Chembai Sangeetholsavam 2024 ശരത് സർ ദൃശ്യ മാസ്മരിക സംഗീതം

  Рет қаралды 70,711

Sudhi Pazhayidam

Sudhi Pazhayidam

Күн бұрын

Пікірлер: 132
@MrRaj54
@MrRaj54 Ай бұрын
If I close my eyes and listen I can hear only Balamurali Krishna Amazing ..❤
@gouthamsankar5411
@gouthamsankar5411 Ай бұрын
നമസ്കാരം ഹരേ കൃഷ്ണ.. പലരും കമെൻറ് ബോക്സിൽ ചോദിക്കുന്നുണ്ട് ശരത് സർ എന്താണ് പാടാത്തത് എന്ന്. പലരും അദേഹത്തെ തെറ്റിധരിച്ചിരികുന്നു എന്ന് പല കമെന്റുകളും കാണുമ്പോൾ മനസിലായി. ഞാൻ ഈ കച്ചേരി മുഴുവനും ഓൺലൈൻ ആയി കണ്ടതാണ്. ആ കച്ചേരിയിൽ അദ്ദേഹം പറഞ്ഞിരുന്നു : കച്ചേരിയുടെ തലേന്ന് തൊട്ട് ശക്തമായ throat infection ബാധിച്ചു, (കച്ചേരിക്ക് വേണ്ടി അദേഹം തയ്യാറെടുത്തിരുന്നു), പക്ഷേ infection മാറ്റാൻ പല മാർഗങ്ങൾ ശ്രമിച്ചെങ്കിലും മാറിയില്ല. പക്ഷേ തന്റെ കച്ചേരി കാണാൻ കാത്തിരുന്ന/എത്തിയ ആളുകളെ ദുഖിപ്പിക്കാൻ ശരത് സാറിന് താല്പര്യമില്ല അതുകൊണ്ട് തന്റെ പക്ക വാദ്യ ആർട്ടിസ്റ്റുകൾ വായിക്കുന്നത് കേട്ടിരിക്കാം എന്ന് പറഞ്ഞു. തനിക്കുണ്ടായ അസൌകര്യം മൂലം ദുഖിതരായ എല്ലാ sangeetha പ്രേമികളോടും അദേഹം മാപ്പ് പറഞ്ഞു. കച്ചേരിക്കിടയിൽ പല വട്ടം അദേഹം പാടാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല ശബ്ദം athrakk പ്രശ്നം ആയി (ശബ്ദം ഇടറി🥲) . Enitum ഭഗവാനെക്കുറിച്ച് എഴുതിയ ഗാനത്തിന് ലൈവ് ആയി അദേഹം ഈണം നല്കി. ഇത്രയും എഴുതാൻ കാരണം ആരും അദേഹത്തെ തെറ്റിധരിക്കരുത് എന്ന് കരുതിയാണ്. മാത്രമല്ല അടുത്ത വട്ടം തടസ്സങ്ങൾ ഒന്നുമില്ലാതെ ഭഗവാന്റെ മുന്നിൽ സംഗീത അർച്ചന നടത്താൻ ഉള്ള ഭാഗ്യം തരണമേ എന്ന് അദേഹം പ്രാർഥനയും വെച്ചു നമസ്കാരം, ഓം നമോ നാരായണായ 🙏🙏🙏🙏nb: ഞാൻ എന്തിനാണ് ശരത് സാറിന്റെ കച്ചേരിയുടെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോയിൾ എല്ലാം ഈ കമെൻറ് കോപ്പി പേസ്റ്റ് ചെയുന്നത് എന്ന് പലർക്കും തോന്നാം. കേരളത്തിന്റെ അഭിമാനമായ ഒരു പ്രതിഭയെക്കുറിച്ച് ആർക്കും തെറ്റിധാരണക്ക് ഇട വരരുത് എന്ന ഉദേശം മൂലമാണ്. കച്ചേരിയിൽ അദ്ദേഹം പാടാതെ ഇരുന്നത് പലവുരു പാടാൻ ശ്രമിച്ചെങ്കിലും നാദം ഇടറി. വീഡിയോ അപ്‌ലോഡ് ചെയുന്നവർ എങ്കിലും ഈ കാര്യം description ബോക്സിൽ mention ചെയ്തില്ലെങ്കിൽ കാണുന്ന ആസ്വാദകർ തെറ്റിധരിക്കും. അതുകൊണ്ട് എന്താണ് അവിടെ നടന്നത് എന്ന കാര്യം mention ചെയ്ത് വീഡിയോ ഇടൂ.. അപേക്ഷയാണ് 🙏🙏🙏🙏🙏
