മതങ്ങള്‍ മനുഷ്യരെ ഏകീകരിച്ചു , പക്ഷെ ഹിന്ദു ? | Sapiens Episode #41 | Sajeevan Anthikad | Harari

  Рет қаралды 26,588

Channel 13.8

Channel 13.8

Күн бұрын

Пікірлер: 261
@sulaiman.pudukkool7135
@sulaiman.pudukkool7135 2 жыл бұрын
നല്ല വിശാലമനസ്കത പ്രദാനം ചെയ്യുന്ന ഗംഭീരം പ്രഭാഷണം ശ്രീ. സജീവൻ അന്തിക്കാട്. അഭിനന്ദനങ്ങൾ 🌹 70 K യിൽ അധികം വരിക്കാരെ ആകർഷിച്ച Channel 13.8 നും പ്രത്യേകം അഭിനന്ദനങ്ങൾ 🌹
@freedos3868
@freedos3868 3 жыл бұрын
👍👍👍 മാർക്സിസ്റ്റ് മതവിശ്വാസി ആയിരുന്ന എനിക്ക് വെളിച്ചം കാണിച്ചതിന് നന്ദി .....
@rajesh55077
@rajesh55077 3 жыл бұрын
ആഴകടലിന്റെ ഉപമ പോലെയല്ല. ഉണക്ക സ്രാവ് ; ഇത് കിറു കൃത്യമാണ് . Great Sir!
@ushacr2642
@ushacr2642 3 жыл бұрын
വിജയം വരെ ഈ യാത്ര തുടരടെ അഭിനന്ദനങ്ങൾ
@mastersvlog5535
@mastersvlog5535 3 жыл бұрын
ചിന്തിപ്പിച്ച പ്രഭാഷണം
@remasancherayithkkiyl5754
@remasancherayithkkiyl5754 3 жыл бұрын
സജീവൻസാർ നിങ്ങൾ എന്തു തന്നേ പറഞ്ഞാലു൦ ഞങ്ങൾ അടിയാളൻമാർക് ഒന്നും മനസ്സിലാവുകയിലാ കാരണം മത൦ ഞങ്ങളുടെ കണ്ണു൦ ചെവിയും മൂടി കെട്ടി വെച്ചിരിക്കുന്നു
@deepthy7997
@deepthy7997 3 жыл бұрын
വ്രണപ്പെടാൻ ആണെങ്കിൽ അത് വ്രണം ആയിരിക്കണം. മതം വ്രണം തന്നെ ആണ്. പൊട്ടി ഒലിച്ചി സമൂഹത്തിന് അതിന്റെ നാറ്റം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്‌ഥയിലും ആ നാറ്റം തിരിച്ചറിയാൻ പോലും കഴിയാതെ ആ നാറ്റം ഉണ്ടാക്കാൻ buildings ആ നാറ്റം കുട്ടാൻ പുരോഹിത പണ്ഡിത സന്യാസി വരിയൻ മാരും 🙃😇. ആ നാറ്റത്തിൽ ജീവിക്കാൻ കുറേ വിശ്വാസി പൊട്ടന്മാരും 🙃😇
@natarajanp2456
@natarajanp2456 3 жыл бұрын
നാറ്റം തിരിച്ചറിയാൻ കഴിയാത്ത കുറെ നാറിയ മനുഷ്യരും .😷
@radhakirshnants3699
@radhakirshnants3699 3 жыл бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🖐️👍
@louiskt2135
@louiskt2135 3 жыл бұрын
Good
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
👍😍 നല്ല പ്രഭാഷണം 🙏
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
താജ്മഹാൾ ❤ പക്ഷെ അതിനെ ക്കാൾ വലിയ വിസ്മയങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു 🥺......... പക്ഷെ 🥺........ മതത്തിന് അതീതം ആണ് ഇന്ത്യ 😌..........
@uthamanvk7416
@uthamanvk7416 3 жыл бұрын
ഇതൊക്കെ കണ്ടാലും കേട്ടാലും മനസ്സിലായില്ലെങ്കിൽ പിന്നെ ഒരു കാലത്തും രക്ഷപെടില്ല, പാവങ്ങൾ ....
@nhalil
@nhalil 3 жыл бұрын
ഒരു മതങ്ങളും മനുഷ്യരെ ഏകീകരിച്ചിട്ടില്ല. ചില മതങ്ങളും കൊള്ളസംഗങ്ങളും അതിന്റെ ഉള്ളിലുള്ള പുരുഷന്മാരെ ഒരു പരിധിവരെ ഒന്നായികണ്ടു. അത്രയേ ഉള്ളു. ഒരുപാട് അലങ്കാരമൊന്നും വേണ്ട.
@josephvarghese3599
@josephvarghese3599 3 жыл бұрын
Adipolli message 🙏
@vinayakvinayakp8481
@vinayakvinayakp8481 3 жыл бұрын
ഇന്ത്യയിൽ സവർണനും അവർണനും ഇല്ല ഇന്ത്യക്കാർ മൊത്തം കരുത്തവർഗം ഗാന്ധിജിക്ക് വിദേശത്ത് അനുഭവിക്കേണ്ടി വന്നത് ഉദാഹരണം
@gangadharantavanurmana7195
@gangadharantavanurmana7195 3 жыл бұрын
ആകാശത്തിരിക്കുന്നവന്റെ വാക്കുകൾ ബാലിശമാണെന്ന് മനുഷ്യർ തിരിച്ചറിഞ്ഞു.... അതിനാൽ ദൈവന്റെ പേരിൽ മുനുഷ്യൻ സ്വയം പ്രവാചകനായി വാളെടുത്ത് പൊരുതി മുന്നേറി.....
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്
@AmericanAmbience
@AmericanAmbience 3 жыл бұрын
സത്യം , സത്യം മാത്രം .
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
ലോകം മുഴുവൻ colani വൽക്കരനം നടത്തി 1ഉം രണ്ടു ലോക മഹായുദ്ധങ്ങൽ ഉണ്ടാക്കിയ ക്രിസ്തുമതം. ഇപ്പോൾ സമാധാനം പ്രസംഗിക്കൂന്നു.
@90sthegoldenera84
@90sthegoldenera84 Ай бұрын
എന്ന് മനുഷ്യനെ ജാതി തിരിച്ചു ചൂഷണം ചെയ്ത ഒരു പശൂന്റെ മോൻ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അടിപൊളി👌
@tholukaibrahim7983
@tholukaibrahim7983 3 жыл бұрын
സജീവൻ്റെ അവതരണംകൊള്ളാം, വിജ്ഞാനപ്രദവും, ഉയർന്ന നിലവാരം പുലർത്തുന്നവയുമാണ് പക്ഷേ ആ രണ്ടു കൈകളുടേയും പ്രകടനം അസഹനീയം. രണ്ടു കൈയ്യും പുറകിൽ കെട്ടിവെച്ചാൽ നന്നായിരുന്ന.
@sathiajitht1567
@sathiajitht1567 3 жыл бұрын
☝️ഇവിടെയുള്ളവരെ ഇന്ത്യക്കാരാക്കിയത് ബ്രിട്ടീഷ് ഭരണമായിരുന്നില്ലേ?
