No video

വിശുദ്ധ വൃക്ഷം , വിശുദ്ധ പശു, വിശുദ്ധ നദി | Sapiens Episode #42 | Harari | Sajeevan Anthikad

  Рет қаралды 14,115

Channel 13.8

Channel 13.8

3 жыл бұрын

YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 72
@channel13point8
@channel13point8 3 жыл бұрын
'6 മിനിട്ട് 40 സെക്കണ്ടിൽ മഞ്ഞൾപ്പൊടിയിൽ എന്ന് പ്രഭാഷകൻ പറഞ്ഞതിൽ തെറ്റു സംഭവിച്ചിരിക്കുന്നു . അരിപ്പൊടി എന്നതാണ് ശരി.
@lintofrancis8032
@lintofrancis8032 3 жыл бұрын
തെറ്റ് ആണെന്ന് കൃത്യമായി പറയാൻ കഴിയില്ല. മഞ്ഞളിലും അരിപ്പൊടിയിലും നിറങ്ങൾ ചേർക്കുകയല്ല, അവ രണ്ടും നിറങ്ങളായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എങ്കിലും കൂടുതൽ ശരി 'മഞ്ഞൾപ്പൊടിയിൽ' തന്നെയാണ്. മഞ്ഞൾപ്പൊടിയിൽ ചുണ്ണാമ്പു ചേർത്താണ് ചുവപ്പു നിറം ഉണ്ടാക്കുന്നത്. അഞ്ചു നിറങ്ങളാണ് ഉപയോഗിക്കുന്നത്. (പഞ്ചവർണ്ണങ്ങൾ) വെളുപ്പ് - അരിപ്പൊടി കറുപ്പ് - ഉമിക്കരി പൊടിച്ചത് മഞ്ഞ - മഞ്ഞൾപ്പൊടി ചുവപ്പ് - മഞ്ഞൾപ്പൊടിയിൽ ചുണ്ണാമ്പു ചേർത്തത് പച്ച - കുന്നിവാക, മഞ്ചാടി ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഇല ഉണക്കിപ്പൊടിച്ചത് കുന്നിവാക പാമ്പിൻ വിഷത്തിനുള്ള മരുന്നായതിനാലാണത്രേ പാമ്പിന്റെ കളം വരയ്ക്കാൻ പകരം മഞ്ചാടി ഇല ഉപയോഗിക്കുന്നത്. (ആരാധനാ മൂർത്തിയുടെ ശക്തി കുറയാൻ ഉള്ള പണി ആരാധകർ തന്നെ ചെയ്യരുതല്ലോ) റഫറൻസ്: എസ്. കെ. വസന്തൻ, നമ്മൾ നടന്ന വഴികൾ
@balachandranreena6046
@balachandranreena6046 3 жыл бұрын
Enthu podiyo avatte ..okke manushtante kannil podiyidanulla abhyasam alle ....🤣🤣🤣🤣🤣🤣🤣
@imagine2234
@imagine2234 3 жыл бұрын
Last year itself I read the original Book, but your presentation is giving me much more clarity and some additional taste of localisation, which is fabulous.
@Ashrafpary
@Ashrafpary 3 жыл бұрын
Eagerly waiting for new episodes
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
Superb
@sanapadiken4566
@sanapadiken4566 3 жыл бұрын
Good narration
@reginadapuram7289
@reginadapuram7289 3 жыл бұрын
Proud ഓഫ് u സർ
@alexcleetus6771
@alexcleetus6771 3 жыл бұрын
Sajeevan👍🏻
@xndbxnda8817
@xndbxnda8817 3 жыл бұрын
This program deserves more viewers
@manojnair6146
@manojnair6146 3 жыл бұрын
kzbin.info/www/bejne/q3u2aHl6jMl-mNk
@timepasstoday4364
@timepasstoday4364 3 жыл бұрын
മതങ്ങളുടേയും വിശ്വാസങ്ങളുടേയും അവസ്ഥ മനുഷ്യന്‌ മനസ്സിലാക്കി കൊടുക്കാൻ കഴിയുന്ന ഈ വിവരണം ഈ കാലഘട്ടത്തിൻ്റെ അത്യാവശ്യമാണ്- കവി ഉദ്ധേശിച്ചതിനേക്കാൾ കൂടുതലായി വ്യാഖ്യാനിക്കപ്പെട്ടു അദ്ധേഹത്തിൻ്റെ കാവ്യങ്ങളെ അത് പോലെയാണ് മതങ്ങളും -
@anagh_prasad
@anagh_prasad 3 жыл бұрын
❤️🌸✨✌🏾
@sarikaramam1
@sarikaramam1 3 жыл бұрын
🙏🙏🙏🙏🙏
@reginadapuram7289
@reginadapuram7289 Жыл бұрын
ഇപ്പോൾ ആണ് മുഹമ്മദ്‌ ഒരു ദൈവം മാത്രം വച്ച് ബാക്കി ഉള്ള വിഗ്രഹങ്ങൾ തകർത്ത കാരണം മനസ്സിൽ ആയത് 🙄
@sanithafaisal9913
@sanithafaisal9913 3 жыл бұрын
💐💐💐💐
@akhilgk8756
@akhilgk8756 3 жыл бұрын
👍👍👍
@jabrajabra3438
@jabrajabra3438 3 жыл бұрын
Good speach
@shukoorthaivalappil1804
@shukoorthaivalappil1804 3 жыл бұрын
Jai maithreyan😍 jai sajeevan 😍💪💪👍👍👍😃👍
@nadheemmuhammed7959
@nadheemmuhammed7959 3 жыл бұрын
അന്തിക്കാട്ടിൽ നിന്നും പുറത്തു വന്ന് നല്ല രീതിയിൽ ചിന്തിക്കു സജീവ...
