ആര്യന്മാരുടെ വരവും ശ്രീരാമന്‍റെ ഉത്തരവാദിത്വങ്ങളും | രാമായണ പ്രഭാഷണം Episode 4 | Sajeevan Anthikad

  Рет қаралды 34,290

Channel 13.8

Channel 13.8

3 жыл бұрын

#Ramayana #Sreeraman #sita #valmeeki #ezhuthachan
First Episode : • Video
Second Episode : • ശ്രീരാമന്‍: പരബ്രഹ്മമോ...
Third Episode : • മാംസം കഴിക്കുന്ന ദൈവവു...
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 190
@sajeeshg6179
@sajeeshg6179 3 жыл бұрын
ഇത്രയും ലളിതവും വൈജ്ഞാനികവും ആയ ASI, ANI അവതരണം കേട്ടിട്ടില്ല. ടോണി ജോസഫിന്റെ ‘early Indians’ reference കൂടി കൊടുക്കാമായിരുന്നു. തുടർ വായനക്കാർക്ക്‌ ഉപകാരപ്പെടും. ഇപ്പോൾ മലയാളം പതിപ്പും ലഭ്യമാണു. നന്ദി സജീവൻ. സ്ലാഘനീയമായ സംരംഭം. എല്ലാ ഭാവുകങ്ങളും. 👏👏👏👏
@user-rw3vy8pv8d
@user-rw3vy8pv8d 3 жыл бұрын
അത് മനസ്സിൽ കൊള്ളുന്ന വാചകമാണ് .ശ്വസിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽനിന്നുകൊണ്ടാണെങ്കിലും ,നമ്മുടെമസ്തിഷ്കം 2000വര്ഷങ്ങൾമുൻപുള്ള ഏതോ തെരുവിൽ കാളവണ്ടി കാത്തുനിൽക്കുന്നു ..എന്ന് ! 🙄
@andrewsdc
@andrewsdc 2 ай бұрын
ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ ഒരു വീഡിയോ പൂർണമായും ഇഷ്ടം ആകുന്നത്..
@shafikollamofficial2389
@shafikollamofficial2389 2 жыл бұрын
നമ്മളാരെന്ന് നമ്മോട് ചോദിക്കാനും പുതുക്കാനുമുള്ള മനോഹരവും ചിന്തോദ്ദീപകവുമായ വിവരണം.. ഒരുപാട് കടപ്പാട് അറിയിക്കുന്നു sir
@ushacr2642
@ushacr2642 3 жыл бұрын
നന്ദി സർ .യഥാർത്ഥ ജ്ഞാനം സമൂഹത്തിലേക്ക്എത്തിയാൽ സമൂഹം നന്നാവുംഅത് അങ്ങേയ്ക്ക്സാധിക്കും
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
आर्य ആരിയൻസ് സംസ്കൃത വാക്ക് ആണ് ആ വക്കിന്റെ ആർത്തം ഇഗ്ലീഷിൽ wise man , വിശേഷ ബുദ്ധി ഉള്ളവർ എന്ന് ആണ്‌ 😂😂😂 എവിടെ നിന്നും വന്നവർ എല്ലാ നാട്ടിലും ചില വിശേഷ ബുദ്ധിയുള്ളവർ ഉണ്ടാകും
@absurdist5938
@absurdist5938 3 жыл бұрын
@@shankaranbhattathiri6741 Aryan ennall oru race and.. . Palapoozhum aryaree thann parajj polle villichidund..pakshe Aryans Vere dravidar Vere ippam ellam Indians
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
@@absurdist5938 അര്യൻസ് എന്ന് പറഞ്ഞാൽ സംസ്കൃത വാക്ക് ആണ് അ വാക്കിന്റെ അർത്ഥം Wise Man നമ്മൾ ചില വ്യക്തികൾ നല്ല പ്രവർത്തിയും കുശാഗ്ര ബുദ്ധിയള്ളവരേ നല്ല കഴിവ് ഉള്ളവൻ എന്ന് പറയുന്നതിന് പകരം അന്ന് സംസ്കൃത ഭാഷയിൽ ആര്യൻസ് എന്ന് വിളിച്ചിരുന്നു കഴിവ് ഇല്ലാത്തവരേ അനാര്യൻസ് എന്നും എനി ദ്രാവിടം എന്നത് ഭാഷ അല്ലാ മറിച്ച് ദക്ഷിണ ഭാരതത്തേ ദ്രാവിടം എന്ന് പറഞ്ഞിരുന്നു ഉദാഹരണം ജനഗണമന യിൽ , പഞ്ചാബ് സിന്ദ് ഗുജറാത്ത് മറാട്ട [ മഹാരാഷ്ട്ര ] ദ്രാവിട ഉത്ക്കല ഭൻഗാ [ ബൻഗാൾ ] ഇതിൽ വ്യക്തമായി സ്ഥലം ആണ് എന്ന് മനസിലാകും
@absurdist5938
@absurdist5938 3 жыл бұрын
@@shankaranbhattathiri6741 suhruthee njan evide parajath Aryan race ine kurichann... According to Indo Aryan migration theory.. OK.. Ini Dravidian enn udeshikunnath dravida bhasa samsirichirunna aalkaran.. Ee Dravidians Ann Aryan's enne steppe groupin munb ivide undayirunnath.. Aryan enna vaakinn rand arthamund onn thangal parajath.. Rand it was a tribe.. At start shudra was also a tribe in janapadas pinned vedangal ellareyum thirichu..
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
@@absurdist5938 സംസ്കൃതത്തിൽ പുരുഷ സുക്തം ഉണ്ട് അതിൽ ശുദ്രൻ ആരാണ് എന്ന് വ്യക്തം ആക്കുന്നുണ്ട് എനിക്ക് പുരുഷ സുക്തം അറിയാം , ദ്രാവിട ഭാഷ പറയുന്ന വിടിയോ ഒന്ന് ഇടു ok ദ്രാവിടം ഭാഷ അല്ലാ ബ്രിട്ടിഷ്കാർ വന്നപ്പോൾ നമ്മൾ അവരേകാൾ Advanced ആണ് എന്ന് അവർക്ക് മനസിലായി പക്ഷേ നമ്മൾക് അവരേ മനസിലാക്കാൻ സാതിച്ചില്ലാ അപ്പോൾ അവർ മതം മാറ്റാൻ ഇവിടുതേ ഭാഷയും അന്യ നാട്ടിലേ ഭാഷയും എറേകുറേ ഒരു പോലേ ആണ് എന്ന് ആകാൻ ചില തന്ദ്രങ്ങൾ പ്രയോഗിച്ചു എന്നാൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന ഹ്യുയാൻസാങ്ങ് ഹരപ്പ മോഹൻ ചോതരോയിൽ യുനിവർസിറ്റിയിൽ വന്ന് പഠിച്ചിരുന്നു അയാൾ എഴുതിയ പുസ്തകങ്ങൾ കാര്യങ്ങൾ വ്യക്തമാകുന്നുണ്ട് ഹ്യുയാൻസാങ്ങ് ബ്രിട്ടിഷ്, മുഗൾസ് ഒക്കേ വരുന്നതിന് മുമ്പേ വന്ന ആൾ ആണ് ok
@mohandasm615
@mohandasm615 3 жыл бұрын
ശ്വസിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽനിന്നുകൊണ്ടാണെങ്കിലും ,നമ്മുടെമസ്തിഷ്കം 2000വര്‍ഷങ്ങള്‍ക്ക് മു ൻപുള്ള ഏതോ തെരുവിൽ കാളവണ്ടി കാത്തുനിൽക്കുന്നു ....