@aksuraj29
@aksuraj29 3 жыл бұрын
ബ്രിട്ടീഷ്‌കാരാണ് ഈ പ്രദേശത്തെ ജനങ്ങളെ നിരക്ഷരരും മുഴു പട്ടിണിക്കാരും ആയ ഇന്ത്യക്കാർ ആക്കിയത് എന്ന് പറഞ്ഞാൽ കൃത്യമായി. ഒരു പ്രദേശം മുഴുവനും കൊള്ളയടിച്ചവരെ അങ്ങനെ നല്ലവരെന്ന് വിളിച്ചാൽ നമ്മളോട് തന്നെ ചെയ്യുന്ന ദ്രോഹം ആണ്. കള്ളനെ കള്ളൻ എന്ന് തന്നെ വിളിക്കണം. ഇനി സത്യം പരിശോധിച്ചാൽ ബ്രിട്ടീഷ്‌ കാരാണോ ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കി തന്നത്? അല്ല. ഇവിടെ നിന്ന് ഇനി പട്ടിണി കിടന്നു മരിക്കുന്ന ജനങ്ങളുടെ ശവ ശരീരം അല്ലാതെ ഒന്നും കിട്ടാനില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ്‌കാർ ഇന്ത്യ വിട്ടപ്പോൾ അന്നത്തെ നേതാക്കൾ ആണ് നാട്ടു രാജ്യങ്ങളെ എല്ലാം കൂട്ടിച്ചേർത്തു ഭാരതം എന്ന രാജ്യം ഉണ്ടാക്കിയത്. രണ്ടാം ലോക യുദ്ധകാലത്ത് കോൺഗ്രസ്‌ ബ്രിട്ടീഷ്കാരുടെ കൂടെ നിൽക്കുന്നില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ്‌കാര് അന്ന് ബ്രിട്ടനിൽ വക്കീൽ ആയി ജോലി നോക്കി അടിപൊളി ആയി ജീവിച്ചിരുന്ന ജിന്നയെ മുസ്ലിങ്ങളുടെ രക്ഷകൻ എന്ന വേഷം കെട്ടിച്ച് ഇറക്കി ഇന്ത്യയെ രണ്ടാക്കുകയാണ് ചെയ്തത്. പോകുന്ന പോക്കിൽ ഇവർ തമ്മിൽ തല്ലി ചാവട്ടെ എന്ന് കരുതി ചെയ്തു തന്ന സഹായം. രണ്ടാമത് ആയി ബ്രിട്ടീഷ്‌ ഫാൻസ്‌ അസോസിയേഷൻ പറയുന്ന മറ്റൊരു കാര്യം ആണ് ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം തന്നത് ബ്രിട്ടീഷ്‌കാരാണ് എന്നത്!!!? സത്യം നോക്കാം. ബ്രിട്ടീഷ്കാർ ഇന്ത്യയിൽ വരുന്ന സമയത്തു ഇന്ത്യയിൽ നൂറിനും മുകളിൽ ഭാഷകൾ ഉണ്ടായിരുന്നു. ഇവിടെ അഭയം തേടി വന്നവരുടെയും ഇവിടത്തു കാരുടെയും അടക്കം. അതിൽ അനേകായിരം സാഹിത്യ ഗ്രന്ഥങ്ങളും. അച്ചടി എന്ന സംവിധാനം വരുന്നതിനു മുൻപേ തന്നെ. എന്നാൽ ബ്രിട്ടീഷ്‌ കാർ ഇന്ത്യ വിടുമ്പോളേക്കും 99% ഇന്ത്യക്കാരും നിരക്ഷരർ ആയിരുന്നു. ഈ സത്യം മനസ്സിലാക്കിയത് കൊണ്ട് ആർക്കും കുറച്ചിലൊന്നും വരാനില്ല. അവർ ചെയ്ത ക്രൂരതകൾക്ക് അവർ തന്നെ ലോകത്തോട് മാപ്പ് പറഞ്ഞ സ്ഥിതിക്ക്.
@sathiajitht1567
@sathiajitht1567 3 жыл бұрын
@@aksuraj29, അത് ശരിയല്ല. 🖕ഇവിടെയുള്ളവരെ നിരക്ഷരരും മുഴുപട്ടിണിക്കാരുമാക്കിയവരാണ് ഇപ്പോൾ ബ്രിട്ടീഷ് ഭരണത്തെ പഴിക്കുന്നത് എന്ന് പറഞ്ഞാലേ അത് കൃത്യമാവൂ.
@aksuraj29
@aksuraj29 3 жыл бұрын
@@sathiajitht1567 ഇപ്പോൾ ജനിച്ചു വീണ കുട്ടികളോട് തർക്കിക്കാൻ ഇല്ല. ശശി തരൂർ ബ്രിട്ടീഷ്‌ പാർലമെന്റിൽ തന്നെ നടത്തിയ പ്രസംഗം ഒന്ന് കേട്ടിട്ട് വരൂ. മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ട്‌. നന്മകൾ നേരുന്നു
@sathiajitht1567
@sathiajitht1567 3 жыл бұрын
@@aksuraj29, ആരുടെയെങ്കിലും പ്രസംഗം പോലെയല്ല ഇവിടെ ഇന്ത്യക്കാരുടെ നേരനുഭവങ്ങൾ. എല്ലാ നഗ്നസത്യങ്ങളും എല്ലാവരും വെളിപ്പെടുത്തണമെന്നില്ല. തർക്കിക്കാൻ നാം ആരെയും ക്ഷണിച്ചിട്ടുമില്ലല്ലോ.🤭
@arunsomanathan_
@arunsomanathan_ 3 жыл бұрын
സത്യജിത്ത് പറഞ്ഞ പോലൊരു മോശം സ്ഥലമാരുന്നു ഇന്ത്യയെങ്കിൽ‌ ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള യൂറോപ്യർ വർഷങ്ങളോളം ഇന്ത്യയിലേക്കുള്ള സമുദ്രപാത തേടി അലഞ്ഞത് എന്തിനെന്നുകൂടി ചിന്തിക്കണ്ടേ ?
@rajagopalrajapuram1817
@rajagopalrajapuram1817 3 жыл бұрын
സാർ, ഞാൻ കമ്യൂണിസ്റ്റ്കാരൻ. അതിൽ അഭിമാനിക്കുന്നു. താങ്കൾ പറയുന്നത് കമ്യൂണിസം ആയിട്ട് മാത്രമാണ് എനിക്ക് തോന്നുന്നത്. എന്ന്, സാറിന്റെ ഒരു ഫാൻ...
@jayachandranm8895
@jayachandranm8895 3 жыл бұрын
ആഗോള സമൂഹം മാങ്ങാത്തൊലി ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പുറത്ത് പോയത് ഈ കറുത്ത സായിപ്പർമാർ അറിഞ്ഞില്ല എന്ന് തോന്നുന്നു
@AmericanAmbience
@AmericanAmbience 3 жыл бұрын
ബ്രിട്ടൻ യൂറോപ്പിയൻ യൂണിയന് പുറത്തു പോയത് കൊണ്ട് ആഗോള സമൂഹം illathakunnill
@johnyc384
@johnyc384 3 жыл бұрын
Thanks Brother 🙏🙏🙏
@varghesegeorge2520
@varghesegeorge2520 3 жыл бұрын
Very good message
@AmericanAmbience
@AmericanAmbience 3 жыл бұрын
"സംഘ് പുത്രന്മാരായ ചണ്ഡാള സമൂഹം " പൊളിച്ചു .
@vishnusnair610
@vishnusnair610 3 жыл бұрын
Vivarakedinte paryayam=sajeevan anthikkad
@balachandranreena6046
@balachandranreena6046 3 жыл бұрын
Suhuruthe ningal anu vivarakedu sajeevan alla .....orupadu padangal vayikku.......
@vishnusnair610
@vishnusnair610 3 жыл бұрын
@@balachandranreena6046 teerthum eka paksheeyamayi matram chinthikukayum vayikukuayum vheyyunnu ennullathanu sajeevante vivarakedayi njn parayunnath
@veepee1557
@veepee1557 3 жыл бұрын
ബ്രിട്ടീഷ് ഭരണം സവർണർക് സ്വികാര്യം ആയിരുന്നു.1. കരം പിരിക്കാനായി ബ്രാഹ്മണന് ഭൂമി നൽകിയത് അവരാണ് 2. അവരുടെ പട്ടാളത്തിൽ ഭൂരിഭാഗവും സവർണർ ആയിരുന്നു.3. അവരുടെ ഉദ്യോഗസ്ഥർ ആയ ഇന്ത്യക്കാർ ഭൂരിഭാഗവും സവർണർ തന്നെ.4. സവർണ ജാതിക്കാർക്ക് ആണ് ബ്രിട്ടീഷ് കൊണ്ട് വന്ന വിദ്യാഭ്യാസം കൊണ്ടും കൂടുതൽ ഗുണം ഉണ്ടായത്.
