ഛത്തീസ്ഗഡിൻ്റെ പ്രകൃതി സൗന്ദര്യം മനോഹാരിത ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് രതീഷ് ബ്രോ.... ബിഗ് സല്യൂട്ട്.❤
@shafishafi75767 ай бұрын
എല്ലാവർക്കും നമസ്ക്കാരം ഞങ്ങൾ പ്രവാസികൾക്ക് നിങ്ങളുടെ യാത്രകൾ ഒരു ഒരു കുളിർമയാണ് 🥰🥰
@paravoorraman717 ай бұрын
കുഞ്ഞി കിളിക്കു ഒരു അടിപൊളി ഹായ്
@kaalan__yt64557 ай бұрын
പുത്തട്ട വ്ലോഗ് എന്നും കാണുകയും നല്ല കമന്റും ലൈക്കും ഇടുകയും ചെയ്യുന്ന എല്ലാ നല്ല സൗഹൃദങ്ങൾക്കും നല്ല നമസ്കാരം ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം 💝❤️🔥 പുത്തട്ട ട്രാവൽ വ്ലോഗ് ഗിന് അനുമോദനം💯👏💐👌❣️ ബേബി മംഗലം ഡാം
@chandrababu.n67167 ай бұрын
വഴി കാട്ടിയായി വന്ന പോലുസ്‌കാർക്ക് ഒരു സല്യൂട്. 👍👍👍❤️❤️❤️
@jgplaybjgplayv69106 ай бұрын
Yes
@g.girishdevaragam24387 ай бұрын
എന്തോ ഒരു ഭീകരത പോലെ രാത്രിയിലെ യാത്രകണ്ടപ്പോൾ😮 എന്നാലുo ആ പോലീസുകാർക്ക് ഒരു ബിഗ് സലൂട്ട്❤ പ്രാർത്ഥനയോടെ🙏
@premjithk.k33127 ай бұрын
ഇന്നത്തെ യാത്രയിൽ നദിയിലെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു
@kannankannanmv63537 ай бұрын
താഴെ വന്ന് ഷൂട്ട് ചെയ്ത കാരണം എല്ലാം വ്യക്തമായി കണ്ടു മനോഹരമായിരിക്കുന്നു പ്രകൃതിയുടെ ഓരോ വികൃതികൾ 👍👍👍
@rkg24557 ай бұрын
❤ഗംഭീര കാഴ്ചകൾ❤അതിമനോഹരമായി ക്യാമാറാമാൻ ദൃശ്യങ്ങൾ കൈക്കലാക്കി❤ഛത്തീസ്ഘട്ട് വഴി സഞ്ചരിച്ചതു പോലെ❤ഇതിന് മുമ്പ് ചിലരുടെ ബ്ലോഗ് വഴി ഛത്തീന്ഘട്ട് കണ്ടതു പോലെ അല്ല❤ഇത് തികച്ചും റീയലിസ്റ്റിക് ആയ ദൃശ്യങ്ങളും അനുഭൂതി❤യും.നദിയുടെ ഒറിജിനാലിറ്റി ഒപ്പിയെടുത്ത് നയനങ്ങൾക്ക് ദ്യശ്യവിസ്മയ വിരുന്ന് സമ്മാനിച്ചതിന് രതീഷ് ഭായിയ്ക്ക് ബിഗ് സല്യൂട്ട്❤കുഞ്ഞിക്കിളിയ്ക്കും മുത്തുവിനും സ്നേഹാശംസകൾ❤മെയിൻ ഡ്രൈവർ എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിനൊപ്പം തന്നെ കാഴ്ചകളുടെ വിസ്മയം പ്രേക്ഷകർക്ക് എത്തിക്കുവാൻ ശ്രദ്ധചെലുത്തുന്ന ജലജാമാഡത്തിന് അഭിനന്ദനങ്ങളും ആശംസകളും❤എപ്പോഴും പ്രസരിപ്പോടെ കാണുന്ന പ്രീയ ജോബിയ്ക്കും ഉണ്ണിയ്ക്കും ആശംസകൾ❤ പുത്തേട്ട് ട്രാവൽസിന്റെ യാത്രയ്ക്കായി പ്രാർത്ഥനകൾ❤❤❤😊😊😊❤❤❤❤❤❤❤❤❤😊😊😊
@jgplaybjgplayv69106 ай бұрын
👍👍
@abhilashmaninalinakshan32737 ай бұрын
നിങ്ങൾക്കു തീർച്ചയായും സഞ്ചാര യാത്രക്കുള്ള നാഷണൽ അവാർഡ് ലഭിക്കും 💕💕മികച്ച ചിത്രീകരണം, ക്യാമറാമാൻ തീർച്ചയായും അവാർഡിന് അർഹൻ ❤❤
@rajeshlb13237 ай бұрын
ഇന്ത്യയുടെ ജ്യോഗ്രഫി ഇത്ര മനോഹരമായി ചിത്രീകരിച്ച് ആളുകളുടെ മനസിൽ മായാതെ പതിപ്പിക്കുന്ന നല്ലൊരു അധ്യാപകനും അധ്യാപികയും ആണ് ജലജ & രതീഷ് പുത്തലേറ്റ്
@mmvaliyamackal39137 ай бұрын
Puthettu ennalle??? ഒരു എല്ല് കൂടി പോയോ???
@rajnishramchandran17297 ай бұрын
Muthu is a confident quick learner in all aspects of lorry life and cargo transport... Future entrepreneur & CMD of PUTHETTU cargo movers Pvt. Ltd.
@shijinpanthirikandyshijinp79447 ай бұрын
All the best
@jvgeorge14747 ай бұрын
All the Best. Let her lead to great heights.
@apk46337 ай бұрын
ഏറ്റവും അവസാനം രൂപം കൊണ്ടത് തെലങ്കാന ആണ്...
@apk46337 ай бұрын
@@vasudaivakudumbaka jammu യൂണിയൻ ടെറിറ്ററി ആണ്..
@vasudaivakudumbaka7 ай бұрын
@@apk4633 അതെ 👍🏻
@georgevarghese68877 ай бұрын
Vooo...thanne ...thannee
@BrijeshS-w1w7 ай бұрын
Telangana
@JohnsonK-jg5sg7 ай бұрын
Kooooooooooo
@shalinshaji76327 ай бұрын
ഒരിക്കൽ പോലും പോയിട്ടില്ലാത്ത സ്ഥലം.. വനം.. എന്നിട്ടും ഉറങ്ങാൻ പോയ ചേട്ടൻ... Confidence 💞💞💞
@jgplaybjgplayv69106 ай бұрын
Athe.. 😊
@Sunithasunny-o2g7 ай бұрын
ഇത്രയും വിശദമായി പറഞ്ഞു തരുന്ന രതീഷ് ബ്രോക്ക് നന്ദി. നിങ്ങളോടൊപ്പം ഞങ്ങളും കാഴ്ചകൾ ആസ്വദിക്കുന്നു ❤️
@suneeshvelayudhan7 ай бұрын
മുത്തിനും കുഞ്ഞിക്കിളിക്കും ഒരേ ശബ്ദം.നല്ലൊരു ദിവസം ആശംസിക്കുന്നു
@sajikumar15137 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 പോലീസുകാർക്ക് ബിഗ് സല്യൂട്ട്
@johnsonvm127 ай бұрын
18:17 ഈ ട്രിപ്പ് മടങ്ങി ഏറ്റുമാനൂർ എത്തുമ്പോൾ മുത്തിനേ( ദേവിക) Main driver ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ് 😎
@sabirsabi3917 ай бұрын
രതീഷ് ഏട്ടാ നിങ്ങളെ സമ്മതിച്ച്... ഭാര്യ 2 മക്കളെ കൊണ്ട് ഇത്രയും റിസ്ക് റൂട്ട് തിരഞ്ഞെടുക്കാന്‍ കാണിച്ച ധൈര്യം 👍🔥
@sajug33037 ай бұрын
സത്യം
@ലക്കിആശാൻ7 ай бұрын
രതീഷ് ഏട്ടൻ മാത്രം അല്ല.. ജോബിയും ഉണ്ണിയും ഒപ്പം ഉണ്ട്
@JaleelK-pm6vv7 ай бұрын
നല്ല ട്രാവൽ വ്ലോഗ്
@kavithaani74617 ай бұрын
💯💯 satya......kavitha kasaragod
@arunjoseph32537 ай бұрын
Nalla aaalkkaaraaa ? 😢
@harikumaranandabhavanam92847 ай бұрын
ഛത്തീസ് ഘട്ട് ആണ്...36 മലകൾ എന്ന് ആണ്... ബസ്ഥർ ഡിസ്ട്രിക്ട് കേരളത്തിന്റെ വലുപ്പം ഉണ്ട്...
