എത്ര കേട്ടാലും മതി വരാത്ത അർജ്ജുന൯ മാസ്റ്ററുടെ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
@saneeshmm10899 ай бұрын
ഇതു അമൂല്യമായ രത്‌നങ്ങളാണ് 🙏
@kaladharanas923810 ай бұрын
അർജുനൻ മാഷാണു ഒരു കാലഘട്ടം പ്റണയ൦ ഞങ്ങളില് ആവാഹിച്ച ത് കൂട് ജയേടടനു൦ ത൦ബിസാറു൦ ❤❤❤❤❤🙏🙏🙏🙏🙏🙏🙏💯
@user-ji7lu6qk1c9 ай бұрын
അർജുനൻ മാഷേ 🙏🙏🙏🙏🙏🙏🙏🙏
@premkumarpremkumar6910 ай бұрын
ഒരിക്കലും മറക്കാൻ കഴിയില്ല അർജ്ജനൻ മാഷേ എത്ര കഴിഞ്ഞാലും ഈ പാട്ടുകൾ മറക്കില്ല
@abdulkader-qy9qe10 ай бұрын
Correct
@sunilkumarg947010 ай бұрын
അന്നും ഇന്നും എന്നും ആ പഴയ ഗാനങ്ങൾ ❤❤❤❤❤
@pksanupramesh17810 ай бұрын
സത്യസന്ധമായി തന്റെ ജോലിയെ സ്നേഹിച്ച മാസ്റ്റർ. യഥാർത്ഥ മാസ്റ്ററുടെ ഒറിജിനൽ ശിഷ്യൻ 🌹 sanu എറണാകുളം 18--9--23
@GEETHUS-xo9sq10 ай бұрын
മറക്കാൻ കഴിയാത്ത ഗാനങ്ങൾ ❤❤🙏🏼🙏🏼🙏🏼😢
@sureshkolliyedath31369 ай бұрын
ചെമ്പകതൈകൾ പൂത്ത മാനത്ത്❤❤❤❤❤❤❤❤❤
@vijayanuppalakkal642910 ай бұрын
All the songs are fantastic and lovely.Though the songs are so old,yet it will remain in the heart of every music lovers.The music composed by Arjunan Master,especialy in the voice of our Daséttan is always fine and lovely....VIJAYAN...KOZHIKODE