@jayan2285
@jayan2285 3 жыл бұрын
താനിപോഴും സവർണ്ണ നും അവർണനും പറഞ്ഞു ഇരുന്നോ അവർണനും സവർണ്ണ നും നമൂടെ കുറ്റമല്ലാ ഒരാൾക്ക് കറുത്ത വനകാനും വെളുത്ത വകയും പറ്റില്ല
@louiskt2135
@louiskt2135 3 жыл бұрын
Good good good good good
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
അതെങ്ങനെ എകികരിക്കും ഏതൊരു മതത്തിലും അനേകം വിഭാഗങ്ങൾ അത്‌ തന്നെയാണ് ഒരിക്കലും എകികരിക്കാൻ സാധിക്കില്ലന്നതിന്റെ തെളിവ് ഹിന്ദു പ്രയോകിക തലത്തിൽ എകികരിച്ചു ഏതൊരു അമ്പലത്തിലും ഏത് ജാതിക്കും സ്വാഗതം എകികരിച്ചന്ന് അവകാശപ്പെടുന്ന മതത്തിൽ സാധിക്കാത്തതു
@PraveenKumar-eg5ys
@PraveenKumar-eg5ys Жыл бұрын
മനുഷ്യനെ ചിന്തിപ്പിച്ചു ബുദ്ധനുണ്ടായി ജൈനനുണ്ടായി ചാർവാകനുണ്ടായി
@pakrusuresh6872
@pakrusuresh6872 3 жыл бұрын
Football മതം അല്ല, ഫിഫ തീരുമാനിച്ചാല്‍ നിയമം മാറ്റാൻ പറ്റും. പക്ഷെ communism മതം ആണ്. എങ്ങനെ?
@pakrusuresh6872
@pakrusuresh6872 3 жыл бұрын
Ok brainy, please explain.
@pakrusuresh6872
@pakrusuresh6872 3 жыл бұрын
@P SV equality is not an old idea, its a mordern age idea.
@akhiltk2107
@akhiltk2107 3 жыл бұрын
Sarva loga thozhilaligalil oru handicappednoo oru comma patientino nthan sthanam
@moideenk6922
@moideenk6922 2 жыл бұрын
മതമാണ് മനുഷ്യരെ മനുഷ്യരാകുനനത്
@manikandankannan2541
@manikandankannan2541 3 жыл бұрын
ഫസ്റ്റ് കമന്റ്‌ ഞാൻ എഴുതുന്നു
@chackomathew1554
@chackomathew1554 3 жыл бұрын
👍താങ്കളുടെ അവതരണം 👍
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
ഒരു കവിത എഴുതിയാൽ അത് പഠിച്ച് വേക്കാൻ ബുദ്ധിമുട്ട് ആണ് അല്ലേങ്കിൽ വേദങ്ങൾ എന്ന അറിവുകൾ ഇങ്ങനേ എഴുതിവച്ചാൽ അത് ഒർമ്മയിൽ വേകാൻ ബുദ്ധിമുട്ട് ആണ് കവിത സംഗീത ഈണത്തിൽ പാടിയാൽ അതിലേ വരികൾ സുഖമമാകും ഒർമ്മ നിൽകും അതേ തത്വത്തിൽ അറിവ് ആകുന്ന വേദങ്ങൾ കഥാ രൂപത്തിൽ രാമായണവും മഹാഭാരതവും ആക്കിയത് ഒർമ്മ നിൽകാൻ ഒറ്റ നോട്ടത്തിൽ കഥകൾ ധർമ്മം അധർമ്മം എന്ന തത്വത്തിൽ ഉള്ള അറിവ് ഉള്ള അടക്കം . എനി സുര്യൻ ഭൂമിയിൽ എല്ലാ ഇടത്തു , അതേ സമയം ഭുമിയുടെ പ്രവർത്തനവും മനുഷ്യനും ജീവജാലങ്ങൾക്കും ഒരു പോലേ ആണ് എന്നാൽ ഭുമിയിൽ പതിക്കുന്ന സുര്യ പ്രകാശം വിത്യസ്ത രൂപ ത്തിൽ ഉള്ള കണ്ണാടിയിൽ തട്ടിച്ചാൽ വിത്യസ്ഥ Reflection ആയിരിക്കും അത് സുര്യന്റെയോ ഭുമിയുടെ കുറ്റമായി കാണാൻ പറ്റില്ലാ . ഉദാഹരണം വായു പുത്രൻ ഭീമൻ , ധർമ്മ പുത്രൻ യുദിഷ്ഠിരൻ . ഇന്ദ്രിന്റെ [ Sense organs of Person core point mind ] പുത്രൻ അർജുനൻ , സുര്യദേവന്റെ പുത്രൻ കർണ്ണൻ ഗംഗാ പുത്രൻ ഭീഷ്മർ ഇവരുടെ ജനന പശ്ചാതലം നോക്കു . ജനിച്ച് കഴിഞ്ഞ് 20 വയസ് മുതൽ 65 വയസ് വരെ എന്റെത് നിന്റെത് ഞാൻ എന്ന ഭാവം മരിച്ച് കഴിഞ്ഞാൽ എവിടെ ആണ് എന്ന് അറിവ് ഇല്ലാ ന്ടുവിലേ കർണ്ണനേ . അർജുനനേ , ഭീഷ്മരേ വില ഇരുത്തിയാൽ എല്ലാവരും അവരുടെ ഭാഗം ശെരി ആയിരിക്കും . വേറേ ഒരു തത്വത്തിൽ നമ്മൾ വിയുവിന്റെയും , ജലത്തിന്റെയും , ഭൂമിയുടെയും പുത്രി പുത്രൻമാർ അല്ലേ ? ഇവരോകേ നമ്മുടെ ഉള്ളിൽ ഉണ്ട് മഹാഭാരതം നമ്മുടെ ഉള്ളിലേ ജീവിത യുദ്ധം തന്നേ 😀
@krishnankuttysankaran585
@krishnankuttysankaran585 3 жыл бұрын
മണ്ണാങ്കട്ട!
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
@@krishnankuttysankaran585 ശബദം വായുവിൽ കുടി ഉണ്ടാകുന്നത് ആണ് ശ്വാസം കിട്ടാത്തവർ ശ്വാസം വലിക്കുമ്പോൾ ശു എന്ന ശബദം പ്രകടമായി കേൾകാം അങ്ങിനേ ശ എന്ന അക്ഷരത്തിന് ശബ്ദമായി ബന്ദം ഉണ്ട് , രൂപം - കാണണമെങ്കിൽ പ്രകാശം വേണം രൂപ കൽപന അറിവിലേകുട ആണ് ര എന്ന അക്ഷരം പ്രകാശത്തേ denote ചേയുന്നുണ്ട് , ദ എന്ന അക്ഷരം മോശത്തേ കാണി കാനും ഒഴിവാകാനും ഉപയോഗിക്കുന്നു അപ്പോൾ ശു + ദ + ര = ശുദ്ര . ശബ്ദം കേൾകും പക്ഷേ ര എന്ന അക്ഷരം ദ എന്ന അക്ഷരം ഉപയോഗിച്ച് ഒഴിവ് ആക്കി . പ്രകാശത്തേ ഒഴിവാക്കി . കണ്ണ് കാണാത്തവർ ശുദ്രൻ കാരണം കേൾവി കോണ്ട് മാത്രം കാര്യങ്ങൾ അറിയുന്നു അന്ധൻമാർ 😂😂😂😂😂😂
@akchandran4954
@akchandran4954 11 ай бұрын
കർണ്ണൻ കുതിരാലയ ശിശ്രുഷകന്റെ മകനാണ് എന്നാണ കേൾവി. പാണ്ഡുവിന് സ്ത്രീയുമായി ബന്തപെടാൻ കഴിവില്ലാത്തതു കൊണ്ട ഒരോരുത്തരുടെ കുട്ടികളാണ് 5 പേർ. എന്നിട്ട് വയുവിന്റെ താണ് സൂര്യന്റെ താണ് ചന്ദ്രന്റെതാണ് മഴയുടെ താണ് എന്നൊകെ പറഞ്ഞ് മ ണ്ടൻ ന്മാരായവരെ പറ്റിയ്ക്കുന്നു
@Radhakrishnan-bq7ow
@Radhakrishnan-bq7ow 3 жыл бұрын
പരിഹാസങ്ങൾക്കു വജ്രമൂർച്ച !