@melvines4331
@melvines4331 3 жыл бұрын
Entha koya sajeevan ninne pidichu kadicha
@anilpk7547
@anilpk7547 3 жыл бұрын
ആറാം നൂറ്റാണ്ടിലോട്ട് ക്ഷണിക്കുക ആണോ ബ്രോ
@nadheemmuhammed7959
@nadheemmuhammed7959 3 жыл бұрын
@@melvines4331 കുരു പൊട്ടാൻ തുടങ്ങി ചില മാക്രികൾക്ക്...
@nadheemmuhammed7959
@nadheemmuhammed7959 3 жыл бұрын
@@anilpk7547 ക്ഷണിക്കാൻ പറ്റിയ ആളുകൾ...
@anilpk7547
@anilpk7547 3 жыл бұрын
@@nadheemmuhammed7959 ഇരുപത്തിയൊന്നാം നൂറ്റാണ്ടിലോട്ട് വരൂ..സ്വർഗ്ഗം ഇപ്പോൾ നടത്തുന്നത് ഏത് ദൈവം ആണ് ന്ന് പല തരം മത മനുഷ്യർ തമ്മിൽ ഇപ്പോള് confusion ആണ്..22 ആം നൂറ്റാണ്ട് പിറക്കുമ്പോൾ ആ confusion തീരുക ആണ്..ഒരേ ഒരു ഭൂമി അതിൽ ഒരേ ഒരു ജീവൻ ഉണ്ടായി..അത് ഇരട്ടിച്ചും പിന്നീട് ഇണ ചേർന്ന് വിവിധ തരം കോംപ്ലക്സ് ജീവികൾ മനുഷ്യർ ഉൾപ്പെടെ ഉണ്ടായി..ജീവൻ മക്കളിലൂടെ തുടരും ജീവിതം ജീവിയുടെ മരണത്തോടെയും തീരും...ആറാം നൂറ്റാണ്ടിൽ ഒക്കെ കുടുങ്ങി കിടന്നു പോയാൽ ജീവിതം എന്ത് എങ്ങിനെ ന്ന് ഒന്നും അറിയാതെ പോകും..നിങ്ങളും നിങ്ങളുടെ മക്കളും..അതോണ്ട് വേഗത്തിൽ ആറാം നൂറ്റാണ്ടിൽ നിന്നും വിമാനം കേറി വാ...
