മരണം കൂടുതൽ ദു:ഖകരമാകുന്നത് ഈ ഗാനങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക് പോകേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാണ്
@josemj94157 ай бұрын
ദാസേട്ടൻ കാരണം അവസരം കിട്ടിയില്ലാ എന്നു പറയുന്ന ഒറ്റ ഗായകനും ദാസേട്ടനെ പോലെ ഇത്രയധികം വൈവിധ്യത്തിലും നടന്മാർക്കും കാലത്തിനനുസരിച്ച് സ്വരത്തിൽ ഗാഭ്യര്യവും മാധുര്യവും കൊണ്ടുവരാൻ എത്ര ഗായകർക്ക് കഴിയും പിന്നെ അസൂയ പറഞ്ഞിട്ട് കാര്യമുണ്ടോ ഇതെല്ലാം ഒരു ഗന്ധർവ്വഗായക നേ കഴിയൂ❤❤❤
@satheeshkumar93153 ай бұрын
സത്യം 👍
@Binoyxxx9Ай бұрын
സത്യം
@gireeshkumar95244 жыл бұрын
വെറും പാട്ടുകളല്ല, മലയാളത്തിന്റെ സംസ്കാരമാണ് അന്നത്തെ ഗാനങ്ങൾ. ഒരുപക്ഷെ തമ്പിസാർ ഈ പാട്ടെഴുതിയപ്പോൾ ഭൂമിയിലായിരുന്നില്ല എവിടെയോ പോയി, അർജുനൻ മാഷും,, ദാസേട്ടനും കൂടി നമ്മളേയും എവിടെയോ കൊണ്ടുപോകുന്നു. പറയാൻ വാക്കുകളില്ല. സൃഷ്ടാകൾക്ക് നമസ്കാരം.
@TheJoshyar2 жыл бұрын
സത്യം
@mashimedia74472 жыл бұрын
തമ്പി sir ആണോ എഴുതിയത്
@jaimyjoseph39392 жыл бұрын
Yes
@mashimedia74472 жыл бұрын
@@jaimyjoseph3939 sure
@SP-eb6qj2 жыл бұрын
But innathey samskaram evideyo oh God.. so no heartful songs today..only copy paste tunes....even dt entertain blessed jesudas or jayachandran sweet heart sound..hope a change in need..if jesudas n jayachandran can do album release with old actors on their sound..surely these bore new money gen movies disappear to have good arts again with creativity..
@hashimk54833 жыл бұрын
എനിക്ക് 58 വയസ്സായി ആഴ്ചയിൽ 3 തവണയെങ്കിലും ഈ ഗാനം കേൾക്കും.കാരണം വലിയൊരു ഗാനശേഖരത്തിനിടക്ക് ഈ ഗാനം പലതവണ കയറി. അത്ര മനോഹരമണീ ഗാനം 'കേൾക്കുന്തോറും മനസ്സും ശരീരവും ചെറുപ്പമാവുന്നു.
@sureshc10workoutpillai363 жыл бұрын
എ നി ക്ക് 60 ആയി.. ഞാനും... ഇപ്പോൾ booze ആണ്... Type ചെയ്യാൻ പറ്റുന്നില്ല. 🤔🤔🤔😂😂😂
@johneythomas18913 жыл бұрын
ആഴ്ചയിൽ മൂന്നുതവണയല്ലേ ! ഞാൻ എന്നും ഉറങ്ങുന്നതിന് മുമ്പ് ഈ പാട്ടും ജയചന്ദ്രൻ പാടിയ ഒന്നിനി ശ്രുതി താഴ്തി എന്ന പാട്ടും കേട്ടിട്ടേ ഉറങ്ങൂ. ഈ രണ്ടു പാട്ടും കേട്ടുകഴിയുമ്പോൾ ഒരു പ്രത്യേക മൂഡിലെത്തും പിന്നെ ഉറങ്ങാൻ സുഖമാണ്
@PrasannaKumar-iv5pl3 жыл бұрын
സത്യം
@HariKumar-kr9nh3 жыл бұрын
@@johneythomas1891 urangunnathinu munpu pattu kelkkunnundenkil oru patthu koodi ulpeduthanam... jayachandrante "rajeeva nayane nee urngoo, ragavilole nee urangoo....."
@bindhusugathan71843 жыл бұрын
58വയസ്സ് ഒരു വലിയ പ്രായമേ ആല്ല. Enjoy the music
@ramakrishnanssongs5535 ай бұрын
ഈ ഗാനം ഇത്രയും മനോഹരമായി പാടുവാൻ ആർക്കും കഴിഞ്ഞിട്ടില്ല ദാസേട്ടന് തുല്യം ദാസേട്ടൻ തന്നെ 🙏🙏🙏🙏
@cksajeevkumar4 жыл бұрын
യശ:ശരീരനായ അർജ്ജുനൻ മാഷിന് പ്രണാമം. അർജ്ജുനൻ - ശ്രീകുമാരൻ തമ്പി - യേശുദാസ് ടീമിൽ നിന്നും സംഗീത ലോകത്തിനു ലഭിച്ച അമൂല്യ രത്നമാണ് ഈ ഗാനം.
@sureshs20283 жыл бұрын
Marvellous...
@vipinanvipin73 жыл бұрын
അക്കാലത്ത് ,, ഞാൻ പ്രേമിക്കാനൊരുങ്ങുന്നു ,,,
@rubinthomas61253 жыл бұрын
@@vipinanvipin7.. O...