@LeelaJP
@LeelaJP 3 жыл бұрын
മഹത്തായ ഒരു സംസ്കാരം ഇന്ത്യയിൽ / ഭാരതത്തിൽ നിലനിന്നിരുന്നു .സെമറ്റിക് മതസ്ഥരും വിദേശികളും ഇന്ത്യയിൽ വന്നപ്പോൾ അവരെ ഹാർദ്ദവമായി സ്വീകരിച്ചവരാണു ഇന്ത്യക്കാർ .
@AmericanAmbience
@AmericanAmbience 3 жыл бұрын
എന്ത് ഹാര്ദ്ദവം ? തോറ്റപ്പോൾ സമ്മതിച്ചു . എന്നിട്ടെന്തേ സെമെറ്റിക് മതമായ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ? ഇന്ത്യയിൽ ആഫ്രിക്ക യിൽ നിന്ന് കുടിയേറിയവർ അല്ലെ . പിന്നീട് ഇറാനികളും മധ്യേഷ്യയിൽ നിന്ന് വെളുമ്പൻമാരും ഇന്ത്യ കയ്യേറി . 350 രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്തിരുന്ന ഒരു ഭൂ വിഭാഗം ആയിരുന്നു ഇന്ത്യ .
@prakasmohan8448
@prakasmohan8448 3 жыл бұрын
Britain is one seventh of India in area and British are one forteenth of Indian population then but they ruled india 200 years. They were not invited but conquered India. India conquered by even Belgium a mustard like country in Europe. Before then many many foreigners conquered India but Indians are helpless to defend because of lack of unity due to caste system.
@anil9051
@anil9051 2 жыл бұрын
@@AmericanAmbience ക്രിസ്ത്യാനിയിൽ പല വിഭാഗങ്ങൾ ഉണ്ടല്ലോ, തമ്മിലടിയും വിവേചനവും ഉണ്ടല്ലോ?
@alan-fi5rl
@alan-fi5rl Жыл бұрын
മനുഷ്യരെ മനുഷ്യനായി കാണാത്ത തൊട്ടുകൂടായ്മയും വിവേചനവും ഉണ്ടായിരുന്ന സംസ്കാരം താഴേക്ക് 40 വട്ടം ക്രിസ്ത്യാനികളുടെ മുസ്ലീങ്ങളോടും ഇന്ത്യയിൽ നിന്ന് പോകാൻ പറയുന്ന അതാണ് സഹിഷ്ണുത
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
​@@AmericanAmbience 😂 അത് തന്നെയാ തിരിച്ചും ചോയ്ക്കാൻ ഉള്ളത് ഇത്രയും കാലം സായിപ്പിനും അറബിക്കും കൂട്ടിക്കൊടുത്ത് മതം മാറി ഹിന്ദുവിനെ ദ്രോഹിച്ച് ഇന്ന് തിരിച്ച് കിട്ടുമ്പോൾ പരാജയം ഭയം തോന്നിയിട്ടല്ലെ മതേതരം, ആര്യൻ, 300 നാട് രാശ്യം എന്ന് പറഞ്ഞ് കരയുന്നത്😂😂😂
@jayakumarpuzhakkal7140
@jayakumarpuzhakkal7140 3 жыл бұрын
Super
@rajanachuthan7462
@rajanachuthan7462 3 жыл бұрын
ഭീമാ കൊറഗാവ് യുദ്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യു
@chandraprabosh6707
@chandraprabosh6707 3 жыл бұрын
😂😂 നടക്കില്ല
@anil9051
@anil9051 2 жыл бұрын
സത്യം വിളിച്ചു പറഞ്ഞാൽ മതപരിവർത്തന ലോബി പിണങ്ങും.
@sunilbabu6498
@sunilbabu6498 Жыл бұрын
❤❤❤
@rthunoli
@rthunoli 3 жыл бұрын
ഹരാരി യൊക്കെ കൊളളാം, പക്ഷെ ഒരു പ്രശ്നം ഉണ്ട്. തങ്ങൾ മാത്രമാണ് തിരഞ്ഞെടുക്ക പെട്ടവർ എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ജൂതനും അത് തന്നെ കോപ്പി അടിച്ച മുസ്ലിമിനും ഒന്നും ഹിന്ദുയിസം ഇപ്പോഴും മനസ്സിലായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ലോക പൗരൻ എന്നൊക്കെ കേൾക്കുമ്പോൾ നല്ല രസമാണ്. പക്ഷെ സ്വന്തം രാജ്യം വിട്ടു ആരു പുറത്തു വന്നാലും അവനെ മറ്റുള്ളവർ നോക്കുന്നത് ആ നാട്ടുകാരനായിട്ടാണ് അതൊക്കെ മനസ്സിൽ വച്ചിട്ട് പോരെ ഗീർവാണം അടിക്കുന്നത് ?
@imagine2234
@imagine2234 3 жыл бұрын
The casteism or race culture or belief culture is there in all the faiths.
@lineeshdraj3754
@lineeshdraj3754 3 жыл бұрын
Good chapter
@legendarybeast7401
@legendarybeast7401 3 жыл бұрын
👌👌👍
@unnikrishnannair5098
@unnikrishnannair5098 3 жыл бұрын
What about the atrocities committed on the original inhabitants of Australia by the British
@eapenjohn3749
@eapenjohn3749 3 жыл бұрын
At least give Australian Aboriginal rights to sc/st Indians ie ownership of land.In KERALA the British and its successors GAVE ownership of land to Nairs and Syrian christians. When is OBC ,SC and ST going to get ownership of LAND
@vladimirsid7296
@vladimirsid7296 3 жыл бұрын
Nee ivide nikkeda.. ivide
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഏതു മതമാണ് എകികരിപ്പിച്ചത് സെമിറ്റിക്ക് മതത്തെ ദൈവം ഏകമാക്കി അതിനെ മനുഷ്യൻ അനേകമാക്കി ഭാരത സംസ്കാരത്തിൽ അനേകം ദൈവമുണ്ടായി അതിനെ മനുഷ്യൻ എകികരിപ്പിച്ചു ദൈവത്തിനു സാധിക്കാത്തത് മനുഷ്യന് സദ്യമായി അതാണ് ഏകദൈവത്തിന്റെ മതത്തിനു അനേകം പള്ളി അനേകം ചർച്ചുകൾ അമ്പലത്തിൽ ഏവർകും പോകാൻ സാധിക്കുന്നു
@jishap7141
@jishap7141 2 жыл бұрын
🌹🌹🌹
@robinjermiah5392
@robinjermiah5392 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ രവിചന്ദ്രനെ എടുത്ത് എവിടെ ഇടണമെന്ന് കുലംകഷമായി ചർച്ച ചെയ്യേണ്ട ആവശ്യകത മനസ്സിലാക്കുന്നത്!