@rosevillarosevilla9963
@rosevillarosevilla9963 3 жыл бұрын
പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്ന ഒരു സമൂഹം മറ്റു ജീവികളെ കൊന്നു തിന്നുന്നതിൽ അസ്വസ്ഥരാകുന്നത് കാണാം അബ്രഹാമിക് മതങ്ങളള്‍ എല്ലാംതന്നെ ഉൽഭവിച്ചത് മരുഭൂമികളിലും അതിന്റെ പ്രാന്താപ്രേദേശങ്ങളിലും ആയതിനാൽ ഇവിടങ്ങളിൽ സസ്യാഹാരത്തിന്റെ ലബ്‌ധി കുറവായിരിക്കും .അപ്പോൾ അതിജീവനത്തിന് വേണ്ടി ജീവഹത്യ ഒരു പാപമായി കാണാൻ കഴിഞ്ഞെന്ന് വരില്ല .എന്നാൽ ഇന്ത്യയിൽ ജീവികളെ കൊന്നുതിന്നുന്നതിൽ കുറ്റബോധമുള്ളവരാണ് ഭൂരിപക്ഷവും .അത് അവരുടെ ധാർമികതയും മാനവികതയും ആണ് സൂചിപ്പിക്കുന്നത് .എന്തിന് ജൈനന്മാർ പരിപ്‌ ഉള്ളി കാരറ്റ് മുതലായ മുളക്കുന്ന പച്ചക്കറികൾ വരെ കഴിക്കാത്തത് അവയിൽ ജീവാണുള്ളത് കൊണ്ടാണ്
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
ഇന്ത്യയില്‍ ബ്രാഹ്മണര്‍ പശുക്കളെയാണ് ബലിക്കായി കൊന്നത്. അതിന്റെ കൊഴുപ്പ് കത്തിച്ച് ഗന്ധം ദൈവത്തിന് അര്‍പ്പിച്ചു. മാസം വീതിച്ച് ഭക്ഷിച്ചു. സംശയം ഉണ്ടെങ്കില്‍ വേദങ്ങള്‍ വായിക്കുക.
@melvines4331
@melvines4331 3 жыл бұрын
Bramanamroke ennavao sasybookauthu? Charithramonnum ariyilalae
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
അഹിംസയില്‍ അധിഷ്ഠിതമായ ബുദ്ധ ജൈന മത വിശ്വാസികളെ കൊന്നൊടുക്കിയും അവരുടെ ആരാധനാസ്ഥലങ്ങള്‍ കൈയേറിയും ആണ്‌ ആധുനിക വൈദിക മതം സ്ഥാപിച്ചത്.
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
@@josekuttyjoseph4216 എത് വേദത്തിലാ കുരിശ് ക്രിഷിക്കാര ആ മന്ത്രം ഒന്ന് പറഞ്ഞെ വേദ ങ്ങളിൽ കഥ ഇല്ല മാപ്ലെ അത് നിങ്ങളുടെ പൊത്തകത്തിൽ വേദം എന്നാൽ അറിവ് എന്നാ അർത്ഥം.
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
@@josekuttyjoseph4216 ചിരിപ്പിക്കല്ലെ മാപ്ലെ മഹാവീരനു ബുദ്ധനു ഹിന്ദുധർമത്തിലാ ജനിച്ചത്. അപ്പോൾ പിന്നെ മതം എന്താ കബില മഹർഷിയുടെ സാഖ്യയൊഗം അത് അവർ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അല്ലാതെ അവർ ഒന്നു ഉണ്ടാക്കിയില്ല ജൈന ബുദ്ധ രാമായണം ഉണ്ട് എല്ലാം ഹിന്ദു ഈശ്വരന്മാർ പ്രധാന സ്ഥാനം ഇവർ പങ്കെട്ടിടുത്തും അപ്പോൾ പിന്നെ ഇവരുടെ ക്ഷേത്രം എവിടെ നിന്നും കിട്ടി.
@ubaidvettupara5336
@ubaidvettupara5336 3 жыл бұрын
സൂപ്പർ....😂
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
Go ahead
@prasaden2661
@prasaden2661 3 жыл бұрын
Come again
@thinkalways9330
@thinkalways9330 3 жыл бұрын
Mass
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@ummerptkvk8310
@ummerptkvk8310 3 жыл бұрын
1to 42 Episodes super
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️
@baluambady3191
@baluambady3191 3 жыл бұрын
👍👍
@poojakrishna5195
@poojakrishna5195 3 жыл бұрын
Prakriti anu iswaran. Prakriti yod irrespective ayi perumarumbol prakrthi sikshikkunnu . plastic science in sambhavan.
@sreejithvnsreejithvn8117
@sreejithvnsreejithvn8117 3 жыл бұрын
കൂട്ടാണല്ലോ ,,ചക്കപ്പഴം,,
@theelephantpath4-1
@theelephantpath4-1 3 жыл бұрын
വേട്ടയാടി ജീവിച്ച sapiens ജീവികളെ തുല്യരായി കണ്ടിയുന്നോ ഒരു സംശയം.