@tvramadas5818
@tvramadas5818 3 жыл бұрын
The acceptance of rama as an ideal character at that time has many factors 1.unlike other stories rama doesn't have super human capabilities 2.at a time when a king had many wives ,rama travelled a lot and fight with a super human ravana for his wife. 3.He as a king gives so much value to the opinion of the people of his country so that he sacrificed his wife. 4.At a time for power one kills his father or family members,he obeyed his father and went to forest for a long time. 5.his love for brothers and the philosophical talk with vasishta and lakshmana are also appreciated.
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
തല പൊട്ടിപ്പോകുന്നു 😥😥😥എങ്കിലും അടുത്തത്തിനായി കാത്തിരിക്കുന്നു. 👍👍👍
@haridas8155
@haridas8155 3 жыл бұрын
You should work in the society directly also. Great videos very scientific and socially responsible. U never insult any religion but stating the real history of truth
@sirajrvm9507
@sirajrvm9507 3 жыл бұрын
'ഭൂത'കാലം എന്ന നാമം തികച്ചും യോജിക്കുന്ന ഒന്ന് തന്നെ... (എല്ലാ ചരിത്രങ്ങളിലും ഭൂതങ്ങളുടെ (തിന്മയുടെ )പടയോട്ടങ്ങളാണ് കാണാൻ കഴിയുന്നത്... ) *മികച്ച അവതരണം..
@ARunJK999
@ARunJK999 3 жыл бұрын
Best ever speech...awesome work Mr. Sajeevan...
@shijas1478
@shijas1478 3 жыл бұрын
Thank you soo much🥰
@somaraj6837
@somaraj6837 3 жыл бұрын
വരിക്കാർ 10K ആയതിൽ സന്തോഷം. സാംഗത്യവശാൽ പറഞ്ഞുകൊള്ളട്ടെ,ഇന്നൊരു ടെക്കി ചാനലിന്റെ 1M Subscribers നന്ദിപ്രകടനം കാണുവാൻ ഇടയായി. കോപ്പിപേസ്റ്റ് ചാലനിനൊക്കെ ഇത്രയുമാകാമെങ്കിൽ നമ്മുടെ ശാസ്ത്ര വിജ്ഞാന ചാനലിന് , ചിന്തിക്കൂന്നവരുടെ ചാനലിന് എവിടംവരെ പോകാൻ സാധിക്കണം. ഇതൊരു കുതിപ്പു മാത്രം ,പൂജ്യങ്ങൾ നിരനിരയായ് അടുങ്ങട്ടെ ഒന്നിനുശേഷം, ഒരു സംഗതികൂടി ഇത്തരുണത്തിൽ സൂചിപ്പിക്കട്ടെ, "കേരളാ കോൺഗ്രസ്സു" പോലെ പിളർന്നുള്ള വളർച്ച നമുക്കുവേണ്ട.
@aksuraj29
@aksuraj29 3 жыл бұрын
മനുഷ്യന് ഉപകാരം ഉള്ളതോ മനസ്സിന് സന്തോഷം കിട്ടുന്നതോ ആയ സ്ഥലത്ത് ആള് കൂടും. സ്കൂളിൽ പോലും ഏറ്റവും ബോറൻ വിഷയം ഹിസ്റ്ററി ആണ്. പിന്നെ ഈന്തപ്പഴ ഇടത് യുക്തിവാദ ചിന്തകർക്ക് മൊത്തത്തിൽ ഇന്ത്യ വിരുദ്ധത പുച്ഛം ഒരു സ്വാഭാവിക ചേരുവ ആണ്. കാണുന്നവർക്ക് അപകർഷതാ ബോധത്തിൽ കൂടുതൽ ഒന്നും കിട്ടില്ല. തൊണ്ണൂറ് ശതമാനം ഇവരുടെ സ്ഥിരം പ്രേക്ഷകർ ഒരുതരം ഇൻഫെരിറ്റി കോംപ്ലക്സ് ഉള്ളവർ ആയിട്ടാണ് കണ്ടിട്ടുള്ളത്. മിക്കവരും തൊഴിൽ രഹിതരോ അല്ലെങ്കിൽ വിദ്യാർത്ഥികളോ ആയിരിക്കും. മികച്ച ജോലി ഉള്ളവരോടും എന്തെങ്കിലും ബിസിനസ്‌ ചെയ്യുന്നവരോടും ഇടകലരാൻ അസൂയ അനുവദിക്കില്ല. അത് കൊണ്ട് തന്നെ ഇപ്പോൾ നാട്ടിൽ എന്തൊക്കെ നടന്നാലും ഇവർ പറഞ്ഞു വരുമ്പോൾ സവർണ്ണ അവർണ്ണ ആര്യ ദ്രാവിഡ അദാനി അംബാനി ബൂർഷാ കോർപ്പറേറ്റ് കുത്തക എന്നിങ്ങനെ ഉള്ള വാക്കുകൾ ഉണ്ടാവും. ഇന്നീ കാണുന്ന സുഖ സൗകര്യങ്ങൾ ലോകത്ത് ആകമാനം നടന്ന വ്യവസായ വൽക്കരണം മൂലം ലഭിച്ചതല്ലേ എന്ന് ചോദിച്ചാൽ പിന്നെ കിട്ടുന്ന ഉത്തരം "നീ സങ്കി അല്ലേ എന്നാവും ". ഇവരുടെ കാഴ്ചക്കാർക്ക് സ്വന്തം ഐഡന്റിറ്റിയിൽ പുച്ഛ ഉണ്ടാക്കുക എന്ന പ്രധാമീക കർത്തവ്യം ഇവർ ഉണ്ടാക്കി കൊടുക്കും. ഇതേ പണിയാണ് ഇറാനിലും അഫ്ഗാനിസ്ഥാനിലും മുൻപ് ഇടത് ചിന്തകർ എടുത്തത് അതിന്റെ ഫലം ഇന്ന് അവിടത്തെ സാധാരണ ജനങ്ങൾ അനുഭവിക്കുന്നത്.
@sajeevanvm8812
@sajeevanvm8812 3 жыл бұрын
You are the great in history . Ezhuthi vacha charithram ellam aaro aarko vendi vidupani cheythathu aayirikkum.
