മഹാഭാഗ്യം ഈ പുണ്യത്മാവിനെ കേരളത്തിനും ഭാരതത്തിനും കിട്ടിയത്.. ഗുരുവേ.. നമിക്കുന്നു...
@dinilmohan67262 жыл бұрын
The way the Legend Chembai Guru Says "Very Good" after Raga Vistharam By Yesudas Sir is quite cute.
@madhavanmadhavan27055 жыл бұрын
Splendid demonstration of Devagandhari ! In such a simple way which only a great master can do. What a voice ! Normal human beings cannot get this voice. Skillfully he pulls Yesudas out of falling down to Kedaragowla ! Then complements him by saying "Very Good". Sooo sweet and cute ! Yesudas was so lucky to have this experience. Will anyone get such an affectionate GURU !
@ajithcher225 жыл бұрын
Can you explain which was that moment??
@meenakshi_arun5 жыл бұрын
4.04 onwards 😀
@csknagaprasannamashup5 жыл бұрын
@@meenakshi_arun yeah i heard that awesome👌👌👌👌
@vishnuprakashr4 жыл бұрын
@madhav marangad could you give some detail in to ' falling down to kedaragowla'. Do share...for novices such as me..
@rameshiyer55653 жыл бұрын
Thanks
@viswambharannair54764 ай бұрын
ഈ പ്രായത്തിലും ചെമ്പയുടെ ശബ്ദവും ആലാപനവും എന്നും ഓർക്കുന്ന kacheri
@ArunDevdas4 жыл бұрын
3:20 the GURU guiding skhikshya... no words to describe
@shobhana04 Жыл бұрын
குருவின் உத்தரவுக்குப்பிறகு சிஷ்யர் பாடத்தொடங்க, அப்பேர்ப்பட்ட கம்பீரக்குரலுக்குப்பிறகு அந்த மதுரமான குரல், நம்மை பரவசத்தின் எல்லைக்கே கூட்டிச் சென்றுவிடுகிறது. குருவுக்குப் பெருமை தேடித்தந்த சிஷ்யர். நமஸ்கரங்கள். 🙏🙏🙏
@lalithakrishnan69225 ай бұрын
Sri chembai swamyikku equal undo
@sar123san53 ай бұрын
Gd
@kumarn1534 Жыл бұрын
I further feel that Lord Rama Himself will be there incognito and blessing the greats singing His Praise
@Messiah1234019 күн бұрын
Maha Vishnu allea ?
@srinivasvoleti27392 жыл бұрын
Estasic... Dattesan is so fortune to have such a great guru.
@PICFOKS2 жыл бұрын
മഹാഭാഗ്യവാനായ ശ്രീ യേശുദാസ് കേരളത്തിന് നൽകുന്ന ഏകകാലവും ഓർക്കുന്ന സംഭവവും ശ്രീ ചെമ്പൈ വൈദ്യ നാഥ ഭഗവാന്റെ കീർത്തനങ്ങളുടെ പുനർ സൃഷ്ടി, പുതിയ തലമുറ ശ്രാദ്ധിക്കാതെ പോകുന്നു. PICFOKS
@rajendranpillai63626 ай бұрын
Very very.fentastic.
@georgesanthosh79245 ай бұрын
Fortunate to listen to this
@Achumol20075 ай бұрын
❤
@surendranasari73542 ай бұрын
I77uu@@rajendranpillai6362
@mailtosudheep24 күн бұрын
Wat u mean🙄
@purushothamankb57815 ай бұрын
മനോഹരമായ കച്ചേരി ഭക്തിയും നന്മയും അതി മനോഹരം 🙏♥️🙏 കൃഷ്ണാ... ഗുരുവായൂരപ്പാ 🙏
@symkvs4 жыл бұрын
Is it only me after continuously hearing this divine rendering felt that mridnagam artist is also driving the rendering ..
@santoshmohan93 жыл бұрын
i am guessing here it is mostly Palakkad Mani Iyer.
@premanarayanan1547 Жыл бұрын
குரு பிரம்மா குரு விஷ்ணு குரு தேவோ மகேஷ்வரஹ...அது தான்அவர் பெருமை 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 .........
@pannagahanasoge374011 ай бұрын
What an amazing Guru-Shishya duo!!!!
@vishnuprakashr4 жыл бұрын
The " Very Good" from gurumukham at 04:40 is a rare note on it's own. I'm indeed blessed so are the others who listened and could enjoy it. What could be more satisfying than trailing your guru.
The very good response from his mentor Chembai swami is more than a Nobel prize for Yesudas. The way he told will touch every one's soul who hears this.
@achuunnikrishnan646Ай бұрын
Just hear, how the voice of yesudas fit the mic and speaker. From 3:27 its heaven...Blessed voice...No words to say.
@babym.j85277 ай бұрын
യേശുദാസിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ചെമ്പൈയെന്ന മഹാസംഗീതജ്ഞൻ്റെ ശിഷ്യനായി എന്നതാണ്. മാത്രമല്ല മറ്റു പല ഗുരുക്കന്മാരും സമ്പ്രദായ സംഗീതത്തിൽ (ശാസ്ത്രീയ സംഗീതത്തിൽ) അദ്ദേഹത്തിന് ലഭിച്ചു. ഒരു പിന്നണി ഗായകനും ആ പദവി കിട്ടിയിട്ടില്ല. സിനിമാ സംഗീതത്തിലും കർണ്ണാട്ടിക് സംഗീതത്തിലും ഒരുപോലെ ജനഹൃദയം കൈയടക്കാൻ യേശുദാസിന് സാധിച്ചു
@manojkumar-jr4wr6 ай бұрын
ഇപ്പോ അദേഹത്തിന് കിട്ടിയത് ഗുരു ശാപം
@babym.j85276 ай бұрын
@@manojkumar-jr4wr ഒരു ശാപവുമില്ല. ശാപം അപവാദം പറയുന്ന താങ്കളെപ്പോലുള്ളവർക്കാണ്.
@perumalasokan99605 ай бұрын
ഗുരു ശാപം എന്തിന് കിട്ടണം? വെറുതെ എന്തെങ്കിലും അടിച്ചു വിടരുത്
@Sunil-nz1mv5 ай бұрын
@@manojkumar-jr4wrതനിക്കൊക്കെ എന്തിൻ്റെ കേടാണ്?
@babym.j85275 ай бұрын
@@Sunil-nz1mv അവൻ മാത്രമേ ഗുരുവിൻ്റെ അനുഗ്രഹത്തിന് പാത്രമായവൻ എന്നാ മിഥ്യാ ധാരണ.അവൻ്റെ ഗുരുക്കന്മാർ പറയുന്നത് ഇത്രയും ഗുരുത്വം കെട്ടവൻ വേറെയില്ല. അവനാണ് യേശുദാസിനെ വിമർശിക്കുന്നത്.
@nambudiripad64523 жыл бұрын
Due to my increased ego I'm not able to feel bhakthi... Lord, give me bhakthi.. Let my eyes be filled with tears out of devotion.... 🙏 Oh Rama, I surrender before you..
@shadowgamer6224 ай бұрын
ഇത് കേൾക്കാൻ സാധിച്ചത് തന്നെ മുജ്ജന്മ സുകൃതം🥹
@sanilkaviyoor73238 ай бұрын
മലയാള സംഗീത പുണ്യം...... 🙏🏻🌹👍🏻
@RamachandranRV-uz8ii2 ай бұрын
ചെമ്പൈ സ്വാമിയേ കണ്ടിട്ടുണ്ട് അദ്ദേഹം ജീവിച്ച ഈ പുണ്യഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം പ്രണാമം mahaguru
@vayalalebalasubramanian40747 ай бұрын
The ever great pair in Guru Chembai  Sishyan Dr.Jesudoss, is our Pride 😊Musicians,!!!!
@ReghuPs-we2pc26 күн бұрын
ഈ മഹാഭാഗ്യം ലോകത്ത് ഇനി ഒരിക്കലും ഉണ്ടാകില്ല ഇതാണു ഗുരു ശിഷ്യ ബന്ധം
@muralidharannair41147 ай бұрын
അന്ന് ഷണ്മുഖനാന്ദ ഹാൾ മുബൈയിൽ നേരിട്ട് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി 🙏
@gopalakrishnancm30327 ай бұрын
ഏത് ഇയറിലാണ്?
@vijayakrishnanvijayakrishn21383 ай бұрын
ഞാന് അന്നു ചേട്ടൻ്റെ പിന്നിലെ സീറ്റ് il ഉണ്ടായിരുന്നു.😊😊😊😊നമ്മൾ അതിനു ശേഷം ചായ കുടിച്ചു പിരിഞ്ഞു.പിന്നെ ഇന്നാണ് കാണാൻ പറ്റിയത്.😅😅😅😅😅😅😂❤❤❤❤❤❤❤
@RugminiDevipNair7 ай бұрын
ഗുരു പാദങ്ങളിൽ പ്രണാമം നമസ്തേ ദാസ് ജി🌹🌹🌹
@vasudevanpotti319311 ай бұрын
Young talents Yesudas and Thrippunithura Radhakrishnan on Ghatom also seen...Great .....❤
@prasannantk7277Ай бұрын
I'm appreciate it thanks 🙏🙏🙏
@VinodElamkukam7 ай бұрын
നമിക്കുന്നു.... ഗുരുവിനെയും... ശിഷ്യനെയും 🙏🙏🙏🙏🙏🙏🙏
@ChandraPrasad-iy3wr5 ай бұрын
Theerchayayum ❤
@nandakumarparackal733926 күн бұрын
നമസ്തേ ചെമ്പൈ സ്വാമി&യേശുദാസ് സർ
@skmedia15202 жыл бұрын
ഗുരുവായൂരപ്പൻ നൽകിയ നാദം ഉൾക്കൊണ്ട മഹാനായ ഗായകൻ ചെമ്പൈയ്സ്വാമിക്കും അദ്ദേഹത്തിൻ്റെ ശിഷ്യൻ ഗാനഗന്ധർവ്വൻ ദാസേട്ടനും കോടി കോടി പ്രണാമം
@sahadevan25945 ай бұрын
പഞ്ചസാര ഇല്ലാതെ എന്ത് പാല്പായസം. ഒടുവിൽ ദാസേട്ടൻ എന്ന പഞ്ചസാര വന്നു...
@premanarayanan1547 Жыл бұрын
He is God's gift for our world ...namaskaaram
@sreeramkr63507 ай бұрын
Great scholar Chambal. Yesudas sir is blessed to be his student Now nobody is singing keethanss as Chembsi sir did.
@VinodKumar-jh9bs4 ай бұрын
മഹാഗുരു...🙏🙏🙏 പൂർവജന്മസുകൃതമുള്ള ശിഷ്യൻ ❤❤❤
@user-wc6tu5hc4b5 жыл бұрын
Enthoru Sugam
@baijugd36992 ай бұрын
🇮🇳🇮🇳🇮🇳🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳🇮🇳🇮🇳🇮🇳 32 ഭാഷകൾ........ അന്ന് ഗുരുവായൂർ അമ്പലനടയിൽ പാടി പഠിച്ചു ഇന്ന് യേശുദാസ് ഇന്ന് ഭാരത് ഗന്ധർവ്വൻ.2024 ലെ ഭാൾക്കെ അവാർഡും ദാസേട്ടനെ തേടി വന്നു
@abhayka5149 Жыл бұрын
Thanks Man for posting this
@mohithjagalmohan13 күн бұрын
Very good 😊
@kmkumaradoor6509Ай бұрын
🙏🙏 എന്റെ ഗുരു കാരണവന്മാർക്ക് പ്രണാമം🙏 ഇത് ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ സാധിച്ചതിന്🙏🙏
@ArunPremkumar54 жыл бұрын
Fantastic!!!! Thanks for sharing....
@subramanianp70546 ай бұрын
Om Shree Gurubhyo Namah Hari Om
@varghesemathew62395 ай бұрын
ചെമ്പയ് ഭാഗവതാരുടെ കൂടെ പാടാനും പഠിക്കാനും കഴിഞ്ഞ യേശുദാസ് എത്ര മഹാ ഭാഗ്യവാൻ അദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞ മലയാളി അതിലും ഭാഗ്യം ചെയ്തവർ
ദേവഗാന്ധാരി രാഗത്തിന്റെ ആ സുഖം ചെബൈയും യേശുദാസും നല്ല രാഗഭാവത്താൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@vijayanPKpothanickaduАй бұрын
എന്നാലും ദാസേട്ടന്റെ അന്നത്തെ ശബ്ദം ശരിക്കും കേൾക്കാൻ ഒരു ഒരു ഇത് 🙏🙏
@Foxtail99663 жыл бұрын
Ksheera sagaraaaaa what a lovely
@rahulvv-x1p10 сағат бұрын
Chempai super
@Samskrithii10 ай бұрын
Those who don't have time cab go to 13:50 directly for "thaaraka, naaàaàaama" ...❤
@deepakct93742 жыл бұрын
Awesome 👌
@RaghavanPillaiVijayakumar-u4x7 ай бұрын
The God almighty had blessed us by giving such legends
@drbalajiraman39363 ай бұрын
Splendid indeed 💐🙌🌹
@symkvs5 жыл бұрын
Master is the ultimate... from 3 40- 3 58
@madhavanmadhavan27055 жыл бұрын
?? 3.40 - 3.58 ????
@rukminicr82484 ай бұрын
After long time good music , super 🎉
@ramachandrannair33736 ай бұрын
Chembai Swamikalkkum, Dasettanum Oru kodi 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏
@Umashankarpta0112 ай бұрын
Namaste To Respected Chembai, & Dear Dasettan
@shivasankarmridangam35793 жыл бұрын
Excellent Guru and student
@manojlal4229Ай бұрын
Pranamam to Chembai Vaidyanadha Bhagavathar.
@chandrankannankeriyil9717 ай бұрын
പാദങ്ങളിൽ നമിക്കുന്നു
@nayanvaishnav89224 жыл бұрын
anyone in 2021?
@bijukarun65623 ай бұрын
2024🎉
@anandavally.jjanaky8995 Жыл бұрын
Very good
@ramesangovindan17364 жыл бұрын
Marvelous
@dinesht90602 жыл бұрын
നമിക്കുന്നു ഗുരുവിനെ ശിഷ്യൻ അതുക്കും മേലെ
@sreenivasansankarasubramon78372 ай бұрын
ഗുരുവിനെയും ശിഷ്യനെയും താരതമ്യ പെടുത്തരുത്. ശിഷ്യൻ ഒന്നുമില്ല ഗുരുവിന്റെ മുൻപിൽ. അതുക്കും റൊമ്പ റൊമ്പ കീഴെ
@RaghavanPillaiVijayakumar-u4x8 ай бұрын
We are gifted by the blessings of such legends.
@aryadevi8785 Жыл бұрын
Divine ✨🙏
@ravinair54723 жыл бұрын
So sweet
@jaykrishnaprakash4 жыл бұрын
Dasettan is one of those miracles happens in every few centuries..❤️ I think If the God sings... He'll sound like Dasettan❤️
@sreekumar_the132 жыл бұрын
Very true sir
@visakhvnair94724 жыл бұрын
Excellent
@shodjishbp35704 жыл бұрын
Guruve namaha🙏🙏🙏❣️
@shivashankar62728 ай бұрын
What a golden voice!!🎉🎉
@savithar65837 ай бұрын
Great renditions🙏
@ananduiyer5305 Жыл бұрын
anyone in 2023??👍👍
@dasv19817 ай бұрын
14.02 sec... Really we see thyagaraja swamikal... The guru andb shishyan ithilum kooduthal entha vendathu
@aliashraf46632 ай бұрын
ഖുർആൻ പാരായണത്തിനും ഒരു പാരായണ നിയമമുണ്ട്, 'തജ്‌വീദ്'! പ്രവാചകൻ പഠിപ്പിച്ച ബാങ്കുവിളി സിന്ധൂഭൈരവി രാഗത്തിലാണ്!!.
@kunhikannanmanukkara6 ай бұрын
O h words are beyond 🎼🎼🎼🎼
@geethashanmugham78772 ай бұрын
🙏🙏🙏🙏🙏🥰🥰🥰❤️🌹🌹❤️🌹
@lk678784 жыл бұрын
ഗുരുവും ശിഷ്യനും കോടി പ്രണാമം
@selmasankaran15122 жыл бұрын
Part of Music History 👏👏
@somank43056 ай бұрын
Greater personality 🎉
@samirbehera87085 жыл бұрын
Gurudeva🙏🙏🙏🙏
@nandakumarp91794 жыл бұрын
A MASTER + STUDENT || IS EVIDENT IN THIS VIDEO CLIP 🔥🎥🔥[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN ]]
@AvinashAvinash-kq3yf4 ай бұрын
Gurubhyo Namaha Hari Om Namaha 🙏🏻
@OMAIMHREEM3 жыл бұрын
Pallavi Ksheera sagara sayana , nannu Chintha petta valenaa Rama Anupallavi Varana rajuni brovanu vegame Vacchinathi vinnnanura Rama Charanam Naree maniki cheeralichanathi nade vinnanura Rama Theerdev Ramadasuni bandhamu theerchinathi vinnanuraa Neerajakshikai neerathi dhatina nee keerthini vinnanura Tharaka Rama Thyagarajunutha dhaya thonelu koraa Ramaa English translation Pallavi Oh Rama, who lies down on the ocean of milk. Can you not keep me in your memory. Anupallavi I have hears a bout your speedily coming, To save the king of elephants Charanam I have heard about the act of your giving Sari to a gem of a lady, I have heard of your putting an end of imprisonment of the brave Ramadasa I have heard of the fame of your crossing the sea for the sake of the fish eyed one, All this being the flow of your mercy, Thyagaraja requests you to remove his worries.
@jchndrn11855 ай бұрын
ഭഗവാനെ കണ്ട ഭക്തൻ 🙏🏻🙏🏻🙏🏻🙏🏻
@rejeevvasu24386 ай бұрын
Hare Krishna ❤ Narayana Narayana Narayana ❤🙏🏻
@manikandankv71986 ай бұрын
Pranamam 🙏 🙏 🙏 guru namami
@adithyansurya807722 күн бұрын
2025 ജാൻ 4 ആദ്യമായി കേൾക്കുന്നു
@parameswarannair-zr5ws6 ай бұрын
കോടി കോടി ........🙏🙏
@ajayrajeev20804 жыл бұрын
Real ecstacy
@harinath.3694 жыл бұрын
Thanks for the post ❤️❤️❤️
@venkatramanm.s24435 жыл бұрын
pure bliss
@VenuVenu-et1xtАй бұрын
🙏🙏🌹🎉
@shivasankarmridangam35793 жыл бұрын
Both legend 🙏🙏🙏🙏🙏
@kumarn1534 Жыл бұрын
I fully agree with Smt Shobhana. The Guriu Dazzles. The Sishya follows suit meticulously and gets the compliment VERY GOOD. we listeners feel we have received that as we have endeared ourselves to these GREATS
@nandakumarp91794 жыл бұрын
🔥🎥🔥 DIFFERENCE BETWEEN A MASTER + STUDENT || IS EVIDENT IN THIS VIDEO CLIP 🔥🎥🔥[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN ]]