@thaha7959
@thaha7959 Ай бұрын
എന്തായാലും പരിണാമ മരം പോലുള്ള ഭൂലോക കോമഡി, പോത്തരം ഇല്ലാ, പരിണാമ മരം, ആ മരത്തിന്റെ ഒര് കൊമ്പിൽ ബാക്റ്റീട്രീയ, ഏക കോശം ബഹു കോശം, വേറെ മരത്തിൽ പല്ലി, ഓന്ത്, അരണ,,മറ്റൊരു കൊമ്പിൽ ആട് പശു ഒട്ടകം കാള, വേറൊരു കൊമ്പിൽ വെള്ളരി, കക്കിരി, മത്തൻ വെണ്ട, തക്കാളി, വേറെ ഒന്നിൽ മനുഷ്യൻ, ആ കൊമ്പിന്റെ ഒര് തലയ്ക്കു ചിമ്പാൻസി കുരങ്ങ് ഉണ്ടായി പൂത്തു വന്നുവെന്നു പറയുന്ന മരം പോലുള്ള മര മണ്ടൻ മരം ഇല്ല
@faizikingo8696
@faizikingo8696 3 жыл бұрын
💚💛💚💛💜💚💛💜👍
@jaithrickodithanam1435
@jaithrickodithanam1435 3 жыл бұрын
Sapians episode 43
@jaleelchand8233
@jaleelchand8233 Жыл бұрын
തരമശിവൻ നീലകണ്ഠൻ ആയ കഥയോ എഐ
@dharmmarajkottiyam4742
@dharmmarajkottiyam4742 2 жыл бұрын
ഇയാൾ എന്തുപറയുമ്പോഴും ഇടതുപക്ഷത്തേയും, കമ്യൂണിസ്റുകാരെയും ചൊറിയുന്നതു കനപ്പോൾ
@anil9051
@anil9051 Жыл бұрын
പഴങ്കഥകൾ കേൾക്കാൻ രസമുണ്ട്. പക്ഷെ സ്വാതന്ത്ര്യം കിട്ടിയ ശേഷം അന്ധവിശ്വാസവും അനാചാരവും ഇല്ലാത്ത രണ്ട് പ്രമുഖ പാർട്ടികളും ബുദ്ധിജീവി സാംസ്കാരിക നായകരും ഭരിച്ചിട്ടും ഇലന്തൂരിൽ നരബലി നടക്കുന്നു. ജനസംഘ്യ കണക്കിലെടുത്താൽ up യെക്കാളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊലപാതകങ്ങളും തട്ടിപ്പും വെട്ടിപ്പും, കള്ളക്കടത്തും കേരളത്തിൽ നടക്കുന്നു
@sureshkc4812
@sureshkc4812 3 жыл бұрын
എന്തിനാ ഈ യുക്തിവാദികൾ ഫുൾ കൈവരെ ഇൻ ചെയ്യുന്നത് . പാസ്റ്റർമാരെ ഓർമിപ്പിക്കുന്നു കാഷ്യൽ ഡ്രസി ട്ടാൽ വല്ല കഴപ്പവുമുണ്ടാവുമോ?
@anilpk7547
@anilpk7547 3 жыл бұрын
ഷർട്ട് ന്റെ കൈ കണ്ടാലും കുരു പൊട്ടുമോ ..ന്റെ ഡിങ്കാ
@Anonymous-io6dj
@Anonymous-io6dj 3 жыл бұрын
Hello friend, That is the difference between religion and culture. Religion means ‘opinion’. But ‘Culture ‘means way of life. So as opinions are many, religions can be any number.Only need is followers must be blind and fools. Sycophancy is the result of religion. Clergy hood thrives. In religion founder is the clever and crook.All rest are fools. Being a way of life,culture has always been relevant. It is rational. Under not proper study it may appear as superstition. Worshiping animals, trees and feeding animals,birds,even ants in ritualistic manner has a rational basis.(customs). Many times it is more powerful and effective than present GREEN TRIBUNALS. Let the Paganism to win over monotheism.
@abhinavanamika3275
@abhinavanamika3275 3 жыл бұрын
താൻ ഈ പറയുന്നത് ഇത് എന്ത് മണ്ടത്തരം ആണെങ്കിലും താൻ കിടക്കുമ്പോൾ ഈശ്വരനല്ല പറയണേ😁😁😁😁😁😁😁
@gk3516
@gk3516 3 жыл бұрын
👍
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Full Video | Episode 139 | Col. Douglas Macgregor (ret.)
1:27:00
Blenheim Partners
Рет қаралды 86 М.
Siddique 42 | Charithram Enniloode 2213 | Safari TV
23:12
Safari
Рет қаралды 126 М.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН