10 വർഷം ഇന്ത്യയുടെ പ്രിയപ്പെട്ട മോഡലായിരുന്ന മാരുതി സെൻ കാലഘട്ടത്തിന്റെ വികാരമായിരുന്നു | Maruti Zen

  Рет қаралды 105,127

Baiju N Nair

Baiju N Nair

8 ай бұрын

മാരുതിയുടെ ആദ്യകാല മോഡലുകളിൽ ഏറ്റവും സുന്ദരി സെൻ ആയിരുന്നു.അരങ്ങൊഴിഞ്ഞെങ്കിലും സെന്നിന്റെ ആരാധകർക്ക് കുറവൊന്നുമില്ല.ആ സുന്ദരി വന്ന കഥ കേൾക്കുക...
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#MarutiSuzukiZenMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Nostalgia#MarutiUdyog#SuzukiCervo#Maruti800

Пікірлер: 1 100
@Sunil-nz1mv
@Sunil-nz1mv 8 ай бұрын
സത്യത്തിൽ ഇത്രയും സുന്ദരമായ ഡിസൈനുകൾ പിന്നീട് അധികം ഉണ്ടായിട്ടില്ല., ആദ്യ മോഡൽ ആൾട്ടോയും സുന്ദരിയായിരുന്നു😊
@kattalalettanmammokafan7964
@kattalalettanmammokafan7964 8 ай бұрын
ശെരിയാണ് ഇപ്പോൾ ഉള്ള ആൾട്ടോ വലിയ രസമില്ല
@abykaytlin5457
@abykaytlin5457 8 ай бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്, പഴയ സെൻ, ആൾട്ടോ ഒരു പ്രത്യേക ഭംഗിയാണ്..
@lubulabimammu2694
@lubulabimammu2694 8 ай бұрын
Maruti 800 ilove design
@jkil1980
@jkil1980 8 ай бұрын
ആരോട് പറയാൻ. മാരുതി നല്ല ഡിസൈൻ പുതുക്കി ചളമാക്കുന്നതിൽ മിടുക്കരാണ്
@Sunil-nz1mv
@Sunil-nz1mv 8 ай бұрын
@@jkil1980 അത് കറക്റ്റ്😅
@hamraz4356
@hamraz4356 8 ай бұрын
പടിവിട്ട് ഇറങ്ങിയതിന് ശേഷമേ ആളുകൾക്ക് വില ഉണ്ടാകു എന്ന് കാണിച്ചു തരുന്ന കാറുകളിൽ ഒന്ന്......... ZEN❤️
@Anandhu646
@Anandhu646 4 ай бұрын
💯
@5me6797
@5me6797 7 ай бұрын
Zen 2003 ❤❤ ബ്രിഗേഡിയർ ആയിരുന്ന വല്യച്ഛൻ റിട്ടയർ ആയി 2006 ൽ നാട്ടിൽ സെറ്റിലായപ്പോൾ സ്വന്തമാക്കിയ ആദ്യകാർ... വരുന്ന നവംബർ 19ന് അദ്ദേഹത്തിൻ്റെ ആറാം ഓർമദിനമാണ് 🙏🏻
@sajutm8959
@sajutm8959 8 ай бұрын
എത്ര മനോഹരമായ ഡിസൈൻ ഇതുപോലെ തന്നെയായിരുന്നു ജിപ്സി നോക്കി നിന്ന് പോകുന്ന ഭംഗി 👍ഇങ്ങനൊരു വീഡിയോ കൊണ്ട് വന്ന ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹
@kmsuresh7376
@kmsuresh7376 8 ай бұрын
വാഹന പ്രേമികളുടെ ഹൃദയത്തെ കവരുന്ന സംസാരരീതിയാണ് അങ്ങയുടെത് . അഭിനന്ദനങ്ങൾ!🎉.