@saneeshns2784
@saneeshns2784 3 жыл бұрын
Very informative 😍💚👏
@roylawrencedsouza4959
@roylawrencedsouza4959 3 жыл бұрын
Informative.
@drsabiqkmbds
@drsabiqkmbds 3 жыл бұрын
Excellent speech
@ramankuttypp6586
@ramankuttypp6586 2 ай бұрын
Great...
@cnceasytech
@cnceasytech 3 жыл бұрын
Wonderful...... True interpretation of Aryan culture....... Really happy to get some realisation.
@prasannakumar9299
@prasannakumar9299 3 жыл бұрын
Super knowledge
@polachanpadayatty3756
@polachanpadayatty3756 3 жыл бұрын
Very good Speach
@abhilashja8181
@abhilashja8181 3 жыл бұрын
സ്റ്റെപ്പികൾ ആണ് ആര്യന്മാർ. അന്ന് രാജ്യം ഇല്ല, മധ്യേഷ്യയിൽ നിന്ന് അതായത് സ്റ്റെപ്പി ഗ്യാസ് ലാന്റിൽ നിന്നാണ് അവർ കുടിയേറ്റം നടത്തിയത്. പക്ഷേ നാം എല്ലാവരും വന്നത് ആഫ്രിക്കയിൽ നിന്നും ആണ്, പല പല സമയത്ത് എത്തിച്ചേർന്നു കൂടി കലർന്നു എന്നെ ഉള്ളൂ... We are all homo sapiens and we are all come from Africa 🥰
@myhighworld8675
@myhighworld8675 3 жыл бұрын
We all are one,
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
ആര്യൻ എന്ന സംസ്കൃത വാക്കിന്റെ അർത്തം നോക്കിയാൽ തീരാവുന്ന പ്രശ്നം മാത്രം ആണ് ഇത് 😂😂😂😂 wise man വിശേഷ ബുദ്ധിയുള്ളവർ മനുഷ്യർ ഉള്ള എല്ലാ സ്ഥലങ്ങളിലും വിശേഷ ബുദ്ധിയുള്ളവർ ഉണ്ടാകും , കാര്യം നിസാരം പ്രശ്നം ഗുരുതരം 😂😂
@myhighworld8675
@myhighworld8675 3 жыл бұрын
@@shankaranbhattathiri6741 brahmanan enna vakinte arthavum brahmanante duty yum parayamo ? Oral janmam kond brahmanan akumo ?
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
@@myhighworld8675 ബ്രഹ്മം എന്ന വാക്കിൽ നിന്ന് ബ്രാമണൻ എന്ന വാക്ക് ഉണ്ടായി ബ്രഹ്മം എന്നാൽ പ്രബഞ്ചം , ഇ പ്രബഞ്ചത്തിന്റെ ഉള്ളിൽ തന്നേ ആണ് മനുഷ്യ സമുഹം , ചുറ്റുവട്ടം , ഇ ച്ചുറ്റുവട്ടം ലോകത്തേ മനസിലാക്കി പ്രവർത്തിച്ചാലും ബ്രാമണൻ ആയി അർത്തം ഭുമിയിൽ രാത്രിയും പകലും പോലേ തന്നേ ആണ് സുഖവും ദുഖവും , അറിവ് ഉണ്ടേങ്കിൽ , അറിവ് ഇല്ലായ്മ്മയും ഉണ്ട് , ഇത് ലോകത്തിലേ പോതു തത്വമായി കാണുന്നവൻ , പിന്നേ വരുന്നത് തോഴിൽ അടിസ്ഥാനം , കൃഷികാർ കൃഷികാർക്ക് കൃഷി എന്ന വിദ്യ അറിയണം കൃഷിയിലും പാണ്ടിത്യം വേണം [ ഇ പ്രവർത്തിയും ബ്രമ്മത്തേ പ്രാപിക്കൽ തന്നേ ] ഇത് പോലേ എല്ലാ തോഴിലിലും ചേയ്ത് ബ്രാമണ്യം നേടാം , എനി ഹോസ്പ്പിറ്റൽ നോക്കാം Security , അടിച്ച് വാരൽ , Nurse , Cash Counter , Management , Doctor മാർ Dental Doctor , ortho , Nurologist , ഇവർ എല്ലാവരും കുടി ചേർന്ന് പ്രവർത്തിക്കുമ്പോൾ ആണ് ഒരു ആശുപത്രി എന്ന സാക്ഷാത്കാരം ഉണ്ടാക്കുന്നത് ഇത് എല്ലാ മേഖലകളിലും കാണും പ്രധാനമത്രി , മുഖ്യമന്ത്രി , മറ്റ് മന്ത്രിമാർ , ഇവിടെ അടിച്ച് വിരുന്നവരേ താഴ്ത്തി കേട്ടിയാൽ എങ്ങിനേ ഇരിക്കും നിരന്തരം അവരുടെ ചേവിയിൽ പറയുക Doctor മാർ ഹോസ്പ്പിറ്റലിൽ അടിച്ച് വാരുന്നവരേ താഴ്ത്തി കേട്ടുന്നു അപ്പോൾ ഹോസ്പ്പിറ്റൽ എന്ന സാക്ഷാത്ത്കാരം സഫലമാകുമോ ? ചിന്തിക്കുക
@absurdist5938
@absurdist5938 3 жыл бұрын
@@shankaranbhattathiri6741 😂 ellam nalla kushalayi thalathirch alakare pattukkuvan nookuvanallo sahodhara... Charithrathe valach odikkathe😂😂
@sudheertn22
@sudheertn22 3 жыл бұрын
very nice presentation
@quickclick7356
@quickclick7356 3 жыл бұрын
All indians are brothers and sisters nice informative speech👍
@sudeeppm3966
@sudeeppm3966 3 жыл бұрын
What a narration 🙏
@mmkingofking8383
@mmkingofking8383 3 жыл бұрын
കൊള്ളാം സാർ
@jayankozhikkode9085
@jayankozhikkode9085 3 жыл бұрын
good presentation
@sumeshbright2070
@sumeshbright2070 3 жыл бұрын
സൂപ്പർ
@ambikapg7065
@ambikapg7065 Жыл бұрын
Very nice presentation 👏
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
അവർക്കും അറിയില്ലായിരുന്നു. ഞങ്ങളാണ് ആദ്യത്തെ മനുഷ്യർ എന്നത്👍👍👍👍👍
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
ആര്യൻ എന്ന സംസ്ക്ര്‌ത വാക്കിന്റെ ഇഗ്ലീഷ് അർത്തം wise Man വിശേഷ ബുദ്ധി ഉള്ളവർ ഇവർ എല്ലാം നാട്ടിലും കാണ പ്പെടും 😂😂😂😂
@bustc5933
@bustc5933 2 жыл бұрын
Super 💗💗
@cpsaleemyt
@cpsaleemyt 3 жыл бұрын
Very well presented.. We are descendents of a complex human history and there should be no place for racism casteism and sectarianism in our lives. "Pride" or "Shame" in our "ancestry " makes no sense at all when we understand the true facts of history.