@melvines4331
@melvines4331 3 жыл бұрын
Ennu mathapottan
@melvines4331
@melvines4331 3 жыл бұрын
@Gafoor Gunafa ennu chamana madhakaran
@melvines4331
@melvines4331 3 жыл бұрын
@Gafoor Gunafa apo chettan cammiyanale .Anghaneye thonnu
@melvines4331
@melvines4331 3 жыл бұрын
@Gafoor Gunafa pulli ellavareyum kutam paryundalo man pinne eslaminu kuduthal kutapeduthum .karanam matu mathakare pole vellam cherthu adikan epozhum eslaminu madiyanu .Christiansum jewsum avarude viswsathil vellam cherthu adikunnathu kondubthaneyanu Avril ninu kooduthal scientistukal undavunnathu ,allathe avarude mathathine konnam onnumala islaminu apeshichu alpam bhedhamannenu mathram
@melvines4331
@melvines4331 3 жыл бұрын
@Gafoor Gunafa commuisathiloode purogathiyilekyurna enthegilum rajyamo prasyhanamonkannichu thran sadhikumo .commumisavum oru tharathil matham thanneyanu
@leslyjohn6074
@leslyjohn6074 3 жыл бұрын
ഇതു ഞങ്ങളെ ഉദ്ദേശിച്ചാണ് ഞങ്ങളെ മാത്രം ഉദ്ദേശിച്ചു തന്നെയാണ്. ......വിളിയെടാ ഗോക്രി നെ...അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
അങ്ങിനേ അണേങ്കിൽ മുഗൾ സാമ്രാജ്യം വരുന്നതിന് മുമ്പേ ഇവിടെ ഒരു ജീവനും ഉണ്ടാക്കില്ലായിരുന്നു ഹർഷ വർദനന്റെ കാലത്ത് ആണ് ചൈന കാരൻ ആയ ഹ്യുയാൻ സാങ്ങ് ഇന്ത്യ സന്ദർശിച്ചത് അയാൾ വരുമ്പോൾ മുഗൾ സാമ്രാജ്യം ഉണ്ടായിരുന്നില്ലാ അയാൾ ഭാരതത്തേ കുറിച്ച് എന്താണ് എഴുതിയത് എന്ന് കണ്ട് പിടിക്കുക 😂😂😂😂😂👍
@pottakkarandada
@pottakkarandada 3 жыл бұрын
Ayal harsha vardanante rajyathe kurichayirikkum ezhuthiyathu. Bharathathe kurichavilla😁😁
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
@@pottakkarandada ഭാരത ദർശനത്തേ കുറിച്ച് തന്നേ ആണ് എഴുതിയത് ഹിന്ദു എന്നാൽ ഹി - എന്നാൽ Realy സത്യമാണോ . ന - Not അല്ലാ . ദു - എന്നാൽ നല്ലത് അല്ലാ എന്ന് പ്രയോഗിക്കാൻ ദുർഗുണൻ ദുരാച്ചാരം തേറ്റായതിനേ എതിർക്കുക . അപ്പോൾ മേത്തതിൽ സത്യമല്ലാത്തതിനേ എതിർക്കുക ഹിന്ദു എന്നത് പഴയ സംസ്കൃത വാക്ക് തന്നേ😀
@sudevcs1305
@sudevcs1305 3 жыл бұрын
ഹിന്ദു മതം ഒരു മതം അല്ല എന്ന വാദത്തോട് എന്താണ് പ്രതികരണം 🤔🤔
@balachandranreena6046
@balachandranreena6046 3 жыл бұрын
Hindhu ethu matham anu...engil athinthundakkiyatharu .....athi aranullathu...avarude daivam ethu...muppathimukkodi daivangalku oru mathsm undakkan pattumo.......vigraharadhar aya oru koottam manushyar ....nasthikar charvakar ...dwaidhikal adwaidhikal vaishnaver saivar.. aranu hindu......
@reginadapuram7289
@reginadapuram7289 3 жыл бұрын
@@balachandranreena6046 അതാണ് ഹിന്ദു 😳
@anilpk7547
@anilpk7547 3 жыл бұрын
ഒരാൾ കൃസ്ത്യൻ.. ഇസ്ലാം ..ജൂതൻ...പാഴ്‌സി അല്ല എങ്കിൽ അവൻ ല്ലേൽ അവൾ ഹിന്ദു ന്ന് ആണ് രാജ്യ നിയമം... ആ ഹിന്ദു വിനെ ഇപ്പോൾ ഒരു രാഷ്ട്രീയ ഹിന്ദു ആക്കുന്ന ഏർപ്പാട് ഇന്ത്യയിൽ നടന്നു വരുന്നുണ്ട് ന്ന് മാത്രം...ഡബിൾ എസ് കാരുടെ നേതൃത്വത്തിൽ..... അത്രേയുള്ളൂ ഈ ഹിന്ദു എന്നത്.. ഇന്നത്തെ ഇന്ത്യയിൽ ശാക്തേയ..ശൈവ..വൈദിക..വൈഷ്ണവ.. ബുദ്ധ.. ജൈന ..സിഖ് മതക്കാർ ഉണ്ടായിരുന്നു.. ല്ലേൽ ഉണ്ട് ന്ന് ചരിത്രം വായിച്ചാൽ അറിയാം ന്ന് മാത്രം... കൂടാതെ ഒരുപാട് ജാതി ഉപജാതി സമുദായങ്ങളും ..കാനന വാസികളും..
@F-22RAPTORr
@F-22RAPTORr 3 жыл бұрын
@@anilpk7547 hindu matham mesapotamian copy aanu...athundakiyath aara en choychal mesapotamian culture...kooduthal onum ila
@atheist4456
@atheist4456 3 жыл бұрын
@tony Stark rssഉം , vhpയും ഹിന്ദുവിനെ മതമായിട്ടല്ല ധര്മമായിട്ടാണ് കാണുന്നത്
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@salimpn1038
@salimpn1038 3 жыл бұрын
ഹിന്ദുക്കളിലെ പുതിയതലമുറക്ക് ചരിത്രം അറിയുകയില്ല അഭിപ്രായം എഴുതിയിരിക്കുന്നതു കണ്ടാൽ മനസിലാക്കും പ്രത്യേകിച്ച് അവർണ്ണർക്ക് സൂക്ഷിച്ചില്ലങ്കിൽ സവർണ്ണർ വീണ്ടും നമ്മളെ പറ്റിക്കും
@satheesha9763
@satheesha9763 3 жыл бұрын
Kundan mammu mayathayathegane ennu ariyo koya.👗👹👷
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
😂 സുന്നി ഷിയ യെ കൊല്ലും തിരിച്ചും രണ്ടും അഹമ്മദീയരെ കൊല്ലും ജാതിയതയുടെ പിനാക്കിൾ ആയ ഇസ്ലാമിൽ ഇരുന്ന് ഹിന്ദുക്ക ടെ ഇടയിലെ ജാതിയതയെ ഓർത്ത് വിതുമ്പുന്ന സുന്നി😂😂😂😂
@thomascherian5852
@thomascherian5852 2 жыл бұрын
luck happens when prapparation meets opperchunity
@jayachandranm8895
@jayachandranm8895 3 жыл бұрын
ഈ സാമാനങ്ങളെക്കെ ബ്രിട്ടീഷുകാർ ഉപയോഗിച്ചത് ചൂഷണം ചെയ്യാനായിരുന്നു
@prakasmohan8448
@prakasmohan8448 3 жыл бұрын
Just like brahmins created veda to exploiting others?
@baluambady3191
@baluambady3191 3 жыл бұрын
👍👍
@pcjoseph848
@pcjoseph848 3 жыл бұрын
In Israel before Jesus there existed a social practice that all lepers should keep away Frome society and some others in India especially in Kerala society even people without lepresy different lower cast are to keep social distance . Only upper cast bramins could use public places temples etc freely .this social order slowly changed due to the advent of Europeas.this some present political parties ignores .
@santhoskumar.skumar5029
@santhoskumar.skumar5029 3 жыл бұрын
ഞാൻ ഒരു അന്ധവിശ്വാസി അല്ല പക്ഷേ നിങ്ങൾ പറഞ്ഞത് എല്ലാം ശെരി അല്ല നിര്ബത്തിച്ചു മതപരിവർത്തനം ഏത് മതത്തിൽ ആണ് എന്ന് കൂടി വിവരിക്കുക
@sajeevanthottekad5215
@sajeevanthottekad5215 2 жыл бұрын
കോൺഗ്രസ്സ് മതവിശ്വാശിയായ ഞാൻ ഒരു മനുഷ്യനായി
@aksuraj29
@aksuraj29 3 жыл бұрын
കഴുത്തിൽ വാളോ തോക്കൊ വെച്ച ആളുകൾ വേറെ വേറെ ആവും പക്ഷെ ഇന്ത്യയിൽ കാണുന്ന നിർമ്മിതികൾ പണിത ശില്പിയും പണിയാൻ ഉപയോഗിച്ച വസ്തുക്കളും ഇന്ത്യൻ ആയിരുന്നു. ബ്രിട്ടീഷ്കാർ പണിത ചിലവ ഒഴികെ. ആയിരം കൊല്ലം അടിമതത്തിൽ കിടന്ന ഇന്ത്യക്കാരന്റ ജീനിൽ നിന്ന് അടിമ സ്വഭാവം പോകണമെങ്കിൽ ഇനിയും ആയിരം കൊല്ലം കഴിയേണ്ടി വരും.