@prajeeshkp2629
@prajeeshkp2629 8 ай бұрын
എന്റെ കൈയിൽ ഉള്ളത് 2000 മോഡൽ Lx ആണ് . എക്സ്ട്രാ power steering കേറ്റി... ഞാൻ ഡ്രൈവിംഗ് പഠിച്ചത് തന്നെ ആ വണ്ടിയിൽ ആണ്... Zen അവൻ ഒരു മുതലാണ് 😊
@unnikrishnan4241
@unnikrishnan4241 7 ай бұрын
ഈ കാറിനെ കണ്ടപ്പോൾ ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ഓർമ്മകളിലേക്കു ഒരു നിമിഷം മനസ്സ് മാറി❤. അദ്ദേഹത്തിനു അന്നു കാരപ്പറമ്പിലെ വീട്ടിലേക്ക് കാർ കയറാൻ ബുദ്ധിമുട്ടുള്ളതിനാൽ എന്റെ വലിയമ്മയുടെ വീട്ടിലായിരുന്നു വക്കാറ്. അങ്ങനെ അദ്ദേഹത്തിനെ കാണാനും പരിചയപെടാനും സാധിക്കുകയും, കാർ എന്ന സ്വപ്നത്തെ മനസ്സറിഞ്ഞ് ആദ്യമായി തൊട്ടതും അദ്ദേഹത്തിന്റെ zen നെ തന്നെയായിരുന്നു.! അന്നു അദേഹത്തിന്റെ ഡ്രൈവറെ ഞാൻ ഇന്നും ബഹുമാനത്തോടെ ഓർക്കുന്നു. ഇന്ന് ഞാൻ ഒരു കാർ ഡ്രൈവറാകുമെന്ന് അന്ന് മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാലമായിരുന്നു. പിന്നീട് ഞാൻ ലൈസൻസ് എടുത്തതിനു ശേഷം ആദ്യമായി ഞാൻ വിപിൻ എന്ന ഫ്രണ്ടിന്റെ ഒരു കല്യാണ ആവശ്യത്തിനായി അവന്റെ ഫ്രണ്ടിന്റെ zen ആയിരുന്നു ഓടിച്ചത്. എല്ലാം കൊണ്ടും ഒരു നൊസ്റ്റാൾജി ഫീൽ തന്നതിനു ചേട്ടനും zen കൂട്ടുകാനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.🙏
@babuv2977
@babuv2977 8 ай бұрын
മാരുതി സുസൂക്കി നിർമിച്ച ഹാച്ച്ബാക്കുകളിൽ ഏറ്റവും ലക്ഷണമൊത്ത വണ്ടിയായിരുന്നു ZEN. ഉപയുക്തതയും മികച്ചതായിരുന്നു.
@nibrazabubaker
@nibrazabubaker 8 ай бұрын
ബൈജുചേട്ടൻ എത്ര പഴയ വാഹനം review ചെയ്താലും അതൊന്ന് സ്വന്തമാക്കാൻ കൊതിച്ചു പോകുന്ന രീതിയിലുള്ള അവതരണം. Zen market price after this video📈
@akashsnair4905
@akashsnair4905 8 ай бұрын
I am using a 20 years old zen Proud to be a zen owner🎉
@arunnarayanan878
@arunnarayanan878 8 ай бұрын
Proud to be a ZEN owner😍
@alananil7660
@alananil7660 8 ай бұрын
Njanumm
@zenjkaitharath8679
@zenjkaitharath8679 8 ай бұрын
Proud to be a zen
@LORRYKKARAN
@LORRYKKARAN 8 ай бұрын
എനിക്കും ഒരു zen ഉണ്ട്💕💕
@VIIEQ
@VIIEQ 6 ай бұрын
enik oru second hand car low budget il edukanam(30-50k)....zen ethraya cost??
@jjvthever
@jjvthever 8 ай бұрын
Have been using 2003 model since 2009 after marriage. Low maintenance and no trouble in long drive till date . Touch wood !! Many asked for it with interesting prices , but our mind does not feel like leaving her to another hands and to move for a new one . Thanks Baiju Chetan for explaining the history behind Zen..
@greenleaf9352
@greenleaf9352 8 ай бұрын
എന്റെ മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുകയും 2011 ഇൽ ആഗ്രഹം നിറവേറ്റുകയും ചെയ്ത ZEN എന്റെ ഒരു Weekness ആയിരുന്നു..⚡💝
@Muhammadfarisu006
@Muhammadfarisu006 8 ай бұрын
ഞാനാദ്യമായി ഓടിച്ച കാറാണിത് , അന്ന് + 1 പഠിക്കുന്ന സമയം, Nostu❤
@visaganilkumar8076
@visaganilkumar8076 8 ай бұрын
ഇത്രോക്കെ പുതിയ വണ്ടികൾ ഉണ്ടായിട്ടും... പഴയ ഓർമകളിൽ തന്നെ ഇരിക്കുന്ന ചേട്ടൻ ശെരിക്കും ഒരു _വണ്ടി പ്രാതന്തൻ_ തന്നെ❤❤ വണ്ടിയെ അത്രേം _Stock condition_ ൽ വെച്ചിരിക്കുന്ന ചേട്ടന് ഒരു big _Shout-out_ 🎉❤❤
@jayanvkd5277
@jayanvkd5277 8 ай бұрын
ഒറ്റശ്വാസത്തിൽ ഇത്രയധികം ഒരു വാഹനത്തിനെക്കുറിച്ചു പറയാനുള്ള ചേട്ടന്റെ കഴിവ് അതും അവതരണ ശൈലികൊണ്ട് വാഹനത്തിന്റെ ബംഗി ഒരുപാട് ഉയരത്തിൽ എത്തിക്കും വിധത്തിലുള്ള സംസാരം ❤❤
@tux008
@tux008 8 ай бұрын
Bought brand new in 2001, still using with more than 2.25 Lakh kms and zero breakdowns, still in superb condition ❤
@hisham3365
@hisham3365 4 ай бұрын
Parts available aano?
@shafeequebichu1718
@shafeequebichu1718 8 ай бұрын
The Zen was more than just a car; it was a symbol of the '90s and early 2000s, an era marked by simplicity and practicality. Its compact size and peppy engine made it a city dweller's dream, effortlessly navigating through crowded streets and tight parking spaces.💥💥💫
@lifeiseasy6190
@lifeiseasy6190 8 ай бұрын
Gypsy, Ambassador, Contessa, Standard 2000, Tata Estate, Sipani Dolphin and Montana, Premier Padmini, Esteem were some of the most loved classic cars by Indians.
@rameshram8642
@rameshram8642 8 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു ക്ലാസിക്ക്
@lifeiseasy6190
@lifeiseasy6190 8 ай бұрын
@@rameshram8642 Always good to keep these, If the condition is good. Many of the previous classic cars are still preserved in running condition by many auto enthusiasts.
@amanmohammed236
@amanmohammed236 8 ай бұрын
Proud Esteem owner Parts availablity scene aan
@sandeepsanthosh7461
@sandeepsanthosh7461 8 ай бұрын
ഇന്ത്യയുടെ ഹൃദയം തൊട്ട മാരുതിയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്ന് Zen❤
@reevben789
@reevben789 8 ай бұрын
The sleek, vintage car reminded me of the cherished moments I spent with my father, who used to take me on long drives, non stop smile on my face, and i wish that would have not been ended.
@user-ov9wq6cd8p
@user-ov9wq6cd8p 5 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള വണ്ടിയാണ്zen ഞാൻ വാങ്ങുകയാണെങ്കിലും Zen തന്നയാണ് വാങ്ങുക ഒരു കിടിലൻ വണ്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sijingeorge3411
@sijingeorge3411 8 ай бұрын
18 വയസിൽ ലൈസൻസ് എടുത്ത് ആഗ്രഹിച്ചു എന്റെ ഡാഡി വാങ്ങിത്തന്ന കാറും zen ഇപ്പോ ഇ car കണ്ടപ്പോൾ കുറെ. ഓർമകൾ വന്നു
@Trader_S.F.R
@Trader_S.F.R 8 ай бұрын
*Aloy wheel ഇട്ട Zen ന്റെ Look,! ഇന്നത്തെ അതുനിക വാഹങ്ങളുമായി പിടിച്ചു നിൽക്കും* ✌🔥❤‍🔥
@arunprabha4077
@arunprabha4077 8 ай бұрын
മനസ്സിന് വളരെ അധികം സന്തോഷം നൽകിയൊരു വീഡിയോ ❤️. ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനൊരു വീഡിയോ. I am a ZEN lover❤️. Thank u sir😊
@shibuvarghese6645
@shibuvarghese6645 8 ай бұрын
I was also a proud owner of Zen of the same colour & type ..it has been a wonderful car ....I have had gr8 driving in that ...njoyed thoroughly ...the look , suspension ,stability ....all were top class .. I have purchased in 2000 & used till 2014 ...& never had a breakdown 😍
@learnexperts-Arj
@learnexperts-Arj 8 ай бұрын
3 years ayi continues e channel daily kanunna enikke oru smamanam tharam , nigalude sound kelkkathe enikku work cheyan pattunnilla ennthanu ijan neridunna ettavaum valiya ippozhathe prashanam. Keep going..
@Doomprofessor
@Doomprofessor 8 ай бұрын
ഉറക്കമില്ലായ്മ ആയിരുന്നു എൻ്റെ പ്രശനം. എൻ്റെ സുഹൃത്താണ് ഈ ചാനൽ നിർദ്ദേശിച്ചത്... ബൈജു ചേട്ടൻ്റെ ശബ്ദം കേട്ടാൽ നല്ല സുഗമമായ ഉറക്കം വരുന്നു... ഇപ്പൊ രാത്രി വല്ല വണ്ടി റിവ്യൂ ഇട്ടാണ് ഉറങ്ങാൻ കെടക്കാറ്... താങ്ക്സ് ബൈജു ഏട്ടാ..!
@saneeshsanu1380
@saneeshsanu1380 8 ай бұрын
നരസിംഹത്തിൽ ഐശ്വര്യ ഒരു മഞ്ഞ സെൻ . വെടി തീർന്നോ മോളേ എന്ന ലാലേട്ടന്റെ ഡയലോഗും🧡
@vibins4240
@vibins4240 8 ай бұрын
സെയിം സെൻ തന്നെ ആണ് ദൃശ്യത്തിലും എന്നു തോന്നുന്നു
@vishnuranju1717
@vishnuranju1717 8 ай бұрын
ഇന്നത്തെ ആധുനികകാലത്ത് പഴമയുടെ പുതുക്കം നിലനിർത്തി അത് ഇപ്പോഴും പൊന്നുപോലെ നിലനിർത്തുന്ന വാഹനങ്ങളെ ഇഷ്ടപ്പെടുന്ന വണ്ടിപ്രന്തന്മർക്ക് ഇരിക്കട്ടെ ഒരു ലൈക് 👍. നാല് ചക്രത്തിനോടുള്ള ഇഷ്ട്ടങ്ങൾ കൊണ്ട് മാത്രം ഒരു വികാരമായി കൊണ്ട് വണ്ടികൾ അവർക്ക് ഇഷ്ടമുള്ളത് പോലെ രൂപമാറ്റം വരുത്തി സ്വയം തൃപ്തി നേടുന്ന നമ്മളെ പോലെ ഉള്ള വണ്ടിപ്രന്തന്മർക് എന്നും ഒരു ഭീക്ഷണിയും റോൾ മോഡൽ ആയ നമ്മുടെ സ്വന്തം MDV ക്കും ഇരിക്കട്ടെ ഒരു ലൈക് 👍
@pranavskumar1998
@pranavskumar1998 8 ай бұрын
ന്യൂ ജനറേഷൻ സുന്ദരികൾ റോഡ് ഭരിക്കുമ്പോഴും ഇപ്പോഴും ആരും ഒന്ന് മോഹിച്ച് പോകും ഈ സുന്ദരിയെ 😍
@manafmanu652
@manafmanu652 8 ай бұрын
പഴയ പടകുതിര പൂർവാധികം ശക്തിയോടെ അതിഗംഭിരം 💥
@Visual_Inspire
@Visual_Inspire 8 ай бұрын
Alto 2003 VXI 1.1 L 16 Valve (4cylinder) Vandi njan use cheyyunnud..but aa oru modeline kurich adhikam videos onnum KZbinil kandittilla... Palarkkum aa oru model vandiye kurichu ipolum ariyilla.. Stock condition reethiyil njan ipolum use cheyyunnu❤️❤️
@F22raptoraircraft
@F22raptoraircraft 4 ай бұрын
Wagonr 1.1 engine.... Milage enth kitum?
@gokulprasadxxx
@gokulprasadxxx 4 ай бұрын
Bro ..2006 zen estilo 1.0 vxi..vandi engne ..88k km on it already
@amalshaji8928
@amalshaji8928 8 ай бұрын
ഇത് പോലെ ഉള്ള എപ്പിസോഡുകൾ ചെയ്യുന്നത് കൊണ്ട് ആണ് ബൈജുഏട്ടാ നിങ്ങൾ ഞങ്ങടെ മനസ്സിൽ നിറഞ്ഞു നില്കുന്നത് .... ❤ നന്ദി 🫂
@basilgeorgethoolika
@basilgeorgethoolika 8 ай бұрын
24:48 2004 zen Carburettor Non A/C -il Trivandrum to Wayanad 500 KM in 9 hour -il night drive cheythappol kittiya oru feel undallo..athohonnum paranjariyikkan pattillla..proud to own this gem.
@dinjojose3773
@dinjojose3773 8 ай бұрын
My father bought zen in 1999 zen vx. Really my first car to drive more than 17 year we used it and it's come with 13" Tyre size.
@mithunkrishnan5021
@mithunkrishnan5021 8 ай бұрын
I have been using a 2005 Zen, the one before the infamous estilo. 150000+ km and a million memories later, she still brings a smile to my face whenever I drive her. During Covid time, I drove her from Trivandrum to Bangalore and back a few times and I thoroughly enjoy it on the highways. Peppy engine, fun to drive, and can do 3 digit speed comfortably. She is in her sweet eighteens and is still youthful as ever! Thanks for the amazing review.
@gokulprasadxxx
@gokulprasadxxx 4 ай бұрын
Hows the zen 2006 estilo 1.0 vxi...it has 88km on it already. Is it worth it to buy.
@_Hashi_R
@_Hashi_R 8 ай бұрын
ഞാൻ കൂടെ നിർമാണത്തിൽ ഭാഗം ആയിരുന്ന റോഡിൽ (seaport airport phase 2) നിന്ന് നിങ്ങളെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം.
@ADayToLife
@ADayToLife 8 ай бұрын
ഇത് പോലുള്ള പഴയ വണ്ടി കളുടെ കുറച്ചു വീഡിയോ ചെയ്യണേ ബൈജു ഏട്ടാ കാരണം നമ്മുടെ പുതിയ തലമുറക്ക് ഈ വണ്ടികളെ കുറിച്ച് അറിയില്ല ഞാൻ 2004 ഒരു പുതിയ സെൻ വാങ്ങി ഇപ്പോഴും ആ വണ്ടി എന്റെ കൂടേ തന്നെ ഉണ്ട് പക്ഷെ എന്റെ മക്കൾ ക് അത് ഒരു പാട്ട വണ്ടി ആണ് പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടതിൽ പിന്നെഅവർക്ക് ഒരു ഇഷ്ടം തോന്നി യിട്ട് ഉണ്ട് താങ്ക്സ് ബൈജു ഏട്ടാ 👍👍👍
@ranjithshreyas
@ranjithshreyas 8 ай бұрын
If you have a maruti mpfi zen and enjoyed it's driving then you will keep it along with other cars and that's the beauty of Zen. ZEN is a passion and is a pocket rocket and I would say it's one of the well engineered product of maruti Suzuki. There is no cost cutting and quality is clearly evident when we closely watch the body. You dont need to change the timing belt of the mpfi model. It's instrument cluster is so simple and fun to drive...Simplicity is the name of Japanese engineeing and this can be seen in other Japanese cars as well.
@jishnuk.s588
@jishnuk.s588 8 ай бұрын
Maruti 800 started the modern car era in india and ZEN gave a premium level of motoring from early 90es in india."ZEN was like a POLO in 90es"
@jabbarmaliyil7016
@jabbarmaliyil7016 8 ай бұрын
ZEN ഇറങ്ങിയത് മുതൽ ഇന്നും ഇതിനോളം ക്യുട്ട് ആയ ഒരു വാഹനം വേറെഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.. അത് കൊണ്ട് തന്നെ ഇന്നും എന്റെ അടുത്തുള്ള വണ്ടി zen ആണ്
@mnsajith007
@mnsajith007 8 ай бұрын
Thanks for reviewing all types of vehicles. Nostalgic to see this model. Height ഉള്ളവർക്ക് കുറച്ച് difficult ആയ മോഡൽ ആണെങ്കിലും, സിംപിൾ and handsome model.
@sajith1773
@sajith1773 8 ай бұрын
Baiju ettande വീഡിയോ കണ്ടാൽ കുറെ അറിവ് ലഭിക്കും..... Zen എപ്പോഴും ഒരു ക്യൂട്ട്, ലുക്ക്‌ ആണ്... ❤️❤️❤️
@dayanandam4267
@dayanandam4267 8 ай бұрын
Zen is a cute looking model.hoping Maruti Suzuki release the EV in this model.
@hetan3628
@hetan3628 8 ай бұрын
Zen എന്ന് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടി വരുന്നത്...തേപ്പുക്കാരിയായ കാമുകിയുടെ അച്ഛനും ചേട്ടനുമൊത്തു സെക്കന്റ്‌ ഹാൻഡ് Zen എടുക്കാൻ പോയ കാര്യമാണ് ഓർമയിൽ വരുന്നത്...😄😄😄
@christymathewchristy4235
@christymathewchristy4235 7 ай бұрын
😮
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ഇന്നലെ കാണാൻ പറ്റാത്ത വീഡിയോ ഇന്ന് രാവിലെ കാണുന്ന ലെ ഞാൻ 😍ഒരു പാടു പേരുടെ. വികാരം ആണ് zen lover s 😍👍ഇവനെ ഒന്ന് മോഡിഫെയിഡ് ചയ്തു ഇറക്കിയാൽ. ഒരു പൊളി ലുക്ക്‌ 😍
@WingsFree_Vlogs_Travel_Eat_Fun
@WingsFree_Vlogs_Travel_Eat_Fun 8 ай бұрын
Zen VXi 2004 model proud owner ആണ് ഞാന്‍ ❤ നല്ല ഒരു video കണ്ടു. സന്തോഷം ❤ നിങ്ങളുടെ videos വളരെ മികച്ചതാണ് 👌
@farhadk5573
@farhadk5573 8 ай бұрын
Ambassador ന് ശേഷം ഏറ്റവും ഇഷ്ട്ടപെട്ട ഒരു car ZEN🔥❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 ай бұрын
നിങ്ങൾ റിപ്ലേയും ലവ്വും(❤) ഒന്നും തരില്ലെങ്കിലും നിങ്ങളുടെ ഫേക്ക് ആ കാര്യത്തിൽ ഉദാരമതിയാണ്😂 ഏറെക്കുറെ എല്ലാ കീ ബോർഡ് warriors നും അവൻ എന്നും സമ്മാനം കൊടുക്കുന്നുണ്ട്.....
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 ай бұрын
അതു കൊണ്ട് ഓനോടാണ് ഇപ്പോൾ എനിക്ക് ഭയങ്കര മൊഹബ്ബത്ത്😅
@shahid9201
@shahid9201 8 ай бұрын
😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 ай бұрын
@@shahid9201 🤗
@swapnacelin
@swapnacelin 8 ай бұрын
This is still my family car, 20 years old working in good condition. Thank you Baijuchetta for including this car in Nostalgia edition
@muhammadziyad0261
@muhammadziyad0261 8 ай бұрын
ചേട്ടന്റെ videos ഒരുപാട് ഇഷ്ടമാണ്. പുതിയ പുതിയ മോഡലുകൾ ഉള്ള വണ്ടികൾ നിരത്തിലേക്ക് ഇറങ്ങുമ്പോൾ തന്റെതായ ഷൈലിയിൽ അതിമനോഹരമായി present ചെയ്തു തരുന്നു. പിന്നെ ഓരോ വീഡിയോകളിലും ഒരോ thug കാണും athu thanne വളരെ intresting factor. ഉള്ള karyam ഉള്ളതുപോലെ പറയും. Pinne എടുത്തു പറയേണ്ടത് cameraman അപ്പുകുട്ടൻ 🔥🔥🔥
@nmrajesh3441
@nmrajesh3441 8 ай бұрын
അന്നും ഇന്നും ഇനി ഇഷ്ടപ്പെട്ട ഒരു വണ്ടി മാരുതി സെൻ മോഡൽ ഇന്നും ഇറക്കി ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
@vmsunnoon
@vmsunnoon 8 ай бұрын
My cousin had a zen. He sold out it for a newer car. At that time we didn't had any idea on the value of the car rises like this 👌.
@mridulmohan2990
@mridulmohan2990 7 ай бұрын
Nice Video..Baiju Sir..Eagerly waiting for a nostalgic review on Ambassador..The video that you made 12 years back is one of the best Ambassador rewiew
@athuls-vlog15
@athuls-vlog15 8 ай бұрын
My ex car and proud to own this beauty....it is having very good mileage on highways. Miss this cutie❤.
@naveenmathew2745
@naveenmathew2745 8 ай бұрын
Very nice programme love it 🎊❤️✨✨
@sharonjk1343
@sharonjk1343 8 ай бұрын
Proud to be a zen owner ❣️
@jjp9101
@jjp9101 8 ай бұрын
❤Old is Gold ❤. In 1999 diesel price was in between 20- 25/- per liter. I bought a 1999 model zen diesel in 2012 and gave mileage 25 km per liter ( 2012 diesel price 50 -55/- per litre). I think in 1999, people were using zen diesel just like scooter. How economical it was! ❤ Now I own a stock 2003 zen petrol mpfi
@unnikrishnanr6172
@unnikrishnanr6172 8 ай бұрын
❤ താങ്കൾ വളരെ സുന്ധരായി ഈഇന്ത്യൻ സുന്ദരിയെ അവതരി പ്പിച്ചിരിക്കുന്നു വളരേ മനോഹരമായിട്ടുണ്ട് അന്നും ഇന്നും മാരുതി സുന്ദരി
@reenuroy2910
@reenuroy2910 8 ай бұрын
Proud to be the owner of this Zen ❤ Really miss driving this zen but still happy that I sold it to the right person @Vineet
@vineethkumar1134
@vineethkumar1134 8 ай бұрын
@ashcreatives9118
@ashcreatives9118 8 ай бұрын
WOW So ur the lady doctor
@sreejeshk1025
@sreejeshk1025 8 ай бұрын
Zen is known for its peppiness.serves well for everyday driving.pretty easy to steer in traffic. Gearshift is good. Rear is extremely cramped. Car is extremely reliable.
@nthnazhikode1256
@nthnazhikode1256 8 ай бұрын
ഞാൻ ആദ്യമായി റോഡിൽ ധൈര്യമായി ഓടിച്ച വാഹനം 97 മോഡൽ വാഹനം, ഏട്ടന്റെ വാഹനം ഇപ്പോഴും ഓട്ടുന്നു സ്റ്റോക്ക് വണ്ടി ❤️❤️❤️
@rajeevrajappan7711
@rajeevrajappan7711 8 ай бұрын
Super ann chatta nigada video kandondirikkan oru maduppum varilla njan kura engana video kanunnatha pasha eth kanumpol nammalum athilund enna thonnal thanks biju chatta
@alfafashion5067
@alfafashion5067 8 ай бұрын
Zen was the first fun to Drive hatchback in the Indian Market
@gbponnambil
@gbponnambil 8 ай бұрын
Hats off to the owner for keeping this vehicle stock.
@pinku919
@pinku919 7 ай бұрын
Thanks for bringing back the memories of legendry zen. It's jelly bean shape always been our favorite. It's a step up from the budget hatchbacks in it's time and it's always been a driver's car.
@sureshrnair8440
@sureshrnair8440 8 ай бұрын
1995 ൽ കല്ലയാണം കഴിഞ്ഞ് അമ്മാവന്റെ Zen ൽ ഞാനും ഭാര്യയും style ൽ എന്റെ വീട്ടിലെത്തി. Zen തിരിച്ചുപോയി, ഭാര്യ ഇപ്പോഴും കൂടെത്തന്നെയുണ്ട്.
@joyavanichamkuzhiyil1879
@joyavanichamkuzhiyil1879 Ай бұрын
അതാണോ വിഷമം
@athulkrishna9261
@athulkrishna9261 8 ай бұрын
കഴിയുമെങ്കിൽ നിങ്ങളെ ഒന്ന് നേരിട്ട് കാണണം ....സമ്മാനം ഒന്നും വേണ്ടാ😂🤍 Favorite baiju chettan
@krishnakumara7822
@krishnakumara7822 8 ай бұрын
ZEN Nostalgic ❤
@niyasfathima72
@niyasfathima72 8 ай бұрын
Zen നെ കുറിച്ച് ഇത്രെയും അറിവ് ലഭിച്ചത് ഇപ്പോഴാണ് എന്തായാലും ബൈജു ചേട്ടന് എൻ്റെ വക ഒരു നന്ദി രേഖപ്പെടുത്തുന്നു
@user-nq2nl8gw7e
@user-nq2nl8gw7e 8 ай бұрын
മാരുതിയുടെ അക്കാലത്തെ സ്വപ്ന വാഹനം.അന്ന് വാങ്ങിക്കാൻ ഒരുപാട് മോഹിച്ചിട്ടുണ്ട് ❤
@itsmeananthan
@itsmeananthan 8 ай бұрын
Clean spec... #G10B🔥
@akhilmahesh7201
@akhilmahesh7201 8 ай бұрын
2019 എനിക്കും ഉണ്ടായിരുന്നു ഒരു zen 1996 മോഡൽ..... എൻ്റെ ഫസ്റ്റ് കാർ അധ്യം ആയിട്ട് എൻ്റെ വീട്ടിൽ വഞ്ചിച്ച വണ്ടി 24 വർഷം പഴക്കം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അത് ഓടികുമ്പോ തോണറെ ഇല്ല... my first love ❤ KL 11 D 2007 ❤
@KeralaRentControl
@KeralaRentControl 7 ай бұрын
I am using 2000 model Zen even now. Though I have a Tata Nexon and an automatic diesel Zest.
@vishnuprasad9964
@vishnuprasad9964 8 ай бұрын
ഒരു കാലത്തെ ഇന്ത്യൻ നിരത്തുകളിലെ രാജാവ്
@krishnakumarc1247
@krishnakumarc1247 8 ай бұрын
Beautiful vehicle....❤
@bhavinbabu46
@bhavinbabu46 7 ай бұрын
Ende frnd nnde kayill epazum zen unde 1999 model still a good car ❤
@sreenadhmohanan9242
@sreenadhmohanan9242 8 ай бұрын
2002 മോഡൽ same കളർ LX എന്റെ കയ്യിൽ ഉണ്ട്....🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤ഫ്രണ്ട് വീൽ ഡിസ്ക് ബ്രേക്ക് ആണ് ചേട്ടാ...
@nirmalk5739
@nirmalk5739 8 ай бұрын
ZEN and 800 ♥️all time favourite models
@Doomprofessor
@Doomprofessor 8 ай бұрын
വർഷം ഒരുപാട് കഴിഞ്ഞെങ്കിലും 800, 1st മോഡൽ സെൻ നെ പോലെ ഭംഗിയുള്ള സ്പോർട്ടി ആയ ഡിസൈനുകൾ പിന്നെ വന്നിട്ടില്ല..!
@lajipt6099
@lajipt6099 8 ай бұрын
ഇന്ത്യയിലെ സാധാരണ കാരന്റെ പഴയ കാല B m w
@travellingsoul3743
@travellingsoul3743 8 ай бұрын
I have always thought if Maruti bring back 800 with modern safety features and a automatic transmission it will be a hit for sure. Still love that compact shape..❤
@nishadbinnisar4681
@nishadbinnisar4681 8 ай бұрын
Baiju N Nair ൻ്റെ ആ വാക്കുകളിൽ zen ഇത്ര മനോഹരം എങ്കിൽ 10 വർഷം ഇന്ത്യൻ റോഡുകളെ അടക്കി ഫരിച്ച zen ഇന്നും ഒരു തരംഗം തന്നെ എന്നതിൽ ആർകാണ് ഒരു സംശയം ഉണ്ടാവുക. Zen fav 💥
@jimkaana
@jimkaana 8 ай бұрын
Clean car ❤
@jithuissac
@jithuissac 8 ай бұрын
Evergreen model ❤
@aryjun-845
@aryjun-845 8 ай бұрын
8:09 Indicator അല്ലാലോ ചേട്ടാ...🤔, അല്ല എന്നാണ് എൻ്റെ അറിവ്.... BTW അടിപൊളി video 🥳 Such a clean Zen😮
@sasisasi-fr6hy
@sasisasi-fr6hy 8 ай бұрын
Zen.., ❤️❤️അതൊരു വികാരം തന്നെയാണ്..
@anilam8799
@anilam8799 8 ай бұрын
വളരെയേറെ മോഹിപ്പിച്ച ഒരു കാർ നോക്കി നിന്നുപോകും ആ കാലത്തും ഈ കാലത്തും 👍
@raziyouzuf9561
@raziyouzuf9561 8 ай бұрын
The little zen has more soul and character than all the current hatchbacks put together!!❤❤
@geethavijayan-kt4xz
@geethavijayan-kt4xz 8 ай бұрын
Old is gold .വാഹനങ്ങൾ നിരത്തിൽ അധികം ഇല്ലാതെ ഇരുന്ന കാലത്ത്,. ഇതിനെ പറ്റി ഒന്നും അറിയില്ലെങ്കിലും ,വളരെ കൗതുകത്തോടേയും അത്ഭുതത്തോടേയും.പല പ്രാവശ്യം നോക്കി നിന്നിട്ടുണ്ട്., ഇത് ഓടിച്ചു വരുന്ന ആളുടെ ഗമ ഒന്ന് വേറെ ത്തന്നെ ആയിരുന്നു . താങ്കളുടെ വിവരണം കുറെ സമയം പഴമയിലേയ്ക്ക് കൊണ്ടുപോയി. നന്നി .നന്മകൾ നേരുന്നു.
@rahulram3169
@rahulram3169 Ай бұрын
വളരെ അധികം ഇഷ്ടപ്പെട്ടു കൊണ്ട് എടുത്തത് 1998 മോഡൽ ZEN ഓണർ വളരെ അധികം സന്തോഷത്തോടെ അവനെ കൊണ്ട് നടക്കുന്നു 🥰
@lijoyjoseph9615
@lijoyjoseph9615 7 ай бұрын
ഇന്നും വാങ്ങണം എന്നാഗ്രഹിക്കുന്ന ഒരു കാർ ❤
@teammzr
@teammzr 8 ай бұрын
Team Maruti Zen Riders കേരളത്തിൽ ഏറ്റവും കൂടുതൽ മെംബേർസ് and മീറ്റപ്പ് നടത്തിയ Zen ഓണർസ് and ഫാൻസ്‌ ക്ലബ്‌ TMZR ❤️ പുച്ഛിച്ചു മാറ്റി നിർത്തിയ പലരും ഇന്ന് വീണ്ടും zen വേണം എന്ന് പറയുമ്പോ കേൾക്കുന്ന ഞങ്ങൾക്ക് കിട്ടുന്ന ഒരു❤️ ഒരുപാട് നന്ദി വീണ്ടും zen വീഡിയോ ചെയ്തതിൽ Arun ബ്രോ ❤️⚠️⚠️
@abelcphilip8351
@abelcphilip8351 8 ай бұрын
Day before yesterday Baiju chettante Zen Carbon and steel review kandu. Inale oru second Zen medichond vannu. And today KZbin open cheythapo Baiju chettante Zen review. What a Coincidence! Truly Zensational. P.s Comment offernu vendi idunathala. Satyam aahn. ❤
@vishiyas
@vishiyas 8 ай бұрын
Zeninte pure white colour with black tinted glass, pinne oru special violet colour athayirunnu special. 90s upper middle classkarante vandi. Santhosh George Kulangarayude father George sir had one white zen for a very long time.
@sophiasunny7549
@sophiasunny7549 7 ай бұрын
Ippozhum kothippikkunna vandi...❤ thanks chettaa
@greatindianroads1523
@greatindianroads1523 8 ай бұрын
"Jelly Bean" design. This is how MS liked to call this design at that time.
@sreekumargopinathan9178
@sreekumargopinathan9178 8 ай бұрын
അന്നത്തെ കാലത്തു മോഡിഫിക്കേഷൻ ചെയ്താൽ ഇത്രയും ഭംഗിയുള്ള വണ്ടി വേറെയില്ല ❤
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 8 ай бұрын
Your commentary is what adds spice to the videos. I would suggest that you start showing the location details while airing the videos. Have never seen you drive a motorcyle/scooter while reviewing them. Would be thrilled if you are able to get into this section my 32 year old faithful Yamaha RX100 Black. Thanks for the Zen talks!
@rajavutravelblog5953
@rajavutravelblog5953 8 ай бұрын
Baiju Chettan like cheythekkunnakondu chettanu 2000 adichuiiii🎉🎉🎉🎉🎉
@jaleelnk4539
@jaleelnk4539 8 ай бұрын
Zen💞 bracklight round model vannappo back view kanan ഒരുപ്രത്യേക മൊഞ്ചായിരുന്നു 🥰
@trippysoul3702
@trippysoul3702 8 ай бұрын
Proud to be a zen owner (2002 model vxi ) ❤
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 8 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 16 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 45 МЛН
maruti zen carburetor  tuning and ideal jet cleaning in malayalm
28:19
brutha cartech and travel
Рет қаралды 72 М.
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 873 М.
Stunt Bike vs Trial Bike 🔥
0:32
Red Bull
Рет қаралды 4,4 МЛН
расход топлива грузовиков СССР часть 2
0:34
Сергей Шаров
Рет қаралды 272 М.
Внутренняя часть бензовозов 😯
0:50
ОМЕГА шортс
Рет қаралды 2,1 МЛН