@baijujamesthoppil9512
@baijujamesthoppil9512 3 жыл бұрын
മനുഷ്യർ വങ്കത്തം കാണിക്കുവാൻ എഴുതിയെ വേദങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്ന കാണിച്ചു യാഥാർഥ്യ മനുഷ്യ ചരിത്രം തെളിവുകൾ നിരത്തി പ്രതിപാദിക്കുന്ന താങ്കൾക്ക്‌ അഭിനന്ദനങ്ങൾ!
@Prvnpm
@Prvnpm 3 жыл бұрын
Super sir
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Great information about Aryans❤️❤️❤️❤️❤️ഇ വിഷയത്തിൽ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇതു ഏറ്റവും ലളിതമാണ്
@abhilashja8181
@abhilashja8181 3 жыл бұрын
സർ പറയുബോൾ കേൾക്കുന്ന ഒരു feel , അത് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല, കണ്ണ് നിറയുന്നു, തെളിവുകളോടുകൂടി ഈ സത്യങ്ങൾ കേൾക്കുമ്പോൾ🙏 ,,, India ലെ East side ലെ States ൽ ഉള്ളവരുടെ ജീനുകൾ കൂടുതൽ ആരുടെ ആണ്, അവിടെയും സ്റ്റെപ്പികളുടെ ജീൻ ആണോ കൂടുതൽ?
@yaseenbadarudeen4418
@yaseenbadarudeen4418 2 жыл бұрын
Western Siberian. പുള്ളി ആദ്യം പറഞ്ഞ ഇൻഡസ് വാലി സിവിലിസഷനിൽ സൗത്ത് ഈസ്റ്റ്‌ ഏഷ്യൻ, ഇറാനിയൻ, അല്ലതെ വെസ്റ്റേൺ സൈബരിയൻ എന്ന് പറഞ്ഞിരുന്നു
@user-dz2jc5ec4t
@user-dz2jc5ec4t 3 жыл бұрын
Good
@jksenglish5115
@jksenglish5115 3 жыл бұрын
Absorbing!
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
👍😍
@baijuvalavil4429
@baijuvalavil4429 3 жыл бұрын
👏👏👏
@prasadcp5519
@prasadcp5519 3 жыл бұрын
Sir ethu epolum evide kaanam brahmanajanatha epolum pasukaleyum paalu ulpanagalum vipanavum upayogikukayum aanalo epolum cheyyunathuu.. oru samsayam evide ulla dravidans avarekal technical high aaya people's allee avar aa samayam aanaye merukki valarthiyirunnoo annoke oru samsayam und
@ravindrannair1370
@ravindrannair1370 3 жыл бұрын
വിജ്ഞാനീയം
@poojakrishna5195
@poojakrishna5195 3 жыл бұрын
kzbin.info/www/bejne/j3PFdJxup7Gfnas
@p.sanjeev1596
@p.sanjeev1596 3 жыл бұрын
Same as today obsession for white skin, Steppe man were looked more handsome than black skinned local male s this was the reason Steppe got advantages in South Asia
@alexandervd8739
@alexandervd8739 Жыл бұрын
The speech will help national integration.
@venumadhavanmadhavan6808
@venumadhavanmadhavan6808 3 жыл бұрын
നന്ദി സാര്‍ ,ഒരുപാട് കേള്‍ക്കാനാഗ്രഹിക്കുന്നു.
@mrithulmkumar5263
@mrithulmkumar5263 3 жыл бұрын
ഈ aryan-dravidan theory ഇപ്പോഴും India ഇൽ ഒരു controversy ആയി നിൽക്കുന്ന കാര്യം ആണ്. നമ്മൾ മലയാളികൾ ഇതിനെ പറ്റി ചിന്ദിക്കുന്നില്ലങ്കിലും tamil nadu പോലുള്ള state ile main political agenda കളിൽ ഒന്നാണ് ith. ആൾക്കാർക്ക് അറിവില്ലായ്മ മൂലം രാഷ്ട്രീയക്കാർ അവരെ ചൂഷണം ചെയ്യുന്നു. അറിവില്ലാത്ത ആൾക്കാർ വിചാരിക്കുന്നത് northil olla indiakkarum south il olla india kkarum 2 tharam race ആണെന്നാണ്. ഇത് ശെരിക്കും sajeevan sir പറയുന്ന പോലെ ശുദ്ധ മണ്ടത്തരം aanu. Indiayil ഇന്ന് ഉള്ളവർ എല്ലാം mix aanu. പലരിലും ഈ mixture പല അളവിൽ ആണ്(AASI, ASI,ANI ഇവ പല അളവിൽ ആണ്. എല്ലാരിലും ഇത് ഉണ്ട് ). ഇതിനു caste system നു വളരെ വെല്യ പങ്ക് ഉണ്ട്. പക്ഷെ ഇപ്പോൾ ഈ 2 race ചിന്ത രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കാൻ സാധ്യത ഒള്ള കാര്യോം ആണ്. പലേടത്തും നമ്മക് ഇതിന്റ പ്രേത്യാഖാതം കാണാൻ കഴിയും. Maximum ആൾക്കാരിൽ awareness എത്തിക്കണം. ഇല്ലെങ്കിൽ india ഇൽ ഒരു വിഭജനം കൂടി നടന്നേക്കാം.
@manojkumarpk1525
@manojkumarpk1525 3 жыл бұрын
Thank you sajeevan🔦🔦🔦🔦
@prsenterprises2254
@prsenterprises2254 3 жыл бұрын
Congrats for 10k subs
@channel13point8
@channel13point8 3 жыл бұрын
Thanks for your support
@abhilashja8181
@abhilashja8181 3 жыл бұрын
@@channel13point8 hi 😃 great work dear 😘👌👏👏👏👏
@sureshp.s.1410
@sureshp.s.1410 3 жыл бұрын
May be the information you got is also wrong as you described here based on many historian. Probably different historians can interpret in their own perspective
@balachandranreena6046
@balachandranreena6046 3 жыл бұрын
Daivam enna iillatha sangalpathine vachu manushyarasiye muzhuvan pattichavar... Ethu daivam ennathanu samsayam ...ella daiva sankalpamgalum ennu utharam.
@poojakrishna5195
@poojakrishna5195 3 жыл бұрын
Sanadana Dharmam thirike konduvaranam . videsikal Hinduisum practice cheyyunnu nammal eppozha kannuthurakkunnath . Gandhiji ude kayil bhagavath gita anudayirunnath .
@sreekumarthankkappan2837
@sreekumarthankkappan2837 3 жыл бұрын
താങ്ങൾ ഏത് വൻക്കരയിൽ നിന്നാണ് എന്ന് പറയാമോ.
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
അപ്പോൾ. മണ്ണ് കുഴച്ചുണ്ടാക്കിയത് എപ്പോൾ😇😇
@poojakrishna5195
@poojakrishna5195 3 жыл бұрын
kzbin.info/www/bejne/kJ_Pn2edra2qeNk
@DrSpidey.999
@DrSpidey.999 Жыл бұрын
😂😂😂
@abhilashja8181
@abhilashja8181 3 жыл бұрын
ഹരാരിയുടെ കണ്ടെത്തലുകൾ പറഞ്ഞു തരൂ സർ🙏 please
@p.n.unnikrishnan6659
@p.n.unnikrishnan6659 9 ай бұрын
ഭാരത ചരിത്രം 10,000 കൊല്ലത്തിൽ കൂടുതൽ പഴയതാണ്. അന്ന് തന്നെ നല്ല സംസ്ക്കാരം, വിഞ്ജാവും ഭാഷാ പാണ്ഡ്യത്വം ഉണ്ടായിരുന്നു. അങ്ങിനെ നോക്കു മ്പോൾ നിങ്ങൾ പറഞ്ഞത് മൊത്തം തെറ്റാണ്.
@p.sanjeev1596
@p.sanjeev1596 3 жыл бұрын
This attraction also followed deceiving acts, cheating her original black skinned man and helped the fair skin Steppe to gain advancement on local males.
@rajagopalrajapuram1817
@rajagopalrajapuram1817 2 жыл бұрын
അപ്പോൾ ശ്രീരാമന്റെ നീചരക്തം ദ്രാവിടന്റെ ശരീരവും ചുമക്കേണ്ടതായി വരുന്നു...
@venugopal.g4304
@venugopal.g4304 Жыл бұрын
സെമെറ്റിക് പ്രേതബാധ ചികിൽസ ഇല്ല😁😁
@sundutt6205
@sundutt6205 3 жыл бұрын
Ethil evidayum, manushyan, undayathu ennaum, eviyadanannum , oruthanum parayilla! Matham, Matham, Mathram???
@vijayanc.p5606
@vijayanc.p5606 3 жыл бұрын
Hi, I want to go to Eastern Africa, the native place of our 70000 years old ancestors. Anybody accompany me ? Come and respond here.
@jobincherian1207
@jobincherian1207 Жыл бұрын
രാമന്റെ കൊട്ടാരം സ്വർണനിർമ്മിതമായിരുന്നെങ്കിൽ രാവണന്റെ ലങ്ക മുഴുവൻ സ്വർണ നിർമ്മിതമായിരുന്നു
@jobincherian1207
@jobincherian1207 Жыл бұрын
ദ്രാവിഡന്മാരായ നമ്മൾ രാവണ രാജാവായി കാണണം ആര്യ വംശത്തിൽപ്പെട്ട രാമനെ അകറ്റി നിർത്തണം രാവണ ഭരണം നീണാൾ വാഴട്ടെ ആര്യന്മാർ മൊത്തം ചതിയന്മാരാണ് ദ്രാവിഡ് ഐക്യം
@prathyu2901
@prathyu2901 Жыл бұрын
There is no such aryan dravidian....see this video...nammal ellam mixed aan...appo nammalum chathiyanmaar aan...aryan dna nammakum ind..
@jobincherian1207
@jobincherian1207 Жыл бұрын
@@prathyu2901 we are Proud of Dravida...
@prathyu2901
@prathyu2901 Жыл бұрын
@@jobincherian1207 there is no such aryan dravida....we are mixed nd there is no proud in it....its just human genetics...👍
@sethunairkaariveettil2109
@sethunairkaariveettil2109 3 жыл бұрын
സ്വദേശം വിട്ടു പോവുന്നു എങ്കിൽ അന്ന് ലക്ഷ്യം ഉറപ്പ്. അവരുടെ പോപുലേഷൻ കൂടി. ദാരിദ്ര്യം തുടങ്ങി ക്കാണും. ഭക്ഷണത്തിനായി, അത് തിരഞ്ഞു മാത്രം ആണ് അവർ സ്വദേശം വടിഞ്ഞു യാത്ര പുറപ്പെട്ടത്.
@sirajudeentk7179
@sirajudeentk7179 2 жыл бұрын
സജീവ് സർ
@husaincp7279
@husaincp7279 3 ай бұрын
😅😅😅
@agn90
@agn90 2 жыл бұрын
Early indian വിയിച്ചാലും ഇതെല്ലാം ഉണ്ട്..
@abhilashja8181
@abhilashja8181 3 жыл бұрын
ആ silk root ന്റെ സമയത്ത് ഹിമാലയ പർവ്വതം ഉണ്ടായിരുന്നോ? 2:41
@myhighworld8675
@myhighworld8675 3 жыл бұрын
Himalayam ellarum koode undakiyathanu 😃 enth chodyam aanu bro, himalayam eth language ano aa language samsarikunna alkar vannath muthal himalayam himalayam ennu vilikunnu
@rajValath
@rajValath 3 жыл бұрын
ഇതിപ്പോ ആര്യൻ അധിനിവേശം ഇല്ല എന്ന ചിലരുടെ കുല്സിത വാദം DNA തെളിവിന്റെ മുൻപിൽ തകർന്നു വീഴുന്നു. തങ്ങളുടെ വീഡിയോ ന്റെ കൂടുതൽ ശാസ്ത്രീയ വേർഷൻ കൃഷ്ണ പ്രസാദ് നടത്തിയിട്ടുണ്ട്. 👍
@andrewsdc
@andrewsdc 2 ай бұрын
Share link plz
@rajValath
@rajValath 2 ай бұрын
@@andrewsdc എടൊ അത് ഈ ചാനലിൽ കിടപ്പുണ്ട്. അല്ലെ അതിലും നല്ലത് അടുത്ത 4 വർഷത്തിൽ ഇതെക്കുറിച്ചു ഇറങ്ങിയ മലയാളി ടോണി ജോസഫ് ന്റെ book " early indians"interviews സെർച്ച്‌ ചെയ്താൽ എല്ലാ പ്രതി വാതങ്ങളെയും പുള്ളി DNA vachu തന്നെ ഖണ്ടിക്കുന്നത് കാണാം. ഈ ബുക്ക്‌ രണ്ടു വർഷം കൊണ്ട് 3 പതിപ്പ് ഇറക്കിയ ബെസ്റ്റ് സെല്ലർ ആണ്‌.
@ranjithr6932
@ranjithr6932 3 жыл бұрын
Rama setu?
@balakrishnanr7827
@balakrishnanr7827 3 жыл бұрын
ഒരു സംശയം. കൊങ്കൺ തീരത്തുള്ളവരുടെയും കേരളത്തിലെ നിരവധി പേരുടെയും നിറവും മുഖഛായയും തമിഴരുടേതിൽ നിന്ന് വിഭിന്നമാണ്‌. എന്ത് കൊണ്ട്? ഏതാണ് പോളിനേഷ്യൻ വംശം?
@indiaismycountry3687
@indiaismycountry3687 3 жыл бұрын
simple sea root
@rajgopalpv9590
@rajgopalpv9590 3 жыл бұрын
വടക്കിന്ത്യൻ ബ്രഹ്മണരുടെ സബന്ധം, അറബികളുമായുള്ള നൂറ്റാഡുകളുടെ വ്യാപാരം, യൂറോപ്പ്ന്മാരുടെ അധിനിവേശം മുലം....
@vkn9001
@vkn9001 3 жыл бұрын
Ni ipo undakunna kuthi thirup ellarkum manasilavum...
@devanneelamana1929
@devanneelamana1929 3 жыл бұрын
അരയൻ. മാർ ആണ് ആര്യൻ
@praveenar918
@praveenar918 2 жыл бұрын
🤭
@kirans5004
@kirans5004 2 жыл бұрын
adhyam thangal paranjath arynamar mattulla jana vibhagangale akramichu tholppichu ennalle, pinne enthinanu raamayanam pole ulla oru kathayude avashyam, adhyathe pole akramichu keezhdakki bharichal pore
@sethunairkaariveettil2109
@sethunairkaariveettil2109 3 жыл бұрын
3900 to 4700 ആണോ 4700 to 3900 എന്നു ആണോ കാലഗണന പറയേണ്ടത്. BC അല്ലേ അപ്പോൾ..
@theannunaki3871
@theannunaki3871 3 жыл бұрын
Bc aanu
@radharajan2770
@radharajan2770 2 ай бұрын
വാത്മീകി കാട്ടാളൻ അല്ലേ....ഒരു കാട്ടാളൻ ഒരു സാഹിത്യക്രനായ കഥ...യുഗങ്ങളോളം വിശ്വസിക്കുന്ന കഥ...
@andrewsdc
@andrewsdc 2 ай бұрын
കഥ. കറക്റ്റ് ആണ് 😁
@philipkp3131
@philipkp3131 3 жыл бұрын
ഭൂപടത്തിൽ ഷെയ്പുനോക്കിയാൽ ആഫ്രിക്ക, ഇന്ത്യ, അറബ് ഇതെല്ലാം അകന്നു പോയപോലെ അതിരുകൾ ചേർചയുണ്ട്
@mohandasp1984
@mohandasp1984 3 жыл бұрын
വളരെ വിഞ്‌ജാന പ്രദം. ഈ സ്റ്റെപ്പി ആര്യൻമാരും സിന്ധു തടത്തിലെ നിവാസികളും തമ്മിൽ നടന്ന സംഘട്ടനങ്ങളാണ് വേദങ്ങളിൽ പറയുന്നതും ' ദേവാസുര യുദ്ധം എന്നും . ഈ സ്റ്റെപ്പി ആര്യൻ മാരുടെ നേതാവിനെ ഇന്ദ്രൻ എന്ന് വിളിക്കും. : ഒരു പദവിയാണ്. സിന്ധുക്കളുെ ടെ പുരങ്ങൾ തകർത്ത വൻ എന്ന അർത്ഥത്തിലാണത്ര്യ ഇന്ദ്രന് പുരന്ദരൻ എന്ന പേർ വന്നത്. ഈ അര്യ പുരോഹിതരുടെ ഉദരപൂരണത്തിനു വേണ്ടി ഇവർ ഉണ്ടാക്കിയതാണ് ഈ വേദങ്ങളും ആചാരങ്ങളും . ഇവരുടെ ക്വാട്ടേഷൻ സംഘങ്ങളായിരുന്നു രാജാക്കൻമാർ . താടകയെ കൊല്ലാൻ വിശ്വാമിത്രന്റെ ക്യാട്ടേഷൻ എടുത്തത് രാമനായിരുന്നു.
@devanneelamana1929
@devanneelamana1929 3 жыл бұрын
ശ്രീലങ്ക. താഴെ ഒരു ഭൂഖണ്ഡം ഉണ്ടായിരുന്നു
@agn90
@agn90 2 жыл бұрын
25th min: ഭാര്യ ഭർത്താവിനെ പിന്തുടരണമെങ്കിൽ, എന്തുകൊണ്ട് ഊർമിള ലക്ഷ്മണന്റെ കൂടെ പോയില്ല???
@navaneethk2605
@navaneethk2605 2 жыл бұрын
😄
@user-jd5nv3jd9
@user-jd5nv3jd9 4 ай бұрын
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@mohankrishnan508
@mohankrishnan508 3 жыл бұрын
Some of his comments are selfmade.
@baijuvalavil4429
@baijuvalavil4429 3 жыл бұрын
ഇവരുടെ വസ്ത്രധാരണ രീതി എന്തായിരുന്നു എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു....
@solotraveler4431
@solotraveler4431 2 жыл бұрын
കാക്കി ട്രൗസർ, വെള്ള ഷർട്ട്‌....
@gopakumark8172
@gopakumark8172 3 жыл бұрын
അടിസ്ഥാന രഹിതമായ, അശാസ്ത്രീയമായ, വസ്തുതാവിരുദ്ധമായ വിലയിരുത്തൽ
@goofybits8248
@goofybits8248 2 жыл бұрын
That is exactly what you are doing!
@Prvnpm
@Prvnpm 3 жыл бұрын
ജാതി വ്യവസ്ഥ വന്നിട്ട് 1900 വർഷങ്ങൾ മാത്രമേ ആയുള്ളൂ??? ബുദ്ധൻ ജനിക്കുന്നതിനു 100 കണക്കിന് വർഷങ്ങൾ മുന്നേ ജാതി ഉണ്ടായിരുന്നു.
@jobincherian1207
@jobincherian1207 Жыл бұрын
അല്ല ഗാന്ധിജിയുടെ രാമൻ ആണോ ആർഎസ്എസിന്റെ രാമൻ ആണോ ശരി
@p.n.unnikrishnan6659
@p.n.unnikrishnan6659 9 ай бұрын
ഇന്ത്യയിലെ വംശം ആഫ്രിക്കയിൽ നിന്നും വന്നവരല്ല.
@advsenag9955
@advsenag9955 2 жыл бұрын
ഇന്ത്യയിൽ തദ്ദേശീയരും വിദേശികളുമുണ്ട്
@NS-mm8im
@NS-mm8im 3 жыл бұрын
കൃഷ്ണൻ 5120 വർഷം മുൻപ് ആണല്ലോ. എന്നൊക്കെ താങ്കൾ പറയുന്ന area okke ഭാതവർഷം തന്നെ.