@anitharadhan173 Жыл бұрын
ഈ ഗാനത്തിന്റെ ഈണം, ദാസ് സാറിന്റെ മാന്ത്രിക ശബ്ദം..... കണ്ണടച്ചു കേട്ടാൽ...... ഹോ ആനന്ദം..... ആത്മാവിനെ കീഴടക്കുന്ന ആനന്ദം 👌👌👌👌🌹🌹🌹
@mohammedch23314 жыл бұрын
എന്തൊരു വരികൾ ...അതിനൊത്ത സംഗീതമഴ ..ദാസേട്ടന്റെ മാസ്മരിക ശബ്ദം ...കമലാഹാസന്റെ മലയാള ചുണ്ടനക്കം സൂപ്പർ
@aluk.m5274 жыл бұрын
എല്ലാം ഒത്തിണങ്ങിയ ഒരു ഗാനം! വരികൾ , ഈണം , പാടിയയാൾ , പാടി അഭിനയിച്ചവർ - കമലഹാസൻ & വിധു ബാല👌👍
@josephsalin22704 жыл бұрын
ചലച്ചിത്ര ഗാനരചന, സംഗീതം, സംവിധാനം, നിർമ്മാണം തിരക്കഥ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന് രാജ്യം ഒരിയ്ക്കലും പത്മശ്രീ കൊടുത്താദരിച്ചിട്ടില്ല: ജയറാമിന് പോലും തമിഴ്നാട് സർക്കാരിന്റെ ഔദാര്യത്തിൽ പത്മശ്രീ ലഭിച്ചിട്ടുണ്ട് ഈ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ച അർജ്ജുനൻ മാഷ് എത്രയോ നല്ല ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. പക്ഷേ ഈയടുത്ത കാലത്താണ് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് കിട്ടിയത് ഏവരും അറിഞ്ഞിരിക്കേണ്ട യഥാർത്ഥ വസ്തുതകളാണ്
Sree Kumar thanpi wrote maximum songs for Yesudas Still it’s a record
@rkparambuveettil46034 жыл бұрын
അംഗീകാരം ഇന്ന് വിലക്കു വാങ്ങിക്കാൻ കിട്ടുന്ന കാലമായി... എന്നും അങ്ങിനെ ഒരുപാട് കലാ പ്രതിഭകളെ അവഗണിക്കുന്നു....പക്ഷെ ആസ്വാദകരുടെ മനസ്സിൽ എന്നും അവർ അനശ്വരരായി തീരുന്നു ...വിചിത്രം ഈ ലോകം...
@prasadz10284 жыл бұрын
കേന്ദ്രത്തിൽ വേണ്ട രീതിയിൽ അറിയിച്ചാൽ തീർച്ച ആയും ശ്രീ കുമാരൻ തമ്പി സാറിന് പത്മശ്രീ കിട്ടാതെ ഇരിക്കില്ല. സംസ്ഥാനം അത് ചെയ്യുന്നില്ല എങ്കിൽ ബിജെപി യുടെ ഉന്നത് സ്ഥാനങ്ങളിൽ ഉള്ളവരെ കൊണ്ട് അദ്ദേഹത്തെ ആദരിക്കുന്നവർ ചെയ്യിക്കണം.
@SunilKumar-ph4yg Жыл бұрын
തമ്പിസാർ , എന്നമഹാപ്രതിഭയുടെ വിരൽ തുമ്പിൽ വിരിഞ്ഞ ഒരു മനോഹര ഗാനം . മലയാളികളുടെ മനസ് അറിഞ്ഞ് ഗാന o.........👍👍👍 സാർ ..... എന്റെ ഒരു കൂപ്പ് കൈ👍👍
@girijaviswanviswan4365 Жыл бұрын
💕💕💕💕💕💕🙏🙏🙏
@josephyesudas50953 жыл бұрын
എന്താ വരികൾ.. എന്താ ഈണം.. എന്താ ആലാപനം a standing ovation for the great legends..
@abhaydevbhaskar58054 жыл бұрын
എനിക്ക് 18 വയസ്സേ ആയിട്ടുള്ളു but... ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ പ്രായം ഒക്കെ അങ്ങ് മറന്നു പോവും... പാട്ട് ഒക്കെ ആസ്വദിക്കാൻ എന്ത് പ്രായം.. 😍😍 അർജുനൻ sir and യേശുദാസ് sir magics... 😍😍😍😍💕💕💕
@jobyjoseph64194 жыл бұрын
നിങ്ങൾ എന്ത് കൊണ്ട് ഈ സുന്ദര ഗാനത്തിന്റെ സ്രഷ്ടാവായ തമ്പി സാറിനെ പരാമർശിക്കുന്നില്ല... ശ്രവ്യ സുന്ദരമായ ഈ മനോഹര ഗാനം തമ്പി സാറിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്‌കളിൽ ഒന്നാണ്.... !
@abhaydevbhaskar58054 жыл бұрын
@@jobyjoseph6419 ക്ഷെമിക്കണം ചേട്ടാ.. പെട്ടെന്ന് ടൈപ്പ് ചെയ്തപ്പോൾ ഒരു തെറ്റ് പറ്റിപോയതാ... Sorry..
@jobyjoseph64194 жыл бұрын
@@abhaydevbhaskar5805 ഓക്കേ അഭയ്
@ansariansari30254 жыл бұрын
പഴയ പാട്ടുകൾക്കൊന്നും പ്രായമാവില്ല Abhay. ഏത് കാലത്ത് കേട്ടാലും വല്ലാത്ത freshness ഫീൽ ചെയ്യും . വരികളും സംഗീതവും ആലാപനവും ... ഈ പ്രായത്തിൽ, പഴയ പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാനും ഉള്ള ഒരു മനസ്സുണ്ടല്ലോ .. Thats great.... keep it up Dear...