@radhadevinair2428
@radhadevinair2428 Ай бұрын
Thankyou for the explanation 🙏
@umasreenivasan7471
@umasreenivasan7471 Ай бұрын
🙏🏼🙏🏼🙏🏼🙏🏼 നല്ല കാര്യം.. എപ്പോഴും കുറ്റം കാണാൻ ശ്രമിക്കുന്ന ഒരു മഹാ ചീത്ത സ്വഭാവം ഉണ്ട് മലയാളികൾ ഒട്ടു മുക്കാലും പേർക്ക്... അവരെ കൊണ്ട് ഒട്ടൊന്നുo ആവുകയും ഇല്ല.. പക്ഷേ കുറ്റം പറയുന്നതിൽ phd യുo
@praneshmangalath857
@praneshmangalath857 Ай бұрын
Valare nandi ee vivaram mattullorkku manassilakki thannathinu nalla manassullorkke ithokke thonnu nannayi varatte sharath sir okke etra valiya oru sangeetha njan aanu aareyum kuttam parayunnavarkku ithu vayichal sathyam manassilaikkolum Thanks 🙏🙏🙏🙏🙏
@gouthamsankar5411
@gouthamsankar5411 Ай бұрын
@@praneshmangalath857 നന്ദി സർ 🙏🏼
@sreekumarpk7071
@sreekumarpk7071 Ай бұрын
വൈക്കം... മേടത്തിനെ കാണുന്ന രീതിയിൽ ഇരുത്താമായിരുന്നു.കൈരളിക്ക് കിട്ടിയ വരദാനമായിരുന്നു....
@gopalakrishna1675
@gopalakrishna1675 Ай бұрын
സംഗീതജ്ഞാനമുള്ളവർ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.ഇല്ലാത്തവർഏതെങ്കിലും തരത്തിൽ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.
@pgn4nostrum
@pgn4nostrum Ай бұрын
ഇതിൻ്റെ പൂർണ്ണരൂപം കിട്ടാൻ എന്താ വഴി മോളേ, സൂപ്പർ ❤❤ Details ഒത്തിരി ഇഷ്ടമായി ശര്ത് ജി കൊടുത്ത പ്രോൽസാഹനം സപ്പോർട്ട്... ശ്ലാഘനീയമാണ് 🙏🙏 ഇവർ രണ്ടുപേരും 1990 നുമുമ്പ് എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ കച്ചേരി നടത്തിയപ്പോൾ മുൻനിരയിൽ തന്നെ ഞാനും ഇരിപ്പുണ്ടായിരുന്നു. ഈ കോച്ചുമോൾ അന്നേ മിടുമിടുക്കി ആയിരുന്നു സിനിമാ ഗാനങ്ങൾക്ക് പിന്നാലെ പോകാതെ ഇരുവരും ഇതുപോലെയുള്ള യുഗ്മഗാന സംഗീത കച്ചേരികൾ നടത്തുമല്ലോ ☺️☺️🙂🥰👉✍️🌹🌹🌹💕
@satyamsivamsundaram143
@satyamsivamsundaram143 Ай бұрын
വിജയലക്ഷ്മിയുടെ അനശ്വര സംഗീതം. എവിടെ ഇരുന്നാലും വിജിയുടെ ഇന്നത്തെ ശബ്ദം കൂടുതൽ മനോഹരമായി തോന്നി
@jinoymathew4036
@jinoymathew4036 Ай бұрын
ശരത്ത് sir ഇഷ്ടം ❤
@remak8646
@remak8646 Ай бұрын
സർ വിഷമിക്കേണ്ട ഉഗ്രൻ പാട്ടുകാരനാണല്ലോ, ഗുരുസ്ഥാനവും 🙏🙏🙏🙏🙏👍
@radhakrishnankm5353
@radhakrishnankm5353 Ай бұрын
വിജയലക്ഷ്മിയെ ശരത്തിന്റെ ഒപ്പം തന്നെ ഇരുത്താമായിരുന്നു. എത്ര നന്നായാണ് അവർ പാടിയിരിക്കുന്നത്!
@remak8646
@remak8646 Ай бұрын
❤ശരത് സർ കേരളത്തിന്റെ മഹാഭാഗ്യമാണ് ആ പിറകിൽ ഇരിക്കുന്നത്... കീർത്തനം കേൾക്കുമ്പോൾ കോരിതാരിക്കുകയാണ്. ഗുരുവും ശിഷ്യയും കൂടി ഗംഭീരമാക്കി അഭിനന്ദനം പറഞ്ഞാൽ അത് കുറഞ്ഞുപോകും കണ്ണ് നിറഞ്ഞിട്ട് കാണാൻ സാധിക്കുന്നില്ല താങ്ക്സ് ഗുരുവായൂരപ്പാ..... 🙏🙏🙏🙏🙏🙏❤️🌹
@pgn4nostrum
@pgn4nostrum Ай бұрын
Utru paise... എന്ന് ആണൊ പല്ലവി... ആരാണ് വാഗ്ഗേയകാരൻ എന്തായാലും ആരായാലും ❤ ഈ വേദിയും ശരത്ത് വിജയ ലക്ഷ്മി കോംബിനേഷൻ. സുപ്പർ ആണ് ഭഗവാനെ "അയ്യോ ഭഗവാനെ" അവളെൻ്റെ മോൾ ആണ് 1986, 87 ആണൊ അറിയില്ലാ കേരള ഫൈൻ ആർട്സ് സൊസൈറ്റിയിൽ ഒരു സൂപ്പർ കച്ചേരി നടത്തിയ... എൻ്റെ പൊന്നുമോൾ .. ഇപ്പൊ ... എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട്.. ആഹ... എന്ത് ഭംഗി .. ഈ duet ❤❤❤🎉
@rasikapriya-vo7qz
@rasikapriya-vo7qz Ай бұрын
ഉറ്റ്റുമൈ ശേർവത് മെയ്യിണൈയേ തമിഴ് നാട്ടിൽ 7ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധർ രചിച്ച തേവാരം എന്ന വിഭാഗത്തിൽ പെട്ട ഈ ഗാനത്തിന്റെ ഈണം ശരത്തിന്റെ ഗുരു Dr ബാലമുരളീകൃഷ്ണയുടേത്
@pgn4nostrum
@pgn4nostrum 27 күн бұрын
❤❤ 🙏🙏🙏​@@rasikapriya-vo7qz
@pgn4nostrum
@pgn4nostrum 25 күн бұрын
​@@rasikapriya-vo7qz മുഴുവൻ വരികളും ഒന്ന് send pls❤
@mathewchacko3755
@mathewchacko3755 Ай бұрын
Musician Sarrath, a maverick singer & composer! A greatly gifted Carnatic musician! His exceptional talents & potentiality are NOT yet tapped or utilized by music industry, media & music lovers!
@sreekala3010
@sreekala3010 Ай бұрын
Krishna Guruvayurappa Saranam🙏🌹
@sindhua2136
@sindhua2136 Ай бұрын
വിജയിലഷമിവർകൾക്കു 🙏🏻🙏🏻🙏🏻💕💕💕
@MukhathalaGGopakumar
@MukhathalaGGopakumar Ай бұрын
കൃഷ്ണാ ........ ഗുരുവായൂരപ്പാ......🙏🙏🥰🥰🥰🙏🙏🙏🙏🙏🥰🥰🥰🙏🙏🙏
@vanimediamalayalamvedicsci1955
@vanimediamalayalamvedicsci1955 Ай бұрын
Beautiful ... Hare Krishna ...
@padmakumari3902
@padmakumari3902 Ай бұрын
ശരത് സാറിനോപ്പം പാടാൻ കിട്ടിയ നല്ലൊരവസരം. വിജലക്ഷ്മി പുണ്യം ചെയ്ത കുട്ടി. ഗുരുവായൂരപ്പനില്ലാത്ത സങ്കടം വേറെ ആർക്
@SureshKumar-ni9jw
@SureshKumar-ni9jw Ай бұрын
Mridhangam very amazing 👍
@madanmohan3680
@madanmohan3680 Ай бұрын
Super performance of the Mridangam, Gadam, Mukharsangu🙏🙏🙏
@RajeevSaparya3570
@RajeevSaparya3570 Ай бұрын
ഇതിൽ നെഗറ്റീവ്കമന്റ്‌ ചെയ്തവർ എന്തിനാണ് ഇങ്ങനെ ഇടുന്നത് വിജയലക്ഷ്മിയെ കാണാത്തത് ക്യാമറ മാൻ ചെയ്ത തെറ്റ് ആണ്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ വളരെ ജീനിയസ് ആയ കലാകാരൻ ആണ് ഇദ്ദേഹം....
@KrishnakumariKS-wu6iq
@KrishnakumariKS-wu6iq Ай бұрын
Sarathsirsongsuper
@pushkalahareendran2749
@pushkalahareendran2749 Ай бұрын
പാവം വിജയലക്ഷമിയെ കാണാൻ പറ്റാതായിപ്പോയി
@gitanarn
@gitanarn Ай бұрын
അറിവില്ലായ്മയും ആകാം ..ക്ഷമിക്കുക friends
@UnniPm-np5ye
@UnniPm-np5ye Ай бұрын
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പാട്ടുന്നവരും മറ്റു കലകൾ അവതരിപ്പിക്കുന്നവരും ഭഗവാന് അർച്ചന ആയിട്ടാണ് നടത്തുന്നത്.. അത് അവർ വഴിപാടായി നടത്തുന്നതാണ്.. അത് ഒരു ഭാഗ്യമായി കാണുന്നവർ ആണ്...അവിടെ പാടൻ കാത്തിരിക്കുന്നവർ നിരവധി പേരുണ്ട്...വിജയ ലക്ഷ്മിയുടെ മാത്രം സംഗീതാർച്ചന അവിടെ നടക്കുന്നതാണ്...ഓരോ കലാകാരന്മാർക്കും അവിടെ സമയം കൊടുത്തിട്ടുണ്ട് അതുപ്രകാരം വന്നു അവതരിപ്പിക്കണം... ഇതോന്നും അറിയാതെ വലിയ കലാകാരനെ അവഹേളിക്കരുത്...
@venugopal-dz3cb
@venugopal-dz3cb Ай бұрын
നല്ല പ്രോഗ്രാം. വിജയ ലക്ഷ്മിയെ പിറകിൽ ഇരുത്തിയത് ശരിയായില്ല
@chandrashekar9913
@chandrashekar9913 Ай бұрын
പിരകിലാണെന്ന് അവർക്ക് അറിയില്ല ഇന്ന് ഇവർക്ക് അറിയാം..കുടം കൂട്ടുന്ന വനെ പിറകിൽ ഇരുത്തണ മായിരുന്നു.. പാട്ട് കാരേ കാണാനാണ് ജനം കൂടുതൽ ഇഷ്ട പെടുന്നത്..😊😊
@sreejithmalliyoor
@sreejithmalliyoor Ай бұрын
​@@chandrashekar9913 ഘടം
@vasanthankumar7796
@vasanthankumar7796 Ай бұрын
കലാബോധമില്ലാതെ ക്യാമറ മാൻ. വിവേകം തീരെയില്ല.
@satyamsivamsundaram143
@satyamsivamsundaram143 Ай бұрын
സത്യം, ഇടക്ക് വിജയലക്ഷ്മിയുടെ മുഖം കാണിക്കാമായിരുന്നു
@sudhanair1046
@sudhanair1046 Ай бұрын
Yes definietly fantastic orchestra the. Carnatic violinist. Mridangist. The gattam. Artist and other muscians great performance compliimenting the concert
@nandakumaranpp6014
@nandakumaranpp6014 Ай бұрын
ആദ്യമായാണ് ഒരു സംഗീതസദസ്സില്‍ ഒപ്പം പാടുന്നയാളെ അതോ മലയാളികള്‍ നെഞ്ചേറ്റിയ നമ്മുടെ പൊന്നു വിജയലക്ഷ്മിയെ പ്രാധാന്യമില്ലാത്ത രീതിയില്‍ പുറകിലിരുത്തിക്കളഞ്ഞത്! ക്യാമറാമനു് വിജയലക്ഷ്മി ആരാണെന്നറിയാനുള്ള വകതിരിവു ഇല്ലായിരിക്കാം. ഒട്ടും തന്നെ സഹിക്കാവുന്ന തല്ല കാഴ്ച.
@shobanakamath6280
@shobanakamath6280 Ай бұрын
പാടാൻ സാധിക്കാത്തത് ശരി, പക്ഷേ വിജയലക്ഷ്മിയെ കാണാൻ ഒരവസരം കൂടി സാധിച്ചില്ല കഷ്ടം തന്നേ
@girijanair5072
@girijanair5072 Ай бұрын
വിജയ ലക്ഷ്മിയെ video ൽ കാണാനേ ഇല്ല.മൃദംഗം അടിപൊളി 👍
@akilaganapathy5171
@akilaganapathy5171 Ай бұрын
Mind blowing rendition by both of u
@sudhanair1046
@sudhanair1046 Ай бұрын
A very beautiful Yy. Rendered very melodious duet
@venugopalanu.t8878
@venugopalanu.t8878 Ай бұрын
👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leena.t1807
@leena.t1807 Ай бұрын
ഞാൻ live ആയി കണ്ടു Sir നന്നായി ഇഷ്ടപ്പെട്ടു ഒരു Selfi എടുക്കാൻ പറ്റിയില്ല
@sasindranpillai4646
@sasindranpillai4646 Ай бұрын
Super ❤❤❤❤
@sudharsanpadiyath4780
@sudharsanpadiyath4780 Ай бұрын
❤❤❤💐💐💐
@panickernm9396
@panickernm9396 Ай бұрын
The face of the lady who is singing beautifully is not visible- why?
@salimkumark.p1640
@salimkumark.p1640 Ай бұрын
കോഞ്ഞാട്ട അല്പൻ
@balakrishnankk6891
@balakrishnankk6891 Ай бұрын
Quite unexpected in a serious programme like Chembai Sangeetolsavam .
@sunitharanjith1421
@sunitharanjith1421 Ай бұрын
ഭാഗവാന് മുന്നിൽ ആര് വലിയവൻ ആര് ചെറിയവൻ 🙏🏼
@RadhakrishnaBhat-Kongot
@RadhakrishnaBhat-Kongot Ай бұрын
4:22 വിജയലക്ഷമിയെ കാണാൻ പറ്റി
@vishnuthekethil
@vishnuthekethil Ай бұрын
Pure bliss❤❤
@abhia5445
@abhia5445 Ай бұрын
സീറ്റ്‌ അറേഞ്ച് ചെയ്തപ്പോൾ വിജയ ലക്ഷ്മി പുറകിലായതായിരിക്കും. അവരെ കാണമല്ലോ. ഇതിനു അവർക്ക് പരിഭവം ഒന്നും ഇല്ലായിരിക്കും. ഭഗവാന്റെ മുൻപിൽ ഇരുന്നു പാടുമ്പോൾ മുൻപിൽ ആയാലും പിറകിൽ ആയാലും അതിനു പ്രസക്തി ഇല്ല. പാടാൻ അവസരം കിട്ടുന്നതാണ് വലിയ കാര്യം 🙏🙏🙏🙏🙏🙏🙏🙏
@VijayaKumar-oy4cs
@VijayaKumar-oy4cs Ай бұрын
No one can see vyikam vijayalekshmi but but but Bhagavan sree krishna , Guruvayurappan can see her clearly 😊 ! Saranam sree Guruvayurappa
@sharmilamk1568
@sharmilamk1568 Ай бұрын
🙏🙏🙏🙏🥰🥰🥰🥰
@sankaranarayananariyandath6381
@sankaranarayananariyandath6381 Ай бұрын
എല്ലാം കൊണ്ടും ഹൃദ്യം
@VijayaKumar-oy4cs
@VijayaKumar-oy4cs Ай бұрын
Mughar shanghu is fine , very rare instrument
@prasadpk7490
@prasadpk7490 Ай бұрын
👍
@remanijagadeesh1671
@remanijagadeesh1671 Ай бұрын
❤❤❤❤❤❤👌👌👌👌👌👌🙏🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰🥰
@abcd-og7fj
@abcd-og7fj Ай бұрын
പൊട്ടക്കിണറ്റിലെ തവള 'Spot ൽtune ചെയ്തതല്ല prepare ചെയ്ത് അവിടെ ജാഡ കാണിച്ചതാണ്.
@leela12314
@leela12314 Ай бұрын
🙏🙏🙏
@raghavankaimal1161
@raghavankaimal1161 Ай бұрын
ഈ വിഡിയോ മഹാ കഷ്ടമായി എന്നേ പറയാൻ നിവർത്തിയുള്ളു😢
@PRADEEPKUMAR-uc1gu
@PRADEEPKUMAR-uc1gu Ай бұрын
കേള്‍വിക്കാരിൽ യാഥാർത്ഥ്യ സംഗീത ആസ്വാദ്യകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കമ്മെന്റ് സെക്ഷൻ വായിച്ചാല്‍ മതി
@sreejithmalliyoor
@sreejithmalliyoor Ай бұрын
True
@krishnachandranvengalloor965
@krishnachandranvengalloor965 Ай бұрын
സാർ സ്പോട്ടിൽ സംഗീതം ചെയ്ത് പാടിയ പാട്ട് ഇടൂ അനിയാ❤❤❤
@Ramdevudayakumar
@Ramdevudayakumar Ай бұрын
Ragam mohanam - otrumai _ tirugnanasampandar composition tamil krithi thevaram annu
@abcd-og7fj
@abcd-og7fj Ай бұрын
ശരത്തിൻ്റെ വക ഒരു comedy Show അൽപത്തരം കാണിക്കുന്നതിലും ഒരു പരിധി വേണ്ടേ? ഇയാൾ ആരെന്നാണവിചാരം മനസുനിറയേ complex ഉള്ള ഒരു വൻ
@manojkumar-jr4wr
@manojkumar-jr4wr Ай бұрын
ജിഹാദി ഗൾഫ്
@kalimandalamtriprayar445
@kalimandalamtriprayar445 Ай бұрын
ഹൃദ്യം
@supramaiana5369
@supramaiana5369 Ай бұрын
കഴിവ് എന്നാൽ വിജയലക്ഷ്മി തന്നെ.
@joseputhussery8841
@joseputhussery8841 Ай бұрын
Sorry, its injustice to seat the main performer in back and invisible to the audience ; all men&women are equal in any eyes and context... 💕
@sudhanair1046
@sudhanair1046 Ай бұрын
Could I have the lyrics. Of this beautiful song. In english
@gitanarn
@gitanarn Ай бұрын
ക്ഷമിക്കുക പൊറുക്കുക
@mathewchacko3755
@mathewchacko3755 Ай бұрын
Very soulful music! Lyrics of the song, at least the first line? The raaga?
@shanmani5637
@shanmani5637 Ай бұрын
Sharreth sir only capable of thani avarthanam for pentatonic ragas like Mohanam , janya ragam of 28th Melakarta Harikambhoji
@gitanarn
@gitanarn Ай бұрын
forgive
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
ഭഗവാന്റെ മുൻപിൽ എല്ലാ വരുംസമൻമാരല്ലേ
@satheesankp
@satheesankp Ай бұрын
തൊണ്ടക്ക് സുഖമില്ലെന്ന് കമ്മറ്റിക്കാരോട് പറയാതെ സ്റ്റേജിൽ കയറി എന്നാണ് അറിയുന്നത്.വല്ലാത്ത ഒരഭ്യാസമായി പോയി...
@mohananthiruvarangathu1308
@mohananthiruvarangathu1308 Ай бұрын
വൈക്കം വിജയലക്ഷ്മി യെ , പിന്നിൽ ഇരുത്തുകവഴി , അവരേയും അവരുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരേയും ഒരു പോലെ, അപമാനിക്കുകയായിരുന്നു . ഈ വിവേചനം ചോദ്യം ചെയ്യാൻ അവിടെ ഒരു ശ്ലോകാഭിമാനികളും ഇല്ലാതെ പോയല്ലോ, കഷ്ടം, അപലപനീയം. മോഹനൻ Aനമ്പാതിരി.
@SheelaDevi-z3u
@SheelaDevi-z3u Ай бұрын
വിജലക്ഷ്മിയേ കാണാൻപറ്റുന്നില്ല നല്ല കച്ചേരി 🙏
@artistsureshkonni3303
@artistsureshkonni3303 Ай бұрын
നേരെ മുന്നിൽ ഇരിക്കുന്നവക്ക് വിജയലക്ഷ്മിയേ കാണാം... ഇത് ഒരു സൈഡിൽ നിന്നും എടുത്ത വീഡിയോ ആണ്... ഓഫീഷ്യൽ വീഡിയോ ആണെന്ന് തോന്നുന്നില്ല.... 🧡🙏🏼
@sreedevichandran6581
@sreedevichandran6581 Ай бұрын
We are enjoying the song of Dr Vijay Lakshmi Madame. But she is hidden on the stage.
@sudhakp696
@sudhakp696 Ай бұрын
വിജയലക്ഷ്മിയെ പിറകിലാക്കിയത് എന്ത് ? തൊണ്ട ഇടറി പാടാൻ ശരിക്കും പാടാൻ കഴിഞ്ഞോ സാർ ? ആ പാട്ടുക്കാരി ഞങ്ങളുടെ ഓരോരുത്തരുടേയും ഹൃദയത്തിൽ വസിക്കുന്നതാണ് എന്നിട്ട് പുറകിലാക്കിയത് ഒട്ടും ഒട്ടും ശരി ആയില്ല.ദൈവശബ്ദം വിജയലക്ഷ്മിയുടേതാണ്.
@ambawadi84
@ambawadi84 Ай бұрын
കാര്യങ്ങൾ പഠിച്ചിട്ട് വിമർശിക്കു
@meppadans1969
@meppadans1969 Ай бұрын
It is quite injustice towards a gifted singer not because she was seated behind, but the way videographer trying his best to avoid her to be visible to the viewers.
@Mridhulaveena
@Mridhulaveena Ай бұрын
ഈ പ്രോഗ്രാമിനു ഞാനും അവിടെ ഉണ്ടായിരുന്നു സാറിന് തൊണ്ട വയ്യാതിരുന്നതുകൊണ്ട് വിജയലക്‌ഷ്മി മാഡമാണ് പാടിയത്.അന്ന് സാറിന്റെ ശബ്ദം തീരെ പരുക്ക നാമായിരുന്നു.❤
@ashakumarir1971
@ashakumarir1971 Ай бұрын
Pattu kollamennu parayathe athil kuttam kand pidikkunnavarod mml ennth parayan...u continue... We are full sprt... 😂
@shanmani5637
@shanmani5637 Ай бұрын
Balamuralikrishna garu sisyan sharreth sir. BMK sung this song in Coimbatore Bharat sangeeth utsav 2012.
@Sreekumari-zm5bq
@Sreekumari-zm5bq Ай бұрын
മഹാ മര്യാദയില്ലാത്ത പാർട്ടി . നല്ല പോലെ പാടിയ വിജയലക്ഷ്മിയെ കാണാതെഇരുത്തി
@omanaachari1030
@omanaachari1030 Ай бұрын
അപമാനിക്കരുത് ഒരാളേയും. വിജയലക്ഷ്മി കാണാൻപറ്റും.
@valsancp5634
@valsancp5634 Ай бұрын
വിജയലക്ഷ്മിയെ അപമാനിച്ചതുപോലെ ആയിപ്പോയി.ഇതിലും നല്ലത് അവരുടെ ഭാഗം റിക്കാർഡുചെയ്ത് കേൾപ്പിക്കുന്നതായിരുന്നു.
@omanaachari1030
@omanaachari1030 Ай бұрын
ശരത് സാറിൻറെ പിറകിൽ ്് ഇരുപ്പുണ്ട് ❤
@krishnas1243
@krishnas1243 Ай бұрын
നേരിട്ട് കാണാൻ കാണാൻ കഴിഞ്ഞില്ല
@RajaNarayan-pv8vp
@RajaNarayan-pv8vp Ай бұрын
Paramanari
@satishsharma4596
@satishsharma4596 Ай бұрын
Singer name please
@jayachandranm.a.1104
@jayachandranm.a.1104 Ай бұрын
Vijayalakshmiye kanunnillallo
@abcd-og7fj
@abcd-og7fj Ай бұрын
അയാൾ tune ചെയ്തത് പാടാൻ തൊണ്ടക്ക് കുഴപ്പമില്ലല്ലോ?
@sadasivanpillai4270
@sadasivanpillai4270 Ай бұрын
ബെസ്റ്റ് ക്യാമറ മാൻ. വിജയലക്ഷ്മിയെ കാണുന്നില്ല.
@sukumarimadathil1026
@sukumarimadathil1026 Ай бұрын
വിജയലക്ഷ്മിയെ കണ്ടല്ലോ പാടിയതും കണ്ടു കേട്ടു
@musicoflove722
@musicoflove722 Ай бұрын
Vijayalakshmiye kaaanathapoyathu pulide kozhapanooo camera manalle video edukunnathu
@sreedevivijay5204
@sreedevivijay5204 Ай бұрын
Sir Vijayalakshmiye kanaan pattunnapple iruthamayirunnu
@mohananma5566
@mohananma5566 Ай бұрын
നല്ല വയലിനും mridangavum ഇല്ലതു കൊണ്ട് അയാൾ രക്ഷപെട്ടു
@Rollno3Sanker
@Rollno3Sanker Ай бұрын
ദയവു ചെയ്തു ഇങ്ങനെ കുറ്റപ്പെടുത്തരുതേ
@abcd-og7fj
@abcd-og7fj Ай бұрын
Idea Star Singer programe ൽ ഇയാൾ കുട്ടികളെ പരിഹസിക്കുകയും Insult ചെയ്യുകയും ചെയ്തത നമ്മൾ കണ്ടതാണ്. ബാലമുരളിയുടെ ശിഷ്യനാണത്രേ? അൽവൻ
@manojkumar-jr4wr
@manojkumar-jr4wr Ай бұрын
എന്ന് ജിഹാദി ശിഷ്യൻ ഫ്രം ഗൾഫ് പോരേ
@madhuvarshinischoolofmusic
@madhuvarshinischoolofmusic Ай бұрын
ശ്രീ ശരത്തിനു പാടാൻ അറിയാമെങ്കിലും, താൻ ഒരു സംഭവം ആണെന്ന ജാഡ കാണിച്ചു പാടിയതിനാൽ, ഒട്ടും നന്നായില്ല... വിജയലക്ഷ്മിയുടെ ആലാപനം, നന്നായി കേട്ടില്ല, കണ്ടുമില്ല....
@priyau.t.9778
@priyau.t.9778 Ай бұрын
എല്ലാവരേയും കുറിച്ച് നല്ല ജ്ഞാനം ഉണ്ട്. ..... എന്നാണ് ഭാവം😅
@kesavadasn1879
@kesavadasn1879 Ай бұрын
ആരെയും ഒരുപാട് പൊക്കരുത്. അതുചെയ്യുന്ന നിങ്ങൾ സ്വയം വിഡ്ഢികളാകരുത്.
@krishnang6565
@krishnang6565 Ай бұрын
അലവലാതി. ബാലമുരളി യുടെ നിഴലിൽ നിൽക്കാൻ യോഗ്യത ഇല്ല.
@Spoker5
@Spoker5 Ай бұрын
എവന് പാടാൻ അറിയില്ല.
@sreejithmalliyoor
@sreejithmalliyoor Ай бұрын
എന്നാ പോയി പാട്
@krishnankuttyp924
@krishnankuttyp924 29 күн бұрын
What is this violin fellow trying to communicate? Mood of the song is spoilt.
@ravikumarnair4265
@ravikumarnair4265 Ай бұрын
കൊള്ളാം. പക്ഷെ എന്തൊ ഒരു പന്തികേട്.......
@priyadarsanp2859
@priyadarsanp2859 Ай бұрын
ഇതേത് നായാണ് കേമറ പിടിച്ചത്
@jyothi3649
@jyothi3649 Ай бұрын
Alpan
@naveenmusic101
@naveenmusic101 Ай бұрын
ഇയാൾ എന്താ ഒന്ന് താളം പിടിക്കുക പോലും ചെയ്യാത്തത്? തനിയാവർത്തനത്തിന് പോലും
@sasikumarkt7308
@sasikumarkt7308 Ай бұрын
ശരത്തിനെ ആരും പാട്ടു പഠിപ്പിക്കേണ്ട
@radhanair4077
@radhanair4077 Ай бұрын
ജാഡ കാണിക്കാൻ ഇറങ്ങിയ ഒരു ചരക്ക്
@Aneeshktm
@Aneeshktm Ай бұрын
ആരാണ് താങ്കളോ.. സംഗീതം അത് കിട്ടുക അതിൽ പരം ദൈവാനുഗ്രഹം വേറെ ഇല്ല.. ശരത് സാറിന് അത് അധികം ആയിട്ട് കിട്ടിയിട്ടുണ്ട്.. നിങ്ങള്ക്ക് കുശുമ്പ് ഉണ്ട് അതിന് പുലമ്പുന്നു
@rv2381
@rv2381 Ай бұрын
😂
@pgn4nostrum
@pgn4nostrum Ай бұрын
പല്ലവി ഒന്ന് വ്യക്തമാക്കാമോ ഒപ്പം ആരുടെ രചന എന്നും...
@kamalnarayan2900
@kamalnarayan2900 Ай бұрын
🙏🙏🙏
Flute Concert by Sreejith G Kammath | Chembai Sangeetholsavam 2024
26:46
Sreejith G Kammath
Рет қаралды 9 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Sankaran Namboothiri at Guruvayur Chembai sangeetholsavam 2024
21:27
Sankaran Namboothiry
Рет қаралды 30 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.