@devanneelamana1929
@devanneelamana1929 3 жыл бұрын
ഇതൊക്കെ ജോതിഷം അല്ലെ ആവാം സംശയ്യാം
@silvanosekava9.c943
@silvanosekava9.c943 3 жыл бұрын
ഈ മനുഷ്യർ എങ്ങനെ ഇവിടെ പരന്നു എന്ന് അറിയണമെങ്കിൽ, നിഷ്പക്ഷമായി ബൈബിൾ മത ഗ്രന്ഥമായി വായിക്കാതെ, ചരിത്ര ഗ്രന്ഥമായി ചരിത്ര അന്യോഷിയായി, വഴിക്കുക വായനയിൽ ഒരിക്കലും നിങ്ങൾ ബൈബിൾ മത ഗ്രന്ഥമായി പരിഗണിക്കരുത് നിങ്ങൾ ചരിത്ര അന്യോഷി ആണെങ്കിൽ, ഈ ചരിത്രത്തിന്റെ പൂർണ രൂപം നിങ്ങൾക്ക് കിട്ടും,,
@madhavanmadhavan2705
@madhavanmadhavan2705 3 жыл бұрын
ഇറാനിൽ നിന്നുള്ള നായാടികളോ , കൃഷിക്കാരോ സിന്ധുനദീ സംസ്കാരത്തിൽ ഇന്ത്യയിലേക്ക് വന്നിട്ടില്ല എന്നാണ് പുതിയ നിഗമനം. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കാൻ പാടില്ല. പത്തു ജനിതക സാമ്പിളുകൾ ഇറാനിൽ നിന്നും കാണു കിട്ടിയപ്പോൾ ആണ് ഈ പുതിയ നിഗമനം ഉണ്ടായത് ! അതായത് സാംപ്ലിങ് സത്യസന്ധമായി നടത്തിയില്ല എങ്കിൽ സത്യമായ ഫലം ലഭിക്കില്ല. സിന്ധുതടത്തിലെ പുരാതന കാർന്നോർക്ക് 11000 വര്ഷം പഴക്കമുണെന്നു ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്. എന്നാൽ ഹാർവാർഡിലെ സായിപ്പ് പറയുന്ന 4000 വര്ഷം മാത്രമേ നമ്മൾ സ്വീകരിക്കൂ ! വേദങ്ങളും പുരാണങ്ങളും ഇന്ത്യയിൽ നിന്നും ആളുകൾ പുറത്തേക്കു പോയതായി പറയുന്നു. ഇന്ത്യയിൽ നിന്നുമാണ് എലികൾ മറ്റു രാജ്യങ്ങളിലേക്ക് പോയതെന്ന് ലോകം അംഗീകരിക്കുന്നു. ഇന്നേക്ക് 11000 വര്ഷങ്ങള്ക്കു മുൻപ്. ഗംഗ സമതലത്തിൽ ആണ് കൃഷി 9000 വര്ഷം മുൻപ് തുടങ്ങിയതെന്നും , ഇറാനിൽ നിന്നും 7000 വർഷങ്ങൾ മുൻപ് ഇന്ത്യയിലേക്ക് വന്നതാണെന്നുള്ള വാദം തെറ്റാണെന്നും അംഗീകരിക്കപ്പെട്ടു. ഇറാക്കിനടുത്ത മിട്ടാണി പ്രദേശത്തു നിന്നും "ഇന്ത്യയിൽ മാത്രം കണ്ടിരുന്ന" സിബു കന്നുകാലികളുടെ 4000 വര്ഷം പഴക്കമുള്ള അവശിഷ്ട്ടങ്ങൾ കണ്ടെടുത്തു. അതിനർത്ഥം എന്താണ് . മനുഷ്യർ ഈ കന്നുകാലികളെയും കൊണ്ട് ഇന്ത്യയിൽ നിന്നും പുറത്തേക്കു സഞ്ചരിച്ചു എന്നാണ് . സരസ്വതി നദി വറ്റിയ കാലാത്താണ് ഈ പലായനം ഉണ്ടായത് . ബാലഗംഗാധര തിലകനെ പ്പോലുള്ള സംസ്‌കൃത ജ്യോതിഷ പണ്ഡിതർ 9000 വര്ഷം മുൻപുള്ള സൂചനകൾ വേദത്തിൽ ഉള്ളത് കാണിച്ചു തന്നിട്ടുണ്ട് . ഇതൊന്നും സ്വീകരിക്കാതെ, ആരെങ്കിലും എന്തെങ്കിലും "കണ്ടു പിടിച്ചേ' എന്നൊക്കെ പറയുന്നത് വിഡ്ഢിത്തം ആണ്. ഗവേഷണ രീതികളിൽ അവഗാഹമില്ലാത്ത സാധാരണ ജനങ്ങൾ കബളിപ്പിക്കപ്പെടുകയാണ് . ശാസ്ത്രജ്ഞർക്ക് പോലും ദുർഗ്രാഹ്യമായ ജനിതക പഠനത്തെ വിലയിരുത്തി പുസ്തകം എഴുതുന്നത് ആരാണ് ? ഒരു പത്രപ്രവർത്തകൻ ?? ബാക്കി ആലോചിക്കാവുന്നതേ ഉള്ളൂ.
@remsul03
@remsul03 2 жыл бұрын
ഇന്ത്യയിലെ ചിലർ വേദങ്ങളും പുരാണങ്ങളും കെട്ടുകഥകളും നോക്കി ചരിത്രം പഠിക്കുകയും അതാണ് ശെരി എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ ഉള്ള ചരിത്രകാരൻമാർ ആർക്കിയോളജിക്കൽ തെളിവുകൾ, ഭാഷ തെളിവുകൾ, ജനിതകപരമായ തെളിവുകൾ എന്നിവ വച്ച് സയൻസിന്റെ പിൻബലത്തിൽ യാതൊരു പ്രത്യയശാസ്ത്ര ബാധ്യതകളും ഇല്ലാതെ ചരിത്രം എഴുതുകയും വിശകലനം നടത്തുകയും ചെയ്യുകയും.അതാണ് വ്യത്യാസം.
@jayachandranchandran1589
@jayachandranchandran1589 3 жыл бұрын
താങ്കൾ 21ആം നൂറ്റാണ്ടിൽ നിന്ന് കൊണ്ട് 80000വർഷം പിന്നോട്ട് ചിന്തിക്കുന്നു. കാന്നുകാലികളെ വളർത്തിയവർക് കുതിരയെ വളർത്താൻ കിട്ടിയില്ലിയോ? ആഫ്രിക്കയിൽ നിന്ന് കറുത്ത വർഗ്ഗക്കാർ ലോകം കീഴ്ടക്കി അപ്പോൾ വെളുത്ത വർഗം എവിടുന്നു വന്നു.
@mohananp.v.124
@mohananp.v.124 2 жыл бұрын
Uüúúúû
@GirigiriBharath
@GirigiriBharath 4 күн бұрын
ഒന്ന് പോടോ വിവരക്കേട് വിളിച്ചു പറയുന്നു. എനിക്ക് സമയം ഒത്തു കിട്ടിയാൽ ഇതിനുള്ള മറുപടി സത്യ സന്ധമായി പറഞ്ഞു തരാം
@vijayantc2898
@vijayantc2898 13 сағат бұрын
എന്തയ്. താങ്കളുടെ പാണ്ടിത്യം
@widerange6420
@widerange6420 3 жыл бұрын
താങ്കൾക്ക് അറബിയു० സംസ്കൃതവും അറിയാഞ്ഞിട്ടാ, ഞമ്മന്റെ താളിയോലകളിലു० അറബിക്കിത്താബിലു० അമേരിക്കയു० ആസ്ത്രേലിയയു० അന്റാർട്ടിക്കയു० സൂചിപ്പിക്കുന്നുണ്ട്, അത് മനസ്സിലാക്കിയത് Captain Cook ഉം Columbus ഉ० മാത്ര०
@sudarsananvk5491
@sudarsananvk5491 2 жыл бұрын
ഇവിടെ ദ്രാവിഡൻമാർ എവിടെ നിന്നും വന്നു. ഇവിടെയുളള ഉൾവനങ്ങളിൽ ഇപ്പോഴും പയയ അമ്പലങ്ങളുടെ അവശിഷ്ടങ്ങൾ കിടപ്പുണ്ട് അത് വെളിയിൽ നിന്നും വന്നവർആയിരുന്നോ.ഇന്തൃയുയുടെ യഥാർത്ഥ ചരിത്രത്തെ വളച്ച് ഒടിച്ച് ഇന്തൃയെ തമസ്കരിക്കാൻ ശ്രമിക്കുകയാണ്.എല്ലാത്തിനും യൂറോപൃൻമാർ പറയുന്നതു മാത്രം വിശ്വസിച്ച് വിഡ്ഡികളാകുന്ന ഒരു വിഭാഗം ബുദ്ധിജീവികൾ ഇവിടെയുണ്ട് അവരുടെ ഉൽപ്പന്നമാണ് ഈ കെട്ടിചമച്ച കളള കഥകളാണ് ഇതെല്ലാം.യൂറോപൃൻമാർ ഇവിടെ വന്നതിനു ശേഷം മെനഞ്ഞെടുത്ത കഥകളാണ്.അതിനു മുൻപ് ഇവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളിലോ മററു തെളിവുകളിലോ ആർക്കും വിശ്വാസമില്ല. അങ്ങനെ സ്വയം ബുദ്ധിമോശം സംഭവിച്ച ആളുകളാണ് ഇവിടെയുളളത്.ശാസ്ത്രം ദിവസവും മാറികൊണ്ടിരിക്കുകയാണ്.ഇന്ന് പറയുന്നതല്ല നാളത്തെ സതൃം. വെറുതെ എന്തിനാണ് നമ്മൾ ഈ നിഗമനങ്ങളെ കണ്ണുമടച്ചു വിശ്വസിക്കുന്നത്. ഓരോരുരുത്തരും അവരുടെ നിഗമനങ്ങളാണ് തട്ടി വിടുന്നത്.ഈ നിഗമനങ്ങളെ ആരും വിശ്വസിക്കരുത്.ഇന്ന് ഒരു തലയോട്ടി കിട്ടി പരിശോധിക്കുമ്പോൾ പറയും മനുഷൃൻഉണ്ടായത് രണ്ടു ല്ക്ഷം വർഷമായെന്നു.നാളെ ഒരു ഒരു തലയോട്ടി കിട്ടി കിട്ടുമ്പോൾ പറയും മൂന്നു ലക്ഷം വർഷമായെന്ന് . ഏതാണ് ശരി.ഇതെല്ലാ കേട്ടു വിശ്വസിക്കുന്നവർ പരമവിഡ്ഡികൾ.
@goofybits8248
@goofybits8248 2 жыл бұрын
Mmmm. There are some of you really beyond redemption!
@sudarsananvk5491
@sudarsananvk5491 2 жыл бұрын
@@goofybits8248 You don’t know what is reduction.You are still far off it.
@gokuldasar4000
@gokuldasar4000 Жыл бұрын
Whatabout the people from mangoliya tojappan
@asokkumarmanikkoth5422
@asokkumarmanikkoth5422 3 жыл бұрын
പുരുഷന്റെ ഭാഷ അടിച്ചേൽപിച്ചെങ്കിൽ വടക്കേ ഇന്ത്യയിലെ സ൦സാരഭാഷ സ൦സ്കൃതമാണോ. ഇന്ത്യയിൽ എല്ലാരു൦ വരത്തന്മാരാണെന്ന് ചിത്രീകരിക്കേണ്ടത് പാശ്ചാത്യ ചരിത്രകാരന്മാരുടെ സ്ഥാപിത താത്പര്യമാണ്. മനുഷ്യൻ ഉണ്ടായത് ഒരു പ്രത്യേക സ്ഥലത്ത് മാത്രമാണെന്ന് പറയുന്നതിലു൦ സെമിറ്റിക് സ്ഥാപിത താൽപര്യമുണ്ട്. കഥാപ്രാസ൦ഗികൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, ആരു൦ വിശ്വസിച്ചുപോകു൦
@AlwinAugustin
@AlwinAugustin 3 жыл бұрын
പക്ഷേ തെളിവുകൾ കള്ളം പറയുമോ ?
@asokkumarmanikkoth5422
@asokkumarmanikkoth5422 3 жыл бұрын
@@AlwinAugustin എന്ത് തെളിവ് എല്ലാ൦ ഊഹാപോഹങ്ങൾ, നിഗമനങ്ങൾ, ഭാവനകൾ
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
ഇന്ത്യയിൽ അല്ല ലോകത്തെല്ലായിടത്തും വരത്തൻ മാരാണ്, ആഫ്രിക്കയിൽ നിന്നും പുറപെട്ടവർ.....
@chikku_pailo
@chikku_pailo 3 жыл бұрын
തെളിവുകൾ സംസാരിക്കട്ടെ ഇനി. അത് ഇല്ലാതിരുന്ന സമയത്തു കഥകളും പുരാണങ്ങളും സത്യം കൊണ്ടു നടനതല്ലേ?
@myhighworld8675
@myhighworld8675 3 жыл бұрын
Thelivukal ullath kondanu ivar parayunnath, thelivukal vere kittiyal ee padanam ellam marum
@rkays7459
@rkays7459 3 жыл бұрын
ആര്യന്മാരുടെ വരവെന്ന അർത്ഥശൂന്യമായ വാദം ഇനിയും നിർത്തരായില്ലെ? അതുപോലെ തന്നെ ആണ് ബിഗ് ബാങ് എന്ന വിഡ്ഢിത്തവും.
@mohananag7706
@mohananag7706 Жыл бұрын
നിങ്ങളുടെ. സംസാരം.നല്ല.ഒഴുക്കുണ്ട്..എങ്കിലും.ഒന്നു.ചോദിക്കട്ടെ.കാലങ്ങളായി.പറയുന്ന.ഈ.കഥയുടെ.അടിസ്ഥാനം.എന്താണ്.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 19 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 49 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН