Yeppozhum charging nadakkunnu 6unit consumption cheyyinnu technician said that one is weak 32 month over guarrenty only 30 months . Re-conditioning battery pattump ?
@arunn.b71933 жыл бұрын
oru dout ente veetil inverter vechitte oru varsham aayi so athile batteryude level oru blockil mathrm oru mattavumillathe nilkkunnu bakkiyulla blockil waterlevel thazhnittunde eth batterykke endhenkilm issue ullath kondano ( luminous aane inverter and battery)
@InverterCarePayyannur3 жыл бұрын
കുഴപ്പം കാണില്ല, വാട്ടർ ലെവൽ indicators മാത്രം നോക്കേണ്ട തുറന്നു നോക്കിക്കോളു, ചിലപ്പോൾ float complaint ആകാം
@arunn.b71933 жыл бұрын
@@InverterCarePayyannur thurannunokki full level water unde
@eakhadar3 жыл бұрын
Dear Sir, Microtec MSun solar pcu + 150 ah exide tall tubular battery : PCB മാറ്റിയ ശേഷം KSEB ലൈനിൽ ചാർജ് ചെയ്യുമ്പോൾ ഫുൾ ചാർജ് ആയിട്ടും ആംപിയർ 3.7 ഇൽ കുറയുന്നില്ല , ഇത് ബാറ്ററി ലൈഫ് കുറയാൻ കാരണമാകുമോ. മാറ്റുന്നതിന് മുമ്പ് 0.4 ആമ്പിയർ വരെ കുറയുമായിരുന്നു.
@InverterCarePayyannur3 жыл бұрын
ബാറ്ററി ഹീറ്റ് ആകുന്നുണ്ടോ?
@eakhadar3 жыл бұрын
@@InverterCarePayyannur heat aakunnilla
@shajijoseph60523 жыл бұрын
ഇൻവേറ്റർ ട്രോളിയെപ്പറ്റി ഒരു ചെറിയ വീഡിയോ ചെയ്യണം,
@shutterframes33023 жыл бұрын
മാസം 6000 പ്രിന്റ് എടുക്കാൻ കഴിയുന്ന എതെങ്കിലും ഒരു വൈ ഫൈ പ്രിന്റർ സജസ്റ്റ് ചെയ്യാമോ. ബാറ്ററി ബാക്കപ്പിൽ ഇൻവെർട്ടർ വച്ച്16 മണിക്കൂറെങ്കിലും വർക്ക് ചെയ്യുവാനുള്ള പവർ അധികം ഉപയോഗിക്കാത്ത തരത്തിലുള്ളത്. 1. കമ്പ്യൂട്ടർ ഇല്ലാതെ മൊബൈലിൽന്നാണ് പ്രിന്റിങ്ങ് ഉദേശിക്കുന്നത് 2. ബാറ്ററി ചാർജ് ചെയ്ത് കൊണ്ടുപോയിട്ടു വേണം പ്രിന്റർ വർക്ക് ചെയ്യിക്കാൻ 3. A4 size പ്രിന്റിങ്ങ് മാത്രമാണ് വേണ്ടത് 4.ഒരു on wheel copy centre ആണ് ഉദ്ദേശിക്കുന്നത്. 3. ഇൻവെർട്ടറിന്റെ ആവശ്യം. ഒരു പ്രിന്റർ . ഒരു മൊബൈൽഫോൺ, ഒരു ലാപ്ടോപ്പ് അത്യാവശ്യം ചാർജ് ചെയ്യുന്നതിന് എത് എത്ര പവർ ഉള്ളത് വേണം Pls Reply bro.
@athulretnakar19073 жыл бұрын
Chetta v-gurd prime 1150 inverter . Nallath ano . 200mah batteryil connect cheyan pattumo . Anthelum problem undo . Please reply
@sugeshcrespo55293 жыл бұрын
Copper binding ഉള്ള inverter ഏതാണ് ഇപ്പൊൾ മാർക്കറ്റിൽ ഉള്ളത് ? Livfast FCS 1125 copper binding aano? Please reply
@InverterCarePayyannur3 жыл бұрын
Livguard copper alla, exide GQP സീരീസ് കോപ്പർ ആണ്
@moosiize3 жыл бұрын
solar വെച്ചിട്ടുണ്ട് . ഇപ്പോ solar കിട്ടുന്നത് കുറവാണു ...gravity കുറവു ആയെന്ന പറയുന്നത് 5 days നല്ല വെയിൽ ഉള്ളപ്പോ off ആക്കിയ gravity കിട്ടും എന്ന പറയുന്നേ battery സോളാറിൽ മാത്രം ആണ് charge ചെയ്യുന്നത് currentil ചാർജ് ആകുന്നില്ല ആ wire കൊടുത്തിട്ടില്ല lumimous invertor ആണ് currentil നിന്നും സോളാറിൽ നിന്നും ചാർജ് ചെയ്താൽ ആണോ effirciency കിട്ടുക ??
@drtkalexander3 жыл бұрын
Good
@InverterCarePayyannur3 жыл бұрын
Thank you sir
@sureshr24373 жыл бұрын
Livguard നല്ല ഒരു brand ആയി പരിഗണിക്കാ ന് സാധിക്കുമോ?
@rasheedmkd19503 жыл бұрын
ഒരു 100 ah battery charge ചെയ്യാന്‍ എത്ര സമയം വേണം അതുപോലെ എത്ര യൂണിറ്റ് കറണ്ട് എടുക്കും ?
@shankaraprasadmavilayi93043 жыл бұрын
Microtek sw 1250 merlyn automatic cut off aakumo ബാറ്ററി ചാർജ് full ആയാൽ ഓട്ടോമാറ്റിക്ക് ഓഫ് ആകുമോ ? ഓഫായാൽ കറന്റ് ഇൻവർട്ടർ എടുത്തു കൊണ്ടിരിക്കുമോ ?
@InverterCarePayyannur3 жыл бұрын
ഏതു ഇൻവെർട്ടറും charge over cutoff ആകും, floating charger നടന്നുകൊണ്ടിരിക്കും ഫുൾ time, ഇപ്പോഴത്തെ ബാറ്ററികൾക്ക് അതു അത്യാവശ്യം ആണ്
@shankaraprasadmavilayi93043 жыл бұрын
@@InverterCarePayyannur അതുകൊണ്ട് കറന്റ് ചാർജ് കൂടാൻ സാധ്യതയുണ്ടോ?
@TheSumitht3 жыл бұрын
Beacon 200 ah batteriyekurich enthanu abiprayam?
@InverterCarePayyannur3 жыл бұрын
നല്ല service കിട്ടുന്നുണ്ടേൽ നല്ലതാ,
@TheSumitht3 жыл бұрын
@@InverterCarePayyannur thak u for ur reply
@athulsekhar71003 жыл бұрын
Voltage fluctuation timeil inverter eganne use cheyandee???
@InverterCarePayyannur3 жыл бұрын
MAINS SUPPLY OFF ചെയ്തു USE ചെയ്താൽ മതി
@sportstime51943 жыл бұрын
R.K.Nair Useful information.! Do UTL Gamma 2 KVA Inverter has this Fast charge feature? Can't figure out any such indications/markings at the rear side of the Inverter?
@InverterCarePayyannur3 жыл бұрын
Thanks, UTL gamma2kva ഇൽ ഈ function front panelil ഉണ്ട്,
@jamshadhm95793 жыл бұрын
എന്താണ് ബ്രാൻ്റ് ഇൻവർട്ടറിൽ KSeb ചാർജിങ്ങ് ഓഫ് ചെയ്യാൻ പറ്റാത്തത്
@InverterCarePayyannur3 жыл бұрын
ഇൻവെർട്ടറുകളിൽ അതിന്റെ ആവശ്യം വരുന്നില്ലല്ലോ,
@rajeevanbhargavanpillai46823 жыл бұрын
ബാറ്ററി ചാർജ് 13 വോൾട്ട് ഉണ്ട് പവർ കട്ടാകുമ്പോൾ മിന്നി മിന്നി നിൽക്കുന്നു ലൂമിനസിന്റ പുതിയ ഇൻവർട്ടറാണ് ഇൻവർട്ടർ പ്രശ്നമാണോ
@InverterCarePayyannur3 жыл бұрын
എന്താണ് മിന്നുന്നത്? ഏതു indicator?
@vinodvr13 жыл бұрын
Smf ബാറ്ററി use ചെയ്യുമ്പോൾ ഹൈ ചാർജ് mode use ചെയ്യാമോ
@InverterCarePayyannur3 жыл бұрын
SMF battery സാധാരണ inv use ചെയ്യൽ കുറവല്ലേ, smf ഇൽ fast charging ആവശ്യം ഇല്ല, ഗ്രാവിറ്റി issue ഉണ്ടാകുന്നില്ല smf ഇൽ
@vinodvr13 жыл бұрын
@@InverterCarePayyannur 👍👍👍
@nelsonpeter81943 жыл бұрын
Luminous zelio + ഇങ്ങനെ ഒരു Switch കാണുന്നില്ലല്ലോ.... ഭായ്
@InverterCarePayyannur3 жыл бұрын
Zelio ഇൽ അങ്ങനെ ഉള്ള സ്വിച്ച് ഇല്ല,
@johnsongo8393 жыл бұрын
V guard inverter ആണ് . ഇതിൽ kseb on off switch ഇല്ല . ഇതിൽ switch ചെയ്യാൻ പറ്റുമോ . അല്ലെങ്കിൽ മറ്റൊരു മാർഗ്ഗം പറഞ്ഞു തരാമോ .
@InverterCarePayyannur3 жыл бұрын
No, ചെയ്യാൻ പറ്റില്ല
@akhilsivan84213 жыл бұрын
Grid charging off aakkan pattiya company inverter enthokke ennu parayamo
@InverterCarePayyannur3 жыл бұрын
Normal ഇൻവെർട്ടറുകളിൽ branded ഇൽ grid charger off ആക്കുവാൻ പറ്റില്ല
@jijipjohnson52753 жыл бұрын
Inverter installment kurich oru video cheyamo
@InverterCarePayyannur3 жыл бұрын
Installation ആണോ ഉദ്ദേശിച്ചത്, നമുക്ക് ചെയ്യാം, കുറച്ചു video ഉണ്ട് ഇപ്പോൾ
@jijipjohnson52753 жыл бұрын
@@InverterCarePayyannur ...yes sorry from my mistake,, installation kuriche ... Pinne main 3 pin remove cheyuva difficult
@MUMUMBRI3 жыл бұрын
എന്റെ പക്കൽ 200ah ബാറ്ററി യും luminiuos 1050 ഇൻവെർട്ടർ ഉണ്ട് അതിലേക്കു പറ്റിയ സോളാർ പാനൽ പറയാമോ എത്ര വാട്ടിന്റ പാനൽ വേണം 24വോൾട്ടിന്റ പാനൽ വക്കാൻ പറ്റുമോ എന്റെ സ്ഥലം പാലക്കാട്
@InverterCarePayyannur3 жыл бұрын
ഇൻവെർട്ടർ കൂടി മാറ്റിയാൽ നല്ലത്തു, c20 battery ആണെങ്കിൽ 500വാട്ട്സ് പാനൽ ഉണ്ടെങ്കിൽ മതിയാകും, ഫൈനൽ തീരുമാനം daytime load depending ചെയ്തിരിക്കും
@manojkanjarathumkal53 жыл бұрын
Hi Bro, ഞാനിപ്പോൾ 24 V , 2.5 Kva inverter + 150 Ah ന്റെ 2 battery (150 x 2*12 volt) എന്നിവയാണ് ഉപയോഗിക്കുന്നത്. 1kv solar panel ഉം ഉപയോഗിക്കുന്നുു . ഇതിനെ ഒന്ന് upgrade ചെയ്ത് 2kv Solar plant ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. നിലവിലുള്ള 150 Ah ബാറ്ററികളും inverter ഉം 60A Mpptഉം മാറ്റാതെ ഇപ്പോഴുള്ള രണ്ട് 150 Ah ബാറ്ററികൾക്ക് Parallel ആയി പുതിയ രണ്ട് 150 Ah ബാറ്ററികൾ കൂടി നൽകിയാൽ മതിയോ 🤔. നിലവിലുള്ള ബാറ്ററികൾക്ക് Parallel ആയി Same Ah ൽ ഉള്ള രണ്ട് ബാറ്ററികൾ കൂടി connect ചെയ്താൽ MPPT യുടെ ചാർജിങ്ങ് പ്രക്രിയയ്ക്ക് എന്തെങ്കിലും തകരാർ സംഭവിക്കുമോ ? ബാറ്ററി പാരലൽ ആയി കണക്ട് ചെയ്യുന്നത് കൊണ്ട് വോൾട്ടേജ് കൂടുന്നില്ലല്ലോ ? ഇങ്ങനെ ചെയ്താൽ ബാറ്ററി കംപ്ലൈൻറ് ആകാൻ ചാൻസ് ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു
Yes, നല്ല model ആണ്, 4വർഷം replacement unde ബാറ്ററിക്കു
@TheSumitht3 жыл бұрын
@@InverterCarePayyannur thank u for ur quick responce and advice
@vinodkumar-bm7zf3 жыл бұрын
ഫാസ്റ്റ് ചാർജിങ്.... ബാറ്ററി... ലൈഫ്.. കുറക്കു മോ.... ഇല്ലയോ... എന്ന്.. പറയുക...
@InverterCarePayyannur3 жыл бұрын
C10 battery support upto 20% charging current on battery AH, short time ഇൽ (ഇടക്കിടെ കറണ്ട് പോകുന്ന സമയങ്ങളിൽ )ഉപയോഗിക്കുന്നത് ബാറ്ററി ക്ക് നല്ലതാണ്
@mymeditationmusic68793 жыл бұрын
2- 165Ah Solar panels വെക്കാൻ പറ്റിയ സ്റ്റാൻഡ് ഉണ്ടോ?
@InverterCarePayyannur3 жыл бұрын
സോറി, ഇല്ല
@turbocharged9623 жыл бұрын
150ah battery 1000va inverter battery charging volt and ampeare ethra aanu long lifinu nallath?
@InverterCarePayyannur3 жыл бұрын
C20 battery ആണെങ്കിൽ 10-15A, C10 battery ആണെങ്കിൽ 15-20A വരെ കൊടുക്കാം,
@turbocharged9623 жыл бұрын
@@InverterCarePayyannur volt ethra aanu? 13.9 aaano safe? Voltage and ampeare nalloru safe value parayamo. For c10battery
@arunv86653 жыл бұрын
എന്റെ കയ്യിൽ 1050 exide inverter & 200 Ah Amaron battery ഉണ്ട്.. 200 വാട്സ് ലോഡിൽ എനിക്ക് എത്ര സമയം വരെ Backup കിട്ടും എന്ന് പറഞ്ഞു തരാമോ.. ഒരു ഫിഷ് ഫാം തുടങ്ങിയിട്ടുണ്ട്. 24 hrs കറന്റ് വേണ്ട സ്ഥലമാണ്. ഈ മഴക്കാലത്ത് ഇടവിട്ടുള്ള കറന്റ് പോക്ക് ഒരു പ്രശ്നമാണ്