@justinbruce49757 ай бұрын
എല്ലാവരെയും ചേർത്തു നിർത്തി കൊണ്ടു പോകുന്ന രതീഷ് ചേട്ടൻ സൂപ്പർ❤❤❤❤❤❤❤
@shajijoseph40097 ай бұрын
പോലീസുകാരുടെ സ്നേഹം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു
@ranibaburajan8237 ай бұрын
ഹായി ജലജാ❤❤❤❤എന്നെയും കൊണ്ട് പോകണേ... ഇനി പോകുമ്പോ❤🙏🙏🙏🙏
@sreenivasanpn57287 ай бұрын
1.32 was Sukma town. A small town between Konta and Jagdalpur. There is a ghat to cross. Beside that is one of the most beautiful waterfalls in India. There's a long cave in which a river flows.
@balujayasree7 ай бұрын
It is formed through denudation process. Due to constant heat rocks get expanded. At night contraction. Due to this constant processs rocks will have cracks. Water gets in between. Then it brings pores in between ..this is how holes r formed ..
@justinbruce49757 ай бұрын
Staff നെയെല്ലാം ചേർത്ത് നിർത്തി ഒരു മൂത്ത ചേട്ടത്തിയെപ്പോലെയും, അമ്മയെപ്പോലെയും ഒക്കെ നിൽക്കുന്ന പുത്തേട്ടിൻ്റെ തലൈവിക്ക് ഒരായിരം പൂച്ചെണ്ടുകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പെരുംതേനരുവി ചെല്ലുമ്പോൾ പാറയിൽ ഇതുപോലെ കുഴികൾ കാണാൻ പറ്റും അത് വെള്ളം കൂടുതൽ ഉള്ളപ്പോൾ രൂപപ്പെടുന്ന ചെറിയ ചുഴികളിൽ പെടുന്ന കല്ല് കറങ്ങുമ്പോൾ ആണ് കുഴി ഉണ്ടാകുന്നത് എന്നാണ് മനസിലാക്കിയിട്ടുള്ളത്.. അതിന് വർഷങ്ങൾ എടുക്കും ഇപ്രകാരം സംഭവിക്കാൻ ഒരുപാട് അപകടവും സംഭവിക്കാം ഈ കുഴികളിൽ..
@shajeerali25207 ай бұрын
എല്ലാ പോലീസ് കാരും ഇത് പോലെ ആരുന്നെങ്കിൽ 🔥🔥🔥🔥എന്നാലും മാവോയിസ്റ്റ് area യിലെ കാട്ടിലൂടെ എല്ലാരും ഭയക്കുന്ന time ൽ നിങ്ങൾ പോകാൻ കാണിച്ച ധൈര്യം എടുത്ത risk എല്ലാത്തിനും big salute 😍ആ വഴിയിൽ കണ്ട പോലീസ് സ്റ്റേഷൻ ന്റെ അവിടെ നിർത്തി ഇട്ട വണ്ടി ശ്രദ്ധിച്ചോ വെടി വെച്ചാൽ രക്ഷപെടാൻ ഉള്ള type ഒരു ഐറ്റം... പോലീസ് ന്റെയോ Crpf ന്റെയോ എങ്ങാനും ആകാൻ ആണ് ചാൻസ് 👍🏻
@rajnishramchandran17297 ай бұрын
Good morning PUTHETTU squad... All these places, Bastar, Bijapur, Dantewada, Kanker, Kondagaon, Narayanpur, Rajnandgaon, Sukma are naxalite/Maoist prone, please avoid venturing into the villages..please nighttravel...take care. Hope you had a safe trip.
@KL50haridas7 ай бұрын
ചേച്ചി പറഞ്ഞ 21സംസ്ഥാനങ്ങൾ നിങ്ങളോടൊപ്പം ഞങ്ങളും കാണുന്നുണ്ടായിരുന്നു. എന്നാൽ ഈ കഴിഞ്ഞ രാത്രിയിലെ യാത്ര ഭയങ്കര മായി തോന്നി. എല്ലാവർക്കും സുഖം എന്ന് കരുതുന്നു. 💙❤💙❤sugh
@ushakumarib46257 ай бұрын
ഛത്തീസ്‌ഖണ്ഡ് ഇന്റെ സൗന്ദര്യം മനോഹരമായി പകർത്തിയ ക്യാമറാമാൻ ആണ് സൂപ്പർ 🌹🌹🌹🌹
@tgno.16767 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല വീഡിയോ സൂപ്പർ, 👍👍👍🥰🥰🥰🥰
@SureshktSkt7 ай бұрын
Sugma.. Dandhewada.. മാവോയിസ്റ് സാനിധ്യം ഉള്ള സ്ഥലമാണ്...
@NarayanaMoorthy-cw5ek7 ай бұрын
Very nice n worthfull show u r travel video bro n sis.Happy journey
@saiakshaykumar60817 ай бұрын
7:17 question 7:20 just answered അത് pothole എന്ന ഒരു തരം ഭൂപ്രകൃതിയാണ്, നദികളുടെ അടിത്തട്ടിലോ വശങ്ങളിലൊ ഉറപ്പു കുറഞ്ഞ ശിലകൾ ആണെങ്കിലും ഒഴുക്ക് ഉള്ള വെള്ളത്തിൽ ഒഴുകി വരുന്ന ചെറിയ കല്ലുകൾ, ചെറിയ കുഴികളിൽ താത്കാലികമായി തങ്ങി നിൽക്കുകയും വെള്ളത്തിന്റെ ഒഴുക്ക് കറങ്ങി ഒഴുകുന്ന സ്ഥലങ്ങളിൽ അടിത്തട്ടിൽ നല്ലരീതിയിൽ ചെറിയ ചുഴികൾ രൂപപ്പെടുന്നത് മൂലം കല്ലുകളു കറങ്ങി river bed erode ആവുകയും കുഴികൾ രൂപപ്പെടുകയും ചെയ്യും, ഒരുപാട് കാലത്തെ erosion മൂലം ഇത് വലുതായി അടർന്നു പോകുമ്പോഴാണ് പൊട്ടിയ പാത്രം പോലെ കാണുന്ന potholes രൂപപ്പെടുന്നത് 🙃 8:25 ഉണ്ണി പറഞ്ഞു കൊടുക്കുന്നുണ്ട് 🙊
@gopakumarm1667 ай бұрын
ഗ്രാമീണറോഡില് ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും കാഴ്ചകൾ രസകരമാണ്
@philipmathew82447 ай бұрын
Amazing rock formations in the river bed. May be millenniums old should be preserved and promoted as a tourist destination. Thanks for showing this wonderful treasure of our nation. Love to the little bird (Kunjikilli). Best wishes for a safe trip.
@jayasreenair57737 ай бұрын
ശ്വാസം അടക്കിപ്പിടിച്ച് ആണ് കണ്ടു തീർത്തത്. രാത്രി ഇത്തരം സ്ഥലങ്ങളിൽ കൂടി പോകല്ലെ....പകൽ മാത്രം പോയാൽ മതി. നിങ്ങളെ ഒത്തിരി ഇഷ്ടമായതുകൊണ്ടാണ് പറഞ്ഞത് സഹോദരാ. സൂക്ഷിച്ചു പോകണേ.കുഞ്ഞിക്കിളി,മുത്ത്...❤❤ ആ പോലീസുകാർക്ക് ബിഗ് സല്യൂട്ട് 🙏
@benciyarpd-sm8le7 ай бұрын
പത്തനംതിട് വെച്ചുചിറയിലുള്ള പെരുംതേനരുവിയിൽ ഇതു പോലെയുള്ള വലിയ കുഴികൾ കാണാം.
@houstonvoice7 ай бұрын
#DAMTARI-got down many times by bus/train here-enroute to KORBA. also few malayee govt employees worked here in vetenary/irrigation/pwd departments.1980's
@cgopalakrishnan49337 ай бұрын
Possibly the rock formations might be part of any ancient temple structures damaged by floods, quakes, etc. Perhaps the Geological Survey of India can throw some light.
@prakashkk58567 ай бұрын
പോലീസുകാർക്ക് ബിഗ് സല്യൂട്ട് 🥰🥰🥰🙏
@jagansanjay54617 ай бұрын
Dont get out from ur vehicle the forest areas r full naxal sites.... Be safe.... While driving through chatisgarh....
@kannapan94287 ай бұрын
💛💛💛💛💛 ഇപ്പോൾ ഈ വീഡിയോയും നിങ്ങളും ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയ ഒരു സംശയം
@anilviknaswar96186 ай бұрын
നിങ്ങൾ എന്ത് ഭാഗ്യവാന്മാരാ..ഇങ്ങനെ യാത്ര ചെയ്യാൻ,അസൂയ തോന്നുന്നു.. അവതരണം സൂപ്പർ ഒരു സിനിമ പോലെ 👍🏿🌷
@alphinkonattu57997 ай бұрын
7.24 : നദി യൂടെ അടിത്തട്ടിൽ ഉണ്ടാകുന്ന potholes ആണ്.. ചെറിയ കല്ലുകൾ ചുഴിയിൽ പേട്ട് അടിത്തട്ടിൽ drilling effect undakkum... അങ്ങനെ രൂപപ്പെടുന്ന കുഴികൾ ആണ്... Exfoliation എന്ന prathibhasasavum ദൃശ്യങ്ങളിൽ ഉണ്ട്...
@GeorgeValander7 ай бұрын
Rateeh, great photography.Praying for all of you Especially for kynghikili..
@funfactfuture6 ай бұрын
സഞ്ചാരം.. പിന്നെ ഇതും ഇത്രയും നല്ല travel vlogs വേറെ ഇല്ല
@mohammedmaharoofpoolayil29637 ай бұрын
Riveril kanda a holes, potholes an, form cheyyunath abration kondan.
@sarathchandran57446 ай бұрын
Potholes: Potholes are circular depressions formed because of stream erosion aided by the abrasion of rock fragments. Once a small and shallow depression forms, pebbles and boulders get collected in those depressions and get rotated by flowing water and consequently the depressions grow in dimensions.
@subinraj66007 ай бұрын
Puthettu travel vlog ൻ്റെ എല്ലാവർക്കും എൻ്റെ നമസ്കാരം.... ഓരോ എപ്പിസോഡ് വരുന്നതും കാത്തു ഇരിക്കുക എന്നത് ഒരു വലിയ ഭഗീരഥ പ്രയത്നം തന്നെയാണ്. ക്ഷമയുടെ നെല്ലിപ്പലക കാണുക എന്നൊക്കെ പറയുന്നതു പോലെയാണ്.... എന്നേപ്പോലെയുള്ള യാത്രാപ്രേമികൾക്ക് നിങ്ങളുടെ ഈ യാത്രാവിവരണങ്ങൾ ശരിക്കും ഒരു ആനന്ദകരമായ പ്രതിഭാസമാണ്. ഇന്നലത്തെ എപ്പിസോഡിലൂടെ ഛത്തീസ്ഗഢ് കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാൻ സാധിച്ചു... വളരെയധികം നന്ദി പറയുന്നു... ഈ കൂടുതൽ നയനാനന്ദകരമായ കാഴ്ചകളും ചിത്രങ്ങളും വിവരണങ്ങളും പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു... ചേച്ചിക്കും ചേട്ടനും മുത്തിനും കുഞ്ഞിക്കിളിയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...
@sandhyavenkitachalam42007 ай бұрын
Enjoying the travel with you, a small correction please, last formed state was Telengana, have a great trip ahead and waiting for more to be with you
2000 November ഇൽ ആണ് Chathisgad നിലവിൽ വന്നത്. Denthevada, Narayanpoor, is very dangerous and having naxels, I had been there at 2000 - 2001 six month in connection with my studies. After a long timehear and seen the places by puthettu tvl vlog.. Good 👍
@g5566117 ай бұрын
പുഴയിൽ കണ്ട കുഴികൾ ഉരക്കുഴികൾ (potholes) ആണ്. വെള്ളത്തിനൊപ്പം എത്തുന്ന കല്ലുകളാണ് ഉരക്കുഴികളെ സൃഷ്ടിക്കുന്നത്. നമ്മുടെ ചാലക്കുടി പുഴയിലടക്കം ഇവയുണ്ട്. ഇത്തരത്തിലുള്ള വലിയ കുഴികളിൽ അകപ്പെട്ടാണ് മിക്കവാറും പുഴകളിൽ മുങ്ങിമരണം നടക്കുന്നത്.
@sandhyavenkitachalam42007 ай бұрын
its through naxal prone areas that you drove through the night
@venkatswamy53377 ай бұрын
Very different policemen in the middle of Chattisgarh forests. Kudos!
@anilabraham36217 ай бұрын
Very picturesque settings, local settings, interesting route and an excellent homily crew
@johnsmedia17577 ай бұрын
സ്ലേറ്റ് കല്ലുകൾ ആണ്. കടുപ്പം കുറവ് ആയതിനാൽ വെള്ളമൊഴുകി രൂപ മാറ്റം ഉണ്ടാവുന്നത് ആണ്. വീടിന് മേൽക്കൂരയിൽ കണ്ടതും സ്ലേറ്റ് പാളികൾ ആണ്.
@venkateshramamurthy14715 ай бұрын
This is a very beautiful sight and a good picture for the gallery in our phone or a good picture in our camera.
@SubramanyanMani-kd4nc7 ай бұрын
മനോഹരമായാ യാത്രക്ക് എല്ലാം വിധ ആശംസകൾ 🌹❤️❤️
@16wheeldriver7 ай бұрын
കുഴി വെള്ളം വീണു ആയത് ആണ് രതീഷ് ചേട്ടാ ഇന്ത്യ എത്ര മനോഹരം ആണ് ഒരു ഇന്ത്യ കാരൻ ഇന്ത്യ kandirikanm 🥰😍
@forever27897 ай бұрын
ക്ഷേത്രം ഉത്സവം നാടകം.... ആരും ഇറങ്ങി പോയി കാണും 🥰🥰 അതാണ് മലയാളീസ്.....
@rajnishramchandran17297 ай бұрын
Muthu is a quick learner all aspects of lorry life and cargo transport... Future CMD of PUTHETTU cargo movers Pvt. Ltd.
@vimalesanpk39277 ай бұрын
🎉 നമസ്ക്കാരം യാത്രയിൽ കറിയുണ്ടാക്കാൻ ഏവർക്കും അവസരം കൊടുക്കു.. പുതുമയുള്ള വിഭവങ്ങൾ ഉണ്ടാവട്ടെ..
The team is got nerves of steel........ driving in such locales, you need a very strong mind set, and guts especially with woman drivers, little Kunjikili, roads not to the best of driving , full of hairpin bends , dark, pristine forest area, hardly any human settlements..... Your commitment and zeal towards driving... Is really exemplary....... Hats off to the entire team..... Knowing the naxal belt area, u ve all taken it in a different way.... and are going about... The police force that escorted both your lorries, is highly appreciated...... they ve been very humane and so caring..... It's a very good gesture on there part to escort you to safety to the highway...Our Salaam to the forces be it CRPF/ BSF, who man these areas........... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jvgeorge14747 ай бұрын
Devotion and dedication to call of duty🎉
@alameen60167 ай бұрын
കല്ലിലെ കുഴികൾ ഉരുളൻ പാറകൾ വെള്ളം ഓടിക്കുമ്പോൾ കുഴികളിൽ കിടന്നു കരഗും അപ്പോൾ പാറയിൽ കുഴികൾ രൂപപ്പെടും
@yusufshams47446 ай бұрын
ഈ പാറകൾ മുൻപ് കാലത്ത് വെള്ളത്തിനടിയിൽ ആയിരിന്നിരിക്കും അതാണ് ആ ഡിസൈൻ
@jgplaybjgplayv69106 ай бұрын
Oh...
@sreeranjinib61767 ай бұрын
❤❤❤❤ ആ നദിയെക്കുറിച്ച് ഒന്ന് അന്വേഷിക്കണം എന്ത് ഭംഗിയാണ് കാണാൻ എന്തായാലും main driver പുതിയ പുതിയ കണ്ടുപിടിത്തങ്ങൾക്ക് അഭിനന്ദനങ്ങൾ
@mohanrajnair8657 ай бұрын
I had been to Chitrakoot falls during rainy season. An awesome view.
@sheenumani62377 ай бұрын
7: 18 ആ കുഴി എങ്ങനെ വരുന്നെന്നു പിടികിട്ടുന്നില്ല, എന്റെ കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വാട്ടർഫാൾസിലും ഇതുപോലത്തെ കുഴികളുണ്ട്, വേനൽകാലത്തു കുഴി കാണാൻ പറ്റും കുഴി ഉണ്ടെന്ന് അറിയാത്തവർ വെള്ളം കൂടുതൽ ഉള്ളപ്പോൾ ഇറങ്ങി അപകടത്തിൽ പെടാറുണ്ട്. ഒരു തവണ ഞാനും കുഴിയിൽപെട്ടു
Please mention the date of travel in the intro, this will be helpful for others who are travelling via same route can meet your team on the way. Happy to see those helpful night patrolling police for escorting your trucks to the highway and buying your team lassie at that point of time, which i haven't experienced/ heard about in my travel through south Indian states 🙏 .
@jvgeorge14747 ай бұрын
Dedicated devoted and humane police personnel. Proud of them.
@sasidharannambiar58427 ай бұрын
Really awestruck to follow the videos. Big salute for your courage & commitment. You will definitely create history. Trip through forest area in night is unbelievable. Hats off to you all ! I strongly advice to get trained karate or similar self defence courses. And first aid medicine also. Journey is thrilling. Congrats & best wishes 💐 🌹 Surya has to focus on studies as well. God bless 🙏
@jonsbaiju7 ай бұрын
Indian Plate collided with the Asian Plate about 55 million years ago which formed the Himalayas. This is also part of that geological event. See the lateral movement of rock layers!❤️
@sureshbalakrishnakurup8327 ай бұрын
I like your blog, and the driving experience you shared
@Shashikumar-dm9iu7 ай бұрын
what nature miracle . awesome wonderful
@harirohitnair40167 ай бұрын
Super duper video my dear sister and brothers. Take care of yourself. God bless you all
@JayasreeES-r7m7 ай бұрын
First മേഘാലയ ക്ക് പോയത് ഇതുപോലെ തന്നെ രാത്രി. നിങ്ങൾ ക്ക് പേ ടിയില്ല പക്ഷെ ഞ ങ്ങൾ. പേ ടി ച്ചുപോയി. ❤🙏🙏🙏
@sreenivasanpn57287 ай бұрын
9.01 ഇത്, തീരഥ്ഗഡ് വെള്ളച്ചാട്ടം കഴിഞ്ഞു ഒഴുകുന്ന പുഴയാണ്. ഇപ്പൊൾ വെള്ളം കുറവാണ്. അടുത്ത മാസം കരകവിഞ്ഞു ഒഴുകും.
@muraleedharanchandualingal92557 ай бұрын
Excellent night driving. Good Night & 💤💤 relax. See you tomorrow morning 🌄
@varghesetk63567 ай бұрын
എന്റെ അറിവ് ശരിയാണെങ്കിൽ ചെറിയ കല്ലുകൾ വെള്ളം ഒഴുകുമ്പോൾ കിടന്നു കറങ്ങി രൂപപ്പെടുന്ന കുഴി ആണ്. കല്ല് അധികം ഉറപ്പില്ലാത്തതാണെന്നു തോന്നുന്നു
@sonyjoseph57167 ай бұрын
സത്യം. വര്ഷങ്ങളുടെ പ്രതിഭാസം. നമ്മുടെ നാട്ടിലും ചില ഇടങ്ങളിൽ ഇങ്ങനെ കാണാം കുറച്ചു.
വിശകപട്ടണം വന്നു raygada jagdalpur വഴി ആയിരുന്നു ഇസി way
@sabinThomas-u7t7 ай бұрын
Very exllent trip even the police have helped you people very nice to see police helping out the citizens....❤❤❤
@RasheedRasheed-dd6ls7 ай бұрын
നിങ്ങൾ എന്തുവാ ഇതു അടിപൊളി പാറയുടെ കാഴ്ചകൾ
@SivankuttyThottukara7 ай бұрын
യാത്രയ്ക്കെല്ലാവിധ ആശംസയും ശുഭദിനവും നേരുന്നു
@Ajithkumar-iz8nt7 ай бұрын
Puthettu.. Bhaviyile oruKTC pole oru valiya transport co. Ayi മാറട്ടെ ആശംസകൾ.. കോഴിക്കോട് ബ്രാഞ്ച് എന്തായാലും ഉണ്ടാകുമല്ലോ 🥰😂🤣👏
@nikitaekka70127 ай бұрын
He you must visit chitrakut water fall and currently where are you guys
@mathewjacob85277 ай бұрын
Praises and Best wishes to all of you. So bold and adventurous. Pride of Kerala ❤ God bless you. Appreciate a lot
@sivasankarapillai89127 ай бұрын
ഛത്തീസ്ഘട്ടിലെ നദിയും പാറക്കെട്ടുകളും തികച്ചും വ്യത്യസ്‌തമായ കാഴ്ചകൾ. ആഢ്യൻപാറയിലെ പാറകളിൽ ഇതുപോലുള്ള കുഴികൾ കണ്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെടുന്നു എന്ന് അറിഞ്ഞുകൂടാ.
@BabuTOBabuto7 ай бұрын
സഹോദരി തെലുങ്കാനയാണ് അവസാനം രൂപം കൊണ്ടത് good family
@puthettutravelvlog7 ай бұрын
sorry മാറിപോയതാ
@muhammedrafi33627 ай бұрын
രാത്രി വനത്തിലൂടെ ഉള്ള യാത്ര... വീഡിയോ കാണുന്ന ഞങ്ങൾക്ക് ഭയം ആകുന്നു...... Take care
@ajithgopinath75657 ай бұрын
Sukma is a full Naxalite region .red salute to you for driving in night 😅
@cccvinod5 ай бұрын
7:56 Looks like Alien structure formation..when the sea or river was. Overflowing on rocks
@Tetratree7 ай бұрын
Muthunu manasilayille ? athu formation of volcanic eruptions aaanu I thought u would tell ur parents !!! millions of years ago there would have been big volcanic eruptions in these areas ,thats y it could have been formed those black formation I think r these .....