-vi9tb सीता എന്ന പദം സംസ്കൃതപദമാണ്. സംസ്കൃതപദങ്ങൾക്ക് ധാതു ഉള്ളതിനാൽ ധാത്വർത്ഥ മനുസരിച്ച് മാത്രമേ അർത്ഥം സ്വീകരിക്കാവൂ. സീതാ ശബ്ദം കുഴിക്കുക എന്നർത്ഥമുള്ള സിനോതി എന്ന ധാതുവിൽ നിന്ന് ഉണ്ടായതാണ്. ഭൂമി കുഴിച്ചപ്പോൾ കിട്ടിയവൾ എന്നർത്ഥം. (ശബ്ദകല്പദ്രുമം എന്ന നിഘണ്ടു നോക്കുക.) ഹിന്ദിയിലെ സീധ എന്ന വാക്ക് സീതാ എന്ന സംസ്കൃതപദവുമായി യോജിപ്പിക്കാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം..
@edisonad1
@edisonad1 19 күн бұрын
😂😂 വെറും ഉടയിപ്പ് കഥകൾ അതിൽ നിന്നും താൻ ഒരു പുതിയ ആദ്ധ്യാൽമ രാമായണം രചിക്യുകയാണോ?
@paulatreides6218
@paulatreides6218 4 жыл бұрын
ലാസ്റ്റ് ഹിഡിംബന്‍ എന്നു പറയുന്നത് ഘടോല്‍കചനാണ്...പറഞ്ഞപ്പോള്‍ തെറ്റിയതാകാം...
@soorajmandampulli
@soorajmandampulli 3 жыл бұрын
എനിക്കും തോന്നി. 👍
@veruthe123
@veruthe123 2 жыл бұрын
അതേ
@maheshvp1547
@maheshvp1547 4 жыл бұрын
നല്ല അവതരണം
@gibinpatrick
@gibinpatrick 3 жыл бұрын
ഇടക്കു കുറച്ചു കോമഡി ഒക്കെ പറഞ്ഞത് നന്നായി...ഇല്ലെങ്കിൽ ലവന്മാർ എടുത്തു കൊണ്ട് പോയി പുതിയ രാമായണം ഉണ്ടാക്കിയെനെ 😃😃😃
@harryg.d9796
@harryg.d9796 2 жыл бұрын
😂😂
@ajayakumarn7714
@ajayakumarn7714 4 жыл бұрын
ഇങ്ങനെ മാന്തി തെളിക്കല്ലേ .....ഞങ്ങൾ വിശദീകരിക്കുന്നത് അംഗട് വിഴുങ്ങുക.......അതാണല്ലോ അതിന്റെ ഒരു രീതി.........😊😊😊😊😊😊😊😊😊😊😢
@im_ak_hi_l
@im_ak_hi_l 3 ай бұрын
36:33 😂😂
@raveendranpk8658
@raveendranpk8658 2 жыл бұрын
വാനരരിൽ മുഖ്യനായ ഹനൂമാൻ വ്യാകരണത്തെറ്റില്ലാതെ സംസ്ക്കൃതം സംസാരിയ്ക്കുന്നു എന്ന് രാമൻ തന്നെ പറയുന്നു. സുന്ദര കാണ്ഡത്തിൽ - സംശയമുള്ളവർക്ക് നോക്കാം -
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
@@harryg.d9796 രാമായണം വിശ്വസിയ്ക്കണമെങ്കിൽ കുരങ്ങുകൾ സംസാരിച്ചു വെന്നു വിശ്വസിയ്ക്കണം ഹനുമാനും ബാലിയും സുഗ്രീവനും ഒക്കെ എന്തൊരു ഡയലോഗ് ആണ് അടിച്ചിരുന്നതു
@sunishpk2283
@sunishpk2283 3 жыл бұрын
Ooooo
@prijukumar34
@prijukumar34 3 жыл бұрын
നിങ്ങൾപറയുന്നത് എല്ലാം ശെരിയാണ് പക്ഷെ നിങ്ങളുടെ കണ്ട് പിടുത്തമല്ല ചരിത്രത്തിൽ ഇങ്ങനെയാണ് അതുകൊണ്ട് ഇങ്ങനെയാകാം എന്നാണ് പക്ഷെ ഭാരതത്തിലെ ജനങ്ങൾ ആരെയും ശല്ല്യം ചെയ്യാൻ പോയിട്ടില്ല ആര്യന്മാർ ഇന്ത്യയിൽ വന്നപ്പോൾ അവർ ദേവന്മാർ ആക്കി ഇവിടെ യുള്ളവർ അസുരന്മാർ ആക്കി അങ്ങനെ അസുരന്മാരും ദേവന്മാരും എപ്പോഴും അടിയാണ് അങ്ങനെ രാമൻ ലക്ഷ്മണൻ സീത മൂവരും വനത്തിലൂടെ സഞ്ചരിച്ചപ്പോൾ ഇവിയുള്ള കറുത്ത അസുരസ്ത്രീ രാമനെയും ലഷ്മണനെയും കാണാനിടയായി അവൾ അവരോട് വിവാഹാഭ്യർത്ഥന നടത്തി അവളെ അവർ വാളുകൊണ്ട് വെട്ടി ഇത് അവരുടെ സഹോദരനെ ചൊടിപ്പിച്ചു അവൻ പതുങ്ങി വന്ന് രാമനില്ലാത്തസമയത്ത് തട്ടിക്കൊണ്ട് പോയി അതിന്റെ അടിപിടിയാണ് പക്ഷെ രാമൻ ലക്ഷ്മണൻ സീത ഇവർ നല്ലവരാണ് മറ്റുള്ളവർ കാമം ക്രോധം മോഹം ഇതിന് അഡിറ്റ് ആണ് എന്നും കൂടീ ഓർക്കണം
@raveendranpk8658
@raveendranpk8658 2 жыл бұрын
ആര്യൻ എന്ന പദം വംശീയമാണ് എന്നതിന് തെളിവെന്ത് എന്ന് കൂടി വിശദികരിയ്ക്കണമായിരുന്നു , ഉണ്ടെങ്കിൽ -
@harryg.d9796
@harryg.d9796 2 жыл бұрын
ഹിറ്റ്ലർ നെ കുറിച്ച് കേട്ടിട്ടില്ലേ?? ആര്യൻ വംശ ശുദ്ധി എന്ന മിതിക്കൽ വാദം വച്ചു അയാൾ കൊന്നു തള്ളിയ jewsinte ചരിത്രം തന്നെ പോരെ തെളിവായിട്ടു, ആര്യൻ എന്ന പദം തന്നെ തെറ്റാണു പ്രോട്ടോ ഇൻഡോ europen (യൂറോഷ്യൻ സ്റ്റേപികളിൽ ജീവിച്ചിരുന്ന hunter and gathers എന്ന് പറയുന്നത് ആണ് ശരി
@raveendranpk8658
@raveendranpk8658 2 жыл бұрын
@@harryg.d9796 ആര്യൻ എന്ന പദം ആരാ ജ്യങ്ങളിൽ സഹസ്രാബ്ദങ്ങൾക്കു മുൻപുണ്ടായ ഗ്രന്ഥങ്ങളിൽ കാണുമോ? എങ്കിൽ, ആര്യന്മാരെക്കുറിച്ച് അവർ കേട്ടിട്ടുണ്ട് എന്നതിനെങ്കിലും ഒരുതെളിവായി എന്ന് കരുതാം - ബൈബിളിലോ, അതിനു മുൻപുണ്ടായ ഗ്രന്ഥങ്ങളിലോ, റോമാ സാമ്രാജ്യകാലത്തെ ഗ്രന്ഥങ്ങളിലോ ആര്യൻ എന്ന പദമുണ്ടോ ?
@raveendranpk8658
@raveendranpk8658 2 жыл бұрын
@@harryg.d9796 ഹിറ്റ്ലർ ആര്യൻ ആണെന്ന അയാളുടെ തന്നെ വാദത്തെ താങ്കൾ അങ്ഗീകരിയ്ക്കുന്നുണ്ടോ ? ഹിറ്റ്ലറുടെ പിതാവോ പിതാമഹനോ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ ? താൻആര്യൻ ആണ് എന്നതിന് അയാൾ നിരത്തിയ വാദഗതികൾ എന്തെല്ലാം ?
@raveendranpk8658
@raveendranpk8658 2 жыл бұрын
@@harryg.d9796 ജൂതരെക്കൊന്നൊടുക്കിയതിൽ നിന്ന് ഹിറ്റ്ലർ ക്രൂരനായിരുന്നു എന്ന് മനസ്സിലാക്കാം - ആര്യൻ ആണ് എന്നതിന് തെളിവാകുമോ ? ആവുമെങ്കിൽ ജൂതരെക്കൊന്നവരെല്ലാം ആര്യൻ മാർ ആ കുമോ ? ഇതുവരെ ആര്യൻ എന്ന് വിളിച്ചു വന്ന ചരിത്രകാരന്മാരുടെ ചരിത്രബോധത്തെ " അങ്ങനെയല്ല വിളിയ്ക്കേണ്ടത് " എന്ന നിഷേധത്തിലൂടെ താങ്കൾ നിരാകരിയ്ക്കയാണോ ? ആര്യൻ എന്നല്ല വിളിയ്ക്കേണ്ടത് എന്നതാ ങ്കളുടെ അഭിപ്രായത്തെ സാധൂകരിയ്ക്കുന്ന വസ്തുതകൾ ഏവ ?
@harryg.d9796
@harryg.d9796 2 жыл бұрын
@@raveendranpk8658 ആഹാ അപ്പോൾ ഇതിനെ കുറിച് ബേസിക് ആയിട്ടുള്ള അറിവ് പോലും ഇല്ലാതെ ആണ് താങ്കൾ ചോദ്യങ്ങൾ ചോദിക്കുന്നത് 😂 ഒന്നുമുതൽ പറഞ്ഞു മനസിലാക്കി തരണം... ബുദ്ധിമുട്ടാണ് എന്നാലും ശ്രെമിക്കാം...
@raveendranpk8658
@raveendranpk8658 2 жыл бұрын
ഇന്ത്യയിലുള്ള സ്ഥലങ്ങളിലല്ല , പാക്കിസ്ഥാനിലുള്ള സ്ഥലങ്ങളിലാണ് " > അന്ന് പാക്കിസ്ഥാൻ ഉണ്ടായിരുന്നോ ?
@akhilmathew9431
@akhilmathew9431 11 ай бұрын
Ithokke parayaan Iyaal aadyam samskritham padichitindo? 😂😂
@raveendranpk8658
@raveendranpk8658 2 жыл бұрын
ഹിഡുംബ വധത്തിൽ പാണ്ഡവരെല്ലാരും പ്രത്യേകിച്ച് ഭീമൻ ദു:ഖിച്ചു എന്നാണല്ലൊ മഹാഭാരത്തിൽ വിവരിച്ചിട്ടുള്ളത് -
@surendravarma3822
@surendravarma3822 3 жыл бұрын
ഇത്തിരി ചികഞ്ഞാൽ ഒരന്തവുമില്ല ഒത്തിരി ചികഞ്ഞാൽ ഒരു കുന്തവുമില്ല. എന്തെങ്കിലും ആകട്ടെ നിലവിൽ ഉള്ളത്‌ സത്യം.
@thaneshkalarikkal9414
@thaneshkalarikkal9414 4 жыл бұрын
പൂച്ചയ്ക്ക് വരെ മനസ്സിലായി..46.21 😬😬
@veruthe123
@veruthe123 2 жыл бұрын
ഹിഡുംബൻ അല്ല ,ഹിഡുംബിയുടെ മകൻ ഘടോൽഘചൻ
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 45 МЛН
കേവല തൈലം  Part 1 | Kevala Thailam Part 1 - Ravichandran C
1:11:05
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 286 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН