ഈ പാട്ടിന് ഒരിക്കൽ പിടി കൊടുത്താൽ.. പിന്നെ ഒരു തിരിച്ച് പോക്ക് ഉണ്ടാവില്ല ❤️
@sethusathya64642 ай бұрын
Sathyam🥹❤️
@chippyshiju88632 ай бұрын
True
@suhailaashim36222 ай бұрын
👍
@AneeshA-m2vАй бұрын
❤ അതേ bro❤
@rinurajan3657Ай бұрын
correct aaanu... lahariiiii aaanu....
@Akhila_P_B2 ай бұрын
ഒന്നിച്ച് പോയാൽ അതീവ മനോഹരമായിപ്പോവും എന്ന് തോന്നിയതിനെ വിധി തന്നെ വേർപിരിയിക്കുന്നത് എന്നും ഒരു പതിവല്ലേ... ഓർമകളിൽ മാത്രം ജീവിച്ചുകൊണ്ട് രണ്ട് ഹൃദയങ്ങൾ എവിടെയോ എരിഞ്ഞടങ്ങുന്നുണ്ടാകും. ...❤❤❤
Sudheep തന്റെ voice എത്ര സുന്ദരം ആണ്.. എനിക്ക് തോന്നുന്നു ഹരിശങ്കർ എന്ന ആളെക്കാളും വളരെ talented ആണ് നിങ്ങൾ. സൂഫിയും സുജാതയും മൂവിയിലെ പാട്ടുകൾ എന്താ ലെവൽ.. 🙏🙏❤️🔥❤️🔥❤️🔥❤️🔥
@hashikhashi28552 ай бұрын
നമ്മളെ തന്നെ വരികളിൽ കാണാൻ സാധിക്കുന്നൊരു മാജിക് ഒളിപ്പിച്ചു വെച്ച വരികൾ....!
@TK-zo1wz2 ай бұрын
ഞാൻ പെട്ടു ഈ പാട്ട് കേട്ട് കുടുങ്ങി..... ഇപ്പോ ദിവസവും കേൾക്കണം❤
@sathyaprakashka297813 күн бұрын
ഞാനും...
@dhileeshkd38732 ай бұрын
ഈ വരികൾ ജനിച്ചത് ഈ ഈണത്തിനോട് മാത്രo ഇഴുകിചേരാൻ എന്ന പോലെ.....❤
@VineethKp-pr6okАй бұрын
🍁😊
@magicsilba2 ай бұрын
❤സുദീപേട്ടൻ❤️ പാടിയ പാട്ടുകളെല്ലാം ഹൃദയത്തിൽ ഭദ്രമാക്കിയ ഈ സ്വരം. വേറെ ആരുമായും താരതമ്യപ്പെടുത്തേണ്ട , ആള് വേറെ ട്രാക്കിലാണ് 😇 സുന്ദരമായ ഒരു ട്രാക്കിൽ
@fairooskhan68332 ай бұрын
സിനിമയെ തോൽപ്പിച്ച ചാരുലത❤️ കാണാത്തവർ കണ്ടു നോക്കൂ മനസ്സിൽ നിന്നിറങ്ങില്ല കടുത്ത വേദനയായി പ്രണയം അവശേഷിക്കുന്നത് കാണാം
@sangeethasankaran29952 ай бұрын
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചാരുലത movie and നോവൽ ഞാൻ വായിച്ചിരുന്നു ആൽബം കണ്ട് കഥ അറിയാൻ ആഗ്രഹിച്ച്💔
@mamathanair52973 ай бұрын
The feel of the song cannot be put into words, shoots straight into your heart.Sudeep is 👌💕
@ameenaar97172 ай бұрын
എല്ലാ ഹൃദയങ്ങളുടെയും ഉപബോധ മനസ്സുകളിലെങ്കിലും ഒരു ചാരു ജീവിച്ചു മരിക്കുന്നുണ്ട്...❣️
@kavithajayaram19162 ай бұрын
This song, the mood it takes you to is not explainable... Sudeep, what a soul...
@sharyaneesh87742 ай бұрын
ചങ്ക് പൊട്ടുനൊരു ഇഷ്ട്ടം ഈ പാട്ടിനോട് മധുരം പകരുന്ന വോയിസ് 🎉🎉🎉❤❤❤❤❤❤👌👌👌
@NaflaHakkim16 күн бұрын
വരികളും ഈണവും ഈ ശബ്ദവും ഇങ്ങനെ ഹൃദയം കീഴടക്കി കീഴടക്കി ഓർമകളെ മധുരമുള്ളതാക്കുന്നു. കൂടാതെ സുഖമുള്ള വേദനയും ❤️
@VishnupriyaVikramensudharmma6 күн бұрын
ഇന്ന് ഇപ്പോൾ വായിച്ചു തീർന്നു(11/1/25@11.45pm നീലുവും മാധവും എത്ര മനോഹരമായി പ്രണയിച്ചു....മനോഹരം ആകും എന്ന് ഉറപ്പുള്ള ഒന്നും ഒന്നിക്കാറില്ലാലോ....❤❤
@swafvanjafar3132 ай бұрын
എന്തോ ഒന്ന് ഇതിൽ തന്നെ എന്നെ പിടിച്ചു നിർത്തുന്നുണ്ട് ❤
@lakshmideviperepa86512 ай бұрын
What an amazing voice you have sir. I don't know the language but I am a fan of this charulatha.
@sangeethasankaran29952 ай бұрын
ഈ വരികളോടും പാട്ടിനോടും ഉള്ള ഇഷ്ടം ടാഗോറിൻ്റെ നൊവലിലും ,പണ്ടത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് മൂവിയിലും എത്തിച്ചു ❤.still more than 5 years e പാട്ടിങ്ങനെ ഇടക്കിടെ കേൾക്കും.sudeep palanad 🤍🤍🤍🤍🤍🤍🤍
@Nafiya-x6o12 күн бұрын
എത്ര മനോഹരം ആണ് 😊
@suvarnav377029 күн бұрын
Everything about the song is soulful! ❤ Thank you Sudeep!
@letitgo4373 ай бұрын
I like this song so much. Thanks for this version without that dialog mix.
@arjun13902 ай бұрын
Been waiting for the live version forever ❤
@sadikaliistАй бұрын
We are witnessing and listening a masterpiece . Great music , amazing singing , and the feel he has given for the song is unbelievable .
@chemistrylover2262 ай бұрын
എന്നിലേക്കൊഴുകിയണഞ്ഞൊന്നായി...., എന്നെ ഞാനാക്കിയ എന്റെ പ്രിയതമാ... ജേക്കബ്..... നീ എന്റെ പ്രാണന്റെ പ്രാണനാകുന്നു... ❣️
@munavarpk17752 ай бұрын
യാ മോനെ ... ഒന്നും പറയാനില്ല ....പൊളി ...❤❤❤❤
@analjithaniyayi5807Ай бұрын
ഇന്നെന്റെ പ്രണയം ചാരുലതയോടാണോ ചിരുതയോടാണോ എന്നെനിക്കറിയില്ല.... 🎶💕
Sudeep bro❤ wht an amzing sing u are.. Ur voice Touching our soul
@valsalam66382 ай бұрын
Sweet ❤
@suhailliahus41842 ай бұрын
കൊള്ളാമെടാ മക്കളേ❤🥰🔥
@nazrin30242 ай бұрын
Addicted to this version❤
@npbiju2 ай бұрын
❤ചാറിയോ... പ്രണയമുള്ളിൽ? ചിദാകാശത്ത് മാരിവിൽ!!❤
@nilufarsulthana364Ай бұрын
This song is not only for couples. But also for a parent who is living far away from their kid who has an intense urge to meet his/her beloved child❤..unfortunately i am one of those.. 💔While hearing this song each time, the motherly feeling inside my heart is spilling outside 😢
@vinithadinakarАй бұрын
Me too
@Akr2064Ай бұрын
ഞാൻ കാണുന്നു 23 . 11 . 24 രാത്രി 2 മണിക്ക്
@NovaMariyam2 ай бұрын
, പുലരുവോളം മിഴിവാർത്തു❤❤❤❤❤❤❤❤❤❤❤❤❤❤❤
@shanaranjith2 ай бұрын
Endoru voice ❤ fvt one ❤
@sreejarajeev38972 ай бұрын
തീർച്ചയായും മാരിയായി അലിയും.... Beautiful rendition👌🏼👌🏼👌🏼
@krishnanrp78273 ай бұрын
Shente mwone vishayam sound and the song especially the lyrics 🥺❤️
@ankthrissur95832 ай бұрын
Orupad orupad ishtam aanu e song ...... love you sir