@melvines4331
@melvines4331 3 жыл бұрын
4like 1 dislike senses mathakaru panni thudanghi
@prajithk123
@prajithk123 2 жыл бұрын
Britishukare veluppikkal aanalle arinjilla. Lokathil ettavum kooduthal akramikkapettathu arshabharathamanu. Karanam Pouranika Bharatham sambathikavum samskarikavum sasthreeyamayum sambannamayirunnu. Athu kondanu indiaye Portuguese Dutch Mughals Britishukar indiaye akramichathu.
@jacobcj9227
@jacobcj9227 3 жыл бұрын
ക്രിസ്തുവിൻറെ ആശയത്തെ നമ്മൾ പ്രമോട്ട് ചെയ്യണം. ക്രിസ്തുമതത്തെ സാവകാശം ഇല്ലാതാക്കണം. ക്രിസ്തുമതം ഇല്ലാതാകുമ്പോള്‍, ഇസ്ലാം മതം തനിയേ ഇല്ലാതായി കൊള്ളും. അധർമ്മത്തെ അധർമ്മം കൊണ്ട് നേരിടാമെന്ന ഗീതയുടെ ഉപദേശവും, ശത്രുവിനെ സ്നേഹിക്കുക എന്നുള്ള പോളിസി വരുമ്പോൾ, പല്ലിനു പല്ല് എന്ന് പോളിസി ഇല്ലാതാവും,, അതോടെ യഹോവയും അല്ലാഹുവും എല്ലാം ഇല്ലാതായി കൊള്ളും കാരണം, ശത്രു ഇല്ലല്ലോ എല്ലാവരും ദൈവത്തിൻറെ തന്നെ ഇമേജ് ആയിരിക്കും. അവിടെ സ്വാർത്ഥത എന്നു പറയുന്ന സാധനം ഇല്ലാതാവും. അന്ന് നമുക്കൊരു ദൈവം ഉണ്ടാവും അതാണ് ജീസസ് പറയുന്ന പിതാവ്. "എന്നെ അറിയുന്നവർക്ക് എൻറെ പിതാവിനെ അറിയാം" എന്നു ജീസസ് പറയുമ്പോൾ, ഒരിക്കലും യഹോവയും അല്ലാഹുവും, നമ്മുടെ ദൈവം ആവില്ല. എൻറെ ബുദ്ധിജീവികളെ നിങ്ങൾക്ക് ഇതിലും ശ്രേഷ്ഠമായ ഒരു ആശയം ഉണ്ടെങ്കിൽ, അത് നിങ്ങൾ ആയിരിക്കും ക്രിസ്തു.
@melvines4331
@melvines4331 3 жыл бұрын
Ethu aa kadaneyo
@sreekumarthankkappan2837
@sreekumarthankkappan2837 3 жыл бұрын
ശ്രീ നാരായണഗുരു എവിടെ ആരുടെ കൈകളിൽ നിന്നും വേദ പഠനം കരസ്ഥമാക്കീ.
@prakasmohan8448
@prakasmohan8448 3 жыл бұрын
India is the first country to invent to 'divide and rule strategy' not the British!
@sarangbalakrishnankp8431
@sarangbalakrishnankp8431 3 жыл бұрын
Sathyathil nammude jeevithathinte arthamenthanu. Veruthe enthokeyo kattikootuka samayamakumbol pokuka ennano. Ithinokkeyolla utharangalanu mathangal parayunathu. Chila vishwasangal athamayirunnalum athu nammude vyakthiparamaya jeevithathinu artham tharunnundenkil athyavashyam availokke viswasikkunnathil thettilla. Enthokke paranchalum ellarkum pradhanam avaravarude jeevitham thripthikaramayi jeevichu theerkan thanneyalle. Athinu matham koreyoreyokke sahayikkunund.
@keralatruckandbus4056
@keralatruckandbus4056 2 жыл бұрын
Prestion
@natarajanp2456
@natarajanp2456 3 жыл бұрын
😂👌👌
@natarajanp2456
@natarajanp2456 3 жыл бұрын
ഉണക്കസ്രാവ് കൊണ്ടുള്ള അടി നല്ല ഉപമ 😀😁😂
@noushadmathetharan7515
@noushadmathetharan7515 3 жыл бұрын
കോണ്ഗ്രസ് എന്ന മതത്തെ കുറിച്ച് എന്തേ പറഞ്ഞില്ല.
@appunigil590
@appunigil590 2 жыл бұрын
ഹിന്ദു മതം ഒരു മതം ഇല്ല ഒരു ജീവിത രീതി യാണല്ലോ
@jasonphilip3210
@jasonphilip3210 3 жыл бұрын
Evide budha matham vannal namukkoru cultural and socio political advantage unde.
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
ഒരു വക്തിയേ അടിമ ആകണമെങ്കിൽ ഇന്നതേ കാലത് പണം മതി പണ്ട് കാലത്ത് പണം മനുഷ്യരുടെ ഇടയിൽ മാനദണ്ടം ആയിരുന്നില്ലാ . പണ്ട് Net ഉണ്ടായിരുന്നില്ലാ ഓടി രക്ഷപെട്ടാൽ പിടിച്ച് അടിമ ആകാൻ പിന്നേ ച്ചങ്ങല ഇട്ട് അടിമ ആകൽ ആണ് അതിന് അയിത്തം കാരണം സവർണ്ണർ അടുത്ത് പോക്കില്ലാ . പിന്നേ സവർണ്ണർ അവർണ്ണരേ പഠിപ്പിച്ചില്ലാ പണ്ട് സംസ്കൃത ഭാഷ ഭാരതം മുഴുവൻ ഉണ്ടായിരുന്നുള്ളു 😂 അപ്പോൾ അവർണ്ണർക്ക് ഭാഷ അറിയില്ലാ ഭാഷ ഇല്ലാതേ എങ്ങിനേ അടിമ ആക്കി ച്ചങ്ങല കേട്ടാൻ പറ്റില്ലാ ആയിത്തം കാണാൻ പറ്റില്ലാ ദുരം പിന്നേ കോച്ചിൻ ഹനിഫയേ പോലേ ആങ്ങ്യ ഭാഷ ആയിരിക്കും ദുരേ നിന്ന് കഥ കളി നവരസങ്ങൾ കാണിച്ചാൽ അവർണ്ണർ വട്ട് കേസ് ആണ് എന്ന് കരുതി സ്ഥലം വിടും എല്ലാം പരസ്പര വിരുദ്ധം 😂😂😂😂😂😂😂
@anil9051
@anil9051 2 жыл бұрын
അവർണൻ ആയ വാൽമീകി, രാമായണം എഴുതി, അവർണൻ ആയ വ്യാസൻ മഹാഭാരതം എഴുതി. കഴിവുള്ളവൻ എല്ലാ പ്രതിസന്ധിയും മറികടന്ന് അക്ഷരം പഠിക്കും. അംബേദ്കർ ഉദാഹരണം ആണ്.
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
@@anil9051 വാൽമീകി ശൂദ്രൻ ആയിരുന്നു . ശൂദ്രൻ എന്നാൽ സേവക്കൻ . ഭവാന്റെ സേവകൻ . മഹാഭാരതത്തിൽ അർജുനൻ ആരാണ് ഇന്ദ്രന്റെ പുത്രൻ ആരാണ് ഇന്ദ്രൻ ? ഇന്ദ്രിയങ്ങൾ കണ്ണ് , ചെവി , അനുഭവം ഇതല്ലാം സംഗമിക്കുന്ന കേന്ദ്ര ബിന്ദു മനസ് ആണ് അർജുനൻ . ആർജവം ഉള്ളവൻ . ഇന്ന് സർക്കാർ ജോലി ഉള്ളവർക്ക് Pention മറ്റുള്ളവർ പണി എടുക്കുന്നില്ലാ എന്ന് തോന്നും പലരും പണി എടുത്ത് തന്നെ ആണ് നികുതി അടക്കുന്നത് രാഷ്ട്രത്തിന് വേണ്ടി 🙄 . സർക്കാർ ജോലി ഇല്ലാത്തവർ താഴ്ന്നവർ 🙄
@imagine2234
@imagine2234 3 жыл бұрын
There was no Indian. Only tribal kingdoms!
