എന്തായാലും നമ്മുടെ യൂട്യൂബ് ഉണ്ടായതുകൊണ്ട് മൺമറഞ്ഞുപോയ മഹാരഥന്മാരുടെ ശബ്ദങ്ങളും വീഡിയോകളും കാണുവാനും കേൾക്കുവാനും ഈ തലമുറയിൽപ്പെട്ട നമ്മൾക്കെല്ലാം
@jaykrishnaprakash4 жыл бұрын
അനുഗ്രഹമാണ്.. ഈ മൺമറഞ്ഞ മഹാശബ്ദങ്ങൾ കേൾക്കാൻ കഴിയുന്നു❤️
@unnikrishnanveliyath85772 жыл бұрын
മഹാനുഭാവൻമ്മാർ, നിങ്ങൾക്ക് വിനീത നമസ്ക്കാരം.
@jimbroottan3984 жыл бұрын
ഒരുപാട് നന്ദി ആദ്യമായി ഉറൂബിന്റെ ശബ്ദം കേൾക്കാനും കഴിഞ്ഞു
@user-kannantepriyasakhi022 жыл бұрын
ചെമ്പൈ സ്വാമി🙏🙏🙏🙏
@jobinkv25354 жыл бұрын
വളരെ മികവേറിയ ചോദ്യങ്ങൾ
@tmradhakrishnannair21594 жыл бұрын
ഇതുപോലൊരു സംഗീത ഗുരുവും,സാഹിത്യകാരനും ഇനിയുണ്ടാവില്ല
@kselvaraj22525 жыл бұрын
Thanks for posting this
@manirevathy42703 жыл бұрын
thank you very much
@jishnunair96723 жыл бұрын
Wowwwww♥️💞💞💞
@viswanathan1868 Жыл бұрын
രണ്ട് മഹാരഥന്മാർക്കും ഒരായിരം പ്രണാമം 🙏🙏🙏🌹🌹🌹
@midhunkumar84892 жыл бұрын
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 - 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.