@rajeshsng4 жыл бұрын
That's why it's called classics. Classics are created by Masters. It's true for all art forms, not only music. Unfortunately today true Classics or True Masters are not there....Or very rare.. Everything is use and throw...Even love.
ശ്രീകുമാരൻ തമ്പിയുടെ മാന്ത്രികതൂലികക്കൊപ്പം അർജ്ജുനൻ മാസ്റ്റർ സംഗീത വിസ്മയം തീർത്ത ചെമ്പകതൈകൾ പൂത്ത,,,,,,, ഹൃദയസ്പർശിയായ ഗാനം ദാസേട്ടൻ്റെ സ്വരമാധുരിയിൽ,,,,,,,
@unnimayaunni52903 жыл бұрын
ഞാൻ new gen ലിസ്റ്റിൽ പെട്ടതാണ്.. ഇത്തരത്തിലുള്ള പാട്ടുകളൊക്കെ എന്നെ പഠിപ്പിച്ചത് അച്ഛന്റെ കയ്യിലുള്ള പഴയ radio ആണ്... akashavani....
@mishabmisu2433 жыл бұрын
Exactly ....njanum father nte kayyilulla radioo kettaneeey
@AshrafMA-h8s Жыл бұрын
ഈ പാട്ട് ഇറങ്ങുമ്പോൾ ഞങ്ങളും ന്യു ജെൻ ആയിരുന്നു. .ഇപ്പോൾ ഞങ്ങളൊക്കെ സന്ധ്യയോട് .അടുക്കാറായി.
@jarishnirappel9223 Жыл бұрын
ഇതൊക്കെയാണ് നല്ല പാട്ടുകൾ
@jarishnirappel9223 Жыл бұрын
എത്ര മനോഹരം ആലാപനം
@Thankan-cz4vm Жыл бұрын
You watch jimikki Kammal that is enough.
@cheemeni3 жыл бұрын
മനസ്സിന് കുളിർമ പകരുന്ന മനസ്സ് ചാഞ്ചാടുന്ന ഒരു പാട്ട്, 2021 ഐപോഴും കേൾക്കുന്നവർ ഉണ്ടോ
@geethahareendran30033 жыл бұрын
Yes me
@sureshkg21203 жыл бұрын
ഉണ്ട്
@satheeshkumar80763 жыл бұрын
Und
@ravipv97703 жыл бұрын
@@sureshkg2120 Q
@sugathansajan33963 жыл бұрын
I became ADDICTED to this song hearing one of the reality show .Love yu all like this song.
@manojkumargangadharan92634 жыл бұрын
രചന, സംഗീതം, അലാപനം തുടങ്ങി എല്ലാ അർത്ഥത്തിലും മലയാളത്തിലെ ഏറ്റവും നല്ല ഗാനം എന്ന് ഞാൻ പറഞ്ഞാൽ ചിയർ എതിർപ്പുമായി വരുമെന്നതിനാൽ ഏറ്റവും മികച്ച 5 ഗാനങ്ങളിൽ തീർച്ചയായും ഉൾപ്പെടും എന്നാണെന്റെ അഭിപ്രായം
@jameelatc93714 жыл бұрын
ശ്രീകുമാരൻ തമ്പി ഒരതുല്യ പ്രതിഭയാണ്. അർജുനൻ സംഗീത സംവിധാനത്തിൽ അദ്വിതീയൻ. തമ്പിസാറിന് ഒട്ടേറെ അവാർഡുകൾ ലഭിച്ചു. മാഷിനോ ? ചില സത്യങ്ങൾ പുറത്തു പറയാൻ പറ്റില്ല.
@manojkumargangadharan92634 жыл бұрын
@@jameelatc9371 സത്യം
@deepanair86713 жыл бұрын
Defenitely...
@bhadrakaalikripaa53423 жыл бұрын
ദാസേട്ടാ അങ്ങേക്ക് മാത്രമേ ഇത്രയും ഫീലോട് കൂടി പാടാൻ കഴിയൂ...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sidheekmayinveetil38333 жыл бұрын
Legends❤️❤️❤️❤️ ശ്രീകുമാരൻ തമ്പിസാർ❤️🔥 അർജുനൻ മാഷ്❤️🔥 ദാസേട്ടൻ❤️🔥 വല്യ നമസ്കാരം Legends ന് എന്താ പാട്ട് ഹോ! അപാരം കണ്ണടച്ച് earphone വെച്ച് രാത്രിയിൽ കിടക്കുമ്പോൾ കേട്ടു നോക്കൂ❤️❤️🔥🙏
@VinodKumar-sm3cp3 жыл бұрын
Pls don't forget the thabalist. Sri. Reghukumar. The great.....
@twinklestar2184 жыл бұрын
വിധുബാല അമ്മ എ ഡീസന്റ് and ബ്യൂട്ടിഫുൾ actress.. കമൽ sir സൂപ്പർ ആക്ടർ
@franciskundukulangara14492 жыл бұрын
മലയാള സിനിമാ ഗാന ശേഖരത്തിലെ എക്കാലത്തെയും ഒരു അമൂല്യ രത്‌നം !
@bhavana51084 жыл бұрын
അതിസുന്ദരമായ വരികൾ ഗന്ധർവ്വനാൽ അനശ്വരമാക്കപ്പെട്ടു...
