ഞാൻ എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നത്. സ്ത്രീകളെ നിങ്ങൾ സൂക്ഷിക്കുക. ഇതൊന്നും അറിയാതെ പോവരുത്.

  Рет қаралды 7,020

Chemmus World

Chemmus World

Күн бұрын

#chemmusworld
#talks
#ownvoice

Пікірлер: 74
@ushamanoj4849
@ushamanoj4849 3 ай бұрын
അപ്രിയ സത്യങ്ങൾ പറയരുത് എന്നാണ് പണ്ടുള്ളവർ പറയുന്നത്. അത് ഒരു പരിധി വരെ ശരിയാണ്. ഭർത്താവിൻ്റെ ഒപ്പം പോകാൻ പറ്റാത്തവർ എന്തുചെയ്യും. സുഖമില്ലാത്ത മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരെ വിട്ടു പോകാൻ പറ്റുവോ. അത് ഒരു example മാത്രം. അങ്ങനെ പലതും ഉണ്ട്. അതുകൊണ്ട് ഇത് എല്ലാവർക്കും കഴിയണം എന്നില്ല. നാട്ടിലുള്ള ഭാര്യമാരുടെ നെഞ്ചിൽ തീ കോരിയിട്ടത് പോലെയായി ഇത്. വിവരമുള്ളവർ ആലോചിക്കുക. കൂടെ നിൽക്കുന്നവരും വേറെ ബന്ധങ്ങളിൽ ചെന്നു പെടാറുണ്ട് അങ്ങനെയെങ്കിൽ എന്തുചെയ്തിട്ടും കാര്യമില്ല. സ്നേഹമുള്ളവർ ഒരിക്കലും വേറെ ബന്ധങ്ങളിൽ വീഴില്ല. അതു നാട്ടിലായാലും ദൂരെ വിദേശത്തായാലും.
@chemmushereef
@chemmushereef 3 ай бұрын
😍😍
@rahamatc5255
@rahamatc5255 16 сағат бұрын
Halo Asslamu alikum mola nintnumber onutharamo
@asmaasma970
@asmaasma970 2 ай бұрын
അങ്ങിനെ പോവുന്നവർ നാട്ടിൽ ഒപ്പം ഉള്ളവരും പോവുന്നുണ്ട് കൂടെ നിന്ന് സ്നേഹം അഭിനയിക്കും എന്നിട്ട് കണ്ണോന്ന് തെറ്റിയാൽ കള്ളത്തരം കാണിക്കും അതിനുപറ്റിയ സ്ത്രീകൾ നാട്ടിലും ഉണ്ട്
@chemmushereef
@chemmushereef 2 ай бұрын
Sheriya😊
@jumanakhalidji4343
@jumanakhalidji4343 2 ай бұрын
നിങ്ങളുടെ ഭർത്താവിന് നിങ്ങളെ കൊണ്ടുപോവാനുള്ള സാഹചര്യം ഉള്ളത് കൊണ്ട് നിങ്ങൾ പോയി അത് പോലെ എല്ലാവർക്കും നടക്കില്ലല്ലോ അത് മനസിലാക്കണം ഇഷ്ടമില്ലാത്തത് കൊണ്ടല്ല കൊണ്ടുപോവാത്തത് അവിടുത്തെ ചിലവ് അതിന് കഴിവില്ലാത്തവർ എങ്ങിനെ കൊണ്ടുപോവും അതും കുടി ഒന്ന് പറയാമായിരുന്നു😂
@chemmushereef
@chemmushereef 2 ай бұрын
Yes sure 😍
@RIDHA-h4o
@RIDHA-h4o 3 ай бұрын
InshaAllah ..agrahamund
@chemmushereef
@chemmushereef 3 ай бұрын
😍😍
@rafeeqarifa2684
@rafeeqarifa2684 3 ай бұрын
നാട്ടിൽ നിർത്തിയാൽ ചിലവിന് നിങ്ങൾ തരുമോ
@chemmushereef
@chemmushereef 3 ай бұрын
ഇപ്പോഴത്തെ കാലത്ത് നല്ലത് പറഞ്ഞാലും കുറ്റം പടച്ചോനെ 😔
@SaajiShihab
@SaajiShihab 3 ай бұрын
😂😂
@shahal6116
@shahal6116 3 ай бұрын
വ അലൈകും മുസ്സലാം. ഞാൻ ഇവിടെ നേവി ഗൈറ് ഭാഗത്താണ് നിന്നെ പരാജയപ്പെടാൻ എന്താണ് മാർഗ്ഗം ട്ടൈ ലാങ്ങിൽ പരിജയമുണ്ട്. ഇവിടെ മെഷീനും വാങ്ങി വർക്ക് കിട്ടുന്നില്ല. ചാനലും മായി എനിക്ക് അറിവില്ല ഒന്ന് പരാജയപ്പെടാൻ വല്ല മാർഗ്ഗം ഉണ്ടേ?
@chgjgjhvchc
@chgjgjhvchc 3 ай бұрын
നമ്മുടെ ജീവിതം മാത്രം നോക്കിയാൽ പോരല്ലോ..parents നോടു ഒരുപാട് കടമയുണ്ട്..... ഇത്ത ഇങ്ങിനെ പറയരുത്... നാട്ടിൽ ഒരുപാട് നല്ല മനസ്സ് ഉള്ള ithamarund. എല്ലാം sacrifice ചെയ്തിട്ട്...husband ൻ financially backward ഉള്ളവരും... ഈ വീഡിയോ കണ്ടാൽ അവർക്ക് തോന്നില്ലേ... അവരൊക്കെ മണ്ടന്മാർ ആണെന്ന്....❤❤❤. ഒരോ കാര്യത്തിനും negative & പോസിറ്റീവ് ഉണ്ട്... ഇത്ത സ്നേഹം കൊണ്ട് പറഞ്ഞതാണ് എന്ന് അറിയാം.... എല്ലാം sacrifice cheyth parents നെ നോക്കുന്ന ithamarkk ഒരു big salute....
@chemmushereef
@chemmushereef 3 ай бұрын
😍😍
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 3 ай бұрын
Sahodara familyile orumichu kootiyal enganeyanu parentsinodullaa kadama vazhimaaripovunnath?.. Njanum ivaru parenjathinod 💯 yojikunnu.. Njanum husum 10yrs maari ninnitund.. Ipo orumichanu.. Ath aadhyame venamayirunnu.. Annath sadhichilla.. But ente aduppamullorod njan pareyarund.. Orumich nilkanamenn..
@harisk2178
@harisk2178 Ай бұрын
നീ ഭാഗ്യവതി
@chemmushereef
@chemmushereef Ай бұрын
😄😄😄
@nm4856
@nm4856 3 ай бұрын
Ningal parayunna pole ellavarkkum orumich nilkan pattunna sahacharyam illenkilo...ningalde ee vedio sadarakkaraya orupaad aallukalde bharyamarde manasil theee koriyitta poleyannu..
@chemmushereef
@chemmushereef 3 ай бұрын
ഒരിക്കലും അങ്ങനെ ആവില്ല ഞാൻ ഇവിടെയൊക്കെ നടക്കുന്ന സംഭവം പറഞ്ഞന്നേ ഉള്ളൂ
@afiachu821
@afiachu821 2 ай бұрын
അല്ലാഹുവിനെ ഭയക്കുന്ന ഒരു ആളും വേറെ ബന്ധം തിരക്കി പോകില്ല 100%ഉറപ്പ്...
@kamarunnisanoushad432
@kamarunnisanoushad432 3 ай бұрын
ആഗ്രഹിക്കുന്ന കാര്യം.. ഇത്ത പറഞ്ഞ പോലെ എല്ലാരും ചിന്തിച്ചെങ്കിൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼...
@AbdulSalam-dj1ju
@AbdulSalam-dj1ju 3 ай бұрын
താത്ത കുടുംബം കലക്കാൻ ഉള്ള പരിപാടി ആണല്ലേ
@chemmushereef
@chemmushereef 3 ай бұрын
ഉള്ളത് പറയുമ്പോൾ എങ്ങനെ കുടുംബം കലങ്ങുന്നത്
@AbdulSalam-dj1ju
@AbdulSalam-dj1ju 3 ай бұрын
@@chemmushereef ഉള്ളതെല്ലാം അങ്ങനെ പറയാൻ പറ്റുമോ
@chemmushereef
@chemmushereef 3 ай бұрын
@@AbdulSalam-dj1ju 😀😄😄
@Muhsi....684
@Muhsi....684 2 ай бұрын
🤣🤣🤣🤣🤣🤣..... Undaayaalum parayaruth alle🤭huyyo😂😂​@@AbdulSalam-dj1ju
@AbdulSalam-dj1ju
@AbdulSalam-dj1ju 2 ай бұрын
@@Muhsi....684 💐
@rafeeqarifa2684
@rafeeqarifa2684 3 ай бұрын
ഞങ്ങൾ അങ്ങനെ ഉപയോഗിച്ചാലും അത് ഞങ്ങൾ കളിയില്ല വേറെ ആൾക്ക് കൊടുക്കും അവർ സന്തോഷമായി അത് വാങ്ങും എന്നിട്ട് അത് അവർ ഇടും അപ്പോൾ അവരുടെ സന്തോഷം കാണുമ്പോൾ വേറെ ലെവൽ ആണ്
@sanamvlogksd1362
@sanamvlogksd1362 2 ай бұрын
ഹായ് new kutt എന്റെ ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടു silver ബട്ടൺ കിട്ടിയത് എവിടെ ksdyil സുഖണോ നാട്ടിൽ വന്നിലെ
@chemmushereef
@chemmushereef 2 ай бұрын
😍😍
@chemmushereef
@chemmushereef 2 ай бұрын
Njan citizennagar friendinte പേര് പറയൂ 😍😍നാട്ടിൽ ഇന്ശാല്ലാഹ് വരാൻ പ്ലാൻ und😍
@arifaapa3562
@arifaapa3562 3 ай бұрын
Paranjadokke sheriyanu❤❤
@Keralashorts-xg4ds
@Keralashorts-xg4ds 3 ай бұрын
വളരെ ശെരിയാണ് 😍
@ShahidaIbrahim-cg6df
@ShahidaIbrahim-cg6df 3 ай бұрын
Nhanum kasaragod
@chemmushereef
@chemmushereef 3 ай бұрын
ആണോ 😍😍
@shxhxbxs._3887
@shxhxbxs._3887 3 ай бұрын
സത്യം
@DsDs-jv9gr
@DsDs-jv9gr 3 ай бұрын
100% correct.
@chemmushereef
@chemmushereef 3 ай бұрын
😍😍
@afiachu821
@afiachu821 2 ай бұрын
എന്റെ കുഞ്ഞുമ്മക്ക് സുഖമില്ല... ഹാർട്ടിനു കംപ്ലയിന്റ് ആണ്.... വാൾവ് മാറ്റി വെച്ചേക്കുവാന്.. രണ്ട് ആൺമക്കൾ ഉണ്ട്. രണ്ടും കെട്ടി. പ്രത്യേകം വീട് വെച്ചു.. എന്നിട്ട് ഗൾഫിൽ പോയി കെട്യോനുമായി ജീവിക്കുന്നു... ഈ ഇടക്ക് കുഞ്ഞുമ്മാക്ക് സുഖമില്ലാതെ വന്നപ്പോ ശരിക്കും സങ്കടം വന്നു.. മരുമക്കലുമില്ല അടുത്ത് മക്കളുമില്ല... പക്ഷേ മക്കൾക്ക്‌ ഒക്കെ സ്നേഹം ആണ്
@chemmushereef
@chemmushereef 2 ай бұрын
ആണോ 😰
@afiachu821
@afiachu821 2 ай бұрын
@@chemmushereef അതെ ഇത്ത... കുഞ്ഞിമ്മാക്ക് ഇടക്ക് ബിപി കൂടും... കൊച്ചുമക്കളെ ഒക്കെ ഒത്തിരി ഇഷ്ടമാണ്... അവരെ കാണണം എങ്കിൽ നാട്ടിൽ വരണ്ടേ... വയ്യാതെ വന്നാൽ ഒരു തുള്ളി വെള്ളം കൊടുക്കാൻ അല്ലേ ആള് വേണ്ടത്... നാളെ ഈ മക്കളും മരുമക്കളും വയസ്സവും...അന്ന് മനസ്സിലാകും അവരുടെ അവസ്ഥ... എന്റെ ഭർത്താവും ഗൾഫിലാണ്.. എനിക്കും ഉണ്ട് രണ്ട് ഉമ്മമാർ..അവരെ വിട്ടു പോകാൻ എനിക്ക് പറ്റില്ല... ഇക്ക വേറെ പെണ്ണിനോടൊപ്പം പോകുന്ന ആളല്ല... തഖ്വ ഉള്ള ആളാണ്‌... പിന്നെ ജോലിക്കിടയിൽ ടൈമും ഇല്ല... നാട്ടിൽ സെറ്റൽഡ് ആകാൻ നിന്നതാ പക്ഷേ ജീവിക്കാൻ പറ്റുന്നില്ല.. പിന്നെ വീണ്ടും കേറിപ്പോയി..
@LetmeEditavideo
@LetmeEditavideo 2 ай бұрын
ഒരു നല്ല മനസ്സിന്റെ ഉടമരിക്കുന്നു 🐐
@FaisalMohammed-r2x
@FaisalMohammed-r2x 3 ай бұрын
Ellavarudeyum situation orupoleyella enjoy cheyyaan pattathavarumund kure aalkaar sahoderikale kettikaan naad vitt pravasthilek povunnund appol credit cheyth onnich thamasichal kudimba kalaham und
@chemmushereef
@chemmushereef 3 ай бұрын
😄😄
@Huzzain50
@Huzzain50 3 ай бұрын
ഭർത്താവിന്റെ ഉമ്മയെയും ഉപ്പനെയും ആരു നോക്കും ജോലിക്കാരോ നീ വളർത്തുന്നില്ലേ ഒന്നിനെ പ്രതീക്ഷിച്ചിരുന്നു അവനു. പോകും ഭാര്യയെയുംകൊണ്ട് പ്രവാസത്തിലേക്ക് അപ്പോഴറിയാം മത്തൻ കുത്തിയിട്ടാൽ കുമ്പളം മുളക്കില്ല ട്ടോ
@chemmushereef
@chemmushereef 3 ай бұрын
ആരും ആരെയും പ്രതീക്ഷിട്ടല്ല ജീവിക്കുന്നത്. പിന്നെ ഞങ്ങൾ അവരുടെ സമ്മതത്തോടെ ആണ് ഇവിടെ നിൽക്കുന്നത് കേട്ടോ.
@chemmushereef
@chemmushereef 3 ай бұрын
ഞങ്ങളുടെ മക്കളും അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ അല്ലാതെ ഞങ്ങൾക്ക് വേണ്ടീട് ജീവിക്കാൻ ഞങ്ങൾ പറയുന്നില്ലടോ 😂😂
@LetmeEditavideo
@LetmeEditavideo 2 ай бұрын
😮
@salaalasal995
@salaalasal995 3 ай бұрын
Ellavarum ithupole alla itha
@chemmushereef
@chemmushereef 3 ай бұрын
😍😍
@ashiyaashiya285
@ashiyaashiya285 3 ай бұрын
അത് ഇപ്പോൾ എല്ലാര്ക്കും patto😄
@chemmushereef
@chemmushereef 3 ай бұрын
😀
@SalmaAbeeba-fh8rz
@SalmaAbeeba-fh8rz 3 ай бұрын
S.agraham undayit karyamillallo.onnich nikkan pattunnilla.sahajaryam illa
@Nichuzz412
@Nichuzz412 3 ай бұрын
S))) ❤❤❤❤❤❤❤
@minimagichome
@minimagichome 3 ай бұрын
👍👍🥰
@DesignerthoughtsRimshaAshraf
@DesignerthoughtsRimshaAshraf 3 ай бұрын
Ethaa evide ninnaa vedsheet cloth vaangaa
@chemmushereef
@chemmushereef 3 ай бұрын
Dubai ന്നാണ്
@DesignerthoughtsRimshaAshraf
@DesignerthoughtsRimshaAshraf 3 ай бұрын
Shop onnu paranju tharo
@chemmushereef
@chemmushereef 3 ай бұрын
@@DesignerthoughtsRimshaAshraf dear njan roll aayt vangar. Bulk orders
@bifeenafiroz1255
@bifeenafiroz1255 3 ай бұрын
Shameema
@chemmushereef
@chemmushereef 3 ай бұрын
Hi dear😍
@nasheedaismail7765
@nasheedaismail7765 3 ай бұрын
👍🏻🥰
@chemmushereef
@chemmushereef 3 ай бұрын
😍😍
@jusairkundoor9827
@jusairkundoor9827 3 ай бұрын
ഇതൊക്കെ കേട്ടപ്പോ എന്റെ ഒക്കെ ജീവിതം
@chemmushereef
@chemmushereef 3 ай бұрын
Dear dontworry ഞാൻ ജസ്റ്റ്‌ കാര്യങ്ങൾ പറഞ്ഞതാണ് 😍
@ShahilPalliyath
@ShahilPalliyath 3 ай бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം.
@chemmushereef
@chemmushereef 3 ай бұрын
അതെന്താ അങ്ങനെ 🙄
@HafsathHafsu-n5w
@HafsathHafsu-n5w 3 ай бұрын
Sathyam
@chemmushereef
@chemmushereef 3 ай бұрын
😍😍
@rajalekshmivr3725
@rajalekshmivr3725 3 ай бұрын
ശരിയാണെടോ എന്റെ വീട്ടിന്റെ അടുത്ത് പകുതി ഫാമിലിയുണ്ട്.ഭർത്താവ് ഗൾഫിലാണ്.അതുകൊണ്ടാണ് പകുതി ഫാമിലി എന്ന് പറഞ്ഞത്.രണ്ടുവർഷത്തിൽ ഇടയ്ക്ക് നാട്ടിൽ വരും.അവരുടെ മൂത്ത മകന് 28വയസ്സായി.
@chemmushereef
@chemmushereef 3 ай бұрын
😍😍
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН