Cheap Used car for beginners, Hyundai Santro Xing | നാല്പത്തിനായിരത്തിനു വാങ്ങിയ കാർ | Vandipranthan

  Рет қаралды 15,168

Vandipranthan

Vandipranthan

6 күн бұрын

Hyundai Santro has a rich history in India, marking its significance as one of the most beloved and popular hatchbacks in the country.
The Hyundai Santro was first launched in India in 1998 and Its introduced several firsts in the segment, such as multi-point fuel injection (MPFI) technology.
Watch the video for more details.
#hyundai #santro #used #cheap #car
For business inquiries
me@vandipranthan.com
+91 6235359254

Пікірлер: 104
@diljithdileep_
@diljithdileep_ 2 күн бұрын
santro xing 2004 model. 1.02lakh km done . no issues from engine side, body etc. reliable engine .good for highway ride . parts ellam genuine avilable aanu . mileage 12.6 on city , 15kmpl on highways .
@ASARD2024
@ASARD2024 3 күн бұрын
ഈ വീഡിയോ കണ്ട് ആരും hyundai എടുക്കാൻ നിൽക്കണ്ട വീഡിയോയിൽ ഇവർ പല തള്ളുകയും പറയും വണ്ടി നമ്മുടെ തലയിൽ ആയാൽ ആണ് പിന്നെ വരുന്ന ചൊറകൾ 'മോശമല്ലാത്ത കംപ്ലയിൻ്റ് വരുന്ന വാഹനമാണ് hyundai 'പാർട്സ് വിലയും കൂടുതൽ മൈലേജ് ആണെങ്കിൽ തീരെയില്ല.
@ajmalali6851
@ajmalali6851 3 күн бұрын
True
@cars740
@cars740 3 күн бұрын
But odikan sugane bro compared to competitiors
@Adam_Moncy_David
@Adam_Moncy_David 3 күн бұрын
Showroom service oke kathi rate😂( chuma on 30000 km service expected rate noki anyayam)
@vismayvinod5651
@vismayvinod5651 3 күн бұрын
My family had a Santro for 17 years, never had an issue, the only problem it had was steering con rod. broke that too was fixed under 10k by a local mechanic. The steering feel and power of the car was great for its price and age. So i don't think your comment is right.
@Adam_Moncy_David
@Adam_Moncy_David 3 күн бұрын
@@vismayvinod5651 I think steering problem is common in every Hyundai after a certain time
@joshuacjaymi4059
@joshuacjaymi4059 Күн бұрын
19 മില്ലെയേജ് കിട്ടിയിരുന്നു ഓൺ ഹൈവേസ് വിത്ത്‌ a/c Local റോഡ്സിൽ 16 കിട്ടാറുണ്ട്. 2005 മോഡൽ സൻട്രോ. 2 വർഷം ഉപയോഗിച്ച് 15k km യൂസ് ചെയ്തു. ഫുൾ ലോങ്ങ്‌ തൃപ്സ്. എന്നിട്ടു കൊടുത്തു. നൈസ് കാർ ആണ്. ഡീസൽ വണ്ടിയുടെ പെർഫോമൻസ് കിട്ടാറുണ്ട്.
@AnnammaJohn-sb3qd
@AnnammaJohn-sb3qd 12 сағат бұрын
20 വർഷം ആകുന്നു, ഇതു വരെ മേജർ കംപ്ലയിന്റ് ഒന്നും വന്നില്ല, പവർ സൂപ്പർ, മൈലേജ് 13,14.ഓടിക്കാൻ അടിപൊളി, സൂപ്പർ വണ്ടി
@monishthomasp
@monishthomasp 2 күн бұрын
We had a Santro Xing XS model 2004 - we used it from 2004-2018. Was a great car and had very low maintenance. Never had any issues with it.. ❤
@betterchoice9831
@betterchoice9831 3 күн бұрын
2002santro zip ill ഒട്ടുമിക്ക ഫീച്ചറുകൾ ഉണ്ട്
@christyovarughese349
@christyovarughese349 2 күн бұрын
Santro xing 2005 model full option black very good car
@anilkumar-dp5gy
@anilkumar-dp5gy 3 күн бұрын
Santro xing.... a very good and reliable car
@Anuraj_8535
@Anuraj_8535 3 күн бұрын
Indica Vista quadrajet review cheyyamoo
@cars740
@cars740 3 күн бұрын
Bro ac cooling compared to alto k10 kuravane but odikan sugam aane. Ente indenu santro 2 ennam first edth oru violet ayyen.
@bsjustjourneyjj1213
@bsjustjourneyjj1213 3 күн бұрын
Super vandi ane 20 years of used experience
@Xcxc-kf8wl
@Xcxc-kf8wl 3 күн бұрын
2024ൽ ഫീച്ചർസ് മാത്രേ ഉള്ളൂ നല്ല വണ്ടികൾ ഒന്നുമില്ല 😢
@sunilbhidesshishila9239
@sunilbhidesshishila9239 3 күн бұрын
Death padel parnyasl endaan?
@yadu2020
@yadu2020 3 күн бұрын
Bro i10, fiesta,Vista, kicks, scorpio,review cheyyane❤️
@stijojoseph9112
@stijojoseph9112 3 күн бұрын
Njanum driving padikkan santro aanu nokkiyathu.. But kittiyilla.. Avasanam alto 800 eduthu..😪
@adityavloger8138
@adityavloger8138 2 күн бұрын
Make video on used jetta kizashi etc
@jinujoy376
@jinujoy376 3 күн бұрын
Mahindra bolero, bolero Neo, Scorpio classic video cheyyamo ❤❤❤
@SJktm7
@SJktm7 3 күн бұрын
I have been using it since 2018, comparing with alto k10,800, kwid,celerio, this think have more power than that,coz of 4 cylinder,but mileage is bit disappointing,long highway anekil 14 to 15 rang kitulu,city i think 10 to 12,where maruti cars will get more than this coz of 3 cyl
@shahal9964
@shahal9964 3 күн бұрын
Nan ippol 2005 model santro 70000 nu eduthu.nalla good conditionalil ulla car
@RBN-fd8dc
@RBN-fd8dc 3 күн бұрын
The ultimate tall boy..❤😊
@rogue_the_gangster44
@rogue_the_gangster44 3 күн бұрын
Bro oru used wagon r vxi plus optional 2018 model review cheyamo
@mangalthomas5960
@mangalthomas5960 2 күн бұрын
സിംഗിൾ യൂസ്ഡ് കുറഞ്ഞ km ഓടിയ വണ്ടി ധൈര്യമായി എടുക്കാം,കാരണം ഓവർ ഓടിയ വണ്ടി സർവീസ് &മെയിന്റയിനൻസ് ന് കൊണ്ട് പോയാൽ പാർട്സ് മാറേണ്ടി വന്നാൽ പാർട്സിന് ഭയങ്കര വിലയാണ്,
@shakirsq934
@shakirsq934 9 сағат бұрын
Type 1 Swift nte review..cheyyumo..bro..❤
@jersonjose7069
@jersonjose7069 3 күн бұрын
Ipolum use cheyunu zip 2003☺️
@Bichhu807
@Bichhu807 3 күн бұрын
Alto old model cheyyavo
@jithinbabybaby4402
@jithinbabybaby4402 2 күн бұрын
Bro xing glx model 2006 nu ethra millage kittum
@jayakumarm.d5105
@jayakumarm.d5105 3 күн бұрын
Maruti A star...❤
@sreejiththekkemadathil8897
@sreejiththekkemadathil8897 3 күн бұрын
Nalla vandi aanu
@SafeerSefi
@SafeerSefi Күн бұрын
L ittu start cheyyan pattiya Automatic ethra muthal kittum
@jishnuravi9771
@jishnuravi9771 3 күн бұрын
Braking nallathanu
@rohithr2319
@rohithr2319 3 күн бұрын
Wagon r type 1 video cheyuvo
@Xcxc-kf8wl
@Xcxc-kf8wl 3 күн бұрын
നല്ല കാർ ആണ് പക്ഷേ മൈലേജ് ശോകമാണ്. Starting problem ഉണ്ടെങ്കിൽ ബാറ്ററി കണക്കറ്റ് ചെയ്യുന്ന മെറ്റൽ പാർട്ട് 2 ഉം മാറിയാൽ മതി.
@monishthomasp
@monishthomasp 2 күн бұрын
@@Xcxc-kf8wl Othiri running ullavar saadharana Santro onnum angane edukkarilla.. mostly used by elderly folk or women to go grocery shopping and drop kids to school. Athinu Ee mileage okke pore.. ?? 😀
@simpletrickswithabhirav6547
@simpletrickswithabhirav6547 2 күн бұрын
Ignis yil deadpedel undu
@anilkumar-dp5gy
@anilkumar-dp5gy 3 күн бұрын
14-15 km/ltr
@unnikrishnan1607
@unnikrishnan1607 2 күн бұрын
ഇന്ന് ഒരു 2nd gen maruti 800 മീൻ വണ്ടി യായി ഓടുന്നത് കണ്ടൂ...പെട്ടി ഓട്ടോ യുടെ പ്രശ്നം ഒന്നും ഇല്ല...low maintanence...അതുപോലെ ആത്രെയും വിലയും ഇല്ല....
@torpidotorpido3081
@torpidotorpido3081 Күн бұрын
😂
@sskkvatakara5828
@sskkvatakara5828 3 күн бұрын
Orushoromil putan same modal vandi undu rg chaititilla
@musicmedia1237
@musicmedia1237 3 күн бұрын
Shoe adiyil enthelum vechittundo? Edekku angittu nokkum😂😂
@amaresh.b3453
@amaresh.b3453 3 күн бұрын
❤❤
@gramangaliloode
@gramangaliloode 3 күн бұрын
Njaan upayogikkunnund nalla vandiyaanu mailage kuravaanu
@anandanarayan742
@anandanarayan742 3 күн бұрын
City use ethra kittunnund
@gramangaliloode
@gramangaliloode 3 күн бұрын
@@anandanarayan742 12
@sumeerck
@sumeerck 3 күн бұрын
Ethra kittum
@gramangaliloode
@gramangaliloode 3 күн бұрын
@@anandanarayan742 12
@Xcxc-kf8wl
@Xcxc-kf8wl 3 күн бұрын
​@@anandanarayan74210-12
@rohanroy6032
@rohanroy6032 Күн бұрын
2004 xing XG 82000 still going stroNg
@anishca8620
@anishca8620 3 күн бұрын
മൈലേജ് ആണ് പ്രശ്നം
@chainreaction369
@chainreaction369 3 күн бұрын
ലാഭിച്ച പണം ഉപയോഗിച്ച് എണ്ണ അടിച്ചു കൂടെ 😂😂
@manu-dk6dv
@manu-dk6dv 3 күн бұрын
Cng കയറ്റിയാൽ മതി
@muhammedjaseel3761
@muhammedjaseel3761 3 күн бұрын
നാട്ടിലൂടെ തിരിഞ്ഞു കളിക്കുമ്പോൾ 13+15 മാക്സിമം Long Drive പോവുമ്പോൾ 18 sure 😊
@jeSwiNMaRyjOeS777
@jeSwiNMaRyjOeS777 3 күн бұрын
Ente friend townill kittunath 9km only​@@muhammedjaseel3761
@SJktm7
@SJktm7 3 күн бұрын
I have been using it since 2018, comparing with alto k10,800, kwid,celerio, this think have more power than that,coz of 4 cylinder,but mileage is bit disappointing,long highway anekil 14 to 15 rang kitulu,city i think 10 to 12,where maruti cars will get more than this coz of 3 cyl
@MNK1998
@MNK1998 3 күн бұрын
Stiff (hard) suspension or soft suspension which is best 🤔
@shuhailev8667
@shuhailev8667 3 күн бұрын
Depends on where you drive mostly
@shuhailev8667
@shuhailev8667 3 күн бұрын
Stiff suspension is good for Highways and vv
@jerinkottayam3223
@jerinkottayam3223 2 күн бұрын
എന്റെ കയ്യിൽ 2014 മോഡൽ ritz zdi ഉണ്ട് , നമുക്ക് വീഡിയോ ചെയ്താലോ ?
@Vandipranthan
@Vandipranthan 2 күн бұрын
Yes, WhatsApp number 6235359254
@SarathKumar-ps7bg
@SarathKumar-ps7bg 3 күн бұрын
Beat ne patti chevy companye patti video cheyamo
@arunjoseph_
@arunjoseph_ 3 күн бұрын
Maruti A star automatic nallathano
@shinestamps4212
@shinestamps4212 3 күн бұрын
Edukkkanda milage manual eduth pettatha 10 km kittu
@shinestamps4212
@shinestamps4212 3 күн бұрын
Parts nalla bhudhi muttaaaan
@jijiths5777
@jijiths5777 3 күн бұрын
👋👋👍
@amalalappuzha6495
@amalalappuzha6495 3 күн бұрын
Only reliable Hyundai car in india
@AJU_41
@AJU_41 3 күн бұрын
Santro zip owner🩵
@eyememyself6307
@eyememyself6307 2 күн бұрын
Shahrukh s add
@guruji1110
@guruji1110 3 күн бұрын
അപ്പൊ സെൻ
@nocopyrigtsongs
@nocopyrigtsongs 2 күн бұрын
ഡേവൂ❌ ദേവൂ ✅
@Karuna-sq6tn
@Karuna-sq6tn 3 күн бұрын
Oru Rs 20,000/= കൊടുക്കാം
@manumohanmohan4330
@manumohanmohan4330 3 күн бұрын
ഇതിന്റെ 1000cc പുലി ആണ്. 1.1.ഇപ്പോഴത്തെ വണ്ടി ഓടിച്ചാൽ എടുത്ത് ദൂരെ കള്ളയാൻ തോന്നും
@vasanthyprasobh
@vasanthyprasobh 3 күн бұрын
എന്റെ santro 2OO9 👌🏻 മൈലേജ് ☹️
@AMOHAMMEDASHIKAZ
@AMOHAMMEDASHIKAZ 3 күн бұрын
2006 santro 👌 mileage 19 average
@AMOHAMMEDASHIKAZ
@AMOHAMMEDASHIKAZ 3 күн бұрын
Mileage etra
@ramiz1542
@ramiz1542 3 күн бұрын
​@@AMOHAMMEDASHIKAZ Engane bro eniku highway 13 to 14 City or traffic 10
@Bro-td6yt
@Bro-td6yt Күн бұрын
ഹ്യുണ്ടായ് മൈലേജ് ഉണ്ടാവൂല 😅
@aneeshbhasker9672
@aneeshbhasker9672 3 күн бұрын
I am a owner of eon car 🚗 getting good milae (20) no maintenance 😊
@ashar4890
@ashar4890 2 күн бұрын
മൈലേജ് തീരെ ഇല്ല . ഡ്രൈവിങ് പഠിക്കാൻ ഒട്ടും പറ്റില്ല. പുള്ളിങ് കൂടുതലായതിനാൽ ആദ്യമായി ഓടിക്കുന്നവരുടെ കൈയിൽ നിൽക്കില്ല
@mangalthomas5960
@mangalthomas5960 2 күн бұрын
ആദ്യമായ് ഓടിക്കുന്നവർക്ക് പറ്റില്ല, വണ്ടി കയ്യിൽ നിക്കില്ല, ഡീസൽ വണ്ടി മൂവ് ആകുന്ന പോലെ മൂവ് ആകും.
@supernovas3714
@supernovas3714 3 күн бұрын
Rexin ആണ് എന്ന് പറഞ്ഞു കണ്ണ് കാണിക്കാതെ റെക്സിൻ കാണിക്കു മിക്സ്റ്റർ
@ashishmanakkalhouse1348
@ashishmanakkalhouse1348 3 сағат бұрын
നല്ല വണ്ടി വാങ്ങുന്നതാണ് നല്ലത്, കുറഞ്ഞ വിലക്ക് വാങ്ങി കൂടുതൽ പണം മുടക്കുന്നത് മണ്ടത്തരം ആണ് , പാർട്ട്സ് അത്ര ചീപ്പ് അല്ല, എനിക്ക് xing ഉണ്ട്, കഴുത്തറുപ്പൻ മെക്കാനിക്കുകളുടെ കൈയിൽ കൊടുക്കരുത്.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 81 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
🌊Насколько Глубокий Океан ? #shorts
00:42
Safari Dicor 7 lakhs km Experience #tatasafari
35:43
Walk With Neff
Рет қаралды 44 М.
Front Tractor Tire Project #project
0:51
SB Skill
Рет қаралды 22 МЛН
Oyuncak Direksiyon İle Bisiklet Yönetmek #shorts
0:26
Osman Kabadayı
Рет қаралды 959 М.