@advashajudeen20743 жыл бұрын
പകരം വയ്ക്കാൻ പറ്റാത്ത ഒരു മനോഹര ഗാനം
@severussnape84304 жыл бұрын
വിധുബാല അന്നത്തെ നായികമാരിൽ സ്വാഭാവികമായി അഭിനയിച്ചിരുന്ന അഭിനേത്രി.സുന്ദരിയും മനോഹരമായ ശബ്ദവും ആയിരുന്നു..
@sajitha.psajitha18413 жыл бұрын
നസീർ സാർ വിധുബാല ജോഡി, ജയറാം ശോഭന ജോഡി അന്നും, ഇന്നും 😍😍😍😍👍
@sajitha.psajitha18413 жыл бұрын
വിധുബാല ചേച്ചിയെ നേരിട്ടു കാണാൻ പറ്റിയിട്ടുണ്ട് 😍😍
@jorappanjm3802 жыл бұрын
Kamal kozhi
@sureshkpattar31244 жыл бұрын
തമ്പിസറിന്റെ മനോഹരവരികൾ ഈ വരികൾക്ക് വിശേഷണം എഴുതാൻ പ്രപ്തനല്ല എന്റെ പ്രിയപ്പെട്ട അർജ്ജുനൻ മാഷിന് പ്രണാമം
@rasheedms13474 жыл бұрын
എന്റെ അര്ജുനന്മാഷിന്റെ ഓർമ്മകൾ ജീവിക്കുന്നു ഈ പാട്ടിലൂടെ
@midhil.v.v76843 жыл бұрын
ഈ രണ്ടു ഇതിഹാസങ്ങളെ നേരിൽ കണ്ടു നിർവൃതി അടഞ്ഞ ഒരാള ഞാൻ . അർജ്ജുനൻ മാസ്റ്റർ തമ്പി സർ.ധന്യം
@SurajInd893 жыл бұрын
Arjunan master was a great personality and a true legend. Please don’t compare sreekumaran thampi and all with him.
@midhil.v.v76843 жыл бұрын
Sir ivar randum illel.illel ee song undakumo..Arjunan master truly legend.തമ്പി sirre ne ഒഴിവാക്കി കൊണ്ട് ഈ പാട്ട് ഒരിക്കലും ഇല്ലല്ലോ
@kusumamvenugopalan93603 жыл бұрын
Pranamangal Arjunan Sirnu,And abig salute to the legends Dr Yesudas and Sree kumaran thambi👏🙏
@k.a.joseph39604 жыл бұрын
A legendary song from an humble soul Arjunan Master,sung by our own Legend "Yesudas". Classic combinations gave us a great song...!!
@joypeterpavaratty38164 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല..ശരിക്കും വല്ലാത്ത ഒരു ഇഷ്ടം... ഇത് ഒന്ന് പഠിച്ചു പാടുവാൻ കൊതിയാവുന്നു.. thank you Arjunan mash in Heaven
@JayK.2002_4 жыл бұрын
There is only one person can sing like this in this universe...
@deepa27583 жыл бұрын
അതേ
@lakshmiganesh69403 жыл бұрын
In Malayalam
@ull8932 жыл бұрын
Yesudas ❤️
@basanthms742 жыл бұрын
@@lakshmiganesh6940 In all languages
@madhumohanks2 жыл бұрын
No doubt...who can sing in other languages?
@dinesht9060 Жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ 🙋👌👏👏
@joshyam34074 жыл бұрын
സിമ്പിൾ ആയ പേഴ്സണാലിറ്റിക്ക് ഉടമ.... അർജുൻ മാസ്റ്റർടെ സംഗീത വൈഭവം അഗാധവും ദൃഡവുമാണ് ...... ബാഗേശ്രീ രാഗത്തിൽ ചെയ്ത ഈ ഗാനം വേറിട്ട ഒരു മായിക ലോ കം തുറക്കുന്നു ♥️♥️..എംകെ അർജുൻ മാസ്റ്റർ ക്ക് . ആദരാഞ്ജലികൾ 🌷🌷🌷🌷
@kausalyakuttappan2655 Жыл бұрын
ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ എന്താ ഒരു ഫീൽ പഴയ കാലത്തിലേക് തിരിച്ചു പോകുന്നു സങ്കടം വരും എന്തൊക്കെയോ നഴ്ട്ടമായ പോലെ 😔😔😔❤❤❤❤👌👌👌
@shyjuchelery7303 жыл бұрын
ഇവയൊക്കെ കേൾക്കാനായി മരിക്കാതിരുനെങ്കിൽ എന്ന് ഒരുമാത്ര നമ്മൾ ആഗ്രഹിച്ചുപോകും അത്രക്ക് മനോഹരം
@sreekumar20394 жыл бұрын
മധുവിന്റെയും നസീറിന്റെയും കൂടെ അഭിനയിക്കുന്നതിനേക്കാൾ വിധുബാല , കമലഹാസന്റെ കൂടെയുള്ള ഗാനരംഗങ്ങളിൽ , ചുംബനം കൊള്ളാനൊരുങ്ങി , എന്ന് തോന്നുന്നു.
@prasannaraghvan89513 жыл бұрын
കമൽ ഒരുക്കിയതാരിക്കും
@jithink.v.62773 жыл бұрын
Ys
@jorappanjm3803 ай бұрын
Vediveeran
@baburajanck62462 жыл бұрын
എൻ്റെ ചെറുപ്പത്തിൽ മുതൽ കേൾക്കാൻ തുടങ്ങിയ പാട്ട്. അന്നും ഇന്നും വളരെ ഇഷ്ടമുള്ള ഗാനം.
@salahudeen.msalahudeen64234 жыл бұрын
ഈ പാട്ടുകളുടെ ശില്പിക്ക് ആദരാഞ്ജലികൾ,, മാഷിന്റെ പാട്ടുകളാണ് എനിക്കേറ്റവും ഇഷ്ടം
@psajeevanpattuakkaran79234 жыл бұрын
ഇതു പോലൊരു പാട്ട് ശ്രീകുമാരൻ തമ്പി സാറിനും അർജുനൻ മാഷിനും മാത്രമേ സാധിക്കു വർണ്ണിക്കുവാൻ വാക്കുകളില്ല
@ramachandran89143 жыл бұрын
പ്രണയം ഇത്ര മധുരമായി പ്രതിപാദിക്കാൻ ഇവർക്കേ കഴിയൂ.. കൂടെ കമലും
@jayakrishnanm95003 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല
@shajishaji39413 жыл бұрын
Vindum.vindum.kattukondirikkum.ethu.sughamannu
@cmpradeepkumar35993 жыл бұрын
@@ramachandran8914 77
@akhilbnair57583 жыл бұрын
ദാസേട്ടൻ എന്ന ഗാന ഗന്ധർവ്വൻ ഇല്ലെങ്കിൽ ഈ ഗാനം ഇത്രയും മനോഹരമാകുമായിരുന്നോ????
@muralidharanktp3094 жыл бұрын
യേശുദാസ് .... എന്ന മഹാത്ഭുതം .... സംഗീത സംവിധായകരെ അനശ്വരരാക്കി മാറ്റുന്നു...
ഫെറാറി എന്നാ ബ്രാൻഡിനെ ഫേമസ് ആക്കിയത് ഷുമാക്കർ എന്നാ ഡ്രൈവർ ആണ്, കാരണം ഫെറാറി വേറെ ആരും അതുപോലെ ഓടിച്ചിട്ടില്ല
@ismailchooriyot48083 жыл бұрын
Correct യേശുദാസ് നമുക്ക് കിട്ടിയ വരദാനം എന്തു കൊണ്ട് വേറൊരു യേശുദാസ് ഉണ്ടായില്ല
@sumianil33313 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം.. Beautiful ❤🥰
@jubyjames98714 жыл бұрын
അർജുനൻ മാഷിന് ആദരാജ്ഞലികൾ 🌷🌹😢
@athulraj63834 жыл бұрын
എന്താ ഒരു ഫീൽ... മാഷിന് ആദരാഞ്ജലികൾ. 🙏🙏🙏
@saseendranr7633 жыл бұрын
അനവദ്യ സുന്ദരമായ അസുലുഭ ഗാനം. ഇതിന്റെ ശില്പികൾക്ക് പ്രണാമം
@SavinVasudevan4 жыл бұрын
അർജ്ജുനൻ മാഷിന് ആദരാഞ്ജലികൾ.
@akhilkartha31034 жыл бұрын
ആ തബല വല്ലാത്തൊരു അനുഭൂതി നൽകുന്നു അർജുൻ മാസ്റ്റർ ചെയ്ത ചില പാട്ടുകൾ പരീക്ഷണങ്ങൾ ആണ് ഹിറ്റുകളും ആയി
@manojkumargangadharan92634 жыл бұрын
തബല: രഘുകുമാർ, പിൽക്കാലത്ത് സംഗീത സംവിധായകൻ ആയി
@raavan714 жыл бұрын
ഒന്നാം കിട തബലിസ്റ്റ് ആയിരുന്നു രഘു സാർ .പിന്നെ അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഒരു പാട് ഹിറ്റുകൾ പിറന്നു...
@joshyam87874 жыл бұрын
Nice 🧡
@jorappanjm3802 жыл бұрын
They are of sAme age
@vipinvineethvishnu974 жыл бұрын
നല്ല പാട്ടുകൾ ആസ്വദിക്കുന്ന മലയാളികളുടെ മനസ്സിൽ ഇന്നും അർജുനൻ മാസ്റ്റർ ജീവിച്ചിരുപ്പുണ്ട്. ഇത് തന്നെയാണ് അദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അവാർഡ്.
@ranganathnb64424 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട ഗാനം സ്വർഗത്തിൽ എത്തിക്കും
@devarajansubramony18453 жыл бұрын
One of my favourite and one of the marvelous songs in Malayalam cinema
@pikut53423 жыл бұрын
ഞാൻ കമൽ ഹസ്സറ്റെ fan ആണ്. എന്നാലും പറയാതെവയ്യ കടി കിട്ടാത്തതിരിക്കാൻ വിധുബാല കുറേ കഷ്ടപ്പെട്ടു!
@maangamandaiАй бұрын
ha ha ....
@tmrangan19713 жыл бұрын
Great melody number from Arjunan Master and nicely sung by Dasettan. What a Romantic performance by Kamal Hassan & Vidhubala. Truly they are justified to the soul of the song. Infact, Kamal Hassan is the only Romantic hero who changed the phase of Romance in South Indian Films. Thats what he deserved the title "Love Prince" Just watch from 3.05 where the camera is rolling in constant speed but Kamal Hassan stopped in a fraction of seconds and then move little faster to sync with camera speed with his romantic mannerism! That's where he differs from all other actors.
@revanth35082 жыл бұрын
Very realistic acting to a beautiful song
@stephenjohn3216 Жыл бұрын
Yes very true
@stephenjohn3216 Жыл бұрын
His romantic performance is ultimate. No one beat. All other actors can do acting. But only this super hero prince of South is utilized by all top directors
@gopuskitchenvlog19402 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഈ മനോഹരഗാനം മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭകളായ (അർഹിക്കുന്ന ആദരവ് കിട്ടിയിട്ടില്ലാത്തവർ )ശ്രീകുമാരൻ തമ്പി സാറിനും, അർജുനൻ മാഷിനും ഒരായിരം നമസ്ക്കാരം. 🙏🏻🙏🏻🙏🏻
@josephk.p42723 жыл бұрын
സൂര്യൻ ഒന്നേയുള്ളു, ഗാനഗന്ധർവൻ കെ. ജെ. യേശുദാസും......
Our heart felt Pranamam to the great legend Arjunan mash. This is one of the best song in malayalam.
@vishnukavil10904 жыл бұрын
ഇക്കയും ഏട്ടനും വരും മുമ്പേ ഉലകനായകൻ മലയാളത്തിലും ചെത്തുന്ന ടൈമാണ് സാറേ .....
@farishtheymannath70284 жыл бұрын
Ya
@johnsondcruz5564 жыл бұрын
ഈറ്റ, മദനോത്സാവം, സത്യവാൻ സാവിത്രി,ഓർമ്മകൾ മരിക്കുമോ, ഇങ്ങനെ കുറേ സിനിമകൾ കമൽ സാർ മലയാളത്തിൽ ചെയ്തിട്ടുണ്ട് ✌️💝
@aluk.m5274 жыл бұрын
ആട്ടവും പാട്ടുമായി എന്നൊക്കെയുള്ള വിശേഷണം സിനിമരംഗത്തു മനോഹരമായൊരനുഭൂതിയാക്കി മാറ്റിയതിന്റെ തുടക്കക്കാരൻ അത് ' കമല ഹാസൻ " മാത്രമാണ് !??💞😀🤭
@sayujbs50034 жыл бұрын
പ്രബുദ്ധ കേരളമെന്ന് പറഞ്ഞിട്ട് മമ്മൂട്ടി യെ ഇക്കാ യെന്നും മോഹൻലാലിനെ ചേട്ടനെന്നും വിളിക്കുന്നു. ചേട്ടൻ എന്നത് ഹിന്ദു വാക്ക് ആണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നു. യേശുദാസ് നെ ദാസച്ചായൻ എന്നു വിളിക്കുമോ. കോട്ടയം ജില്ല യിലും പരിസരത്തും മാത്രമാണ് അച്ചായൻ വിളി. തൃശൂർ ൽ ഇല്ലല്ലോ. അവിടെ ഫ്രാൻസിസ് ഒക്കെ പ്രാഞ്ചി ആണ് അതാണ് പ്രാഞ്ചിയേട്ടൻ ആയത്. സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്ത വരാണ് ഇങ്ങനെ അനുകരിക്കാൻ ശ്രമിക്കുന്നത്. മുസ്ലിം സ്ത്രീ ആണെങ്കിൽ ചേച്ചി ക്ക് പകരം താത്ത യായി. ഇങ്ങനെ യുമുണ്ടോ ചാണകങ്ങൾ
@vishnukavil10904 жыл бұрын
@@sayujbs5003 വയസിന് മൂത്ത ഇവരെ എന്താണ് വിളിക്കേണ്ടത് എന്ന് കൂടി പറഞ്ഞ് തരണം മിസ്റ്റർ
@bhakthas13 жыл бұрын
ചിത്രം ബ്ലാക് ആന്റ് വൈറ്റാണെങ്കിലും വരികൾക്ക് ഹൃദയത്തിന്റെ ശോഭ..... അത് ഏത് തലമുറയിലും നിലനിൽക്കും 🌹🌹🌹🌹🌹🌹
@Nandana_krish.na._3 жыл бұрын
അർജ്ജുനൻമാഷ് ഹിന്ദുസ്താനിയെ പുണർന്നുതുടങ്ങിയ അപൂർവ്വ ഗാനങ്ങളിൽ ഒന്ന്! ശ്രീ കുമാരൻതമ്പി എന്ന അതി മാനുഷനെ നമിക്കാതെ വയ്യ. കാത്തിരുന്ന നിമിഷം എന്ന സിനിമ അതിസുന്ദരങ്ങളായ ഗാനങ്ങൾ കൊണ്ട് സമൃദ്ധമാണ്. ചെമ്പകതൈകൾ പൂത്ത... കാറ്റിലോളങ്ങൾ കെസ്സുപാടും.. ശാഖാനഗരത്തിൽ ശശികാന്തം... മാവുപൂത്തു, തേൻ മാവുപൂത്തു എന്നിവയാണ് ആ ഗാനങ്ങൾ.
@MANOJKUMAREM4 жыл бұрын
യേശുദാസിന്റെ ശബ്ദത്തെക്കാൾ ആ തബല പെരുക്കുന്നുനത് ന്റെ ഹൃദയത്തെ ആണല്ലോ
@shijoabraham36824 жыл бұрын
Shijo..Abrham
@sureshpadmanabhan59553 жыл бұрын
You are absolutely right...That Tabla is great...I heard that the tabla for this song was played by Calicut Raghu who became a music director by name Raghukumar...
@MANOJKUMAREM3 жыл бұрын
@@sureshpadmanabhan5955 yes check Raghukumar sirs other songs , you can feel thabala perukku :)
@MANOJKUMAREM3 жыл бұрын
en.wikipedia.org/wiki/Reghu_Kumar
@unnivasudevan32263 жыл бұрын
താളവട്ടം മായാമയൂരം തുടങ്ങിയ വ Music ചെയ്ത
@bkc7329 Жыл бұрын
Classical masterpiece. Feel like reached heaven. Dasetta no words
@jesusjel72433 жыл бұрын
Very nice song and it's voice presented by Dr. Shri Yesudas.
@rajagururaja76383 жыл бұрын
ഈ. ഗാനം ദാസേട്ടൻ. സ്വരമാധുര്യത്തിലൂടെ പൊളിച്ചടുക്കി ഉലകനായകൻ ശ്രീ കമൽ സാർ. ഒപ്പം നായികയായി ഈശ്വരന് ആ സൗന്ദര്യത്തിൽ അസൂയ തോന്നി ഒരു വികൃതിയെ പോലെ മരണം എന്ന. ദേവൻ. വന്നു കൂട്ടി കൊണ്ടുപോയ 'ശ്രീദേവി മേഡവും അഭിനയിച്ച ' സിനിമ. 'മറക്കില്ല. ആ മഹാ നായികക്ക് പ്രണാമം
@harikumar52965 ай бұрын
അതിന് ശ്രീദേവി ഈ സിനിമയിൽ ഇല്ലല്ലോ .നായിക വിധുബാല ആണ്
@ashrefkayamkulam18642 жыл бұрын
Kamalji you are great👍👍👍👍👍
@johnm.v7094 жыл бұрын
ചിലർ ഈ ലോകത്ത് ചിലത് അവശേഷിപ്പിച്ച് പോകും . തലമുറകളെ ആനന്ദിപ്പിക്കാൻ പരൃാപ്തമായവ ! മരിച്ചുവോ അർജുനൻ മാസ്റ്റർ ?
ഈ പാട്ട് കേൾക്കുമ്പോൾ നമ്മെ എന്താണ് വല്ലാതെ haunt ചെയ്യുന്നത്? പ്രകൃതിയാണോ ? കാലമാണോ? അതോ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ നടീനടന്മാരോ?
@hrishikesh3614 жыл бұрын
Super
@hrishikesh3614 жыл бұрын
Thanx for the lyrics, dude....
@sundaramsundaram84094 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achayanmuscat21474 жыл бұрын
ithu pole oru ganam arku cheyan pattum RIP Arjunanan Master... what a a composition my favourite
@p.k.rajagopalnair21254 жыл бұрын
Chembaka thaikal pootha , Late Arjunan Master is at his best here , he is creating his own musical citadel around listeners as they were left with no other alternative but to enjoy every bit of it as the song makes magical impacts in every bone's hearts. Kamala Hasan and Vidhubala , a very rare combination are seen here in action in this most glamourous scene carrying viewers to a world of glamour . All in all a musical feast is being served before the listeners with Ghana Gandarvan Yesudas taking them to a world of fairy- tales ! Indeed breathtaking .
@wilsonvarkey564 жыл бұрын
A beautiful song of Yesudas...super...speechless..
@sreejithvaleryil95939 ай бұрын
" കമലഹാസ്സൻ " ഇന്നും എന്നും അത്ഭുതം ❤️❤️
@sajibabu82282 ай бұрын
ഇതു പോലുള്ള പാട്ടുകൾ മാത്രമേ ഞാൻ എന്നും കേൾക്കാറുള്ളൂ 😍😍😍😍
@vijaymashay1783Ай бұрын
അവാർഡ് കിട്ടേണ്ട പാട്ടാണ്... അത്രക്കും ഇഷ്ടമാണ് ഈ ഗാനവും.. വിധുബാലയുടെ ശാലീനതയും 🙏🙏
@abdulsalamk.m.moideen40514 жыл бұрын
ശ്രീകുമാരൻ തമ്പി സർ, അർജുനൻ മാഷ്,,, ദാസേട്ടൻ,, സൂപ്പർ സോങ്
@rakeshkp49694 жыл бұрын
2020 ഈ പാട്ട് കേൾക്കുന്നവർ ലൈക്കടിച്ചെ
@najeebv104 жыл бұрын
Najeebvariyethsupersog
@tripofkarala45564 жыл бұрын
@Akshay George 2021
@kailasnath43693 жыл бұрын
Ente JEEVANTE JEEVANANU EE GOLDEN OLD MALAYALAM FILM SONGS THANKS ITHINTE SILPIKALKKUM
@kailasnath43693 жыл бұрын
ENTE JEEVANTE JEEVANANU EE OLD MALAYALAM FILM SONGS ITHINTE SILPIKALKKU THANKS OPPAM DASSETTANUM INIYUM PADUKA ORU SATHAKODI VARSHAM
@swaminathan13722 жыл бұрын
കേൾക്കുന്നവരുടെ മനസ്സിനെ എവിടെയൊക്കയോ കൂട്ടികൊണ്ടു പോകുന്ന ഗാനം..🙏🙏🙏
@abprasad95632 жыл бұрын
ഇത്രയും സ്വാദിഷ്ടമായ മലയാള ഗാനം വേറെ എന്തുണ്ട് എന്നു തോന്നിപ്പിക്കുന്ന വരികൾ. മലയാള ഗാനസാഹിത്യ ശാഖയിലെ സുന്ദര സുരഭിലമായ ഒന്ന്. നന്ദി. തമ്പിസാർ,, ദേവരാജൻ മാഷ് , ദാസേട്ടൻ - Ever Ever Best.
@ajithk29032 жыл бұрын
It's Arjunan master not Devarajan master
@sheelavs36534 жыл бұрын
പാട്ടിന് യോജിച്ച രംഗവും. Super.
@gbinoj2 ай бұрын
ശ്രീകുമാരൻ തമ്പി മലയാള സിനിമയുടെ വിലയേറിയ സമ്പത്ത് ആണ് - A living legend.
@nishashiju17544 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 🌹🌹🌹🌹❤❤
@thampik.a5232 Жыл бұрын
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആദ്യമായി മനസ്സിൽ പ്രേമം മൊട്ടിട്ടത് ഈ പാട്ടു കേട്ടപ്പോൾ ഒരു ഉത്സവ പറമ്പിൽ ❤️
Heavenly these are priceless gems take time to drink the Bliss of Dasettans and composers magic. Blessings of our Creator.
@sabum.j3688 Жыл бұрын
തമ്പി സാറിന്റെ ഓരോ പാട്ടും അർത്ഥതലങ്ങൾ കൊണ്ടുള്ള വിസ്മയം തന്നെ
@bejoypulimoottil20114 жыл бұрын
മലയാളത്തിന്റെ സർഗ്ഗസംഗീതജ്ഞൻ അർജ്ജുനൻ മാഷിന് ആദരാഞ്ജലികൾ.
@appusammus652 жыл бұрын
Supper supper song etra kettalum mathi baratha song
@p.k.rajagopalnair21255 ай бұрын
The real gandharvan in Yesudas making an appearance here as the song making its headway in to the hearts of listeners by leaving them musically intoxicated. Along with this we saw the emergence of great Srikumaran Thampi and late MK. Arjunan master and both together did the magic by painting a beautiful romantic picture and presented it before viewers as they felt for a while that they have landed in a world of fairy- tales. Absolutely breath-taking.
@anichins3 жыл бұрын
what a composition... have heard it at least 100 times
@somansoman17188 ай бұрын
പ്രണയാതുര മനസ്സിന്റെ വിരഹ നൊമ്പരങ്ങൾ നിറഞ്ഞ ഈ ഗാനം ആർക്കുമറക്കാനാവും. അതുകൊണ്ടല്ലേ ഈ 2024 ഇതാ സ്വദിച്ചു കേൾക്കുനത്.
@sudhilraj91595 ай бұрын
കാലമെത്ര കഴിഞ്ഞാലും this is pure bliss! ❤❤❤
@sidheekmayinveetil38333 жыл бұрын
Super 4 Season 2 ൽ അഭിജിത്ത് പാടിയത് കേട്ടപ്പോൾ വീണ്ടും വന്ന് ഹാജർ❤️🔥🌹
@indian-fe6xu3 жыл бұрын
Arjunan. Master. Your. Great. Composrr
@abhijithugopan78707 ай бұрын
4:09 Timing of an ace actor which perfectly synchronizes with the music❤
അഭിനയം നല്ല മാന്യമായ തൊഴിലായി സ്വീകരിച്ച് യാതൊരു പേരുദോഷവും കേ ലിക്കാതെ പോയ വിദ്യാസമ്പന്നയായ നടിയാണ് വിധുബാല അതുപോലെയുള്ള നടിമാർ KRവിജയ സുജാത (Late) കാർത്തിക മോനിഷ (Late) സംയുക്കാവർമ്മ
@uniqueurl4 жыл бұрын
Shanthikrishna
@josephsalin22704 жыл бұрын
@@uniqueurl മാന്യമായ രണ്ട് വിവാഹം കഴിഞ്ഞു. രണ്ടും Divorce ആയി വളരെ മാന്യയായി ജീവിക്കുന്നു
@ashleythabor93404 жыл бұрын
@@uniqueurl .Shantikrishna was responsible for the suicide of Siddique's first wife.
@josephsalin22704 жыл бұрын
@@ashleythabor9340 ശാന്തികൃഷ്ണയുടെ പേര് ഞാൻ പറയില്ല
@ashleythabor93404 жыл бұрын
@@josephsalin2270 Some one else said@ Varun
@mohdm.c.9865 Жыл бұрын
What a melody by ever humble, hugely talented Arjunan master, great lyrics by Thampi sir & daasettan, maasha Allah. It's a beautiful ghazal....
@geethaanil3043 жыл бұрын
നിഴലും നിലാവും സമ്മേളിക്കുന്ന ഗാനത്തിന്റെ ദൃശ്യ ചാരുത വരികളിൽ വിവരിക്കാൻ കഴിയില്ല.. നക്ഷത്രങ്ങളാൽ വിതാ നിക്കപ്പെട്ട ആകാശത്തെ ചെമ്പക പൂക്കൾ പൂത്ത ആകാശമായി വർണ്ണിച്ച കവി അങ്ങേക്ക് ഈശ്വരൻ നൽകിയ മാന്ത്രിക വിരലുകൾ... ചുംബിക്കുവാൻ തോന്നുന്നു.. നിലാവിന്റെ ചാരുത സംഗീതത്തിൽ നിറച്ച മാഷിന് ശത കോടി നമസ്കാര വും...
@VinodKumar-pv6sz Жыл бұрын
കമലഹാസനും വിധുബാലയും ആസ്വദിച്ചു അഭിനയിച്ച് ഗാനം അനശ്വരമാക്കി 👌👌👌
@kannathgopinathannair29583 жыл бұрын
Words cannot express the splendid feelings flooding the mind whenever this song is heard. What a masterpiece creation ! The incumbents responsible for this wonderful job deserve all applause.
@keralap5692 жыл бұрын
An immortal song tribute to MK Arjunan Master
@mohandas47552 жыл бұрын
K J Jesudas , Sreekumaran Thampi , Arjunan Enna Athulya Prathibakal Malayala Prekshakarkku Nalkiya Oru Amulya Manimuthu. 🙏🙏🙏