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
Yes,this was the person i was searching for last 5 birth,and he is saying there is only one birth for a person, hahaha
@akhilrajskadakkal9139
@akhilrajskadakkal9139 3 жыл бұрын
ലാസ്റ്റ് പറഞ്ഞതിന്റെ അർത്ഥം സി രവിചന്ദ്രൻ പറയാത്തത് പലതും അതിൽ ഉണ്ട്......🤣🤣🤣🤣
@alanalan6884
@alanalan6884 10 күн бұрын
மதம்ஒருபோதை. இங்குகடவுள்போதைபொருள்
@moideenk6922
@moideenk6922 2 жыл бұрын
പ്രവാചകർ ദൈവത്തിൻറെ നിയമനിർദേശങൾ ജനങ്ങളെ പഠിപ്പിച്ചു. Rules and regulations ഇല്ലെങ്കിൽ നാം മൃഗങ്ങളെ പോലെ ജീവിക്കേണ്ടി വരുമായിരുന്നു.
@sulaiman.pudukkool7135
@sulaiman.pudukkool7135 2 жыл бұрын
അപ്പോൾ പ്രവാചന്മാരെ പിന്തുടരാത്ത യുക്തിവാദികൾ മൃഗങ്ങളെ പോലെയാണോ ജീവിക്കുന്നത്?
@neethuks1186
@neethuks1186 Жыл бұрын
ennit pulli jeevichathu mrugathe poleyanallo
@moideenk6922
@moideenk6922 Жыл бұрын
@@neethuks1186 അദ്ദേഹത്തെ പറ്റി പഠിക്കുക എന്നിട്ടു പറയുക ആരെങ്കിലും പറയുന്നത് കേട്ടു പറയരുത്
@പുള്ളി
@പുള്ളി 3 жыл бұрын
സർ, ബ്രിട്ടീഷ് കാർ ഭരിച്ചത് കൊണ്ടാണ് എനിക്ക് ധ്യാനിക്കാൻ കഴിഞ്ഞത് എന്ന് ശ്രീ നാരയാണ ഗുരു പറഞ്ഞതിന് തെളിവ് എന്തെങ്കിലും ഉണ്ടോ?
@chandraprabosh6707
@chandraprabosh6707 3 жыл бұрын
ചരിത്രം പഠിച്ചാൽ മതി
@dharmmarajkottiyam4742
@dharmmarajkottiyam4742 2 жыл бұрын
നീയും പിന്നെ ഹരാരിയും വിവരക്കേടും ഇടക്കിടെ പറയുന്നുണ്ട് മച്ചാ
@Perumanian
@Perumanian 2 жыл бұрын
RC യുടെ വഴിയിലേക്ക് നടന്നടുക്കന്നത് പോലെ ! പുനർജന്മത്തിൽ വിശ്വസിക്കുന്നത് മതം അല്ലെ ? വഹാ ജീ വഹ്
@jayan2285
@jayan2285 3 жыл бұрын
ഹിന്ദു വിനെ ഏകികരീകാൻ അവർണനും സവർണ നും പറഞ്ഞു അനുവദി കുല ഒരോ ജതികും ദൈവവവും ക്ഷതറവും ഉൻഠ്
@UmaR-qq4sc
@UmaR-qq4sc 3 жыл бұрын
ചിന്തിക്കേണ്ട പല കാര്യം പറയാതെ യും പോയി 1. ബ്രിട്ടീഷുകാർ വന്നത് കൊണ്ട് എകികൃത മായി 🙄🙄 അവർ നമ്മക്ക് ഒരു അയൽ രാജ്യം കൂടി തന്നു.🤣🤣 ഇംഗ്ലീഷ് നമ്മൾ പഠിച്ചു വേറെ ഒരു രാജ്യവും ആൾക്കാരും ഇംഗ്ലീഷ് പഠിച്ചിട്ടും ഇല്ല 😂 ശ്രീ നാരായണ ഗുരുവിനു തപസ്സു ചെയ്യാൻ സഹായിച്ചു ഇംഗ്ലീഷ്കാർ സഹായിച്ചു 🙏🙏🙏 വേടൻ എഴുതിയ രാമായണം വായിക്കുന്ന ബ്രഹ്മണൻ. വ്യാസൻ, വ്യസിച്ച വേദം യദുകുല ത്തിൽ ജനിച്ച കൃഷ്ണൻ ........, 🤣🤣 കാശുള്ളവൻ , സുഖ ജീവിതം നയിക്കുന്നവൻ പാണക്കാരൻ / മുതലാളി. കാശിനു വേണ്ടി ജോലി ചെയ്യുന്നവർ തൊഴിലാളി. അറിവുള്ളവർ അറിവ് തേടുന്നവർ പണ്ഡിതൻ / ബ്രഹ്മണ ഇവരെ തമ്മിൽ വേർതിരിച്ചു മാറ്റി നിർത്തുന്നവർ രാഷ്ട്രീയം / മതം 😂😂 ഇതൊക്കെ യാണ് ഇവിടെ നടക്കുന്നത്.😀😀 ഇതൊന്നും കൂടുതൽ ചിന്തിച്ചില്ലേലും ജീവിതം നടക്കും ചുറ്റുപാടുകൾക്ക നുസരിച്ചു പെരുമാറുക, സത്യം ധാർമികത കരുണ ഈ വികാരങ്ങൾ ഉൾക്കൊണ്ടു ജീവിക്കുക മതം അത്യാവശ്യം ഇല്ല.❤❤ രാഷ്ട്രം അത്യാവശ്യം 😍😍
@jge6839
@jge6839 3 жыл бұрын
😰
@sajan3248
@sajan3248 3 жыл бұрын
ഹിന്ദു മതമാണോ ബുദ്ധ മതമാണോ തമ്മിൽ നല്ലത് ??
@aksuraj29
@aksuraj29 3 жыл бұрын
വരാനിരിക്കുന്ന കാലത്തിനു യോജിച്ച ഒരു മതവും നിലവിൽ ഇല്ല. പുതിയത് വരും. ഇത്രയും ഒക്കെ ചെയ്ത മനുഷ്യന് പുതിയ മതത്തെയും പുതിയ ദൈവത്തെയും ഉണ്ടാക്കാൻ സാധിക്കും.
@sajan3248
@sajan3248 3 жыл бұрын
@@aksuraj29 മനുഷ്യന് മതത്തിന്റെ ആവശ്യം ഉണ്ടോ
@aksuraj29
@aksuraj29 3 жыл бұрын
നായാടി നടന്നവർ പുതിയ സാഹചര്യതിന് അനുസരിച്ച് നല്ല രീതിയിൽ ജീവിക്കാൻ അന്നുള്ളവർ അവരുടെ അറിവിന്‌ അനുസരിച്ച് ഉണ്ടാക്കിയ നിയമങ്ങൾ ആണ് മതങ്ങൾ. മാറ്റങ്ങൾക്ക് വിസമ്മതിച്ച അവ തന്നെ പിന്നീട് അത് തന്നെ ദുഷിച്ച അവസ്ഥയിലേക്ക് എത്തി. അപ്പോൾ വീണ്ടും പുതിയവ വന്നു. ജാതി ഭ്രാന്തു ഉള്ള സ്ഥലത്ത് വന്ന ആചര്യൻ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത്. അയൽക്കാരെ ഒട്ടും സഹായിക്കാത്ത സ്ഥലത്ത് ആവും നിന്നെ പോലെ നിന്റെ അയൽക്കാരനെ സഹായിക്കാൻ പറഞ്ഞിട്ടുണ്ടാവുക. പാവങ്ങളെ സഹായിക്കാത്ത സ്ഥലത്ത് ആവും നിർബന്ധം ആയും പാവങ്ങളെ സഹായിക്കണം എന്ന് പറഞിട്ടുണ്ടാവുക. ഓരോ മത നിയമങ്ങളും പരിശോധിച്ചാൽ അതാണ് കാണുക. ഇക്കാലത്തു രാജ്യങ്ങളുടെ ഭരണ ഘടനയാണ് പ്രധാനം. അവക്ക് മതത്തിന്റെ പിടിയിൽ നിന്ന് പുറത്ത് കടക്കാൻ ആയിട്ടില്ല. അങ്ങനെ സാധിക്കുന്ന കാലത്ത് മത നിയമങ്ങൾ അപ്രസക്തം ആകും. പക്ഷെ ആളുകൾക്ക് അവർ ഇഷ്ടപെടുന്ന ദൈവത്തെ പ്രാർത്ഥിക്കാനുള്ള അവസരവും ഉണ്ടാവും പക്ഷെ വെത്യാസം എന്തെന്നാൽ തന്റെ ദൈവം മാത്രം ശരി എന്ന തർക്കവും മത നേതാവ് രാഷ്ട്രത്തേക്കാൾ വലിയവൻ എന്ന സ്ഥാനവും ഉണ്ടാവില്ല
@sajan3248
@sajan3248 3 жыл бұрын
@@aksuraj29 super
@aksuraj29
@aksuraj29 3 жыл бұрын
@Gafoor Gunafa എല്ലാ മതത്തിലും കാണും അതിന്റെ സർവ്വ ഗുണങ്ങളും സുഖവും അനുഭവിക്കുന്ന ഒരു വിഭാഗവും അതിന്റെ തന്നെ എല്ലാ ദുരിതവും അനുഭവിച്ച ഒരു വിഭാഗവും. രണ്ട് കൂട്ടർകും രണ്ട് തരത്തിലാവും അവരുടെ അനുഭവം പറയാൻ ഉണ്ടാകുക. അത് കൊണ്ടാണ് മതം വിടുന്നവന്റെ പിന്നാലെ നടന്നു ദ്രോഹിക്കാൻ കൂട്ടത്തോടെ ആളുകൾ എത്തുന്നത്. സമാധാനം (നിബന്ധനകൾക്ക് വിധേയം) ആഗ്രഹിക്കുന്നവർ മിണ്ടാതിരിക്കുന്നു.
@rajeshshaji7666
@rajeshshaji7666 3 жыл бұрын
Worsty custom ** sathi***was erradicated by only English exclusive.
@anil9051
@anil9051 2 жыл бұрын
കീഴാളനായി ജനിക്കുമോ? ജനിച്ചു കഴിഞ്ഞല്ലേ കീഴാളൻ ആകുന്നത്? സ്കൂളിൽ ചേർക്കുമ്പോൾ അല്ലേ കീഴാളൻ എന്ന പേര് സർക്കാർ രേഖയിൽ ചേർക്കുന്നത്?
@jacobcj9227
@jacobcj9227 3 жыл бұрын
മതങ്ങള്‍ക്ക് അതീതമായി എന്തുകൊണ്ട്‌ Jesus ന്റെ ആശയത്തെ promote ചെയ്യാൻ ബൂ ജീ ശ്രമിക്കുന്നില്ല. ലോകത്തെ ഒന്നാക്കാന്‍ കഴിയുന്ന ഒരേയൊരു ആശയം സ്നേഹം ആണ്. കുമാരന്‍ ആശാന്‍ പാടിയിരിക്കുന്നത് സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നാണ്.
@ramkumarramachandran9237
@ramkumarramachandran9237 3 жыл бұрын
onnpoda
@sathiajitht1567
@sathiajitht1567 3 жыл бұрын
☝️സെമസ്റ്റിക് മതങ്ങൾ മനുഷ്യരേ തമ്മിൽ അടുപ്പിച്ചപ്പോൾ ഹിന്ദുമതത്തിൽ മനുഷ്യരേ തമ്മിൽ അടിപ്പിക്കുകയല്ലേ ചെയ്തിട്ടുള്ളൂ...🤔
@satheeshtk1235
@satheeshtk1235 3 жыл бұрын
ഹിന്ദു എന്നൊരു മതം ഉണ്ടോ
@sathiajitht1567
@sathiajitht1567 3 жыл бұрын
@@satheeshtk1235 ഇല്ലെങ്കിൽ, നിങ്ങളുടെ സർട്ടിഫിക്കറ്റ്ൽ അങ്ങനെ രേഖപ്പെടുത്തേണ്ട കാര്യമുണ്ടോ?🤭
@hareek3745
@hareek3745 3 жыл бұрын
@@sathiajitht1567 കമന്റ് ഇട്ടയാളുടെ മതം എങ്ങനെ മനസ്സിലായി ?😳
@sathiajitht1567
@sathiajitht1567 3 жыл бұрын
@@hareek3745, കമന്റ്ന് പിന്നിലുമുണ്ട് ഒരു മനഃശാസ്ത്രം.🤫
@satheeshtk1235
@satheeshtk1235 3 жыл бұрын
@@sathiajitht1567 എന്റെ സർട്ടിഫിക്കറ്റിൽ മതം ഹിന്ദു ആണ് രേഖപെടുത്തിയതെന്നു നിങ്ങൾ കവടി നിരത്തിയാണോ കണ്ടുപിടിച്ചത്
@AmericanAmbience
@AmericanAmbience 3 жыл бұрын
കേരളത്തിൽ വെരൊരു കുരു കൂടി ഉണ്ട് നിരീശ്വര കുരു 🤔😀
@jayachandranm8895
@jayachandranm8895 3 жыл бұрын
ബ്രിട്ടീഷുകാർ തകർത്തകർ ഷക ജീവിതത്തെ കാണാതെ ചുവടിക്കാതെ
@melvines4331
@melvines4331 3 жыл бұрын
Britishukar vannilengil thanikoke engahne paryan polum patilayirunu ennu thonunu
@jayachandranm8895
@jayachandranm8895 3 жыл бұрын
@@melvines4331 ബ്രിട്ടീഷുകാർ വന്നതു കൊണ്ട് ചിലർക്കൊക്കെ വർഷങ്ങളായി നല്ല ഗുണം കിട്ടിയിട്ടുണ്ട്.
@melvines4331
@melvines4331 3 жыл бұрын
@@jayachandranm8895 athe ninte senses mathakaru undaythu thanne avae karanamanu senses mathayoli
@jayachandranm8895
@jayachandranm8895 3 жыл бұрын
@@melvines4331 ഗുണം കിട്ടിയവർക്ക് പെട്ടെന്ന് മനസ്സിലായി
@melvines4331
@melvines4331 3 жыл бұрын
@@jayachandranm8895 mansilayile athu mathi sensuu
@ShamseeVaj
@ShamseeVaj 3 жыл бұрын
നിങ്ങൾ ഇസ്രായേലിലെ ഹരാരിയുടെ sapiens നെ കുറിച്ച് class എടുക്കുന്നു.. പക്ഷെ പറയുന്നത് മൊത്തം ഇന്ത്യയിലുള്ള കഥകളും.. ഹരാരി ഇന്ത്യയെ കുറിച്ച് ഇത്രയൊക്കെ പറഞ്ഞിരുന്നോ????🤔
@jayachandranm8895
@jayachandranm8895 3 жыл бұрын
സായിപ്പിനോടുളള കൂറ് ഒലിച്ചിറങ്ങുന്നല്ലോ
@vijayarajmonimoni
@vijayarajmonimoni 4 ай бұрын
നിനക്ക് ശ്രീ നാരായണ ഗുരു എന്ന് പറയാൻ അറിയില്ലേ ?
@legendarybeast7401
@legendarybeast7401 3 жыл бұрын
👌👌👍
@subhashmadhavan5404
@subhashmadhavan5404 3 жыл бұрын
👌👌👌
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН