സ്വരഭേദങ്ങൾ നിറയുന്ന സംഗീതവേദിയിൽ ഗാനഗന്ധർവ്വന് സ്നേഹോപഹാരം....

  Рет қаралды 885,265

Best of Flowers TV

Best of Flowers TV

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 908
@varghesepaul8488
@varghesepaul8488 Жыл бұрын
മനോഹരമായ രീതിയിൽ സൗണ്ട് മിക്സ് ചെയ്ത ആ സൗണ്ട് എഞ്ചിനീയർക്കു കൂടി ഇരിക്കട്ടെ ഒരു പൂച്ചെണ്ട്.. ആരും ശ്രദ്ധിക്കാതെ പോകുന്ന ഇവർ,ഒരു നല്ല ടെക്‌നിഷ്യൻ, അതിലുപരി സംഗീതത്തിൽ അവഗാഹമുള്ള ഒരു കലാകാരൻ കൂടി ആയാലേ നല്ലൊരു സൗണ്ട് എഞ്ചിനീയർ ആകാൻ പറ്റൂ..ലൈവ് സൗണ്ട് മിക്സിങ് കുട്ടിക്കളിയല്ല...
@abhijitham6619
@abhijitham6619 4 ай бұрын
💯❤️
@gpvlogs2304
@gpvlogs2304 2 жыл бұрын
8:36 to 8:57 ഹംസധ്വനി പോയ pok kndo😍😍😍😍😍😍😍
@sgbwonder9880
@sgbwonder9880 Ай бұрын
Illa
@vineeshvdev8522
@vineeshvdev8522 2 жыл бұрын
ഇവരൊക്കെ തലകുത്തി നിന്ന് പാടിയാലും.... ഒരു കാര്യവുമില്ല. താടി വേച്ചൊരു അപ്പൻ ആദ്യം പാടി പോയി.... അവരുടെ പക്ക മേളം അണ്... ഇവരുടെ വായ് pattinekkaall ഭേദം
@ohmsri
@ohmsri 2 жыл бұрын
രണ്ടു സിംഹങ്ങളും നാലു പുലികളും പുറകിൽ ഒരു കുയിലും. ആഹാ...എന്തായിരുന്നു....പൂരം. ഇനി എന്നെങ്കിലും ഈ ഭാഗ്യമുണ്ടാവുമോ...
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
രണ്ടു പുച്ചകളും എന്നു പറയുന്നതാണ് ശരി.
@sobhanapm4617
@sobhanapm4617 2 жыл бұрын
കുയിലിനെ ശ്രുതി മീട്ടാൻ ഇരത്തിയത് ശരിയായില്ല
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@sobhanapm4617 ഇവർ രണ്ടുപേരും വല്ല്യ സംഗീതജ്ഞൻമാരുടെ മുന്നിൽ വെറും പുജ്യം.
@srk4667
@srk4667 2 жыл бұрын
@@jayakumarchellappanachari8502 വലിയ എന്ന വാക്കു കൊണ്ട് കവി എന്താണുദ്ദേശിക്കുന്നത്
@Spiderman66DD
@Spiderman66DD 2 жыл бұрын
@@jayakumarchellappanachari8502 avar oru south indian top singer aanu...
@babuthomaskk6067
@babuthomaskk6067 2 жыл бұрын
രാധാകൃഷ്ണൻ സാറിന്റെ ഘടം എന്നും സ്റ്റേജിന് ഒരഴകാണ്
@aryadevi9994
@aryadevi9994 Жыл бұрын
എന്റെ ഈശ്വരാ ഈ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ മാഷിന്റെ ഘടം എത്രയോ വർഷങ്ങളായി ദാസേട്ടന്റെ കൂടെ കേൾക്കുന്നു! മാഷിന് ഒരു മാറ്റോം ഇല്ല 🙏
@ajeeshpp8224
@ajeeshpp8224 Жыл бұрын
👍👍👍
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഘടം. കൊള്ളാം.പക്ഷെ ഗായകൻമാർക്ക് ജാഡ മാത്രം. നല്ല പാട്ടുകാർ പാടിയിരുന്നെങ്കിൽ കേൾക്കാൻ രസം കണ്ടേനെ. ഇവരെ ഓടിക്കണം.
@laxmyvenkatraman1232
@laxmyvenkatraman1232 Жыл бұрын
​@@ajeeshpp8224🎉 15:21
@mariyappa-ju7zh
@mariyappa-ju7zh 11 ай бұрын
@@jayakumarchellappanachari85020
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 10 ай бұрын
​@@jayakumarchellappanachari8502ennaal nee paadeda, oole.
@chandramohandamodaramenon4604
@chandramohandamodaramenon4604 11 ай бұрын
മനസ്സ് നിറഞ്ഞു, കേട്ട് മതിയായില്ല, ദാസേട്ടന് വേണ്ടി ഘഠം വായിക്കുന്ന തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഇവിടെയും വായിക്കുമ്പോൾ ഈ സംഗീതാർപ്പണം പൂർണമായി.
@santhys5940
@santhys5940 2 жыл бұрын
മനോഹരം . ഒരു പാട് നാള് കൂടിയിട്ട് ഘടം തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ചേട്ടനെ കാണുന്നത്.
@sundareshkalleri168
@sundareshkalleri168 2 жыл бұрын
A
@balachandranmenon716
@balachandranmenon716 2 жыл бұрын
യേശുദാസിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻
@sureshkumars6044
@sureshkumars6044 2 жыл бұрын
😀😀😀😀😀😀
@linsonantony2501
@linsonantony2501 Ай бұрын
ശരി
@SudheshSudheshts
@SudheshSudheshts Ай бұрын
Dasettan legend of this song..
@akhilbnair5758
@akhilbnair5758 Жыл бұрын
ഇത്‌ മനോഹരം 👌...എന്നാൽ "Vathapi Ganapathim Bajeham - Yesudas."എന്നുയൂട്യൂബിൽ കൊടുത്താൽ നിങ്ങൾക്കു " ഒരു ഗന്ധർവ്വൻ സ്വർഗത്തിൽനിന്നും വന്ന് പക്കമേളക്കാരുടെ കൂടെ ഇരുന്നു പാടുന്നത് കാണാം..🔥!✨️🙏🙏🙏🙏🙏!!!!! എന്റെ ദാസേട്ടൻ!!!!!...🙏🙏🙏
@prasadpk7490
@prasadpk7490 11 ай бұрын
@skstkm
@skstkm 10 ай бұрын
❤❤❤
@anandpraveen5672
@anandpraveen5672 9 ай бұрын
Yssssss dasetan
@byjupvelayudhan791
@byjupvelayudhan791 2 жыл бұрын
ഗുരുവായൂർ എകാദശി കഴിഞ്ഞു ഇറങ്ങിയതുപോലുണ്ട്.. നാദബ്രഹ്മം
@joymj7954
@joymj7954 2 жыл бұрын
മാഡത്തിന് പ്രതേഽകം അഭിനന്ദനങ്ങൾ ! എല്ലാവർക്കും പ്രണാമം.
@bharathantp7019
@bharathantp7019 2 жыл бұрын
🕉️🇮🇳🕉️🇮🇳🕉️🇮🇳Our Keralam,, Hamaara Bhaaratham, And Aham Brahmasmi and Thathuam Asi 🕉️🇮🇳🕉️🇮🇳🕉️All together 🇮🇳🕉️🌹🇮🇳🕉️🇮🇳Blessed are Viewers 🕉️🕉️🕉️🇮🇳🇮🇳🇮🇳🕉️🕉️🕉️
@vishnucb4911
@vishnucb4911 2 жыл бұрын
100 അടിച്ച ഫീൽ ആയി '. സൂപ്പർ
@bineeshank7594
@bineeshank7594 6 ай бұрын
😂😂😂❤❤
@pramilkumar2311
@pramilkumar2311 2 жыл бұрын
സ്വരമാധുരിയുടെ സുഖം! ആലാപന മികവിന്റെ ഗംഭീര വിരുന്ന് !! ആസ്വാദക മനസ്സിൽ കുളിർമഴ!!! സംഗതികൾ പെയ്തിറങ്ങിയ സംഗീത സദസ്സ് !!!!
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഒലക്കേടെ മുട്.
@AKHILPS-y3n
@AKHILPS-y3n Жыл бұрын
ദാസേട്ടൻ പാടിയത് കേട്ടിട്ടുണ്ടോ അത് പോലെ പാടാൻ ഈ പാട്ട് ഇന്ന് ഭൂമിയിൽ ആരും ജീവിച്ചിരിപ്പില്ല
@anandpraveen5672
@anandpraveen5672 9 ай бұрын
Dasetan padiyathine aduthengum ithethillenkilum manoharam
@anandpraveen5672
@anandpraveen5672 9 ай бұрын
Yssssss
@prasadpk7490
@prasadpk7490 9 ай бұрын
👍👍👍
@harilal7450
@harilal7450 7 ай бұрын
Exactly! Athaarkkum sadhikkilla.
@Dingdodingdo
@Dingdodingdo 6 ай бұрын
ദാസേട്ടൻ മറ്റൊരു തലമുറയിലെ ഇതിഹാസമാണ്. വേറെ ഒരു ലെവൽ ആണത്.. താരതമ്യം ചെയ്യാൻ സാധിക്കില്ല.
@unnikarthikaunnikarthika6734
@unnikarthikaunnikarthika6734 Жыл бұрын
ദാസേട്ടൻ കഴിഞ്ഞാൽ ഒരു ഓൾറൗണ്ട് സിങ്ങറാണ് ശ്രീ എം.ജി.ശ്രീകുമാർ . ദാസേട്ടൻ്റെ കച്ചേരികൾക്ക് സ്ഥിരം ഘടം വായിക്കുന്ന ശ്രീ. തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ചേട്ടൻ കേരളത്തിലെ നമ്പർ 1 ഘടം ആർട്ടിസ്റ്റാണ്. എല്ലാവർക്കും ആശംസകൾ...
@henavn9120
@henavn9120 9 ай бұрын
👍👍
@RajeshKumar-qo2vx
@RajeshKumar-qo2vx 22 күн бұрын
yes
@omanaachari1030
@omanaachari1030 2 жыл бұрын
മൃദംഗം അപാരം, അതിലും ഒരുപടി മുകളിൽ ഘടകം. തകിൽ പറയണ്ടാ. എല്ലാം കൂടി ചേർന്നപ്പോൾ എന്താ പറയേണ്ടത് എന്നറിയില്ല. സൂപ്പർ സർ എം ജീ സർ എം ജെ സർ ഒത്തിരി അഭിനന്ദനങ്ങൾ 🙏🌹🙏🙏🙏🙏
@sudhap9135
@sudhap9135 2 жыл бұрын
ഘടം....ഘടകം അല്ല..
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Parppatakam for pappatam !!!!!!!!!!!!
@balakrishnankaranchery2281
@balakrishnankaranchery2281 2 жыл бұрын
ഘടകം അല്ല ഘടം അല്ലേ ശരി ?
@TheSatube
@TheSatube 2 жыл бұрын
@@sudhap9135 അപ്പോഴേക്കും തിരുത്താനും പഠിപ്പിക്കാനും വരും ചില പണ്ഠിതർ. ഇക്കൂട്ടർ നല്ലത് കണ്ടാൽ മിണ്ടില്ല. ഒരു സ്പെല്ലിംഗ് mistake വന്നാൽ അപ്പോൾ ഓടി വരും. തിരുത്താനും വിജ്ഞാനം വിളമ്പാനും.
@sudhap9135
@sudhap9135 2 жыл бұрын
@@TheSatubeപണ്ഡിതയൊന്നുമല്ല.. തെറ്റു കാണുമ്പോഴല്ലേ ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും.....നമ്മളെക്കൊണ്ട് കഴിയന്നൊരു നല്ല കാര്യം ,എന്ന നിലയിൽ ചെയ്തുപോകുന്നതാ.....sorry....
@sasinathts2105
@sasinathts2105 2 жыл бұрын
ഇത് ഫ്ലവേഴ്സിൽ ടെലിക്കാസ്റ്റ് ചെയ്ത ദിവസം കാണാൻ (കേൾക്കാൻ) കഴിഞ്ഞില്ല. ആ വിഷമം ഇപ്പോൾ തീർന്നു. മേളക്കാരിൽ ആരാണ് മുമ്പിൽ എന്ന് പറയാൻ കഴിയുന്നില്ല. ഒന്നിനൊന്ന് മെച്ചം എന്ന് പറയാൻ മാത്രമേ കഴിയൂ. ഇടയ്ക്ക് അനുരാധ കൂടി ചേർന്നപ്പോൾ അതിമനോഹരമായി.
@shanavaskv2049
@shanavaskv2049 Жыл бұрын
മനോധർമ്മ സ്വരം ലീഡ് ചെയ്തത് ജയചന്ദ്രനാണല്ലൊ .... 3 പേരും മാറി മാറി പാടി നല്ലൊരു എക്സ് ട്രീം പ്രതീക്ഷിച്ചിരുന്നു.: പക്ഷെ നിരാശiiii
@princethirunilam
@princethirunilam 2 жыл бұрын
M G sir addicted ❤❤❤❤
@rajendrancg9418
@rajendrancg9418 2 жыл бұрын
പക്കമേളം ഒന്നിനൊന്ന് തകർത്തു. പക്ഷെ ! വാതാപി കീർത്തനം സാഹിത്യ ഉച്ഛാരണം വളരെ അരോചകമായിരുന്നു. അനാവശ്യ ശബ്ദ കോലാഹലം ..... അഭിനയം മാത്രം .... മറ്റുള്ളവരെ വിലയിരുത്തി മാർക്കിടുന്ന പ്രഗൽഭരിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
നല്ലൊരു സംഗീതവിരുന്നു്. ദാസേട്ടനു ബഹുമാനം....
@myvoice4602
@myvoice4602 7 ай бұрын
ദാസേട്ടൻ പാടിയത് perfect സംഗതി . ഗാംഭീര്യം . ഇത് lite version. . ഇതിലും നന്നായി പാടുന്നവർ ധാരാളം ഉണ്ട് യേശുദാസ് അല്ലാതെ തന്നെ, പക്ഷേ ആസ്വാദനത്തിന് തടസം ഉണ്ടായില്ല . അവസാനം തനിയാവർത്തനം സൂപ്പർ
@sunithasuresh5614
@sunithasuresh5614 2 жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള. രണ്ടു പേരയും ഒരുമിച്ചു പാടുന്നത് കണ്ടതിൽ. ഒരുപാടു സന്തോഷം 👏👏👏👏👏👏👏👏👍🏿👍🏿👍🏿👍🏿👍🏿👍🏿
@prasadsreedharannair6002
@prasadsreedharannair6002 2 жыл бұрын
Super 🙏
@santhoshramachandran9403
@santhoshramachandran9403 2 жыл бұрын
4th
@paalmuru9598
@paalmuru9598 2 жыл бұрын
Pepper
@ajayansadanandan2338
@ajayansadanandan2338 2 жыл бұрын
കച്ചേരികളിൽ എൻറെ ഇഷ്ടപ്പെട്ടത് വാതാപിഗണപതീം.. നല്ലൊരു സംഗീത വിരുന്ന്.....
@babylevi1227
@babylevi1227 2 жыл бұрын
Jayachandran is an engineer. His father Madhu sir was an expert engineer in the KSEB. I had an opportunity to work with him. Very happy to hear from Jayachandran along with my dear MG Sreekumar.
@AlamKhan-ll1wq
@AlamKhan-ll1wq 2 жыл бұрын
What do u mean by Expert Engineer? Jaychandran is also a well known music director and a foodie?
@Unnikrishnan-vc4lj
@Unnikrishnan-vc4lj 2 жыл бұрын
ഇപ്പോൾ ശരത് സാറും കൂടി വേണമായിരുന്നു
@vineeshshambhu
@vineeshshambhu 6 ай бұрын
എങ്കിൽ പിന്നെ ഇത് ഒരു അഞ്ചു മണിക്കൂർ കൂടി നീണ്ടുപോയേനെ 😃
@muralic6207
@muralic6207 2 жыл бұрын
ഏശുദാസ് സാർപോയതിനുശേഷംപോരായിരുന്നോഈനാടകം
@josephkollannur5475
@josephkollannur5475 Жыл бұрын
ഗാനഗന്ധർവ്വൻ KJ യേശുദാസിന് ഏറ്റവും അനുയോജ്യം ആണ് ഈ സംഗീത പിറന്നാൽ സമ്മാനം.🎼🎵🎶🎹🎸🎻🎺🎷
@josecv7403
@josecv7403 2 жыл бұрын
ഗാന ഗന്ധർവ്വന് എല്ലാവരും കൂടി സമർപ്പിച്ച സമ്മാനം കിടിലോൽ കിടിലം!
@dineshank5991
@dineshank5991 2 жыл бұрын
ശ്രവണസുന്ദരം ഈ സംഗീതം
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
​@@dineshank5991 ഒട്ടും സുന്ദരമല്ല. നിങ്ങൾ നല്ല പാട്ടുകാരുടെ പാട്ടുകൾ കേട്ടിട്ടില്ല. എം. ജയചന്ദ്രന്റെ ഭാവം കണ്ടാൽ തോന്നും അയാളാണ് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരനാണെന്ന്. എം.ജി.യും അതുപോലെതന്നെ. ഇവരുടെ അടവുകൾ സംഗീതത്തെപ്പറ്റി അറിഞ്ഞുകൂടാത്തവരുടെ മുൻപിൽ മാത്രം ചെലവാകും. നല്ല കീർത്തനം ഇവർ രണ്ടുപേരുംകൂടി പാടി വികൃതമാക്കി.
@manjuchandran8314
@manjuchandran8314 2 жыл бұрын
പറയാൻ വാക്കുകളില്ല.... മഹത്തായ സംഗീത സഭ... ❤🙏🙏🙏👌 flowers ന് നന്ദി.. വീണ്ടും ഇത്തരം വേദികൾ പ്രതീക്ഷിക്കുന്നു
@npnp-cm8hq
@npnp-cm8hq 2 жыл бұрын
Wow
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
പറയാൻ വാക്കുകളുണ്ട്. ഇവരുടെ കച്ചേരി ഒട്ടും നന്നായില്ല. രണ്ടുപേരുടെയും ഭാവം കണ്ടാൽ തോന്നും , ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരെന്ന്. നിങ്ങൾ ഇവരുടെ കച്ചേരി മാത്രമേ കേട്ടിട്ടുള്ളവെന്ന് തോന്നുന്നു. അതുകൊണ്ടാണ് നിങ്ങൾ ഇവരെ വാനോളം പുകഴ്ത്തുന്നത്.
@naatuvisesham
@naatuvisesham Жыл бұрын
​@@jayakumarchellappanachari8502😢😢nalla krimi undalle. Albendazole vangi kazik😂
@sreegithgm3184
@sreegithgm3184 25 күн бұрын
നേരിട്ട് കാണാന്‍ പറ്റിയില്ല എങ്കിൽ എന്താ, ഇങ്ങനെ എങ്കിലും കാണാന്‍ പറ്റിയത് തന്നെ വലിയ അനുഗ്രഹം... 🙏 എല്ലാവരും ഒന്നിനൊന്ന് മെച്ചം.... ❤️🙏👌
@ramakrishanmk2188
@ramakrishanmk2188 2 жыл бұрын
ഇതുപോലെ ഉള്ള കിടിലൻ പെർഫോമൻസ് കാണാൻ ആഗ്രഹം ഉണ്ട് 😍😍😍
@sanalom717
@sanalom717 2 жыл бұрын
അവസാനത്തെ ഇൻസ്ട്രുമെൻറിലുള്ള ആ പിടുത്തം,, No രക്ഷ
@drawingpokemons5870
@drawingpokemons5870 2 жыл бұрын
Anu Mam MJ Sir MG sir super 🥰🥰🥰
@nikhildascs
@nikhildascs 11 ай бұрын
ഗാന്ധർവ്വ സംഗീതത്തിനു സമർപ്പിക്കാൻ ഇതിൽ കൂടുതലായി ഒന്നും വേണ്ടാ...ഹൃദ്യമായ ആലാപനം...വ്യത്യസ്തമാർന്ന ഒരു വോക്കൽ &ഇൻസ്‌ട്രുമെന്റൽ ജുഗൽ ബന്ദി..തീർച്ചയായും മാസ്റ്റേഴ്സ്നു മാത്രമേ ഈ ഒരു സമർപ്പണവും സംഗീത വിരുന്നും ഒരുക്കാൻ ഒക്കുകയുള്ളു
@agopalkgd
@agopalkgd 2 жыл бұрын
Climax- Nenmara, uthralikkaavu and thrissur pooram fireworks 🎇
@kvsurdas
@kvsurdas 2 ай бұрын
ഇത് ദാസേട്ടൻ പാടുന്നത് കേൾക്കണം... രണ്ടും കിണ്ടിയിടും... കിണ്ടി ..!
@sidharthsuresh333
@sidharthsuresh333 Ай бұрын
Dasettan ath parayenda avishyam polilla vathapi padiyathil thanne ettavum best of the best of the best godly rendition.Perfection to infinity......❤❤❤etra thavana kettalum mathiyavulla🙏🙏🙏🙏🙏🙏🥹🥹🥹
@rajushibijerryregis1573
@rajushibijerryregis1573 2 жыл бұрын
MG സർ MJ സർ ശ്രീ ഇടപ്പിള്ളി അജിത്‌ കുമാർ സർ മറ്റെല്ലാവരും തകർത്തു.... 🙏🙏🙏🙏❤️💞
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
എംജി ശ്രീകുമാർ നാധരൂപണി എന്ത് ഭംഗിയായി പാടി നാഷണൽ അവാർഡ് നേടി. എല്ലാ ടൈപ്പ് പാട്ടും അദ്ദേഹത്തിന് വഴങ്ങും. പക്ഷെ അദ്ദേഹത്തിന് വേണ്ടത്ര അവാർഡ്സ് പരിഗണന കിട്ടാതെ പോയി. പദ്മശ്രീ വരെ ഇത് വരെ കിട്ടിയില്ല. കഷ്ടം തന്നെ
@premaf.suresh725
@premaf.suresh725 2 жыл бұрын
Super super. Had tears flowing listening to the magic called music.
@MusicalMagik
@MusicalMagik 2 жыл бұрын
Original Vathapi The Best !! Good innovative endeavour. The depth of voice missing, also the synchronised punches
@aanil35
@aanil35 2 жыл бұрын
Really agree this
@musicbeats6302
@musicbeats6302 2 жыл бұрын
Mg's voice... Wonderful..Wow....❤❤
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👌🏻👌🏻👌🏻എല്ലാ വരും വളരെ നല്ലതായി പക്കാ വായിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌🏻
@asangwan2904
@asangwan2904 2 жыл бұрын
🙏Anuradha Sriram. most talented classic n playback singer with tampura ❤️❤️❤️❤️❤️
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 4 ай бұрын
ഓരോരുത്തരുടെയും വേഷം മനോഹരമായി ആടി - ഒരു പാടു സന്തോഷം ഹനുമാർ കോവിലിൽ ഭജനതുടങ്ങുമ്പോൾ എൻ്റെ പ്രിയതമൻ മൃഭംഗം കൊട്ടി വാതാപി പാടിയിരുന ഇന്നദ്ദേഹമില്ല മലപ്പുറത്തിരുന്ന് ഈ കച്ചേരി കണ്ടു കേട്ടു കണ്ണു0 മനസ്സും നിറഞ്ഞു
@mohananpn4245
@mohananpn4245 11 ай бұрын
ഗാന ഗന്ധർവ്വന് ഇതിലും വലിയ എന്തു പിറന്നാൾ സമ്മാന മാണു ഈ തൃമൂ ർ ത്തികളിൽ നിന്നും കിട്ടേണ്ടത്❤
@BijuBiju-lt2gw
@BijuBiju-lt2gw 2 жыл бұрын
Dasaattan. Chembai
@sanalkumar7673
@sanalkumar7673 2 жыл бұрын
കൈ ഉയർത്തി മുകളിൽ നിന്നും /അന്തരീക്ഷത്തിൽ നിന്നും സംഗീതത്തെ പിടിച്ചെടുക്കുന്ന സംഗീതജ്ഞർ... സായി ഭഗവാൻ വിഭൂതിയെടുക്കും പോലെ 😆😆😆😆😆
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
😁
@vasudevanandabramhanandabh943
@vasudevanandabramhanandabh943 2 жыл бұрын
ഇതാണ് ഗന്ധർവ്വ സംഗീതം. ബലേ ദേഷ്
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw 2 жыл бұрын
Exemplary ഗാന ഗന്ധർവന്മാർക്ക് വന്ദനം, വന്ദനം, നമിക്കുന്നു. എന്തൊരു ഭംഗി എന്തൊരു ആനന്ദം കേൾക്കാനും, കാണാനും, ഇനിയും സുന്ദരമായ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. Thank you. Thank you Thank you So much. M J jii and Srikumar ji 🙏🙏🙏🌹🌹🌹❤️❤️❤️❤️🌹🌹🌹💐💐💐💐💐💐💐
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇവർ ഗാനഗന്ധർവ്വൻമാരോ ? ഇവിടുത്തെ വല്ല്യ പാട്ടുകാരുടെ മുന്നിൽ ഇവർ ഇസ്പേഡ് ഏഴാംകൂലികൾ.
@sreevalsalanthampip9775
@sreevalsalanthampip9775 2 жыл бұрын
ഈ മൂന്നു പേരെ കൂടെ ഒരു ഭക്ത ന്റെ അപേക്ഷ അടുത്ത ആറ്റുകാൽ ഉത്സവത്തിന് അമ്മ യുടെ മുൻപിൽ മൂന്നു പേരുംകൂടി ഒരു സംഗീതകച്ചേരി ഫ്രീ നേർച്ച യായി നടത്തണം
@divakarank5848
@divakarank5848 2 жыл бұрын
ദാസേട്ടന്റെ അനുഗ്രഹം ഉണ്ടാവും
@vindm.a7633
@vindm.a7633 2 жыл бұрын
സംഗതികൾ വാരിവിതറി👏👏👏👏
@sunithasuresh5614
@sunithasuresh5614 2 жыл бұрын
M. G. Sir. Jsyan. Sir.. സൂപർ 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹
@22honeymon
@22honeymon 2 жыл бұрын
അപാരം, വാതപിക്കൊപ്പം തൃപ്പുണിത്തുറയെ കാണുന്നത് തന്നെ നൊസ്റാൾജിയ ആണ്, 90കളിൽ ദാസേട്ടന്റെ കച്ചേരി കേൾക്കാൻ പോയതുപോലെ
@sasikumarv231
@sasikumarv231 Жыл бұрын
തൃപ്പൂണിതുറ രാധാകൃഷ്ണൻ, ഘടം.. What a nostalgia from doordharshan 🌹
@Camshaft86
@Camshaft86 2 жыл бұрын
7:57-8:20❤‍🔥❤‍🔥❤‍🔥
@kannanpillai6446
@kannanpillai6446 2 жыл бұрын
ഒരുപാട് കഴിവുണ്ടായിട്ടും സീനിയേഴ്സിനെ ബഹുമാനിക്കാൻ ഉള്ള ശ്രീ ജയചന്ദ്രൻ സാറിൻ്റെ ആ ഒരിത് അതെന്താണ് എന്ന് പറയാൻ അറിയില്ല പക്ഷേ കേട്ടിരുന്നു പോകും
@varalakshmivenkatachalam2144
@varalakshmivenkatachalam2144 8 ай бұрын
Memmorable
@drsrikumarB
@drsrikumarB 8 ай бұрын
Good as expected.
@rajanvn2552
@rajanvn2552 Жыл бұрын
ഗാനഗന്ധർവൻMG ശ്രീകുമാർ പാടുന്നു.!
@kmupeter7355
@kmupeter7355 2 жыл бұрын
Iniyum dharalam practice aavashysmane. Best of Luck.
@samuelisaac2468
@samuelisaac2468 3 ай бұрын
ഇങ്ങനെ യും പാടാം 😆
@kaypipee
@kaypipee 4 ай бұрын
Outstanding performance! One of the best performances in Hamsadhwani raga originally composed by Muthuswamy Dikshitar! By far this 20 minutes rendition by all these artists particularly the male vocal with excellent base sound is a rare and really lilting; feel like listening again and again with cam with Bose ear buds!
@rahulshaji3360
@rahulshaji3360 5 ай бұрын
Dont miss 13 miutes to super ......i feeel mugarshanginte oru kurav und
@rbabu1812
@rbabu1812 2 жыл бұрын
Soulful, fascinating, soothing, heavenly treat, what else
@ChadrasenanRamakrishnan
@ChadrasenanRamakrishnan 5 ай бұрын
ആ ഭഗവാൻ്റെ അനുഗ്രഹമുള്ള ആ സ്വരമുള്ള സക്ഷാൽ ദാസേട്ടൻ്റെ വാതാപി കേട്ട് ഞാൻ ശ്രദ്ധിച്ചിട്ടു പോലും ഒന്നു മനസിലാക്കി പാടാൻ ഇനി എത്ര ജന്മ എടുത്താലും ആരേ ക്കൊണ്ടും പറ്റില്ല🎉😮😮😮😮 നന്ദി
@ajeeshpp8224
@ajeeshpp8224 2 жыл бұрын
ദിവസവും തിരഞ്ഞുപിടിച്ചുകേൾക്കും അത്രയും മനോഹരം
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 жыл бұрын
MALAYALIS ARE NOT GOOD FOR CLASSICAL MUSIC :: SEE THE DIFFERENCE IN THE SWARAORASTHARAM GLIMPSE OF ANURADHA MADAM
@Nithin_Kiriyath
@Nithin_Kiriyath 2 жыл бұрын
പൊളിസാനം 👍👍👍👍👍👍👌👌👌👌👌👌 മനസ്സ് നിറഞ്ഞു..
@yogamayaa
@yogamayaa 2 жыл бұрын
Why is Anu mam behind.... she's not junior rather their contemporary 😒
@shanavaskv2049
@shanavaskv2049 Жыл бұрын
മുന്നിലിരുന്ന് തംബുരു മീട്ടാനാകില്ലല്ലൊBro.
@pkvnair602
@pkvnair602 2 жыл бұрын
Very good coordination between the two legends. Overall a treat to eyes and ears!
@nithink.c.3070
@nithink.c.3070 2 жыл бұрын
ഇതിൽ ചില ഓൾഡീസ് ഗോൾഡ് ആണ്ണൻമാരുടെ നെഗറ്റീവ് കമന്റു കോട്ടാൽ തോന്നും സംഗീതം അവർ ഇഷ്ടപ്പെടുന്ന ഗായകർക്കും അവരുടെ കുടുംബത്തിനും മാത്രം അവകാശ പ്പെട്ടതാണെന്ന്.
@satheeshmuriyamangalath3429
@satheeshmuriyamangalath3429 2 жыл бұрын
അസ്സലായി, എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👏👏👏👏👏🙏🙏🙏
@kannurbabu-musicworld3460
@kannurbabu-musicworld3460 10 ай бұрын
ശുദ്ധ സംഗീതം പഠിച്ച് അറിഞ്ഞിട്ടു തന്നെയാണ് ഇവർ എല്ലാത്തരത്തിലും ഉള്ള പാട്ടുകൾ പാടുന്നതും വ്യത്യസ്തമായ പാട്ടുകൾ സൃഷ്ടിക്കുന്നതും എന്ന് ഇപ്പോൾ മനസിലായില്ലേ. അപ്പോൾ... ഇവർ ആലാപനത്തിലും സംഗീത സംവിധാനത്തിലും വേറിട്ട്‌ നിൽക്കുന്നു. അഭിനന്ദനങ്ങൾ... 👏👏👍🏻👍🏻.
@balluraj
@balluraj 2 жыл бұрын
സ്വരങ്ങൾ പാടാൻ MJ യെ അനുവദിച്ച എംജി യുടെ ആ വലിയ മനസ്സ്... ഹോ 😉
@sarathkumar2199
@sarathkumar2199 Жыл бұрын
സ്വരങ്ങളുടെ ഉസ്താദ് ആണ് mg ❤️
@vinoopts9208
@vinoopts9208 Жыл бұрын
കല്ലറ ഗോപൻ എന്നൊരു ഗായകനും എംജിയും ആയുള ഒരു ഇന്റർവ്യൂവിൽ അദ്ദേഹം എംജിയെ കുറിച്ച് പറഞ്ഞത് നമ്മൾ സംസാരിക്കുന്നത് പോലും സ്വരപ്പെടുത്താറുണ്ട് എംജിയെന്നാണ് ... വെറുതേ ഓരോന്ന് പറയല്ലേ....
@harikumaramenon9010
@harikumaramenon9010 2 жыл бұрын
Exhilarating Alap! Hats off to all in salute to the master Dr. Jesudas!
@haridaspnmpta1988
@haridaspnmpta1988 2 жыл бұрын
Mg അണ്ണനും Mj സാറും പൊളി പൊളി ❤❤❤❤
@sobhavk3533
@sobhavk3533 2 жыл бұрын
സൂപ്പർ 🙏🙏🙏🙏
@jayaramng8279
@jayaramng8279 9 ай бұрын
നീ അപ്പൻ്റെ കളി കളിച്ചാൽ മതി...ഔസേപ്പിൻ്റെ കളി കളിക്കണ്ട ...എന്ന് ഞങ്ങൾ തൃശൂർക്കാരുടെ ഒരു ചൊല്ലുണ്ട്....അത് തന്നേ ഇവിടെയും പറയാനുള്ളൂ...ഇതൊക്കെ ചെമ്പൈ തുടങ്ങിയ മഹാരഥന്മാർ കളിച്ച കളിയാണ്..ഞങ്ങളോട് ഇത് വേണോ..,.?
@premachandranc5972
@premachandranc5972 2 жыл бұрын
MG,MJ,Anu mem and all other acompaniments are superb.Worth watching.Congrates Flowers and SK sir.Expect such programmes in future.
@vasanthat1108
@vasanthat1108 10 ай бұрын
Superb
@madhusoodanan1237
@madhusoodanan1237 8 ай бұрын
നല്ല സ്വാധീനം ഉള്ളപാട്ട് പാടിയാൽ പോരെ??? അയ്യേ.. ബോറാക്കി... പറയാതെവയ്യ.....
@omanaachari1030
@omanaachari1030 2 жыл бұрын
Wahaa. Good. Super classical enthu resam🙏🙏🙏🙏
@dr.pradeep6440
@dr.pradeep6440 7 ай бұрын
Mahaprathibhakalku abhinandanangal.. from PRADEEPACONSCIOUS NESS BY DR NK PRADEEPSUPER CONSULTANT IN HOMOEOPATHY INDIA..
@rajiumasuthan8657
@rajiumasuthan8657 Жыл бұрын
Wow NO WORDS TO SAY Hats off for every artist i am very happy to listen very nice music performance.
@dr.s.ramakrishnasharma7041
@dr.s.ramakrishnasharma7041 2 жыл бұрын
" നിജ വാമകരേഷുദംഗം" - ഇത് ദീക്ഷിതരുടേതല്ല. ഗണപതി തന്നെ ഇക്ഷു ഖണ്ഡം കൊണ്ട്, അല്ല, ദണ്ഡം കൊണ്ട് നല്ലപോലെ തിരുത്തുമാറാകട്ടെ.
@sathiradhakrishnan7506
@sathiradhakrishnan7506 Жыл бұрын
മനസ്സുനിറഞ്ഞു 🙏🙏🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ 👍💐
@ManojNair123
@ManojNair123 2 жыл бұрын
😮 Mind blowing performance ❤️ Namikkunnu 🙏🏽
@MH-gv3fq
@MH-gv3fq 2 жыл бұрын
കിട്ടിലൻ perfomance 🙏🙏🙏proud of you both 😍❣️❣️❣️❣️❣️❣️❣️
@radhakrishnankrishnan8327
@radhakrishnankrishnan8327 11 ай бұрын
ഓ എന്താ ഒരു സുഖം ഞാൻ മിക്കവാറും ഈ ഒരു കീർത്തനം കാണും എല്ലാവരും ഒന്നിനൊന്നു മികച്ച പ്രതിഭകൾ ❤
@unnikrishnankk9032
@unnikrishnankk9032 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephkollannur5475
@josephkollannur5475 8 ай бұрын
K J ജോസഫ് K J യേശുദാസിന് അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഗുരുവായൂരിൽ ഗോപുര വാതിൽ തുറക്കാനും ഗോപകുമാരനെ കാണാനും ഓടക്കുഴൽ ചോദിക്കാനും ഓമൽ ചുണ്ടിൽ ചുംബിക്കാനും വേണുനാദം കേൾക്കാനും അനുവദിക്കൂ......
@msrksl1
@msrksl1 2 жыл бұрын
വേണ്ടായിരുന്നു .. ക്ലാസിക്കൽ പാടുക എന്നത് വേറെ ഒരു ലെവൽ ആണ് ..അതിനു സാധകം നല്ല പോലെ വേണം ..ഉച്ചാരണ ശുദ്ധി വേണം ..ഇത് റിയാലിറ്റി ഷോ അല്ല .. ഗേണ പതി അല്ല ..ഗണപതി ആണ് ...അനുരാധയെ എന്തിനാണ് പിൻ നിരയിൽ ഇരുത്തിയത് ..വിവേചനം ..സിനിമാ പാട്ടും ജഡ്ജി പണിയും മതി ഇത് വേണ്ട . ഉള്ള പേര് കളയണ്ട ..പാട്ട് പാടുക എന്നാല് ഘോഷ്ടി കാണിക്കൽ അല്ല ജയചന്ദ്രൻ .. ദാസേട്ടൻ ക്ലാസിക്കൽ പാടാൻ അഗ്രജൻ ആണ്..അതാണ് വ്യത്യാസം
@mohananponniyath4117
@mohananponniyath4117 11 ай бұрын
ഇയാൾക്ക് ഓരോരുത്തരു യുടെയും കഴിവുകൾ മനസിലാക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് ഇത്തരം അഭിപ്രായം. കഷ്ടം
@abuthahir6372
@abuthahir6372 4 ай бұрын
Both of them are well classically trained singers.
@ArunKumar-zk7ju
@ArunKumar-zk7ju 4 ай бұрын
Trained മാത്രം ആണ്.. ട്രെയിനിങ് maintain കൂടി ചെയ്താലേ ഇരുത്തം വരുള്ളൂ.. M😂​@@abuthahir6372
@amalrajmr9476
@amalrajmr9476 2 жыл бұрын
വയലിൻ, ഇടപ്പള്ളി അജിത് സർ കേൾക്കാൻ എന്താ ഒരു സുഖം 🙏🏻🙏🏻
@satheesanparameswaran2375
@satheesanparameswaran2375 2 жыл бұрын
രണ്ടു സംഗീതസമ്റാട്ടു കളുടെ സമന്വയം. ഗംഭീരം
@jayakumarb8361
@jayakumarb8361 2 жыл бұрын
രണ്ടല്ല പിന്നിൽ തമ്പുരാ മീട്ടുന്നതും പുപ്പുലി തന്നെ 👌👌
@rajankalathiparambil1193
@rajankalathiparambil1193 15 күн бұрын
താടി പാടുന്നത് ശരിയല്ല. ശബ്ദവും മോശം. എംജിയുടെ കൂടെ വേറെ നല്ല ഒരാളായിരുന്നു വേണ്ടത്.
@radhakrishnanb8222
@radhakrishnanb8222 2 жыл бұрын
മൃദംഗം ആരാണ്?
@vipinkv3912
@vipinkv3912 2 жыл бұрын
കുഴപ്പമില്ല യേശുദാസ് പാടിയതൊന്ന് കേട്ടാൽ ഈ ചവർപ്പങ്ങ് പോയി കിട്ടും
@divakarannairkoormal3041
@divakarannairkoormal3041 2 жыл бұрын
വളരെ നന്നായി ആസ്വദിച്ചു.
@jayalakshmyraveendranpilla8671
@jayalakshmyraveendranpilla8671 2 жыл бұрын
എംജെ. എംജി സൂപ്പർ ❤️
@sabimridamgam4729
@sabimridamgam4729 2 жыл бұрын
ഒന്നും പറയാനില്ല സമൃധി ആയി, പക്കം ഗംഭീരം
@ushaganesan4141
@ushaganesan4141 2 жыл бұрын
Marvellous sangeeta kacheri. Brilliant performance.Happy to hear and digest .Thank u sirs for such a wonderful programmee
@viswambharanviswambharan4592
@viswambharanviswambharan4592 Ай бұрын
ശുദ്ധസംഗീതം ഹൃദയംകൊണ്ട് പാടുന്ന കേരളത്തിന്റെ അഭിമാനമായ സംഗീതജ്ഞൻ ശിവജി സാർ 🙏🙏🙏🙏 സാറിന്റെ ഒരുപാട് കച്ചേരികൾ നേരിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.. ഒരു കച്ചേരിയിൽ വളരെ വിസ്‌തരിച്ചു അതിമനോഹരമായി ആലപിച്ച മധ്യമാവതിയും രാമകഥാസുധയും മറക്കാൻ കഴിയുന്നതല്ല.. 🙏🙏🙏🙏
M G Sreekumar in Nere Chowe -Part1  | Old episode  | Manorama News
21:22
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
Top 5 Classical Fusion Collections of Jayashree Rajeev
35:11
Sargam Musics
Рет қаралды 3,8 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН