Chef Talk | Celebrity chef Suresh Pillai on Table manners

  Рет қаралды 149,439

Manorama Food & Travel

Manorama Food & Travel

2 жыл бұрын

#SureshPillai #TableManners #ChefTalk
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 252
@Keerthikunjumon
@Keerthikunjumon Жыл бұрын
Actually comment box കണ്ടാൽ അറിയാം പല habits മാറ്റാൻ തയ്യാറാകാത്ത ഒരു majority തന്നെയാണ് ഇവിടെ ഉള്ളത്. അദ്ദേഹം പറയുന്നതിൽ almost കാര്യങ്ങളും occasions, അല്ലെങ്കിൽ ഒരു public or social events ൽ എങ്ങനെ table manners keep ചെയ്യണം എന്നാണ്. നമ്മുടെ personal space ൽ തോന്നിയ പോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പോലെ അല്ല ഒരു social space ൽ... That's what he says.. പിന്നെ Accept ചെയ്യാൻ കഴിയാത്തവർ leave it. But, ഒരുപാട് public spaces share ചെയ്യുന്ന കുറച്ചു പേർക്കെങ്കിലും, it will be useful❤
@jerinjoseph4364
@jerinjoseph4364 Жыл бұрын
മനുഷ്യമനസിന്റെ വികലതകൾ അറിയാതെ പുറത്തു ചാടുന്ന ഒരു പ്രധാന ഇടം ആണ് തീന്മേശ. ചില നിസ്സാര കാര്യങ്ങൾ മതി, തെറ്റു പറ്റിയാൽ ഉള്ള മതിപ്പ് ഇല്ലാതാവാൻ.😢😢 വളരെ വലിയ ചില പാഠങ്ങൾ നൽകിയ സാറിന് ഒരുപാട് നന്ദി. ❤❤❤❤
@PKSDev
@PKSDev Жыл бұрын
മലയാളികൾ അവശ്യം കണ്ടിരിക്കേണ്ടതായ വിഡിയോ !👍🥰👌🙏
@sajikumarpalliyil1981
@sajikumarpalliyil1981 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ് ഈ വീഡിയോ അധികവും കണ്ടിട്ടുണ്ടാവുക, അല്ലാത്തവർ വീഡിയോയും കാണില്ല ടേബിൾ മാനേഴ്സും കാണില്ല, 😀😀
@Super12130
@Super12130 Жыл бұрын
സാർ പറഞത് വളരെയധികം സത്യം മാണ്...
@anoopravi947
@anoopravi947 Жыл бұрын
ഒരു കാര്യം കൂടി മലയാളികളോട് (എല്ലാവരോടുമല്ല) പറയാനുണ്ട്. ചവക്കുമ്പോൾ വായ്‌ തുറന്ന് ചവക്കാതിരിക്കുക, അങ്ങനെ ചെയ്യുമ്പോളുണ്ടാകുന്ന ശബ്ദവും അടുത്തിരിക്കുന്നവർക്ക് അലോസരമുണ്ടാക്കും.
@anilkumarsudarsanan2810
@anilkumarsudarsanan2810 Жыл бұрын
😁😁😁😁😁🤣🤣🤣🤣🤣👌👌👌👌👌
@prajuram
@prajuram Жыл бұрын
Exactly
@justinthomas5576
@justinthomas5576 Жыл бұрын
വാ തുറന്നു ചാവക്കുന്നവന്റെ അടുത്ത് ഇരുന്നു തിന്നാൻ പോകാതിരുന്നാൽ മതി.... അപ്പൊ അലോസരം ഉണ്ടാകില്ല..... വായ തുറന്നു തിന്നുന്നവന്റെ വായിൽ നോക്കി ഇരുന്നാൽ ആണ് ഇതുപോലത്തെ വിചാരങ്ങൾ ഉണ്ടാകുന്നെ.... പറഞ്ഞതിൽ എന്തേലും തെറ്റുണ്ടെൽ ഷെമിക്കണ്ട, അഹങ്കാരം ആണെന്ന് വിചാരിച്ച മതി 🙏
@thanseehaanees1615
@thanseehaanees1615 Жыл бұрын
Exactly!
@alashwin
@alashwin Жыл бұрын
@@justinthomas5576 അപ്പോ നി അങ്ങനെ ഉള്ളവൻ ആണ് അല്ലറ
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@sarasujohn7479
@sarasujohn7479 Жыл бұрын
Thank you sir...best information
@jacobjoicy4232
@jacobjoicy4232 Жыл бұрын
വളരെ നല്ല മെസ്സേജ്, നന്ദി
@chackokuru
@chackokuru Жыл бұрын
Useful information
@rajeevkanumarath2459
@rajeevkanumarath2459 Жыл бұрын
Extremely useful presentation. Thankbuou very much for this video.
@devdass6490
@devdass6490 Жыл бұрын
its not embrasment. but sometime the situation
@ksprakasan6080
@ksprakasan6080 Жыл бұрын
Good pieces of advice
@albinissac
@albinissac Жыл бұрын
ചിലർ കഴിക്കുമ്പോൾ ഇറച്ചിയുടെ എല്ല്, മുളക്, കറിവേപ്പില, ചവച്ചു അരച്ച ബാക്കി ഇറച്ചി plate ന്റെ side ൽ ഇല്ലെങ്കിൽ waste plate ൽ ഇടാതെ table ൽ ഇടും. കൂടെ ഇരുന്നു കഴിക്കുന്നവർക്ക് അത് ഒരു ബുദ്ധിമുട്ട് തന്നെ ആണ്
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
It's a good topic thanks🙏
@saraphiliph8423
@saraphiliph8423 Жыл бұрын
Very good information for malls. Thx .
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
Informative
@maheshchemmarasseri6484
@maheshchemmarasseri6484 Жыл бұрын
Sir ne nerittu kanan aagraham 🥰🥰🥰
@saumi7537
@saumi7537 Жыл бұрын
വളരെ നല്ല ഉപദേശങ്ങൾ! വളരെ പ്രധാനം ആയ ഒരു കാര്യം : ഭക്ഷണം മേശയിൽ വീഴാതെ ശ്രദ്ധിക്കുക. പലപ്പോഴും മനുഷ്യർ കറിവേപ്പില, മീൻമുള്ളു മേശയിൽ,പത്രത്തിന്റെ side ഇൽ ഇടുക. വീട്ടിൽ കൈകൊണ്ടു കഴിക്കാം, മറ്റുള്ളവരുടെ കൂടേ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ, സ്പൂൺ,ഫോർക് ഉപയോഗിക്കണം. പൊതുസ്ഥലങ്ങളിൽ കൈ നക്കുന്ന ശീലം മാറ്റുക.
@shajikottackal99
@shajikottackal99 Жыл бұрын
Thank you Master chef
@Sobhana.D
@Sobhana.D Жыл бұрын
വളരെ നല്ല വീഡിയോ 👍
@PradeepKumar-ff9og
@PradeepKumar-ff9og Жыл бұрын
Thanks
@MantraCurryWorld
@MantraCurryWorld Жыл бұрын
Superb👌👌👌
@sajeeshkumar3672
@sajeeshkumar3672 Жыл бұрын
വളരെ ശരിയാണ്
@thomasmathew1981
@thomasmathew1981 Жыл бұрын
വളരെ ദീർഘവീക്ഷണത്തോടെ കൂടി ചിന്തിച്ചു സൂപ്പർ ✌️✌️❤️❤️
@user-hi1ql4ki6e
@user-hi1ql4ki6e Жыл бұрын
Hospitality ❤️
@msbn1986
@msbn1986 Жыл бұрын
❤❤❤
@varghesethomas7574
@varghesethomas7574 2 жыл бұрын
Chef Suresh Pillai a true man.
@tpvin
@tpvin Жыл бұрын
Are you not "true"?
@aripoovlog
@aripoovlog Жыл бұрын
Very useful 👍 thanks for your valuable advice
@nithinfrancis5733
@nithinfrancis5733 Жыл бұрын
ഇതിനേക്കാൾ ഏറെ അരോചകമാണ് ഭക്ഷണം ചവയ്ക്കുമ്പോൾ ഞ്ഞം ഞ്ഞം ഞ്ഞും എന്നൊക്കെ ശബ്ദം ഉണ്ടാക്കുന്നത് 🙄🙄. അതുകൂടി പറയണമായിരുന്നു... അതുപോലെ wash basin ഇൽ മൂക്ക് ചീറ്റുന്ന പരിപാടി.. ഇത്രയും വൃത്തികേട് വേറെ ഒന്നിലും കാണില്ല...
@aparnajyothisuresh632
@aparnajyothisuresh632 Жыл бұрын
Pani aanenkil mook overflow aanenkil enth cheyum?
@nithinfrancis5733
@nithinfrancis5733 Жыл бұрын
@@aparnajyothisuresh632 handkerchief ennoru sadanam und.. Ath upayogikkuka.... Allenkil separate washroomil kayari cheyyuka.. Ellathinum upari pani pidichu kidakkumbol ഞണ്ണാൻ povaatjirunnal pore 😁
@mohamednoushad5378
@mohamednoushad5378 Жыл бұрын
@@aparnajyothisuresh632gopyamayi tissue use cheyyuka
@martinp.mathew7651
@martinp.mathew7651 Жыл бұрын
@@aparnajyothisuresh632 അടുത്തുള്ളവന്റെ ഉടുപ്പിൽ തേക്കുക 😄
@justinthomas5576
@justinthomas5576 Жыл бұрын
നാളെ മൊതല് ഞ്ഞം ഞ്ഞം വെക്കുന്നവന്റെ അടുത്ത് ഇരിക്കേണ്ട.... ഫോർക് വെച്ച് അണ്ണാക്കിലോട്ട് തള്ളുന്നവന്റെ അടുത്തിരി... പ്രശ്നം തീർന്നില്ലേ...
@drdilipkg1
@drdilipkg1 Жыл бұрын
നല്ല intro. ഇനി details ഉം പ്രതീക്ഷിക്കുന്നു.
@nazertirur5168
@nazertirur5168 Жыл бұрын
മലബാറിൽ കല്യാണങ്ങൾക്കൊക്കെ 4 പേർ ഇരുന്നു ഭക്ഷണം കഴിക്കുകയാണങ്കിൽ ഒരാൾ നേരത്തെ കഴിച്ച് കഴിഞ്ഞാൽ അടുത്തിരിക്കുന്ന യാൾ കഴിച്ച് തീരാൻ വേണ്ടി അവിടെ തന്നെ ഇരിക്കും. അഥവാ എണീക്കുകയാണങ്കിൽ കഴിച്ച് കൊണ്ടിരിക്കുന്നയാളോട് പറഞ്ഞിട്ടേ .. എണീക്കൂ...
@goodvibes6666
@goodvibes6666 Жыл бұрын
Tirur ആണല്ലേ....
@nazertirur5168
@nazertirur5168 Жыл бұрын
@@goodvibes6666 ആണങ്കിൽ...?
@naveenkgireesan1485
@naveenkgireesan1485 Жыл бұрын
അത് ഇവിടെ എറണാകുളത്തും അങ്ങനെ തന്നെ ആണ്
@hamxtring
@hamxtring Жыл бұрын
അതും table manners ഉം ആയി ബന്ധം ഇല്ല
@handle_of_ap
@handle_of_ap Жыл бұрын
അതും ടേബിൾ മാനേഴ്സുമായി യാതൊരു ബന്ധവുമില്ല. ഒരുമിച്ച് വന്നവരോ അറിയാവുന്നവരോ ആണെങ്കിൽ അവർക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. ഒരു പരിചയവും ഇല്ലാത്തവർ കഴിച്ചുകഴിയുന്നത് വരെ കാത്തിരിക്കുന്നത് അനാവശ്യമാണ്.
@shravanbh9997
@shravanbh9997 Жыл бұрын
He explained everything in detail.
@loopbloke
@loopbloke Жыл бұрын
nammude naattil sthreekalaanu purushanmaarekaal nannayittu table manners keep up cheyyunathu
@joseperukarot9267
@joseperukarot9267 2 жыл бұрын
Holy land ടൂറില് ഇത് കണ്ടിട്ടുണ്ട്. Right information
@mathewkj1379
@mathewkj1379 Жыл бұрын
അതുകൊണ്ടാണ് നമ്മളെ ഏറ്റവും പുറകിലോ മൂലക്കോ ഇരുത്തുന്നത്
@Cool_pro145
@Cool_pro145 Жыл бұрын
Hi. Sir. 👍👍👍👍👍👍👍👍👍
@mannilthomasabraham6422
@mannilthomasabraham6422 Жыл бұрын
May be Mirnal Das wife took an active role in education Mirnal about his lack of table manners and etiquette
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
Chef.... you said it.....
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
Am also a chef ..I could work gçc , Europe, cruise,..n south Africa...so I can understand well....am a fuddy person as well...if I have 30 course of menu....I will taste them all.... that's my style.....🙂
@kiranroychef
@kiranroychef 5 ай бұрын
Very nice chef pillai restaurant
@ashokkrishna2058
@ashokkrishna2058 2 жыл бұрын
👍👍
@deerame
@deerame Жыл бұрын
ഫിങ്കർ ബോളിലെ നാരങ്ങ പിഴിഞ്ഞ് അതിൽ ടേബിളിലെ പഞ്ചസാര സാക്ഷയും എടുത്തിട്ട് വലിച്ചു കുടിച്ച മലയാളിയെ എനിക്കറിയാം.
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL Жыл бұрын
😂😂
@jayarajnambiar9858
@jayarajnambiar9858 Жыл бұрын
യൂറോപ്യൻ രാജ്യയങ്ങളിൽ പോകുന്ന മലയാളികൾ ഭക്ഷണം കഴിക്കുന്നത്‌ എങ്ങനെ ആണെന്ന് തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.ഹോട്ടലിൽ പോയാലും പരിചയക്കാരുടെ വീട്ടിൽ അതിഥി ആയാലും table manners തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്
@harilakshmi3612
@harilakshmi3612 Жыл бұрын
Wash basins are used by some people as if it were meant for bathing , particularly in suburbs
@valsalasurendranath6657
@valsalasurendranath6657 Жыл бұрын
thanku shef pillai very good advice
@mollymathew7031
@mollymathew7031 Жыл бұрын
These habits/ behaviors should be taught in the school as most parents in Kerala don’t know about it so they can’t teach their kids.
@nilaps1334
@nilaps1334 Жыл бұрын
Ice moodiya rajyangalil kai kazhukan onm namude natile pole dharalam vellam onnum kitila.. Athu kondanu avide baking m spoon fork using m varunathu.. Namuku dharalam vellam ulla normal temperature ulla rajym ayathu kondu.. Vellam upayogichulla cooking m self hygiene m bhashanam kazhikuna reethiyum vanu..
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
നമ്മൾ കൈ ഉപയോഗിച്ച് കഴിക്കുന്നത് നമ്മുടെ ശൈലി. ഫോർക് പശ്ചാത്യ രീതി. പശ്ചാത്യൻ എവിടെയായാലും ഫോർക് ഉപയോഗിക്കുന്നു. അവരുടെ ശൈലി ഉപേക്ഷിക്കുന്നില്ല. നമ്മുടെ ശൈലി നമ്മൾ ഉപേക്ഷിക്കുന്നതെന്നിനു
@anandhun7708
@anandhun7708 Жыл бұрын
Kaikal use cheyyunnathinekkal kooduthal hygienic aanu spoon and fork use cheyyunnath that's why there are using that
@jibjib019
@jibjib019 Жыл бұрын
Beef steak kai vachu kazhichu kanikkanam keto!!! Western food kaxhinkumpol athe reethiyil kazhikula. Indian food athe reethiril kazhikuka. Italian food athe reethiyil kaxhikika. Indian food pala western alkarum kai kondanu kaxhikunathu.
@haiifrnds941
@haiifrnds941 Жыл бұрын
വെസ്റ്റേൺ culture ആണ് സൂപ്പർ എന്ന് പലരുടെയും വിചാരം
@nilaps1334
@nilaps1334 Жыл бұрын
Ice moodiya rajyangalil kai kazhukan onm namude natile pole dharalam vellam onnum kitila.. Athu kondanu avide baking m spoon fork using m varunathu.. Namuku dharalam vellam ulla normal temperature ulla rajym ayathu kondu.. Vellam upayogichulla cooking m self hygiene m bhashanam kazhikuna reethiyum vanu..
@alashwin
@alashwin Жыл бұрын
ഹോട്ടല് wash basin ഇൽ കാർക്കിച്ചു തുപുന്നതും , മൂക്ക് ചീറ്റുന്നതും , കൈ കുടയുന്നതും , പല്ലിൽ കുത്തുന്നതും ഒകെ ആണോ നമ്മുടെ ശൈലി . അങ്ങനെ ആണെങ്കിൽ മിക്കവാറും മലയാളികൾക്കു തന്നെ അത് വെറുപ്പാണ്
@mohammedthotty7156
@mohammedthotty7156 2 ай бұрын
എന്റെ നാട്ടിൽ സൽ കാരങ്ങൾക് 8 പേർക് വീതമുള്ള സെറ്റിംഗ്സാണ് കൂടുതലായും ഒരുക്കുന്നത്.8 പ്ലേറ്റും ഒരു ട്രേയിൽ ബിരിയാണിയും.ആദ്യം കൈല് എടുക്കുന്ന ആൾ വലതു ഭഗത്തിന്നു തുടങ്ങി അവസാനമാണ് സ്വന്തം പ്ലേറ്റിൽ വളമ്പേണ്ടതെന്നു പഠിച്ചവർ പോലും തുല്യമായി പങ്കിട്ടെടുക്കുന്നതിന്ന് പകരം. സ്വന്തം പ്ലേറ്റിൽ മസാലയും പീസും കോരി വലിച്ചിടും. ആദ്യത്തെ ഒന്നോ രണ്ട് പേർ ഇങ്ങനെ ചെയ്താൽ ബാക്കിയുള്ളവർ അടുത്ത മാറ്റ് ട്രേ എത്തുന്നത് വരെ കാത്തിരിക്കണം തിരക്ക് കാരണം മാറ്റ് എത്താൻ വൈകിയാൽ രണ്ടു മൂന്ന് പേർ വെട്ടി വിഴുങ്ങുന്നത് ബാക്കി നാലഞ്ചു പേർ നോക്കിയിരിക്കണം. ഈ കമന്റ് കാണുന്നവരിൽ ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
@mannilthomasabraham6422
@mannilthomasabraham6422 Жыл бұрын
Why is stew called Ishtew in Kerala
@thomsonthomas5983
@thomsonthomas5983 Жыл бұрын
cos theetta ഒക്കെ schoolil പഠിപ്പിക്കുന്നപോലെ ടേബിൾ ettique ഒക്കെ primary school sylabusil ഉൾപ്പെടുത്തിയാൽ നന്നായിരുന്നു . ലോകത്തിലെ ഏറ്റവും സ്രേഷ്ടമായതു നമ്മൾ മാത്രമെന്ന് കരുതുന്ന നമ്മൾ എങ്ങനെ മാറാൻ അല്ലേ ??
@RS-oy2lg
@RS-oy2lg Жыл бұрын
Hello
@dipingovindankutty9009
@dipingovindankutty9009 Жыл бұрын
I hope yo know Chef Shaan. If it is possible can you please let him know the dignity or value of wearing Chef uniform in a public place. Thanks
@bijujohn3462
@bijujohn3462 Жыл бұрын
Knife and fork pidikkumna side clear cheythilla . Foto il fault aanu. Knife right hand lanu always
@ChefSunilKNayar
@ChefSunilKNayar Жыл бұрын
ഷെഫ് സുരേഷ് നന്നായി പറഞ്ഞു ആവതരിപ്പിക്കാൻ കഴിവുള്ള ആളു ആണ്...
@Ps5progames
@Ps5progames Жыл бұрын
Ende friends aanengil kazhich kazhinju neetti oru embakkavum vitt pattumengil oru valiyum vitt, karkkich tuppiyale avarkk oru samadhanam kittu
@supersaiyan3704
@supersaiyan3704 Жыл бұрын
😂
@leenakuriakose1095
@leenakuriakose1095 Жыл бұрын
🤭🤭
@anooparavi2176
@anooparavi2176 Жыл бұрын
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് നോക്കി കഴിക്കാൻ ഇരുന്നാൽ പകുതി ശ്രദ്ധ അങ്ങോട്ട്‌ പോകും. ഫുഡ്‌ ആസ്വദിക്കാൻ പറ്റില്ല 😌
@georgekurian9
@georgekurian9 Жыл бұрын
Etiquette
@sunithachullikaparambu9596
@sunithachullikaparambu9596 Жыл бұрын
ഗുഡ് 👍👍👍👍👍👍👍👍👍👍👍❤ വേറെ നാട്ടുകാരോട് പറയുന്നതാണ് സർ നല്ലത്. ഞങ്ങൾ മലയാളികൾ ചത്താലും മാറില്ല.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഭക്ഷണതിന്റെ കാര്ത്തിൽ വലിയ മാന്നേഴ്സ് ഒന്നും ഇല്ലാത്തത് മലയാളിക്കാണ്, ഏറ്റവും നല്ല ആദിത്യ മര്യാദ എന്റെ അനുഭവതിൽ ഒമാനിൽ ആണ് പ്രത്യകിച് ഗ്രാമങ്ങളിൽ.
@yusuf3797
@yusuf3797 Жыл бұрын
,ad ചെറിയ രൂപത്തിൽ പറയാമായിരുന്നു... ബ്രോ..
@sajeev1017
@sajeev1017 Жыл бұрын
ഓമ്പ്ര, ഒമാനിൽ ഉള്ള കാട്ടറബികൾക്ക് എന്ത് മര്യാദ
@justinthomas5576
@justinthomas5576 Жыл бұрын
കേരളത്തിൽ ജനിച്ചു വളർന്നു പഠിച്ചു ഒമാനിൽ പോയി ജോലി ചെയ്യുന്ന മലയാളീസ്സ്..... താങ്കൾ ഒമാനിൽ ആണുജനിക്കേണ്ടിയിരുന്നേ
@mayansbudha4317
@mayansbudha4317 Жыл бұрын
പിന്നെ ഒരു പാത്രത്തിൽ എല്ലാവരും വട്ടത്തിലിരുന്നു കൈയ്യിട്ട് വാരി കഴിക്കുന്നതാണ് ഭക്ഷണം കഴിക്കുന്ന ഏറ്റവും വലിയ അറേബ്യയൻ മാന്നേഴ്സ്
@13heisenberg13
@13heisenberg13 Жыл бұрын
പോടാപ്പാ നീ യൂറോപ്പ് പോയി കാണ്.. എന്നിട്ട് പറ
@sunilkumar-sh3gj
@sunilkumar-sh3gj Жыл бұрын
paranja chilaku ishtapedatha karyam
@sree8603
@sree8603 Жыл бұрын
അന്യരോടുള്ള കരുതൽ എല്ലാ പൊതു ഇടങ്ങളിലും അത്യാവശ്യം ആണ്. നമുക്ക് അറിയുന്നത് പ്രഹസനം ആണ് മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നത് ഒന്നും മലയാളിക്ക് പ്രശ്നം അല്ല. എന്നിട്ടും സംസ്കാരിക കേരളം എന്ന വിളിയാണ് ബാക്കി.
@Ar_streaming
@Ar_streaming Жыл бұрын
വൃത്തി, മറ്റുള്ളവരുടെ സ്പേസിൽ ഇടപെടാതിരിക്കുക ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചാൽ മതിയാവും. പാശ്ചാത്യ സംസ്കാരം അതെ പോലെ follow ചെയ്യേണ്ട കാര്യം ഒന്നും ഇല്ല...
@larwencedzuza6388
@larwencedzuza6388 Жыл бұрын
😂👍
@sadhikalims431
@sadhikalims431 Жыл бұрын
WE DO RESPECT TO OUR PARENTS, IT.S BECAUSE THEY GAVE BIRTH TO US WITH A 10 MONTHS PERIOD. WE ARE RESPECTING OUR FOODS TOO., BECAUSE THAT HELPS US TO SURVIVE OUR ENTIRE LIFE. WHAT EVER YOU DO, DO IT 100%. WHEN YOU WORK, WORK. WHEN YOU LAUGH, LAUGH. WHEN YOU EAT, EAT LIKE IT'S YOUR LAST MEAL and PLEASE DON'T WASTE TWO THINGS IN LIFE 1)YOUR TIME AND 2)FOOD PARTICLES
@jacobkutty1169
@jacobkutty1169 Жыл бұрын
Indian food should be used in indian style western food should be used in western style
@moinudeenpm5866
@moinudeenpm5866 Жыл бұрын
*അതുപോലെ ബൂഫെ എന്ന വൃത്തികെട്ട ഏർപ്പാടും നിർത്തുക വളരെ മോശം ആണ് അത്.2 ആം മത് എണീറ്റു ഭക്ഷണം യാജിക്കുക. നിന്ന് ഭക്ഷണം കഴിക്കുക. ക്ഷണി ച്ചു വരുത്തി കസേര പോലും കൊടുക്കാതെ പ്ലേറ്റ് കുപ്പി എന്നിവ വെക്കാൻ പോലും സൗകര്യം കൊടുക്കാതിരിക്കുക.ആളെ നോക്കി ബൂഫെ എന്നുപറഞ്ഞു ആവശ്യത്തിന് കൊടുക്കാതിരിക്കുക. കഴിക്കുമ്പോൾ സംസാരിക്കുക. വിരുദ്ധ ആഹാരം വിളമ്പുക. കഴിച്ചു കഴിഞ്ഞാൽ. സ്വന്തം കൈവിരലിൽ പറ്റിയത് കൂടി കഴിക്കണം. എന്നാൽ വാഷ് ബേസിൽ വേസ്റ്റ് കുറയും ഭക്ഷണം അല്പം പോലും പാഴാവുകയും ഇല്ല* 🥰🥰🥰🥰🥰🥰🥰🥰
@RM-xq4rf
@RM-xq4rf Жыл бұрын
വാഷ്‌ബേസിനിൽ തുപ്പുന്നതിനു മുമ്പ് വെള്ളം കുടിച്ചു വായിലെ ആഹാരം എല്ലാം തീർത്തിട്ട് വേണം വാ കഴുകാൻ പോവുക അല്ലാതെ കൈ നക്കി മറ്റുള്ളവരെ അലോസരപ്പെടുത്തരുത്
@moinudeenpm5866
@moinudeenpm5866 Жыл бұрын
@@RM-xq4rf കയ്യിൽ പറ്റിയത് നീ എന്ത് ചെയ്യും. അത് വേസ്റ്റ് അല്ലെ? സ്വന്തം കയ് നക്കുന്നത് അലോസരം. കയ്യിലെ വേസ്റ്റ് വാഷ് ബേസിൽ കഴിക്കുന്നത് നല്ലത് നല്ല കണ്ടുപിടിത്തം
@mayansbudha4317
@mayansbudha4317 Жыл бұрын
കൈയ്യ് വച്ച് കഴിക്കുന്നതിന്റെ രുചി ഒന്നു വേറെ തന്നെയാണ്
@dp5030
@dp5030 Жыл бұрын
Kay vachu kazicholu.. swalpam vrithiku kazikanam atre ullu
@renjibuddy
@renjibuddy Жыл бұрын
ആവശ്യത്തിനു വേസ്റ്റ് ആക്കാതെ കഴിക്കുക എന്നുള്ളത് മര്യാദയാണ് പക്ഷേ കേറ്ററിംഗ് ഫേംസ് ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയല്ലേ പ്രവർത്തിക്കുന്നത് മലയാളി ധാരാളം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ലാഭം കുറയും എന്നർത്ഥം
@rahulc6088
@rahulc6088 Жыл бұрын
Parcel vaangi veetil poyi kazhikkuka athaanu nallathu
@sushilratna9802
@sushilratna9802 Жыл бұрын
സ്പെഷ്യൽ ഡിന്നറിനായാലും, ഇന്ത്യൻ വിഭവങ്ങൾ വിളമ്പിയാൽ, അതു കൈ ഉപയോഗിച്ചു കഴിക്കുന്നതിൽ ഒരു എമ്പാറസുംമെന്റ് ഉണ്ടാകേണ്ട ആവശ്യമില്ല എന്ന് ഞാൻ വിചാരിക്കുന്നു. അത്രക്ക് ഗമ ടീംസ് ആണേൽ ഇന്ത്യൻ വിഭവങ്ങൾ വിളമ്പാതിരിക്കുക. മലയാളികൾക്ക് (എല്ലാവരും അല്ല )പൊതുവെ ഭക്ഷണം കഴിക്കുന്നതിനിടക്ക് ഫുഡ്‌ പാസ്സ് ചെയ്യുന്നതും സെക്കന്റ്‌ സെർവിങ് നടത്തുന്നതും, പഠിക്കേണ്ടിയിരിക്കുന്നു. ചപ്പാത്തിയോ പൊറോട്ടയോ അപ്പമോ എല്ലാവർക്കും വേണ്ടി കൊണ്ടുവെച്ച പാത്രത്തിൽ നിന്നും, കഴിച്ചുകൊണ്ടിരിക്കുന്ന കൈകൊണ്ട് എടുക്കുന്നത് കണ്ട് വിശപ്പില്ലാതായിട്ടുണ്ട്. പലവട്ടം.
@ranigeorge4968
@ranigeorge4968 Жыл бұрын
Instead of telling the correct manarisams you are expling unnecessary details
@shajanjacob1576
@shajanjacob1576 Жыл бұрын
There is a reason for Western manners. Here where people do as they please,and proud of their unculture.
@maryjob910
@maryjob910 Жыл бұрын
In
@rajankm1499
@rajankm1499 Жыл бұрын
ലണ്ടനിൽ എത്തിയ മഹാത്മാഗാന്ധിയെ ഓർമ്മയിൽ വന്നു
@prabhakarang9638
@prabhakarang9638 Жыл бұрын
ഈ അട പ്രഥമൻ പായസം ഇലയിൽ ഒഴിച്ച് പപ്പടവും പഴവും കൂട്ടി, എങ്ങിനെയാണ് കഴിക്കേണ്ടത്. ഇനി ഇലയിൽ സദ്യ പാടില്ല എന്നുണ്ടോ.
@Alice7y
@Alice7y Жыл бұрын
Payasam can be served in a bowl
@anoopmathew328
@anoopmathew328 Жыл бұрын
@@Alice7y u can't enjoy authentic food if u don't eat in traditional way.
@foodtravelcraze3049
@foodtravelcraze3049 Жыл бұрын
It can be done in an authentic way ,without putting the whole hand to it
@nilaps1334
@nilaps1334 Жыл бұрын
Njan college lu vachu payasam kai kondu vari kazhichapol ente thottapurathiruna oru christain kuti vomit cheyunna pole kanichu kondu eneetu poyi... Avalku njan payasam ilayilnm kazhikunathu kandapol sardi vari kazhikunathu pole thoniyathre.. Eniku bhayankara vishamam undakiya karyamanu athu..Njan janichapol thotu sadyayil ellavarum payasam kazhikunathu kanditulathum njanum padichu vanitulathum kai kondu kazhikuka ennathanu.. Athinu ithrekoke kanikenda karyamundo ennu njan epolum chindikum.. Ipolum enikathu orkumbol bhayankara vishamam anu.
@Alice7y
@Alice7y Жыл бұрын
@@foodtravelcraze3049 please give a demo
@lincyzacharia6591
@lincyzacharia6591 Жыл бұрын
Instead of talking please show the table manners and how to use the fork and spoon and knife in proper way, this will be useful
@hrishimenon6580
@hrishimenon6580 Жыл бұрын
മലയാളിക്ക് മാത്രമെ ടേബിൾ മാനേഴ്സ് ഇല്ലാതുളളു എന്നാണൊ.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Nammal enthinanu arabiyde reethiyil
@user-oi1vt2cw8e
@user-oi1vt2cw8e Жыл бұрын
പല്ലിട കുത്തി ഫർമസികളിലും ,consumer ഷോപ്പിലും വന്നു ,അത് കൗണ്ടർലിൽ വച്ചു പോകുന്ന അറബികളെ GCC ൽ പലയിടത്തും കാണാം ..കണ്ണുരുട്ടി ഭക്ഷണ കഴിക്കുന്ന ചില മല്ലു ക്രിട്ടിക്സ്നേയും കേരളത്തിലും..
@ramanan5121
@ramanan5121 Жыл бұрын
😂
@azj7897
@azj7897 Жыл бұрын
Kanyasthreekalke ottum vrithi ella guruvayoor mammiyoor schoolil padicha aniku nannayi ariyam🤧😷
@MrSuresh1541
@MrSuresh1541 Жыл бұрын
No need of any embarrassment to eat with our hands because we're confident of n value our culture more than any
@dp5030
@dp5030 Жыл бұрын
Pandu nilathu chammram madinjirunna kazichirunne.. hotelil poyalum nilathirikku chetta
@mannilthomasabraham6422
@mannilthomasabraham6422 Жыл бұрын
you can enjoy good food and good cooking , but everything will go down the drain if you don’t have good table manners.who would chef recommend one of the food bloggers urgently need some education in table manners.. if you are conducting a course on table manners, and if it involves a fee i would be happy to sponsor Mirnal Das for such a course on table manners. The lack of table manners on Mrinal’s vlogs puts many a viewers of from watching Mrinal’s vlog. The big problem is he is so thick skinned and attacks anybody who comments about his table manners. He is the epitome of not having table manners. He always has food stuck to his beard. If he does not know how to eat without food sitting on his beard, it may be best if he shaves his beard, at least then he will have better proprioception of the food stuck on his face. If you think I am exaggerating may be you can conduct a poll and find out how many of your viewers and Mrinal’s vlog viewers feel that Mirnals vlog would be a lot better if he had better table manners. Look at Kirplani Amana how he presents and his table manners and etiquette. Time some one told Mirnal Das about it.
@HariHaran-xp8jb
@HariHaran-xp8jb Жыл бұрын
എന്ന് ഒരു സപ്ലെയർ. very good.
@upp_avasyathinutastydish
@upp_avasyathinutastydish Жыл бұрын
ഈ ശീലങ്ങൾ പാലിക്കാത്തവർ ഈ വീഡിയോ കണ്ടാൽ നല്ലതായിരുന്നു, പക്ഷേ അവരിത് കാണാൻ chance ഇല്ല
@libinlr7895
@libinlr7895 Жыл бұрын
Nalloru arivan..
@ithaldj1862
@ithaldj1862 Жыл бұрын
Kai upayogich kayikan aaan kaaai thannathu nthu table manurs
@dp5030
@dp5030 Жыл бұрын
Kay upayogichu vrithikum kazikam arappulavakunna reediyilum kazikam.. kay upayogikunna ellavarum oru pole alla kazikunadhu
@Anjana-
@Anjana- Жыл бұрын
നല്ല രുചിയുള്ള ഭക്ഷണം കഴിചിട്ട് കൈ കഴുകുന്നന് മുമ്പ് കഴിച്ച കൈ നക്കി കൈയിലെ എച്ചിലും വായിൽ ആക്കുന്നവര് ഉണ്ടോ? എന്നെപോലെ. 🤭😋
@ntn9380
@ntn9380 Жыл бұрын
😎👍👍
@saheersahi
@saheersahi Жыл бұрын
Athine echil enn parayamenkil kazhicha bakshanavum echill alle???
@Professor_7O
@Professor_7O Жыл бұрын
Njan
@Anjana-
@Anjana- Жыл бұрын
@@saheersahi ആ!
@RM-xq4rf
@RM-xq4rf Жыл бұрын
Disgusting 🤮
@kirankv706
@kirankv706 Жыл бұрын
കല്ല്യാണത്തിന് പാഴാക്കി കളയുന്ന കാര്യം അതിൽ കഴിക്കാൻ ഇരിക്കുന്നവർക്കും അത് വിളബുന്നവർക്കും തുല്യ പങ്കുണ്ട് ... എന്നിട്ട് ഇവർ തന്നെ പട്ടിണിയുടെ പേര് പറഞ്ഞ് രാജ്യത്തെ കുറ്റം പറയും നമ്മൾ ഓരോരുത്തർക്കും അതിൽ പങ്കുണ്ട്
@rash2023
@rash2023 Жыл бұрын
Oonu meshakku chuttum 2 round valam vachu mesha kkaalu thottu anugraham vaangitt venam ooonu kazhikkan 😅
@sreejithslbembasl877
@sreejithslbembasl877 Жыл бұрын
Chef Suresh pilla paranjathu ellam shariyalla or ellam sammathikkan pattathilla. Nammal India Kar - Keraleeyar manushyar alle. Foreign tendikal Keralathil vannal nammal aharam kazhikkunnapole hand kondu kazhikkumo. Namukku nammude culture avanmarku avanmarude. Never give up for someone's curture
@jayaramank3057
@jayaramank3057 Жыл бұрын
Yes , absolutely correct. All Koopa Mandookangal , please note.
@suhailzafar1204
@suhailzafar1204 Жыл бұрын
👌👍👍
@Yathra.
@Yathra. Жыл бұрын
Pota kolathile thavala avadhirikku
@Miscxpres
@Miscxpres Жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ്.. പക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന കുറച്ചു മര്യാദകൾ ആണിത്.. എന്തിനിറെ കേരളത്തിനു പോലും കേരളത്തിന് പുറത്ത് അല്ലെങ്കിൽ കേരളത്തിൽ തന്നെ പ്രീമിയം റസ്റ്റോറൻസിൽ... അല്ലെങ്കിൽ മെയിൻ സിറ്റികളിൽ.. താങ്കൾ ആരുടെയെങ്കിലും കൂടെ ഒരു മീറ്റിംഗ് ഇരിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഈ പറഞ്ഞ കാര്യങ്ങൾ.. പുറത്തൊക്കെ പോയാൽ അടുത്തിരിക്കുന്നവർക്ക് വളരെ അരോചകം ആയിരിക്കും നിങ്ങൾക്ക് അവരുടെ മുഖത്ത് നോക്കിയാൽ മനസ്സിലാകും.. അപ്പോൾ നമ്മൾ എല്ലാം പഠിച്ചിരിക്കണം അവിടുത്തെ സാഹചര്യത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തുക.. പിന്നെ ശബ്ദം ഉണ്ടാക്കുന്നതും പല്ലിൽ കുത്തുന്നതും എല്ലാം കേരളത്തിലും അരോചകം തന്നെയാണ്.
@jayasreevenugopal8422
@jayasreevenugopal8422 Жыл бұрын
Correct 👌
@vabeeshchathoth5690
@vabeeshchathoth5690 Жыл бұрын
ഫോർക്ക് സ്പൂൺ ഉപയോഗിച്ച് എന്റെ ഫ്രണ്ട് കയി ക്കുമ്പോൾ വാർക്ക പണിക്ക് വന്നത് ആണെന്ന് കരുതും അത് പോലെ ഉള്ള കഴിക്കൽ ആണ് 😃
@appu5365
@appu5365 Жыл бұрын
🤣🤣🤣
@kumar67890
@kumar67890 Жыл бұрын
പണ്ട് പ്രൊജക്റ്റ്‌ ആവശ്യം പ്രമാണിച്ചു അയർലൻഡിൽ പോയത് ഓർമ വന്നു, ആദ്യത്തെ രണ്ട് ദിവസം കത്തിയും മുള്ളും ഉപയോഗിക്കാൻ അറിയാത്ത കൊണ്ട് ഹോട്ടലിലെ ഫ്രീ ബ്രേക്ക്‌ഫാസ്റ്റ് കാപ്പിയിൽ ഒതുക്കി, പിന്നെ യൂട്യൂബിൽ നോക്കി പഠിച്ചു കഷ്ട്ടപ്പെട്ട് ഒരാഴ്ച മാന്യൻ ആയി, ഒരു ദിവസം ഒരു സായിപ്പും കുടുംബവും നേരെ എതിരെ വന്നിരുന്നു രണ്ടു കൈ കൊണ്ടും മാറി മാറി കഴിക്കുന്നു, അന്ന് മാറ്റി വച്ചു കത്തിയും മുള്ളും, അതിൽ കുറഞ്ഞ മാന്യത മതി
@june9768
@june9768 Жыл бұрын
ഞാന്‍ ഇന്ത്യക്ക് പുറത്താണ് ഒരു ഹോട്ടലില്‍ മലയാളി വന്നാല്‍ പെട്ടെന്ന് തിരിച്ചറിയം കാരണം കൈ കഴുകുന്ന സ്ഥാലത്ത് ഒച്ചയുണ്ടാക്കി വാ കഴുകുന്നത് ഒരു ശീലം ആണ്
@regivarghese5375
@regivarghese5375 Жыл бұрын
ഓ.. ഞാൻ ഒരു സ്റ്റാർ ഹോട്ടലിൽ ഇരുന്നു ചിക്കൻ പീസ് കടിച്ചു വലിച്ചു അടുത്ത ടേബിളിൽ ഇരുന്നവന്റെ ഷർട്ടിൽ ചെന്നു വീണു.. മര്യാദക്കാരനായിരുന്നു മൂപ്പര്, ഇടി കിട്ടിയില്ല..
@josephkurian7910
@josephkurian7910 Жыл бұрын
🤣🤣🤣
@prashobanaiwas75
@prashobanaiwas75 Жыл бұрын
കൂടുതൽ കുഴച്ചു വിരനിടയിൽ വരുത്തുക പിന്നെ കൈ വിരൽ നക്കുക 😝😝😝😝മലയാളി
@jomonkmadhu7907
@jomonkmadhu7907 Жыл бұрын
Really awfull
@ajishvg7129
@ajishvg7129 Жыл бұрын
Etha ethonnumalla
@deepaksree6
@deepaksree6 Жыл бұрын
Kurach foodinu Paisa kurachoode
@jibjib019
@jibjib019 Жыл бұрын
Washroom il vachu aduthu nilkunavante Dehathu theripikunathil munpan mar anu malayalikalum indian karum.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Omanil .poyavark avarude pongaha Dubailanel a pongacham achanum ammayum panamillathe kazhikkanillathe valarthi vittu eppo valiya pongacham nammal nammalthanne chilala vaeetil ennum arahaktham ennanu spun undayhe valippamkollilla arivanagan panamillathaver kazhtam spun matharm mathiyo oooo ethar kazhtapedunnu spoone ammar adthilla spun pidikkan kazhtam mone ethonnum ellperkku pattula
@babytho.4006
@babytho.4006 Жыл бұрын
Eat food raw or with minimum preparation; is good for health. Go after the quality of food; not the taste proclaimed by the VLOGGERS and the so called star CHEFS
@vinodkumark6121
@vinodkumark6121 7 ай бұрын
Dear pilla sir, ഇതൊക്കെ സർ പറയുന്നത് high class ഫാമിലിയ്ക്ക് വേണ്ടി ഉള്ളത് ആണ്, എന്നാൽ കേരളത്തിൽ middle class ഫാമിലിയും അതിനു താഴെയും ആണ്. അവർക്ക് തട്ട് കടയിൽ പോയി കഴിക്കുന്ന ശീലമാണ്. അവിടെ ഈ പറയുന്നത് ഒന്നും വേണ്ട..
@samsheer1812
@samsheer1812 Жыл бұрын
എന്റെ പൊന്നു... ചില കല്യാണവീട്ടിൽ കൈ കഴുകാൻ പോയാൽ ഈ കുടയലിൽ പെടാറുണ്ട്.
@raveendrentheruvath5544
@raveendrentheruvath5544 Жыл бұрын
കഴിക്കാന്‍ പോലുമറിയാത്ത മലയാളികള്‍ ...!
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 95 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,6 МЛН
Celebrity chef Suresh Pillai on food safety at home | Chef Talk
6:06
Manorama Food & Travel
Рет қаралды 20 М.
Chef Pillai 12 | Charithram Enniloode 2250 | Safari TV
26:35
Chef Pillai 06 | Charithram Enniloode 2244 | Safari TV
22:17
Chef Pillai 08 | Charithram Enniloode 2246 | Safari TV
22:06
Когда пытался заново изобрести велосипед
0:11
Короче, новости
Рет қаралды 8 МЛН
Gosta de 🌟 e 🍿?
0:19
F L U S C O M A N I A
Рет қаралды 10 МЛН