Superb.... ഏത് ആൾക്കും വീട്ടിൽ അത്യാവശ്യം ഉള്ള ingredients... അത് നല്ല ഒരു കാര്യമാണ്. ഒന്ന് try ചെയ്യാമെന്ന് വെച്ചാൽ ചേരുവ ഇല്ലാത്തതു കൊണ്ടു ബുദ്ധിമുട്ടില്ല
@ChefShameemsVarieties4 жыл бұрын
Shihab....thanks alot dear ❤
@jaleelkhanabdulkhan26284 жыл бұрын
ഫുൾ ഡ്രൈ ഫ്രൈ ചെയ്താൽ പ്രോൺസ് വേറൊരു രുചി ഫീൽ ചെയ്യാറുണ്ട്..... nice dear
ഇന്ന് 15 നോയമ്പ് തീർന്നു...ഞാൻ ലഖ്‌നൗവി ബിരിയാണി ഉണ്ടാക്കി നോക്കി....എല്ലാർക്കും ഇഷ്ടമായി....മല്ലിയില, പുതിനയില , ടൊമാറ്റോ , ഒന്നും ഇല്ലാതെ എങ്ങനെ ബിരിയാണി ഉണ്ടാകും എന്നായിരുന്നു എന്റെ സംശയം...നല്ല correct flavour....😊👍👍👍ഇത് ഇത്ര നന്നാകും എന്ന് എന്റെ സങ്കല്പത്തിൽ പോലും ഇല്ലായിരുന്നു. ഈ ചാനൽ ഇത്ര നന്നാകുന്നത് നല്ല tasty റെസിപ്പികൾ കുറഞ്ഞ ഐറ്റംസ് കൊണ്ട് innovative ആയി അവതരിപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ്...😊💐💐💐...ഇന്നത്തെ റെസിപ്പി ഞാൻ ഒന്ന് ഉണ്ടാക്കിയിട്ടു comm. ഇടാം...
@ChefShameemsVarieties4 жыл бұрын
Anu....aaaha kazhinjaa...then try all pending recipes.... thanks dear for trying...🥰😍❤😍
@Ageorge69224 жыл бұрын
@@ChefShameemsVarieties 😊👍💐
@cookingexperiment27164 жыл бұрын
മോന്റെ part കാണുമ്പോ mind cool ആവുന്നു.... ഭയങ്കര santhosham..... masha allah 💞💞💞
Aaaha thanks alot dear ❤ ziyas.....okey let me know
@user-xj1yt2go5k3 жыл бұрын
ഞാൻ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി ഷമീംക്കയുടെ ചെമ്മീൻ ബിരിയാണി. അടിപൊളി മക്കളേ ഭയങ്കര taste ആയിരുന്നു😋😋. ആദ്യമായി ഉണ്ടാക്കിയ recipie തന്നെ success ആകാൻ സഹായിച്ച ikkaak big thankss 😍
@@fathimanoorah6996 ആ ചട്ടിയാണ് ദേ.. ഇവിടെ കാണുന്നത് 😊
@ChefShameemsVarieties4 жыл бұрын
Linson...hehe...🥰😍thanks alot dear ❤
@abhilashthankappan69803 жыл бұрын
Ipol aanu kandethu... Very simple preparation aanu .. big prawns kittumbol try cheyunundu..
@mininair65934 жыл бұрын
കുട്ടിക്ക് എരിവൊന്നും feel ചെയ്യുന്നില്ല .അവനും നല്ലയൊരു cook ആകുമെന്ന് തോന്നുന്നു .ഫുഡിന്റെ taste ആസ്വദിക്കാനുള്ള കഴിവുണ്ട് .Anoush വലുതാകുമ്പോൾ എന്ത് proud feel ഉണ്ടാകും അവന്റെ appa എത്ര നല്ല cook ആണെന്ന അറിയുമ്പോൾ .ഒരു നല്ല സ്വാതന്ദ്ര്യദിനം ആശംസിക്കുന്നു Shameem
@ChefShameemsVarieties4 жыл бұрын
Hi mini, hehe...thanks alot dear ❤....thirichum ashamsikkunnu😍😍😍
@suhararizwin51464 жыл бұрын
Masha allah kidilan prawns biriyani....... kure prawns biriyani recipe nan kanditund but adhil ninn different ayi..... shameemkas touch ulla super recipe.... prawns nte thala edunadh adhyayita kanune ....shameemde all biriyani recipes nan try chaithutund inshaallah ethum try chaiyanam.
@ChefShameemsVarieties4 жыл бұрын
Sheji...evide aayirunnu...thabks alot dear 😍🥰😍
@suhararizwin51464 жыл бұрын
@@ChefShameemsVarieties Nan evidathanne und shameemka ....thanks a lot for ur care....Nan shameemkade ummas special mutton cury undaki masha allah Nannai vannu nalla taste undayirunu.....ummadath ente salam parayanam.....thanksum.....
@bindupramode32264 жыл бұрын
Hi Shameem, biriyani undakkunnengil athu Shameemntethu thanne undakkanam..... veronninum ee taste illa... ithum try cheyyum sure 👍... ente molu parayum biriyani aanengil Shameeminte recipe mathinnu... thanks a lot nd God bless u
@ChefShameemsVarieties4 жыл бұрын
Hi bindu, hehe thanks alot dear ❤...with pleasure dear
@virun6843 жыл бұрын
TRY CHEYTH NOKKI...... SUPER AAHNU... INN NJANGAL INDAKKI👍👍👍
@ChefShameemsVarieties3 жыл бұрын
Gowri🥰🥰🥰
@tasteland85174 жыл бұрын
Recipie യെ ക്കാൾ ഏറെ ഇപ്പൊ അനൗഷ് മോനെ കാണാൻ ആണ് വീഡിയോ open ആക്കുന്നത്. 🥰🥰😘😘
Ikka super ആയിട്ടുണ്ട്. പിന്നെ മോൻക്ക് food കൊണ്ടുക്കുമ്പോൾ ബിസ്മി പറയണ ട്ടോ.....
@ChefShameemsVarieties4 жыл бұрын
Insha allah afi...
@suneeran17625 ай бұрын
ഈ അതേ പോലെ follow ചെയ്തു ഞാൻ ഇന്ന് ചെമ്മീൻ ബിരിയാണി ഉണ്ടാക്കി ma sha allah പറയാതിരിക്കാൻ വയ്യ super tast ആയിരുന്നു ഞാൻ നന്നായി food ഉണ്ടാക്കുന്ന ആളാണ് എന്നാലും ഒന്നും ചേർക്കാതെ ഇത്രയും നന്നായി ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഷമീമിന്റെ chicken വെച്ചുള്ള ഒന്ന് രണ്ട് recipe ഉണ്ടാക്കിയപ്പോൾ ആള് കൊള്ളാമല്ലോ എന്ന് തോന്നി 👍 അപ്പോൾ തന്നെ subscribe ചെയ്തു shameem നല്ലൊരു chef ആണ് ട്ടോ 👍കൂടാതെ സംസാരവും ചിരിയും കുഞ്ഞുമോന് വാരികൊടുക്കുന്നതും എല്ലാം ഇഷ്ട്ടമായി 🥰 ഇപ്പോൾ mon കുറച്ച് വലുതായി കാണും 3 വർഷം മുൻപ് ഇട്ടതാണല്ലോ ഈ recipe.
@Farasdiary-94 жыл бұрын
Ella recepie llum ndhellum variety undavumm 😊prawns biriyani my favourite 😋😋
@ChefShameemsVarieties4 жыл бұрын
Farhana....aaha thanks alot dear ❤ then try
@rahuloves0074 жыл бұрын
Shameemkkaa.. ഇന്ന് ഉച്ചയ്ക്ക് ഞാൻ ഈ style biriyani try ചെയ്തു. ശെരിക്കും amazing flavours. ഒരു രക്ഷയുമില്ലാത്ത taste.. ഒരുപാടു ഐറ്റംസ് ഇല്ലാതെ simple ആയ എന്നാൽ വളരെയേറെ tasty ആയിട്ടുള്ള ബിരിയാണി. പിന്നെ ജീരകശാല rice പാകം കറക്റ്റ് ആവാറുണ്ടായിരുന്നില്ല എനിക്ക്. എപ്പോഴും വേവ് കുറയും. പക്ഷെ ഇക്കാടെ recipes കണ്ടു ചെയ്യുമ്പോൾ perfect ആയി കിട്ടുന്നുണ്ട്.. ശെരിക്കും soft ആയി കിട്ടും rice.. ഇക്കാടെ പ്രത്യേകത എന്താണ് വെച്ചാൽ ഓരോ കാര്യവും വലിച്ചുനീട്ടാതെ പറഞ്ഞു മനസ്സിലാക്കി തരും.. Hatsoff for the efforts and dedication❤❤❤❤
@ChefShameemsVarieties4 жыл бұрын
Thank you sujheesh..... with pleasure dear 💕
@afeefaafeefamt41344 жыл бұрын
Ytb skip cheyd kanatha ore oru channel😍
@ChefShameemsVarieties4 жыл бұрын
Hehe afeefa...thanks dear 😊
@athulyachandran533910 ай бұрын
I am still following this recipie😀
@riyakammu54239 ай бұрын
Me too😀
@fathimathsafakp45454 жыл бұрын
Njan inn undakki..From kannur👍👍
@ChefShameemsVarieties4 жыл бұрын
Aaaha safa...thanks dear 😊
@fathimathulnaja13083 жыл бұрын
Chemmen iripund enu e respy thane 👍 undaki kayinal teste ariyikaam
@maryjeny80923 жыл бұрын
delicious🥰🤤🤤🤤I definitely try this biryani.. thank you so much... Njn try cheydhu super yummy prawns biryani thank you ikka ...🥰 please upload more recipes...
Ithra nannait oro recipeum explain cheyth tharuna oral ☺️👌thanku for sharing the recipes ..pinne mutton biriyani try cheythu adipoli ahyernu ithe vare indakeet illa ith pole oru biriyani athrekym taste ahyernu ...ellaarum oru doubt um illathe try cheyka super ahn
@ChefShameemsVarieties4 жыл бұрын
With pleasure dear 💕 BTS....thanks dear 😊
@Artncraftsc44 жыл бұрын
Super Anouchunnu sherikkumishtaayi Boradikkulla njaghalk lle vave
@ChefShameemsVarieties4 жыл бұрын
Maria...kandillallo last 2 days....thanks dear 😊
@shinyjoseph8404 жыл бұрын
Great recipe. Made this Prawns Biryani. Awesome taste. Thank you for the recipe.
I tried today and it came out really well. Yummy 😋. Thank you for this easy recipe :)
@afnansvlog4 жыл бұрын
Kandit vaayil vellam vanni. Super biriyani.anoush kazhikkunnadh kandu vayarum niranju
@ChefShameemsVarieties4 жыл бұрын
Aleema...aaaaha then try
@അയ്യപ്പൻനായർ90s4 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ബിരിയാണി.. അനൗഷ് സൂപ്പർ ആണ്.. ബിരിയാണി അടിപൊളി.. 😋😋😋
@ChefShameemsVarieties4 жыл бұрын
Aaaha thanks qlot ayappans....
@ishamolinshamol80824 жыл бұрын
Super biriyani 🤤🤤 chicken biriyani undakki innale nalla test undayirunnu 😍😍
@ChefShameemsVarieties4 жыл бұрын
Ishamol...aaaha thanks alot dear ❤
@liyanas92143 жыл бұрын
I tried it today and it was awesome ❤ Sadharana prawns biriyaniyil orikalm prawnsinte flavour verillaa.. Pakshe ete angane allaa😌Ellarm dhayryayi indakiko💥👌💪 Its superb😍❤
@ChefShameemsVarieties3 жыл бұрын
Liyana😍😍😍
@muhammedsabir16654 жыл бұрын
ഷെമീം ക്കാ biriyani കിടുവായിട്ടുണ്ട്. Insha allah എന്തായാലും try cheyyum.
@ChefShameemsVarieties4 жыл бұрын
Hi sabir, thanks alot dear ❤
@hamnashameer73904 жыл бұрын
Mandhi preparation pls
@ChefShameemsVarieties4 жыл бұрын
Hamna...plan und
@husnachrchr90174 жыл бұрын
Beef roast innale undaakki...adipoliyaayi..ithiri erivu kuudippooyi..ennalum superb aayirunnu..thank u
@ChefShameemsVarieties4 жыл бұрын
Husna....aaaha..thanks dear 😊
@safeenakhalid75994 жыл бұрын
I was waiting for this recipe.. thank u💐👍
@ChefShameemsVarieties4 жыл бұрын
Safeena....aaaha then try
@rujilariyaz5365 Жыл бұрын
ഞാൻ ചെയ്തു.. Masha allah pwoli 👍🏻
@muhammedismail23284 жыл бұрын
Ente ponnuooo...kidu😋😍...ingde flatil maathralla ivide kitti smell😍...Thursday kaanichirunnel innale thanne indaakiyenne...😔 Ikka biriyaaninte names parayumbo kayyil ennunnath vellathil kaanaayirunnu😀...in sha allah try it soon...
Njangal recipe try cheythu.... adipoliyaanu....thanks for the recipe....
@mazinabdulraoof27084 жыл бұрын
7 th ലോഞ്ചിൽ നിന്ന് starter aayi prawn oru special കഴിച്ചിരുന്നു, പറ്റുമെങ്കിൽ അതൊന്നു ചെയ്തു kaanikkane
@ChefShameemsVarieties4 жыл бұрын
Aaaha mazin....please check..posted
@FairoosaVp8 ай бұрын
Mashallah Niglde cooking poliya
@rahuloves0074 жыл бұрын
നാളെ shameemkkade style prawns biriyani❤ ഇതുവരെ മറ്റൊരു style ആണ് ചെയ്തിരുന്നെ.. നാളെ ഇതാകാം 😍😍
@ChefShameemsVarieties4 жыл бұрын
Waiting for your feedback
@rahuloves0074 жыл бұрын
@@ChefShameemsVarieties preparation progressing👍
@rashmishinod9474 жыл бұрын
ഓരോ റെസിപ്പി യും ഡിഫറെൻറ് എല്ലാം സൂപ്പറും... മാഷാ അല്ലാഹ് 😍
@ChefShameemsVarieties4 жыл бұрын
Rashmi....thanks alot dear ❤ 🥰😍
@sanaabdulla48004 жыл бұрын
Njan inn ummanod paranitr ulu chemeen biriyani thunan muttin enn 😂😂 edhane try cheydh nokm .. In Sha Allah 🥰
@ChefShameemsVarieties4 жыл бұрын
Sana...aaaha ennal try cheythu nokku
@ruksanaibrahim9924 жыл бұрын
Nalla easy dsrt cheyyutta.. waiting..
@ChefShameemsVarieties4 жыл бұрын
Ruksana..please check playlist
@ribzcosmos19864 жыл бұрын
Ikkante neighbour ayal madyarunnu😪
@nourinsmehndi87982 жыл бұрын
Oh My Goodness.... Tried it...Yummmmy recipe....perfect ingredients....... ഇതുവരെ ഉണ്ടാക്കിയ prawns ബിരിയാണിയെക്കാൾ super tasty....got so much appreciation.... ഞാൻ പറഞ്ഞു credit goes to Chef Shameem എന്ന് 😂
@muhammedmammu1834 жыл бұрын
Prawns masala chappathi kuti thinnanam supper😋👍
@ChefShameemsVarieties4 жыл бұрын
Mammu....hehe athe..yummm
@shabana..8614 жыл бұрын
Inshaa allah meen kittate nnit try cheyth nokkatoo
@ChefShameemsVarieties4 жыл бұрын
No probs shafa...take your time
@shabana..8614 жыл бұрын
Innale njan kannur kallyana beef biryani undakeetoo ntha parayua super super tastayirunnu sathyam oaranjal thikanjilla..thanks und to ithrem nalloru easy tasty rcp share cheytheynu❤❤❤
@ChefShameemsVarieties4 жыл бұрын
Shafa....aaaha thanks alot dear ❤
@anitat0034 жыл бұрын
Anoush inn ishtam aayi,,,so enthayalum undakum,,,very nice presentation and all your recipes are awesome...
@ChefShameemsVarieties4 жыл бұрын
Tinz....thanks alot dear ❤..yes avanishttayi
@rasiyamuhammed93724 жыл бұрын
ഇക്കാ ഇന്നാണ് ഞാൻ e ചെമ്മീൻ ബിരിയാണി undakkiyathu.. മാഷാഅല്ലാഹ്, ഒരു രക്ഷയുമില്ല.. കിടു കിടു കിടു 👍👍👍👍👍👍👍👍ഇക്കയ്ക്കും കുടുംബത്തിനും നന്മകൾ മാത്രം ഉണ്ടാകട്ടെയെന്നു prarthikkunnu. 😍😍😍
@ChefShameemsVarieties4 жыл бұрын
Thanks alot dear ❤
@myhappykitchen80254 жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നത് നല്ല അവതരണം അതിലേറെ രുചിയും 😋😋
@ChefShameemsVarieties4 жыл бұрын
Thanks alot dear happy kitchen
@fasnafahad77344 жыл бұрын
Tried Prawns biriyani. Chemmente nalla flavour. Head potion add cheithath kondavum ithre flavour nn thonnunu. fry cheitha chemmenkk masala itt vazhattumpol ulla aa smell, Uff 😋😋. Usually njan cheyyumpol ithre soft undavarilla. But ith nalla soft aann.
@fasnafahad77344 жыл бұрын
Feedback tharan vitt poyatha 🙂
@ChefShameemsVarieties4 жыл бұрын
No probs....thanks alot dear ❤ for trying and feedbacks
@aneeshaa77453 жыл бұрын
Inu prawns biriyani try cheythite ulu baki enthum👌👌👌
@zahramazinzahramazin61064 жыл бұрын
Chemeen biriyani ithrayum different ayitt first time kanunne.spr.anoush Mashallah😍😍........
@ChefShameemsVarieties4 жыл бұрын
Zahra....aaaha then try 😍❤🥰
@hamdhanzainuworld54973 жыл бұрын
Shemeem oru chef thanne👌good lack
@zairabathoolsheza59704 жыл бұрын
Thank you ikka. Ente biriyani nannayath Ingale recipe follow cheythappolaaa.. 😍😍😍
@ChefShameemsVarieties4 жыл бұрын
Sheza...with pleasure dear 💕
@riyabenny14 жыл бұрын
Ikka,, dhe chef valiya ishtaayiruntoo...anoush ne kaanan vendi ennum varaarund ee vazhi...recipes oke super... presentation oke adipoli...keep doing wonders in the world of taste....😊😊😊
@ChefShameemsVarieties4 жыл бұрын
Riya....aaaha...thanks alot dear ❤...sure
@vahidajabin2 жыл бұрын
Super Ayirunu Friday Undaki Really Good Masala !!
@ribinantony81184 жыл бұрын
Prawns briyani kandal thane ariyam nale ruchiyayirikumene Pine shameem ikkayude Briyani akumbol super ayirikum😋😋😍😍
anoushi kunjinte tasting kaanan anu etom resam.. luvs the way he eats food..🥰😍
@ChefShameemsVarieties4 жыл бұрын
Prinju....hehe...😍❤🥰❤
@jaseelajaleel89924 жыл бұрын
My fav chemmin biriyani..... nan 1 step masala kodkullu... thalassery allrum angnaya chyyal thonunu... nan thalassery anu ketto...... anooshinte kalla chiri.... masha allahhhh.... nywy thanks for yr recipe
Oru variety prawns biriyani anu ethu.anne pole starters nu simple ayi indaakaan pattiya yummy biriyani Thanks shemeemkka 😋
@ChefShameemsVarieties4 жыл бұрын
Naduus, try this...and thanks dear ❤
@Safeena78614 жыл бұрын
Ningalde fish,mutton, beef, chicken kalyana biriyanikaloke try cheydu. Ellam super aayinu. Next prawns cheyanam insha Allah. Thank you 😍
@ChefShameemsVarieties4 жыл бұрын
Safeena...thanks alot dear ❤
@shashn254 жыл бұрын
Biriyani undaki tto👍👍👍👍👍
@ChefShameemsVarieties4 жыл бұрын
Shahana..❤🥰😍
@nathiya993 жыл бұрын
Bro..., I tried today,, it s osm... really delecious... Thank u so much... for ds wonderful recepie....
@reghasdiary4 жыл бұрын
Undakkinokki.ende husbandinum makkalkum nalla eshtappettu. Thank you shameem.
@ChefShameemsVarieties4 жыл бұрын
Aaaaha regha....with pleasure dear ❤
@PrincessSherr4 жыл бұрын
Maasha Allah Baarakallah Anoush vaava. May Allah protect him from evil eyes. Aameen
@ChefShameemsVarieties4 жыл бұрын
Shaharban...ameen...😍🥰😍
@deepna35524 жыл бұрын
Shameemkkkaa....nja innu ith indaakkii ..sooper aayrnnuu....enthaa oru manam vanne..dum idumboo...bagavanee.. njan chicken biryani indakkum pole aayrnnu chemmein biryani um indakkar indernne... ingana aakiyappo nalla hotel nn oke kittunnapolathe manom ruchiyum ind..thank u soo much for the recipe.!!!