30 വർഷങ്ങൾക് മുൻപ് കുട്ടിക്കാലത്തു കണ്ടതാ... ഇന്ന് വീണ്ടും കണ്ടപ്പോ..... .... എന്താ feel ... മനസ്സ് പുറകിലോട്ട് സഞ്ചരിക്കാൻ തുടങ്ങി... Thanks for uploading 🙏
@manikandank.k98473 жыл бұрын
സ്കൂൾ ജീവിതം ഒഴികെ ബാക്കി എല്ലാം സന്തോഷകരമായിരുന്നു
@Indiancitizen123-v8t3 ай бұрын
രണ്ടു പേർക്കും നല്ലവണ്ണം അഭിനയിച്ചു ഫലിപ്പിക്കാൻ സാധിച്ചു ❤❤
@deepasiddhu72094 жыл бұрын
പഴയ കൊറേ telefilms upload ചെയ്യണേ.... ആ കാലമൊക്കെ ഒന്നുടെ ജീവിക്കാല്ലോ... pls... expecting more .. 🙏
@sanishkb26954 жыл бұрын
sathyam , poya kaalam inghineye ini thirichu kittooo
@ranjimaranjuu32893 жыл бұрын
Karur puvambazham. E telifilim eth years radioyil njn kettittund
@jayeshm19836 ай бұрын
Suprt
@noufalnoufal88155 ай бұрын
ശെരിയാണ്.. പഴയ കാലത്തിലേക്കുള്ള ഓർമകളിക്കെങ്കിലും ഇതൊക്കെ കണ്ടുപോകാലോ.. അങ്ങനെയെങ്കിലും ഒരു സമാധാനം കിട്ടാൻവേണ്ടിയാണു ഈ ജീവിതത്തിൽ 🙏❤️👍
@aagneysivaniaagney4265 ай бұрын
Adimanoharam ..zeenath and nedumudi venu .sulthane ..angeku pranamam
@kizheriachu86424 жыл бұрын
Nostalgia.. pazhaya ormakalil poyavar onnu like adiche🌹🌹
@vaisakhmurali31214 жыл бұрын
ഒന്നുടെ പഴയ കാലത്ത് ജീവിക്കാൻ തോന്നുവാ... ഗൃഹാതുരുത്വം
@kizheriachu86424 жыл бұрын
@@vaisakhmurali3121 sherikum bro.. 🌹🌹
@vaisakhmurali31214 жыл бұрын
@@kizheriachu8642 Bro ente channel onnu support cheyyane
@kizheriachu86424 жыл бұрын
@@vaisakhmurali3121 done bro
@advkesug4 жыл бұрын
അന്നു വല്ലപ്പോഴും മാത്രമേ T V കാണാൻ അനുവാദം ഉളളൂ. ഇതുപോലെ എന്തെങ്കിലും ടെലിഫിലിം ഉണ്ടെങ്കിൽ വിളിക്കും, ഞായറാഴ്ച 4 ന് സിനിമ, അതും കളർ cinema ആണെങ്കിൽ ലോട്ടറി.... അതായിരുന്നു എന്റെ ആദ്യ ടിവി ഓർമകൾ....
@Anurajc34 ай бұрын
എത്ര എത്ര കഥകൾ മനോഹരം ആയിട്ട് ആണ് ദൂരദർശനിൽ അവതരിപ്പിച്ചിരുന്നത്.. 👏🏻👏🏻👏🏻 മികച്ച രചയിതാക്കളുടെ കഥകൾ.. ഇപ്പൊ വളരെ യാദൃശ്ചികമായി ആണ് ഞാൻ ഇത് കാണാൻ ഇടയായത്.. പക്ഷെ ഇപ്പൊ ഇതിന്റെ ഒരു ഫാൻ ആയിപോയി ഞാൻ ❤️
@Max-dy4nh4 жыл бұрын
Zeenat was young and was looking beautiful..!!
@SurajInd893 жыл бұрын
She was 18 when she married KT. And he was 54 😐
@sunilkp703 жыл бұрын
Zeenath അന്ന് വളരെ സുന്ദരിയായിരുന്നു.👏
@SurajInd893 жыл бұрын
She was 18 when she married KT. And he was 54 😐
@manikandank.k98473 жыл бұрын
@@SurajInd89 ഞാനും അങ്ങനെ കേട്ടിട്ടുണ്ട് അത് ശരിയാണ് അല്ലേ
@SurajInd893 жыл бұрын
@@manikandank.k9847 Yes, she was married to KT. But later divorced.
@naf555poolakkamannil68 ай бұрын
Innum sundhari aanu..
@peanutbutter8347 Жыл бұрын
ഗൃഹാതുരത..... എൻ്റെ കുട്ടിക്കാലം. ഒരു 30..... വർഷങ്ങൾക്ക് മുൻപ് വീട്ടിലെ ഫിലിപ്സ് TV യിൽ. ( 14 inch ) കണ്ട അതേ ചിത്രം ഇതാ കൂടുതൽ മിഴിവോടെ എൻ്റെ കൈവെള്ളയിൽ............ Thanks for sharing this wonderful video, and Beautiful memories ❤❤❤❤❤❤❤❤ 15:37
@ChrisNolan953 жыл бұрын
പ്രണാമം നെടുമുടി വേണു സാറിന് 💐
@prasadv98233 жыл бұрын
നെടുമുടി വേണു പകരം വയക്കാനില്ലാത്ത അതുല്യ പ്രതിഭ
@SonofRavindra4 жыл бұрын
Aa framesiloode avarodoppam jeevicha oru feel😍
@സിംപിഹണി3 ай бұрын
ഇത്തരം മൂവീസ് ഇനിയും ഇടണേ... ഇതൊക്കെ കാണുമ്പോൾ ഒരു സമാധാനം കിട്ടുന്നുണ്ട് ❤️
@akilu1004 жыл бұрын
വൈക്കം മുഹമ്മദ് ബഷീർ🙏🙏
@jsh95033 жыл бұрын
Old telefilims nostalgia elathe adhyamayitt kaanunavar undo,?ene pole😁
@vineethasv14153 жыл бұрын
Ithokke aadyaayi kaanunnu. Kadha vaayichittundu. Characters ne visually kaanumbol nalla oru feel. Enthu rasaayitta cheythekkunnathu. Thanks for uploading
@misriyashameermisriyashame3135Ай бұрын
ബഷീർ സർ.. എഴുത്തിന്റെ സുൽത്താൻ ❤❤
@faizinaz0072 ай бұрын
Yes plz പഴയ കാലം സൂപ്പർ
@sreerajsree68443 жыл бұрын
Pranamam venu chettanu
@rajibenny5988 Жыл бұрын
ഓർമകളിലൂടെ ഒരു യാത്ര. 🌹
@vinodpillai95313 жыл бұрын
സ്നേഹത്തിൽ പെണ്ണിന്റെയും ആണിന്റെയും പൊതുസ്വഭാവങ്ങൾ ബഷീർ വ്യക്തമായി കാണിച്ചു തന്നിരിക്കുന്നു 👌👌പരിഭവം അതിരുകടന്നാൽ ശാസനയിലൂടെ സ്നേഹത്തിന്റെ വഴിയിലേക്കു തിരിച്ചു പോകാം
@jigarthanda12624 жыл бұрын
Thank you DD Malayalam...this is epic...
@lekshmikrishna1868 Жыл бұрын
Ith vayichale kurekoode rasamullu
@lightoflifebydarshan1699 Жыл бұрын
Old ഈസ് ഗോൾഡ് ❤
@misriyashameermisriyashame3135Ай бұрын
ഇത് റേഡിയോയിൽ കേട്ടിട്ടുണ്ട്... വായിച്ചിട്ടുമുണ്ട്.. ഇപ്പഴാ കാണുന്നത്..
@victoriajosephcheeranchira45603 жыл бұрын
ഒരുപാട് നന്ദി ഇതൊക്കെ കാണിക്കുന്നതിന് 😊❤️🙏
@smoothcriminal64244 жыл бұрын
അടിപൊളി 👌💓💓💓
@a1221feb2 жыл бұрын
16:00 സുൽത്താൻ പ്രത്യക്ഷപ്പെടുന്നു 👏🏻
@rajah13673 жыл бұрын
Thank you so much Doordarsan keralam🙏🙏🙏🙏🙏🙏
@niyasniyas1770 Жыл бұрын
വൈക്കം മുഹമ്മദ് ബഷീർ കേരളത്തിന്റെ അഭിമാനം
@Aashiqz4 жыл бұрын
Thank You Doordarshan for uploading this gem from yesteryear!! 😊👌😍
@neethahary28793 жыл бұрын
Anyone watching this afternoon Nedumudi sirs demice.
@sanujaps43213 жыл бұрын
എത്ര മനോഹരം....
@nrajshri3 жыл бұрын
Zeenath ഇഷ്ടം 💕
@faizysworld11324 жыл бұрын
Bayangara nostalgia feel cheyyanule 😇😇😇
@ajithreghukottayamvision6783 Жыл бұрын
എന്റെ കുട്ടികാലം 🌹🌹🌹🌹🌹
@ambilimohan91353 жыл бұрын
RIP venu chetta.🙏
@athulghoshtm48433 жыл бұрын
ആദരാഞ്ജലികൾ 🌹
@OrganicFarmingIndia4 жыл бұрын
മണി ഓർഡർ, ഒരു യാത്രയുടെ അന്ത്യം കടവ്, ശയനം ഇവ കൂടി അപ്‌ലോഡ് ചെയ്യാമോ പ്ലീസ്