Chellakkaattin Pallitheril | Best Malayalam Song | K. S. Chithra, Unni Menon | Suchitra, Jagadish

  Рет қаралды 99,172

Airene Records

Airene Records

Күн бұрын

Пікірлер: 41
@PradeepKumar-gc8bk
@PradeepKumar-gc8bk 5 ай бұрын
എന്റെ യൗവനo ആഘോഷം നടത്തിയ സിനിമ.... ഇപ്പൊ ഓർമ്മകൾ മാത്രം......
@arunskanthan
@arunskanthan 6 ай бұрын
സിദ്ധിക്ക് ഇക്കാ ഇതൊക്കെ നിങ്ങൾക്കും ജഗദീഷ് ചേട്ടനും കയ്യിൽ ഭദ്രം 🥰🥰👍👍👍 ജയറാമേട്ടനും മുകേഷ് കൂടി ആയിരുന്നേൽ നല്ല കോമ്പിനേഷൻ ആയേനെ, നിങ്ങൾ നാല് പേരും കൂടി ഒരുപാട് ഹിറ്റ്‌ ഉണ്ടാക്കിയവർ ആണ്, അതൊക്ക ഞങ്ങളുടെ കുട്ടികാലം എത്ര സന്തോഷം തന്നിട്ടുണ്ട്. അതും നമ്മുടെ ദൂരദർശനിൽ കൂടി കണ്ട ഓർമ്മ 🥰🥰🥰🥰🥰
@arunta2789
@arunta2789 Жыл бұрын
Nice Memory of childhood Days.
@nobyali1019
@nobyali1019 7 ай бұрын
എന്തൊരു വരികളാണ്... മേടപ്പക്ഷിയാകുമെൻ മാടതത്തെ നീയണകിൽ കൂടണഞ്ഞു കാടലഞ്ഞു പാടിടും ❤❤❤
@meezansa
@meezansa Жыл бұрын
മൂവി 📽:-മിമിക്സ് പരേഡ് ......... (1991) സംവിധാനം🎬:- തുളസീദാസ് ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :- ജോൺസൺ രാഗം🎼:- ആലാപനം 🎤:-ഉണ്ണി മേനോൻ & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ........ ചിങ്ങച്ചെമ്മാനം...... കന്നിത്തേനേ നിന്നെത്തേടും....... വർണ്ണക്കൂടാരം................... ( 2 ) നീലപ്പീലികാലിനാൽ..... ഓലത്താലി ചേലുമായ്........ ഈറക്കൊമ്പിൽ ഇലത്തുമ്പിൽ ..... അഴകായ് ഒഴുകാൻ - വാ.... ഓണക്കാവിൽ നാണപ്പൂവിൽ..... അമൃതായ് അലിയാൻ വാ....... (ചെല്ലക്കാറ്റിൻ...........) തങ്കക്കമ്പി വീണമീട്ടി - നിന്റെ....... ഓർമ്മ പൂവനിയിൽ........ മഞ്ഞതുമ്പിയാം കിനാവുമായ്.......... മൗനത്തിൻ നേർത്ത തെന്നലിൽ....... ( 2 ) മഞ്ഞണിഞ്ഞ മോഹമായി - ഞാൻ...... മേടപ്പക്ഷിയാകുമെൻ...... മാടത്തത്തേ നീയഴകിൻ........ കൂടണഞ്ഞ കാടലഞ്ഞു പാടിടും..... കിളിപ്പെണ്ണിൻ മലർകാലം........... തുമ്പിക്കോ ഓണക്കാലം.......... (ചെല്ലക്കാറ്റിൻ..........) സ്വർണ്ണതാലം കൈയ്യിലേന്തി....... സന്ധ്യ പോലുമീ വഴിയിൽ........ നിന്നെ കണ്ടപ്പോൾ നതാംഗിയായ് ........ നാണത്തിൽ മുങ്ങി നിന്നതും......... കണ്ണിലിന്നു കാത്തിടുന്നു - ഞാൻ..... നിലീനയായ്....... അന്തിമേഘത്തോപ്പിലെ .......... ചന്തമുള്ള മാരിവില്ലായ്.... നീ വിരിഞ്ഞ ............. കാന്തിയൊന്നു കാണുവാൻ...... തരുന്നോരോ വെള്ളിത്തിങ്കൾ........ മാനത്തെ കോടിക്കോണിൽ......... (ചെല്ലക്കാറ്റിൻ.........)
@blessonphilip001
@blessonphilip001 Жыл бұрын
Kidalan padavum song um 🥰🥰🥰
@dsvideos1338
@dsvideos1338 Жыл бұрын
Love yu old ഹീറോസ് edpecily sidique ❤❤❤❤🥰👍🏻👍🏻❤
@t.k.dileepkumar
@t.k.dileepkumar Жыл бұрын
മാറ്റിനിക്ക് ഈ പാട്ടായിരുന്നു ടാക്കീസിൽ വച്ചിരുന്നുത്❤
@jomonmathew9529
@jomonmathew9529 8 ай бұрын
Lucky you think you want the ❤❤❤❤
@abdulrahmann.p53
@abdulrahmann.p53 6 ай бұрын
അതൊക്കെ മനോഹരമായ ഒരു കാലം.. ആ കാലത്തിൽ ജീവിച്ചവർ ഭാഗ്യവാന്മാർ... ആ ഓർമ്മകൾ പേറുന്നവർ സുകൃതം ചെയ്തവർ.....
@abdurasheed8020
@abdurasheed8020 28 күн бұрын
കണ്ണൂർ കവിത തീയേറ്ററിൽ ​@@abdulrahmann.p53
@PradeepKumar-gc8bk
@PradeepKumar-gc8bk 5 ай бұрын
Mr സിദ്ദക് വേറെ ലെവൽ 💕ജഗദീഷ് ചേട്ടൻ soopar 💕
@kingofazkaban
@kingofazkaban 2 жыл бұрын
Bichu Thirumala ❤️
@mthasneem6351
@mthasneem6351 3 жыл бұрын
Sunitha adipoli
@rambotytgaming8846
@rambotytgaming8846 3 жыл бұрын
Jhonsonsirmagic
@johnpeter9353
@johnpeter9353 2 жыл бұрын
spelling "Johnson " Not Jhonson remember.
@vinodani9212
@vinodani9212 2 жыл бұрын
Great chithra ji
@arjun.varjun.v.1415
@arjun.varjun.v.1415 Жыл бұрын
Nice song, nostalgic days
@arjun.varjun.v.1415
@arjun.varjun.v.1415 Жыл бұрын
That days never forgetten
@deepa-y3v3v
@deepa-y3v3v 2 ай бұрын
Annathe fashion ayirunnu mazhavil shall... Ipo evidenkilum kittumo,? Nostalgia ❤
@shinsmedia
@shinsmedia 5 ай бұрын
2001 ൽ ഞാൻ ഏറെ സ്നേഹിച്ച ഒരു ഗാനം.. അന്ന് എത്ര തവണ കേട്ടൂ ന്ന് എനിക്ക് തന്നെ അറയില്ല.. ഇപ്പോഴും ഇടയ്ക്ക് വന്നു കേൾക്കും. Nostu. ദാസേട്ടൻ version ഇഷ്ടം❤️😢😍😓🙏🧡👌
@Perspectives_beyond
@Perspectives_beyond 3 ай бұрын
Same 2001
@SSManulal
@SSManulal 7 ай бұрын
Memories 🥰
@susheeladevi8856
@susheeladevi8856 8 ай бұрын
Nostalgic memories of childhood
@keralachannelhd5703
@keralachannelhd5703 4 жыл бұрын
സൂപ്പർ.👍👍
@sankarponnu6940
@sankarponnu6940 11 ай бұрын
My fav മൂവി...❤
@bindusathish303
@bindusathish303 Жыл бұрын
എന്തൊരു ഫീല്‍
@anuraj42
@anuraj42 2 жыл бұрын
K S Chitra at her best ❤️
@akhilmuralidas77
@akhilmuralidas77 2 жыл бұрын
സൂപ്പർ
@salmakp1446
@salmakp1446 6 ай бұрын
Memories. നല്ല കാലം
@vinodcvvinod364
@vinodcvvinod364 Жыл бұрын
Miss you ponnuse💞❤️💞
@nasarks-qo3gi
@nasarks-qo3gi Жыл бұрын
Haisuper
@babur8159
@babur8159 6 ай бұрын
Suchitra also beautiful
@YasminAbbas-ji3eq
@YasminAbbas-ji3eq 7 ай бұрын
This marvelous beautiful sweetness of the song denotes the homesickness of everyone's life which indicates the best to you throughout the entire world of happiness in your life is colourful like the sweet smile of the evening colourful and gives the picture of your love towards me throughout the entire ❤ love and pleasure to see u as soon as possible ❤💌😍💘💘💘🌹🌹👍😻😘💖🌜⭐🌙🌟✨😇💕💛🌃🌉💋💋💋💋💘💘💘🌹👍
@arunpreman6000
@arunpreman6000 3 жыл бұрын
👌👌👌👌
@PradeepKumar-gc8bk
@PradeepKumar-gc8bk 5 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@nasarks-qo3gi
@nasarks-qo3gi Жыл бұрын
Hai
@gopia6530
@gopia6530 2 жыл бұрын
Super song👍
@vindujadeva550
@vindujadeva550 2 жыл бұрын
❤️❤️❤️❤️🪔🪔🪔🌹🌹🌹🌹
@smithasmitha3331
@smithasmitha3331 2 жыл бұрын
👍👍👍
@dhanyatp9308
@dhanyatp9308 9 ай бұрын
❤❤❤❤
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Kannaadi Aadyamaayen Video Song | Sargam | KS Chithra | Vineeth | Rambha
4:27